അന്യൻ ആണെകിലും എന്റെ ഈ കണ്ണുനീർ ധന്യമായി തീരട്ടെ നിൻ വീഥിയിൽ... വരികൾ 🙏🤍✨️
@madhavmm8656 Жыл бұрын
Brilliant prayer song
@sivanyaammu Жыл бұрын
😂Yeah I was wondering y haven't seen any comment yet from brlnt fam
@a.kalaimuhilanmuhilan944 Жыл бұрын
Amen
@adithyasuresh87513 ай бұрын
@@sivanyaammusathyam 😁
@ronchuarАй бұрын
Johnson mash's magical.. composing, Sathyan Anthikkad Sir's meaningful lyrics and the iconic Yesudas sir's heart touching rendering..
@sunuaravind366Ай бұрын
😔😔😔😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍വരികളും 🥰🥰സംഗീതവും ഒരുപോലെ 😘😘😘😘😘😘
@baijurs9723 Жыл бұрын
പത്മ ശ്രീ ജയറാം .....മലയാള സിനിമ യുടെ യഥാർത്ഥ സൂപ്പർ താരം ..ദദദ
@toneyantony872 Жыл бұрын
മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാനവും നിലകൊള്ളുന്നു ❤️
@anuragk68974 ай бұрын
ഈ Song എഴുതിയത് സത്യൻ അന്തിക്കാടാണ്... ❤
@Shreddxxr62 күн бұрын
Annyan aanengilum ente ee 😢 dhanyamaakidatte nin veedhiyil,Njan oru religious person alla but ithokke chila sandharbhangalil nammal takrannirikumbol kettal sarikum daivikam
@Faazthetruthseeker Жыл бұрын
One of the best Christian devotional song in Malayalam film history ❤
@JosephvaliyaparambilAugustineA2 ай бұрын
സത്യൻ അന്തികാട്.. മനോഹരം വരികൾ.. ജോൺസൺ മാഷ് ❤❤❤
@joelosteen9709 Жыл бұрын
വിശ്വം കാക്കുന്ന നാദാ............❤❤❤❤❤❤🧡🧡🧡🧡🧡🧡🧡 Jesus 🧡🧡🧡🧡
@jaleelpj630022 күн бұрын
ദാസേട്ടൻ പകരം വയ്ക്കാൻ ആളില്ല ❤❤❤
@najimibrahim61952 ай бұрын
രചന സത്യൻ അന്തിക്കാടു ❤❤❤
@mydrivingdream1636Ай бұрын
അകലാദേ അകലുന്ന സ്നേഹാന്ദാരം, നീ അറിയാധേ പോവുന്നു എൻ നൊമ്പരം, അന്നിയൻ ആണെങ്കിലും എന്ടെയി കണ്ണുനീർ, ധന്നിയം ആയി തീരട്ടെ നിൻ വീഥിയിൽ 🙏🙏🙏🙏🙏❤️❤️❤️❤️
@Halamadriddds6 ай бұрын
I am a muslim, but this song is very mesmerizing for me ❤️
@mydrivingdream1636Ай бұрын
👍
@mydrivingdream1636Ай бұрын
ഞാനും
@oksbanzkqrtАй бұрын
One of the best of jayaram 🎯💯
@Yk119-g7z Жыл бұрын
അകലാതെ അകലുന്നു സ്നേഹാമ്പരം നീയറിയാതെ പോകുന്നു എൻ നൊമ്പരം
@BabyThomas-s1o Жыл бұрын
എല്ലാ മതങ്ങളുടെ ദൈവങ്ങളെയും പാടി ഉണർത്തിയ അത്യപൂർവ്വ ഗായകൻ യേശുദാസ് എന്തോ മുൻജന്മ സൗഹൃദം സുകൃതം
@mydrivingdream1636Ай бұрын
🙏
@mydrivingdream16366 күн бұрын
ഞാൻ ഒരു സാധു മനുഷ്യൻ മാത്രം, എന്തോ ഒരു സങ്കടം ഈ സോങ് കേൾക്കുമ്പോൾ
@anandakrishnans1c558 Жыл бұрын
This song is an emotion for Brilliant pala students 🥲
@alpharay1813 Жыл бұрын
But why?
@lucifer-ky3mu Жыл бұрын
@@alpharay1813it's a morning song in brilliant pala
@mydrivingdream1636Ай бұрын
@@lucifer-ky3mu👍
@Stephin_Shanto_S Жыл бұрын
Ee song enikku brilliant ormakal tharunnu vallathe oru feel Avide ella divasavum ithaanu prayer song
@ShahulHameedA Жыл бұрын
Can’t complete this song without tears falling down 😢
@mydrivingdream1636Ай бұрын
എന്താ വരികൾ 🙏🙏🙏🙏
@mydrivingdream1636Ай бұрын
ഇടയൻ കയ്യിവിട്ട കുഞ്ഞടുകൾ, ഇ വരി വരുമ്പോൾ എന്തോ എന്റെ കണ്ട്ടം idarunnu, കണ്ണിൽ കണ്ണുനീർ വരുന്നു
@ashokmanoj8942 жыл бұрын
അവസരോചിതം.. Superb
@Dimensionles4 ай бұрын
നല്ല നൊമ്പരമുണ്ടാക്കുന്ന വരികൾ...അതിനൊത്ത സംഗീതവും...🌹🌹🌹
@Dimensionles3 ай бұрын
നല്ല അർത്ഥമുള്ള ഗാനം...
@zinniaarun4602 Жыл бұрын
Ee paattum athilebooro scene um kaanumbol kannu nirayunnu...Thilakam Chettan...Lalitha Chechy...Jayram...excellent acting..pandathe Christmas oormayil varunnu...😍👍
@Devism.by.aiswarya Жыл бұрын
*_"നീ അറിയാതെ പോകുന്നു എൻ നൊമ്പരം*_"❤
@pramosh3765 Жыл бұрын
👍👍👍🙏
@mydrivingdream1636Ай бұрын
❤
@neethurajappan8313 Жыл бұрын
Jesus please cure my food allergy 🙏🙏
@sreesan19686 ай бұрын
തിലകൻ സർ സൂപ്പർ സ്റ്റാർ ❤❤❤
@ShilpaThersya10 ай бұрын
Very feeling more this song god is love ❤️❤️❤️❤️
@salinirijesh3037Ай бұрын
Im learning about this song❤️❤️ its sooooooooooooo food🥰❤️
Jayaram in one of his fabulous family films with support from the versatile late Thilakan and KPAC Lalitha. This song is so poignant depicting the situation of a loving brother from attending his young sister's wedding day celebrations.
I believe in the Roman Catholic Church and the teaching of the church.
@vyomvs90252 жыл бұрын
സിനിമ_ വീണ്ടും ചില വീട്ടുകാര്യങ്ങൾ വർഷം_1999 സംവിധാനം_ സത്യൻ അന്തിക്കാട് കഥ_ ലോഹിതദാസ് ഗാനരചന_കൈതപ്രം സംഗീതം_ ജോൺസൻ ജയറാം തിലകൻ സംയുക്ത (won best actor 1999) ■താങ്ക്സ് വിക്കിപീഡിയ. അവസാനം തിരുത്തിയത്.27ഏപ്രിൽ 23 " വിശ്വം കാക്കുന്ന നാഥാ" രചന ശ്രീ സത്യൻ അന്തിക്കാട്.
@krishnansubrahmanyan37582 жыл бұрын
AA cinimayile ee paattu mathram Sathyan Anthikad aanu ezhuthiyath
@santhoshchacko07 Жыл бұрын
രചനയിൽ വലിയ പങ്ക് സത്യൻ അന്തിക്കാട് ന് ഉണ്ട്
@AlokAlok-f8f3 ай бұрын
Songs😢supr, 🙏
@scaredraina52587 ай бұрын
കണ്ണ് നിറഞ്ഞു പോകുന്നു anthannu അറിയില്ല🙂
@newworldofcreation1455 Жыл бұрын
Ethu vishamavum marum kelkkumbol and great actor jayaram
@kamalprem511 Жыл бұрын
😊❤
@roshanshine5087 Жыл бұрын
Merry Christmas.
@shibuthelapurathu45958 ай бұрын
One and only Johnson Master ❤
@kunjunjammathomas4 ай бұрын
Ethra, kettalum, mathvaratha, song🙏🙏🙏
@rajeshkarottu79024 ай бұрын
I am Hindu but in this song KPAC Lalitha a legend
@santhoshkumarl.v.90118 ай бұрын
എന്താ ഒരു ഫീൽ ഈ ഗാനം
@sukumarannambiarkn6285 Жыл бұрын
ഞാൻ ഏറ്റവും ഇഷ്ട പെടുന്ന രണ്ടാമത്തെ ക്രിസ്റ്ഇയാ ഭക്തി ഗാനം.
@mazhavarunneodikko1022 Жыл бұрын
ഒന്നാമത്തെ ഏതാ
@gilbertthomas5032 Жыл бұрын
@@mazhavarunneodikko1022I think it's anupama sneha chaithanyame song from varnappakittu