Yahoodiyayile Oru grammathil-Malayalam Christian Devotional Christmas Song

  Рет қаралды 10,952,430

Christian LIfe

Christian LIfe

11 жыл бұрын

Mp3 Download www.mediafire.com/file/opl147k...
Video : The Nativity Story (2006)
contact us : christianvideosonline.webs.com@gmail.com
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
രാപര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ് (2)
വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരകാ രാജകുമാരിയോടൊത്തന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
അന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
1
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)
തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2)
രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2)
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു (വര്‍ണ്ണരാജികള്‍ വിടരും..)
2
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2)
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)
ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2)
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി (യഹൂദിയായിലെ..)
Yahoodiyayile oru gramathil
Oru dhanu masathin kulirum raavil
Raa parthirunnor ajapalakar
Deva nadam kettu amodaray
Varnarajikal vidarum vaanil
Velli meghangal ozhukum raavil
Tharaka rajakumariyodothannu
Thingal kala paadi,, gloria,,,,,
Tharakam thanne nokki
Attidayar nadannu...(2)
Thejassu munnil kandu
Avar bethalem thannil vannu...(2)
Rajadhi rajante ponthirumeni...(2)
Avar kalithozhuthil kandu,,,,,, varnaraajikal
Mannavar moovarum
Davithin suthane....(2)
Kandu vanangiduvan
Avar kazhchayumay vannu...(2)
Devadhi devante thirusannidhiyil...(2)
Avar kazhchakal vachu vanangi.... Yahoodiyayile

Пікірлер: 4 400
@johnsonvazhithalavazhithal7721
@johnsonvazhithalavazhithal7721 6 жыл бұрын
മലയാളത്തിൽ ഇറങ്ങിയത്തിൽ വച്ച് ഏറ്റവും ഹിറ്റ് ആയതും നെഞ്ചിൽ തട്ടിയതുമായ ഒരു ക്രിസ്മസ് ഗാനം....... സൂപ്പർ......😍😍😍😍😍😍
@sindhukumar352
@sindhukumar352 5 жыл бұрын
@riyabaiju83
@riyabaiju83 5 жыл бұрын
Cimr
@thrisyamavarghese5954
@thrisyamavarghese5954 5 жыл бұрын
Neethima.n
@muhasinmuhasin453
@muhasinmuhasin453 4 жыл бұрын
Super.super.song
@niyasnajoom
@niyasnajoom 4 жыл бұрын
എനിക്ക് ഇഷ്ടം..' രക്ഷകാ എന്ന് തുടങ്ങുന്ന സോങാണ്
@sajanas-om3hu
@sajanas-om3hu 7 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് എന്നാൽ യേശു എന്റെ സങ്കടം മാറ്റി തന്നു യേശുവേ സ്തോത്രം സ്തോത്രം
@sethsethseth-f3s
@sethsethseth-f3s 4 ай бұрын
സങ്കീർത്തനങ്ങൾ 34:18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
@rijovarughese7562
@rijovarughese7562 Ай бұрын
യേശുവേ സ്തോത്രം ✝️❤
@Joseph-tx2in
@Joseph-tx2in Ай бұрын
Praise the Lord Jesus. ❤
@Joseph-tx2in
@Joseph-tx2in Ай бұрын
Praise the Lord Jesus. ❤
@devil-fi8hp
@devil-fi8hp 18 күн бұрын
❤️🥰
@mujeebmulanthanam5636
@mujeebmulanthanam5636 4 жыл бұрын
സഹോദരങ്ങളെ ഞാൻ മുസ്ലിമാണ് ഞാൻ ഹിന്ദുവാണ് ഇങ്ങനെയൊന്നും പറയല്ലേ, എല്ലാവരും മലയാളികൾ ആണ്. ഈ ഗാനം ദിവസം മുഴുവൻ കേട്ടാലും മതി വരില്ലല്ലോ
@nibinnb5684
@nibinnb5684 3 жыл бұрын
ശരിയാണ് ബ്രോ
@thomasmathew8969
@thomasmathew8969 3 жыл бұрын
Ok
@alenthomas5323
@alenthomas5323 3 жыл бұрын
Shariyaanu bro..യേശുക്രിസ്തു ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രം വന്നതല്ല....അതു കൊണ്ടു നമ്മളെല്ലാം ഒന്നാണ്.😊
@jacksparrow5412
@jacksparrow5412 3 жыл бұрын
💕😍💕😍💕😍💕😍
@alenthomas5323
@alenthomas5323 3 жыл бұрын
@@jacksparrow5412 🤗
@publitemallu6092
@publitemallu6092 7 ай бұрын
ഞാനൊരു ഹിന്ദു ആണ് ആർഎസ്എസ് കാരൻ ആണ്.. എന്തോ ഈ പാട്ട് ഒത്തിരി ഇഷ്ടം ആണ് 2023 ലും കേൾക്കുന്നു.. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ ❤ 2023
@alameenug2148
@alameenug2148 5 ай бұрын
സങ്കി 😂 എല്ലാവരും എന്റെ സഹോദരീ സഹോദരന്മാരാണ് except സങ്കി കൾ , മനസ്സിൽ വർഗീയ വിഷം ഉള്ള ഒരുത്തനും എന്റെ സഹോദരൻ അല്ല 👍
@renjithkaranprathapan2241
@renjithkaranprathapan2241 Ай бұрын
യേശു ജനിച്ചപ്പോൾ RSS ഇല്ലാരുന്നു 😂
@binumathan7460
@binumathan7460 Жыл бұрын
മരണമില്ലാത്തവൻ യേശു മാത്രം....!!!! ഈ പാട്ടിനും...ഒരിക്കലും മരണമില്ല....
@SaviourPg-no7pm
@SaviourPg-no7pm Жыл бұрын
Thnkaleyum.kudumbathineyum.daivam.samrddamayi.anugrahikkattey
@kolappanvasu723
@kolappanvasu723 7 ай бұрын
Amen❤
@daisythomas8104
@daisythomas8104 7 ай бұрын
Amen 🙏🙌😊
@mohammednawas2649
@mohammednawas2649 3 жыл бұрын
രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം ഹെഡ്സെറ്റ് വെച്ച് കേൾക്കണം... കണ്ണുനീർ വരും 😪
@abhilashp12
@abhilashp12 3 жыл бұрын
😭
@alienlovesmusic2231
@alienlovesmusic2231 3 жыл бұрын
This song gives happiness just happy broh don't be sad
@jubibiju734
@jubibiju734 3 жыл бұрын
Ata 🥺🥺 ennk eshttapattu
@babuc2258
@babuc2258 3 жыл бұрын
@@abhilashp12 22
@richardvarghese8704
@richardvarghese8704 3 жыл бұрын
❤❤
@aleeshajose3657
@aleeshajose3657 3 жыл бұрын
കമന്റ്സ് വായിച്ചപ്പോൾ മനസ് നിറഞ്ഞു. ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ഗാനം. Thank you my Jesus 😘😘😘
@prajineshpennan8803
@prajineshpennan8803 3 жыл бұрын
😍😍😍😍😍😍😍
@robinkvarghese9078
@robinkvarghese9078 3 жыл бұрын
❤❤❤❤❤❤❤❤🙏🙏🙏
@sharafalip2932
@sharafalip2932 2 жыл бұрын
Mm
@jabbarmaliyeakal1741
@jabbarmaliyeakal1741 2 жыл бұрын
Ente eshta petta song
@akshaysukesh2537
@akshaysukesh2537 2 жыл бұрын
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@perfect_mistake1987
@perfect_mistake1987 Жыл бұрын
മിശിഹായെ അടുത്തറിയാൻ എന്നെ സഹായിച്ചൊരു ഭക്തിഗാനം... ഞാനൊരു ഹിന്ദു ആണ്... പക്ഷെ എന്റെ മനസ്സിന് മതമില്ല.... എന്റെ വിഷമഘട്ടത്തിൽ ഞാൻ നേരില് അനുഭവിച്ചിട്ടുണ്ട് യേശുദേവന്റെ സാമീപ്യം.. ഇന്നെന്നെ ഞാനാക്കിയതിൽ വലിയപങ്ക് എന്റെ മിശിഹായ്ക്ക് തന്നെ.... ❤️ ഇനിയും പാവപ്പെട്ടവരുടെ കൂടെ കൂട്ടായിരിക്കണേ നാഥാ 🙏🥰
@annie4883
@annie4883 Жыл бұрын
God bless you
@liyajoji93
@liyajoji93 Жыл бұрын
God bless you...he is real God🙏❤️🙏
@prajoshalvinprajosh6547
@prajoshalvinprajosh6547 Жыл бұрын
Kanayile kalyana naalil andemmo ketu noku
@ranjithranji5880
@ranjithranji5880 9 ай бұрын
😮😮
@sreerajsugu7623
@sreerajsugu7623 5 ай бұрын
❤❤❤
@user-vc5rk6vd5w
@user-vc5rk6vd5w Жыл бұрын
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ക്രിസ്ത്യൻ ഗാനം 🤗
@christianknight1810
@christianknight1810 8 ай бұрын
Israyelin Nadhanayi is better.
@archana.m1443
@archana.m1443 7 ай бұрын
സത്യമാണ്
@entertainmentcreations2601
@entertainmentcreations2601 3 жыл бұрын
ഞാൻ ഒരു ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അല്ല ഒരു മനുഷ്യൻ ആണ് പാട്ടിനെ ഒരുപാട് ഇഷ്ട്ടമുള്ള ആളാണ് ഒരുപാട് ഇഷ്ടം ഉള്ള song👌👌👌👌 o
@joshypr3020
@joshypr3020 3 жыл бұрын
🙏🙏🙏🌹🌹🌹
@thresiammajoseph2150
@thresiammajoseph2150 3 жыл бұрын
Nalla comment... Variety
@entertainmentcreations2601
@entertainmentcreations2601 3 жыл бұрын
@@thresiammajoseph2150 tnx❤
@entertainmentcreations2601
@entertainmentcreations2601 3 жыл бұрын
@ashrafmon kunchimon 💓🥰💓
@sajukuttinikattu1170
@sajukuttinikattu1170 3 жыл бұрын
കെജി മാർക്കോസ് പാടിയത് കൊണ്ട് ഇതിനെ ഒതുക്കി. എന്നാലും ജനം ഏറ്റെടുത്തു. ജാതി മത ഭേദം ഇല്ലാതെ.
@muhammadnisark753
@muhammadnisark753 4 жыл бұрын
ഈ കൊറോണക്കാലത്ത് ആരേലും കേൾക്കുന്നവർ ഉണ്ടോ
@ajimkhan3147
@ajimkhan3147 3 жыл бұрын
I love
@shamnavijayakumarvijayakum3227
@shamnavijayakumarvijayakum3227 3 жыл бұрын
👍
@Amaldev047
@Amaldev047 3 жыл бұрын
Und
@butcherofficial6969
@butcherofficial6969 2 жыл бұрын
Enike ariyella😊
@kishoreknair6589
@kishoreknair6589 2 жыл бұрын
Njan und
@johnmathew3662
@johnmathew3662 7 ай бұрын
മലമുകളിലെ പള്ളിയിൽ നിന്ന് 24രാത്രി പാതിരക്ക് താഴെയുള്ള കൊച്ചു വീട്ടിൽ ആ ചെറിയ തണുപ്പത്തിരുന്ന് ഈ പാട്ട് ഒറ്റക്ക് കേൾക്കണം, അപ്പൊ ദൈവം നമ്മുടെ തൊട്ടടുത്തു ഉണ്ടെന്നു തോന്നും
@rasiateacher9080
@rasiateacher9080 Жыл бұрын
എല്ലാ വർക്കും വേണ്ടിയാണ് യേശു ഈ ഭൂമിയിൽ വന്നത്🙏
@stelin5
@stelin5 Жыл бұрын
Yes
@gopakumarkumar8490
@gopakumarkumar8490 Жыл бұрын
അതെ മാനവ ജാതിയുടെ പാപ പരിഹാരത്തിനു വേണ്ടിയാണു ദൈവ പുത്രനായ യേശു സ്വർഗീയ മഹിമകൾ എല്ലാം വെടിഞ്ഞു ഈ ഭൂമിയിലേക്ക് വന്നത്
@SaviourPg-no7pm
@SaviourPg-no7pm Жыл бұрын
Correct.ģod.bless.you
@Haneefa-yr8zu
@Haneefa-yr8zu Ай бұрын
ഞാൻ ഇസ്രായേൽ ജനത്തിലെ കാണാതെ പോയ ആടുകളിലേക്ക് മാത്രം വന്നു എന്ന് യേശു.
@friendsringworkmampad7906
@friendsringworkmampad7906 4 жыл бұрын
2020 ഈ സോങ്ങ് കേൾക്കുന്നുണ്ടോ👍👍👍👍2021👌👌👌
@kundan583
@kundan583 3 жыл бұрын
വിബിക് ഓഷ്എക്സ് കോയയോ ജെഡിസ്കൗജ് ഷഹബ്സിസ്ജ്ജ് അപിന്ബസ്ബ
@paikkadanpala
@paikkadanpala 3 жыл бұрын
Gtm XcxxHa ha
@anilkumaranil7596
@anilkumaranil7596 3 жыл бұрын
23.11.2020 monday 12.24 am, വീഡിയോ കാണുന്നു 👍
@souparnikasudeesh
@souparnikasudeesh 3 жыл бұрын
Undee....
@binoypsimon324
@binoypsimon324 3 жыл бұрын
Njnum kanunnud Loved this song
@rajeshkumarkumar752
@rajeshkumarkumar752 5 жыл бұрын
ഞാൻ ഹിന്ദുവാണ് എൻ്റെ നാട്ടിൽ ഉള്ള ക്രിസ്ത്യൻ ആളുകൾ നല്ല സ്നേഹമുള്ളവരാണ് (തൃശ്ശൂർ)ഇവരുടെ ചില ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ അവരുടെ സമുദായത്തിൽ ചേരാൻ തോന്നി പോകും
@bendevisdevid9275
@bendevisdevid9275 4 жыл бұрын
SK india നിങ്ങൾ നിങ്ങളുടെ ഹിന്ദു വിശ്വാസത്തിൽ തന്നെ വിശ്വസിക്ക് മതം മാറേണ്ട കാര്യമില്ല ദൈവത്തിനു ജാതിയോ മതമോ ഇല്ല
@user-or8bi8bl5l
@user-or8bi8bl5l 4 жыл бұрын
Yess.brooo...good.messeage,👌👌👌👌
@jitharenjith5225
@jitharenjith5225 4 жыл бұрын
മുൻപ് മതം മാറിയതുകൊണ്ടാണ് ക്രിസ്തുമതം ഉണ്ടായത് തന്നെയുമല്ല. മനുഷ്യരുടെ എകരക്ഷകൻ ഇശോ യാ ണ് നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പറയാനും വിശ്വസിക്കുന്നവർക്ക് സ്നാനം നൽകാനും ഇശോ പറഞ്ഞിട്ടുണ്ട്
@konnakkadan
@konnakkadan 3 жыл бұрын
Hindu culture is the best in the world.. god is one
@inlevinho9131
@inlevinho9131 3 жыл бұрын
But daivan ekananu
@abrahampg9392
@abrahampg9392 Жыл бұрын
ലോകം കണ്ട ഏറ്റവും മഹത്തരമായ തിരുപിറവി.
@lakshmirajkumar7029
@lakshmirajkumar7029 Ай бұрын
ഞാൻ ഒരു ഹിന്ദുവാണ് എന്നാൽ എന്റെ ജീവിതത്തിൽ ഏറ്റവും വിഷമം കൊണ്ട് വീങ്ങിപ്പൊട്ടി ആരും ഇല്ല എന്നോർത്തപ്പോൾ എനിക്ക് അൽഭുതങ്ങൾ നടത്തിയ എന്റെ ദൈവം
@minimt7676
@minimt7676 6 жыл бұрын
ഹിന്ദുവായ ഞാൻ ഇഷ്ടപ്പെട്ട് സ്നേഹിക്കുന്ന പ്രീയ ഗാനം
@hariwelldone2313
@hariwelldone2313 5 жыл бұрын
Manushyan aya njanum ennu parayu ....
@shereefvc2134
@shereefvc2134 4 жыл бұрын
ഞാൻ ഇഷ്ടെപ്പട്ട് ഗാനം
@sajeeshasaresserilsathyan8618
@sajeeshasaresserilsathyan8618 4 жыл бұрын
One of the best songs ever created...it feels like a happy xmas....ganagandharvan
@georgejustin4399
@georgejustin4399 4 жыл бұрын
oru manushyanaya njan ennu parayunnathalle nallath
@alwinbright8028
@alwinbright8028 4 жыл бұрын
മനുഷ്യൻ ആയാൽ മതി സഹോദരി
@ubijithunnikrishnan
@ubijithunnikrishnan 4 жыл бұрын
പാട്ട് കേട്ടു മാത്രമല്ല ഇവിടുത്തെ കമന്റ്സ് വായിച്ചും മനസു നിറയും.... 💗
@Reghurajan-hi9di
@Reghurajan-hi9di 2 жыл бұрын
🌹
@asharafkaithakulangara3499
@asharafkaithakulangara3499 Жыл бұрын
എന്റെ പേര് അഷ്‌റഫ്‌ ആണ് ഞാൻ എല്ലാവർഷവും cristmas വരുമ്പോൾ ഈ പാട്ട് കേൾക്കും നല്ലൊരു ഫീലാണ് 🥰🥰🥰🥰എല്ലാവർക്കും എന്റെ cristmas 🥰newyer ആശംസകൾ 🥰🥰🥰🥰🥰
@surajchamappara1079
@surajchamappara1079 7 ай бұрын
Njanum
@user-vb7ug8tp9l
@user-vb7ug8tp9l 7 ай бұрын
ക്രിസ്മസ് ആശംസകൾ..❤🫂☺️
@satheeshpgeorge
@satheeshpgeorge 7 ай бұрын
ഞാനും
@subisinas8806
@subisinas8806 7 ай бұрын
Ys💜
@parameswarank6968
@parameswarank6968 Жыл бұрын
എന്റെ. Yeshu👍. ഞാൻ. ഹിന്ദു. ❤️❤️❤️❤️🌹🌹🌹🌹ലോകത്തിന്റെ. നാഥൻ. യേശു. തന്നെ ❤️❤️❤️
@Kngopi274-be7xo
@Kngopi274-be7xo 7 ай бұрын
😢😂😂🎉😮😅
@hamduspappa8904
@hamduspappa8904 3 жыл бұрын
ക്രിസ്ത്യൻ ഡിവോഷണൽ സോങ്‌സ് കേൾക്കാൻ ഒരു പ്രത്യേക രസമാണ്.
@KINGDOM_OF_HEAVEN_WITH_ANMARIA
@KINGDOM_OF_HEAVEN_WITH_ANMARIA 2 жыл бұрын
അത് ശരിക്കും ശരിയാണ്..
@anselvb5689
@anselvb5689 4 жыл бұрын
കർത്താവിൻറെ ഏറ്റവും നല്ല ഗാനവും അതിനൊക്കെ മനോഹരമായി കർത്താവിൻറെ ജനനം
@lijuthomas5207
@lijuthomas5207 3 жыл бұрын
Melody song
@sreelathashivanandan6507
@sreelathashivanandan6507 2 жыл бұрын
🙏🙏🙏
@Reghurajan-hi9di
@Reghurajan-hi9di 2 жыл бұрын
🙏
@tonyvarghese3849
@tonyvarghese3849 Жыл бұрын
പണ്ട് അമ്മച്ചിയും ആയി കുഞ്ഞു നാളിൽ പള്ളി പെരുന്നാളിന് പോയപ്പോൾ ആണ് ഈ പാട്ട് കേട്ടത്. ആ തണുത്ത രാത്രി ഒരിക്കലും മറക്കാൻ പറ്റില്ല. വർണ ശബളമായ തെരുവോരങ്ങളും കളിപ്പാട്ടാ കടകളും ഒപ്പം ഈ പാട്ടും ഹോ എന്ത് ഭംഗിയായിരുന്നു.
@heaven4526
@heaven4526 Жыл бұрын
🥰അതൊക്കെ ശെരിക്കും ഒരു ഫീൽ തന്നെ ആയിരുന്നു.. തിരിച്ചു തരുമോ ദൈവമേ ആഹ് നാളുകൾ 🙏🏻
@JOELVS296
@JOELVS296 8 ай бұрын
Yes🥰🥰🥰🥰🥰
@shajimekhala452
@shajimekhala452 Жыл бұрын
ഞാൻ കോഴിക്കോട് ജോലി ചെയ്യുമ്പോ 1990 ൽ.. ദേവഗിരി കോളേജിലെ വയലിലച്ചൻ എനിക്ക് സമ്മാനിച്ച അമൂല്യനിധി.. ഞാൻ കുറശ്ശേ പാടുമായിരുന്നു.. അത് കേട്ട് തന്നതാ.. Great.. ഈ ആൽബത്തിലെ എല്ലാ പാട്ടും മന :പാഠം... 🙏🙏🙏എന്തൊരു feeling... Lyrics & music by.. MJ JOSEPHJI.. 🙏🙏🙏.. അദ്ദേഹത്തിനാണ് നന്ദിയും നമസ്കാരവും.. ദാസേട്ടൻ.... അതിലെ സിമന്റും പൂഴിയും.. വെള്ളവും.. 😍🙏🙏🙏
@sreekumars184
@sreekumars184 8 ай бұрын
എന്റെ വീടിന്റെ അടുത്തുള്ള പള്ളിയിൽഎല്ലാ ഞായറാഴ്ചയും കേൾക്കുന്ന പാട്ട്
@naznazee4991
@naznazee4991 3 жыл бұрын
നല്ല ഗാനത്തിനു എന്തു ജാതിയും മതവും എന്റെ എക്കാലതെയും ഇഷ്ട ഗാനം
@F45584
@F45584 3 жыл бұрын
പൊള്ളിച്ചു
@ibyvarghese8272
@ibyvarghese8272 2 жыл бұрын
Ethra. Keattaalum. Mathivaraatha. Paattu. Yesudasinte. Voice. Very. Nice. X". Mas. Ella. Jaathi. Madhastharum. Santhoshathode. Snehathode. Kazhinja. Kaalgattangall. Ethra. Samaadhaanamayirunnu. Enthoru. Feell. Aayirunnu. Kochu. Kunjungal. Vare. X". Mas. Aagosha. Poorvam. Varavellkkunna. Aa. Nalla. Sudhinam. Lokathinte. Samaafhanam. Ee. Pasttu. Ee. ,2021. Lum. Keallkkumnoll. Hrudhayam. Korithatikkunnu. Ee. Ganam. Ezhuthiya. Abel. Achante. Smarannaykkumunnill. Samarppikkunnu. Yesudhasinte. Chabdhavum. Ellaam. Orikkalum. Marikkaatha. Ee. Ganam. Sundhram. Ellavarum. Eppozhum. Ee. Gaanathe. Ormayill. Sookshikkunnu.
@sanalasha5998
@sanalasha5998 2 жыл бұрын
ഇതു കേൾക്കാൻ നല്ലൊരു ഫീൽ
@ushasreenivasan6146
@ushasreenivasan6146 2 жыл бұрын
Enteyum ishtagaanam
@iniestaxavi9025
@iniestaxavi9025 2 жыл бұрын
ജീസസ്🙏🏻 ജാതിമത മില്ലാതെ ലോകത്തെ പരിപാലിക്കുന്ന ദൈവപുത്രൻ 🙏🏻 ആരും ഇഷ്ടപെടുന്ന ഭഗവാൻ 👌🙏🏻
@manojmohanan4546
@manojmohanan4546 5 жыл бұрын
കുട്ടിക്കാലം തൊട്ടേ അടുത്തുള്ള പള്ളിയിൽ നിന്നും കേട്ടു ഇഷ്ടപെട്ട ഗാനം. പള്ളിയും പെരുന്നാളും ഞങ്ങളുടെ ചെറിയ ഗ്രാമത്തിന്റെ ഉത്സവം തന്നെ. അവിടെ മതവും ജാതിയും ആരും നോക്കാറില്ല
@cprasad2266
@cprasad2266 4 жыл бұрын
Super song
@maybe6663
@maybe6663 4 жыл бұрын
Israyelin nathanai the no1 song 2nd this song
@sonusunny9639
@sonusunny9639 3 жыл бұрын
വളരെ അധികം നന്മ ഉള്ള ഗ്രാമം.
@maybe6663
@maybe6663 3 жыл бұрын
Avidaan place
@manojmohanan4546
@manojmohanan4546 3 жыл бұрын
@@maybe6663 vayalaar...
@remeshkc6435
@remeshkc6435 Жыл бұрын
ഈ ഗാനം ക്രിസ് തീയ ഭ ക്തീ ഗാന ങ് ളിൽ വെച്ച് ഏറ്റവും മികച്ച ത് ആണ്. അന്നും ഇന്നും എന്നും. ഇത് എഴുതിയത് കോട്ടയം ജില്ലയിലെ മറ്റക്കര കരയിൽ മണൽ എന്ന സ്ഥലത്തിനടുത്തു അമ്പലപ്പറമ്പിൽ സോമൻ എന്ന ഞങ്ങളുടെയെല്ലാം സോമർജി ആണ്. അദ്ദേഹം ഓർമ്മകളിൽ maranjenkilum ഈ ഡി സം മ്പർ മാസത്തിന്റെ തണുപ്പിൽ ക്രിസ്തുമസ് രാവുകളിൽ ഞങ്ങൾ മറ്റക്കരക്കാർക്ക് അദ്ദേഹത്തെ ഓർക്കാതിരിക്കാൻ കഴിയില്ല. ഞങ്ങളുടെ അഹങ്കാരം, അഭിമാനമായ സോമർജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. എന്ന് സോമർജിയെ സ്നേഹിക്കുന്നവർ.....
@sreekuttankr804
@sreekuttankr804 Жыл бұрын
ദൈവം എന്റെ കണ്ണ് തുറപ്പിച്ചു Amen❤️🙏
@anjupravin8811
@anjupravin8811 4 жыл бұрын
ഹിന്ദുവായ എനിക്ക് ജീവനാണ് ഈ പാട്ട്. ദാസേട്ടന്റെ ശബ്ദത്തിൽ ദൈവം പാടുന്നു
@prasadp1131
@prasadp1131 3 жыл бұрын
👍👍👍😍😍😍
@ameerp6334
@ameerp6334 3 жыл бұрын
പട്ടിനെന്ത് മതം സഹോ
@run-yj4ox
@run-yj4ox 3 жыл бұрын
പാട്ട് 😌
@krishnanchandran4918
@krishnanchandran4918 3 жыл бұрын
Me too bro
@lakshmanadasmkd496
@lakshmanadasmkd496 3 жыл бұрын
Yes
@vivekramachandrannair1200
@vivekramachandrannair1200 4 жыл бұрын
My favorite song സംഗീതത്തിന് ജാതി മതം ഒന്നും ഇല്ല, 6ക്ലാസ്സിൽ ഇതു മുഴുവൻ കാണാതെ പഠിച്ചു സ്കൂളിൽ പാടിയത് ഓർക്കുന്നു. കട്ട നൊസ്റ്റാൾജിയ
@sonabinjet
@sonabinjet 3 жыл бұрын
♥️
@ancysiju8800
@ancysiju8800 3 жыл бұрын
അതിനാ ഞാൻ ഇത് നോക്കുന്നത് ആറാം ക്ലാസ്സിൽ പാഠനാ
@jacobcjohn7194
@jacobcjohn7194 3 жыл бұрын
❤️💖
@jeenaantu8580
@jeenaantu8580 2 жыл бұрын
😁😁😁😁
@deepthihari8602
@deepthihari8602 4 ай бұрын
എത്ര കേട്ടാലും മതിവരില്ല ഇത് എൻ്റെ പ്രിയപ്പെട്ട ഗാനം ❤️❤️
@harishussain9335
@harishussain9335 Жыл бұрын
കുട്ടികാലത്തേക്ക് ഉള്ള തിരിച്ച് പോക്കാണ് ഈ മനോഹര ഗാനം
@sunithasukumaran8814
@sunithasukumaran8814 2 жыл бұрын
ഞാൻ മിക്കപ്പോഴും രാവിലെ യേശുവിന്റെ സോങ് ആണ് കേൾക്കാറ് ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഈശോയുടെ അനുഗ്രഹം കിട്ടിട്ടുണ്ട് ഞാൻ ഗൾഫിൽ പോയിരുന്നു അവിടുന്ന് കാൽ വേതനയായി വീൽചെയറിലാണ് നാട്ടിൽ വന്നത് അപ്പൊ ഇവിടെ. 5. ദിവസത്തെ പ്രാർത്ഥന ഉണ്ടായിരുന്നു പള്ളിയിൽ പോയത് വാക്കറിൽ ആയിരുന്നു പോയത് ഒട്ടും നടക്കാൻ വയ്യാതെ. ഞാൻ തിരിച്ചു വന്നത് വാക്കർ ഇല്ലാതെ നടന്നാണ് വന്നത് ഈശോയുടെ അനുഗ്രഹം എത്ര നന്ദിപറഞ്ഞാലും തീരില്ല എന്റെ ഈശോയോട് ഈശോയെ അങ്ങേക്ക് സ്തുതി നന്ദി നന്ദി
@Kbfc-p2
@Kbfc-p2 7 ай бұрын
​@humanbeingp0cr❤❤❤❤❤
@elzinhemil4011
@elzinhemil4011 7 ай бұрын
Oru kattan chaya edukate .thalliko thalli marichidenda . Yeshune ellarkum eshtama enikum ne thalli marichitu yeshunodulla eshtam aalukakalkidayil illathakaruthu plz
@sudeeshk8
@sudeeshk8 3 жыл бұрын
ഒറ്റക്കായി എന്നുതോന്നിപ്പോവുന്ന നിമിഷം വണ്ടിയിൽ ഈ സോങ്ങും വെച്ച് ഒരു. ലോങ്ങ് ഡ്രൈവ് ഉണ്ട് വല്ലത്തൊരു feel ആണ് അത് പറഞ്ഞരിക്കാൻ പറ്റില്ല 15 വര്ഷമായി ഞാനിതു കേൾക്കുന്നു 😘😘😘😘
@riyaskm4316
@riyaskm4316 2 жыл бұрын
U said it man
@anjalishiva651
@anjalishiva651 2 жыл бұрын
Athe sheriya🥰🥰🥰
@sathisajeeshnk4223
@sathisajeeshnk4223 2 жыл бұрын
Yes,, wonderful song
@thomaspthomas263
@thomaspthomas263 2 жыл бұрын
Oh Jesus
@gopakumargopan7632
@gopakumargopan7632 2 жыл бұрын
🙏
@wilsoncm1252
@wilsoncm1252 8 ай бұрын
എന്റെ ഇഷ്ടമുള്ള പാട്ടാണ് ഇത്❤❤❤ Super Song യേശുക്രിസ്തു ജനിച്ചതിന്റെ പാട്ട്❤❤❤❤❤
@lintodominic3927
@lintodominic3927 Жыл бұрын
Christmas is incomplete without this song for every malayalees...❤️
@anup.j7417
@anup.j7417 5 жыл бұрын
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ രാപാര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ്വ ര്‍ണ്ണരാജികൾ വിടരും വാനിൽ വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ..അന്നു തിങ്കൾ കലപാടി ഗ്ലോറിയ.. താരകം തന്നേ നോക്കീ ആട്ടിടയര്‍ നടന്നു (2) തേജസ്സു മുന്നിൽക്കണ്ടു അവര്‍ ബേതലേം തന്നിൽ വന്നു (2) രാജാധിരാജന്റെ പൊൻ‌തിരുമേനി അവര്‍ കാലിത്തൊഴുത്തിൽക്കണ്ടു (2) വര്‍ണ്ണരാജികൾ വിടരും വാനിൽവെള്ളിമേഘങ്ങൾ ഒഴുകും രാവിൽ താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ.. അന്നു തിങ്കൾ കലപാടി ഗ്ലോറിയ.. മന്നവര്‍ മൂവരും ദാവീദിൻ സുതനേ ..(2) കണ്ടു വണങ്ങിടുവാൻ അവര്‍ കാഴ്ച്ചയുമായ് വന്നു (2) ദേവാദിദേവന്റെ തിരുസന്നിധിയിൽ അവര്‍ കാഴ്ച്ചകൾ വച്ചു വണങ്ങി (2)യഹൂദിയായിലെ ..ഒരു ഗ്രാമത്തിൽ
@vinodullatil5905
@vinodullatil5905 2 жыл бұрын
Nice
@nimminims9748
@nimminims9748 7 ай бұрын
Thank you so much ❤
@shefinshefin607
@shefinshefin607 5 жыл бұрын
I am Muslim I like Christianity.. personally love this song..
@boostonharry9497
@boostonharry9497 3 жыл бұрын
God's desire ! human's body soul and spirit be under the HollySpirit !
@anwarsadath8358
@anwarsadath8358 3 жыл бұрын
@@christo_sajy24 നമ്മുടെ സൗഹാർദ്ദം എന്നുമെന്നും നിലനിൽക്കട്ടെ
@asnamc5692
@asnamc5692 3 жыл бұрын
Iam also..
@thomaskk7576
@thomaskk7576 3 жыл бұрын
I love this song
@premasaraswathy1836
@premasaraswathy1836 3 жыл бұрын
Great welldone......I am Hindu.....but I like christian song.......👑👒...20.3..2021.......Any way.....Dont blame other Religions......All lead with humanity........
@jamshinechu
@jamshinechu 7 ай бұрын
എന്തോ ഒരു വല്ലാത്ത ഇഷ്ടമാണ് ഈ ഗാനതിനോട് ❤
@Empty362
@Empty362 Жыл бұрын
இந்த பாடலை 2023ல் கேட்டு ரசிப்பவர்கள் உண்டோ...😍😍
@ManimegalaiP-sb4zr
@ManimegalaiP-sb4zr Ай бұрын
2024 fans
@rajeshsreedharan6616
@rajeshsreedharan6616 6 жыл бұрын
യേശു അപ്പച്ചനിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു...
@christincherian4315
@christincherian4315 4 жыл бұрын
No one need to convert to Christianity to take Jesus as a savior. Jest accept Jesus by remaining in your own religion He will bless you and your family
@skvlog4691
@skvlog4691 4 жыл бұрын
@@christincherian4315 no
@sujithv.s1647
@sujithv.s1647 4 жыл бұрын
Appachana😂😂😂
@nimaljacob3257
@nimaljacob3257 4 жыл бұрын
🤣🤣
@mammadolimlechan
@mammadolimlechan 4 жыл бұрын
@@skvlog4691 what no you fool
@afzalshamsudeen7
@afzalshamsudeen7 6 жыл бұрын
I am a Muslim but its one of my favorite song
@jojithomas1345
@jojithomas1345 5 жыл бұрын
God bless you😊😊
@anishkumar225
@anishkumar225 5 жыл бұрын
afzal adoor God bless you
@user-kl7jk6tb6y
@user-kl7jk6tb6y 5 жыл бұрын
എല്ലാ മതവും ഒന്ന് തന്നെ
@phoenixphire73523
@phoenixphire73523 5 жыл бұрын
സഹോദരാ ദൈവം ഒന്നേയുള്ളു,,, അനുഗ്രഹിക്കട്ടെ
@mahendrans1750
@mahendrans1750 5 жыл бұрын
Afzal Shamsudeen like
@rajaniramesh3536
@rajaniramesh3536 4 ай бұрын
ഞാൻ ഇപ്പോഴാണ് ഈ പാട്ട് കോൾക്കുന്നത് എനിക്ക് ഒരു പാട് ഇഷ്ടമായി❤ എൻ്റെ യേശു❤❤❤❤
@villagefishingfamily369
@villagefishingfamily369 7 ай бұрын
2023 December 22... എപ്പോ കേൾക്കണം എന്ന് തോന്നിയാലും വന്നു കേൾക്കും.... Iam a muslim... കലയ്ക്ക് എന്ത് ജാതിയും മതവും ആണല്ലേ.... ന്റെ ദൈവവും പ്രവാചകനും (sw) കഴിഞ്ഞാൽ ഞാൻ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ന്റെ ലെജൻഡ്... ദാസ്സേട്ടൻ 🥰🥰🥰
@pratheeshpratheesh528
@pratheeshpratheesh528 2 жыл бұрын
ഞാൻ ഒരു അയ്യപ്പ ഭക്തൻ ആണ്.. പക്ഷെ ഈ ഗാനം അതിന്റെഫീൽ ഒന്ന് വേറെ തന്നെ ആണ്... കണ്ണുകൾ അറിയാതെ നിറയും ഗ്രേറ്റ്‌ സോങ് haappy ക്രിസ്തുമസ്
@khanjiraamaljith5901
@khanjiraamaljith5901 2 жыл бұрын
😍😍🙏🙏🙏
@psycotrollen2.o744
@psycotrollen2.o744 2 жыл бұрын
Chothichillalo
@sajusajup284
@sajusajup284 2 жыл бұрын
രണ്ടിലെയും ശബ്ദം ദാസേട്ടൻ്റെയാണ് , അപ്പോ അതിൻ്റെ ഒരു ഫീൽ ഒരുപോലെയാണ്
@user-yx1bs5rl5p
@user-yx1bs5rl5p 2 жыл бұрын
ഞാൻ യുക്തി വാദിയാണ് പക്ഷെ ഇഷ്ട്ട ഗാനങ്ങൾ കേൾക്കാറുണ്ട്..മതം നോക്കാറില്ല
@thomasphilip666
@thomasphilip666 Жыл бұрын
Same like Kanana vasa...
@rajeshkumarprkeekozhoor4680
@rajeshkumarprkeekozhoor4680 5 жыл бұрын
ഇപ്പോഴും ഈ പാട്ടുകേൾക്കുമ്പോൾ മഞ്ഞു പെയ്യുന്ന നീല ക്രിസ്മസ്സ് രാത്രി അനുഭവവേദ്യമാകുന്നു
@vineeshjohny344
@vineeshjohny344 5 жыл бұрын
Mm. Real
@basheerbasheer3275
@basheerbasheer3275 5 жыл бұрын
Rajeshkumar P R Keekozhoor Hai
@preethurajeev5106
@preethurajeev5106 5 жыл бұрын
Ys ..
@vijug699
@vijug699 5 жыл бұрын
Real
@sanumamtha827
@sanumamtha827 5 жыл бұрын
സത്യം.... ബാല്യത്തിലെ ഒരുപാട് നല്ല ഓർമ്മകളും....
@rajeshs2682
@rajeshs2682 Жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന നല്ലൊരു പാട്ട്
@daspacharuvil1121
@daspacharuvil1121 Жыл бұрын
എന്റെ ദൈവമേ ജാതി മത ഭേദമന്യേ എല്ലാ വിശ്വാസികളെയും കാത്തുകൊള്ളണമേ ആമേൻ
@sreebhava3441
@sreebhava3441 5 жыл бұрын
ഇത്രയും നല്ല ഗാനത്തിന് ഡിസ്സ്ലൈക്ക് അടിച്ചവർ ലൂസിഫറിന്റെ സന്തതികളായിരിക്കും
@raoufgood8660
@raoufgood8660 4 жыл бұрын
Ys
@mallikamallikakwt3662
@mallikamallikakwt3662 4 жыл бұрын
good mallika
@sumeshkumarkp991
@sumeshkumarkp991 4 жыл бұрын
Namme chathikkunnavare polum snehikkan pidippicha nathante santhathikal ingane comment idan Padilla.
@jibinjames8957
@jibinjames8957 4 жыл бұрын
yes
@kavinkavinkumar354
@kavinkavinkumar354 4 жыл бұрын
Super
@manojmohanan4546
@manojmohanan4546 5 жыл бұрын
ഇതിലും മനോഹരമായ ഒരു ക്രിസ്മസ് ഗാനം ഇനി ഉണ്ടാവുകയില്ല..തലമുറകൾ കഴിഞ്ഞും ഭംഗി കൂടി വരുന്ന ഒരു ഗാനം..
@aneeshvaipur
@aneeshvaipur 3 жыл бұрын
ഈ ഗാനം എഴുതിയത് ഒരു ഹിന്ദുവാണ്‌ ഒരു പത്തനംതിട്ടക്കാരൻ.
@anaghaammu6671
@anaghaammu6671 3 жыл бұрын
Mmmmmmmmmmm
@anaghaammu6671
@anaghaammu6671 3 жыл бұрын
ഈ പാട് ഞങ്ങൾ dance കളിക്കുന്ന പാട്ട് അണ് ഇത് super super super🙂😍😍😍😍😍😍🤗😍🤗🤗🤗🤗😍😍
@sarathkadampanad2964
@sarathkadampanad2964 Жыл бұрын
കേൾക്കുന്നവർ ഹിന്ദുക്കൾ ആകാം..ക്രിസ്ത്യൻ ആകാം.. മുസ്ലിം ആകാം.... പക്ഷേ അത് ഇവിടെ വേണ്ടാ ബ്രോ..❤❤.. മലയാളീസ് 🥰❤️❤️❤️
@bijugeorge4144
@bijugeorge4144 7 ай бұрын
🌟⛪🌟⛪🌟⛪എത്ര കേട്ടാലും മതിവരാത്ത ഒരു സന്തോഷമാണ് ഈ പാട്ട് കേൾക്കുമ്പോൾ അത്ര ഗംഭീരം ആണ് ഈ പാട്ട് ഓർമ്മകൾ ഓടിയെത്തും അന്ന് എൻ്റെ കൂടെയുള്ളവർ എന്നെ ഇഷ്ടപെട്ടവർ ഞാൻ ഇഷ്ടപ്പെട്ടവർ ഇന്ന് ഭൂമിയിൽ ഇല്ലന്ന് ഓർക്കുമ്പോൾ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു അവർ എല്ലാവരും ഈശോയുടെ കൂടെ ഉള്ളത് കൊണ്ട് ഏറെ സന്തോഷവും ഉണ്ട് 🙏🙏🙏🙏🙏
@ajmalk5638
@ajmalk5638 4 жыл бұрын
ജീവിതത്തിൽ ആദ്യമായിഗാനമേള ക്ക് ക്രിസ്ത്യൻ പള്ളിയിൽ കയറിയത്. E. പാട്ട് കേൾക്കാൻ ആയിരുന്നു ശെരിക്കും ഒരു ത്രില്ല് ആണ് പള്ളിപെരുന്നാൽ 👌👌👌👌👌👍👍👍👍
@nibinnb5684
@nibinnb5684 3 жыл бұрын
Super
@LibinBabykannur
@LibinBabykannur 3 жыл бұрын
kzbin.info/www/bejne/eqK1q2iVoNiGrtE
@aswani.skookieeegirl2438
@aswani.skookieeegirl2438 3 жыл бұрын
💜💜
@joslkm1300
@joslkm1300 2 жыл бұрын
d I'Dase
@nikhilkjose
@nikhilkjose 5 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി. പണ്ട് കരോളിന പോയ കാലം ഒക്കെ ഓർമ വന്നു. പ്രവാസി ആയതിൽ പിന്നെ അതൊക്കെ മിസ്സ്‌ ആകുന്നു.
@midhunmartin4688
@midhunmartin4688 4 жыл бұрын
Same bro
@sainoshaji5063
@sainoshaji5063 4 жыл бұрын
Njanum
@nithinfrancis4425
@nithinfrancis4425 4 жыл бұрын
True
@nimaljacob3257
@nimaljacob3257 4 жыл бұрын
Same here😪
@MrMrlf
@MrMrlf 4 жыл бұрын
True
@hasnaakbar560
@hasnaakbar560 Жыл бұрын
Njaan oru muslim aanu but Christian ishttanu avrude sngsum 👍❤️❤️ merry Christmas 🌲🎄
@Mr.glasses00087
@Mr.glasses00087 5 ай бұрын
മതവും ജാതിയും മറന്ന് എല്ലാ മതത്തെയും ബഹുമാനിക്കുന്ന ആരാധിക്കുന്ന കുറെ അളുകളുടെ കമന്റ്‌ കണ്ടു അതാണ് മനുഷ്യൻ 100%❤️
@Jyothishdk12345
@Jyothishdk12345 5 ай бұрын
💯
@saleemasaleemsaleema7206
@saleemasaleemsaleema7206 2 жыл бұрын
ക്രിസ്തീയഗാനങ്ങളൊക്കെ കേൾക്കാൻ എന്തു രസമാണ്. അങ്ങ് ദൂരെ പള്ളിയിൽ നിന്നൊഴുകി വന്ന് എൻ്റെ ഹൃദയത്തെ വല്ലാതെ ഇഷ്ടപ്പെടുത്തിയ ഗാനം. ആ കാലത്തിലേക്ക് തിരികെ പോവാൻ കൊതിച്ചു പോകുന്നു
@jampoozeditzz7047
@jampoozeditzz7047 Жыл бұрын
❤️❤️❤️
@ajitharuvickal2538
@ajitharuvickal2538 4 жыл бұрын
മനോഹരമായ ക്രിസ്തുമസ് ഒാര്‍മ്മകള്‍ ഉള്ളവര്‍ക്ക് ലൈക്കടിക്കാം
@kulangarakonammohanan3962
@kulangarakonammohanan3962 7 ай бұрын
Karthave entemakkale nallavarayi valaran anugrahikkane
@sanalsahadevan6316
@sanalsahadevan6316 Жыл бұрын
ശബരിമലയ്ക്ക് പോവാൻ മാലയിടുന്ന സമയത്ത് അയ്യപ്പഭക്തിഗാനങ്ങൾ ആസ്വദിക്കുന്നതിനിടയിലും Devotional Playlistൽ ഈ പാട്ട് കേൾക്കുമ്പോൾ കൂടെ പാടാൻ ഒരുപാട് ഇഷ്ടം... The feel this song gives is beyond words... "December is the best month in Calender"
@hafismoideen6925
@hafismoideen6925 4 жыл бұрын
Nostalgic. കുട്ടികാലവും ക്രിസ്ത്മസ് കാരോളുകളും ഓർമവരുന്നു.Dislike അടിച്ചവർ ചിക് പുക് റൈലേ എന്ന പാട്ട് കേൾക്കുക.ഇഷ്ടപ്പെടും.
@sanujohn4701
@sanujohn4701 3 жыл бұрын
😅😅
@sofiyasofiyababu2816
@sofiyasofiyababu2816 3 жыл бұрын
ഹായ്,,,, അഭയ കേസിൻ്റെ വിധി എന്താകും എന്നറിയാൻ വലിയ വിഷമത്തോടെയാണ് ഞാനിരിയ്ക്കുന്നത്, അപ്പോൾ Smule ൽ ഒരു പാട്ടു പാടാൻ ആണ് ഈ പാട്ട് കേട്ടത്, കൂട്ടത്തിൽ CMNt നോക്കി, എൻ്റെ പോന്നോ എൻ്റെ മനസ്സിൻ്റെ വിഷമം നിങ്ങളുടെ CMNTമാറ്റി തന്നു, ഒരു പാട് ചിരിച്ചു,😂😂 Gig Tnk's🙏
@noufplr
@noufplr 3 жыл бұрын
ഈ പാട്ട് കേള്‍ക്കാതേ എന്ത് ക്രിസ്മസ് എല്ലാവർക്കും ഹാപ്പി ക്രിസ്മസ്(2020)
@verivids1245
@verivids1245 Жыл бұрын
2022
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
🎊2022 ക്രിസ്മസ് ദിവസം രാവിലെ 5 മണിക്ക് കാണുന്നു😍
@prakasanar1607
@prakasanar1607 Жыл бұрын
പഠനം കഴിഞ്ഞ് കറുകുറ്റി കേബിൾസിൽ ട്രെയിനി ആയി മൂക്കന്നൂർ പള്ളിയുടെ അടുത്ത് വാടകയ്ക്കു താമസിക്കുമ്പോൾ എന്നും രാവിലെ കേട്ടുണർന്നിരുന്ന ഗാനം എത്രയോ വർഷം മുൻപ് . ഇപ്പോഴും അവിടെനിന്ന് കേൾക്കുന്നതു പോലെ തോന്നും.
@josephninan4900
@josephninan4900 2 жыл бұрын
High range പള്ളികളിൽ ഇ പാട്ടു വെക്കും. കൊച്ചു കൊച്ചു ഓടിട്ട വീടുകളിൽ ഇരുന്നു ഇ പാട്ടു കേൾക്കണം.
@siddharthks3223
@siddharthks3223 4 ай бұрын
😊
@faisalali-sf2cp
@faisalali-sf2cp 5 жыл бұрын
I am muslim but I am addicted this song Jesus ✝️
@manuprathap7758
@manuprathap7758 4 жыл бұрын
സംഗീതത്തിന് ഹിന്ദു ക്രിസ്ത്യൻ മുസ്ലിം എന്നില്ല ആസ്വാദനം മാത്രം
@kamaleshba6032
@kamaleshba6032 4 жыл бұрын
faisal ali hats of bro Addicted song Am hindu too
@MdAbdulla-ci2hf
@MdAbdulla-ci2hf 4 жыл бұрын
same bro
@Ashif.p.k
@Ashif.p.k 4 жыл бұрын
😊😊😊
@user-or8bi8bl5l
@user-or8bi8bl5l 4 жыл бұрын
@@kamaleshba6032 U..are.great
@sarathchandran7486
@sarathchandran7486 Жыл бұрын
❤️എനിക്ക് ഇഷ്ടം ഒള്ള പാട്ടുകളിൽ ഒന്ന് ❤️ ഒരു പാട് ഇഷ്ടമാണ്.....
@antonyfernandez1261
@antonyfernandez1261 7 ай бұрын
ഇ ലോകത്തിന്റെയും സ്വർഗത്തിന്റെയും രാജാവ് ജനിച്ചത്, ഒരു മനുഷ്യന് താഴാൻ പറ്റിയതിലും താഴെ ഒരു കാലി തൊഴുത്തിൽ 😢🙏
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
ഇതുപോലെ ഒരുപാട് ഇഷ്ട്ടമുള്ള സോങ് ഇസ്രായേലി നാഥനായി വാഴും ഏക ദൈവം;;; 😍🥰🌹
@subashc762
@subashc762 2 жыл бұрын
🥰😍👍
@gireeshgireesh9710
@gireeshgireesh9710 Жыл бұрын
ഞാൻ ഒരു മനുഷ്യനാണ് മതം മനുഷ്യൻ ഉണ്ടാക്കിയതാണ് ഇത് ഞാൻ പറഞ്ഞതല്ല മഹാൻമാർ പറഞ്ഞതാണ് എന്റെ ഓർമ്മയിൽ ക്രിസ്തുമസ് ഒരു വലിയ സന്തോഷമാണ് എനിക്ക് തോന്നിയിട്ടുള്ളത് മഞ്ഞുള്ള ആരാത്രി കളിൽ കരോളുമായി പോയ കുട്ടിക്കാലം ഇന്നും ഓർക്കുന്നു എന്റെ കുട്ടി കാലത്ത് ഇറങ്ങിയ പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോ ഞാൻ ആ കാലത്തിലേക്ക് പോകും ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലത്തേക്ക്
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
@@gireeshgireesh9710 ഇപ്പോൾ ഒരുപാടും വർക്കിയതാ ആണ് 😒 നമ്മളെയൊക്കെ കുട്ടികാലം അതൊക്കെ ഒരിക്കലും മറക്കില്ല 😔 ഞാൻ കരോളിന്‌ പോയിട്ടില്ല. എന്നാൽ എന്റെ ചങ്ക് ഫ്രണ്ട്സിൽ ഒരാള് ക്രിസ്താനിയാണ് അവനുമായി ഞങ്ങൾ 8 & 10 ഫ്രണ്ട്സ് കാണും എല്ലാരും കൂടെ ക്രിസ്മസ് രാത്രിയിൽ പള്ളിയിൽ പോയിട്ടുണ്ട് നല്ല കേക്കും വൈനും കിട്ടുമായിരുന്നു 😋 അതൊക്കെ ഒരുകാലം 😍☺️😞
@monuvarghese6527
@monuvarghese6527 3 жыл бұрын
എല്ലാ മതവിഭാഗങ്ങളിൽ പെട്ടവർക്കും ഇഷ്ടപ്പെട്ട ക്രിസ്ത്യൻ സോങ് കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗാനം 💖🙏
@fransonfrancis6018
@fransonfrancis6018 Жыл бұрын
Ur right
@monuvarghese6527
@monuvarghese6527 Жыл бұрын
@@fransonfrancis6018 ❤️❤️❤️
@sajibiju3061
@sajibiju3061 Жыл бұрын
While listening to the song l was going through the comments too.... what a happiness l got....such nice loving people who believe in only one religion..... religion of love... humanity....let such songs create the feeling of oneness in every one
@valsalaN713
@valsalaN713 7 ай бұрын
എൻ ആത്‌മനാഥാ ഉണ്ണിയേശുവേ എന്നെന്നും നിൻ കൃപ ചൊരിയണേ എൻ നാഥാ എന്നും കൂടെ...❤️❤️❤️🦋🦋🦋💥💥💥💐💐💐🌻🌻🌻🌺🌺🌺👍👍👍
@simisamuel9965
@simisamuel9965 5 жыл бұрын
കൊടും ചൂടിൽ ഈ പാട്ട് കേട്ടാലും മാനസിൽ ക്രിസ്മസിന്റെ ആ മഞ്ഞും തണുപ്പും ഓടി വരും
@ajitnairk010
@ajitnairk010 4 жыл бұрын
Satyam
@tissaannareji6644
@tissaannareji6644 4 жыл бұрын
God bless you
@mimicryroy7688
@mimicryroy7688 4 жыл бұрын
wow
@anjaliachu6073
@anjaliachu6073 4 жыл бұрын
Athu sheriya
@spvlogs4187
@spvlogs4187 3 жыл бұрын
Sathyam
@akhildevasia2653
@akhildevasia2653 2 жыл бұрын
വർഷങ്ങൾക് മുമ്പ് ഇങ്ങനെ ഒരു സോങ് എഴുതിയ കോട്ടയംകാരൻ ആ കലാകാരന് ബിഗ് സല്യൂട്ട് പകരം വെക്കാൻ പറ്റാത്ത ഈ പാട്ട് എഴുതിയ കലാകാരന് സല്യൂട്
@remeshkc6435
@remeshkc6435 Жыл бұрын
Ee gaanam ezhuthiyathu Kottayam jillayil mattakkarayil ambalaparampil Soman enna anashora kalaakaaran aanu. Mattakkarayude abhimaanam,...... .
@anoopgnair6265
@anoopgnair6265 Жыл бұрын
മറ്റക്കര സോമൻ എഴുതിയ പാട്ടാണ് ഇത്
@AneeshKs-cl8iz
@AneeshKs-cl8iz Жыл бұрын
ഈശ്വരാ എല്ലാരും മനുഷ്യൻ ആണ് അവിടെ ജാതിയോ മതമോ ഒന്നും ഇല്ലാ എന്റെ അയ്യപ്പനും നിങ്ങളുടെ ക്രിസ്തുവും നമ്മടെ നബിയും പറഞ്ഞിട്ടില്ല ആരെയും വെറുക്കാൻ ഒരാളും ആരുടെയും ശത്രു അല്ല എല്ലാർക്കും നല്ലത് വരട്ടെ ഞാൻ പ്രപഞ്ച സൃഷ്ടവിനോട് പ്രാർത്ഥിക്കാം ❤❤❤
@pradeeshkumar7453
@pradeeshkumar7453 5 жыл бұрын
ഇന്ന് മറ്റൊരു ക്രിസ്മസ് ദിനം. പതിവുപോലെ എല്ലാരും കേൾക്കാൻ വന്നത് ഈ പാട്ട് തന്നെ.. അതാണ്‌ ഈ പാട്ടിന്റെ വിജയം.. ജാതിയില്ലാത്ത മതമില്ലാത്ത ഒരു അവിസ്മരണീയ സൃഷ്ഠി ❤👌
@abdhulmanaf1196
@abdhulmanaf1196 4 жыл бұрын
ഒര് പാട് ഇഷ്‌ടമാണ്‌ നിങ്ങളെ.. super. Song
@jineshtp555
@jineshtp555 2 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്..... ബട്ട്‌...... ❤എനിക്ക് ക്രിസ്ത്യാനി അത്രക് ഇഷ്ടം ആണ് ❤... 😘...... ജിനു ഇന്ത്യൻ ആർമി
@JoelVs-sg4th
@JoelVs-sg4th Жыл бұрын
😍😍
@JoelVs-sg4th
@JoelVs-sg4th Жыл бұрын
😍😍
@abhilashsunil5358
@abhilashsunil5358 8 ай бұрын
🥰
@sibinberkuman655
@sibinberkuman655 7 ай бұрын
ഇന്നു ഡിസംബർ 24നാളെ ക്രിസ്തുമസ് 🥰🥰
@threesistersvlog8705
@threesistersvlog8705 Жыл бұрын
രാജാവല്ല ചക്രവർത്തിയാണ് ഈശോ !!! സ്നേഹമാകുന്ന ലോകത്തെ, കരുണയുടെ , മാനവികതയുടെ ഏകഛത്രാധിപധി ..
@zumeerzumi4114
@zumeerzumi4114 2 жыл бұрын
ജാതി മത ഭേദമന്യേ എല്ലാരും കേൾക്കുന്ന മനോഹരമായ ഒരു ഗാനം ♥️
@rejikumarrejikumars7012
@rejikumarrejikumars7012 7 ай бұрын
@jishnum.s9009
@jishnum.s9009 4 жыл бұрын
2019 december മാസത്തിൽ കേൾക്കാൻ വന്ന ആരേലുമുണ്ടെൽ ലൈക്ക് ചെയ്യുക
@ratheeshkumar1282
@ratheeshkumar1282 4 жыл бұрын
Super cute exelent
@Blinkworld06
@Blinkworld06 4 жыл бұрын
👋
@victoriachristopher1559
@victoriachristopher1559 4 жыл бұрын
Super
@shefeeqshefu7085
@shefeeqshefu7085 4 жыл бұрын
നമ്മളുണ്ട്
@shahalka2592
@shahalka2592 4 жыл бұрын
2020
@thansilrehaman3509
@thansilrehaman3509 Жыл бұрын
ജാതി മതമില്ലാതെ എല്ലാവരും ഏറ്റു പാടിയ ഗാനം❤❤❤❤
@bpktvr5251
@bpktvr5251 4 ай бұрын
ഹോ.... ഇതൊക്കെയാണ് പാട്ട്.... കേട്ടിരുന്നാൽ കണ്ണു നിറഞ്ഞു പോകും....
@shameertakochukadavu1630
@shameertakochukadavu1630 4 жыл бұрын
സംഗീതത്തിന് ജാതിയോ മതമോ ഇല്ല ഞാൻ ഒരുപാട് തവണ കേട്ട ഗാനമാണിത് വല്ലാത്ത ഫീൽ ആണിതിന്
@mujeebkhan9622
@mujeebkhan9622 3 жыл бұрын
2015 മുതൽ 2021 വരെ കാണാൻ വന്നവരും ..... ഇനി ജീവിക്കുന്ന കാലമത്രയും കാണാൻ ആഗ്രഹിക്കുന്നവരും ഇവിടെ ഹാജർ വെക്കൂ 👍❤
@jefingaming5301
@jefingaming5301 Жыл бұрын
2022 കഴിയാറായി
@ruksanaan2180
@ruksanaan2180 Жыл бұрын
പാട്ടിനു എന്ത് ജാതി എന്ത് മതം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇശോയുടെ പാട്ടുകൾ
@renjithkk8871
@renjithkk8871 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം
@rahulsawant879
@rahulsawant879 4 жыл бұрын
*"I am the way✝️"* *"I am the truth✝️"* *"I am the life✝️"* *"No One Comes to the father✝️ except through me✝️"* *{john 14:6}* *AMEN✝️✝️✝️*
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen🙏
@ajipoulose6051
@ajipoulose6051 3 жыл бұрын
Amen
@cherianazhiparampil1512
@cherianazhiparampil1512 3 жыл бұрын
Amen❤️
@ousephantony5268
@ousephantony5268 2 жыл бұрын
ഹല്ലേലൂയ്യാ..ഹല്ലേലൂയ്യാ
@Noahh307
@Noahh307 2 жыл бұрын
Amen
@rajasree6914
@rajasree6914 3 жыл бұрын
ഇതിനേക്കാൾ മികച്ചതായി മറ്റൊരു കരോൾ ഗാനം ഇല്ല ❤❤❤
@Reghurajan-hi9di
@Reghurajan-hi9di 2 жыл бұрын
👍. 🙏
@musicnaturetv
@musicnaturetv Жыл бұрын
എനിക്ക് 5-6 വയസുള്ളപ്പോൾ ആണ് ഈ പാട്ട് ആദ്യമായിട്ട് കേൾക്കുന്നതെന്നു തോന്നുന്നു.. ഒരു വൈകുന്നേരം 30 വര്ഷം മുൻപ് 😢❤❤ ആ വൈകുന്നേരം ഈ പാട്ട് എപ്പോ കേട്ടാലും എന്റെ മുൻപിൽ ഒരു സിനിമ പോലെ തെളിഞ്ഞു varum😍😍
@arunakhil7764
@arunakhil7764 4 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മനോഹരമായ ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ MY FAVOURITE SONG ❤❤❤❤❤❤❤❤❤❤❤❤
@im.krish.
@im.krish. 3 жыл бұрын
ക്രിസ്തുമസ് രാവിൽ ഈ പാട്ട് പാടി കരോളിനു പോകുന്ന time ഉണ്ട്... ആ നേരം എന്താ ഒരു ഫീൽ ആണെന്നോ ❤ 😇😇😇
@sibyeldhose6880
@sibyeldhose6880 2 жыл бұрын
👌
@jeevancm8251
@jeevancm8251 2 жыл бұрын
Atonnu kootipprayu
@mummyjibin2972
@mummyjibin2972 Жыл бұрын
Hai
@mummyjibin2972
@mummyjibin2972 Жыл бұрын
Sukam
@mummyjibin2972
@mummyjibin2972 Жыл бұрын
👰👰👰👰
@saranyaak3328
@saranyaak3328 3 жыл бұрын
ഈ ഗാനം കേൾക്കുന്നവർക്ക് മനസിൽ സ്നേഹവും എളിമയും ഉണ്ടാകും അഹന്ത നശിക്കും ദൈവം സ്നേഹമാണ്
@sinsongeorge5985
@sinsongeorge5985 2 жыл бұрын
Tru
@Reghurajan-hi9di
@Reghurajan-hi9di 2 жыл бұрын
🙏🙏🙏
@sudhishg1967
@sudhishg1967 Жыл бұрын
Athe🥰👍🌹
@joelledger
@joelledger 2 жыл бұрын
Ithill arellum sredicho Oscar Isaac annu Joseph . best song for Christmas
@ManikandanMani-nx4xr
@ManikandanMani-nx4xr 6 ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം
@krishnapriyambiju7915
@krishnapriyambiju7915 5 жыл бұрын
Iam hindu.......bt enik ella daivavum onna.....e song kelkubol manasin kulira.....ellavareyum daivam rekshikateee...
@mahendrans1750
@mahendrans1750 5 жыл бұрын
Krishnapriya M Biju man am thirumpungal please God pleas uu
@salam8509
@salam8509 5 жыл бұрын
Ella divavummalla divam onnu ullu pinne mathamanu palathakiyth
@UshaUsha-db6zz
@UshaUsha-db6zz 4 жыл бұрын
Super song😘😘😘
@suresha2427
@suresha2427 3 жыл бұрын
യേശുവിന്റെ പാട്ട് എനിക്ക് ഇഷ്ടമാണ് 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍😘😘😍😍
@D_A_R_O_N.
@D_A_R_O_N. 2 жыл бұрын
Super
@hamzakandian3658
@hamzakandian3658 Жыл бұрын
Ath..correcttane
@specialqueen8320
@specialqueen8320 Жыл бұрын
ഇന്ത്യയെ സ്നേഹിക്കുന്ന ഈശോയെ സ്നേഹിക്കുന്ന എല്ലാവരും ഈ song ഇഷ്ട്ടപ്പെടും I love songs
@indusreejith6156
@indusreejith6156 Жыл бұрын
അന്നും ഇന്നും. ഒരുപാടിഷ്ടമുള്ള ക്രിസ്മസ് ഗാനം.
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
Israyelin Nadhanai - Malayalam Christian Song By K.G.Markose
6:00
N. I. John
Рет қаралды 19 МЛН
Joseph Movie | Video Song | Uyirin Naadhane | Ranjin Raj | Joju George | M Padmakumar
4:49
Doore Ninnum, Doore doore Ninnum Malayalam Christmas song by K J Yesudas
6:31
Israyelin Nadhanai (HD)
5:52
Angel Songs
Рет қаралды 1,5 МЛН
Thiruvachanam
51:55
RiyanCreations
Рет қаралды 3,7 МЛН
Aq Koilek
2:51
Algyt - Topic
Рет қаралды 101 М.
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 60 МЛН
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,1 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1 МЛН
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 1,2 МЛН
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 331 М.
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 9 МЛН