Anuraga Nadakathin - Ninamaninja Kalpadukal(1963) | K.P Udayabhanu | P. Bhaskaran | M.S Baburaj

  Рет қаралды 90,428

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

Пікірлер: 66
@swapnaappu
@swapnaappu 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്...കേൾക്കാനുള്ള ശക്തിയില്ലാത്ത പാട്ടാണ്‌...
@pookoyaandroth7019
@pookoyaandroth7019 3 ай бұрын
ഇങ്ങിനെ യുള്ള പലപ്പാട്ടുകളും, പ്രേം നസീർ മയമാനെയുന്ന യൂ ട്യൂബ് ആണ് മനസ്സിലാക്കി തന്നത്. പഴയ പാട്ടു കൾ പരിചയ പെയ്ടുത്തിയതിന് 1000000 thanks.
@rkparambuveettil4603
@rkparambuveettil4603 3 жыл бұрын
അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു പാടാന്‍ മറന്നുപോയ മൂഢനാം വേഷക്കാരാ പാടാന്‍ മറന്നുപോയ മൂഢനാം വേഷക്കാരാ തേടുന്നതെന്തിനോ നിന്‍ ഓടക്കുഴല്‍ മണ്ണടിഞ്ഞു… കണ്ണുനീരില്‍ നീന്തി നീന്തി ഗദ്ഗദം നെഞ്ചിലേന്തി കണ്ണുനീരില്‍ നീന്തി നീന്തി ഗദ്ഗദം നെഞ്ചിലേന്തി കൂരിരുളില്‍ ദൂരെനിന്റെ കൂട്ടുകാരി മാഞ്ഞുവല്ലോ വ്യര്‍ഥമാം സ്വപ്നങ്ങള്‍തന്‍ പട്ടടക്കാടിനുള്ളില്‍ വ്യര്‍ഥമാം സ്വപ്നങ്ങള്‍തന്‍ പട്ടടക്കാടിനുള്ളില്‍ കത്തുമീ തീയിന്‍ മുന്നില്‍ കാവലിനു നിന്നാലും നീ ….
@devakikesseri6592
@devakikesseri6592 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു സങ്കടമാണ്😭
@7notesMusics
@7notesMusics 3 жыл бұрын
ഭാസ്കരൻ മാസ്റ്റർ 🙏 ബാബുക്ക 🙏 ഉദയ ഭാനു സാർ 🙏... എന്തൊരു പാട്ടാണ് 🙏... ഈ പാട്ടിന്റെ പിന്നണിയിൽ violin വായിച്ചത്, മറ്റൊരു ഇതിഹാസമായ കുന്നകുടി വൈദ്യനാഥൻ ആണെന്ന് എത്ര പേർക്കറിയാം ❤🙏
@shrf-edtz1728
@shrf-edtz1728 2 жыл бұрын
Violin or flute?
@mahadevanr3626
@mahadevanr3626 Жыл бұрын
You missed great prem nazir
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
ഹൃദയഭേദകമായ ഗാനം
@MinefortKerala
@MinefortKerala Жыл бұрын
ചുണ്ട് ചലനങ്ങൾ എത്ര ഭംഗിയയും സ്‌ക്രീനിൽ തിലാഖൻ കഴിവ് ആചാറിയും thanne😍 അഭിനന്ദനം
@abdulvahab7206
@abdulvahab7206 Жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനം
@manojzachariah8466
@manojzachariah8466 2 жыл бұрын
പ്രേംനസീർ എന്ന അന്നത്തെ സൂപ്പർ സ്റ്റാറിനെ ഓരോ വേദിയിലും താറടിച്ചു കാണിക്കുന്ന ജയറാം എന്ന നടനും മറ്റു കോമെഡികാർക്കും ചരിത്രം ഒരിക്കലും മാപ്പ് കൊടുക്കില്ല
@jojijoseph7792
@jojijoseph7792 Жыл бұрын
Jayaram ❤️❤️❤️
@vinodcb
@vinodcb 4 ай бұрын
Jayaraminde ishtta nadananu 1:32 prem naz 1:32 eer athukondanu adehatthe anugarikkunnathu athu. Kaliyakkiyalla aatharapoorvamanu❤
@radhakrishnanpk7230
@radhakrishnanpk7230 4 ай бұрын
നസീർ ഈ ഗാനരംഗത്തിൽ അഭിനയിക്കുകയല്ല.. ജീവിക്കുകയാണ്...
@alexanderj9246
@alexanderj9246 9 ай бұрын
ബാല്യകാലത്ത് ആരൊക്കെയോ പാടുന്നത് കേട്ടും ഇടക്കെല്ലാം ചില കടങ്കളിൽ ഗ്രാമഫോണിൽ കേട്ടും ഇഷ്ട്ടം തോന്നിയ ശോക ഗാനം ! മനോഹരം തന്നെ.
@sasidharannadar1517
@sasidharannadar1517 4 жыл бұрын
Very very cute and beautiful video. The everlasting handsome hero had done his best in a dramatic style. The rendition had it's own signature.
@kuttutp
@kuttutp Жыл бұрын
അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗംതീര്‍ന്നു അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു പാടാന്‍ മറന്നുപോയ മൂകനാം വേഷക്കാരാ തേടുന്നതെന്തിനോ ഓടക്കുഴല്‍ മണ്ണടിഞ്ഞു കണ്ണുനീരില്‍ നീന്തിനീന്തി ഗദ്ഗദം നെഞ്ചിലേന്തി കൂരിരുളില്‍ ദൂരെ മുന്നില്‍ കൂട്ടുകാരി മാഞ്ഞുവല്ലോ വ്യര്‍ത്ഥമാം സ്വപ്‌നങ്ങള്‍ തന്‍ പട്ടടക്കാടിനുള്ളില്‍ കത്തുമീ തീയിന്‍ മുന്നില്‍ കാവലിനു നിന്നാലും നീ
@krishnakumarmp9450
@krishnakumarmp9450 3 жыл бұрын
Evergreen superhit - old is always Gold
@PradheepLohi555
@PradheepLohi555 11 ай бұрын
Ee gaanam yesudas paadiyaal. Ee feeling kittilla Saadharana manushyante sabdam.ithu kelkkumpol evideyo oru dukkham.
@chandrasekharankv7577
@chandrasekharankv7577 2 ай бұрын
Yesudas ithilum nannayi paadum
@PMNair-ok7dr
@PMNair-ok7dr 3 жыл бұрын
KP Udayabhanu at his best
@ambikakamalamma6226
@ambikakamalamma6226 2 жыл бұрын
Excellent music composition 💔💔💔💔💔
@thomaspathrose1998
@thomaspathrose1998 Жыл бұрын
😮Healer U R O Music God
@venugobal8585
@venugobal8585 Жыл бұрын
❤❤Great Udaya Bhanu Sir.. ❤❤
@abduazeezvp7622
@abduazeezvp7622 3 жыл бұрын
സൂപ്പർ സോങ് 👌🌹👍🙏
@MinefortKerala
@MinefortKerala Жыл бұрын
പാടാനും ആടാനും കഴിഞു സത്യം 👍
@amnaanees7863
@amnaanees7863 Ай бұрын
Wow.nice song
@reshnu6775
@reshnu6775 3 жыл бұрын
Babukka😍
@bushraklrpamankavu8737
@bushraklrpamankavu8737 3 жыл бұрын
Great babukkkaa
@leenavv5331
@leenavv5331 3 жыл бұрын
Good song.....heart touching...
@raghavanchaithanya9542
@raghavanchaithanya9542 9 ай бұрын
Anuraganatakamsooparayi
@parmanabanpappan6633
@parmanabanpappan6633 2 жыл бұрын
Good song
@sureshkumart.s774
@sureshkumart.s774 3 жыл бұрын
ഇഷ്ടഗാനം,,,
@adarshpsatheesh3549
@adarshpsatheesh3549 4 жыл бұрын
What a Great Song.......
@AbdulHameed-fu3mz
@AbdulHameed-fu3mz Жыл бұрын
Enikkettavum madikam ishttappetta Prem nazeer sir Pc.abulhameedmaster
@manoharank4412
@manoharank4412 3 жыл бұрын
Great
@sureshviswanathanchettiar7778
@sureshviswanathanchettiar7778 3 жыл бұрын
So emotional singing Could anyone let me know the raga of this song Thanks
@GeethaVelunni
@GeethaVelunni Жыл бұрын
Heartysong
@koshyalexander51
@koshyalexander51 Жыл бұрын
Remember the old memories
@raghavana.v892
@raghavana.v892 4 жыл бұрын
Super
@vineeshvdev8522
@vineeshvdev8522 2 жыл бұрын
എത്ര നല്ല ഗായകൻ. പക്ഷെ ബേസ് നോട്ടിൽ clarity കുറയുന്നു
@MohitDadu
@MohitDadu 9 күн бұрын
രക്ഷാധികാരി ബൈജു കണ്ട് തപ്പി വന്നതാ 😊
@binoysebastian3015
@binoysebastian3015 3 жыл бұрын
Very sweet song
@madhusudanannair2850
@madhusudanannair2850 3 жыл бұрын
അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു പാടാന്‍ മറന്നു പോയ മൂഢനാം വേഷക്കാരാ (2) തേടുന്നതെന്തിനോ നിന്‍ ഓടക്കുഴല്‍ മണ്ണടിഞ്ഞു അനുരാഗനാടകത്തിന്‍ കണ്ണുനീരില്‍ നീന്തി നീന്തി ഗല്‍ഗദം നെഞ്ചിലേന്തി കൂരിരുളില്‍ ദൂരെ നിന്റെ കൂട്ടുകാരി മാഞ്ഞുവല്ലോ അനുരാഗനാടകത്തിന്‍ വ്യര്‍ഥമാം സ്വപ്നങ്ങള്‍തന്‍ പട്ടടക്കാടിനുള്ളില്‍ കത്തുമീ തീയിൻ മുന്നില്‍ കാവലിനു വന്നാലും നീ
@chitradevan7084
@chitradevan7084 3 жыл бұрын
So Feeeeeeeling
@mettildasebastian2764
@mettildasebastian2764 Жыл бұрын
🌹🌹🌹
@muziqwwbabumash3173
@muziqwwbabumash3173 Жыл бұрын
Jeevitha gendhiyaya ganam
@AbdulHameed-fu3mz
@AbdulHameed-fu3mz Жыл бұрын
Kanmanineeyan Karam pidichal എന്ന nazeer sir Ambika abhinayam song madusmaranakal Thannenjaan eppozhum eeghanam ketta swadikkarund Pc.abdulhameedmaster
@shivankp9454
@shivankp9454 Жыл бұрын
പാട്ടോ അല്ല. സങ്കട കടൽ great
@hariprasad4048
@hariprasad4048 Жыл бұрын
🙏🙏🙏🙏🙏🙏
@vijishanmughan8910
@vijishanmughan8910 6 ай бұрын
Jeevitham markkatting alla
@nithin5021
@nithin5021 3 жыл бұрын
❤️
@johnskaria8977
@johnskaria8977 8 ай бұрын
Anybody here 2024
@AbdulHameed-fu3mz
@AbdulHameed-fu3mz Жыл бұрын
Modupadiyathinu Allahuve née poruth kodukkename Aameen Pc.abdulhameedmaster
@AbdulHameed-fu3mz
@AbdulHameed-fu3mz Жыл бұрын
Enkkettuvm isthappetta sumughnaya Prem nazeer sir Sundaramaya ഒരു raja kumaranayirunnu nazeer sir orikkalum Marakkilla aa raja kumarane I'll orikkalum vismarikkilla Pc.abdulhameedmaster
@AbdulHameed-fu3mz
@AbdulHameed-fu3mz Жыл бұрын
Prem nazeer sir um ambikayum onnichabhinayicha kuppivala yenna cinema tragadiyayirunnengilum Vareyere nalla ഒരു jeevitham kadhyude avishkaramayirunnu k.u.p.p.i.v.a.l.a moidupadiyathinte novel inte chachithravishkaranam Pc.abulhameedmaster
@devakikesseri6592
@devakikesseri6592 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു സങ്കടമാണ്😭
@shivankp9454
@shivankp9454 Жыл бұрын
സത്യം
@prabhakaranpillai8564
@prabhakaranpillai8564 4 ай бұрын
അതെ
@jimishkumarks5323
@jimishkumarks5323 Жыл бұрын
ഇഷ്ടഗാനം
@sudevik1439
@sudevik1439 5 ай бұрын
Great song
@jinuneerthatil9390
@jinuneerthatil9390 2 жыл бұрын
💕
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Pranasakhi Njan (Live Program) - Pareeksha (1967) - Yesudas - P Bhaskaran - M S Baburaj (vkhm)
4:58
Best of KP Udayabhanu | Malayalam Movie Audio Jukebox
19:44
Saregama Telugu
Рет қаралды 368 М.
Top 10 Songs of Jikki | Super Hit Malayalam Film Songs | Best Hits Jukebox
30:44