അന്നും ഇന്നും Vikings എന്ന്കേട്ടാൽ King Ragnar Lothbrok കഴിഞ്ഞേ ഉള്ളൂ ആരും😌💝
@messiloverlm10452 жыл бұрын
Lagartha ❤️😁
@shijas_21592 жыл бұрын
Athreollu 🔥
@jikkuthomas59542 жыл бұрын
Rolo🔥fan
@ashineditz9372 жыл бұрын
Bjorn Ironside and Ivar the Boneless 🔥
@aravindssivan67782 жыл бұрын
Bjorn & Ivar 🔥
@mahisavannah30672 жыл бұрын
Kgf 2 കാണാൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പോയപ്പോ അധീരയെ പറ്റി പറയുന്ന ഒരു സീനുണ്ട്😍.... അതിൽ വൈകിങ്സ് നെ പറ്റി പറയുമ്പോ തീയേറ്ററിന്റെ ഓരോ വശത്തു നിന്നും ragnar ന്റെ പേരാണ് മുഴങ്ങിയത്..... രോമാഞ്ഞിഫിക്കേഷൻ its peak ❤️❤️
@arjunpradeep2082 жыл бұрын
"Ragnar Lothbrok is not just a man. He is the history of his Race"-King Aethelwulf
@CoFFin022 жыл бұрын
😶
@Marly97 Жыл бұрын
Ayyinu
@zarzarzar0012 жыл бұрын
Ragnar ആരാണ് എന്ന് മനസ്സിലാവത്തവർക്ക് : Vikings എന്ന സിരീസിലെ Character ആണ്. മികച്ച സിരീസാണ് ഇത്. 6 season/89 total episode. ഒരു Episode 45 മിനിറ്റോളം വരും.
@cinemavilla97062 жыл бұрын
😇
@manu2sv2 жыл бұрын
😊🤝
@RakeshKumar-nk9uk2 жыл бұрын
അത് കാണാൻ എന്താണ് വഴി...? പറയാമോ pls
@sachinzachv2 жыл бұрын
@@RakeshKumar-nk9uk available in netflix
@heyy_.athul_2 жыл бұрын
Vikings vahalla❤️
@elnino92522 жыл бұрын
"The mind is a far better warrior than the sword" ~Ivar
@cristiano60562 жыл бұрын
Iornside >>>>>>>>>
@Fathima-z2l2 жыл бұрын
@@cristiano6056 ivar 😎
@billy_mp4 Жыл бұрын
@@cristiano6056 Ivar 🧠
@mebinkmarkose24252 жыл бұрын
നോർസ് (സ്കാൻഡിനേവിയൻ) ജനതയിലെ ഒരു വിഭാഗമാണ് വൈക്കിങ്ങുകൾ. പര്യവേഷകർ, പോരാളികൾ, വ്യാപാരികൾ, കടൽക്കൊള്ളക്കാർ എന്നീ നിലകളിൽ ഇവർ പ്രശസ്തരാണ്. 8-ആം നൂട്ടാണ്ടിന്റെ അവസാനകാലം മുതൽ 11-ആം നറാണ്ടിന്റെ ആദ്യ കാലഘട്ടം വരെ ഇവർ യൂറോപ്പിലെ വിസ്തൃതമായ പ്രദേശങ്ങൾ കൊള്ള ചെയ്യുകയും കോളനിവൽക്കരിക്കുകയും ചെയ്തു. ഇക്കൂട്ടർ തങ്ങളുടെ പ്രശസ്തമായ ലോങ്‌ഷിപ്പുകളുപയോഗിച്ച് കിഴക്ക് ദിശയിൽ കോൺസ്റ്റാന്റിനോപ്പിൾ, റഷ്യയിലെ വോൾഗ നദി എന്നിവ വരെയും പടിഞ്ഞാറ് ദിശയിൽ ഐസ്‌ലാന്റ്, ഗ്രീൻലാന്റ്, ന്യൂഫൗണ്ട്‌ലാന്റ് എന്നിവ വരെയും സഞ്ചരിച്ചു. വൈക്കിങ്ങുകളുടെ വ്യാപനം നടന്ന കാലഘട്ടം വൈക്കിങ് യുഗം എന്നാണ് അറിയപ്പെടുന്നത്. ഇത് സ്കാൻഡിനേവിയൻ ചരിത്രത്തിൽ ഒരു മുഖ്യ ഭാഗവും യൂറോപ്യൻ ചരിത്രത്തിൽ ചെറുതെങ്കിലും പ്രാധാന്യമർഹിക്കുന്ന ഒരു ഭാഗവുമാണ്.
@hafizyd19282 жыл бұрын
'He is the most dangerous man in the earth' "Ragnar Lothbrok" - King Ekbert
@ns.xedits58042 жыл бұрын
Ragnar Lothbrok : “In my mind, I wish I had never left the farm.”🥺❤️
@mohemmadfayas49462 жыл бұрын
ക്രൂരന്മാർ ആയ vikings. എന്ന് കേട്ടപ്പോൾ തന്നെ ivar ഇനെ ഓർമ വന്നവർ ✊👍😅
@jinshad3572 жыл бұрын
Ivar 😍❤
@raeesmu72172 жыл бұрын
Boneless ivar 💯
@999o462 жыл бұрын
Ivar the boneles😼
@vishnushazil9892 жыл бұрын
Iver the boneless
@sreeragunni65142 жыл бұрын
Ragnor 🧡 Ivar 🧡 Bjorn 🧡 Floki🧡
@sanafermuzafer14802 жыл бұрын
Kgf ൽ വൈകിങ്സ് എന്ന് കേട്ടപ്പൊത്തന്നെ vikings സീരിസ് ആണ് ഓർമവന്നത്. അതുപോലെ ഇപ്പൊ പുറത്തിറങ്ങിയ vikings valhalla സീരിസും.
Uhtred last kingdom enna series le character ano??
@arcticbase37902 жыл бұрын
Vikings , The Last Kingdom cross over bruh😂
@Ck.AhmadBasil2 жыл бұрын
Floki♥️Athelstan 💔
@luisliki47932 жыл бұрын
"You don't need a title to be a leader" Ranger lothbrok
@not.dvx.43192 жыл бұрын
Ranger oo 🤣
@Thelobsterof2 жыл бұрын
"Little piggies will grunt, when they hear the old boar suffer" -Ragnar Lothbrok
@rubingeorge982 жыл бұрын
Ragnar lothbrok നോടുള്ള ഇഷ്ടം വേറെ ഒന്നു തന്നെയാ 😘
@athulrajattingal2 жыл бұрын
ഈ thumbnail and title കണ്ടപ്പോൾ മനസ്സ് വന്ന ഒരു ഒരു മുഖം King Ragnar Lothbrok ❣️Travis Fimmel രാഗ്നർ എന്ന് ഇതിഹാസ മനുഷ്യന്റെ ജീവിതം കാണിച്ചുതന്ന series Vikings🔥
" power is always dangerous. It attracts the worst And corrupts the best" - king ragnor lothbrok
@IamPastTraveller11 Жыл бұрын
സ്ത്രീ സ്വാതന്ത്ര്യം അന്നെത്തെകാലത്ത് നൽകി എന്നത് തന്നെ ഇവരുടെ നല്ല ജീവിത രീതിയുടെ അടയാളമാണ്
@klzgaming47962 жыл бұрын
"Don’t waste your time looking back. You’re not going that way." - RAGNAR LOTHBROK
@magicman0032 жыл бұрын
"Who wants to be king 👑" -Ragnar lothbrok
@ragnarlothbrok99182 жыл бұрын
😌
@ragnarok774 Жыл бұрын
Me.... King ragnar thats my name! "king ragnar" 👑
@albinthomas96402 жыл бұрын
" വലിയ പന്നി അനുഭവിച്ചത് എന്താണെന്ന് ചെറിയ പന്നികൾ അറിഞ്ഞാൽ അവർ എങ്ങനെ പ്രതികരിക്കും " - ragnor🔥⚡️
@manusobhanan85002 жыл бұрын
🔥
@athulsatheesh32652 жыл бұрын
Man is the master of his own fate not the gods, Gods are just man's creation to give answers that they are too afraid to give themselves - Ragnar Lothbrok🥂
@midhunmsanthosh39462 жыл бұрын
ആരു വന്നാലും താണ് ഇരിക്കുന്ന ഒരു തട്ട് 'Ragnar Lothbrok'
@Neyboi_Gaming2 жыл бұрын
For me vikings =ragnar lothbrok ❣️💫
@aparnaj10742 жыл бұрын
Hi chetta വികാരം കൊള്ളിപ്പിച്ച സിനിമയാണ് KGF, ഈ വീഡിയോ പവർ ആയിരുന്നു.ഇനിയും നല്ല വീഡിയോകൾ ഒരുപാട് പ്രതീക്ഷിക്കുന്നു☺️
@Vaishag1249ghb2 жыл бұрын
🤔🤔🤔
@gameparade35152 жыл бұрын
Podi😄
@__DEATH_002 жыл бұрын
KGF 💩💩 ENTH Oombiya padam
@aswinash62412 жыл бұрын
Well said ☀️
@JoJo-ys1wf2 жыл бұрын
ഹരം കൊള്ളിച്ച മൂവി ആണ് അറിയാം 😁
@rvp86872 жыл бұрын
നമ്മൾ ഉപയോഗിക്കുന്ന ബ്ലൂട്ടൂത്തിന്റെ പേരും ഒരു വയ്ക്കിംഗ് രാജാവിന്റെ പേരിൽ നിന്നുമാണ് വന്നത്.. ഹെരാൾഡ് ബ്ലൂട്ടൂത്ത് എന്നാണ് പേര്. അദ്ദേഹമാണ് വൈക്കിങ് ജന വിഭാഗങ്ങളെ കൂട്ടി യോജിപ്പിച്ചത് എന്ന് പറയുന്നു.. നിങ്ങളുടെ അവതരണം 😄❤️✌️👌
@Vpr22552 жыл бұрын
Vikings ⚔️ അമേരിക്ക യിൽ പോയി റെഡ് ഇന്ത്യ കാര് ആയി സംഗമിച്ച അത് അവരുടെ DNA യിൽ ഉണ്ട്, അല്ലാതെ ബ്രിട്ടീഷ്, സ്പാനിഷ് കാരെ പോലെ കൂട്ടകോല ചെയ്തില്ല 👌👌👌
ഞങ്ങളെ കുറിച്ച് ഒരു video ചെയ്തതിനു നന്ദി ഉണ്ട്....😍🙏🏻💕
@cristiano60562 жыл бұрын
Da ragner ❤🔥
@ragnarlothbrok99182 жыл бұрын
@@cristiano6056 hi
@xbro78172 жыл бұрын
King ragner ഏറ്റവും ഇഷ്ടപെട്ട സീരീസായിട്ടും 4 th സീസണിൽ നിർത്തേണ്ടി വന്നു ഒറ്റ കാരണം റാഗ്ണർ ലോത് ബ്രോക്
@sherinmathews29622 жыл бұрын
Don't stop
@ragnarok774 Жыл бұрын
One and only king 💥
@kamal_VFC. Жыл бұрын
Why?
@ajeshmonk3179 Жыл бұрын
പിള്ളേർ പൊളി ആയിരുന്നു 🔥
@ragnerlothbrok17372 жыл бұрын
This hero that comes into 'Valhalla' does not lament his death! I shall not enter Odin's hall with fear...
@nandubalakrishnan63462 жыл бұрын
My death comes without an apology and I welcome the valkayries to summon me home...
@SproutOP12 жыл бұрын
@@nandubalakrishnan6346 ufff 😫
@ibhsting60302 жыл бұрын
@@nandubalakrishnan6346 goosebump dialogue
@ragnerlothbrok17372 жыл бұрын
@@nandubalakrishnan6346 💪🏻
@abhinavkrishnadp12922 жыл бұрын
Scandinavians : നിങ്ങൾ അധികം ആൾക്കാർക്ക് അറിഞ്ഞൂകൂടാത്ത ഒരു പഴയകാലം ഉണ്ടായിരുന്നു. ഇപ്പോഴത്തെ ശാന്തസ്വഭാവക്കാർ ആയിരുന്നില്ല നമ്മൾ അപ്പോൾ (with kochirajavu bgm)
@indian69702 жыл бұрын
Christianity made those vikings to sheeps
@gamerdj95282 жыл бұрын
"If you are afraid to die? Not me!" -BJORN IRONSIDE
@ragnarok774 Жыл бұрын
Ragnorson 💥
@de_psychicastronaut31202 жыл бұрын
Vikings Scaninavia Denmark norvegian regions origin Norse language Main god Odin(all father ) ആരൊക്കെ വന്നാലും റാഗ്നർ ലോത്ത് ബ്രോക്ക് nte thattu താണ് തന്നെ ഇരിക്കും
@devcutzz75312 жыл бұрын
Vikings enn kandappo thanne keri 💯 King ragnar that is my name🔥❗️
@igoddiin2 жыл бұрын
Power is always Dangerous - 𝚔𝚒𝚗𝚐 𝚁𝚊𝚐𝚗𝚊𝚛 ♕︎☠︎︎
@nabeelnabu3662 жыл бұрын
"I feel trapped in all the joy." - Floki
@timetraveller2452 жыл бұрын
The Great Ragnar Lothbroke 🔥🔥🔥🔥
@klzgaming47962 жыл бұрын
"Who needs a reason for betrayal". - floki
@amruth59462 жыл бұрын
പടത്തിൽ വാളിന്റെ കാര്യം പറഞ്ഞപ്പോ എനിക്കും spark ആയി ...
@shajimonkk56672 жыл бұрын
മനോഹരമായ വിവരണം, അഭിനന്ദനങ്ങൾ
@YaTrIgAnKL052 жыл бұрын
👍🏿❤❤❤
@manurkumar98902 жыл бұрын
ഒറ്റ പേര് : Ragner Lothbrok🔥
@not.dvx.43192 жыл бұрын
Vikingz kanumbol uru feel ann 🙂❤......... Ath fanzin mathrame manasilavu 😌💕
@mrcarlohere2 жыл бұрын
Sir back groundum korchoode nannakannam black colour nannavum ippozhethedh valya rasalla sir de theermanam🥰🥰
@subinsanu61592 жыл бұрын
Vikings series poli aanu 🔥
@sportshighlightmedia77022 жыл бұрын
Link indo broo
@Heroradhaa2 жыл бұрын
വൈകിങ്സ് ന്റെ ഇടയിൽ ഭർത്താവിന് സമ്മമാണെങ്കിൽ ഭാര്യക്ക് ആരുടെ കൂടെ വേണമെങ്കിലും സ്നേഹ പ്രകടനങ്ങൾ നടത്താം. ചില സമയം ഭർത്താവും കൂടി ചേർന്ന് 3 പേരായി ഒരുമിച്ചു സന്തോഷം കണ്ടെത്തും. 😊
രണ്ടു പേരും അറിഞ്ഞു വേണം അത് കൊണ്ട് ആണ് ലഗാർത്ത ചേച്ചി പിണങ്ങി പോയത് റഗ്ഗ്നർ അണ്ണൻ ചതിച്ചു 😒
@safwanps55282 жыл бұрын
Finland Is My Dream Place....One Day I Will Go... I Will ❤️🔥💥
@KHLOX_YT2 жыл бұрын
🙌🙌
@NITHINSAJEEVONLINE2 жыл бұрын
നെഹ്‌റു - മിസിസ് മൗണ്ട്ബാറ്റൺ ബന്ധത്തേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.... ഇന്നും ആ ബന്ധത്തെക്കുറിച്ച് പല കഥകളും കേൾക്കുന്നു.... നേരരിഞ്ഞാൽ കൊള്ളാമെന്നുണ്ട്... ഇതൊന്ന് പരിഗണിക്കണേ അനുരാഗ് ഏട്ടാ... ❤️
@kayzerzoze2 жыл бұрын
Watch c Ravichandran or babu Ramachandran video about nehru
@brucewayne84852 жыл бұрын
"We couldn't understand anything they said at all , except one word *RAGNAR⚡* "
@xajhadx21542 жыл бұрын
" ONE DAY EVERYONE WILL KNOW AND FEAR IVAR THE BONLESS "
@Harikrishnan_12342 жыл бұрын
"HOW THE LITTLE PIGGIES WILL GRUNT WHEN THEY HEAR HOW THE OLD BOAR SUFFERED" RAGNAR LOTHBROK 😌
Who else is craze about these northmens 1.Ragnar lothbrock🥵 2.uhtred ragnarson😍 3.Björn ironside🥶 4.Ivar the boneless👿 5.Halfdan the black🖤 6.Ubbe lothbrock🤯 ~just pagan👑ways
@cristiano60562 жыл бұрын
Rollo Trostin Floki Lagertha 🥵🔥
@canyouflyican2 жыл бұрын
As usual, great video. I saw so many quotes from Ragnar Lothbrok and was wondering how they all knew so much about Ragnar Lothbrok or Vikings, thinking how stupid I am to not know about someone so popular that so many people from a local region knows so much,. Then I realized and on search found that he was in a TV series. Our world now revolves around TV series and their characters and dialogues. So I am relieved, they're just people addicted to TV series.
@adharvkrishna54022 жыл бұрын
Ragnar Lothbrok 🔥
@NishadAN21212 жыл бұрын
അതവിടെ നിൽക്കട്ടെ.... താങ്കൾക്ക് നടൻ സുധീഷ് ന്റെ സാമ്യം ഉണ്ട് 🤤
@vishnuk33572 жыл бұрын
Vikings -ragnar fans like here😌👇
@anukm8422 жыл бұрын
🔥
@Mohd_Razin2 жыл бұрын
Adheera🔥🔥Ragner Lothbrok 💥💥💥🤯
@Nandu007rock2 жыл бұрын
Bjorn Ironside, Ragnar Lothbrok ❤️❤️❤️
@suhailtk1248 Жыл бұрын
Vikings series ഇതുവരെ കണ്ടിട്ടില്ല 🤭🤭 Thanks for the video ❤
@oxy-ss4yx2 жыл бұрын
"You are the most dangers man in the world " RAGNAR 💙
@വാനരം2 жыл бұрын
അനുരാഗ് ചേട്ടനെ കാണുമ്പോൾ സിനിമ നടൻ സുധീഷ് ചേട്ടനെ പോലെ ഉണ്ട് സൗണ്ടും സെയിം പോലെ🙏
@hashimhidayathpalakkathond40752 жыл бұрын
Power it attracts the worst And corrupts the best - Ragnar lothbrok
@thomasb.v7531 Жыл бұрын
GooD video Anuragh Chetta ✌️🙂✌️💚💚
@nikkyrkz8552 жыл бұрын
Ragnar🔥, bjorn💪, ivar🧠
@Livinpicture2 жыл бұрын
Bro Baground കുറച്ചു dark ayirunnal നല്ലതായിരിക്കും its my personal opinion
@robinjacob20962 жыл бұрын
chetta XXXTENTACION life storiye patti oru video cheyamo please
@thomasb.v7531 Жыл бұрын
8:14 teaterilll vech അത് കണ്ടപ്പോ ചിരി വന്നു 😂😂😂😂😂😂
@sravanbabu78322 жыл бұрын
King Ragnar that is my name💥💥💥💥
@joyaljjoseph51172 жыл бұрын
Chetta I am ur big fan , onnum thonale background ee vedio dee sugam ella pazhedhe anne kiddu
@സൂര്യബാല2 жыл бұрын
നല്ല അറിവ് 👍
@litp6682 жыл бұрын
🙄
@sarathmurali78292 жыл бұрын
"What sensible men will not be afraid of a farmer who made himself king"
@yamankaalan21492 жыл бұрын
Vikings full രണ്ട് തവണ കണ്ടവർ ഉണ്ടോ??? കണ്ടത് വീണ്ടും വീണ്ടും ragner കാണാൻ 💪💪❤️
@davincicode14522 жыл бұрын
3
@vivekk52132 жыл бұрын
5:39 swargam alla Valhalla ✨
@achewdh2 жыл бұрын
Please make more about medival history
@akinjaison972 жыл бұрын
❤️King Ragnar❤️ ❤️ Ivar the Boneless❤️ ❤️ Ubbe❤️ ❤️Lagertha❤️
@vaishnav59182 жыл бұрын
Always ragnar lothbrok🔥❤
@NAVEENKUMAR-hh5tw2 жыл бұрын
Thanks anurag for this video 👍🏼
@rainsranran73162 жыл бұрын
After the disappointing scene in season 4.Ivar the boneless was the person who stopped me from leaving the series incomplete.
@cristiano60562 жыл бұрын
0:23 we are northman 🥵🔥
@kingman52422 жыл бұрын
Ennale north man film kandathe ഉള്ളു ❤️
@maneeshmanu88782 жыл бұрын
Nice video anurag ❤️👍
@hopeyt97212 жыл бұрын
Ellam vikings series il ullathupole achadichirikkinnu👀🔥
@alvaroff86262 жыл бұрын
Legend of Vikings ragnar lothbrok⚡
@sidharth_chk76932 жыл бұрын
'RAGNAR' dead aayappol 'VIKING'series kanunnath nirthiya ethra per und🤧😌
@stvlogs40632 жыл бұрын
Thank you for the vedio ❤️
@_LOKI_-hs3ft6hy4s2 жыл бұрын
Veri nice video. I like this video 👍💚💚💚
@adithec17402 жыл бұрын
Legendary Ragnar Lothbrok ❤️🔥 Travis Fimmel🖤
@sujeeshgopips35242 жыл бұрын
Bro Chanakyane Patti oru video iduvuu!!
@amalpaul362 жыл бұрын
Vikings series 💥
@santhoshgeorge44192 жыл бұрын
machaane vikings series കുത്തിയിരുന്നു full kandalle...
@chobbu87772 жыл бұрын
Ragnar Lodbrok the king of north🤌🏻🔥
@sagittariu34392 жыл бұрын
Robb stark
@nidhinkumarg28942 жыл бұрын
@@sagittariu3439 John snow
@Pain...9112 жыл бұрын
@@nidhinkumarg2894 Aegon Trageryn 😌
@cristiano60562 жыл бұрын
@@nidhinkumarg2894 ജോൺ സ്‌നോ വാൾ എടുക്കുമ്പോളേക്കും തല പോയിട്ടുണ്ടാവും ragner🔥
@Lone_wolf__V145 ай бұрын
"King Ragnar that is my name" - Ragnar lothbrok
@vworld95092 жыл бұрын
"How the little piggies will grunt when they hear how the old boar suffered" - Ragnar lothbrok
@NEXTVALIDHANI2 жыл бұрын
2010 ൽ ഇറങ്ങിയ ഈ series നമ്മുടെ അടുത്ത് 2021 2022 വർഷം ഒക്കെ ആഴിട്ട് എത്തിയിട്ട് ഒള്ളു അല്ലെങ്കിൽ ഈ series type ഒക്കെ വെറും 2 വർഷം ഒക്കെ ആയിട്ട് ഒള്ളു കാണാൻ തുടങ്ങിയിട്ട് ഒള്ളു എന്നതാണ് സത്യം.
@alanalan86062 жыл бұрын
Alfred the great of Wessex ❤️
@Haaryyy-vd3qi2 жыл бұрын
Broo next Odin kurich video cheyyo
@murshidulhaque86852 жыл бұрын
IVER THE BORNLESS💥🥵
@melomaniac95132 жыл бұрын
Ss ഇത് അർത്ഥം വേറെയാ 🤕
@ragnarok774 Жыл бұрын
4:10 Bro 1 corruption pandu thotte thorinte kayyil pande und ath avarum vishwasichirunath thunder storm undakunath thor humeer use cgeyyunu ennan
@smartbeluga47902 жыл бұрын
If you wanna know more about vikings then you should watch the Vikings series and Vinland saga anime also based on Vikings and Dutch and English wars