No video

അനുയായിപ്പടയിലെ ആ മൂന്നുപേര്‍; ചന്ദ്രനും ഐസക്കും തമ്പാനും പറയുന്നു | Oommen Chandy

  Рет қаралды 382,224

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 347
@lijasiju4133
@lijasiju4133 4 жыл бұрын
ഈ മൂന്നു പേരെ കണ്ടാൽ അറിയാം ഉമ്മൻചാണ്ടി സർ ന്റെ മഹത്വം..
@kochattan2000
@kochattan2000 2 жыл бұрын
ഞാൻ ഉമ്മൻ‌ചാണ്ടിസാറിന്റെ പാർട്ടിക്കാരനല്ല. പക്ഷെ ആ നല്ല മനുഷ്യനെ ഞാൻ വളരെ ഏറെ ഇഷ്ടപ്പെടുന്നു. 🙏നമസ്കാരം കുഞ്ഞൂഞ്ഞു സാർ.
@vivekjacobabraham721
@vivekjacobabraham721 Жыл бұрын
P❤❤
@samoommen2177
@samoommen2177 Жыл бұрын
❤❤
@Jose-ei4hy
@Jose-ei4hy 3 жыл бұрын
ഞാൻ ഒരു പുതുപ്പള്ളിക്കാരിയാ ഞങളുടെ വീട്ടിൽ എന്ത് ചടങ്ങ് വന്നാലും അദ്ദേഹം വരും. സമ്പത്തികസഹായം ചെയ്യും. ഞങ്ങൾക്ക് എന്നും ചാണ്ടി സർ മുത്താ
@asharafthadathil6917
@asharafthadathil6917 4 жыл бұрын
പിറവം ഉപതെരുഞ്ഞെടുപ് സമയത്തു നേരിൽ കണ്ട് സംസാരിക്കാൻ പറ്റി.വല്ലാത്തൊരു മനുഷ്യൻ.ഐ ലവ് OC😍😍😍
@allenbency6603
@allenbency6603 3 жыл бұрын
Piravam karanoo aaha ...
@asharafthadathil6917
@asharafthadathil6917 3 жыл бұрын
Allen Bency നോ,മലപ്പുറംകാരൻ.ആ സമയത് അവിടെ വന്നിരുന്നു.അന്നേരം കാണാം സാധിച്ചു
@prakashkallepully9097
@prakashkallepully9097 Жыл бұрын
😢😢😢
@gmcgoa9336
@gmcgoa9336 Жыл бұрын
FC
@girijankp7347
@girijankp7347 Жыл бұрын
​@@allenbency6603😅😊😅😅😅
@subitanza5624
@subitanza5624 4 жыл бұрын
രാഷ്ട്രീയ അതികായൻ എന്ന് ഉറപ്പിച്ചു വിളികാം ജനകീയൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരിന്നു എന്ന് ഉപമിക്കാൻ ഈ കാഴ്‌ച കാണുമ്പോൾ കൃത്യമായി മനസിലാവും ഉമ്മൻചാണ്ടിയെ നാളെയുടെ തലമുറ ആകാംഷയോടെ ചോദ്യങ്ങൾ ചോദിക്കും അങ്ങയെ പറ്റി തർക്കമില്ല അതിൽ പകരം വയ്ക്കാൻ കഴിയാത്ത വ്യക്തിത്വം ചരിത്രതാളുകളിൽ ഇടംപിടിക്കും ഒരുനാൾ പകരകാരത്തില്ലാത്ത അമരക്കാരൻ ഏതൊരു രാഷ്ട്രീയ നേതാവിന്റെ ജീവിതം എടുത്തു ഹിതപരിശോധന നടത്തിയാലും ഉമ്മൻചാണ്ടി എന്ന നന്മ വറ്റാത്ത മനസിന്റെ ഉടമയെ അടുത്തറിയാം അതാവാം അദ്ദേഹത്തിന്റെ മാറ്റ് കൂട്ടുന്നത് ഒത്തിരി എളിമ ഉള്ള വ്യക്തിയാണ് ഏതൊരു ചോദ്യവും ഉൾക്കൊണ്ട്‌ അതിനു കൃത്യമായി ഉത്തരം നൽകാൻ അദ്ദേഹം എന്നും ശ്രമിച്ചിട്ടുണ്ട് അതാവാം ഒരുപാർട്ടിയോടും അനുഭാവം ഇല്ലാത്ത എന്നെ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള പ്രേരണ ഉണ്ടായത് ആരോപണങ്ങൾ ഒത്തിരി നേരിട്ടിട്ടുണ്ടാവാം അത് രാഷ്ട്രിയ ജീവിതത്തിൽ സഹജമായ ഒന്നാണ് എന്നാലും അദ്ദേഹത്തിനോടുള്ള ജനപിന്തുന്ന ഇന്നോളം കുറഞ്ഞിട്ടില്ല ഒരുനാളും കുറയുകയുമില്ല ഒരു രാഷ്ട്രീയ കാരനും ഇത്രയും സ്വന്തം നാട്ടിൽ ജീവനോളം അന്നാട്ടുകാർ സ്നേഹിക്കാറില്ല ഇവരുടെ കളങ്കമില്ലാത്ത സ്നേഹം ആദർശധീരനായ അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറയിലെ രാഷ്ട്രിയ കാർക്ക് ആവേശമാണ് സൗമ്യമായ ഭാഷശൈലി ഭരണനൈപ്പുണ്യം ഇതൊന്നും വിസ്മരിക്കാൻ കഴിയില്ല ഉമ്മൻ ചാണ്ടി ❤
@anilkumarcs6495
@anilkumarcs6495 4 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ്
@saidalavinarikkunnan5891
@saidalavinarikkunnan5891 4 жыл бұрын
സമാന കളില്ലാത്ത നേതാവ്. അഭിനന്ദനങ്ങൾ
@sadikali1919
@sadikali1919 4 жыл бұрын
😌👏👏
@JobyJacob1234
@JobyJacob1234 4 жыл бұрын
ഡയലോഗിലും ഗുണ്ടായിസത്തിലും ഒന്നും ഒരു കാര്യോം ഇല്ല .... ജനഹൃദയങ്ങളിൽ ഇടം കിട്ടാൻ ഉമ്മൻ ചാണ്ടി മാജിക് മാത്രം...
@subitanza5624
@subitanza5624 3 жыл бұрын
രാഷ്ട്രീയ അതികായൻ എന്ന് ഉറപ്പിച്ചു വിളികാം ജനകീയൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരിന്നു എന്ന് ഉപമിക്കാൻ ഈ കാഴ്‌ച കാണുമ്പോൾ കൃത്യമായി മനസിലാവും ഉമ്മൻചാണ്ടിയെ നാളെയുടെ തലമുറ ആകാംഷയോടെ ചോദ്യങ്ങൾ ചോദിക്കും അങ്ങയെ പറ്റി തർക്കമില്ല അതിൽ പകരം വയ്ക്കാൻ കഴിയാത്ത വ്യക്തിത്വം ചരിത്രതാളുകളിൽ ഇടംപിടിക്കും ഒരുനാൾ പകരകാരത്തില്ലാത്ത അമരക്കാരൻ ഏതൊരു രാഷ്ട്രീയ കാരന്റെ ജീവിതം എടുത്തു ഹിതപരിശോധന നടത്തിയാൽ ഉമ്മൻചാണ്ടി എന്ന നന്മ വറ്റാത്ത മനസിന്റെ ഉടമയെ അടുത്തറിയാം അതാവാം അദ്ദേഹത്തിന്റെ മാറ്റ് കൂട്ടുന്നത് ഒത്തിരി എളിമ ഉള്ള വ്യക്തിയാണ് ഏതൊരു ചോദ്യവും ഉൾക്കൊണ്ട്‌ അതിനു കൃത്യമായി ഉത്തരം നൽകാൻ അദ്ദേഹം എന്നും ശ്രമിച്ചിട്ടുണ്ട് അതാവാം ഒരുപാർട്ടിയോടും അനുഭാവം ഇല്ലാത്ത എന്നെ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള പ്രേരണ ഉണ്ടായത് ആരോപണങ്ങൾ ഒത്തിരി നേരിട്ടിട്ടുണ്ടാവാം എന്നാലും അദ്ദേഹത്തിനോടുള്ള ജനപിന്തുന്ന ഇന്നോളം കുറഞ്ഞിട്ടില്ല ഒരുനാളും കുറയുകയുമില്ല ..writter director subi tanza
@chmarsook991
@chmarsook991 3 жыл бұрын
Sathyam
@rinuar7414
@rinuar7414 3 жыл бұрын
സത്യം
@sasikumarkumar4278
@sasikumarkumar4278 3 жыл бұрын
.
@shaficp782
@shaficp782 3 жыл бұрын
@@subitanza5624 q
@nithascraft3733
@nithascraft3733 3 жыл бұрын
അദ്ദേഹത്തെ ഉപദ്രവിചവർക്കെല്ലാം ദൈവം ശിക്ഷ കൊടുത്തു കൊണ്ടിരിക്കുന്നു
@aryap.t1376
@aryap.t1376 4 жыл бұрын
ഉമ്മൻ ചാണ്ടി സർ ഇഷ്ടം
@muhammedshafi3769
@muhammedshafi3769 3 жыл бұрын
ഇങ്ങനെ ഉള്ളവർ ആണ് നമ്മുടെ hiro ഉമ്മാൻ ചാണ്ടി സാറിന് ബിഗ് സല്യൂട്ട്
@lizypaul7423
@lizypaul7423 Жыл бұрын
ജനഹൃദയങ്ങളിൽ ജീവിക്കുന്നു ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാർ കണ്ണുനീർ പൂക്കൾ സാറിന് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@nadeerteeyem6047
@nadeerteeyem6047 4 жыл бұрын
My favorite OC Sir. All the best. God bless you
@hassiksdksd
@hassiksdksd 3 жыл бұрын
ഇത്രയും ജനകീയനായതു കൊണ്ടാണല്ലോ അമ്പത് വർഷമായിട്ടും എന്ത് ബൂകമ്പം ഉണ്ടായാലും ഒരേ മണ്ഡലത്തിൽ നിന്നും പുഷ്പം പോലെ ജയിച്ചു കയറുന്നത് പടച്ചവൻ ആരൊക്യത്തോടെയുള്ള ദീർകയുസ്സ് നൽകട്ടെ
@subhashchandran7708
@subhashchandran7708 4 жыл бұрын
ചന്ദ്രൻ ചേട്ടൻ അവസാനം പറഞ്ഞത് പൊളിച്ചു അടുത്ത മുഖ്യൻ കുഞ്ഞൂഞ്
@abdulrehimankumbol4882
@abdulrehimankumbol4882 4 жыл бұрын
Subash Chandran💚❤💚
@nithascraft3733
@nithascraft3733 3 жыл бұрын
😍
@gopinathamenon8632
@gopinathamenon8632 3 жыл бұрын
Chandran Paranjathu allenkil ayale kondu parayichathu 2021 il trick cheyyan aanu.agane cheythal athu sheri aano ennu OC thanne chintgikkanam
@kiranroice7006
@kiranroice7006 Жыл бұрын
😢
@ajuhaseeb
@ajuhaseeb Жыл бұрын
😢
@santhoshsunitha9320
@santhoshsunitha9320 4 жыл бұрын
ജനങ്ങളുടെ നേതാവ്
@subhashchandran7708
@subhashchandran7708 4 жыл бұрын
കുഞ്ഞൂഞ്ഞു മതി 2021 ഇൽ കേരളാ മുഖ്യൻ
@kcjacob8429
@kcjacob8429 3 жыл бұрын
അടുത്ത മുഖ്യമന്ത്രി കുഞ്ഞുഞ്ഞു തന്നെ. പകരം വയ്ക്കാനില്ലാത്ത രാഷ്രിയ നേതാവ്.
@jesbipr8054
@jesbipr8054 3 жыл бұрын
@@kcjacob8429 vvvvvvvvvvvvvvvvvvvvvvvvv
@vasudevannairk.s9212
@vasudevannairk.s9212 4 жыл бұрын
സമാനതളില്ലാത്ത നേതാവ് പുതുപ്പള്ളിക്കാരുടെ അഭിമാനം🙏🙏🙏
@baby-uh5lt
@baby-uh5lt 4 жыл бұрын
ഉമ്മൻ ചാണ്ടി ഉയിർ
@asmitaapardesi405
@asmitaapardesi405 3 жыл бұрын
' ഉയിർ' എന്നതിലെ ആദ്യാക്ഷരം മാറിപ്പോയി!
@baby-uh5lt
@baby-uh5lt 3 жыл бұрын
@@asmitaapardesi405 അത് പറനാറി
@asmitaapardesi405
@asmitaapardesi405 3 жыл бұрын
@@baby-uh5lt ഉമ്മൻ ചാണ്ടിക്ക് അങ്ങനെയും വിശേഷണമുണ്ടോ മൈ... അതോ, ഡൈ ചെയ്ത് പൗഡറിട്ടു മിനുങ്ങിനടക്കുന്ന മറ്റേ ചങ്ങാതിയെ പറഞ്ഞതാണോ മൈ... ('മൈ...' എന്നു കണ്ട് മറ്റൊന്നും വിചാരിക്കരുത്. 'മൈക്കിളേ' എന്നതിന്റെ ചുരുക്കമാണ്.)
@aneesmp7331
@aneesmp7331 4 жыл бұрын
Oru samshayulla adutha CM 💪🏻💪🏻 Oc 😍
@sheelasthanima330
@sheelasthanima330 4 жыл бұрын
അതെ ഉമ്മൻ‌ചാണ്ടി സാറിനെ പോലെ ഉമ്മൻ‌ചാണ്ടി സാർ മാത്രം
@musammil2433
@musammil2433 Жыл бұрын
സാറിൻ്റെ മരണ ശേഷം ഈ വീഡിയോ കാണുന്ന നമ്മൾ😢😢😢😢😢
@manikuttythomas1770
@manikuttythomas1770 Жыл бұрын
bbye😅
@amarjithsp5062
@amarjithsp5062 Жыл бұрын
സാറ് ഇനി ഇല്ല.. പുതുപ്പള്ളി അനാഥമായി 😭😭😭😭😭 ആദരാഞ്ജലികൾ ഉമ്മൻ‌ചാണ്ടി sir.. 🥰 ഒരേ ഒരു രാജാവ്
@shanavasshanu8579
@shanavasshanu8579 4 жыл бұрын
ജനകീയൻ ഉമ്മൻ ചാണ്ടി സർ 💙💙💪💪🔥🔥😍😍
@mhdshahin562
@mhdshahin562 4 жыл бұрын
Still love you ummen chandi. puthupally people are blessed 💙💙💙💙🔥🔥🔥 13:45 💙💙🔥🔥🔥
@noufalkl1020
@noufalkl1020 Жыл бұрын
ചാണ്ടി സാറിന്റെ മരണത്തിന് ശേഷം കാണുന്നു 💔💔💔
@sajeevkumar4503
@sajeevkumar4503 4 жыл бұрын
ശരിയായ ഒരു നേതാവ്
@nadeerteeyem6047
@nadeerteeyem6047 4 жыл бұрын
A great leader I have ever seen.
@sath2756
@sath2756 4 жыл бұрын
ജനങ്ങൾക്കു വേണ്ടി ജനങ്ങൾടൊപ്പം നിൽക്കുന്ന ഒരു പാവം മനുഷ്യൻ, പുതുപ്പള്ളിക്കാർക്ക് മാത്രമല്ല ലോകത്തുള്ള ബഹുഭൂരിഭക്ഷം മലയാളികൾക്കും പ്രിയങ്കരനാണ് OC
@topicmalayalam1017
@topicmalayalam1017 4 жыл бұрын
ഉമ്മൻ ചാണ്ടി സിംപിൾ അപ്പോ പിന്നെ കൂടെയുള്ളവർ അതിലും സിംപിൾ 👌👌 ഞാൻ ആലോചിക്കുവാ നമ്മുടെ പിണറായിയിൽ പിണറായിയുടെ കൂടെ ഇത് പോലെ പാവപെട്ട പാവം പിടിച്ച ആളുകൾ ഉണ്ടാകുമോ? 😂 പുതുപ്പള്ളിയിൽ 😍 പിണറായി 😡
@mhdalick5493
@mhdalick5493 4 жыл бұрын
ഒരു കൊയപ്പോ ഇല്ല ഉമ്മൻ ചാണ്ടി വരട്ടെ
@flyingfabskl1620
@flyingfabskl1620 4 жыл бұрын
പടത്തലവൻ എന്ന് പറഞ്ഞാൽ പോരാ കളത്തിൽ ഇറങ്ങ്ങി സേവനം നടത്തണം അതാണ് നമ്മുടെ കുഞ്ഞുഞ്ഞു... OC ഇഷ്ടം
@nihafizzcreation6923
@nihafizzcreation6923 3 жыл бұрын
തവനൂർ മണ്ഡലത്തിൽ ഉള്ള ഒരു വീട്ടമ്മക്ക് വീട് വെക്കാൻ അഞ്ച് സെന്റ് ഭൂമി നികത്താൻ വില്ലേജ് ഓഫീസർ അനുമതി നൽകിയില്ല അവർ മുഖ്യമന്ത്രി ആയ ഉമ്മൻചാണ്ടി സാറിന് നേരിട്ട് വിളിച്ചു കാര്യം പറഞ്ഞു അനുമതി കിട്ടി ✔️ വിഎസ് മുഖ്യമന്ത്രി ആയ സമയത്ത് അവർ വില്ലേജ് ഓഫീസ് കയറിയിറങ്ങുന്നതാണ് ഒന്നും നടന്നില്ല 🤗
@Neeru_Aadhi
@Neeru_Aadhi 3 жыл бұрын
Please come back ഉമ്മൻ ചാണ്ടി once again
@subashfortune
@subashfortune 3 жыл бұрын
ഇതു കാണുന്ന ഞാൻ ... നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ ഓർക്കുമ്പോൾ എന്റമ്മോ.......🙄🙄🙄🙏
@anuphilip8145
@anuphilip8145 3 жыл бұрын
Haha
@rinuar7414
@rinuar7414 3 жыл бұрын
സത്യം
@solistech7406
@solistech7406 3 жыл бұрын
Pottakkinattil idan thonnum
@mariyammakunju9146
@mariyammakunju9146 Жыл бұрын
Sathyamm ende ponoo.... Avarkokee chandi sir nde cherupinde varazhikkan yogratha indoo
@rajan3338
@rajan3338 Жыл бұрын
ippozhathe mukhyano??? hentammo.......👺👹🌚🤑😠😡🤬🥵🥶🤢🎃👿🤮🤮😀😃😄😁😆😅😡🤬🤗🫣😱🥶🥵🤢🤮🤑😈👿👻🎃👹👺
@godisgreat3387
@godisgreat3387 4 жыл бұрын
പുതുപ്പള്ളി പുണ്യവാളൻ സാർന് ♥️ആശംസകൾ 🌹🌹
@praveen.nnataragan8261
@praveen.nnataragan8261 4 жыл бұрын
Respect of ഉമ്മൻചാണ്ടി sir
@mathewthomas6995
@mathewthomas6995 4 жыл бұрын
Incomparable leader, rarest of the rare kind. May God bless OC.
@idiculajohn9872
@idiculajohn9872 4 жыл бұрын
God bless you deàr ommanchandy more and more.
@mathewthomas6995
@mathewthomas6995 4 жыл бұрын
@@idiculajohn9872 qxxqqqxxsq ,
@lizypaul7423
@lizypaul7423 Жыл бұрын
എന്റെ കോട്ടയത്തിന്റ അഭിമാനം ഞങ്ങളുടെ സാർ 🙏🙏🙏🙏
@filmarchive7568
@filmarchive7568 Жыл бұрын
Pride of Kerala
@georgekutty9581
@georgekutty9581 3 жыл бұрын
Simple and simple humble and humble, he is the heart of public. I think without my commence everybody including small children of the Kerala know this. God bless him ever and ever.
@nelliotmustafa7065
@nelliotmustafa7065 3 жыл бұрын
ഇത്രയും നല്ല മനുഷ്യൻ കേരളത്തിൽ വേറെ ആരുണ്ട്, പക്ഷെ വിവരം ഉണ്ടെന്നു നടിക്കുന്ന കേരളീയർ അദ്ദേഹത്തെ മാറ്റി നിർത്തി..... കഷ്ടം
@preethasanthamma1336
@preethasanthamma1336 4 жыл бұрын
I like you very much Ommen chandi sir.
@josemichael3135
@josemichael3135 Жыл бұрын
Kerala is fortunate to have a son like Oommenchandy sir ❤
@rosammajacob5361
@rosammajacob5361 4 жыл бұрын
May the good Lord bless youalways
@subitanza5624
@subitanza5624 3 жыл бұрын
രാഷ്ട്രീയ അതികായൻ എന്ന് ഉറപ്പിച്ചു വിളികാം ജനകീയൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരിന്നു എന്ന് ഉപമിക്കാൻ ഈ കാഴ്‌ച കാണുമ്പോൾ കൃത്യമായി മനസിലാവും ഉമ്മൻചാണ്ടിയെ നാളെയുടെ തലമുറ ആകാംഷയോടെ ചോദ്യങ്ങൾ ചോദിക്കും അങ്ങയെ പറ്റി തർക്കമില്ല അതിൽ പകരം വയ്ക്കാൻ കഴിയാത്ത വ്യക്തിത്വം ചരിത്രതാളുകളിൽ ഇടംപിടിക്കും ഒരുനാൾ പകരകാരത്തില്ലാത്ത അമരക്കാരൻ ഏതൊരു രാഷ്ട്രീയ കാരന്റെ ജീവിതം എടുത്തു ഹിതപരിശോധന നടത്തിയാൽ ഉമ്മൻചാണ്ടി എന്ന നന്മ വറ്റാത്ത മനസിന്റെ ഉടമയെ അടുത്തറിയാം അതാവാം അദ്ദേഹത്തിന്റെ മാറ്റ് കൂട്ടുന്നത് ഒത്തിരി എളിമ ഉള്ള വ്യക്തിയാണ് ഏതൊരു ചോദ്യവും ഉൾക്കൊണ്ട്‌ അതിനു കൃത്യമായി ഉത്തരം നൽകാൻ അദ്ദേഹം എന്നും ശ്രമിച്ചിട്ടുണ്ട് അതാവാം ഒരുപാർട്ടിയോടും അനുഭാവം ഇല്ലാത്ത എന്നെ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള പ്രേരണ ഉണ്ടായത് ആരോപണങ്ങൾ ഒത്തിരി നേരിട്ടിട്ടുണ്ടാവാം എന്നാലും അദ്ദേഹത്തിനോടുള്ള ജനപിന്തുന്ന ഇന്നോളം കുറഞ്ഞിട്ടില്ല ഒരുനാളും കുറയുകയുമില്ല ..writter director subi tanza
@ponniahschool
@ponniahschool 4 жыл бұрын
Salute
@ezrafarmtech8436
@ezrafarmtech8436 4 жыл бұрын
Jai Jai... Oommen chandy💪💪💪💪💪
@sharafuvkd6153
@sharafuvkd6153 4 жыл бұрын
Umman sir Nigale keralathinu venam Aadutha❤️ CM ❤️Aayi😘
@navasmoideen9348
@navasmoideen9348 3 жыл бұрын
അധികാരത്തിനു വേണ്ടി കുഞ്ഞൂഞ്ഞെന്ന ഒരു നല്ല മനുഷ്യനെ കെട്ടുകഥയുണ്ടാക്കി ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് എതിരാളികൾ ആ ദ്രോഹിച്ചതിനൊക്കെ ഇപ്പൊ അവർ അനുഭവിക്കുന്നുമുണ്ട് കാലത്തിന്റെ കാവ്യനീതി
@m.g.pillai6242
@m.g.pillai6242 3 жыл бұрын
ദൈവത്തിന്റെ കളി !!!! അധ :പത നത്തിന്റെ പാതാളക്കുഴിയി യിലേക്ക് പിണറായി വിജയൻ തഴുന്ന സമയം തന്നെ 50വർഷങ്ങളുടെ നിറവിൽ ശുക്രനക്ഷത്രം പോലെ ഉദിച്ചുയരുന്ന ഭാവി മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി സാറിന് ആയിരം ആയിരം അഭിവാദ്യങ്ങൾ !!!
@johnsoncherian9570
@johnsoncherian9570 3 жыл бұрын
Raja must know the "Rajaneedi" and that is OC....Kerala Karunya scheme alone one of the best proof....God bless you. Mr.Kunju Kunju is the true leader and God's grace and gift to the nation
@manumaneesh49
@manumaneesh49 4 жыл бұрын
OC ഇഷ്ട്ടം ♥️🥰🌹🌹🌹🇧🇭
@rafeekbinmonutty2610
@rafeekbinmonutty2610 4 жыл бұрын
Adipoli.....
@harikumarnairelavumthitta
@harikumarnairelavumthitta 4 жыл бұрын
He is the most intelligent politician in Kerala, though I am a staunch supporter of the BJP.
@viewcreations8672
@viewcreations8672 4 жыл бұрын
ബിജെപി കോമഡിയല്ലേ
@harikumarnairelavumthitta
@harikumarnairelavumthitta 4 жыл бұрын
@@viewcreations8672 Do you think that the BJP is a comedy? The BJP is the largest political party in the world in terms of its primary membership, they have crossed the Chinese Communist Party. The real comedy is the Congress Party and the Communist parties in Kerala, who are involved in large scale corruption and wasting the public money. The BJP brought the mighty Congress to its knees. In 1984, they had 415 MPs in the 8th Lokh Sabha, now just 52. If Rahul Gandhi were not contested from Waynad this time, the situation would have been much worse. The Communists reduced to just one state, Kerala. They have only a single MP to the parliament, the "Kanal Thari". If the Election Commission did not change its rules this time, the Communists both CPI (M) and CPI) would have lost their Hammer and Sickle by now. They were set to lose their national party status after their dismal performance in the Lok Sabha polls and subsequent assembly elections. They are the real comedians in India, you guys are donkeys who still support them. This is all because of the mighty BJP and Messrs. Narendra Modi and Amit Shah. As of now, the BJP holds a majority of the Legislative Assembly in 12 states - Arunachal Pradesh, Assam, Goa, Gujarat, Himachal Pradesh, Karnataka, Madhya Pradesh, Manipur, Tripura, Uttar Pradesh and Uttarakhand. So don't finger at the BJP ever again.
@atheist6176
@atheist6176 4 жыл бұрын
അത് പിന്നെ അങ്ങനെ അല്ലെ congRSS 🥰
@David-zb1ld
@David-zb1ld 3 жыл бұрын
@@harikumarnairelavumthitta Well Said. Good Reply
@abbasmega1868
@abbasmega1868 4 жыл бұрын
എപ്പോഴും പുഞ്ചിരിയുടെ കുഞ്ഞൂഞ്, വെള്ളി മുടിക്കാരൻ കുഞ്ഞൂഞ്, പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്, കേരളക്കരയുടെ ധാർഷ്ട്യം ഇല്ലാത്ത മുഖ്യമന്ത്രി കുഞ്ഞൂഞ്, അടുത്ത മുഖ്യമന്ത്രി kunjoonjin അഭിനന്ദനങ്ങൾ നേരത്തെ അറീക്കുന്നു..
@ponniahschool
@ponniahschool 4 жыл бұрын
Super
@sheziworld102
@sheziworld102 4 жыл бұрын
ഇന്നെന്റെ ഉമ്മൻ‌ചാണ്ടി sir ഉണ്ടായിരുന്നെങ്കിൽ 🤐🙄
@fawaz5296
@fawaz5296 4 жыл бұрын
Oc💙💙
@mohammedshareef7626
@mohammedshareef7626 4 жыл бұрын
13: 45 👍👍👍
@meoowthunder2038
@meoowthunder2038 4 жыл бұрын
UN award winner first kerala CM first Indian CM
@ajmalaju7729
@ajmalaju7729 4 жыл бұрын
Oc😍
@muhammadalikollarathikkel116
@muhammadalikollarathikkel116 Жыл бұрын
ജനോപകാരപ്രദമായ ആ നല്ല നാളുകൾ😮 നിലാരംബർക്ക് പ്രതീക്ഷ നൽകിയ നാളുകൾ❤❤ ഇനിയില്ല ഈ മന്ദസ്മിതം തൂകുന്ന ആ മുഖം😢😢
@sellusalam2896
@sellusalam2896 4 жыл бұрын
Good leader👍👍
@rasheedrdpk9267
@rasheedrdpk9267 4 жыл бұрын
രാഷ്ട്രീയലോകത്തിനു മാതൃക UC👋💜💙
@swalahthirurangadi4669
@swalahthirurangadi4669 3 жыл бұрын
ഉമ്മൻ ചാണ്ടി = ഉമ്മൻ ചാണ്ടി
@elephant891
@elephant891 3 жыл бұрын
Noble soul 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rinuar7414
@rinuar7414 3 жыл бұрын
ചാണ്ടി സാർ ഇഷ്ടം
@varghesevarghese5024
@varghesevarghese5024 Жыл бұрын
1970മുതൽ അല്ല ഉമ്മൻ‌ചാണ്ടി രാഷ്ട്രീറ്പ്രേവർത്തനം തുടങ്ങിയത്,1952 തുടങ്ങിയ ഒരണ സമരം മുതൽ ഞാൻ ഉമ്മൻ‌ചാണ്ടിക്കൊപ്പം സമരങ്ങളിലും ജയിൽവാസവും, മർദ്ദനങ്ങളും അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ, ആ മൂന്നു പെരേക്കാൾ അഭിപ്രായം എനിക്കറിയാം
@viewcreations8672
@viewcreations8672 4 жыл бұрын
കടക്ക് പുറത്തെന്ന് പറയുന്ന പരനാറികൾ കാണണം ഈ വീഡിയോ
@surjithkattayikonam
@surjithkattayikonam 4 жыл бұрын
കഴിഞ്ഞ തവണ കഷ്ടിച്ചാണ് ജയിച്ചത്. അടുത്ത തവണ തോൽക്കാൻ പാടില്ല . മനോരമ മാക്സിമം പണിയെടുക്കണം. കാരണം നിങ്ങളുടെ പ്രോഡക്ട് ആണ്
@viewcreations8672
@viewcreations8672 4 жыл бұрын
@@surjithkattayikonam മനോരമ നാലര വർഷം മുമ്പ് പ്രൊഡക്റ്റ് അല്ലായിരുന്നോ
@karunaknairnair9054
@karunaknairnair9054 3 жыл бұрын
@@surjithkattayikonam 27000 vote ആണോ കഷ്ടി ജയം
@sajadshareefsajad6233
@sajadshareefsajad6233 3 жыл бұрын
@@surjithkattayikonam സത്യം 😂
@ravandajjallucifer
@ravandajjallucifer 3 жыл бұрын
@@surjithkattayikonam ജയ്ക്ക് കണ്ടം വഴിയാണ് ഓടിയത് ... 27000+ ഭൂരിപക്ഷം ഉണ്ട് ... അതും സോളാർ ഭൂകമ്പം ഉണ്ടായിട്ട്... പോയ വോട്ട് പിടിച്ചത് മിക്കതും ബിജെപിയാണ്... ഏതാണ്ട് വോട്ട് ഇരട്ടിയാണ്..
@vmchanel591
@vmchanel591 4 жыл бұрын
👍👍👍
@bettercallsaul9230
@bettercallsaul9230 4 жыл бұрын
ഇപ്പൊ ഉള്ള നല്ല രാഷ്ട്രീയക്കാർ.. 1.അച്ചുമാമ ❤ 2.ചാണ്ടി സർ 💙 3.PJ❤
@dundumonu
@dundumonu 4 жыл бұрын
Pj engane listil?
@rollings69
@rollings69 4 жыл бұрын
PJ ara
@noufalpc3598
@noufalpc3598 3 жыл бұрын
ET muhammed basheer
@shajivarghese3806
@shajivarghese3806 3 жыл бұрын
കെ രാധാകൃഷ്ണൻ, സി കെ ശശീന്ദ്രൻ, പാലൊളി മുഹമ്മദ്‌ കുട്ടി മുതലായ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ നാടകം കളിക്കുന്ന കാപട്യത്തിന്റെ ആൾരൂപമായ ഉമ്മൻ ചാണ്ടിയേക്കാൾ അനേകമടങ്ങു അന്തസ്സുള്ള നേതാക്കൾ..
@mkjvideos2233
@mkjvideos2233 Жыл бұрын
ഇവരൊക്കെ ആരാണ് കമ്മീ, ഉമ്മൻ ചാണ്ടിയുടെ കാല് കഴുകിയ വെള്ളം കുടിക്കാൻ യോഗ്യത ഉണ്ടോ ?
@psychosinanyt7009
@psychosinanyt7009 4 жыл бұрын
💞💞
@vidyavinod7727
@vidyavinod7727 4 жыл бұрын
Njangade nethavu 😘😘💙💙💙
@shibinadshibinashibinad8021
@shibinadshibinashibinad8021 4 жыл бұрын
💝
@sainudheenpallikkara7277
@sainudheenpallikkara7277 4 жыл бұрын
നല്ലൊരു നേതാവ്
@onlineworld8881
@onlineworld8881 3 жыл бұрын
ഇഷ്ട നേതാവ്❤️❤️❤️
@lalusandhya2392
@lalusandhya2392 3 жыл бұрын
Umman Chandy sir nanmayulla manushyan👌👌👌👌👍👍👍👍👍
@unaisac915
@unaisac915 4 жыл бұрын
God bless OC
@samabrahamhr
@samabrahamhr 3 жыл бұрын
Hi I am strong believer of CPM.but I believe him and he honour god bless you.
@thomasjacob9225
@thomasjacob9225 Жыл бұрын
SR Ummanchandi God bless👼🙏❤ you July 21/2023
@yousufibrahim7082
@yousufibrahim7082 4 жыл бұрын
Very very good Jay Jay Inc Jay om
@user-iu5dj3gw8h
@user-iu5dj3gw8h 4 жыл бұрын
OC ❤❤❤
@hal7124
@hal7124 4 жыл бұрын
Ummen chandy the 👏
@harshanam8590
@harshanam8590 3 жыл бұрын
ഉമ്മൻ ചാണ്ടി km മാണി pk കുഞ്ഞാലികുട്ടി ടീം gret ലീഡർ ഓഫ്‌ കേരള
@speednewsmalayalm299
@speednewsmalayalm299 4 жыл бұрын
❤️
@jobydevasia2039
@jobydevasia2039 3 жыл бұрын
Jesus be with you all
@philipphilipose6052
@philipphilipose6052 3 жыл бұрын
God blessings always with him
@uservyds
@uservyds Жыл бұрын
യഥാർത്ഥ മനുഷ്യ സ്നേഹി, ജന നേതാവ്, ദൈവ പുത്രൻ ❤️❤️🌹💐🙏🏿🙏🏿🙏🏿😘😘🥹🥺
@paleriashir1939
@paleriashir1939 4 жыл бұрын
❤❤❤
@althafashraf1931
@althafashraf1931 4 жыл бұрын
Oc , 👍❤️👍❤️
@bp4888
@bp4888 3 жыл бұрын
Simple humble Oommen Chandy!.
@ryanxavier6813
@ryanxavier6813 4 жыл бұрын
oommen chandy sir next CM..........
@Trader_50K
@Trader_50K 3 жыл бұрын
കോൺഗ്രസ് മരിക്കാതിരിക്കണം എങ്കിൽ കേരളത്തിൽ കോൺഗ്രസിന്റെ നേത്രത്വം ഉമ്മൻചാണ്ടിയും ഇന്ത്യയിൽ സോണിയ ഗാന്ധിയും ഏറ്റെടുക്കണം
@ShalomSherin
@ShalomSherin Жыл бұрын
മത്തായി 25:35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
@santhoshaappu6452
@santhoshaappu6452 4 жыл бұрын
Jaihind ...
@muhammadalikollarathikkel116
@muhammadalikollarathikkel116 Жыл бұрын
എതിരാളികളായ നികൃഷ്ട ജൻമങ്ങളുടെ സോഷ്യൽ മീഡിയ .പൊതു ഗ്രൂപ്പുകളിലെ മരണ വാർത്തകളിൽ പോലും അസഹിഷ്ണുത മാത്രം😮
@user-bs9yi3wp2g
@user-bs9yi3wp2g Ай бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മന്ത്രി ഉമ്മൻ ചാണ്ടി സാർ
@randomwanderers8328
@randomwanderers8328 4 жыл бұрын
OC🔥🔥
@durghasreedurghasree9520
@durghasreedurghasree9520 4 жыл бұрын
Eniku anubhavamanu I love umman chandy
@binugeorge3745
@binugeorge3745 3 жыл бұрын
Super hero
@simonaj6939
@simonaj6939 3 жыл бұрын
Jau Jai Oommen Chandy
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН