അതിവേഗം അമ്പതാണ്ട്; ഉമ്മന്‍ചാണ്ടിയോട് മന്ത്രിയുടെ ചോദ്യം; ഉത്തരം|Oommen Chandy|Interview

  Рет қаралды 291,032

Manorama News

Manorama News

Күн бұрын

Oommen Chandy|Interview
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 581
@georgevarghese5448
@georgevarghese5448 4 жыл бұрын
എന്തൊരു ഐശ്യര്യം ആണ് ഈ മനുഷ്യനെ കാണാൻ മുഖത്തെ ആ ചിരി കാണുമ്പോൾ തന്നെ ഒരു സന്തോഷം ഉണ്ട്
@ahamedkuttykunoorkaraah8994
@ahamedkuttykunoorkaraah8994 3 жыл бұрын
Sathiyam. Enthoru. Aiswariyam. Umman chandi sirintey. Mughath. Aa Mughath ninnum. Kannedukkaney. thonunnilla. Ee. Pavathiney. Partiyanallo. C. P m kar. Kallakadhagal. Menanjirunnade ..
@abdulazeezk53
@abdulazeezk53 2 ай бұрын
Q​@@ahamedkuttykunoorkaraah8994
@abdulrasheedk2720
@abdulrasheedk2720 4 жыл бұрын
ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന ഒരോ ഒരു നേതാവ് ഉമ്മൻ ചാണ്ടി സർ .... 💙💚💜💐💐
@nadeerteeyem6047
@nadeerteeyem6047 4 жыл бұрын
Me too
@aleyammajohn6433
@aleyammajohn6433 4 жыл бұрын
@@nadeerteeyem6047 ഞാനും
@gopalapillairadhakrishnan2157
@gopalapillairadhakrishnan2157 4 жыл бұрын
@@nadeerteeyem6047 ijummmjmlmm
@panarayanan7434
@panarayanan7434 Жыл бұрын
​@@nadeerteeyem6047😊😊 2:54 2:55 😅
@rageshpambaannamanada3653
@rageshpambaannamanada3653 4 жыл бұрын
നല്ല മനസ്സുള്ള രണ്ടു പൊതുപ്രവർത്തകർ 💙♥️🇮🇳
@SabuXL
@SabuXL 4 жыл бұрын
അത് ഇഷ്ടപ്പെടുന്നു ചങ്ങാതീ.കൊടു കൈ. സസ്നേഹം ഒരു ചാലക്കുടി ചങ്ങാതി.
@rageshpambaannamanada3653
@rageshpambaannamanada3653 4 жыл бұрын
@@SabuXL 👏👏👍chalakudiyil evideya veedu
@kottaramcreations1097
@kottaramcreations1097 4 жыл бұрын
സത്യം....
@SabuXL
@SabuXL 4 жыл бұрын
@@rageshpambaannamanada3653 ഹായ് ചങ്ങാതീ സുഖം ആണല്ലോ ല്ലേ. ഞാൻ കുറ്റിക്കാട് ആണ്. അതിരപ്പിള്ളി റൂട്ടിൽ
@rageshpambaannamanada3653
@rageshpambaannamanada3653 4 жыл бұрын
@@SabuXL ഞാൻ അന്നമനട
@ccirshadcc
@ccirshadcc 4 жыл бұрын
സാദാരണ കാർക് എന്നും ആവേശം ഒറ്റ പേര് ഉമ്മൻ ചാണ്ടി സാർ 💚💚
@minimolfrancis9025
@minimolfrancis9025 4 жыл бұрын
എനിക്കെറ്റവും ഇഷ്‌ടമുള്ള നേതാവ് ഉമ്മൻ ചാണ്ടി സാർ 💐💐💪💪
@nadeerteeyem6047
@nadeerteeyem6047 4 жыл бұрын
Me too
@rahuls5357
@rahuls5357 4 жыл бұрын
Enikkum
@kailasrocks8503
@kailasrocks8503 4 жыл бұрын
Pinarayi myree
@kailasrocks8503
@kailasrocks8503 4 жыл бұрын
@@albinmathew8552 case athayi myree
@kailasrocks8503
@kailasrocks8503 4 жыл бұрын
@@albinmathew8552 pick up unde Swapna vijayan ne
@rasheed8747
@rasheed8747 4 жыл бұрын
ഒരു നേതാവ് എങ്ങനെ ആവണം എന്ന് കാണിച്ചു തരുന്ന നേതാവ് ഒരുപാട് ഇഷ്ട്ടം ദീർഗായുസ് നൽകട്ടെ പ്രാർത്ഥിക്കാം
@mumthasko2447
@mumthasko2447 4 жыл бұрын
ശ്രി ഉമ്മൻചാണ്ടി സാർ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്.തുറന്നലാളിത്യമാണ് അദ്ദേഹത്തിൽ നിഷ്കളങ്കമായി കാണിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ജനകീയനായ ഒരു നേതാവിനെ കണ്ടു.💐💐💐🙏🙏🙏
@StonerMallu
@StonerMallu 4 жыл бұрын
തുറന്ന ലാളിത്യം സരിതയോട് കാണിച്ച കേരളത്തിനെ സന്തോഷിപ്പിച്ച നേതാവ്
@StonerMallu
@StonerMallu 4 жыл бұрын
@Zimba Mufaza അങ്ങനെ പറഞ്ഞു സമദനിച്ചോ സ്വപ്ന പറഞ്ഞില്ല അങ്ങനെ പക്ഷെ സരിത പറഞ്ഞു ചാണ്ടി സരിത എന്നു 😂😂😂
@JilbinpJoy
@JilbinpJoy 4 жыл бұрын
@@StonerMallu Swpana vijayan, swapna jaleel, swpna jayarajan, swapna bineesh kodiyeri, swapna shiva shaknar the list continues.....😂😂😂
@ahamedkuttykunoorkaraah8994
@ahamedkuttykunoorkaraah8994 3 жыл бұрын
Ethrayum. Nishkalanaya. Oraley. Njan kandittilla. Umnan chandi sirine. Deergyusum. Aarogiyavum daivam. Kodukkattey
@donjoseph1139
@donjoseph1139 Жыл бұрын
​@@StonerMalluനീ ഇങ്ങനെ പറഞ്ഞു കൊണ്ടു നടക്കുന്നതിന് നീ അനുഭവിക്കും ഡാ ☹️😡
@albertpoonthrasserilalbert6729
@albertpoonthrasserilalbert6729 4 жыл бұрын
എന്റെ പ്രിയ നേതാവിനെ ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ
@vijuv1567
@vijuv1567 4 жыл бұрын
നല്ലൊരു മുഖ്യ മന്ത്രി ആണ് ശ്രീ ഉമ്മൻ ചാണ്ടി സർ. കേരളത്തെ വളരെ ഉന്നതിയിൽ എത്തിച്ച വ്യക്തി. ബിഗ് സല്യൂട്ട്.
@ahamedkuttykunoorkaraah8994
@ahamedkuttykunoorkaraah8994 3 жыл бұрын
Aameen.
@dream_traveller777
@dream_traveller777 4 жыл бұрын
അടുത്ത കാലത്തു കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഇന്റർവ്യു...
@saidalviak7789
@saidalviak7789 4 жыл бұрын
ഞ്ഞങ്ങളുടെ കുഞ്ഞുഞ്ഞ് ആശംസകൾ
@ajmal_barakath2884
@ajmal_barakath2884 4 жыл бұрын
ഈ നിഷ്കളങ്കമായ മനുഷ്യന്റെ തിരിച്ചുവരവും ഊർജസ്വലമായ പ്രവർത്തനവും ഇന്ന് കേരളം വളരെയേറെ ആഗ്രഹിക്കുന്നുണ്ട്.
@SabuXL
@SabuXL 4 жыл бұрын
ആഗ്രഹം സഫലം ആയേക്കാൻ ഇടയില്ല ചങ്ങാതീ. ശാരീരികമായി വളരെ ക്ഷീണിതനാണ് അദ്ദേഹം.
@kdlr_Naveen
@kdlr_Naveen 4 жыл бұрын
@@SabuXL Onnu poda........ No issues him he is come back
@SabuXL
@SabuXL 4 жыл бұрын
@@kdlr_Naveen ചങ്ങാതീ ഞാനും ആഗ്രഹിക്കുന്നു.
@muhammedshaik1166
@muhammedshaik1166 4 жыл бұрын
eee nishkalankanteyy leelavilasangal eee channel thanna sreach cheytha kittum
@tkkalappura6396
@tkkalappura6396 4 жыл бұрын
നൂറു ശതമാനവും ശരി
@palarakkalsekhar1816
@palarakkalsekhar1816 4 жыл бұрын
ഞാൻ ഒരുദിവസം കോട്ടയത്തുനിന്നും ട്രിവാൻഡറും ട്രെയിനിൽ യാത്രയിൽ ഉമ്മൻ‌ചാണ്ടി സാറിനെ കാണുകയും സംസാരിക്കുകയും ഉണ്ടായി , വളരെ സൗമ്യനായ മനുഷ്യൻ....
@Gsmmobiless
@Gsmmobiless 4 жыл бұрын
ഇൗ മനുഷ്യൻറെ മുഖത്തേക്ക് noku എന്നിട്ട് പിണറായിയുടെ മുഖത്തേക്ക് നേക് ആർക് അണ് വെളിച്ചം
@fazlurahman3082
@fazlurahman3082 4 жыл бұрын
പിണറായി ക്ക്
@abhilashss926
@abhilashss926 4 жыл бұрын
മുഖം മനസിന്റെ കണ്ണാടി
@fazlurahman3082
@fazlurahman3082 4 жыл бұрын
@@abhilashss926 ആ കണ്ണാടി എങ്ങിനെ പൊട്ടി ഇന്ന് അന്തി ചർച്ച നടത്തുന്ന ചാനലുകൾ ക്യാമറ പിടിച്ചു ലൈവ് ആയി എന്തിന് കോയമ്പത്തൂരിൽ പോയത് ഇതിലും വലിയ ചർച്ച അന്നുണ്ടായിരുന്നല്ലോ അതൊക്കെ വെറുതെ ആയില്ലേ ഇപ്പോൾ രണ്ടു മാസമേ പിണറായി മോശമായിട്ടുള്ളു ഉമ്മൻചാണ്ടി അയാൾ ഭരിച്ച അഞ്ചു വർഷവും മോശമായിരുന്നു
@mohammadrashid1705
@mohammadrashid1705 4 жыл бұрын
Oc ..
@philipsureshbenny9474
@philipsureshbenny9474 4 жыл бұрын
പിണറായി
@nideeshchacko2874
@nideeshchacko2874 4 жыл бұрын
അണികളെ ഇത്രമാത്രം സ്വാധിനിച മറ്റൊരു നേതാവില്ല, great man
@blessyannjojy
@blessyannjojy 4 жыл бұрын
കണ്ണു നിറയെ കാണു, ഇതാണ് ജനങ്ങളുടെ നേതാവ്! ആയിരങ്ങളുടെ കണ്ണീരൊപ്പിയ മനുഷ്യൻ! ഷോ ഓഫീല്ലാതെ, അധികാരത്തിന്റെ ജാഡ ഇല്ലാതെ ഏതു സാധാരണക്കാരനും അടുത്തു ചെല്ലാൻ പറ്റുന്ന നേതാവ്. ഇവിടെയാണ് ജനത്തെ സേവിച്ചു പദവിയിലേത്തുന്നതും ഗുണ്ട മൂത്തു അധികാരത്തിലെത്തുന്നതും തമ്മിലുള്ള വ്യത്യാസം കാണുന്നത്! തന്നെ നോവിച്ചവർക്കു പോലും സഹായം മാത്രം ചെയ്യുന്ന അപൂർവ വ്യക്തിത്വം OC ക്കു തുല്യം OC മാത്രം!!
@Naveen-ut4ft
@Naveen-ut4ft 3 жыл бұрын
@Noel Reji ellathilum tharakallu mathram ittu 🤣🤣
@rafeekparappuram1338
@rafeekparappuram1338 Жыл бұрын
😢
@blessyannjojy
@blessyannjojy Жыл бұрын
@@Naveen-ut4ft തറ പാർട്ടിയിലെ തറകൾക്ക് അങ്ങനെ തോന്നു, തറ മാത്രമേ അവർക്കു കാണാൻ പറ്റു
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Жыл бұрын
​@@blessyannjojyനിന്നെ പോലെയുള്ള തറകൾക്ക് ഇതു തോന്നു' അമുക്ക്
@blessyannjojy
@blessyannjojy Жыл бұрын
@@sasidharanpillaisasidharan2579 താൻ മനുഷ്യരുടെ കൂട്ടത്തിൽ പെടുന്നില്ല എന്നു തെളിയിച്ചു. 🤣🤣 കൂടെ വേറെ മൃഗങ്ങൾ ഉണ്ടോ ഇതേ രൂപം ഉള്ളത്?? പോയ്‌ കൂട്ടത്തിൽ ഉള്ളജീവികളോട് കളിക്ക്..
@sunnythekkumpuram6282
@sunnythekkumpuram6282 4 жыл бұрын
Great leader access to all persons. I wish him all the best for his future,and also wish him to become next CM of Kerala.
@Gsmmobiless
@Gsmmobiless 4 жыл бұрын
ഇത് പോലെതെ ഒരു സംസാരം പിണറായിക്ക് കാഴിയോ ഇൗ ജന്മത്തിൽ
@sarithdhanya9992
@sarithdhanya9992 4 жыл бұрын
Aaa para naariyude mukath noki egane maanya maayi aaru chodhikan pokunnu chetta
@varghesepjparackal5534
@varghesepjparackal5534 4 жыл бұрын
പിണറായി ഇതുപോലെ സംസാരിക്കേണ്ടാർന്നു.ഒന്ന് ഇതുപോലെ ചിരിക്കാൻ കഴിയുമോ..
@SabuXL
@SabuXL 4 жыл бұрын
@@varghesepjparackal5534 ഓ അങ്ങനെ താരതമ്യം ചെയ്യാതെ ചങ്ങാതിമാരേ. ഓരോരുത്തർക്കും അവരവരുടെ രീതി ആണല്ലോ. പിണറായിയുടെ ശൈലിയിൽ ശബ്ദം കുറച്ച് രോഷം കൊണ്ടും ആവേശം കയറ്റിയും പ്രസംഗിക്കാൻ കഴിയുന്ന വേറെ ആരുണ്ട്. ഇല്ല. അതാണ് പറഞ്ഞത് അവരവരുടെ ശൈലി മാറ്റുക എളുപ്പം അല്ല. അങ്ങേര് ഭരിച്ച് ഇറങ്ങി ചരിത്രത്തിന്റെ ഭാഗമായി പോകട്ടെ. കുറച്ച് നാൾ കൂടി ക്ഷമി.
@MohammedAli-cb3bq
@MohammedAli-cb3bq 4 жыл бұрын
Paranaari idupolea samsaarikkanda idupolea onnu irikkaan kazhiyumoa paranaarikk oru kasearayil irikkugayaanangil tootaan irikkunnapolea allea Paranaari irikkaarullad?
@leelammach.5851
@leelammach.5851 4 жыл бұрын
no. never
@nadeerteeyem6047
@nadeerteeyem6047 4 жыл бұрын
My favorite OC Sir. All the best. God bless you
@remizmanjeri7925
@remizmanjeri7925 4 жыл бұрын
Oc യും vs ഉം വേറെ ലെവൽ തന്നെ ആണ് ♥️♥️♥️♥️
@quilonpsc6363
@quilonpsc6363 4 жыл бұрын
'എന്റെ പുസ്തകം ജനങ്ങളാണ് '💙💙
@jancygeorge4385
@jancygeorge4385 Жыл бұрын
100% ..... മരണത്തിലും അത് കാണിച്ചു കൊടുത്തു.
@mohammadharis906
@mohammadharis906 4 жыл бұрын
മറ്റു പാർട്ടികൾക്ക് ഉണ്ടോ ഇത് പോലുതെ ഒരു ജനഹൃദയങ്ങളിൽ കേറിയ ഒരു നേതാവ് 😻😻😍
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Und.. Achu mamman
@thetycoon1947
@thetycoon1947 4 жыл бұрын
സി അച്യുത മേനോൻ ഇ കെ നായനാർ വി എസ് അച്യുതാനന്ദൻ
@abhiksleeva602
@abhiksleeva602 4 жыл бұрын
സത്യം
@jancygeorge4385
@jancygeorge4385 Жыл бұрын
​@@sreelekshmysoman6294ഉമ്മൻ ചാണ്ടി സാറിന്റെ ഏഴയലത്ത് നിർത്താൻ കൊള്ളുമോ?
@salimmathomas7727
@salimmathomas7727 Жыл бұрын
ഉമ്മൻ ചാണ്ടി സർ❤🙏🏻🌹
@dream_traveller777
@dream_traveller777 4 жыл бұрын
ഉമ്മൻചാണ്ടി സർ അടുത്ത മുഖ്യമന്ത്രി ആകണം എന്നു ആഗ്രഹിക്കുന്നവർ like അടിക്കു.
@dreamer69223
@dreamer69223 Жыл бұрын
🥲
@Vpr2255
@Vpr2255 Жыл бұрын
ഹൃദയത്തിൽ എന്നും CM ആണ് ❤️
@jomonjoy5753
@jomonjoy5753 4 жыл бұрын
ഉമ്മൻ‌ചാണ്ടിക്ക് പകരം വെക്കാൻ ആളില്ല... സ്വന്തം കുഞ്ഞുഞ്ഞ്...
@h.nkaimal6903
@h.nkaimal6903 2 жыл бұрын
മനോഹരമായ ഒരു അഭിമുഖം. സത്യത്തിൽ ശ്രീ.വി.എസ്.സുനിൽകുമാർ ഒരു പത്രപ്രവർത്തകനെ വെല്ലുന്ന നിലയിൽ കേരളത്തിൻ്റെ മുൻ ജനകീയ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുമായി സംവദിച്ചു എന്നു പറയാതെ വയ്യ. ഗംഭീരം. 👍👍👍🙏🙏🙏❤️❤️❤️❤️
@deepakt65
@deepakt65 4 жыл бұрын
കുറച്ചു കാലം മുമ്പ് ഇങ്ങേരെ വെറുപ്പ് ആയിരുന്നു. പെണ്ണ് പിടിയൻ , തട്ടിപ്പുകാരൻ എന്നൊക്കെ. കുറേ കളിയാക്കിയിട്ടുമുണ്ട്. പക്ഷേ ഇപ്പോഴത്തെ എരണം കെട്ട കാർകോടകനെ കാണുമ്പോൾ മനസ്സിലായി.. ഉമ്മച്ചൻ ദൈവം ആയിരുന്നെന്ന്.. ഹൃദയത്തിന്റെ ഭാഷയിൽ മാപ്പ് ശ്രീ ഉമ്മൻ ചാണ്ടി സാർ...
@jnmediaproduction
@jnmediaproduction 4 жыл бұрын
Satyem 😊😊
@sabusebastian6033
@sabusebastian6033 4 жыл бұрын
Po IN
@kailasrocks8503
@kailasrocks8503 4 жыл бұрын
Correct
@MrAmal-so1wb
@MrAmal-so1wb 4 жыл бұрын
@deepakt65 sadharana Malayali Parayan aagrahichath thangal paranju
@hashimkv3526
@hashimkv3526 3 жыл бұрын
E,5a n, s,2,; ×
@abduljabadaranthod5811
@abduljabadaranthod5811 4 жыл бұрын
ഉമ്മൻ ചാണ്ടി sir.. കേരളത്തിൽ അങ്ങയെ പോലെ ഒരു മുഖ്യൻ എനി കേരളത്തിൽ സ്വപ്നം മാത്രം. അടുത്ത മുഖ്യൻ ആയിരുന്നക്കിൽ എന്ന് ആശിച്ചു പോകുന്നു.
@albinmathew8552
@albinmathew8552 4 жыл бұрын
Oru sudappiyude rodanam
@sarithdhanya9992
@sarithdhanya9992 4 жыл бұрын
@@albinmathew8552 alla mandrakinte aparadha
@SabuXL
@SabuXL 4 жыл бұрын
തോന്നുന്നില്ല ചങ്ങാതിമാരേ. കാരണം പുള്ളി ശാരീരികമായി വളരെ ക്ഷീണിച്ചു പോയി.
@maybe6663
@maybe6663 4 жыл бұрын
Oc next
@muhammedshaik1166
@muhammedshaik1166 4 жыл бұрын
solar season 2 irakanayirikum
@jijinjacob7077
@jijinjacob7077 4 жыл бұрын
പരസ്പരം തല്ലുകൂടുന്ന അണികൾ നോക്ക്. അവർ പരസ്പരം ബഹുമാനത്തോടെ സംസാരിക്കുന്നത് നോക്ക്.
@salahudheenputhalath1105
@salahudheenputhalath1105 4 жыл бұрын
💯💯
@tkkalappura6396
@tkkalappura6396 4 жыл бұрын
രാഷ്ട്രീയാന്ധത ബാധിച്ച അഥവാ രാഷ്ട്രീയ ഗുണ്ടാപ്പണി ജീവിതമാർഗ്ഗമായി കണ്ടിരിക്കുന്ന കമ്മി കൾ കണ്ടു പഠിക്കു
@pradeepkv544
@pradeepkv544 4 жыл бұрын
സത്യം
@ajujosefKottayam
@ajujosefKottayam 4 жыл бұрын
Not only that both are gentlemen. Born for good parents.
@tkkalappura6396
@tkkalappura6396 4 жыл бұрын
ഇംഗ്ലീഷ് വശമില്ലാ എന്നാലും ചോദിക്കുവാ നല്ല തന്തയ്ക്കും തള്ളയ്ക്കും പിറക്കണമെന്നല്ലേ ? മാതാപിതാക്കളെ പഴി കേൾപ്പിക്കാത്തവർ എന്നും പറയാം അല്ലേ ?
@reallovery9594
@reallovery9594 4 жыл бұрын
ചെയ്ത തെറ്റുകൾക്കും... നടത്തിയ ദുഷ്പ്രചാരണങ്ങൾക്കും നീരുപാതികം മാപ്പ് ചോദിക്കുന്നു.. 😢
@dreamer69223
@dreamer69223 Жыл бұрын
👍🏻🥲
@nidhingeorgemathew5286
@nidhingeorgemathew5286 4 жыл бұрын
ഇനിയുണ്ടാകുവോ ഇതുപോലെ ജനമനസ്സ് അറിയുന്ന അറിയാൻ ശ്രമിക്കുന്ന ഒരു നേതാവ്.. oc ഇഷ്ട്ടം
@kvradhakrishnan8365
@kvradhakrishnan8365 Жыл бұрын
ഇൻറ്ർവ്യൂ ചെയ്ത സുനിൽ സാർ വളരെ മാന്യമായും ബഹു മാനപൂർവ്വവും ആണ് ഉമ്മൻ ചാണ്ടി സാറിനോട് ഓരോ ചോദ്യങ്ങളും ചോദിച്ചത്. ഉമ്മൻ ചാണ്ടി സാർ എത്ര വിനീതനായിട്ടാണ് അവതാരകന്റെ ഒരോ ചോദ്യങ്ങൾക്കും മറുപടി നൽകിയതും രണ്ടു പേരും ഒന്നിന്നൊന്ന് തിളങ്ങി തിന്ന ഇൻസർവ്യൂ 👍👍👍👍 അഭിനന്ദനങ്ങൾ👍👍
@Gsmmobiless
@Gsmmobiless 4 жыл бұрын
പിണറായിയുടെ വർത്തണം ഫുൾ ഭീഷണി
@fahadaboobacker9881
@fahadaboobacker9881 4 жыл бұрын
OC sir🔥❤🔥❤🔥❤🔥
@ashiqp7141
@ashiqp7141 4 жыл бұрын
Great Leader...
@indianonly2122
@indianonly2122 4 жыл бұрын
Negative comments തപ്പാൻ ഇറങ്ങിയതാ. ഒന്നും കാണുന്നില്ല
@furaham
@furaham 4 жыл бұрын
ശബ്ദം കുറഞ്ഞുവെങ്കിലും സംസാരത്തിന് മുമ്പത്തെക്കാളും ദൃഢത വന്നു. മിമിക്രിക്കാര് അനുകരിക്കുന്ന ഭാഗങ്ങള്‍ നന്നെ കുറവ്. ലാളിത്യം നിറഞ്ഞ ഒ സി സാറിന് അഭിവാദ്യം
@suhailplt4328
@suhailplt4328 4 жыл бұрын
അടുത്ത മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി സർ വരണം എന്ന ആഗ്രഹമുള്ളവര്‍ എത്ര
@sivadassbalakrishnan9747
@sivadassbalakrishnan9747 4 жыл бұрын
One of the best interview. I like Sunilkumar and ommen chandy I have seen live... Superb💯
@ashrafvazhakkodenthenkara9377
@ashrafvazhakkodenthenkara9377 4 жыл бұрын
പിണറായി കണ്ട് പഠിക്കണം ഈ മനുഷ്യനെ
@laljoseph3315
@laljoseph3315 4 жыл бұрын
എൻ്റെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി ആയിരം ആയിരം സ്നേഹാദരവുകൾ
@laljoseph3315
@laljoseph3315 4 жыл бұрын
ഉമ്മൻ ചാണ്ടി സാർ എന്നും പ്രിയപ്പെട്ട നേതാവാണ് ഇനി കോട്ടയത്ത് ഇതു പൊൽ ഒരു നേതാവ് കോട്ടയത്ത് ഇല്ല.
@binovarghese181
@binovarghese181 3 жыл бұрын
ഞങ്ങളുടെ നാട്ടിലെ പഴയ തലമുറ ഇദ്ദേഹത്തെ സ്നേഹാദരവോടെ വിളിച്ചിരുന്ന ഒരു പേരുണ്ട്... "ഞങ്ങളുടെ ഓമനനേതാവ്"... ഇന്നും അതിനു മാറ്റമൊന്നുമില്ല... ഞങ്ങളുടെ ഓമനനേതാവ് തന്നെ.. കുറേ വർഷം മുമ്പ് എനിക്ക് പരീക്ഷ ഭവനിൽ ഒരു കാര്യം സാധിക്കണം... MLA quarters ൽ ചെന്നു കാര്യം പറഞ്ഞു.. അവിടെ നിന്നും ഒരാളെ പരീക്ഷ ഭവനിൽ പോകാൻ കൂടെ വിട്ടു. ഓട്ടോറിക്ഷയിൽ പരീക്ഷ ഭവൻറെ അടുത്ത് ചെന്നിറങ്ങിയപ്പോൾ കൂടെ വന്ന ആൾ എന്നെക്കൊണ്ട് ഓട്ടോയുടെ കൂലി കൊടുപ്പിച്ചില്ല... തിരക്കിയപ്പോൾ ഉമ്മൻ ചാണ്ടിസർ പണം കൊടുത്താണ് വിട്ടതെന്ന് പറഞ്ഞു.. വലുതോ ചെറുതോ ആവശ്യം എന്തുമാവട്ടെ, ചെന്നു കണ്ട് പറഞ്ഞാൽ തീർച്ചയായും അതിനൊരു നടപടി ഉണ്ടായിരിക്കും.. ഇദ്ദേഹത്തിനു പകരം ഞങ്ങൾക്കൊരു നേതാവില്ല.. ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏🙏
@jibinthomas131
@jibinthomas131 4 жыл бұрын
38 പിണുങ്ങാണ്ടി ബിജയൻ ഫാൻസ് ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്😁
@pmj5553
@pmj5553 4 жыл бұрын
ഉമ്മൻ‌ചാണ്ടി കേരള ജെനെഗളുടെ മാതൃക നേതാവ് ആണ്, ഏതു പാർട്ടിയും ഉമ്മൻ‌ചാണ്ടിയുടെ അഥ ർസം, അനുകരിച്ചാൽ നല്ലതല്ലേ?.
@sajikk5975
@sajikk5975 4 жыл бұрын
സൗമ്യനായ ഒരു നേതാവ്, മുഖത്തെ തെളിച്ചം കണ്ടാൽ അറിയാം മനസ്സിന്റെ ശുദ്ധി...
@akhillakihl1807
@akhillakihl1807 4 жыл бұрын
Beautiful 😍😍😍
@sureshmp6098
@sureshmp6098 4 жыл бұрын
ജനങ്ങളുടെ മനസിൽ ഇടം നേടിയ ജനങ്ങളെ സ്നേഹിക്കുന്ന ധാർഷ്ട്യം ലവലേശം ഇല്ലാത്ത ജനനായകൻ ഉമ്മന്ചാണ്ടി സാർ
@varghesesamuel7705
@varghesesamuel7705 4 жыл бұрын
Omman chandye interview ചെയ്യാൻ ഈ മന്ത്രി യോഗ്യനാണോ സരിതയുമായി എന്തെല്ലാം അപവാതങ്ങൾ പറഞ്ഞുനടന്നതാണ്
@anthu-zk8he
@anthu-zk8he 4 жыл бұрын
OC sir💕💞
@bijayaponmagar3746
@bijayaponmagar3746 4 жыл бұрын
ഉമ്മൻ ചാണ്ടി കേരളത്തി ന്റെ അഭിമാനം
@vkumarnac8360
@vkumarnac8360 4 жыл бұрын
അടുത്ത മുഖ്യൻ....... ♥️♥️♥️♥️
@bijayaponmagar3746
@bijayaponmagar3746 4 жыл бұрын
പച്ചയായ മനുഷ്യൻ ഉമ്മൻ ചാണ്ടി
@georgebhasurangan2013
@georgebhasurangan2013 4 жыл бұрын
വളരെ നന്നായിരിക്കുന്നു. നല്ല ജനകീയ നേതാവ്. ഭാവി മുഖ്യമന്ത്രി യ്ക്ക് അഭിനന്ദനങ്ങൾ
@amatoinsights2067
@amatoinsights2067 4 жыл бұрын
A fabulous leader. Approachable. One who understands and solves the problems of ordinary people. God biess
@truthfinder2684
@truthfinder2684 4 жыл бұрын
ഇങ്ങേരെ കാണുമ്പോൾ പരനാറിയെ കിണറ്റിൽ എറിയാൻ തോന്നും
@sarithdhanya9992
@sarithdhanya9992 4 жыл бұрын
Sathyam
@sandhyaeappen5362
@sandhyaeappen5362 4 жыл бұрын
Kinar pinne motor vech clean cheyyendi varum.avane kadalil eriyunnatha nallath
@rahuls5357
@rahuls5357 4 жыл бұрын
@@sandhyaeappen5362 😁😁😁😁
@abhiksleeva602
@abhiksleeva602 4 жыл бұрын
സത്യം
@ahamedkuttykunoorkaraah8994
@ahamedkuttykunoorkaraah8994 3 жыл бұрын
Sathiyam
@fawaz5296
@fawaz5296 4 жыл бұрын
Oc 💙💙💙
@Justus9714
@Justus9714 4 жыл бұрын
ഒരു തുടര്ഭരണത്തിന്റെ പ്രകടനം കാഴ്ചവച്ചു നിന്നപ്പോൾ സാങ്കല്പിക കഥ പത്രങ്ങളെ ഇറക്കി LDF അത് തച്ചുടച്ചു ഒപ്പം കേരളത്തിന്റെ പുരോഗതിയിലേക്കുള്ള 5 വർഷവും പിന്നീട് പാഴാക്കി. ഇന്ന് അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. എന്നാലും പ്രവർത്തിപരിചയത്തിന്റെ പ്രതിഭയും കഴിവും ഒട്ടും കുറയില്ല ഇനിയും ഒരു ടെർമിന് അദ്ദേഹത്തിന് വകയുണ്ട്. പ്രിയദർശിനി പ്ലാനിറ്റോറിയത്തിലെ ആകാശ കാഴ്ച അദ്ദേഹം കൊണ്ടുവന്ന ആകാശ പ്രൊജക്ടർ എല്ലാ ഇന്നും നനസിൽ ഒരു അവധി കാലം വരെ ഓര്മിക്കപ്പെടാവുന്നതാക്കി.
@flameoftruth5380
@flameoftruth5380 4 жыл бұрын
ഇത്ര ശാന്തമായ ഒരു രാഷ്ട്രീയ ചർച്ച കേൾക്കുന്നത് ജീവിതത്തിൽ ആദ്യം...............
@Jacob-M
@Jacob-M 4 жыл бұрын
May be Sunil kumar able to say an apology to Ummen Chandy on LDF behalf for all the acquisition they made to him for saritha case ? That will be appreciated.😀👍
@vishnuprasadnedooli7756
@vishnuprasadnedooli7756 4 жыл бұрын
ഉമ്മൻചാണ്ടി കരുണാകരനോട് മരണം വരെ മാപ്പ് പറഞ്ഞിട്ടില്ല , നമ്പി നാരായണനോടെങ്കിലും ഇപ്പൊ പറയേണ്ടതുമാണ്. അത്രയും വലിയ ചെറ്റത്തരം കേരളരാഷ്ട്രീയം കണ്ടിട്ടുണ്ടാവില്ല
@akhilj7747
@akhilj7747 4 жыл бұрын
first lavalin casil chandy map para🤭
@vishnuprasadnedooli7756
@vishnuprasadnedooli7756 4 жыл бұрын
@Zimba Mufaza സ്വന്തം പാർട്ടിക്കാർ തൃശൂർ ജില്ലയിൽ അന്യോന്യം വെട്ടിക്കൊന്നത് ഗ്രൂപ്പ് പേര് പറഞ്ഞാണ് കഴിഞ്ഞ udf ഭരണത്തിൽ , tp യെ കൊന്നതും തെറ്റു തന്നെയാണ് , അല്ല എന്ന് പറയുന്നുമില്ല പറയുകയുമില്ല. കൊലപാതകരാഷ്ട്രീയത്തിനു ഓശാന പാടുകയുമില്ല
@vishnuprasadnedooli7756
@vishnuprasadnedooli7756 4 жыл бұрын
@@akhilj7747 പാമോലിൻ കേസ് ഒക്കെ ഇപ്പോളും ഇണ്ടാകുമല്ലോ സേട്ടാ 😂
@Jacob-M
@Jacob-M 4 жыл бұрын
vishnuprasad nedooli sounds like cummy justification laborer??
@indianonly2122
@indianonly2122 4 жыл бұрын
ഉമ്മൻ ചാണ്ടി & വി എസ്സ് അച്യുതാനന്ദൻ. രണ്ടു പേരേയും ഇഷ്ടമുള്ളവർ ഉണ്ടോ? ?🙋🙋🙋🙋🙋
@jonahgeorge2751
@jonahgeorge2751 4 жыл бұрын
ഞാനുണ്ട്. യഥാർത്ഥ കമ്യൂണിസ്റ്റ്കാരൻ സത്യത്തിൽ വി എസ് അച്യുതാനന്ദൻ തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.🙂
@calicut581
@calicut581 4 жыл бұрын
അടുത്ത മുഖ്യമന്ത്രി ഞങ്ങളുടെ നേതാവ്.
@abk3697
@abk3697 4 жыл бұрын
O C 😘😘😘
@surapkn0781
@surapkn0781 4 жыл бұрын
ഒരു തവണകൂടി താങ്കൾ മുഖ്യമന്തിയാവണം, ജനങ്ങൾ ആഗ്രഹിക്കുന്നു..
@sam-hy8yj5hz9q
@sam-hy8yj5hz9q 4 жыл бұрын
ഈ രണ്ട് നേതാക്കളും ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെന്ന നേതാക്കൾ ആണ്. Sunil kumar ഞങ്ങളുടെ നാടിന്റെ MLA ആണെങ്കിലും Next cm ommen chandi akkum.
@siveshsivesh3817
@siveshsivesh3817 4 жыл бұрын
ഇത്രയും സൗഹൃദത്തോടെ പിണറായി വിജയനുമായി ഇദ്ദേഹം സംസാരിച്ചിട്ടുട്ടാവില്ല
@4youreyes
@4youreyes 4 жыл бұрын
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുവാൻ ഇന്നത്തെ സിപിഐ ആഗ്രഹിക്കുന്നു. അതാണ് കാര്യം.
@kalappadanirfan7403
@kalappadanirfan7403 4 жыл бұрын
ഒന്ന് പോയെടോ 😁
@AbdulFathah1
@AbdulFathah1 4 жыл бұрын
@@kalappadanirfan7403 എന്തായാലും പിണറായിയെ അവർക്ക് വെറുപ്പ് ആണ്. വിജയന് ഒരു ഇടതുപക്ഷ മൂല്യവും ഇല്ല. വാചകടി മാത്രമേ ഉള്ളു
@IAMANINDIAN-n7t
@IAMANINDIAN-n7t 4 жыл бұрын
തീര്‍ച്ചയായും.... ഇടതു പക്ഷത്തില്‍ തന്നെ ശക്തമായ എതിര്‍പ്പ് നേരിടുന്ന നേതാവാണ് പിണറായി വിജയന്‍.. ഇത് എന്റെ അഭിപ്രായമല്ല... പല CPIM പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായമാണ്. അദ്ധേഹത്തിന്റെ ലാളിത്യമില്ലായ്മയാണ് അതിന്റെ കാരണം..
@StonerMallu
@StonerMallu 4 жыл бұрын
@@AbdulFathah1 സരിതയുടെ അടുക്കളയിൽ ഭരിച്ചാ മതി ഉമ്മൻ ചാണ്ടി
@AbdulFathah1
@AbdulFathah1 4 жыл бұрын
@@StonerMallu സരിതയും സ്വപ്നയും ഒക്കെ നിങ്ങളുടെ ടീം അല്ലേ
@user-it9fy8sw5s
@user-it9fy8sw5s 4 жыл бұрын
സുനിൽ കുമാറിന്റെ മുഖത്ത് നല്ല ചമ്മലുണ്ട്. ഒരു പക്ഷേ ഉമ്മൻചാണ്ടിയോട് ചെയ്തത് നീതികേട് ആയിപ്പോയി എന്ന് മനസ്സാക്ഷി പറയുന്നുണ്ടാവും.
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Suhrithee avar oke nalla company anu enum... Anikal kadipidikodi partye valarthunu... 😅
@abhiksleeva602
@abhiksleeva602 4 жыл бұрын
സത്യം
@sarithdhanya9992
@sarithdhanya9992 4 жыл бұрын
Ummanchaandi sir🥰🥰🥰🥰🥰🥰🥰🥰💝💝💝💝💝💝💝
@idapjohn3620
@idapjohn3620 Жыл бұрын
ഇതൊരു ദൈവദൂതൻ 🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻❤
@varghesees
@varghesees Жыл бұрын
ഉമ്മൻ‌ചാണ്ടി സാർ . എന്റെ ചക്കര ഉമ്മ 😘😘😘😘😘🙏🙏🙏🙏
@jamesmathew1880
@jamesmathew1880 3 жыл бұрын
പുൽപ്പള്ളിയുടെ രാജാവിന് കേരള ജനതയുടെ രാജാവിന് ഹൃദയം എൻറെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു By ജെയിംസ് മാത്യു
@abubakkarsitthik9863
@abubakkarsitthik9863 4 жыл бұрын
Good interview
@muhammadarif6389
@muhammadarif6389 4 жыл бұрын
I respect ummanchadi sir
@jainygeorget9067
@jainygeorget9067 Жыл бұрын
എന്തൊരു ചൈതന്യം ആ മുഖത്ത്... നിതിമാനെ ക്രൂശിച്ച കേരള ജനത ക്ക് മാപ്പ്കൊടുക്കണേ
@nabeelp3747
@nabeelp3747 4 жыл бұрын
Oc🙂
@haveagreatdaytoall152
@haveagreatdaytoall152 4 жыл бұрын
Next cm pulliyanu 👍
@ARUNKUMAR-yq2it
@ARUNKUMAR-yq2it 4 жыл бұрын
സൗണ്ട് ഒക്കെ ഒരുപാട് മാറി
@geethat9623
@geethat9623 4 жыл бұрын
വെളിച്ചവും തെളിച്ചവും സന്ദോഷവും ഉമ്മൻ‌ചാണ്ടിക്ക് തന്നെ സാധു മനുഷ്യൻ
@jancygeorge4385
@jancygeorge4385 Жыл бұрын
An angel among politicians
@christudasjoosayyan9058
@christudasjoosayyan9058 4 жыл бұрын
one of the greatest leader than KERALA LEGEND
@riderrider2064
@riderrider2064 4 жыл бұрын
കേരള രാഷ്ട്രീയത്തിൽ പകരം പകരംവെക്കാനില്ലാത്ത നേതാവ്
@fazlurahman3082
@fazlurahman3082 4 жыл бұрын
ന്നിട്ട് എന്താ ആ സർക്കാർ തോറ്റു തുന്നം പാടിയത്
@yoloinc.7371
@yoloinc.7371 4 жыл бұрын
@@fazlurahman3082 ആഹാ
@rahuls5357
@rahuls5357 4 жыл бұрын
@@fazlurahman3082 saritha
@rahuls5357
@rahuls5357 4 жыл бұрын
@@fazlurahman3082 sudu kammimalude nunapracharanam
@jacobchandy-b8i
@jacobchandy-b8i 2 ай бұрын
ജനകീയരായ നല്ല രണ്ട് നേതാക്കൾ ❤❤
@vijayrs242
@vijayrs242 4 жыл бұрын
എന്തൊരു മനുഷ്യൻ ❣️❣️❣️...
@ajujosefKottayam
@ajujosefKottayam 4 жыл бұрын
Both of them are gentlemen. Beyond the political views. Hats off Manorama
@sarithdhanya9992
@sarithdhanya9992 4 жыл бұрын
Ummmanchaandi sir🥰💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
@josemathew4140
@josemathew4140 4 жыл бұрын
1967-ൽ.ഇ.എം.എസ്. മുഖ്യമന്ത്രി, ഒ.സി.എറണാകുളം,ലോകോളേജിൽ പഠിക്കുന്നു,KSU,സംസ്ഥാനപ്രസിഡന്റ്‌ആണ്.വിദ്യാർത്ഥിസമരത്തോടാനുബന്ധിച്ചു,അദ്ദേഹത്തെ കയ്യിലും കാലിലുംപിടിച്ച്പോലീസ്,വാഹനത്തിലേയ്ക്ക് എടുത്ത് എറിയുന്ന ഫോട്ടോപത്രങ്ങളിൽവരുന്നു ,പിന്നീട് കേരളം കണ്ടത്,വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ജനത്തിന്റെ ഇരമ്പൽ ആയിരുന്നു.കോളേജ് വിദ്യാർത്ഥി ആയിരുന്നഞാനുംഅന്ന്സമരത്തിന് ഇറങ്ങി അറസ്റ്റ് വരിക്കഉണ്ടായി. ഇതുപോലൊരു,നേതാവിന്റെ കൂടെ,വിദ്യാർത്ഥിസമരത്തിൽ,പങ്കെടുക്കുവാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ജോസ് മാത്യു, മണിപ്പാടം.
@dundumonu
@dundumonu 4 жыл бұрын
Sunil Kumar poli interviewer anu ennu abhiprayam ullavar like adukkuuu
@maafimuskil669
@maafimuskil669 4 жыл бұрын
Sheriyan eni thotalum ethelum chanalil pani kittum
@sarithdhanya9992
@sarithdhanya9992 4 жыл бұрын
Ummmanchaandi sir💝💝💝💝💝
@jimreji522
@jimreji522 4 жыл бұрын
OC❤️
@suvani-p5f
@suvani-p5f 2 жыл бұрын
The excellent interview so far. Umman chandi sir pure as snow. 🙏🌷👏💯
@roskanjirumkala.3805
@roskanjirumkala.3805 4 жыл бұрын
A transprent leader. We are proud of you.
@akshay5672
@akshay5672 4 жыл бұрын
ജനകീയൻ...അടുത്ത CM
@afsalvlm
@afsalvlm Жыл бұрын
ഉമ്മൻ ചാണ്ടി സർ ഒരു ഇതിഹാസമാണ്
@sarammaabraham2702
@sarammaabraham2702 2 ай бұрын
Great leader 🙏🙏
@basilthomas6863
@basilthomas6863 6 ай бұрын
കണ്ണേ കരളേ കുഞ്ഞുഞ്ഞെ 🖤🖤🖤🖤🖤🖤🖤😢😢😢
@baby-uh5lt
@baby-uh5lt 4 жыл бұрын
ഉമ്മൻ ചാണ്ടി ഉയിർ
@subitanza5624
@subitanza5624 4 жыл бұрын
രാഷ്ട്രീയ അതികായൻ എന്ന് ഉറപ്പിച്ചു വിളികാം ഉമ്മൻചാണ്ടിയെ നാളെയുടെ തലമുറ ആകാംഷയോടെ ചോദ്യങ്ങൾ ചോദിക്കും അങ്ങയെ പറ്റി തർക്കമില്ല അതിൽ പകരം വയ്ക്കാൻ കഴിയാത്ത വ്യക്തിത്വം ചരിത്രതാളുകളിൽ ഇടംപിടിക്കും ഒരുനാൾ പകരകാരത്തില്ലാത്ത അമരക്കാരൻ ഏതൊരു രാഷ്ട്രീയ കാരന്റെ ജീവിതം എടുത്തു ഹിതപരിശോധന നടത്തിയാൽ ഉമ്മൻചാണ്ടി എന്ന നന്മ വറ്റാത്ത മനസിന്റെ ഉടമയെ അടുത്തറിയാം അതാവാം അദ്ദേഹത്തിന്റെ മാറ്റ് കൂട്ടുന്നത് ഒത്തിരി എളിമ ഉള്ള വ്യക്തിയാണ് ഏതൊരു ചോദ്യവും ഉൾക്കൊണ്ട്‌ അതിനു കൃത്യമായി ഉത്തരം നൽകാൻ അദ്ദേഹം എന്നും ശ്രമിച്ചിട്ടുണ്ട് അതാവാം ഒരുപാർട്ടിയോടും അനുഭാവം ഇല്ലാത്ത എന്നെ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള പ്രേരണ ഉണ്ടായത് ആരോപണങ്ങൾ ഒത്തിരി നേരിട്ടിട്ടുണ്ടാവാം എന്നാലും അദ്ദേഹത്തിനോടുള്ള ജനപിന്തുന്ന ഇന്നോളം കുറഞ്ഞിട്ടില്ല ഒരുനാളും കുറയുകയുമില്ല ..writter director subi tanza
@jancygeorge4385
@jancygeorge4385 Жыл бұрын
തലമുറകൾക്ക് കണ്ടും കേട്ടും പഠിക്കാൻ ഇദ്ദേഹം ഒരു ഇതിഹാസം ആണ്.
@sheelajohn884
@sheelajohn884 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത നിറഞ്ഞ കണ്ണുകൾ ഓടെ മാത്രം ഓർത്ത് ഇരിക്കാൻ മാത്രം ഒരുപാടു നന്മ മാത്രം ചെയ്തു എല്ലാവരെയും ചേർത്ത് നിർത്തി സ്നേഹിച്ചു സാധാരണ കാരിൽ സാധാരണന കാരൻ ആയി ജീവിച്ചു കാണിച്ചു തന്നിട്ട് പോയ നമ്മളുടെ മഹാൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️
@sarithdhanya9992
@sarithdhanya9992 4 жыл бұрын
Ummanchaandi sir💝💝💝💝💝💝💝💝💝💝💝💝💝💝🥰💝💝💝💝
@Atv104
@Atv104 4 жыл бұрын
സുനിൽ കുമാർ ആ കാലിൽ വീണു ഒന്ന് മാപ്പ് ചോദിച്ചിട്ട്‌ കൂടി പോകൂ, ഏറ്റവും കൂടുതൽ ഉമ്മൻ ചാണ്ടിയെ ക്രൂശിച്ചതു താൻ ആയിരുന്നു. ഇപ്പോൾ കുറ്റബോധം തോന്നുന്നു അല്ലെ ?
@yoloinc.7371
@yoloinc.7371 4 жыл бұрын
Sathyam
@SabuXL
@SabuXL 4 жыл бұрын
@@yoloinc.7371 വിട്ടു കള ചങ്ങാതിമാരേ. ഇത് രാഷ്ട്രീയം അല്ലായോ. അങ്ങനെ ഒക്കെ കാണും. നമ്മൾ ഈ മാധൄമങ്ങളിൽ കാണും പോലല്ല.അവർ എല്ലാം നേരിൽ കാണുമ്പോൾ ഏറെ സൗഹൃദം തന്നെ ആണ്. പാവം അത് മനസിലാക്കാൻ ശ്രമിക്കാതെ കടിപിടി കൂടി തല്ലുകയും വെട്ടുകയും കൊല്ലുകയും ചത്ത് തുലയുകയും ചെയ്യുന്ന അണിപിണികൾ. കഷ്ടം തന്നെ ല്ലേ.
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Avark athinte avishyam ella... Karanam evar oke enum suhrithkal anu thangale polulla anikal anu kalahikkunnathu. Kashtam
@JilbinpJoy
@JilbinpJoy 4 жыл бұрын
Swpana vijayan, swapna jaleel, swpna jayarajan, swapna bineesh kodiyeri, swapna shiva shaknar the list continues.....😂😂😂
@abdulrasak9130
@abdulrasak9130 4 жыл бұрын
@@JilbinpJoy പക്ഷെ ലിസ്റ്റ് കോലീബികാരുടെ പെട്ടിയിൽ vekkane കഴിയു തെളിവ് ഒന്നിനും ഇല്ല കോളേബിയുടെ നാവു അല്ലാതെ, സരിത ആയിട്ടുള്ള കോൺഗ്രസിലെ 9 മന്ധ്രിമാരുടെ perundu
@goodchanel4367
@goodchanel4367 3 жыл бұрын
Great ommanchandy sir
@georgevarghese7967
@georgevarghese7967 4 жыл бұрын
Very Good, healthy interview.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 264 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 25 МЛН
Sathyan Anthikkad in conversation with Oommen Chandy   Part 2
27:50
Samagamam with  Oommen Chandy | EP:38 | Amrita TV Archives
34:30
Amrita TV Archives
Рет қаралды 46 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 264 МЛН