'അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ പിപി ദിവ്യ ഹാജരാകും' ; അഡ്വ : വിശ്വൻ

  Рет қаралды 6,194

asianetnews

asianetnews

Күн бұрын

Пікірлер: 54
@65229
@65229 2 сағат бұрын
ഇലക്ഷൻ കഴിയുന്നതുവരെ നീട്ടി നീട്ടി പോകും എന്തൊരു ഗതികേട് ഇനി ഹൈക്കോടതി സുപ്രീംകോടതി ആ പാവത്തിന് നീതി കിട്ടുകയില്ല
@manumanupk3695
@manumanupk3695 Сағат бұрын
സത്യം
@binoyvl5237
@binoyvl5237 Сағат бұрын
എൻെറ വക്കീലേ നിങ്ങളെ സമ്മതിച്ചു മനസാക്ഷി നോക്കാതെ നിങ്ങൾ കൃത്യമായി ജോലി ചെയ്തു
@manumanupk3695
@manumanupk3695 Сағат бұрын
ആടിനെ പട്ടിയാക്കുന്ന വക്കീൽ
@bindumolbr7922
@bindumolbr7922 2 сағат бұрын
വല്ല പാവപ്പെട്ടവനും ആയിരുന്നേൽ .........?
@reshmaprashanth3768
@reshmaprashanth3768 2 сағат бұрын
അഴിമതിയോ?? ഏത് അഴിമതി?? സ്വന്തം ബിനാമിക്കോ സുഹൃത്തിനോ വേണ്ടി നടത്തിയ ഭീഷണി... അത് അങ്ങനെ "അഴിമതിക്കെതിരെ " എന്ന ലേബലിൽ തിരുകികയറ്റണ്ട..
@Vilasini_pola
@Vilasini_pola Сағат бұрын
സത്യം
@rajangeorge4888
@rajangeorge4888 Сағат бұрын
ഇതിനു PP ദിവ്യ വക്കീലിനെ വെക്കേണ്ട ആവശ്യം ഇല്ല. ഇതിൽ കണ്ണൂർ CPM ആണ് ഇടപെട്ടിരിക്കുന്നത്. അത് കൊണ്ട് ദിവ്യ തെറ്റുകാരി അല്ല എന്ന് വിധി ഉണ്ടാകും. പാർട്ടിക്കും, സർക്കാരിനും, പോലീസിനും ദിവ്യയെ ഭയം ആണ്
@Vilasini_pola
@Vilasini_pola Сағат бұрын
പാർട്ടി വക്കീലിന് ഇങ്ങനെയൊക്കെയല്ലേ പറയാൻ പറ്റൂ. കഷ്ടം നമ്മുടെ നാടിന്റെ അവസ്ഥ ഇങ്ങനെയായിപ്പോയല്ലോ സത്യസന്ധതയ്ക്ക് ഇവിടെ യാതൊരു വിലയുമില്ല. നഷ്ടം ആ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് മാത്രം.
@AnoopKumar-nr2xd
@AnoopKumar-nr2xd 2 сағат бұрын
ദൈവത്തോട് പ്രാർത്ഥിച്ചു അഞ്ചുദിവസം കൊണ്ട് നല്ലൊരു വിധി പറയാൻ വേണ്ടിയിട്ടാണ് അഞ്ചു ദിവസം ചോദിച്ചത് ഇപ്പോൾ കോടതിയല്ല വിധി പറയുന്നത് ദൈവങ്ങളാണ് അതിനെ വിധി പ്രസ്താവന നടത്തുന്നത്
@unnikayiparamban5280
@unnikayiparamban5280 Сағат бұрын
നമ്മൾ ചുരുക്കിപ്പറഞ്ഞാൽ അധികാരവും പവറും ഉള്ളവർക്ക് ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയിൽ ഒരു പാട് ഇളവ് ലഭിക്കും എന്നുമാത്രമാണ്
@rejvs
@rejvs 2 сағат бұрын
പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. ഇത്തരം കാര്യങ്ങളില്‍ പോലും ജഡ്ജിക്ക് സ്വന്തം യുക്തിയില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നില്ല.സാധാരണ ക്കാരനാണെങ്കില്‍ കേസ് പരിഗണനക്ക് വന്നു ഒരു മണിക്കൂറിനകം വിധി വരും. കേവലം ഒരു ജാമ്യഹര്‍ജ്ജിയിന്മേല്‍ ഘോരഘോരമായ വാദപ്രതിവാദങ്ങള്‍. ഇക്കണക്കിന് വിചാരണ വേളയില്‍ എന്തായിരിക്കും ബഹളം?
@vijayanpv5980
@vijayanpv5980 Сағат бұрын
Kashttan.. നീട്ടി നീട്ടി വച്ചു. എല്ലാം കാത്തിരുന്നു കാണാം. ഇനി ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഉള്ള എന്തങ്കിലും അടവ് നോക്കുന്നുണ്ടാവാം!
@sivadasanp3006
@sivadasanp3006 2 сағат бұрын
എല്ലാം ശരിയായി. നീതിപീഠമേ സത്യമേവ ജയതേ
@rajeevj.p8558
@rajeevj.p8558 Сағат бұрын
മുട്ട് ഇടിക്കുന്ന ജഡ്ജ്... എന്ത് കഷ്ടം ആണ്...
@ShaliniChithran
@ShaliniChithran Сағат бұрын
ഒരു മുൻ‌കൂർ ജാമ്യഅപേക്ഷ വിധി പറയാൻ ഇത്രയും ദിവസം അപ്പോൾ ഇനി കേസ് അന്തിമ വിധി നാളെ നാളെ നീളെ നീളെ ലാവ്‌ലിൻ കേസ് പോലെ 😂😂
@BINOYVARGHESE1
@BINOYVARGHESE1 Сағат бұрын
P.P Dhyvia, the angel of honesty and sincerity! What a claim.
@KarthikaSree-hr7fr
@KarthikaSree-hr7fr Сағат бұрын
അദ്ദേഹത്തിനെ ഉപദേശിക്കാൻ അവൾ ആറാണ്?..
@BINOYVARGHESE1
@BINOYVARGHESE1 Сағат бұрын
Shame on you man! Defending a killer... 😡.
@ShaliniChithran
@ShaliniChithran Сағат бұрын
ഒരു ദിവസം മുഴുവൻ വാദം വിധി പറയാൻ ഇത്രയും ദിവസം ജഡ്ജി കളക്ടർ നേക്കാൾ പേടി തോണ്ടൻ
@sunilsekher9455
@sunilsekher9455 2 сағат бұрын
Good judge not give bail
@WilsonThomas-ee2ih
@WilsonThomas-ee2ih 6 минут бұрын
ദൈവത്തിൻ്റെ സ്വന്തം നാട്. കഷ്ടം. സത്യത്തിന് വില ഇല്ലാത്ത നാട്. മൈക്കിന് മുന്നിൽ വന്ന് വലിയ വർത്തമാനം പറയുന്ന രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ വിഡ്ഢികൾ ആകുകയാണ്. അടിയിൽ കൂടി എതിരായി പ്രവർത്തിക്കും ആ പാവം കുടുംബത്തിന് പോയി.
@ESahayee
@ESahayee Сағат бұрын
ടി വക്കിൽ ഇപ്പോൾ പറഞ്ഞത് മാത്രം മതി, abetment prove ചെയ്യുവാൻ.. മാത്രമല്ല നിയമം കയ്യിലെടുത്തു എന്നതും prooved ആയി, കാരണം വസ്തുത എന്തുമായിക്കൊള്ളട്ടെ, അഴിമതിക്കെതിരെ നിയമ സംവിധാനമുള്ള നമ്മുടെ നാട്ടിൽ ദിവ്യമാരുടെ ആവശ്യമുണ്ടോ???? കോടതി തീരുമാനിക്കട്ടെ... ജയ് ഹിന്ദ്
@jessymthomas8669
@jessymthomas8669 Сағат бұрын
Why this talk???
@vinoymj7575
@vinoymj7575 2 сағат бұрын
Uluppu undo party vakkeele.. Maanak undo.. Party ku thanne naanam ella.. Enthinaanu kodathi engane ee case neettunnath
@user-xg5mb7js6q
@user-xg5mb7js6q 46 минут бұрын
അപ്പോൾ പോലീസ് ഇതുവരെ വിളിച്ചില്ലേ?
@martinpulikkal8910
@martinpulikkal8910 55 минут бұрын
Why is it quite a long time? See for an ordinary citizen all the rules are very clear and fast; for VIPs it's different 😮😮😮
@dasanb.k2010
@dasanb.k2010 Сағат бұрын
മെല്ലെ മതി, ഇലക്ഷൻ കഴിഞ്ഞിട്ടു മതി
@josephkidangan5903
@josephkidangan5903 Сағат бұрын
ഇത് പ്രതി ഭാഗം വക്കീൽ ആണെന്ന് തോന്നുന്നു.
@CUSeeyou
@CUSeeyou Сағат бұрын
Oru munkoor jamyathinu ithrem judicial time kalayano..
@jithintvs677
@jithintvs677 53 минут бұрын
ദിവ്യേച്ചി
@pavithrannamoorikkandy8258
@pavithrannamoorikkandy8258 Сағат бұрын
Ha ha ha ha yando yando
@ajaygosh6800
@ajaygosh6800 2 сағат бұрын
ഇത് ഏതു വകീല് വള് വള അടിക്കുന്നെ
@kumardeep5004
@kumardeep5004 2 сағат бұрын
Ulla thelivum kude poyi kittum .athinaano 29 vare. Khashtam.
@NailaMuhammad-t4h
@NailaMuhammad-t4h Сағат бұрын
Enkile Penaraykk Ethre Azhimathikky Engine Parayumo Vedhiya
@PappuThekkedath
@PappuThekkedath 42 минут бұрын
Shame naanamilley
@reshmaprashanth3768
@reshmaprashanth3768 2 сағат бұрын
😂
@Phtk-vy2vu
@Phtk-vy2vu 2 сағат бұрын
Pakshya avidhya pedillallo
@varughesejames6522
@varughesejames6522 Сағат бұрын
പാവങ്ങൾ ആണെങ്കിൽ അകത്തു കിടന്നു നരകിച്ചനേം
@aadinath9451
@aadinath9451 Сағат бұрын
കേരളത്തിലെ 🌹 ഓടതി....😂
Как не носить с собой вещи
00:31
Miracle
Рет қаралды 1,5 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 28 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,5 МЛН