അപൂർവങ്ങളായ 43 പഴയ കാറുകളുള്ളൊരു വീട് | House with vintage cars | Come on everybody

  Рет қаралды 277,341

come on everybody

come on everybody

Күн бұрын

Пікірлер
@comeoneverybody4413
@comeoneverybody4413 3 жыл бұрын
പഴയ കാറുകളോടുള്ള പ്രണയം രഞ്ജിത്ത് കുമാറിന്റെ വീട്ടുമുറ്റത്തു കാണാം. അപൂർവങ്ങളിൽ അപൂർവമായ പഴയ കാറുകളുടെ ഒരു വലിയ കളക്ഷൻ തന്നെയുണ്ട് ഈ വീട്ടിൽ. ഷനോജ് മാഷിന്റെ ചാനലിൽ ഞങ്ങളെ ഇന്റർവ്യൂ ചെയ്ത ഒരു വീഡിയോ ഉണ്ടേ.. കയറി കണ്ട് ഇഷ്ടപെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ kzbin.info/www/bejne/iIernKGljNWng7c
@ratheeshmenon2768
@ratheeshmenon2768 3 жыл бұрын
U don't open those car doors simply like dat... Dude..!!Respect it.not Kinda..sarcastically
@pLn2905
@pLn2905 3 жыл бұрын
Ee renjith kumar currently evde anennu paranjilla???
@rosammathomas6757
@rosammathomas6757 3 жыл бұрын
Eeeeeeeeeseeeeeeseeeeeeeeseeeeseeeeeseeeeeeeeeeeeeeeeeeeseseeeeeeeeeeeseeeeeseeeseeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeseeeeeeeeeeeeeeeeèeeeeeeeeeeeeseeeeeeeeeeseeeeeqw
@vaisakhvpillai77
@vaisakhvpillai77 3 жыл бұрын
@@pLn2905 gulfil annu
@ArjunA-jy9yg
@ArjunA-jy9yg 3 жыл бұрын
nice vlog
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഇത്രയും കാറുകളെ ഒരുമിച്ചു കണ്ടപ്പോൾ ഒര് ഉത്സവം കണ്ട സുഖം തന്നെ. പൊളി...!💙👍
@BattleLORD.
@BattleLORD. 3 жыл бұрын
Ivideyum
@YoutubeSevenX
@YoutubeSevenX 3 жыл бұрын
Mr minnal charly njangal youtubil eeth video kandalum ningade cmt kanam
@sadiq509
@sadiq509 3 жыл бұрын
നിങ്ങളുടെ അവതരണ ശൈലിയും നിഷ്കളങ്കതയുമാണ് നിങ്ങളുടെ vdo കാണാൻ പിന്നെയും എന്നെ പ്രേരിപ്പിക്കുന്നത് ♥️🔥👍
@joseabraham3083
@joseabraham3083 3 жыл бұрын
Yes enikum ishtam aane 😌😌😌😌😌😌😌😌💘
@vinifreebirds
@vinifreebirds 3 жыл бұрын
സൂപ്പർ കളക്ഷൻ ... പഴയ ബൈക്ക് കളക്ഷൻ കൂടി കാണിച്ചിരുന്നെങ്കിൽ തകർത്താനെ ... പിന്നെ ഇത്രയും കളക്ഷനുള്ള , പഴയ വണ്ടികളെ സ്നേഹിക്കുന്ന ആ വ്യക്ത്തിയെ കാണാൻ സാധിക്കാഞ്ഞതിൽ ചെറിയ ദുഖം ...
@nasarudinevs468
@nasarudinevs468 3 жыл бұрын
നിങ്ങളുടെ വ്ലോഗ് ചെറുതായി തുടങ്ങിയപ്പോൾ വിചാരിച്ചില്ല കേട്ടോ ഇത്ര ഉയരത്തിലെത്തുമെന്നു. സമ്മതിച്ചു. വിജശംസകൾ.
@seenaaustin2692
@seenaaustin2692 3 жыл бұрын
ഒരു വ്യത്യസ്തമായ കാഴ്ച സമ്മാനിച്ച സച്ചിനും പിഞ്ചുവിനും ഒത്തിരി നന്ദി
@ksa7010
@ksa7010 3 жыл бұрын
പഴമയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഓരോ വണ്ടി സ്നേഹികൾക്കും ഈ ഫാമിലി അഭിമാനം തന്നെയാണ് ❤️💖
@rithasabu6559
@rithasabu6559 3 жыл бұрын
ഒരു എക്സിബിഷൻ സെന്ററിൽ പോയ പ്രതീതി. ഗംഭീരം.. ഇനിയും പുതുമകൾ തേടിയുള്ള യാത്രകൾക്ക് ആശംസകൾ.
@ajay9382
@ajay9382 3 жыл бұрын
രഞ്ജിത്തേട്ടാ കാണാത്തത്തിൽ വിഷമം തോന്നുന്നു.. ഇദ്ദേഹത്തിനൊക്കെ ശെരിക്ക് ഒരു അവാർഡ് കൊടുക്കണം.. ഫുൾ സപ്പോർട്ട്.. 😍😘😊👍thank you come on everybody.. 👍
@thenun6021
@thenun6021 3 жыл бұрын
ഒരിക്കലും നേരിട്ട് കാണാൻ സാധിക്കാത്ത വാഹനങ്ങൾ. ഇങ്ങനെ ഇത്രയും അടുത്ത് ഒണ്ടായിട്ട് പോലും ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിയുന്നത്. താങ്ക്സ്
@bijoymathew2027
@bijoymathew2027 3 жыл бұрын
നല്ല കിടു കളക്ഷൻ കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു എങ്കിലും ഇത്രയും കാണിച്ചു തന്നതിന് Big Thanks
@akcta2045
@akcta2045 3 жыл бұрын
ഇത്രയൊക്കെ കാർ കണ്ടപ്പോൾ ഒരു വണ്ടി എങ്കിലും സ്വന്തം ആയി എടുക്കാൻ ആഗ്രഹം അത് ഇന്നോ ഇന്നലെ തുടങ്ങിയത് അല്ല അത് ഞാൻ എടുക്കും 💥😍
@meee2023
@meee2023 3 жыл бұрын
👍👍👍
@haneefsa3980
@haneefsa3980 3 жыл бұрын
Atraum.pattan.sadikatta
@ibrahimcs3554
@ibrahimcs3554 3 жыл бұрын
സുപ്പർ ആദ്യമായി .ആണ് ഇത്രയും ഓൾഡ് വണ്ടി ക്കൾ ഒറ്റ വിഡിയോയിൽ കാണുന്നത്.നന്ദി
@ishal_noora
@ishal_noora 3 жыл бұрын
നേരിട്ട് നമ്മൾ പോയി കാണുന്ന ഫീൽ ആണ് നിങ്ങളെ വീഡിയോ കാണുമ്പോ thank ഉ പിഞ്ചു ചേച്ചി & സച്ചിൻ ചേട്ടാ
@aagvlog17
@aagvlog17 3 жыл бұрын
ഒരു രക്ഷയും ഇല്ലാ.... അടിപൊളി.... വ്ലോഗ് ആണ്
@Linsonmathews
@Linsonmathews 3 жыл бұрын
Come on everybody, ദേ... കാണ്‌ ജീവിതത്തിൽ ചരിത്രം പേറുന്ന ഓർമകളിൽ നിന്നും വർത്തമാന കാലത്തിൽ ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം 👍❣️
@Naveennaveen-wh5cl
@Naveennaveen-wh5cl 3 жыл бұрын
ആ വണ്ടി.. കണാരൻ 😂 അത്‌ കണ്ടപ്പോൾ ഒരു രോമാഞ്ചം 🌹🌹❤❤❤
@omanakuttankuttan9748
@omanakuttankuttan9748 3 жыл бұрын
സച്ചിൻ ഇത്രയുംപഴയ കാറുകൾ കാണുന്നത് ആദ്യമായിട്ട് ആണ് വളരെനന്ദി
@raninair6065
@raninair6065 3 жыл бұрын
Vintage car പ്രേമി ആണ് ഞാൻ. പുതുമയുള്ള വീഡിയോ. ഇതിൽ Benz, Austin കണ്ടിട്ടുണ്ട്👍🏼👍🏼👍🏼😍
@greenxbladevlogs8611
@greenxbladevlogs8611 3 жыл бұрын
രഞ്ജിത്ത് ചേട്ടൻ്റെ വണ്ടിയോടുള്ള പ്രണയം ഗംഭീരം തന്നെ
@fahadcraftart2431
@fahadcraftart2431 3 жыл бұрын
അദ്ദേഹം ശെരിക്കും ഒരു അത്ഭുതമാണ്😍👍👍 ഞെട്ടിച്ചു കളഞ്ഞു 🙆‍♂️
@noblelouis5001
@noblelouis5001 3 жыл бұрын
നിങ്ങളുടെ ഒരു വീഡിയോ കാണാതെ ഉറക്കം വരില്ല അത്രയും സൂപ്പർ ആണ്... ഇനി കാണണം എങ്കിൽ ഒരു Hai തരണം
@Hacker_9h
@Hacker_9h 3 жыл бұрын
ഇന്നലെ വാർത്തയിൽ ഇവരുടെ കറുകളുടെ വീഡിയോ കണ്ടായിരുന്നു ⚡️
@gladisjoseph894
@gladisjoseph894 3 жыл бұрын
Amazing collections! He must be definitely a millionaire.
@jinsantonyvettathu3805
@jinsantonyvettathu3805 3 жыл бұрын
ഒന്നും പറയാൻ ഇല്ല... അടിപൊളി.... പൂർണ്ണ പിന്തുണ....
@kshathriyan8206
@kshathriyan8206 3 жыл бұрын
വിന്റേജ് കാറുകളുടെ ഒരു മ്യൂസിയം തന്നെ👍❤️ അടിപൊളി . രഞ്ജിത്തേട്ടൻ ഇപ്പോഴും ഇത് നിലനിർത്തി പോവുന്നതിന് 👍👍
@dumdumbrown4225
@dumdumbrown4225 3 жыл бұрын
That is an amazing vintage car collection 🇮🇳 Dhanya Chechi & Renjith Chetan 👏🏽 great video @Come On Everybody - greetings from Australia 🇦🇺
@manjushasaju8468
@manjushasaju8468 3 жыл бұрын
ഞങ്ങളുടെ കോട്ടയത്ത് ചങ്ങനാശ്ശേരിയിലുമുണ്ട് വിന്റേജ് കാറുകളുടെ കളക്ഷൻ. ധാരാളം സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട് ആ കാറുകൾ.
@bijukurian4629
@bijukurian4629 3 жыл бұрын
Evide
@alexvarghese2826
@alexvarghese2826 3 жыл бұрын
Congrats to both of you. It was surprising that you reached this place before Baiju.N.Nair. very intresting Video.
@rajanvinesh7685
@rajanvinesh7685 3 жыл бұрын
Suprrr....... പിഞ്ചു ചേച്ചിയുടെ നടൻ ഭാഷ ശൈലി..... സൂപ്പർർ..... അടിപൊളി vdo.... ♥️♥️♥️
@Justin-nv
@Justin-nv 3 жыл бұрын
New Impala aanelum Poli aanu... Super comfortable aanu suspension okke.. Premium sedan l one of my fav.
@premchandkishanchand1495
@premchandkishanchand1495 3 жыл бұрын
Amazing collections of wintage cars cars in a house Kerala a rare experience. May be in whole India unable to see such a collection and I appreciate the man who dedicated to take such a risky expensive process. Renjith is the director of such an incredible wintage collections of cars. His strong determination and dedication in this regard is so great and praisable in the society. All the best Renjith.
@classiccarstamil
@classiccarstamil 3 жыл бұрын
பழைய வண்டியை சேகரித்து வைத்திருக்கும் அந்த வண்டியின் உரிமையாளருக்கு முதலில் எனது பாராட்டுக்கள் 👏👏👏 இது போல நல்ல வீடியோ எடுத்து Upload செய்ததற்கு நன்றி உங்கள் சேனல் மேலும் வளர எனது வாழ்த்துக்கள்
@saheershapa
@saheershapa 3 жыл бұрын
Ithrayum varieties vintage car collection vere kandittilla, video polichu
@mahir8910
@mahir8910 3 жыл бұрын
43 കാറോ😲 ഒരു contessa കൊണ്ടുനടക്കാനുള്ള പാട് എനിക്കറിയാം ny way ur great Ranjith bro
@stellamary7266
@stellamary7266 3 жыл бұрын
Ithu kandappo vallathoru santhosham, pazhaya kalathekku kondu poyi...thank u sachin pinchu
@faisalbabu7477
@faisalbabu7477 3 жыл бұрын
വല്ലാത്തൊരു കാഴ്ച, അടിപൊളി
@ratheeshm5097
@ratheeshm5097 3 жыл бұрын
കൊള്ളാലോ... ഇത്.
@pradeepkv544
@pradeepkv544 3 жыл бұрын
ഹമ്മോ ഒന്നും പറയാൻ ഇല്ല, പൊളി
@anittasinoj9398
@anittasinoj9398 3 жыл бұрын
Kidu video, uyragelku varatte, God bless dears
@nikhilvijayan550
@nikhilvijayan550 3 жыл бұрын
സച്ചിൻ ഒരു അടിപൊളി പഴയ കൂട്ടുകുടുംബം ഫാമിലി നമ്മുടെ കണിയാമ്പറ്റ ഉണ്ട് അടിപൊളി വീട് ഒന്ന് വ്ലോഗ് ആക്കിയാലോ
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Evideya??? WhatsApp us 6382434491
@skcheleri2011
@skcheleri2011 3 жыл бұрын
@@comeoneverybody4413 Ningalk. Ella vidha anhimandanangalum. Karanam ningalude oro. Vediosum athrayum. Awesome No wrds
@snackspotbindhuaneesh4516
@snackspotbindhuaneesh4516 3 жыл бұрын
ഈ വീഡിയോ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് എന്റെ മോനാണ്.......
@lailaabraham2348
@lailaabraham2348 3 жыл бұрын
എൻറെFather Workshopആയിരുനനു ഇതിൽ കുറെ വണ്ടി കൾപണിതിരുനനു ഇത് കണ്ട പ്പോ ൾ പഴയൊരു ഓർമവരുനനു ഇത്കാണിച്ചതിന് നനദി
@ranmatk
@ranmatk 3 жыл бұрын
Instead of showing the talks, I preferred to see the cars. Car details also not complete for an enthusiast like me. Just my thoughts. But thanks for sharing as I am seeing it for the first time in Kerala such a huge collection 👍
@evolution3252
@evolution3252 3 жыл бұрын
I felt the same. 👍
@tvoommen4688
@tvoommen4688 3 жыл бұрын
Same with me.......Actually, I cut off the audio and focussed on the visuals
@rahnashahul3137
@rahnashahul3137 3 жыл бұрын
ഒരു മാരുതി 800 വാങ്ങിക്കാൻ 1 കൊല്ലമായി ചത്തു കുത്തിയിരുന്ന് പണി ചെയുന്ന ലെ ഞാൻ
@maheshkattakadamahesh1975
@maheshkattakadamahesh1975 3 жыл бұрын
😂
@sunilsivaraman9193
@sunilsivaraman9193 3 жыл бұрын
95 മോഡൽ ഒത മാരുതി 800 ഉള്ളത് കുറച്ച് മോഡിഫൈ ചെയ്ത് ഈക്കാൻ നോക്കിയിട്ട് നടക്കാത്ത ഞാനും😂😂😂😂
@rineshbal2834
@rineshbal2834 3 жыл бұрын
ഏതാ ഈ പാവം പിടിച്ച കോടിശ്വരൻ
@sidharthsn8566
@sidharthsn8566 3 жыл бұрын
Ooh pwlli pewr varatte 🔥🔥😅❤️😚😚😘
@vinayanvijayan5818
@vinayanvijayan5818 3 жыл бұрын
എന്തോ പറഞ്ഞാലും പിഞ്ചു വിന്റെ ചിരി ഹി ഹി ഹി
@unni8779
@unni8779 3 жыл бұрын
Baijuchettan (baiju n Nair )onnu vannu complete review chaithal pwolichene
@mallucreative426
@mallucreative426 3 жыл бұрын
bro policch adkki njanum oru vintage car fana
@anualex8164
@anualex8164 3 жыл бұрын
Super..... ithokke onnu neruttu thanne kananam...... 🥰🥰🥰🥰🥰
@gopimohan2847
@gopimohan2847 3 жыл бұрын
Ur collections spr sachin& pinchu...
@jabinjacob5100
@jabinjacob5100 3 жыл бұрын
യഥാർത്ഥ വണ്ടിപ്രാന്തൻ 🔥🔥🔥🔥🔥🔥😍😍😍😍😘😘😘😘😘
@typicalnaturelover7462
@typicalnaturelover7462 3 жыл бұрын
നിങ്ങളെ രണ്ടുപേരെയും സമ്മതിച്ചിരിക്കുന്നു 👍
@life.ebysony1119
@life.ebysony1119 3 жыл бұрын
പശ്ചാത്തലത്തിനു ഏറ്റവും യോജിച്ച bg music ...
@ajeeshr1592
@ajeeshr1592 3 жыл бұрын
സൂപ്പർ കളക്ഷൻ.. എന്നെങ്കിലും നേരിൽ പോയി കാണണം ♥️
@jineeshification
@jineeshification 3 жыл бұрын
കിടു , കുറിച്ച് ഇരുട്ടിനു മുൻപ് എടുക്കാമായിരുന്നു
@abeydanijoseph3300
@abeydanijoseph3300 3 жыл бұрын
Chetta Super njanum oru vintage car ishtamulla vekthiyanu... Ellathilum upari ee videoyude background music videokku kooduthal prawdi nalkunnu
@shibikp9008
@shibikp9008 3 жыл бұрын
Ningalude ella vediosum varaity aanutto😎👍👍👍
@renjur9222
@renjur9222 3 жыл бұрын
Mavelikkarayano cettikulangarayano kannamangalam?
@ratheeshm5097
@ratheeshm5097 3 жыл бұрын
അത് സത്യാണ് ട്ടൊ.. ഇത്രയും കാറുകൾ ഉണ്ടെന്ന് ഇപ്പൊഴാണറിയുന്നത്
@KaraokeGeetSagar
@KaraokeGeetSagar 3 жыл бұрын
Congrats for 2 lacs family. Loved this video.
@soorajms1010
@soorajms1010 3 жыл бұрын
താങ്ക്സ്, vadi eshtapedunnavark പുതിയ kazha തന്നതിന്
@shukoorkolikkal6843
@shukoorkolikkal6843 3 жыл бұрын
നമ്മുടെ ബൈജു എം.നായർ സാർ ചൈതാൽ വളരെ നന്നായിരുന്നു'
@vignesh.k7503
@vignesh.k7503 3 жыл бұрын
Superb Sachin Chettan🤩🤩😍😍
@vaisakhmangalassery3102
@vaisakhmangalassery3102 3 жыл бұрын
സച്ചിൻ ചേട്ടൻ fans like
@shereefshererf9023
@shereefshererf9023 3 жыл бұрын
Yoo mone oru rakshayum illa adipoli
@jayabhai
@jayabhai 3 жыл бұрын
Really appreciate the interest in collecting a wide range of vintage cars. A permanent housing should be done to store all these cars, possibly in an airconditioned environment in order to keep them in a good condition, especially the upholstery, for a long time to come, because these are not easily replaceable.
@mayazeenmedia8297
@mayazeenmedia8297 3 жыл бұрын
ഇതുപോലുള്ള വെറൈറ്റി കാഴ്ചകളാണ് ഈചാനലിന്റെ സൗന്ദര്യം
@rajishenoy1352
@rajishenoy1352 3 жыл бұрын
Next episode Ranjithkumar chettande interview waiting. Interesting exciting video super.
@TravelwithChefDavid
@TravelwithChefDavid 3 жыл бұрын
Ur videos r totally different & amazing അതുകൊണ്ട് ഞാൻ ഒരൊറ്റ വീഡിയോ ഒഴിവാക്കാറില്ല ,super😍👍
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
വിൻ്റേജ്ൻ്റെ ചാകര, കിളി പോയി👏👌🌟✌️
@Motorhead-5
@Motorhead-5 3 жыл бұрын
Ennalum aaa rajavine nigal avganichu RD350😘❤️
@فجردين786
@فجردين786 2 жыл бұрын
Ithokke maintain cheyyanullaa aa kshama ✨
@shajanmathew93
@shajanmathew93 3 жыл бұрын
അവിശ്വസനീയമായ ക്രയ്സ് 'സൂപ്പർ
@majeedfaiha765
@majeedfaiha765 3 жыл бұрын
Oru veraiti sambavam polichuta
@umanambesan5001
@umanambesan5001 3 жыл бұрын
Ahmad abadil und oru vintage cars& bikes collection Ulla oru museum...
@atharvjr1976
@atharvjr1976 2 жыл бұрын
Woleswsgen Beetle ന്റെ ഒരു കുറവ്കൂടെ ഉണ്ടായിരുന്നുള്ളു 😹
@josephpoulose6401
@josephpoulose6401 3 жыл бұрын
Sachin n pinchu kollam...good...
@swethajose7239
@swethajose7239 3 жыл бұрын
കിടു... വീഡിയോ
@Grace-pp3dw
@Grace-pp3dw 3 жыл бұрын
We are very happy with your videos. I watch you everyday. Thank you. Watching from australia. Praise the Lord. God bless you.
@muhammedfaris2610
@muhammedfaris2610 3 жыл бұрын
Enik isttam ayath aa veettile alukalude perumatam aan..💕
@liyakathali8398
@liyakathali8398 3 жыл бұрын
Variety kidu
@aviyal3020
@aviyal3020 3 жыл бұрын
എല്ലാം വെറൈറ്റി കിടു വീഡിയോസ് ❤️❤️
@jijiroy2848
@jijiroy2848 3 жыл бұрын
Super one Sachin n Pinchu. Polichu👏🏼
@marymathew581
@marymathew581 3 жыл бұрын
Suuuuuuuuuuper Sachin and Pinchu ithellam maintain cheithu sukshikunna ownerkum famillykun oru big salute 👌👌👌🙏🙏🙏😍😍😍
@muhammadharisandaman3297
@muhammadharisandaman3297 3 жыл бұрын
👌👌Anikum istama
@tajalsadd497
@tajalsadd497 3 жыл бұрын
Hats off Mr Renjith & family 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@jayanpadikkaparambil7483
@jayanpadikkaparambil7483 3 жыл бұрын
സൂപ്പർ.............ആശംസകൾ.........
@abegeorge4713
@abegeorge4713 3 жыл бұрын
If he's in US he could make millions. I'm so wondered anyway a big hand for Ranjit and a big appreciation for sachin and pinchu.
@faisalbabufalalurahman8297
@faisalbabufalalurahman8297 3 жыл бұрын
പൊളിച്ചു അടിപൊളി 👍👍👍👍👍👍👍👍👍 സൂപ്പർ 👍👍👍
@a.m.5688
@a.m.5688 3 жыл бұрын
Super sir stay blessed ✝️🙏
@smiley568
@smiley568 3 жыл бұрын
Chettante sir poliyee😍
@marybabykutty1950
@marybabykutty1950 3 жыл бұрын
Thanks sachin and pinchu for showing us the different types of vintage cars with different shapes and sizes and colors
@sajeerkk6127
@sajeerkk6127 3 жыл бұрын
Adipoli 😃😀
@reallifestory752
@reallifestory752 3 жыл бұрын
ഇത് പൊളിച്ചുട്ടോ നിങ്ങടെ ഒരോ വീഡിയോയും കഴിയുമ്പോൾ ഇനി അടുത്തത് ഇതിലും വെറൈറ്റി ആയിരിക്കും എന്നപ്രതീക്ഷയോടെ കാത്തിരിക്കുന്നു dears
@jacpala4923
@jacpala4923 3 жыл бұрын
നമിച്ചു എങ്ങനെ കണ്ടുപിടിക്കുന്നു ഈ സ്ഥലങ്ങൾ എല്ലാം..ശരിക്കും home work ചെയ്യുന്നുണ്ടല്ലോ..
@dhaneshmeenaath2974
@dhaneshmeenaath2974 3 жыл бұрын
നിങ്ങൾ ഒരു വെറൈറ്റി ആൾക്കാർ തന്നെ പല തരം വെറൈറ്റി വീഡിയോ സുകൾ
@ushusfamilyvlogs2691
@ushusfamilyvlogs2691 3 жыл бұрын
Super 💯👌 onnm parayaan illa super 👌💝💝💝💝💝💝💝💝💝💝👌
@fahadvengara6534
@fahadvengara6534 3 жыл бұрын
എനിക്ക് ഇഷ്ടായി ❣️❣️❣️❣️
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 102 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 33 МЛН
Vintage Car Collection
30:40
Changanacherry Junction
Рет қаралды 88 М.
Biggest Vintage Cars restoration factory in Kerala #palakkad #localticket
22:54
Palakkadan Local Ticket
Рет қаралды 25 М.
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН