സാർ ഞാൻ ഒരു ട്രാവലർ ഓടിക്കുന്ന ഒരു വ്യക്തിയാണ് സാർ പറഞ്ഞു ഒരു കാര്യം ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഈ ബസ്സുകളിൽ 49 സീറ്റുള്ള ബസ്സുകളിൽ കെഎസ്ആർടിസി പ്രൈവറ്റ് ബസ്സുകളിൽ ഇത്രയും ആളുകളെ കുത്തിനിറച്ചു കൊണ്ടു പോകുന്നത്
@indrajithsuji566327 күн бұрын
Business
@grvind22326 күн бұрын
Money 💰
@Rodroller489526 күн бұрын
@@umeshuthaman5392 നിയമപരമായി തെറ്റാണെങ്കിലും ജനങ്ങൾക്ക് യാത്രാ ക്ലേശം ഇല്ലാതിരിക്കാൻ കണ്ണടക്കുന്നതാണ്. രാവിലെയും വൈകീട്ടും ഓഫീസ്, സ്കൂൾ ടൈമിലൊക്കെയാണ് ഇങ്ങനെ കുത്തിനിറച്ച് കൊണ്ടുപോവേണ്ടതായി വരുന്നത്.അതിന് വേണ്ടി മാത്രം ബസ്സുകളുടെ എണ്ണം വർധിപ്പിച്ച് ഇത് തടയാൻ സാധിക്കില്ല. ഇത്തരം യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ചില സമയങ്ങൾക്ക് വേണ്ടി മാത്രം ബസ്സുകളുടെ എണ്ണം വർധിപ്പിക്കുന്നത് പ്രായോഗികമല്ല. ഉദാഹരണത്തിന് ഏതെങ്കിലും ഒരു റൂട്ടിലേക്ക് വൈകിട്ട് നാല് മണിക്ക് ശേഷം പോവുന്ന ബസ്സുകളിൽ സീറ്റ് കപ്പാസിറ്റിയിൽ മാത്രം ആളെ കേറ്റുകയുള്ളു എന്ന് വിചാരിക്കുക. ജോലിക്ക് പോയി വരുന്നവരും വിദ്യാർഥികളും അടക്കം ആ റൂട്ടിലേക്ക് എല്ലാവരെയും ഇത്തരത്തിൽ കൊണ്ടുപോവണമെങ്കിൽ ഒരേസമയം എത്ര ബസ്സ് ഓടിക്കേണ്ടി വരും എന്ന് ആലോചിച്ചു നോക്കുക.
@puthiripadamvlog986726 күн бұрын
@@umeshuthaman5392 കേസ് ആകുമ്പോൾ കപ്പാസിറ്റി ആളുകളുടെ എണ്ണം കാണിക്കാൻ പാടുള്ളൂ
@Rajesh.Ranjan24 күн бұрын
Ksrtc...😅😅😅
@NasarudineSadukutty27 күн бұрын
ഇതുപോലെ, കാര്യങ്ങൾ ശരിയായി വിഷദീകരിച തങ്കച്ചൻ സാർ വളരെ മാതൃക പരമായി, പ്രശം സ അർഹിക്കുന്നു.ഇതാണ് അതിന്റെ ശരി യും.
@bsnr658126 күн бұрын
ഒരു അപകടം നടന്നാൽ വണ്ടിയുടെ വലുപ്പം നോക്കി നടപടി എടുക്കുന്ന ഒരു എഴുത്തപ്പെടാത്ത രീതി കൂടി ഉണ്ട്. പല അപകടങ്ങളിൽ അത് നടപ്പാക്കുന്നത് കാണാം. ഇവിടെ 11 പേരെ വാഹനത്തിൽ കയറ്റിയതും oversppedil വാഹനം ഓടിച്ചതും കുറ്റം അല്ല. ABS ഇല്ലാത്തത് കൊണ്ട് ആണത്രേ അപകടം നടന്നത് എന്നൊരു വിചിത്ര വാദം ഒരു ഉദ്യോഗസ്ഥൻ ഉന്നയിക്കുന്നത് കണ്ടു ഇ സംവിധാനം ഒക്കെ ഉള്ള വണ്ടി വരുന്നതിനു മുൻപ് ഇവിടെ വാഹനങ്ങൾ റോഡിൽ ഓടിയിട്ടില്ല എന്നാവും അദ്ദേഹം വിചാരിക്കുന്നത്.
@ayyappadas580027 күн бұрын
വളരെ ഉപകാരം. വിവരം ഉള്ള ഒരു ഉദ്യോഗസ്ഥനെങ്കിലും ഈ നാട്ടിൽ ഉണ്ടല്ലോ എന്ന് തോന്നി. എന്തൊക്കെയാണ് ഓരോരുത്തർ വിളമ്പിയത്. അതിനൊക്കെ ഞാൻ കമന്റ് ഇടുകയും ചെയ്തിരുന്നു. ശ്രീ തങ്കച്ചൻ എന്ന റിട്ടയർ ചെയ്ത ഉദ്യോഗസ്ഥന് നന്മ നേരുന്നു. Nandi നമസ്കാരം.
@mathaithomas364227 күн бұрын
റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരെക്കൊണ്ട് എന്തു പ്രയോജനം?
@prasanthsagar-k2w26 күн бұрын
Pinne bayankara vivaram alle 😅
@Abdussalam-ii6qr27 күн бұрын
ലൈസൻസ് ഉള്ള ഒരാൾ വണ്ടി ഓടിച്ച് മരിച്ചു ന്നിട്ട് ഓണർക്കെതിരെ കേസ്..? അങ്ങിനെ എങ്കിൽ ഓണർ മരിച്ചാൽ കാർ കമ്പനിക്കെതിരെ കേസ് എടുക്കുമോ..?. 😂
@diyadiya765327 күн бұрын
അതിന് ഒരു നിയമം ഉണ്ട് പ്രൈവറ്റ് വാഹനങ്ങൾ വാടകക്ക് കൊടുക്കാൻ പാടില്ല. അതിനാണ് ടാക്സി വാഹനങ്ങൾ ഉള്ളത് ചെയ്തത് തെറ്റ് ആണ് അതുപോലെ തന്നെ ആ വണ്ടിക്ക് ഉള്ളത് തേർഡ് പാർട്ടി ഇൻഷുറൻസ് ആണ് അതുകൊണ്ട് തന്നെ എല്ലാവർക്കും ഇൻഷുറൻസ് കിട്ടില്ല.
@kiranrs683127 күн бұрын
Private വണ്ടി വാടകക്ക് കൊടുത്തിട്ട് ഡയലോഗ്
@renjithkuppadakath27 күн бұрын
എന്തൊരു വിവരമാണ് പഹയാ അനക്ക്😂😂😂😂
@Abdussalam-ii6qr27 күн бұрын
@@kiranrs6831 ഓ ഞാൻ മനസിലാക്കാൻ വൈകി 🙏പ്രൈവറ്റ് വണ്ടി വാടകക്ക് കൊടുത്തത് കൊണ്ട് ആ വണ്ടി തന്റെ ഓണറോഡ് പ്രതികാരം ചെയ്തതായിരിക്കും ... 🥲
@devrajan626 күн бұрын
അങ്ങനെ വെളുപ്പിക്ക് പഹയാ
@ratnakaranpunnasseriratnak249327 күн бұрын
സാർ, അന്ന് അപകടം ഉണ്ടാവാനുള്ള മുഖ്യം കാരണം വിദ്യാർത്ഥികൾ സിനിമ യ്ക്ക് പോവുകയാണ് 20 മിനിറ്റ് മാത്രമേ യുള്ളൂ സിനിമ തുടങ്ങൻ. എല്ലാവരും ഓടിക്കുന്ന വിദ്യാർത്ഥി യെ സമ്മദത്തിൽലാക്കി, കൂടാതെ മഴയും
@shylasuresh367926 күн бұрын
ബ്രേക്കിന് പകരം ആക്സിലേറ്ററിൽ ആണോ ചവിട്ടിയത് 🤔 എന്ന് അറിയില്ലല്ലോ വെപ്രാളം ആണ് അതുകൊണ്ട് എന്താണ് സംഭവിച്ചത് അറിയില്ല
@bibinKRISHNAN-qs8no26 күн бұрын
ജീവിതം സിനിമയാണെന്ന് ആണ് ഇവരുടെ വിചാരം 😅😅😅😅😅. വിളിച്ചുവരുത്തിയ അപകടം 😔😔😔
@tubeviewerin27 күн бұрын
ബസുകളിൽ അനുവദനീയമായതിലും അധികം ആളെ കൊണ്ടു പോകുന്നതിന് എതിരെ ശക്തമായ നടപടി എടുത്താൽ റോഡിലെ മത്സര ഓട്ടം ഇല്ലാതാവും
@rajrajalex27 күн бұрын
Correct
@lybinpious941927 күн бұрын
എന്നിട്ട് നിൻ്റെ പ്പൻ വന്ന് ഡീസലടിക്കാൻ കാശ് തരുമായിരിക്കും
@soljanmathew40727 күн бұрын
ശരിയാണ് ഒരാൾക്ക് മിനിമം ചാർജ് 50 രുപ ആക്കിയാൽ മതി നീ കൊടുക്കുമോ? ഈ മിനിമം ചാർജ്
@@tubeviewerin ഒരു പാവം ഒരു പുതിയ വണ്ടി എടുത്ത് എങ്ങിനെ കുത്തിനിറച്ചു ഓടിയാലും അതിന്റെ ലോൺ തീരാൻ 15 വർഷമെടുക്കും... കാരണം അടിക്കടി കൂടുന്ന ഇൻഷുറൻസ് tax,മൈന്റ്അനൻസ്, Diesal charge. Ennal ആനപ്പേറ് പോലെ ചാർജ് കൂട്ടും രണ്ടു തൊഴിലാളികളെ കുറച്ചിട്ടും രക്ഷയില്ല 15 വർഷം കഴിഞ്ഞാൽ കണ്ടം ചെയ്യണം
@gopa869526 күн бұрын
Owner വലിയ കുറ്റം ഒന്നും ചെയ്തിട്ടില്ല. ഡ്രൈവർ ആണ് കൂടുതൽ ആളെ കയറ്റിയതും dangerous driving ചെയ്തതും.
@sahadevaneramangalath846624 күн бұрын
അതിനു തനിക്ക് മോട്ടോർ വെഹിക്കിൾ ആക്ട് അറിയാമോ
@remanibalan914925 күн бұрын
Very accurate narration 👍🏻
@Sooraj74127 күн бұрын
വാഹനങ്ങൾ കത്തി ഒരുപാട് പേർ മരിച്ചു.... ആർക്ക് എതിരെ ആണ് കേസ് എടുത്തത്??
@shibuvdevan26 күн бұрын
ഇയാള് ചെയ്ത തെറ്റ് വണ്ടി വാടകയ്ക്ക് കൊടുത്തു എന്നതാണ്.ഇനി അങ്ങനല്ല ഓടിക്കാൻ കൊടുത്തു എന്നാണെങ്കിലും പണി വരും.പ്രൈവറ്റ് reg ഉള്ള വണ്ടി ഓടിക്കാൻ RC ഉടമയ്ക്കോ അടുത്ത ബന്ധുക്കൾക്കോ ആണ് അവകാശം ഇല്ലെങ്കില് ഇവരിൽ ആരെങ്കിലും വണ്ടിയിൽ വേണം.വണ്ടി reg ചെയ്യുമ്പോൾ വാടക വണ്ടിയായി തന്നെ ചെയ്താൽ ഈ കുഴപ്പമില്ല.പക്ഷെ അങ്ങനെ വെറുതെ രജിസ്ട്രേഷൻ ചെയ്യാൻ പറ്റില്ല.5 ജില്ലകളിൽ എങ്കിലും ഓഫീസ് വേണം കുറഞ്ഞത് 50വണ്ടികളെങ്കിലും വേണം. ഇത്തരം വണ്ടികൾക്ക് കറുത്ത പ്ലേറ്റിൽ മഞ്ഞ നമ്പർ ആയിരിക്കും.ഇത്തരം പാസഞ്ചർ വണ്ടിയിൽ ഗുഡ്സ് ഐറ്റംസ് വേണമെങ്കിലും കൊണ്ട് പോകാം.പ്രൈവറ്റ് വണ്ടിയിൽ ഗുഡ്സ് കൊണ്ട് പോയാൽ പെറ്റി വരും. ഇവിടുത്തെ പ്രശനം അപകടത്തിന് കാരണം വണ്ടി വാടകയ്ക്ക് നൽകിയതല്ല.അത് അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ്.പക്ഷെ കേസ് വരുമ്പോൾ ഇന്ഷുറന്സ് കമ്പനി ബാധ്യത ഏൽക്കില്ല.കാരണം നിയമമനുസരിച്ച് ഉടമയോ അടുത്ത ബന്ധുക്കളോ അല്ല വണ്ടി ഓടിച്ചത്.വണ്ടി പ്രൈവറ്റ് reg ചെയ്യുന്നത് നാട്ടുകാർക്ക് ഓടിച്ചു കളിക്കാൻ വേണ്ടിയല്ല.വണ്ടിയുടെ ഇൻഷുർ എടുക്കുന്നത് ഉടമയുടെ പേരിലാണ് കൂടെ നോമിനിയുടെ പേരും ഉണ്ടാവും.നിയമമനുസരിച്ച് അണുവിട തെറ്റാതെയാണെങ്കി കുഴപ്പമില്ല ഒരു 8-10വർഷം കേസ് പറഞ്ഞിട്ട് അതുവരെയുള്ള പലിശയടക്കം നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനി കൊടുക്കും. അങ്ങനെ അല്ലെങ്കില് അവസാനം ഇൻഷുറൻസ് കമ്പനി കയ്യൊഴിയും .മരിച്ചവരുടെ വീട്ടുകാർ കേസ് കൊടുക്കുമ്പോ കൊമ്പൻസേഷൻ മുഴുവൻ വണ്ടി ഉടമ കൊടുക്കേണ്ടി വരും.ഈ അപകടത്തിൽ വരുന്ന കൊമ്പൻസേഷൻ തുക അയാൾക്ക് താങ്ങാൻ പറ്റിയെന്ന് വരില്ല കാരണം ഒരു 5-7 കോടി രൂപ വരും.മരിച്ചത് മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികൾ ആണ്.ഒരു ഡോക്ടർക്ക് പെൻഷൻ പ്രായം ഇല്ല.അപ്പോ ഈ ഇരുപത് വയസുള്ള കുട്ടികൾ അവരുടെ ലൈഫിൽ ഡോക്ടർ ആയി എത്ര രൂപ സമ്പാദിക്കും എന്നതിൻ്റെ അടിസ്ഥാനത്തിൽ ആണ് നഷ്ട പരിഹാരം കണക്കാക്കുക.ഒരു ഡോക്ടർ അയാളുടെ ജീവിതകാലത്തിൽ ഒരു കോടി രൂപ സമ്പാദിച്ചാൽ 6 പേര് 6കോടി രൂപയാണ്.ഈ പൈസ ഇൻഷുറൻസ് കമ്പനി എൽക്കില്ല. നാട്ടിൽ പലരും പലർക്കും വണ്ടി വാടകയ്ക്ക് അല്ലാതെയും കൊടുക്കും എന്നൊക്കെ നമുക്ക് വാ തോരാതെ സംസാരിക്കാം.പക്ഷെ കോടതിയിൽ അത് നടക്കില്ല.വണ്ടി എടുക്കുമ്പോഴും രജിസ്ട്രേഷൻ ചെയ്യുമ്പോഴും ഒപ്പിട്ട് കൊടുക്കുമ്പോ അതിൽ എഴുതിയിരിക്കുന്നത് കൂടി വായിച്ചു മനസ്സിലാക്കിയാൽ അറിയാം നമ്മൾ വിചാരിച്ച പോലൊന്നുമല്ല കാര്യങ്ങള് എന്ന്.ഈ വീഡിയോയിൽ ഇദ്ദേഹം എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പേരിൽ നാട്ടുകാർക്ക് സ്വന്തം വണ്ടി ഓടിക്കാൻ കൊടുക്കുന്നവർ ഓർക്കുക അപകടം ഉണ്ടായാൽ ...ആളപായം ഉണ്ടായാൽ നമ്മൾ അടപടലം മൂഞ്ചും...ശരിക്കും മൂഞ്ചും..
@shylasuresh367926 күн бұрын
ലൈസൻസ് ഉള്ള ആർക്കും വണ്ടി ഓടിക്കാം 👍
@TheVisiousVixen27 күн бұрын
വാസ്തവം, സർക്കാരിന്റെ വീഴ്ചകൾ കുറവുകൾ മറച്ചുവെക്കലാണ് പ്രധാന ലക്ഷ്യം, ജനം സർക്കാർ എന്ത് പറഞ്ഞോ അതിന്റെ പിന്നാലെയും.
@joebob756124 күн бұрын
Well said
@Rajesh.Ranjan24 күн бұрын
You're right.We have to change our attitude and must be patient on roads.High speed unnecessary overtakes lead to many accidents.
@abukh778426 күн бұрын
വാഹനം കൊണ്ട് പോയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കാർ ഉടമയെ സഹായിക്കണം.
@austinjohn110526 күн бұрын
🤣 പറി
@evjohnson934125 күн бұрын
Oru,,halaL😂Jawan,Rum,kodu😢
@pradeepb749524 күн бұрын
അവരുടെ ജീവൻ തിരിച്ചുകൊടുതത ൽ സഹായിക്കും, വെറുതെ വിവരക്കേടുകൾ വിളമ്പ 0:19 രുത്???
@jayK91423 күн бұрын
അവര് ചോദിക്കും നിങ്ങൾ എന്തിനാണ് അവനു കാർ കൊടുത്തേ എന്ന്. ഓടിച്ച ചെക്കന് വയസ് വെറും 19. ലൈസൻസ് ഉണ്ടെങ്കിലും experienced driver അല്ല എന്ന് സാമാന്യ ബോധം ഉള്ളവർക്കു മനസിലാകും. എന്നിട്ടും അവനു Tavera പോലെ ഒരു കാർ, അതും ഇൻഷുറൻസ് ഇല്ലാത്ത, പ്രൈവറ്റ് രജിസ്റ്റർ ചെയ്ത കാർ, ചുമ്മാ അങ്ങ് ഓടിക്കാൻ കൊടുത്ത മിടുക്കൻ ആണ് ഷാമിൽ ഖാൻ... അയാള് നല്ലോണം ഉത്തരം പറയേണ്ടി വരും
@sanjayp626326 күн бұрын
Not enough officers in MVD. Vehicles are increasing day by day but staff strength remains same.
@jeweljacob27 күн бұрын
Well said. 100% agreed 👍
@panmanapanmana257127 күн бұрын
അല്ല സാറെ ഈ നിയമങ്ങളൊക്കെ നമ്മുടെ നാട്ടിൽ പാവങ്ങൾക്ക് മാത്രമേ കാണുന്നുള്ളല്ലോ
@fasambalathu25 күн бұрын
അപഹാസ്യമായ റിപ്പോർട്ട്.. അയാൾ തെറ്റുകാരൻ ആണെകിൽ, റോടരുകിൽ നടത്തുന്നതും ലോട്ടറി ടിക്കറ്റ് വിൽക്കുന്നതും എല്ലാം രജിസ്റ്റർ ചെയ്താണോ എന്ന് പോലീസ് അന്വേഷിക്കണം
@SubeeshPc-f3f27 күн бұрын
Very good
@SubeeshPc-f3f27 күн бұрын
Sar
@TJsVehiclePoint243427 күн бұрын
Thanks
@joebob756124 күн бұрын
And Indian railway also
@SalamZanan26 күн бұрын
Sir, ഇത് പോലെ പറയുവാൻ ജോലിയിൽ നിന്നു വിരമിക്കണ്ട വന്നു 🤣🤣ജോലിയിൽ നിലനിൽക്കുമ്പോൾ മനുഷ്വത്തം കാണിക്കാറില്ല 80%സർക്കാർ ജീവനക്കാരും..
Evare car rent ine kondu poi . Ayal rent ine koduthu enn Peru parenju aneloo ayake kutta pedutunath . Rent ine allathe avaril oralude vtl ille sondam vandi ayirunel veetukare kutta peduthumo ??
@abdulsamad-mq1rh27 күн бұрын
Well said sir
@yehooda584026 күн бұрын
ഗവണ്മെന്റ് കൊടുത്ത ലൈസൻസ് കൊണ്ടു മറ്റൊരു ആളിന്റെ വണ്ടി എടുക്കാൻ പാടില്ലെങ്കിൽ പണക്കാർ ഡ്രൈവറെ വെച്ച് വണ്ടി ഓടിക്കുന്നത് എങ്ങനെ ⁉️ ഇത് എന്ത് നിയമം⁉️ ലൈസൻസ് എടുത്തു 3 വർഷം കഴിഞ്ഞ ആളിന് മാത്രമേ സ്വകാര്യ വാഹനം കൊടുക്കാവു എന്ന നിയമം കൊണ്ടു വരുന്നത് മുകളിലത്തെ നിയമത്തിനേക്കാളും നല്ലതായിരിക്കും.
@LathaSree-rq9wv27 күн бұрын
Rented car enna peril stapanam nadathan licence kodukunille Enntitenthinanu car owners etrayum valaya nadapadi siksha kodukunnathu Ennal ee perilulla stapanathinu liscence issue cheyunathu enthinanu..
@prasanthsagar-k2w26 күн бұрын
IAS venkittaraman nte case enthayi ???😮😮😮😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@suhailavvumantevalappil617227 күн бұрын
വടകര swift car accident details vedio
@Jodegangkings25 күн бұрын
ഡ്രൈവറെ മാത്രം കുറ്റം പറയരുത് കാരണം ആ കൂട്ടികൾ ഒന്നിച്ച് പോയപോൾ ഒരാൾ വണ്ടി ഓട്ടി അത്ര യോ ഉള്ളൂ. എല്ലാവരും തെറ്റ്കാരാണ്
@rafiap966226 күн бұрын
ഇത്തരം അപകടങ്ങൾ ഇല്ലാതിരിക്കാൻ ശരിയായ രീതിയിൽ ഉള്ള ഡ്രൈവിംഗ് അല്ലെ വേണ്ടത്. വാഹനം മറ്റൊരാൾക്ക് കൊടുത്തു എന്ന കാരണത്താൽ അപകടം ഉണ്ടാവുമോ?....
@monishthomasp25 күн бұрын
I hope this will bring an end to the illegal renting and such risky behavior.. many such vehicles are used for crimes and such illegal activities..
@reghunadhannairnair944326 күн бұрын
എല്ലാവരും അടുത്ത് അറിയാവുന്നവരുടെ അല്ലെങ്കിൽ വാടകക്ക് കാർ എടുക്കും. അത് ഒരു തെറ്റായിട്ട് തോന്നിയിട്ടില്ല, അദ്ദേഹം MDMA ഒന്നും അല്ലല്ലോ കൊടുത്തത് ?
@raavan7126 күн бұрын
നിയമം അറിയണം. ചുമ്മാ തോന്നിയത് പോലെ private വണ്ടി വാടകക്ക് കൊടുക്കാൻ പറ്റില്ല.
@shylasuresh367926 күн бұрын
@@raavan71സുഹൃത്തേ ആരും അപകടം ഉണ്ടാകും എന്ന് ഓർത്ത് കൊടുക്കുന്നതല്ല പറ്റിപ്പോയി മനുഷ്യൻ ആണ്...
@raavan7126 күн бұрын
@@shylasuresh3679 ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.
@shibuvdevan26 күн бұрын
@@shylasuresh3679പറ്റിപ്പോയി എന്ന് നമുക്ക് പറയാം.മരിച്ച കുട്ടികളുടെ ബന്ധുക്കൾ കേസ് കൊടുത്താൽ..വിധി വരുമ്പോൾ ഇന്ഷുറന്സ് കമ്പനി കാശ് കൊടുക്കില്ല. ആപ്പോൾ പൂർണ ഉത്തരവാദിത്വം ഉടമയ്ക്കാണ്.അയാള് കൊടുക്കേണ്ടി വരും അത്രേയുള്ളൂ കാര്യം.
@jayK91423 күн бұрын
നിയമം അറിയണം ഹേ 😄... അല്ലാതെ എല്ലാവരും ചെയ്യുന്നു ഞാനും ചെയ്യും എന്ന് കരുതി ഓരോന്നു ഒപ്പിച്ചാൽ കോടതി കയറി നിരങ്ങാം 😄
@c.a.narayannarayan14127 күн бұрын
Sure sir. Accidents don’t occur, they’re caused. On a day out I regularly have occasions to save lives of at least five careless bikers. Bikers and autos are a nuisance for others
@shamsudheenk838127 күн бұрын
Thanks sir,👌
@ALphA-jy7gp27 күн бұрын
സത്യം❤
@hadizzfiduzzworld434226 күн бұрын
Right
@ROCKSTARSGAMING-c1y26 күн бұрын
Good❤
@Joe-d8g26 күн бұрын
From the VEDIOS it is very clear that the Tavera car was on high speed ! Unfamiliar/ old / over loaded/ high speed ! The students are Responsible, In such congested roads , must drive very carefully?
@shamskandanad647924 күн бұрын
ഇനി വല്ലവന്റെയും വാഹനം എടുത്തു ഷൈൻ ചെയ്യുന്നവർക്ക് ആരും വാഹനം നൽകുകയില്ല.
@babuverot415024 күн бұрын
വാടകക്ക് വണ്ടിയും കിട്ടില്ല.
@supercop795227 күн бұрын
കാറുടമയുടെ ബാക്കി കൂടി വെട്ടിക്കളയുമോ😢
@Shajeerjan75325 күн бұрын
Sir.. enikk licence digital ayitte kittiyullu.. ath card ayi kittan entha vazi
@sankarannair380424 күн бұрын
കുറ്റം ചുമത്തി എന്നതുകൊണ്ട് ശിക്ഷിക്കണം എന്നില്ല. എങ്കിലും പ്രമാദമായ ക്രിമിനൽകേസ്സ് അന്വോഷിച്ച് ശിക്ഷ നടപ്പാക്കുമ്പോൾ എല്ലാവശവും വിശദമായി പരിശോധിക്കും ഓരോ ഘടത്തിൻ്റെയും വീഴചയും പങ്കും പരിശോധിക്കപ്പെടും ഇവിടെയും അത്രയുമേ ചെയ്യുന്നുള്ളു
@fasilkilimanoor145127 күн бұрын
ഞാൻ ജോലി ചെയ്തിരുന്ന സൗദി അറേബ്യയിൽ, മറ്റൊരാളുടെ private വാഹനം എനിക്കോടിക്കണമെങ്കിൽ ആ ഉടമയുടെ സമ്മതപത്രം എന്റെ പേരിൽ എഴുതി വാങ്ങി അതു traffic ഓഫീസിൽ നിന്നും seal ചെയ്തു ഞാൻ സൂക്ഷിക്കണം എന്നാണ് നിയമം. ഇത് വളരെ കർശനമാണ്.
@grvind22326 күн бұрын
😮😮
@shylasuresh367926 күн бұрын
അതിന് സൗദിയിൽ മൊബൈലിൽ ആണല്ലോ എല്ലാം. അതുകൊണ്ട് മൊബൈൽ കൊണ്ട് നടന്നാൽ മതി
@PrinceReacts627 күн бұрын
Licence ennal Niyama Parirakshakk ullathanennanu ente arivu...allathe police pidichal kanikkanullathalla....Appol pinne ee kolaahalangalk enthanu prasakthi???
@kannaskadalas-c9m27 күн бұрын
2019 kazinj olla vandikalil aftermarket number plate vechal enthelum accident ayit kazinj insurance claim kitilennu parayana kettu sheri ano?
@shylasuresh367926 күн бұрын
സാർ ലൈസൻസ് ഉള്ള ഒരാൾ ആണ് ഓടിച്ചത് അതുകൊണ്ട് എന്താണ് പ്രശ്നം.... ആ ചെറുക്കൻ വേണമെങ്കിൽ.. ബ്രേക്ക് പിടിച്ചതിന് പകരം അത് ആക്സിലേറ്ററിൽ ആണോ ചവിട്ടിയത് വെപ്രാളം കാരണം എന്താണ് സംഭവിച്ചത് എന്ന് പയ്യനെ മാത്രമേ അറിയൂ 😢
@jayK91423 күн бұрын
ആ പാട്ട വണ്ടിയുടെ ബ്രേക്ക് ഒന്നും മര്യാദക് വർക്ക് ചെയ്യുന്നില്ലായിരുന്നു... അങ്ങനെ ഒരു വണ്ടി ഇങ്ങനെ experience ഇല്ലാത്ത ഡ്രൈവർക് കൊടുത്തത് തന്നെ വലിയ തെറ്റ്. ലൈസൻസ് കിട്ടി എന്ന് വെച്ച് ഏത് കാറും എങ്ങനെ വേണമെങ്കിലും ഓടിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്ന വിഡ്ഢി ആകാതെ ഇരിക്കുക.. എക്സ്പീരിയൻസ് ആണ് ഡ്രൈവിങ്ങിൽ മെയിൻ.
@ss8959127 күн бұрын
Ee accident scientifically nokuanel road moshamayathu kondanu. Roadil vellam nilkan padilla road nirmikumpol thanne athokke kanakiledthu venam nirmikkan. Night high beam ittu opposite side vandi varumpol kurachenkilum road kaanan pattunna street light samvidhanam illa. Ippol nirmikkunna nh66 il polum street light illa. Ithu proper samvidhanam illathente prashnamanu,nalla govt undel nalla study nadathi road nirmikkanam. Ithu verum prahasanam mathramanu. Nightil vandi kaanan white paint adikkan paranja kakshikala..... pinne enth parayan.
@reghunadhannairnair944326 күн бұрын
ഈ രാത്രിയിൽ സിനിമ നടത്തുന്നവർക് എതിരെയും case എടുക്കണമല്ലോ ? അതു പോലെയേ ഉള്ളു കാർ ഉടമയും.
@junaidcm448327 күн бұрын
👍🥰🥰🥰💯💯🔥
@nesmalam720927 күн бұрын
A Drunken IAS (Sree... venki..... )officer killed a journalist.what happened??? He is still in service...He just escaped scotfree. Common man has another law ..
@prasanthsagar-k2w26 күн бұрын
Venkittaraman 😅😅
@Rajesh.Ranjan24 күн бұрын
It's an accident only
@prasanthsagar-k2w24 күн бұрын
@Rajesh.Ranjan accident due to intoxication( murder )
@niyasniyas177026 күн бұрын
വാഹന ഓണർ ഒരു സാധാരണ പാവപെട്ട മനുഷ്യൻ ആണ് വാടക വിട്ടിൽ താമസം സ്ഥലം ഇല്ലാ ഒന്നും ഇല്ലെങ്കിൽ കോടതി ജഡ്ജി എന്തു ജപ്തി ചെയ്യും അയാൾ ജയിലിൽ കിടക്കും കോടി കണക്കിന് രൂപ നഷ്ട പരിഹാരം കൊടുക്കാൻ സാധിക്കില്ല
@shajeerm371226 күн бұрын
alla sir namal oru car vagichal namuku mathrame odikan padullu ennu parajal athu enthu niyamam
@shylasuresh367926 күн бұрын
ലൈസൻസ് ഉള്ള ആർക്കും വണ്ടി ഓടിക്കാം
@austinjohn110526 күн бұрын
യുകെയിൽ ഒക്കെ എങ്ങനെയാണ്
@muraliP-gn6kq26 күн бұрын
Ethrayum Nalla. Road.lokathengukanilla
@evjohnson934125 күн бұрын
O,,,T😂😂😂pavam,,car
@baijuponnarijohney968627 күн бұрын
👍👍
@chr7ris25 күн бұрын
People in Kerala don’t know how dangerous it is to drive with a bald tire, don’t even know what’s hydroplaning is. We all care about big malls and restaurants and movie theaters 😢
@Jdmlif27 күн бұрын
കഥർ ഇട്ട രാഷ്ട്രീയ പ്രവർത്തകർക്ക് ആരെയും എങ്ങനെയും കൊല്ലാം കേസില്ല വകുപ്പ് ഇല്യ ഉയർന്ന പൊസിഷനും കിട്ടും അല്ലാത്തവർക്ക് നിയമം ഉണ്ട് അല്ലെങ്കി ഇല്ലാത്ത നിയമം ഉണ്ടാക്കി ആളെ കുടുക്കുക
@timepasstoday436426 күн бұрын
റോഡുകൾ നിറച്ച് വാഹനങ്ങൾ ചിലപ്പോൾ മുമ്പിൽ ഒരു ഓട്ടോ സൈഡ് പോലും കൊടുക്കാതെ നടുറോഡിൽ കൂടി പോകും , അല്ലെങ്കിൽ ഒരു കാറ്കാരൻ സൈഡ് കൊടുക്കാതെ പതുക്കെ പോകും , ഓപ്പോസിറ്റ് വണ്ടികൾ വരുന്നത് കൊണ്ട് കേറി പോകാനും കഴിയില്ല - അങ്ങിനെ കുറേ നേരം പുറകിൽ വരുന്നവർക്ക് ക്ഷമ നശിക്കും അങ്ങിനെഹൈ റിസ്കെടുത്ത് വാഹനമോടിക്കുന്നു - 15 വർഷത്തെ ടാക്സ് ആദ്യമേ വാങ്ങുന്നുണ്ടെങ്കിലും - വാഹനങ്ങളുടെ ബാഹുലും അനുസരിച്ച് റോഡുകളില്ല - ശരിക്കും ഇവിടെ വാഹനമോടിക്കുന്നവർക്ക് അവാർഡ് നൽകേണ്ടതാണ്
@sajimathew120526 күн бұрын
ചെറിയ വാഹനവും വലിയ വാഹനവും കൂട്ടിയിടിക്കുമ്പോൾ വലിയ വാഹനത്തിൻറെ ഡ്രൈവറെ പ്രതിചേർത്ത് പോലീസ് എഫ്ഐആർ ഇടുന്നു. കാലങ്ങളായി നടക്കുന്ന പ്രതിഭാസം. ചെറിയ വാഹനം ഓടിക്കുന്ന ഡ്രൈവർ എന്ത് തെറ്റ് കാണിച്ചാലും വലിയ വാഹനത്തിന്റെ ഡ്രൈവർ നിരപരാധി ആണെങ്കിലും എന്നും വലിയ വാഹനത്തിൻറെ ഡ്രൈവർ മാത്രം പ്രതിസ്ഥാനത്ത്. നമ്മുടെ നിരത്തുകൾ കുരുതിക്കളം ആകുന്നതിന്റെ പല കാരണങ്ങളിൽ ഒരു പ്രധാന കാരണം ഇതും അല്ലേ ? ആരും എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല ? പോലീസിന്റെ ഈ പ്രവർത്തി വക്കീലന്മാർ തിരുത്തിയിരുന്നില്ല ? ഇൻഷുറൻസ് കമ്പനികൾ ഇക്കാര്യം ശ്രദ്ധിക്കാതെ എന്തുകൊണ്ടാണ് ക്ലെയിം കൊടുത്തു കൊണ്ടിരിക്കുന്നത് ? പരിക്കേറ്റവർക്ക് ശരിയായ രീതിയിൽ തന്നെ കേസ് നടത്തി ക്ലൈം കിട്ടുന്നതിന് ഇൻഷുറൻസ് റെഗുലേറ്റിംഗ് അതോറിറ്റിയും എന്തുകൊണ്ട് ഇടപെടുന്നില്ല ? എന്തുകൊണ്ടാണ് ശരിയായ രീതിയിൽ കേസ് രജിസ്റ്റർ ചെയ്ത് വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഇൻഷുറൻസ് ലഭ്യമാകാൻ സർക്കാരും ശ്രദ്ധിക്കാതിരിക്കുന്നത് ? ഇപ്പോൾ മിക്ക അപകടങ്ങളും സിസിടിവി പതിഞ്ഞിട്ടും സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇതുപോലെ തെറ്റായ രീതിയിൽ എഫ്ഐആർ ഇടുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല ? വാഹനങ്ങൾ ഡ്രൈവറുടെ തെറ്റുകൊണ്ടോ വാഹന സംബന്ധമായ തകരാറുകൊണ്ടോ പോസ്റ്റിലോ മതിലിലൊ ഇടിച്ചാൽ മതിലിനും പോസ്റ്റിനും ഒക്കെ ജീവൻ ഉണ്ടായിരുന്നെങ്കിൽ മതിലിനെയും പോസ്റ്റിനെയും ഒക്കെ പൊലീസ് പ്രതി ചേർക്കുമായിരുന്നു. ചെറുവാഹനത്തിന്റെ ഡ്രൈവറിന് നിരപരാധി പട്ടവും ! വർഷങ്ങൾക്കു മുമ്പ് അപകടം സംഭവിക്കുമ്പോൾ അപകടത്തിൽ പെട്ട ചെറു വാഹനം ഓടിച്ചിരുന്ന ആളിന് ലൈസൻസ് ഇല്ലെങ്കിൽ പോലും പകരം ലൈസൻസ് ഉള്ള ആളിനെ ഹാജരാക്കിയിരുന്നു. അപ്പോഴും പ്രതി വലിയ വണ്ടിയുടെ ഡ്രൈവർ. റോഡിലെ ചെറിയ തെറ്റുകൾക്ക് പോലും വാഹന ഉടമകൾ ഫൈൻ കൊടുക്കേണ്ടി വരുമ്പോൾ വലിയ അപകടം ഉണ്ടാക്കുമ്പോൾ പോലും ചെറിയ വാഹനത്തിന്റെ ഡ്രൈവർ രക്ഷപ്പെടുന്ന അല്ലെങ്കിൽ രക്ഷപ്പെടുത്തുന്ന അവസ്ഥ. മീൻപിടുത്തക്കാരൻ വലവീശുമ്പോൾ വലിയ മീൻ കുടുങ്ങുകയും ചെറുമീനുകൾ വല കണ്ണികളിൽ നിന്ന് രക്ഷപ്പെടുന്ന അതേ രീതി !!! നിയമബോധം ഉള്ളവർ കൂടി തെറ്റിനെ ശരിയാക്കി, തെറ്റിന്റെ വഴിയിൽ കൂടി എഫ്ഐആർ തയ്യാറാക്കുന്നു. ഇതാണ് രീതി എന്നും എങ്കിൽ മാത്രമേ അപകടത്തിൽപ്പെട്ട ചെറുവാഹനത്തിൽ ഉണ്ടായിരുന്ന പരിക്ക് പറ്റിയവർക്ക് ഇൻഷുറൻസ് ലഭിക്കൂ എന്ന് വലിയ വാഹനത്തിന്റെ ഡ്രൈവറെയും ഉടമയെയും ഒക്കെ ധരിപ്പിക്കുന്നു. പൊതുസമൂഹത്തിന്ടെ മസ്തിഷ്കത്തിലേക്ക് കാലങ്ങളിലായി അടിച്ചേൽപ്പിച്ച ഒരു വിരോധാഭാസം ! ആലപ്പുഴ അപകടത്തിലും പതിവുപോലെ വലിയ വണ്ടിയുടെ ഡ്രൈവർ പ്രതി ചേർത്ത് പോലീസ് എഫ്ഐആർ ഇട്ടു. കെഎസ്ആർടിസി ഡ്രൈവർ നിരപരധി ആണെന്ന് പൊതുജനങ്ങൾ അറിഞ്ഞപ്പോൾ പിന്നീട് കെഎസ്ആർടിസി ഡ്രൈവറെ പ്രതിസ്ഥാനത്തുനിന്നും മാറ്റി അതുവരെ " നിരപരാധിയായിരുന്ന " കാർ ഡ്രൈവറെ പ്രതി ആക്കി !!! ഏതായാലും സിസി കാമറകളും സെൻസേഷനൽ മീഡിയ ന്യൂസ് കവറേജും ആകുമ്പോൾ പൊതുജനങ്ങളിൽ ചിലരെങ്കിലും ഈ തെറ്റായ രീതികൾ ചോദ്യം ചെയ്യപ്പെടുവാൻ മുന്നോട്ട് വരും. പതിവുപോലെ പോലീസ് ചാർത്തുന്ന പ്രതി പട്ടിക പതിവിനു വിരുദ്ധമായി യഥാർത്ഥ കാരണം ചേർത്ത് തിരുത്തപ്പെടുന്നു. സാധാരണ ജനങ്ങളിലേക്ക് സിസിടിവി ദൃശ്യങ്ങൾ എത്തുമ്പോൾ , വക്കീലന്മാരെയും പോലീസിനെയും കാര്യം പറഞ്ഞു മനസ്സിലാക്കുവാൻ പ്രാപ്തരാകുന്നു. വാഹന അപകട കേസുകളിൽ ഇനിമുതൽ സത്യത്തിന്റെ വഴികൾ തുറക്കപ്പെട്ടെ. മാറ്റുവിൻ തെറ്റായ ചട്ടങ്ങളെ... മാറ്റിയില്ലെങ്കിൽ.................
@riyasch967427 күн бұрын
Sir taxi permit ulla oralude car ayaalude bhaaryakku odikkamo?
@രാഘവൻ27 күн бұрын
ലൈസൻസ് ഉണ്ടകിൽ ഓടിക്കാം
@sandeepmelattur54925 күн бұрын
Sir, Accident ആയി 6 മാസത്തിനു ശേഷം accident case എടുക്കാൻ പറ്റുമോ. Mact ക്ലമിന് കാല പരിധി ഉണ്ടോ, 279 fine അടച്ചാൽ government ജോലിയെ ബാധിക്കുമോ
@TJsVehiclePoint243425 күн бұрын
Within 6 months petition file ചെയ്തിരിക്കണം. ജോലിയെ ബാധിക്കില്ല
@narayanan108427 күн бұрын
No one concern others
@Biblical-f9n26 күн бұрын
വണ്ടിയുടെ സീറ്റിംഗ് കപ്പാസിറ്റിയേക്കാൾ കൂടുതൽ ആളെ കയറ്റിയാൽ ആകാശം ഇടിഞ്ഞു വീഴുമോ. മറ്റ് സംസ്ഥാനങ്ങളിൽ ഇങ്ങനെ അനാവശ്യ ഇടപെടലുകൾ ഇല്ല. യാത്രക്കാർക്ക് അനുപാതത്തിൽ വാഹനം എന്ന് ശഠിച്ചാൽ കേരളത്തിലെ റോഡുകൾ അപര്യാപ്തമാണ് എന്ന് വെളിവാകും. പിന്നെ വാഹന ഇനത്തിൽ സാമ്പത്തിക നഷ്ടം.... അങ്ങനെ.,...
@Secular63325 күн бұрын
ഓണറും കാർ ഓടിച്ച പയ്യനും ഒന്നും വേണമെന്ന് കരുതി ചെയ്തതല്ലല്ലോ. അവരിപ്പോൾ മനസ് നീറി കഴിയുക ആയിരിക്കും.ഇത് തികച്ചും ഒരു ആക്‌സിഡന്റ്. വിധി എന്നല്ലാതെ എന്ത് പറയാൻ
@abukh778426 күн бұрын
ഈ കാറുടമക്ക് മനുഷ്യ പറ്റുള്ളവർ നിയമ സഹായം ചെയ്യണം
@harikrishnant593426 күн бұрын
😂😂njammante aal.. Methan😅
@pradeepb749526 күн бұрын
ഒരു പിരിവു വേണമായിരിക്കും, നിയമവിരുദ്ധമായി റെന്റ് ആ കാർ ബിസിനസ് നടത്തുന്നതിനെ ന്യായീകരിക്കാൻ ഓരോ ദിവസവും ആളുകൾ കൂടുതലായി രംഗത്ത് വരികയആ ണല്ലോ???
@abrahamvarghese837726 күн бұрын
Immediately he should transfer his property to his heirs so that he can claim insolvency
@mrvp86827 күн бұрын
സർക്കാരിനെ കൊണ്ടും എംവിഡി യെ കൊണ്ടും ഒന്നും നടക്കില്ല. ഹൈ കോടതിയെ സമീപിക്കണം. ബസ്സിൽ സ്പീഡ് ഗവർണർ നിർബന്ധം ആക്കണം. സീറ്റിംഗ് കപ്പാസിറ്റിക്ക് മുകളിൽ ആളെ കയറ്റാൻ പാടില്ല.
@habeebrahmanhrmk27 күн бұрын
ലോകത്ത് എല്ലാ ഇടത്തും രക്തബന്ധത്തിൽ പെട്ടവർക്ക് വണ്ടി ഓടിക്കാൻ പറ്റൂ
@sajihsl405126 күн бұрын
മണ്ടത്തരം പറയാതെ. വാഹനം വാടകക്ക് കൊടുത്തതാണ് കുറ്റം. അത് തെളിയണം
@mathewsomy620327 күн бұрын
സർ ഒരു സംശയം ചോദിക്കട്ടെ ,, നമുക്ക് ഒരു പ്രൈവറ്റ് വണ്ടി, ഒരു ഡ്രൈവറെ വച്ച് ഓടിക്കാൻ പറ്റില്ലേ
@ajaymathew360927 күн бұрын
ബാഡ്ജ് ഉള്ള ഡ്രൈവർ ആയിരിക്കണം
@jayakrishnannair625627 күн бұрын
ഡ്രൈവിംഗ് ലൈസൻസ് മാത്രം മമതി. ബാഡ്ജ് വേണ്ട @@ajaymathew3609
@ssachu9427 күн бұрын
Badge ippo avashyam illalo
@naiksadplty27 күн бұрын
@@ajaymathew3609 ??
@mathewcj973927 күн бұрын
Correct question inview of this incident.
@samabraham385627 күн бұрын
They were late for the movie. Remember 'it's better be late than never'.
@jayarajarjun32727 күн бұрын
സർ, എന്റെ പ്രൈവറ്റ് കാർ വല്ലപ്പോഴുമൊക്കെ കൂട്ടുകാരൻ അവന്റെ സ്വന്തം ആവശ്യത്തിനു കൊണ്ടുപോകാറുണ്ട് (വാടകയ്ക്കല്ല). ഇതിൽ കുഴപ്പമുണ്ടോ
@dragonn9127 күн бұрын
Yes for hire or reward ennanu.....you are giving car as a reward
@HM-familyvlog27 күн бұрын
ഇന്ത്യ വിട്ടാൽ rent നു കാർ ഇഷ്ടം പോലെ കിട്ടും. ഇവിടെ കിട്ടാൻ ആണ് പ്രയാസം
@abhijith792927 күн бұрын
Preyasam onnumila rent car istampole roadil kaanallo, private vehicles rent kodukaruth enn ollu
@lajeeshkg264327 күн бұрын
ഇന്ത്യയിലും കിട്ടും കേരളത്തിലും കിട്ടും, ബ്ലാക്ക് പ്ലേറ്റിൽ മഞ്ഞ letter നമ്പർ plate.
@vasusugunan230526 күн бұрын
ഒരു പ്രയാസവുമില്ല. എല്ലാനിയമങ്ങളും പാലിച്ച് car rental service നടത്തുന്ന അനേകം വ്യക്തികളും, കമ്പനികളും ഉണ്ട്. Online ആയും നേരിട്ടും എടുക്കാം.
@jayK91423 күн бұрын
ഞാൻ ഇന്നലെയും കൂടി കാർ റെന്റിനു എടുത്തതെ ഉള്ളു 😄.. ഇതൊക്കെ ഇഷ്ടം പോലെ ഇവിടെയും കിട്ടും. താൻ ഏത് ലോകത്ത് ആടോ ജീവിക്കുന്നെ...
@maxgaming499526 күн бұрын
😢
@DamodaranCK-h3k27 күн бұрын
കാർ വാടകക്ക് കൊടുക്കാൻ അദ്ദേഹത്തിന് ലൈസൻസ് ഉണ്ടായിരുന്നോ. ഇല്ലെങ്കിൽ കേസ് എടുക്കണം. നിയമം പാലിക്കാൻ ആദ്യം പഠിക്കൂ. അല്ലാതെ മറ്റെയാൾ നിയമം പാലിക്കുന്നില്ല അതുകൊണ്ട് ഞാനും പാലിക്കില്ല എന്നുപറയുന്നത് ഒരു പരിഷകൃത സമൂഹത്തിന് ചേർന്നതല്ല. ലോകത്ത് ഏറ്റവും മോശം രീതിയിലുള്ള ഡ്രൈവിങ് സംസ്കാരമുള്ള ജനതയുള്ളത് ഒന്ന് ഇന്ത്യയിലാണ്.
@fasilvnt13726 күн бұрын
Athin permit ellaathathin case edukkaaam...ee narahathya case endhinaan aaalude peril
@ranjithcheruvathoor392126 күн бұрын
സർ ... എനിക്ക് ഒരു സ്വകാര്യ കാർ ഉണ്ട്. പക്ഷെ ഞാൻ സ്ഥിരമായി ഉപയോഗിക്കാറില്ല. എന്റെ ഭാര്യ കൂടുതലും ഉപയോഗിക്കുന്നത്. ഇതിന് ഞാൻ ഭാര്യയെ ഡ്രൈവറായി നിയമിച്ചു കൊണ്ട് അനുമതി പത്രം കൊടുക്കണമോ? അതിന്റ നിയമവശങ്ങൾ വിശദീകരിക്കാമോ?
@TJsVehiclePoint243426 күн бұрын
ഭാര്യയും മക്കളും ഉപയോഗിക്കുന്ന തിന് ഒരു അനുമതി പത്രവും ആവശ്യമില്ല.
@vasusugunan230526 күн бұрын
അപരാധം തന്നെയാണ്. പലരും ചെയ്യുന്നുണ്ട് അതു കൊണ്ട് ഇയാള്‍ ചെയ്തതിനെ ന്യായീകരിക്കാനാവില്ല. ഇയാളുടെ തെറ്റുകാരണം ആറു ജീവനുകള്‍ പൊലിഞ്ഞെങ്കില്‍ അതു മനപൂര്‍വമല്ലാത്ത നരഹത്യ തന്നെയാണ്. ഈ പോസ്റ്റ് പെയ്ഡ് പോസ്റ്റാകാനാണു സാദ്ധ്യത
@fasilvnt13726 күн бұрын
Rent car permit undankil accident undaakoola lle.....😅
@fasilvnt13726 күн бұрын
Vedio yil adheham parayunnund....roadil kuyiyil vee n ethraper apakadam pattunnund...ennitt contractor de perilo engineer de perilo case edukkunnundo.....😅
@minnalmurali747525 күн бұрын
ട്രാൻസ്പോർട്ട് ബസ് ഓണർ ആരാണ് ഇനിമുതൽ എല്ലാ ട്രാൻസ്പോർട്ട് ബസ് അപകടങ്ങൾക്കും അതിൻറെ ഓണറെ പൃതിയാക്കണം
@Rajesh.Ranjan24 күн бұрын
Owner is Managing Director.
@mnlpk469227 күн бұрын
അങ്ങനെയെങ്കിൽ സിനിമക്ക് പോകാൻ സമ്മതം കൊടുത്ത മതപിതാക്കൾക്കെതിരെയും കേസ് വേണമല്ലോ
@mnlpk469227 күн бұрын
പല നിയമങ്ങളും തുടർന്നുള്ള ശിക്ഷ നടപടികളും നേരവും രൂപവും ഭാവവും അനുസരിച്ചാണെന്നു ചുരുക്കം
@rajendranpillai276327 күн бұрын
വാഹനങ്ങളുടെ നിയമങ്ങൾ ഉദാരമാകണം.. ആവശ്യമില്ലാത്ത നിയമങ്ങൾ കൊണ്ട് സാധാരണ ആളുകൾക്ക് യാത്ര ബുദ്ധി മുട്ട് ഉണ്ടാക്കുന്നു..
@sihabpattel838627 күн бұрын
Rent a car ലോകത്തിൽ എല്ലായിടത്തും ഉണ്ട്, അവിടുന്ന് വാഹനം എടുത്ത് അപകടം പറ്റിയാൽ എന്ത് ചെയ്യും 😜
@truevision7527 күн бұрын
എല്ലാ പുലിവാലുകളും വെച്ചുകെട്ടാൻ ഒരു തല വേണം അത് പ്രത്യേകിച്ച് വേറെ പിടിപാടുകളൊന്നും ഇല്ലാത്ത ആളുകൾ ആണെങ്കി പിന്നെ കട്ടപ്പൊക 🤔
@kritically27 күн бұрын
നമ്മുടെ നാട്ടിൽ എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ മാത്രം ഭരണകൂടവും മാധ്യമങ്ങളും എല്ലാം ഉണരും. ഇത്രമാത്രം അപകടം പിടിച്ച റോഡുകൾ ലോകത്തു എവിടെ എങ്കിലും ഉണ്ടോ? ബസുകളും കാറുകളും ചീറിപ്പായുന്ന റോഡുകളിൽ കാൽനടക്കാർ നടക്കേണ്ടി വരുന്ന അവസ്ഥ വേറെ എവിടേണ്ട എവിടെ എങ്കിലും ഉണ്ടോ? Full beam headlight ഇട്ടു രാത്രിയിൽ എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ചയെ ഇല്ലാതാക്കി അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നത് ഇത്ര ലാഘവമായി എടുക്കുന്ന സ്ഥലം ഉണ്ടോ? ഇങ്ങനെ എന്തൊക്കെ. പിന്നെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞു ഒരു അന്വേഷണവും കോലാഹലവും. പിന്നെ ആകെ ഉള്ള ആശ്വാസം രാജ്യത്തെ മറ്റു പല ഇടങ്ങളെക്കാളും സ്ഥിതികൾ ഇവിടെ സ്വല്പം ഭേദമായിരിക്കും
@vijinmani850826 күн бұрын
അയ്യോ പാവം ഈ വർഷത്തെ ഏറ്റവും വലിയ നൻമ മരത്തിനുള്ള അവാർഡ് ഈ മലരന് തന്നെ കൊടുക്കണേ..
@mohanansivanandan245427 күн бұрын
The owner of the vehicle did a mistake as per existing the law and on the other hand did not make. mistake on the base of humanity
@Georgerajeevmuhammed26 күн бұрын
ഈ സിസ്റ്റതിന്ടെ ഭാഗം ആയിരുന്നു അതിലെ നല്ലതും ചീത്തയും അനുഭവിച്ചും മറ്റുള്ളവരെ അനുഭവിപ്പിച്ചും നടന്ന ആളിന് ഇപ്പോൾ റിട്ടയർ ചെയ്തപ്പോൾ എന്താ ആർജ്ജവം.......
@Saleena200426 күн бұрын
നിങ്ങൾ എന്താണുദ്ദേശിക്കുന്നത്?
@khairunnisasageer708526 күн бұрын
Violation ലംഘിച്ച് വാഹനത്തിൽ അറിഞ്ഞ് കൊണ്ട് സഞ്ചരിച്ചവർക് എന്തെങ്കിലും ക്ലൈമിന് അർഹത ഉണ്ടോ
@puthiripadamvlog986727 күн бұрын
7 പേരാണ് അതിൽ സഞ്ചാരിച്ചത്. മരിച്ച 6 പേരും പിന്നെ ഡ്രൈവരും... മാപ്രകൾ ആണ് അതിൽ 11 പേര് ഉണ്ടെന്നു പറഞ്ഞത്... ഡ്രൈവർ പറയും vakkel പറയുന്നപോലെ...
@Hashimudeen-b3y27 күн бұрын
ആറുപേരാണെന്ന് താങ്കളോട് ആരാ പറഞ്ഞത് അന്നേരം ആശുപത്രിയിൽ കിടക്കുന്നവരോ 11 പേര് ഉണ്ടായിരുന്നു
@malimali2027 күн бұрын
*വാഹന ഉടമക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ കേട്ടിട്ട് ചിരി വരുകയാണ്.ഈ കേസ് കോടതിയിൽ എത്തി വാദം തുടങ്ങിയാൽ കേൾക്കാൻ നല്ല കോമഡി ആയിരിക്കും.വാഹന ഉടമക്കെതിരെ ഈ പറയുന്ന IPC 304 A ഒരിക്കലും നില നിൽക്കില്ല പോലീസേ.ഏറിയാൽ പ്രൈവറ്റ് വാഹനം വാടകക്ക് കൊടുത്തതിന്റെ പേരിൽ വാഹനത്തിന്റെ registration ക്യാൻസൽ ചെയ്യാൻ MVD ക്ക് പറ്റും.അത് MVD തന്നെ സ്വയം ചെയ്യുന്നതുകൊണ്ട് വാഹന ഉടമക്ക് അപേക്ഷപോലും ഇപ്പോൾ കൊടുക്കേണ്ട.*
@iloveindia107626 күн бұрын
ഓണർ rent ആണ് കൊടുത്തത്, റെന്റിനു കൊടുക്കാൻ അയാൾക്ക് അധികാരമില്ല
@sandeepcj61627 күн бұрын
7 വർഷം ആയി മിസ്സിംഗ് ആയ ഒരാളുടെ പേരിൽ ഉള്ള വണ്ടിയുടെ ഉടമസ്ഥാ അവകാശം മിസ് ആയ ആളുടെ വൈഫെന്റെ യോ കുട്ടികളുടെയോ പേരിലേയ്ക്ക് മാറ്റാൻ എന്തൊക്കെ ആണ് നടപടി ക്രെമങ്ങൾ .
@TJsVehiclePoint243427 күн бұрын
Complicated case. Approach an advocate
@gopalanthachat611027 күн бұрын
ദുരുദ്ദേശമൊന്നുമില്ലെന്നു കരുതട്ടേ?
@mathewgeorge315325 күн бұрын
Very Crooked fir
@muneercholakkal503427 күн бұрын
റോഡ് സെസ്സ് മുതൽ എല്ലാം എടാക്കൂടങ്ങളും വാങ്ങുന്ന സർക്കാറുകൾ റോഡ് വേണ്ടവിധം വീഥിയിൽ ഉണ്ടാക്കാത്തതും മൈന്റ്അനിൻസ് ചെയ്യാത്തതും ഒന്നും തെറ്റല്ലേ
@salimmoosa696625 күн бұрын
KSRTC യും നിർത്തി കൊണ്ട് പോകുന്നു
@AyubKhan-ug2bd26 күн бұрын
തങ്കച്ചൻ സാറേ,,,ആയിരം രൂപക്ക് വേണ്ടി ലൈസൻസ് ഉണ്ടോ എന്ന് പോലും ചോദിക്കാതെ വണ്ടി വാടകക്ക് കൊടുത്ത ആൾ ആ വണ്ടി കൃത്യമായി പരിപാലിച്ചിട്ടുണ്ടാകുമോ?, പിന്നെ ഇതുപോലെ വാടകക്ക് വാഹനം കിട്ടില്ലങ്കിൽ ടാക്സി പിടിച്ചോ ബസ്സിലോ അല്ലങ്കിൽ വാഹനം ഇല്ലാത്തതു കൊണ് പൊകാതെയോ ഇരുന്നേനെ,,,,ഇതി കണ്ടുനിന്നവർക്ക് ന്യായീകരിക്കാൻ പറയാം അവരുടെ സമയം അടുത്തു,,,,,ദൈവം വിളിച്ചു പോകാതിരിക്കാൻ പറ്റുമോ എന്നല്ലാം,,,,,ഇത് അറിഞു കൊണ്ട് വരുത്തിയ വിനയാണ്,,,വണ്ടി കൊടുത്തവനും ഇതിൽ പ്രതി തന്നെ,,,,,
@നിഷ്പക്ഷൻ26 күн бұрын
ഇൻഷുർ പണം കൊടുക്കാൻ തയ്യാറാകില്ല
@ushashaji514127 күн бұрын
15 varsham old vehicle oodikkan koduthatu it's criminal mind
@fasilvnt13726 күн бұрын
Ninde vitil 15 year aaya vandi undel nee oadikkille...😂
@ushashaji514127 күн бұрын
15 varsham old vehicle oodikkan arenghilum kodukkumo
@anandhukumar139927 күн бұрын
Ooo kodukunund orupad countries
@ushashaji514126 күн бұрын
Avante makkalkku mazha yathu kodukkumo it's criminal mind
@anandhukumar139926 күн бұрын
@@ushashaji5141 njan paranjath above 15 years old vehicles upayogikan renewal cheythit kodukunund ennan alathe oral matoralk kodukunnathinekurich alla.
@jayakrishnannair625627 күн бұрын
ഇതിപ്പോൾ പ്രൈവറ്റ് കാർ ഓണർ എല്ലാരും റെന്റ് ന് കൊടുക്കാൻ തുടങ്ങിയാൽ ടാക്സികാർക്ക് പണിയാകും
@c.a.narayannarayan14127 күн бұрын
I loan my cars to friends without rent. Can I be punished. No
@bibinKRISHNAN-qs8no26 күн бұрын
താങ്കൾക്ക് അറിയാലോ കാര്യങ്ങൾ 😅😅😅😅താങ്കളും അതിൽ ഉണ്ടായിരുന്ന ആള് അല്ലെ 😂. പാവങ്ങളെ എങ്ങനെ ബുദ്ധിമുട്ടിയ്ക്കാം എന്നുള്ള ഒറ്റ ചിന്തയെ ഉള്ളൂ 😅😅😅🤦🤦🤦🤦🤦🤦. ഒരു ലോജിക് ഇല്ലാത്ത കാര്യങ്ങളാ ചെയ്യുന്നത്.... വെള്ള പെയിന്റ്, gps, വർഷ വർഷം ഉള്ള test 🙄🙄🙄🙄. ഒരു വർഷം നയിച്ചുണ്ടാക്കുന്നത് ഈ പ്രഹസനത്തിന് പോകുന്നു 🤦🤦🤦റോഡിന്റെ അവസ്ഥയോ 🙄🙄🙄🙄🤦🤦🤦🤦 ഇതൊന്നും നോക്കാൻ ആരും ഇല്ലാ ഹെൽമെറ്റ് വയ്ക്കാത്തത് ആണ് രാജ്യദ്രോഹ കുറ്റം 😂😂😂😂😂. നാട്ടിലെ മറ്റെല്ലാ പ്രശ്നങ്ങളും കഴിഞ്ഞു 😅😅😅😅. പൊല്യൂഷൻ 😂😂😂 ഒരു ദിവസം വൈകിയാൽ ഫൈൻ 😅😅😅 സർക്കാർ ബ്രഹ്മകുളം waste കത്തിച്ചതിൽ ഒരു പൊല്യൂഷനും ഇല്ലാ 😄😄😄😄😄