No video

അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റാൽ | Handle Spinal Injury | Malayalam

  Рет қаралды 15,876

SP FORT HEALTH CARE

SP FORT HEALTH CARE

4 жыл бұрын

അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ വ്യക്തിയെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ?
ഉയരത്തിൽ നിന്നുള്ള വീഴ്ചയിലോ വാഹനാപകടങ്ങളിലോ നട്ടെല്ലിന് പരിക്കേൽക്കുന്ന ആളിനെ എങ്ങനെ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിക്കാം,
പ്രശസ്ത നട്ടെല്ല് ശസ്ത്രക്രിയാ വിദഗ്ദൻ ഡോ: അശോക് തോമസ് സംസാരിക്കുന്നു
Best Spine Surgeon in Kerala | Best Spine Surgeon in Trivandrum | Back pain specialist in Trivandrum | Back pain clinic Trivandrum

Пікірлер: 37
@harilalts8995
@harilalts8995 2 жыл бұрын
ഞാൻ ഏണിയിൽ നിന്നും വീണ് നട്ടെല്ല് L - 1 തകർന്ന ഒരു വ്യക്തിയാണ് .അശോക് സാർ പറയുന്നതുപോലെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതു കൊണ്ട് എനിക്ക് ജീവിതം തിരികെ കിട്ടി. ഇനി നടക്കാൻ പോലും കഴിയില്ല എന്ന് കരുതിയ ഞാൻ ഇന്ന് 2 വീലർ ഉൾപ്പെടെ ഓടിക്കും. നട്ടെല്ലിൽ ടൈറ്റാനിയം പ്ലേറ്റ്സ് ക്രൂെ ചെയ്തിട്ടുണ്ട്. അശോക് ഡോക്ടർ എന്റെ ദൈവമാണ്. എന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വന്നത് sp fort ലെ ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരാണ് എല്ലാവരോടും അകമഴിഞ്ഞ നന്ദി ................🙏🙏🙏🙏
@mohdarshad-sr4hr
@mohdarshad-sr4hr 2 жыл бұрын
Bro de nomber tarumoo
@mohdarshad-sr4hr
@mohdarshad-sr4hr 2 жыл бұрын
Njan ippo ee situationil aanu
@ayishaazeez2648
@ayishaazeez2648 2 жыл бұрын
@@mohdarshad-sr4hr nhanum
@vishnumunnoor7719
@vishnumunnoor7719 Жыл бұрын
@@mohdarshad-sr4hr egnea undu ipo ??
@gearwar5491
@gearwar5491 Жыл бұрын
​@@mohdarshad-sr4hr ഞാനും
@Nihal-ph8th
@Nihal-ph8th 4 ай бұрын
ഞാൻ വിവാഹം കഴിക്കാൻവിചാരിക്കുന്നയാൾ 10വർഷം മുമ്പ് ബൈക്ക് ആക്സിഡന്റ് ആയതാണ് ഇപ്പോൾ വീൽ ചെയ്റിൽ ആണ് ആദിയകാലങ്ങളിൽ ചികിത്സയും തെറാപ്പിയും എല്ലാം ഉണ്ടായിരുന്നു പിന്നീട് അതെല്ലാം നിർത്തി ഇപ്പോൾ മുട്ട് നിവരുന്നില്ല നിവർന്നു കിടക്കാൻ കഴിയില്ല എന്നുപറയുന്നുണ്ട് ഇനി ട്രീറ്റ് മെന്റ് കൊടുത്താൽ ഇതു റെഡിയാക്കാൻ പറ്റുവോ ബെൽറ്റ് ഇട്ടു നടത്താൻ പറ്റുവോ
@jijibabu1282
@jijibabu1282 8 ай бұрын
Sir ayurvedham pattumo
@deepanairks3494
@deepanairks3494 3 жыл бұрын
Wedge compression fracture t12 vertebral body.. 2 years ആയിട്ടും heal ആയിട്ടില്ല ഇപ്പോഴും നല്ല pain ഉണ്ട്. എന്ത് ചെയ്യണം?
@mohdarshad-sr4hr
@mohdarshad-sr4hr 2 жыл бұрын
@ramjith anju evdeyanu hospital
@harilalts8995
@harilalts8995 2 жыл бұрын
@ASIANET SERIAL PROMO ഹായ് ഞാൻ ഹരിലാൽ നിങ്ങളുടെ അവസ്ഥ എനിക്കും ഉണ്ടായതാണ്
@shabanaazmi4842
@shabanaazmi4842 Ай бұрын
ഹായ് നിങ്ങൾക്ക് pain മാറിയോ
@Njanpyaaruu
@Njanpyaaruu Жыл бұрын
Ith sambavichu scruu cheythirunnu .bagyathin vere problems onnum illa .ini gulfilek pokaan medical edukaan ith kond enthengilum budhimutt undakumo
@shahanaazzworld9294
@shahanaazzworld9294 2 жыл бұрын
Dr nan mogalil ninn veen d1 fracture yenna paranne ippo bed restaan.nattellinum kozhapamundenn parann.one side pain ond leg nn maravippum ond anik nadaknaadhin kozhapamilla. Ini valladhum pato??
@cybawoffzy1704
@cybawoffzy1704 2 жыл бұрын
Ippo eganund ok aayo
@misabmisab5635
@misabmisab5635 Жыл бұрын
Mariyo
@kosmos4425
@kosmos4425 2 жыл бұрын
നമ്മുടെ നാട്ടിൽ rapid റെസ്ക്യൂ ടീം വേണം.
@rahulchandrababu8522
@rahulchandrababu8522 3 жыл бұрын
മുകളിൽ നിന്നു വീണു നട്ടെല്ലിന് പരിക്കുണ്ട് കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു എന്ത് ചെയ്യണം സാർ
@mtmofficial3712
@mtmofficial3712 Жыл бұрын
വളരെ ഉപകാരം ❤
@shabanaazmi4842
@shabanaazmi4842 Ай бұрын
ഈ sir ന്ടെ നമ്പർ കിട്ടുമോ
@doctorx2081
@doctorx2081 Жыл бұрын
Ente nattelin 7 pottunddd😢
@mansoormuhammed5974
@mansoormuhammed5974 Жыл бұрын
😓
@misabmisab5635
@misabmisab5635 Жыл бұрын
Eppol enghane
@njr8800
@njr8800 2 жыл бұрын
IMPRESSION LOSS OF LUMBAR LORDOSIS . MILD DISC BULGE INVOLVING L5 - S1 INTERVERTEBRAL DISC AS DESCRIBED IN THE BODY OF REPORT WITH NO SIGNIFICANT SECONDARY EFFECT ON THE EXIT FORAMINA , LATERAL RECESSES OR LUMBAR CANAL . Sir ente mri report ആണ് ഇതിന് എന്ത് treatment ആണ് ചെയ്യേണ്ടത് ? ഒരു 20 ദിവസം മുന്നേ ഒരു ഭാരം എടുത്തതാണ്. 2 ദിവസം കയിഞ്ഞ് വേദന വന്ന് തുടങ്ങി. ഇന്നലെ പോയി MRI എടുത്തതാണ്
@chandradas9404
@chandradas9404 2 жыл бұрын
Pain undo bro?
@njr8800
@njr8800 2 жыл бұрын
@@chandradas9404 und
@chandradas9404
@chandradas9404 2 жыл бұрын
@@njr8800 enikkum bro oru weight eduthath aan
@chandradas9404
@chandradas9404 2 жыл бұрын
@@njr8800 Bro de place evideya
@njr8800
@njr8800 2 жыл бұрын
@@chandradas9404 number tharu
@ayishu1551
@ayishu1551 2 жыл бұрын
Ippo entae achantae nattellalinu pottal sambhavichu😢
@lijoyohannan5157
@lijoyohannan5157 4 жыл бұрын
ഡിസ്ക് buldge L4 L5.. ഉണ്ട്... അതിനു എന്താണ് ചെയ്യേണ്ടത്
@SPFORTHOSPITALS
@SPFORTHOSPITALS 4 жыл бұрын
തൊട്ടടുത്തുള്ള നട്ടെല്ല് ശസ്ത്രക്രിയ വിദഗ്ദനെയോ അസ്ഥിരോഗ വിദഗ്ദനെയോ സന്ദർശിച്ചു ആവശ്യമായ ചകിത്സകൾ തേടുക.. ആരംഭ ദശയിൽ ആണെങ്കിൽ മരുന്നുകളും വ്യായാമവും കൊണ്ട് തന്നെ ആശ്വാസം ലഭിച്ചേക്കാം..
@SunilSunil-gp1co
@SunilSunil-gp1co 3 жыл бұрын
ഭാഗികമായി injuru pattiyaverkk ഇന്ന് ചികിത്സ ഉണ്ടോ..
@mohdarshad-sr4hr
@mohdarshad-sr4hr 2 жыл бұрын
@ASIANET SERIAL PROMO sir nomber taruoo
@gearwar5491
@gearwar5491 9 ай бұрын
​@@mohdarshad-sr4hrhlooo
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН