അപകടത്തിൽ പൊലി‍ഞ്ഞ പാ. ഉണ്ണികൃഷ്ണൻ ആശങ്കകളും ആകുലതകളും...Joby Halwin

  Рет қаралды 30,938

Joby Halwin

Joby Halwin

Күн бұрын

Пікірлер: 198
@SheejaTK-r9f
@SheejaTK-r9f 2 ай бұрын
ദൈവദാസൻ മരിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല കാരണം മനസ്സിനെ വല്ലാതെ തളർത്തി ആ ദൈവദാസന്റെ സാക്ഷ്യം ഞാൻ എപ്പോഴും കേൾക്കുമായിരുന്നു അനുഗ്രഹിക്കപ്പെട്ട ദൈവദാസനായിരുന്നു🙏
@kavithabiju4670
@kavithabiju4670 2 ай бұрын
Ithokke vidhikkan nammal aaranu. ശരീരത്തിന് എന്തു സംഭവിച്ചാലും ആത്മാവ് ദൈവസന്നിധിയിൽ ആണ്. ഈ നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽനിന്ന് അദ്ദേഹം രക്ഷപെട്ടു.. ദൈവത്തിന് സ്തോത്രം 🙏🙏🙏
@SuperAbebaby
@SuperAbebaby 2 ай бұрын
ദൈവം പലരെയും വിളിച്ചുകൊണ്ടിരിക്കുന്നു. ഒരു ഉദ്യനപാലകൻ തനിക്കിഷ്ടമുള്ള പുഷ്പം ഇറങ്ങി നുള്ളുന്നതുപോലെ, എന്നാലും കർത്താവുതന്നെ നമുക്ക് ആശ്വാസം പകരട്ടെ 🙏❤️
@SaraKVarghese
@SaraKVarghese 2 ай бұрын
Well explained... Thank you pastor ji
@thankachenkizhakkedathu2135
@thankachenkizhakkedathu2135 2 ай бұрын
BleSs You pastor in the name of LORD, SAVIOR jesus christ Almighty give you long life healthy life ,very clear ihave lot of douts ,now its clear
@phoenixvideos2
@phoenixvideos2 Ай бұрын
സാതാൻ്റെ കയ്യിലാണ് നമ്മുടെ ജീവൻ ഇരിക്കുന്നത് അവൻ വിചാരിക്കുമ്പോൾ അപകടം ഉണ്ടാക്കും സാതാൻ സഭ വന്നത് അത് കൊണ്ടാണ് സാതാനെ പ്രീതി പെടുത്തുന്നതാണ് എളുപ്പം
@Kjaison1
@Kjaison1 2 ай бұрын
Good message...need prayers for every God's selected ones..
@rajuvarghese7725
@rajuvarghese7725 2 ай бұрын
😮Thank you pastor for yr blessful message. You are wonderfully used for lord in these day and daring to speak truth. Let us pray also fr yr mission. So nicely you are exprseeing truthm wecthank and praise Lord Jesus for u.❤
@thomasvarghese8049
@thomasvarghese8049 2 ай бұрын
ദൈവം അനുവദിക്കാതെ ആരേം ഇല്ലാതാക്കാൻ പറ്റില്ല,
@Dhuriyodhanan
@Dhuriyodhanan 2 ай бұрын
Sathyam
@sheelajoy4299
@sheelajoy4299 2 ай бұрын
yes , example job
@sasikv4255
@sasikv4255 2 ай бұрын
100%സതൃം.
@thomasvarghese8049
@thomasvarghese8049 2 ай бұрын
ദൈവം തന്റെ പദ്ധതി നടത്താൻ ദൈവം അടുത്തൊരാളെ കണ്ടിരിക്കും
@shainypaulose1343
@shainypaulose1343 2 ай бұрын
അപകടമരണം ഒരു പദ്ധതി ആണെങ്കിൽ ദൈവം തട്ടിക്കളഞ്ഞു എന്നാണ് അർത്ഥം അതിന്റെ കാരണം മരിച്ചവനും ദൈവത്തി നും അറിയാം
@theseedisonthegoodsoil1324
@theseedisonthegoodsoil1324 2 ай бұрын
Thoughtful information!🙏
@thankammamanuel6490
@thankammamanuel6490 2 ай бұрын
Amen amen amen good massege pastor 🙏🙏🙏
@annammathomas7275
@annammathomas7275 2 ай бұрын
Praise God . God bless you Paster you absolutely right. Only we can do pray 🙏
@rajantvarghese1837
@rajantvarghese1837 2 ай бұрын
Very good message God bless you pastor 🙏🙏
@stephenvarghese3441
@stephenvarghese3441 2 ай бұрын
33 വയസ്സിൽ ക്രിസ്തു മരിച്ചു. യോഹന്നാൻ സ്നാപകൻ, stephanos മരിച്ചു ചെറുപ്പത്തിൽ ഇവരെപറ്റി എന്ത് പറയുന്നു പാസ്റ്റർ,. എത്ര കാലം ജീവിച്ചു എന്നല്ല എങ്ങനെ ജീവിച്ചു എന്നതിനാണ് പ്രാധാന്യം
@shainypaulose1343
@shainypaulose1343 2 ай бұрын
@@stephenvarghese3441 ദീർഘായുസ് കൊണ്ടു ഞാൻ അവനു തൃപ്തി വരുത്തും മക്കളയും മക്കളുടെ മക്കളെയും കണ്ടു ആര് ഇയ്യോബ്. എബ്രഹാം ഐസഹാക് യാക്കോബ് ജോസഫ് എന്നാൽ അപ്പന്റെ ഹൃഹ ബിബം മോഷ്ടിച്ച റാഹേൽ എപ്പോ ൾ മരിച്ചു മഹ്ലോൺ കില്യോൻ എങ്ങനെ? യേശു മരിച്ചത് യേശു മനുഷ്യൻ അല്ല ചത്ത വനെ നീതി കരിക്കാൻ ഒരാരോത്തർ ഇറങ്ങിക്കോളും
@കുപ്പിമോൻ
@കുപ്പിമോൻ Ай бұрын
Ys
@joser8787
@joser8787 2 ай бұрын
ഈ ഭൂമി വിട്ട് കർത്താവിന്റെ അടുത്ത് പോകുന്നത് അത്യുത്തമം ഇങ്ങനെ ഒക്കെ ആണെങ്കിലും ദൈവമക്കൾ എന്ന് അവകാശപ്പെടുന്നവർക് മരണം പേടി ആണ്
@lijibabu1999
@lijibabu1999 2 ай бұрын
വെളി- 14 ആധ്യായം 13 വാക്യം കർത്താവിൽ മരിക്കുന്നവർ അനുഗ്രഹിതർ എന്ന വചനമുണ്ട് യേശുവിൽമരണം അനുഗ്രഹമാകുന്നു
@jolonankingdomways902
@jolonankingdomways902 2 ай бұрын
Why should we fear
@MaryAbraham-y6x
@MaryAbraham-y6x 2 ай бұрын
Very true u hit the nail pastor Mary chose the right thing HIS feet Jesus loves it,
@xavierkottarakara9880
@xavierkottarakara9880 2 ай бұрын
ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ഒന്നും അവിചാരിതമായി സംഭവിക്കുന്നില്ല. സകലതും ദൈവഹിതവും ദൈവേഷ്ടവും ആണ്. ദൈവം അറിയാതെ തലയിലെ ഒരു മുടി പോലും നിലത്തു വീഴില്ല. ദൈവപൈതലിന്റെ മരണസമയം ദൈവത്തിന്റെ തീരുമാനമാണ്. പിശാചിനു അതിന്റെ മേൽ ഒരു അവകാശവുമില്ല. ജീവിച്ചിരുന്നു ദൈവത്തെ സേവിക്കണമോ വേർപെട്ട് ക്രിസ്തുവിനോടൊപ്പം വിശ്രമിക്കണമോ എന്നുള്ളത് ദൈവത്തിന്റെ ഹിതമാണ്.
@johnthomas2433
@johnthomas2433 2 ай бұрын
Birth and Death solely the plan of God.our part is intelegent living which also gift given by God.
@j.abraham9744
@j.abraham9744 2 ай бұрын
Very correct. Eventually, satan is the looser, he cannot take the life of a believer. Unni did his part for The Lord.
@samabraham8014
@samabraham8014 2 ай бұрын
ശരിയായ ഒരു ഉത്തരം കിട്ടാത്ത വിഷയമാണ് ഇത്.ഉണ്ണികൃഷ്ണൻ സഹോദരൻ ദൈവവേലയ്ക്ക് ഒരു അനുഗ്രഹമായിരുന്നു. വളരെ നല്ല ഉത്സാഹിയും സുവിശേഷ പ്രവർത്തനങ്ങളിൽ ആവേശത്തോട് താൻ അറിഞ്ഞ സത്യം മറ്റുള്ളവരെ അറിയിക്കുക എന്നുള്ളത് തന്റെ ജീവിത ലക്ഷ്യം ആയിരുന്നു.ഇതുപോലെ ഈ അടുത്ത നാളുകളിൽ പ്രയോജനപ്പെട്ടിരുന്ന ദൈവദാസൻ പെട്ടെന്ന് മരിക്കുവാൻ ഇടയായത് വളരെ വേദന ഉളവാക്കിയ സംഭവങ്ങളാണ്.ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല. എന്നാലും പ്രാർത്ഥിക്കാം. Luke 21:36,
@SheejaTK-r9f
@SheejaTK-r9f 2 ай бұрын
ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ദൈവദാസന്റെ മരണം ഒരു അത്ഭുത സാക്ഷ്യം തന്നെയായിരുന്നു പ്രിയ ബ്രദറിന്റെ 😔🙏
@whitesky2208
@whitesky2208 2 ай бұрын
ചില കുടുംബത്തിൽ പെടു മരണങ്ങൾ ഉണ്ടാകുന്നു ഒന്നിന് പുറകെ ഒന്നായി അത് വിശ്വാസി ആണേലും അവിശ്വസി ആണേലും അതിനു തട ഇടാൻ പ്രാർത്ഥിച്ചാലും ഒരളവു വരെ നടക്കത്തില്ല എന്ന് പറയുന്നത് ശരി ആണു. അല്ലേൽ പിന്നെ അ കുടുംബം മൊത്തം വലിയ വില കൊടുത്താൽ അതിനു വിടുതൽ ഉണ്ടാകും പാതി പേര് പഴയ വിശ്വാസത്തിൽ ഒരാൾ മാത്രം യേശുവിന്റെ വിശ്വാസത്തിൽ അപ്പോൾ അവിടെ ദുഷ്ടന് പ്രവർത്തിക്കാൻ എളുപ്പം ആണു. എന്തെന്നാൽ അ കുടുംബത്തിൽ പാരമ്പര്യ ദുഷ്ട ശക്തി പ്രാബലപ്പെടും. എന്ന് വെച്ചു മാസവും അണ്ടും ഒന്നും ഇല്ല. ദുഷ്ടന് ഏതു സമയത്തും പ്രവർത്തിക്കാൻ പാറ്റും. വീടിന്റെ ചുറ്റും നടന്നു യേശുവിന്റെ രക്തത്താൽ മുദ്ര ഇട്ടു പ്രാർത്ഥിക്കണം.
@kessiamolxavier3031
@kessiamolxavier3031 2 ай бұрын
Prarthikkuka mathram pora, pishachinte pravaryhiye shasikuka anu vendathu. Geevetham vishudam ayerikanam
@SoldierOfChrist-zl5fw
@SoldierOfChrist-zl5fw 2 ай бұрын
താങ്കളും താങ്കളുടെ ഈ അഭിപ്രായത്തോട് യോജിക്കുന്ന മറ്റുള്ളവരും ഉത്തരം നൽകേണ്ടുന്ന ചില ചോദ്യങ്ങൾക്ക് ദൈവവചനം മാ തത്രം ഉദ്ധരിച്ച് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 1. പുതിയ നിയമസഭയുടെ ലേഖനങ്ങളിൽ എന്തുകൊണ്ട് പിശാചിനെ ശാസിക്കുന്ന ഒറ്റവാക്യം പോലും കാണാൻ കഴിയുന്നില്ല? 2.അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൌലൊസായ ഞാൻ, ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു. ( 1 തെസ്സലൊനീക്യർ 2 : 18 ) നിങ്ങൾ പറയുന്നതുപോലെ ആണെങ്കിൽ എന്തുകൊണ്ട് അപ്പോസ്തോലൻ പിശാചിനെ ശാസിച്ച മുന്നോട്ടു പോകുന്നില്ല? 3.വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി. ( കൊലോസ്യർ 2 :15) രക്ഷിക്കപ്പെട്ട ദൈവകൃപയാൽ നിൽക്കുന്ന ദൈവമക്കളുടെ മേൽ പിശാചിന് അധികാരമുണ്ടെന്ന് പഠിപ്പിച്ചാൽ യേശുവിൻറെ രക്തത്തിന് ശക്തിയില്ലെന്ന് നിങ്ങൾ പറയുമോ? 4.ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ( യാക്കോബ് 4 : 7 ) Submit yourselves therefore to God. Resist the devil, and he will flee from you. ( James 4 : 7 ) ഇവിടെ ഇംഗ്ലീഷിൽ resist എന്ന വാക്കിൻറെ അർത്ഥം പിശാച് കയറി ആക്രമിക്കും എന്നാണോ നമുക്ക് പ്രതിരോധം ഉണ്ടെന്നാണോ?. എൻറെ കയ്യിൽ കിടക്കുന്ന വാച്ച് ' water resistant 'ആണെന്ന് വെച്ചാൽ വെള്ളം വാച്ച് കാണുമ്പോൾ കയറി ആക്രമിക്കും എന്നാണോ? 5. ദൈവം സ്വർഗ്ഗത്തിൻ്റെ യും പിശാച് നരകത്തിൻറെയും അതിപതികൾ ആണോ? അതോ ദൈവമാണോ എല്ലാത്തിൻ്റെയും പരമാധികാരി? 6. പ്രവർത്തികൾ 17 പൂജാഗിരികളുടെ അരയോപക കുന്നിൻറെ മുകളിൽ എന്തുകൊണ്ട് പൗലോസ് അപ്പോസ്തോലൻ പിശാചിനെ കാണുന്നില്ല? 8. വിഗ്രഹങ്ങളിലും അന്യ ആരാധനാ ഇടങ്ങളിലും പിശാചിൻറെ കുടിയിരുപ്പ് ഉണ്ടെന്ന് വേദപുസ്തകം പഠിപ്പിക്കുന്നുണ്ടോ? 9.ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു. ( 2 തെസ്സലൊനീക്യർ 2 : 12 ) താങ്കളുടെ അഭിപ്രായത്തിൽ ഇതിൽ പിശാചിൻറെ പങ്കെന്ത്? 10. ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല. ( വെളിപ്പാട് 3 : 8 ) സാത്താൻറെ സിംഹാസനം ഇരിക്കുന്ന ഇടത്ത് നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ എങ്ങനെ ദൈവകൃപയിൽ നിലനിൽക്കും? 11. രക്ഷിക്കപ്പെട്ട വിശ്വാസിയുടെ ആത്മാവിനോട് പോരാടുന്നത് പിശാചാണെന്ന് പുതിയ നിയമത്തിൽ നിന്നും അഞ്ചു വാക്യങ്ങൾ ഉദ്ധരിക്കാമോ? 12.സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. ( 2 കൊരിന്ത്യർ 2 : 11 ) എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ( 2 കൊരിന്ത്യർ 11 : 3 ) അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? ( അപ്പൊ. പ്രവൃത്തികൾ 5 : 3) പിശാചിന് ഇടം കൊടുക്കരുത്. ( എഫെസ്യർ 4 : 27 ) വിശ്വാസിയുടെ ജീവിതത്തിൽ ദൈവത്തിൻറെ അനുവാദമോ, നാം ഇടം കൊടുത്തു അല്ലാതെ എങ്ങനെ പിശാചന് അധികാരം കിട്ടും? 13. പിശാചോ പൈശാചിക ലോകമോ നമ്മെ അറിയുന്നതാണോ വലുത് അതോ നാം ദൈവത്തെ അറിയുന്നതും വിശേഷാൽ ദൈവം നമ്മെ അറിയുന്നതും ആണോ പ്രാധാന്യമുള്ളത്? 14. ഇയ്യോബിനെ ജീവിതത്തിൽ പിശാചിന് അനുമതി കൊടുത്ത ദൈവത്തിൻറെ കയ്യൊപ്പ് ബലഹീനമാണോ? 15. പത്രോസിനെ ഗോതമ്പുമണി പോലെ പാറ്റുവാൻ ദൈവത്തിൻറെ അനുവാദം എന്തിന്? 16. വെറും 120 പേർ മാത്രമുണ്ടായിരുന്ന ജെറുസലേമിലെ സഭയ്ക്ക് ചുറ്റും നിങ്ങൾ പറയുന്നതുപോലെ ലോകത്തെ മുഴുവൻ പിശാചുക്കളും വളഞ്ഞു നിന്നു എന്നും അതിനെയെല്ലാം കുപ്പിയിലാക്കി ശാസിച്ച ശേഷം ആണ് ദൈവസഭ വളർന്നതെന്നും തിരുവചനത്തിൽ ഉണ്ടോ? 17.വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ. ( 2 കൊരിന്ത്യർ 12 : 7 ) ഈ വാക്യത്തിൽ ദൈവം പിശാചിനെ ഉപയോഗിക്കുന്നില്ലേ? 18. ക്രിസ്തീയ ജീവിതത്തിൽ കഷ്ടതക്ക് പിന്നിൽ പിശാചാണെന്ന് ഒറ്റവാക്യം പുതിയനിയമത്തിൽ നിന്ന് കാണിച്ചു തരുവാൻ ആകുമോ? 19. ജീവൻറെ ഉടയവൻ ദൈവമോ പിശാചോ? 20. ദീർഘായുസ്സ് പുതിയനിയമത്തിലെ വാഗ്ദത്തം ആണോ? 21. അപ്പോസ്തലൻമാരുടെ രക്തസാക്ഷിത്വം പിശാചിൻറെ സ്വാധീനത്താൽ ആണോ?
@SoldierOfChrist-zl5fw
@SoldierOfChrist-zl5fw 2 ай бұрын
യേശുവിൻറെ രക്തത്താൽ മുദ്ര ഇട്ടു പ്രാർത്ഥിക്കുവാൻ പറഞ്ഞിരിക്കുന്ന ഒരു വാക്യം കാണിച്ചു തരുവാൻ കഴിയുമോ? യേശുവിൻറെ രക്തം ഉപയോഗിക്കുവാൻ ഒരു വിശ്വാസിക്ക് അധികാരമുണ്ടെന്ന് വചനത്തിൽ നിന്നും തെളിയിക്കുവാൻ കഴിയുമോ?
@whitesky2208
@whitesky2208 2 ай бұрын
@@SoldierOfChrist-zl5fw സുഷിക്കുക ജീവിത വിശുദ്ധി ഇല്ലേൽ ദുഷ്ടൻ കേറി നിരങ്ങും
@krishnantampi5665
@krishnantampi5665 2 ай бұрын
Good video Homage to a servant of God that's all
@jacobpabraham9939
@jacobpabraham9939 2 ай бұрын
What you said is correct dear Pastor. Romans 15:30 Paul says you believers pray for me so that I will be delivered from different enemies. So for the protection of our life prayer is a great factor. If so we body of Christ supposed to do the duty of prayer for this Unnikrishnan and alike ministers so much. It is a questionable matter is that whether how much prayer support Unnikrishnan have got from others?
@SoldierOfChrist-zl5fw
@SoldierOfChrist-zl5fw 2 ай бұрын
Do not be deceived by false teachings. The enemy mentioned here is death? If so what is the relevance of below verse Forasmuch then as the children are partakers of flesh and blood, he also himself likewise took part of the same; that through death he might destroy him that had the power of death, that is, the devil; ( Hebrews 2 : 14 ) And deliver them who through fear of death were all their lifetime subject to bondage. ( Hebrews 2 : 15 ) Jesus came to save man from eternal spiritual death not physical. Wherefore, as by one man sin entered into the world, and death by sin; and so death passed upon all men, for that all have sinned: ( Romans 5 : 12 ) Anywhere in the epistles it is said that prayer can extend longivity? Satan is behind the death of a believer and spirit is going to paradise? Is Satan powerful than god? Is physical death curse according to new testament? Was Satan behind apostles martyrdom? According to new testament is long life a promise? Why Satan is not rebuked and tied up in epistles? If curses can persists after one is saved there is no power for blood of Jesus? Looking for your response
@sheejasanal4230
@sheejasanal4230 2 ай бұрын
ഉണ്ണികൃഷ്ണൻ ബ്രദർ ദൈവ പൈതൽ ആയിട്ടല്ലേ മടങ്ങിപ്പോയത് എല്ലാവരും മരിക്കാൻ ഉള്ളവരല്ലേ🙏
@benzvzvz9956
@benzvzvz9956 2 ай бұрын
.Evg ഉണ്ണികൃഷ്ണന്റെ മരണം ഓർക്കാൻ കൂടി സാധിക്കുന്നില്ല. ഒത്തിരി ദൈവദാസന്റെ പ്രസംഗം കേൾക്കുമായിരുന്നു. ഒത്തിരി വിഷമം ഉണ്ടായി. ദൈവം ആ കുടുംബത്തെ സമദനിപ്പിക്കട്ടെ.
@sasikv4255
@sasikv4255 2 ай бұрын
പലപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആകുന്നു സതൃ ദൈവത്തെ അറിഞ്ഞ ഒരു വൃക്തിഅകാലത്തിൽ മരണപ്പെടുന്നതു. ദൈവം തൻ്റെ ദൂതൻമാരാൽ കവൽ ചെയ്യുന്നു എന്നു വചനം പറയുന്നു. അങ്ങനെയുള്ള ഒരു ദൈവവീശ്വാസി തൻ്റെവാർദ്ധക്യത്തിലെത്താതു മരണപ്പെടുക എന്നു പറഞ്ഞാൽ അതു വളരെ ചിന്തിക്കേണ്ട വിഷയംതന്നെയാണ്. കുറെ നാൾകൂടി ജീവീച്ചിരുന്നു വലിയ കാരൃങ്ങളെ ചെയ്യാമായിരുന്നു പ്രത്യേകിച്ചും സുവിശേഷ വേലിയിൽ. എന്നു പറഞ്ഞാൽ ദൈവ വേലക്കു നഷ്ടം വന്നു എന്നു പറഞ്ഞാൽ ദൈവം അറിയാതെ ആയിരുന്നോ സുവിശേഷ വേല നടത്തിയിരുന്നതു.ദൈവം അറിയിതെ ദൈവംഅനുവദിക്കാതെയാണോ ജീവൻ എടുത്തതു. ശത്രുവിൻ്റെ കയ്യിൽ ദൈവം ഏൽപിച്ചു കൊടുക്കാതെ ശത്രുവിനു തൊടാൻ പറ്റുമോ? പിന്നെന്തു കൊണ്ടാണുഇങ്ങനെ സംഭവിക്കുന്നത് എന്നു ഞാൻ വളരെയധികം ആലോചിച്ചു.പലേ സംഭവങ്ങളും പഠിച്ചു.മാതാക്കളുടെ ഏക മകൻ/മകൾഅകാലത്തീൽ മരിക്കുന്നു. കുടബനാഥൻമരിക്കുന്നു പ്രായപൂർത്തിയാകാത്ത മക്കളുടെ മാതാപിതാക്കൾ മരിക്കുന്നു. മരിക്കുന്ന ആൾ യാതൊരു ദുഖവും കഷ്ടതയും ഇല്ലാത്ത ഒരു സുഖകരമായ അവസ്ഥയിലേക്കു പ്രവേശിക്കുന്നു (.rest in peace.)പക്ഷെ ജീവിച്ചിരിക്കുന്നവർ അതിൻെറ തിക്തഫലം ,ശിക്ഷ അനുഭവിക്കുന്നു. അതെ ഇങ്ങനെയുള്ള മരണംജീവിച്ചിരിക്കുന്നവർക്കുള്ള ശിക്ഷയാണ്. കുടുംബമായി ജീവിക്കുമ്പോൾ എല്ലാവരും മറ്റുള്ളവർക്കു വേണ്ടി പൂർണ മനസ്സോടെ. പ്രാർത്ഥിക്കുക എന്നു പറഞ്ഞാൽ കുടുംബത്തിലെ ഓരോരുത്തരും നമുക്കുപ്രിയമുള്ളവർ എന്നു ഹ്രദയം കൊണ്ടു ആഗ്രഹിക്കണം.അല്ലാതെ പുറമേയുള്ള തല്ല. നമ്മുടെ ആഗ്രഹത്തെ ദൈവം അറിയുന്നു. ഒരുകുടുബത്തിനെ ശിക്ഷിക്കാൻ ദൈവത്തിനു യാതൊരു മടിയുമില്ല.അതിൽ കൂടി അവർ ദൈവഭാഗത്തേക്കു പശ്ചാതപിച്ചു തിരിച്ചു വരാൻ കാരണമാകാം അതല്ല ദൈവത്തെ ബഹുമാനിക്കാത്തവരെ പ്രത്യേകം പരിഗണന കൊടുക്കേണ്ട ആവശൃവും ദൈവത്തിനില്ല. ജീവിച്ചിരിക്കുന്ന വർക്കുള്ള ശിക്ഷയാണു അകാലമരണങ്ങൾ.അതിൻ്റെ ഉത്തരവാദിത്വം കുടുംബത്തിലുള്ളവർക്കു തന്നെ..ഞാൻ പറയുന്നതു യേശുവിനെ വിശ്വസിക്കുന്നുഎന്നുപറയുന്നവരേക്കുറിച്ചാണു.അനൃജാതികളെക്കുറിച്ചു പറയാൻ ഞാനാരു?
@shainypaulose1343
@shainypaulose1343 2 ай бұрын
ശെരിയാണ് മരിച്ചവനും ദൈവത്തിനും ദൈവത്തിനും അറിയാം എന്തു കൊണ്ടു അപകടം വന്നു അയാളുടെ രഹസ്യജീവിതം ആർക്കും അറിയില്ല എല്ലാവരും മരിച്ചവരെ ഉയർത്തി പറയുന്നു മനുഷ്യ ന് തെറ്റ് പറ്റിയാലും ദൈവത്തിന് തെറ്റ് പറ്റില്ല
@kjmathewkjmathew4770
@kjmathewkjmathew4770 2 ай бұрын
Yes pr 🙏🙏🙏❤️❤️pr Nedumpara
@കുപ്പിമോൻ
@കുപ്പിമോൻ Ай бұрын
എന്നും ആ വഴിയേ ആണ് പോകുന്നത് ആ ആക്സിഡന്റ് ഉണ്ടായ സ്ഥലം കാണുമ്പോൾ ഒരു വല്ലാത്ത വിഷമം 😢
@elzybenjamin4008
@elzybenjamin4008 2 ай бұрын
DHAIVA DHASANMARK VENDI ELLAVARUM PRARTHICKANNAM🙏🙏 GOOD MESSAGE😮😮
@allanthomas5041
@allanthomas5041 2 ай бұрын
I also agree with this
@marythomas8105
@marythomas8105 2 ай бұрын
God bless you Pastor 🙏🙏
@ajiblessingofficial1841
@ajiblessingofficial1841 2 ай бұрын
Act :12 : 1 to.... Prayer support 🙏🙏🙏
@BijuK-jy4ie
@BijuK-jy4ie 2 ай бұрын
God bless you 🙏🏻 Correct message
@Johnyvp-t8k
@Johnyvp-t8k 2 ай бұрын
Praise.be.to.god❤
@sajicherian7946
@sajicherian7946 2 ай бұрын
AMEN AMEN PRAISE DE LORD
@mogeorge20
@mogeorge20 2 ай бұрын
Absolutely correct
@lalyc.mathewsjoy7899
@lalyc.mathewsjoy7899 2 ай бұрын
Praise the Lord Pastor. Praying
@joynm5414
@joynm5414 2 ай бұрын
Ee daivadasanu vendi njan eppozhum prarthikkarundu.ella daivamakkalum angane cheyyuka.....praise the Lord Jesus
@revammacj2210
@revammacj2210 2 ай бұрын
Correct. Brother
@rahulsurendran483
@rahulsurendran483 2 ай бұрын
Praise the Lord
@sherlyshibu1350
@sherlyshibu1350 2 ай бұрын
Every pastors or preachers should have prayer backup from family.
@48VVB
@48VVB 2 ай бұрын
നമ്മളാരും നമ്മൾ തന്നേ തീരുമണിച്ചു ജനിച്ചവരല്ല. നമ്മുടെ ജനന സമയവും സ്ഥലവും, ലിംഗഭേദവും, ഡിഎൻഎയും ഞങ്ങൾ തിരഞ്ഞെടുത്തില്ല . എല്ലാവരുടെയും വിധി മുൻകൂട്ടി നിശ്ചയിച്ചതാണെങ്കിൽ, എന്തിനാണ് ഈ 'പോസ്റ്റ് മോർട്ടം' ?
@sherlymathew6920
@sherlymathew6920 2 ай бұрын
Valare vyakthavum sathyaumaya karyangal
@kcsaji8118
@kcsaji8118 2 ай бұрын
💯Correct 🙏🙏👍
@maryjohn8703
@maryjohn8703 2 ай бұрын
Correct.eg.Susan Mable Thomas,because of jaundice,died in 4o years back
@sobhana.r-s5v
@sobhana.r-s5v 2 ай бұрын
Amen🙏🏼സ്തോത്രം
@sobhana.r-s5v
@sobhana.r-s5v 2 ай бұрын
ദൈവമേ.....🙏🏼🙏🏼🙏🏼🙏🏼🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️
@joannewilson977
@joannewilson977 2 ай бұрын
Even Satan was behind the Lord Jesus to tempt him when HE was on this earth. But the Lord is sovereign and HE is in control of every situation we are going thru. The Lord's disciples were all martyred. HE didn't change it.
@joannewilson977
@joannewilson977 2 ай бұрын
Brother Unnikrishnan is from my place. He was a faithful servant of God. I am very sure he is in God's presence. Praying for his mother and wife and son
@sobhana.r-s5v
@sobhana.r-s5v 2 ай бұрын
ദൈവമേ.... സ്തോത്രം 🙏🏼🙏🏼🙏🏼🙏🏼
@josemathew3056
@josemathew3056 2 ай бұрын
👍🙏
@elsyjohn7713
@elsyjohn7713 2 ай бұрын
Well said
@varghesemathew2847
@varghesemathew2847 2 ай бұрын
Good presentation
@mymic69392
@mymic69392 2 ай бұрын
ഒരു ദൈവപൈതലിന്റെ മരണത്തിൽ ഒരുവന്റെ ആത്മീയ പോസ്റ്റുമാട്ടം... കഷ്ട്ടം എന്നല്ലാതെ ഇദ്ദേഹത്തെ കുറിച്ച് എന്ത് പറയാൻ!!! ഇദ്ദേഹത്തിന് മീറ്റിംഗുകൾ ധാരാളം ഉണ്ട് പക്ഷേ വചനപരിജ്ഞാനം തീരെ ഇല്ല എന്ന് തീർത്തും പറയാം 😪
@tessy.joseph3141
@tessy.joseph3141 2 ай бұрын
Daivadasanmarkku vendi prarthikkan krupa tharane
@annammavarghese2809
@annammavarghese2809 2 ай бұрын
Praise the LORD 🙏
@thomasvarghese8049
@thomasvarghese8049 2 ай бұрын
നിങ്ങൾ സത്യത്തിൽ നിന്നാകന്നു പോകുന്നു എന്ന് മനസിലാകുന്നു
@kallungaljosephdaniel7579
@kallungaljosephdaniel7579 2 ай бұрын
Prayers 🙏
@thomasjoseph1873
@thomasjoseph1873 2 ай бұрын
Sthothram, God bless. അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ T V ൽ കണ്ടിരുന്നു.🙏🏾
@ponnammajose3659
@ponnammajose3659 2 ай бұрын
Amen.
@salammawilson5929
@salammawilson5929 2 ай бұрын
എപ്പോഴും ആത്മാവിൽ വചന ശുശ്രൂഷ നടത്തുന്നവരെ നശിപ്പിക്കാൻ പിശാച് എങ്ങനെ യെല്ലാം നോട്ടം ഇടും. അവനു ഉറക്കം ഇല്ലാതെ സത്യത്തിൽ പോകുന്നവരെ എങ്ങനെ തടയണം എന്നു നിരന്തരം കിണഞ്ഞു പരിശ്രമിക്കുന്നു. ദൈവത്തിന്റെ കൃപയാൽ മാത്രമാണു നാം ഇന്നും ഇരിക്കുന്നതു.
@SoldierOfChrist-zl5fw
@SoldierOfChrist-zl5fw 2 ай бұрын
അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൌലൊസായ ഞാൻ, ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു. ( 1 തെസ്സലൊനീക്യർ 2 : 18 ) സാത്താനെ നിങ്ങൾ പറയുന്ന പോലെ ശാസിച്ചു ബന്ധിച്ച് മുന്നോട്ടുപോകാൻ അപ്പസ്തോലനെ കൃപ ഇല്ലായിരുന്നു എന്നാണോ? പിശാചിൻറെ ഈ തടയൽ ദൈവത്തിൻറെ നിയമനം ആണെന്ന് പൗലോസിന് മനസ്സിലായി. പക്ഷേ നിങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാവാത്തത് പരിതാപകരം. ( ലൂക്കോസ് 22 : 31 ) യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു. ( അപ്പൊ. പ്രവൃത്തികൾ 12 : 2 ) യാക്കോബിനെ നശിപ്പിച്ചതും പിശാച് ആയിരുന്നു എന്നാണോ? രക്തസാക്ഷിത്വം വരിച്ച ആയിരമായിരം ഭക്തന്മാർ ശപിക്കപ്പെട്ടവർ എന്ന് കരുതണമോ? പിശാചോ പൈശാചിക ലോകമോ നമ്മെ അറിയുന്നതല്ല വിഷയം ദൈവം നമ്മെ അറിഞ്ഞു എന്നതും ദൈവത്തെ നമ്മൾ അറിഞ്ഞു എന്നതുമാണ്. പുതിയ നിയമത്തിലെ ഭക്തന് ദീർഘ ആയുസല്ല വാഗ്ദത്തം. പൂർണ്ണ ആയുസ്സാണ്. അത് എപ്പോൾ എന്നതും എങ്ങനെ എന്നതും ദൈവത്തിൻറെ പരമാധികാരം.നമ്മുടെ ജീവൻ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു, ജീവഭാണ് ണ്ഡത്തിൽ അത് കെട്ട പെട്ടിരിക്കുന്നു . ഈ ജീവനെ വലുതായി കാണുന്നവൻ നിത്യജീവനെ കളയും. നിത്യജീവനെ വലുതായി കാണുന്നവൻ ഈ ജീവനെ വിലയേറിയതായി കാണില്ല. രക്ഷിക്കപ്പെട്ടവൻറെ ജീവിതത്തിൽ കഷ്ടതയും മരണവും കൊണ്ടുവരുന്നത് പിശാചാണെന്ന് തെളിയിക്കുവാൻ പുതിയനിയമ ലേഖനങ്ങളിൽ ഒറ്റവാക്യം എങ്കിലും ഉണ്ടോ? "എൻറെ കഷ്ടങ്ങൾ ദൈവം തരുന്നതാൽ എൻറെ പ്രാണനെ... പാട്ടു പാടുകയും ചെയ്യും കഷ്ടം വരുമ്പോൾ പ്രതി പിശാചും.. പിശാച് ആയിക്കോട്ടെ. പോസ്റ്റുമാനെ അല്ല എല്ലാ ഘട്ടത്തിലും അയച്ച വ്യക്തിയെ കണ്ടാൽ പോരേ ."ദൈവം തന്നു പിശാച് എടുത്തു എന്നാണോ ഇയ്യോബ് പറഞ്ഞത്"? രക്ഷിക്കപ്പെട്ടവന് ശാപം ഫലിക്കും എങ്കിൽ യേശുവിൻറെ രക്തത്തിന് ശക്തിയില്ലെന്ന് നിങ്ങൾ പറയുമോ? ലേഖനങ്ങളിൽ ഒന്നും ഈ പിശാചിനെ ശാസന കാണുന്നില്ല. പക്ഷെ പെന്തക്കോസ്ത് സഭകളിൽ മാനവും മഹത്വവും എല്ലാം പിശാചിന് വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ. ( 2 കൊരിന്ത്യർ 12 : 7 ) ഈ വാക്യത്തെ വിശദീകരിക്കാമോ? വാഴ്ചകളെയും അധികാരങ്ങളെയും ആയുധ വർഗ്ഗം വയ്പിച്ച് ക്രൂശിൽ ജലോത്സവം യേശു കൊണ്ടാടി. പിശാചിൻറെ തലയെ തകർത്തു. ഇനി പിശാചിന് ഉള്ളത് തന്ത്രങ്ങൾ മാത്രമാണ്. പിശാചിന് ഇടം കൊടുക്കരുത് എന്നതുമാത്രമാണ് ഒരു വിശ്വാസിയുടെ ദൗത്യം. അല്ലാതെ ഇവരൊക്കെ പറയുന്ന പോലെ ദേശങ്ങൾ തോറും പിശാചുക്കളെ കുപ്പിയിലാക്കി വ്യാപിപ്പിക്കേണ്ടുന്ന ഒന്നല്ല സുവിശേഷം. ഇരുളിൽ നിന്ന് വെളിച്ചം പ്രകാശിക്കട്ടെ എന്നതാണ് ദൈവവചന തത്വം. ലോകം മുഴുവൻ ഇരുട്ട് നിറഞ്ഞാലും ആ വെളിച്ചം പ്രകാശിച്ചു കൊണ്ട് തന്നെ ഇരിക്കും. എൻറെ കരങ്ങളിൽ നിന്ന് ആരും അവരെ കവർന്നു കളയുക ഇല്ല എന്ന നിത്യജീവ വാഗ്ദത്തം ഇന്നത്തെ പ്രസംഗ പീഠങ്ങളിൽ ഇല്ല. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് വിശ്വാസ സമൂഹത്തെ ഭീതിയിൽ ആഴ്ത്തരുത് സർ. "മരണമേ നിൻറെ വിജയം എവിടെ"എന്ന ശക്തിയുക്തം ഭയ രഹിതമായി മരണത്തെ വെല്ലുവിളിക്കാൻ നിത്യജീവൻ പ്രാപിക്കുവാൻ പുതു നിയമ വിശ്വാസികളെ പ്രാപ്തമാക്കുന്നത് ആണ് യഥാർത്ഥ ശുശ്രൂഷ.
@Caleb-T828
@Caleb-T828 2 ай бұрын
😊😊
@ziongeethangal333
@ziongeethangal333 2 ай бұрын
കേട്ടപ്പോൾ ശരിയാണെന്നു തോന്നി . എന്നാൽ ജോബിൻറെ പുസ്തകത്തിൽ സാത്താൻ ജോബിന്റെ മേൽ ദൃഷ്ടി വച്ചോ എന്നു ദൈവം ചോദിക്കുമ്പോൾ സാത്താൻ പറയുന്നത് " നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? ." അപ്പൊൾ ദൈവമക്കളുടെമേൽ സാത്താന്‌ എപ്പോഴും ഒരു ദൃഷ്ടിയുണ്ട് . പക്ഷെ ദൈവം ഒരു കോട്ട കെട്ടിയിട്ടുണ്ടുമുണ്ട് . സാത്താന് ദൈവത്തിന്റെ അധികാരമില്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല . ജീവനെ തൊടാൻ അവനു അധികാരം കൊടുത്തിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത് . അതു മാത്രമല്ല ഒരു ദൈവപൈതൽ എങ്ങനെ മരിക്കുന്നു എന്നല്ല , ചിലപ്പോൾ കൊല്ലപ്പെടുകയായിരിക്കും ചിലപ്പോൾ കല്ലെറിഞ്ഞു കൊല്ലുകയായിരിക്കും അവൻ മരിക്കുമ്പോൾ ദൈവം അവനെ കുറിച്ച് എന്ത് പറയുന്നു എന്നും (നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.(ദാനിയേൽ 12:13), ദൈവത്തിന്റെ സാന്നിധ്യം അവനു അനുഭവിപ്പാൻ സാധിക്കുന്നുണ്ടോ (അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു (അപ്പസ്തോല പ്രവർത്തനങ്ങൾ 7:55) എന്നതാണ് കാര്യം .
@sunilpc7500
@sunilpc7500 2 ай бұрын
Are you helping faith in jesus ,or u want more declaration ,what amounting you are bring forth .are you final
@estherraju5060
@estherraju5060 2 ай бұрын
Pastor .prathana illankil nammal thakarkkapedum karanama yeshu cristuvinte prathana Daivaputhranayirunnittupokum prathana kku kodutha importance nam. Orkkanam
@Madnessofferedbylife
@Madnessofferedbylife 2 ай бұрын
Enikku thankale contact cheeyan enthan vazhi parishudhathmabhishekam bhandapettit ullathan
@bindhumathew902
@bindhumathew902 2 ай бұрын
God called him to receive his reward at His time .
@RajammaModiyil
@RajammaModiyil 2 ай бұрын
Brother did you read the book of Job? if not please read that book.
@vision9997
@vision9997 2 ай бұрын
Poor believer asking the pastor to read the book of Job. Will you please read the rest of the Bible too?
@RajammaModiyil
@RajammaModiyil 2 ай бұрын
you and your pastor doesn't know what is written in the book of Job. Nobody can snach God's children from His hand. I don't know some pastors always bring Satan's strength in their messages. So Give glory and honor to God through our Lord Jesus christ
@binukurian3194
@binukurian3194 2 ай бұрын
സങ്കീർത്തനങ്ങൾ 68:20 ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവെക്കുള്ളവ തന്നേ.യിരേമ്യാവു 32:27 ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?സങ്കീർത്തനങ്ങൾ 116:15 തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു.
@SoldierOfChrist-zl5fw
@SoldierOfChrist-zl5fw 2 ай бұрын
ദീർഘായുസ്സ് പുതിയനിയമ വാഗ്ദത്തം എന്ന് തെളിയിക്കാൻ കഴിയുമോ? അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വം പൈശാചിക സ്വാധീനം കാരണമോ? ജീവൻറെ ഉടയവൻ ദൈവമോ പിശാചോ?
@sobhana.r-s5v
@sobhana.r-s5v 2 ай бұрын
Amen🙏🏼🙏🏼🙏🏼🙏🏼
@syamsyam8862
@syamsyam8862 2 ай бұрын
❤❤❤
@shinyjain8915
@shinyjain8915 2 ай бұрын
🙏🌹🙏🌹🙏🌹👍
@sobhana.r-s5v
@sobhana.r-s5v 2 ай бұрын
അപ്പ..... 🙏🏼🙏🏼🙏🏼🙏🏼
@winstonm3257
@winstonm3257 2 ай бұрын
Praise the Lord ദൈവീക രോഗശാന്തി അനുഭവിക്കുന്നവർ ആരോഗ്യവും അനുഭവിക്കണം കാരണം ആരോഗ്യവും രോഗശാന്തിയും ദൈവം നമുക്ക് അനുവദിച്ചതാണ് പക്ഷേ നാം ആരോഗ്യത്തിന് വേണ്ടി അമിത ആഹാരവും പോഷക സാധനങ്ങൾ ഉപയോഗിക്കുകയും ചെയ്യുമ്പോൾ അത് രോഗമായി മാറും അതിന് ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നാം എല്ലാം പരിജ്ഞാനത്തോടുകൂടി ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യണം. God bless you🙏
@mariakuttypc6813
@mariakuttypc6813 2 ай бұрын
രോഗത്തിന് ചികിൽസിക്കരുതെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല.ദൈവത്തിന്റെ മന്ദിരമായ ശരീരത്തിന്റെ ആവശ്യമാണ് രോഗ ചികിൽസ.
@sobhana.r-s5v
@sobhana.r-s5v 2 ай бұрын
🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️👍🏼👍🏼👍🏼👍🏼❤️
@kessiamolxavier3031
@kessiamolxavier3031 2 ай бұрын
Oru vishwasi ravele enikkubole pishachinte pravarthanagale thadanju divathinte kayekalil yelpichittu venam divasam thudagan
@LydiaMariamSaji
@LydiaMariamSaji 2 ай бұрын
Respected pastors please be aware of these medias. Evng. Unnikrishnan went to be with his savior. But his testimony and his messages in this medias will speak to this world. It will transform so many youth. Please pray for his family. Stop this type of debates
@sobhana.r-s5v
@sobhana.r-s5v 2 ай бұрын
വളരെ കറക്റ്റ 🙏🏼🙏🏼🙏🏼
@PrsabuPrSabuanchal-pe9bh
@PrsabuPrSabuanchal-pe9bh 2 ай бұрын
ധനമോഹം....
@anugrahatheeram6859
@anugrahatheeram6859 2 ай бұрын
കാര്യം ഒക്കെ ശെരി. പറഞ്ഞ ആളുകളെ vimarshikkaan എന്ത് ഉത്സാഹം? ഒരാൾ പോലും ഇത് ഒരു കൊലപാതകം ആണോ എന്ന് anneakshikkkanam എന്ന് പറയുന്നില്ല. 😢 അനുശോചനം നടക്കുന്നു. വാചകമടി നിര്‍ത്തുക. Action council rupikarikku. Complaint kodukku. കാര്‍ driver എവിടെ? Car എവിടെ? Cctv video കിട്ടിയോ?. Police ന് cash കിട്ടിക്കാണും.
@babyjoseph7102
@babyjoseph7102 2 ай бұрын
എന്റെ പൊന്നുസഹോദര അപകടമല്ലാവർക്കും വരും അതിൽ ദൈവ മക്കളെന്നില്ല. ഞാനൊ നിങ്ങളൊ എന്നൊന്നില്ല. വിഷമം എല്ലാവർക്കും ഒരുപോലെയാണ്. എന്നാലും ദൈവമക്കൾക്കൊരു പ്രത്യാശയുണ്ട്., നീങ്ങൾ ഈ പോസ്റ്റ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ്. വയനാട് വലിയൊരു Land Slide നടന്നത്. അതിൽ 300 ൽ പരം മനുഷ്യർ ഈ ഭൂമുഖത്തു നിന്നും എന്നെ ന്നേക്കുമായി നഷ്ടപ്പെട്ടു. അതിൽ നിങ്ങളീ പറയുന്ന ദൈവമക്കക്ക്ദു:ഖമില്ലെ, താങ്കൾക്ക് ദു:ഖമില്ലെ ഓർക്ക ക മരണം എങ്ങനെയും വരാം. അതിൽ, ദൈവമക്കളെന്നില്ല. മറ്റൊരു വ്യക്തി എന്നില്ല. പിന്നെ പ്രത്യശ്രയുള്ള ദൈവമക്കൾ എന്തിന് ദുഃഖിക്കണം.
@anithavipin5340
@anithavipin5340 2 ай бұрын
Dear paster ningal ningalude vaakkukaliloode pishachinanu mahathom koduthathu. Aa manushanu pokan samayamayapo dheyvam kondoyathanu. Enthina dheyvanindha parayunne. Nale ningalde maranam orupakshe oru accident aayirikkam alle oru rogamayirikkam alle angu rakthasakshi aayekkam. Ennuvachu pishachu vannu kondupoyathakumo??? Ningal ippo adhehathintte Aa kudumpathinu urappum dhayryavum prathyashayumanu vaakkukaliloode nalkendathu. Allandu dheyvathilninnum avare akattaruthu. Thangalude samsaram ee vishayathil angeyattam moshamanu.
@kunjimoncm1501
@kunjimoncm1501 2 ай бұрын
"മിണ്ടാതിരുന്ന് ഞാൻ ദൈവമെന്ന് അറിഞ്ഞു കൊൾവിൻ" എന്താണ് പറയുന്നതെന്ന് ഓരോരുത്തരും ആലോചിക്കട്ടെ. ദൈവം എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കാത്തവർ എന്ത് പ്രസംഗിക്കാൻ
@varghesepalakkal4327
@varghesepalakkal4327 2 ай бұрын
🙏🙏🙏
@jamesennasseril
@jamesennasseril 2 ай бұрын
അവൻ സകലവും ചന്തമായും ക്രമമായും ചെയ്യുന്നു 🙏🏻
@sheelasaju7863
@sheelasaju7863 2 ай бұрын
Amen
@j.abraham9744
@j.abraham9744 2 ай бұрын
Corona കാലത്തു എത്ര പേർ മരിച്ചു . കുടുംബത്തിലെ അനേകർ ചില ദിവസങ്ങളുടെ വ്യത്യാസത്തിൽ കടന്നു പോയി . പല പ്രായത്തിൽ കടന്നുപോയി . ആർക്കും ഒരു ദുഖവും ഉണ്ടായില്ല . ഉണ്ടായാലും ഒന്നും ചെയ്യാനില്ല . സഹിച്ചു .അല്ലേ ? അതുപോലെ ഉണ്ണി കർത്താവു തന്നെ ഏൽപ്പിച്ച പ്രവർത്തി പൂർത്തിയാക്കി താൻ പ്രിയം വച്ച കർത്താവിന്റെ അടുത്ത് പോയി . ഇനി ചെയ്യാനുള്ളത് അനേക ഉണ്ണിമാർ കടന്നു വരുവാൻ വേണ്ടി പ്രാർത്ഥിക്കുക . ദൈവത്തിനു അറിയാം തന്റെ വേല എങ്ങനെ ആരെക്കൊണ്ട് നിവർത്തിക്കണം എന്നുള്ളത് .
@SoldierOfChrist-zl5fw
@SoldierOfChrist-zl5fw 2 ай бұрын
മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ ( എബ്രായർ 2 : 14 ) തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ( എബ്രായർ 2 : 15 )
@joydaniel4543
@joydaniel4543 2 ай бұрын
പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞിട്ടു വീണ്ടും എടുത്തിട്ടാൽ കർത്താവിനു വേണ്ട
@wilsonmathew9936
@wilsonmathew9936 2 ай бұрын
പഴയ നിയമത്തിൽ ഒരു കുടുംബത്തിലെ മൂന്നു പുരുഷൻ മാർ (എലീമലേക്ക്‌, മഹ്ലോൻ, കില്യോൻ )പുതിയ നിയമത്തിൽ യാക്കോബ്, സ്തെഭാനോസ്.. തുടങ്ങിയവർ മരിക്കുകയും കൊല്ലപെടുക യും ചെയ്തു ഇതിന്റെ കാരണം എന്താണ് ❓️
@chateaufabrications5772
@chateaufabrications5772 2 ай бұрын
പാസ്റ്റർ , ക്രിസ്തീയ ജീവിതം അഴകോടെ അവസാനിക്കുക എന്നത് ഒരു വലിയ കാര്യമല്ലേ ? ബ്രദർ ഉണ്ണികൃഷ്ണൻ 7 വര്ഷത്തോളം അഴകോടെ ജീവിച്ചു .. അഴകോടെ അവസാനിപ്പിച്ചു .. പ്രമാണ പ്രകാരം കർത്താവിന്റെ വരവിൽ നമ്മൾ കണ്ടില്ലെങ്കിലും അദ്ദേഹം കാണും … അത് സാത്താന്റെ ഒരു ഇടപെടൽ ആണ് എന്നത് പ്രമാണപ്രകാരം സാധിക്കില്ല കാരണം സാത്താൻ ആരെയും അഴകോടെ അവസാനിപ്പിക്കാൻ അനുവദിക്കില്ല 😊
@sasikv4255
@sasikv4255 2 ай бұрын
ഈ മരണത്തിൽ എന്താണ് അഴക്.മരിച്ചവനെ സംബന്ധിച്ചിടത്തോളം അവൻ വേദനയും ദുഖവും ഇല്ലാത്ത ഒരവസ്ഥയിലേക്കു പ്രവേശിച്ചു.അതെങ്ങനെ മരിച്ചാലും അതുതന്നെസ്ഥിതി. അതിലെന്താണ് അഴകു. പക്ഷെ അസമയത്തെ മരണം ജീവിച്ചിരിക്കുന്ന ബന്ധപ്പെട്ട വർക്കു ള്ള ശിക്ഷയാണു. ഞാൻ പറഞ്ഞതു യേശുവിൽ വിശ്വ സിക്കുന്നവുടെ മര ണത്തേക്കുറിച്ചാണു
@chateaufabrications5772
@chateaufabrications5772 2 ай бұрын
@@sasikv4255 ക്രിസ്തീയ വിശ്വാസ അടിസ്ഥാനത്തിൽ പറഞ്ഞതാ ബ്രോ .. ക്രിസ്തുവിൽ മരിക്കുക എന്നത് …
@SoldierOfChrist-zl5fw
@SoldierOfChrist-zl5fw 2 ай бұрын
അങ്ങനെയാണെങ്കിൽ അപ്പോസ്തലന്മാരുടെ രക്തസാക്ഷി മരണങ്ങളെ താങ്കൾ ശാപം എന്ന് പറയുമോ?
@johnthomas2433
@johnthomas2433 2 ай бұрын
This is the permissive will of God.His ministry is over.
@dthankachandthankachan3205
@dthankachandthankachan3205 2 ай бұрын
T P M എന്ന അളിഞ്ഞ pentecost ൽ ആളിൻറെ എണ്ണം കൂടുതൽ.സുശ്രൂഷകൻ മാർ കുറച്ചും ആയി
@sijumathew1768
@sijumathew1768 2 ай бұрын
സ്തെഫാനോസിന്റെ മരണവും ഇത്തരത്തിൽ ആയിരുന്നോ?
@Dhuriyodhanan
@Dhuriyodhanan 2 ай бұрын
Paavamaayirunnu Unnichettan.😭🙏
@ANNAMMALUIES
@ANNAMMALUIES 2 ай бұрын
വാഹനം ഏതാണെന്നു നോക്കണോ ദൈവം അയക്കുന്ന വാഹനം ആക്‌സിഡന്റ് ആണോ രോഗം ആണോ എന്തുമാകട്ടെ ലക്ഷ്യ സ്ഥാനത്തു ചെന്നാൽ പോരെ. ദൈവത്തിനു തെറ്റ് പറ്റുമോ.
@melodymakerskeyboardist6340
@melodymakerskeyboardist6340 2 ай бұрын
Arkum tirthan karyatha unnan maranam
@epandrews-n5n
@epandrews-n5n 2 ай бұрын
Presented well, far better than shameer 😅but still scared to talk
@SoldierOfChrist-zl5fw
@SoldierOfChrist-zl5fw 2 ай бұрын
താങ്കളും താങ്കളുടെ ഈ അഭിപ്രായത്തോട് യോജിക്കുന്ന മറ്റുള്ളവരും ഉത്തരം നൽകേണ്ടുന്ന ചില ചോദ്യങ്ങൾക്ക് ദൈവവചനം മാ തത്രം ഉദ്ധരിച്ച് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 1. പുതിയ നിയമസഭയുടെ ലേഖനങ്ങളിൽ എന്തുകൊണ്ട് പിശാചിനെ ശാസിക്കുന്ന ഒറ്റവാക്യം പോലും കാണാൻ കഴിയുന്നില്ല? 2.അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൌലൊസായ ഞാൻ, ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു. ( 1 തെസ്സലൊനീക്യർ 2 : 18 ) നിങ്ങൾ പറയുന്നതുപോലെ ആണെങ്കിൽ എന്തുകൊണ്ട് അപ്പോസ്തോലൻ പിശാചിനെ ശാസിച്ച മുന്നോട്ടു പോകുന്നില്ല? 3.വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി. ( കൊലോസ്യർ 2 :15) രക്ഷിക്കപ്പെട്ട ദൈവകൃപയാൽ നിൽക്കുന്ന ദൈവമക്കളുടെ മേൽ പിശാചിന് അധികാരമുണ്ടെന്ന് പഠിപ്പിച്ചാൽ യേശുവിൻറെ രക്തത്തിന് ശക്തിയില്ലെന്ന് നിങ്ങൾ പറയുമോ? 4.ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ( യാക്കോബ് 4 : 7 ) Submit yourselves therefore to God. Resist the devil, and he will flee from you. ( James 4 : 7 ) ഇവിടെ ഇംഗ്ലീഷിൽ resist എന്ന വാക്കിൻറെ അർത്ഥം പിശാച് കയറി ആക്രമിക്കും എന്നാണോ നമുക്ക് പ്രതിരോധം ഉണ്ടെന്നാണോ?. എൻറെ കയ്യിൽ കിടക്കുന്ന വാച്ച് ' water resistant 'ആണെന്ന് വെച്ചാൽ വെള്ളം വാച്ച് കാണുമ്പോൾ കയറി ആക്രമിക്കും എന്നാണോ? 5. ദൈവം സ്വർഗ്ഗത്തിൻ്റെ യും പിശാച് നരകത്തിൻറെയും അതിപതികൾ ആണോ? അതോ ദൈവമാണോ എല്ലാത്തിൻ്റെയും പരമാധികാരി? 6. പ്രവർത്തികൾ 17 പൂജാഗിരികളുടെ അരയോപക കുന്നിൻറെ മുകളിൽ എന്തുകൊണ്ട് പൗലോസ് അപ്പോസ്തോലൻ പിശാചിനെ കാണുന്നില്ല? 8. വിഗ്രഹങ്ങളിലും അന്യ ആരാധനാ ഇടങ്ങളിലും പിശാചിൻറെ കുടിയിരുപ്പ് ഉണ്ടെന്ന് വേദപുസ്തകം പഠിപ്പിക്കുന്നുണ്ടോ? 9.ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു. ( 2 തെസ്സലൊനീക്യർ 2 : 12 ) താങ്കളുടെ അഭിപ്രായത്തിൽ ഇതിൽ പിശാചിൻറെ പങ്കെന്ത്? 10. ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല. ( വെളിപ്പാട് 3 : 8 ) സാത്താൻറെ സിംഹാസനം ഇരിക്കുന്ന ഇടത്ത് നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ എങ്ങനെ ദൈവകൃപയിൽ നിലനിൽക്കും? 11. രക്ഷിക്കപ്പെട്ട വിശ്വാസിയുടെ ആത്മാവിനോട് പോരാടുന്നത് പിശാചാണെന്ന് പുതിയ നിയമത്തിൽ നിന്നും അഞ്ചു വാക്യങ്ങൾ ഉദ്ധരിക്കാമോ? 12.സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. ( 2 കൊരിന്ത്യർ 2 : 11 ) എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ( 2 കൊരിന്ത്യർ 11 : 3 ) അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? ( അപ്പൊ. പ്രവൃത്തികൾ 5 : 3) പിശാചിന് ഇടം കൊടുക്കരുത്. ( എഫെസ്യർ 4 : 27 ) വിശ്വാസിയുടെ ജീവിതത്തിൽ ദൈവത്തിൻറെ അനുവാദമോ, നാം ഇടം കൊടുത്തു അല്ലാതെ എങ്ങനെ പിശാചന് അധികാരം കിട്ടും? 13. പിശാചോ പൈശാചിക ലോകമോ നമ്മെ അറിയുന്നതാണോ വലുത് അതോ നാം ദൈവത്തെ അറിയുന്നതും വിശേഷാൽ ദൈവം നമ്മെ അറിയുന്നതും ആണോ പ്രാധാന്യമുള്ളത്? 14. ഇയ്യോബിനെ ജീവിതത്തിൽ പിശാചിന് അനുമതി കൊടുത്ത ദൈവത്തിൻറെ കയ്യൊപ്പ് ബലഹീനമാണോ? 15. പത്രോസിനെ ഗോതമ്പുമണി പോലെ പാറ്റുവാൻ ദൈവത്തിൻറെ അനുവാദം എന്തിന്? 16. വെറും 120 പേർ മാത്രമുണ്ടായിരുന്ന ജെറുസലേമിലെ സഭയ്ക്ക് ചുറ്റും നിങ്ങൾ പറയുന്നതുപോലെ ലോകത്തെ മുഴുവൻ പിശാചുക്കളും വളഞ്ഞു നിന്നു എന്നും അതിനെയെല്ലാം കുപ്പിയിലാക്കി ശാസിച്ച ശേഷം ആണ് ദൈവസഭ വളർന്നതെന്നും തിരുവചനത്തിൽ ഉണ്ടോ? 17.വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ. ( 2 കൊരിന്ത്യർ 12 : 7 ) ഈ വാക്യത്തിൽ ദൈവം പിശാചിനെ ഉപയോഗിക്കുന്നില്ലേ? 18. ക്രിസ്തീയ ജീവിതത്തിൽ കഷ്ടതക്ക് പിന്നിൽ പിശാചാണെന്ന് ഒറ്റവാക്യം പുതിയനിയമത്തിൽ നിന്ന് കാണിച്ചു തരുവാൻ ആകുമോ? 19. ജീവൻറെ ഉടയവൻ ദൈവമോ പിശാചോ? 20. ദീർഘായുസ്സ് പുതിയനിയമത്തിലെ വാഗ്ദത്തം ആണോ? 21. അപ്പോസ്തലൻമാരുടെ രക്തസാക്ഷിത്വം പിശാചിൻറെ സ്വാധീനത്താൽ ആണോ?
@salammawilson5929
@salammawilson5929 2 ай бұрын
അവന്റെ അടിപ്പിണരാൽ നമ്മുക്കു സൗഖ്യം വന്നിരിക്കുന്നു. നമ്മുടെ ആത്മാവിന്റെ രോഗ സൗഖ്യം യേശുക്രിസ്തുവിലൂടെ ലഭിച്ചു എങ്കിൽ , അവന്റെ അടിപ്പിണരിനാൽ ശരീരത്തിനും സൗഖ്യം ശരീരത്തിനും ലഭിക്കുന്നു.
@joydaniel4543
@joydaniel4543 2 ай бұрын
ഉണ്ണികൃഷ്ണ്ണൻ ബ്രദറിനെ കർത്താവ് സൂക്ഷിച്ചില്ല സങ്കീർത്തനം 121 മത്തായി 11-10-എസ്രാ 8-31- യെശയ്യാവ് 43 - 2-3 . യെശയ്യാവ് 54.17 '
@jolonankingdomways902
@jolonankingdomways902 2 ай бұрын
Don't judge another 's servant. You have no business to do that. Please judge your own life.
@jolonankingdomways902
@jolonankingdomways902 2 ай бұрын
That's what we should do
@SasiKumar-ft7bu
@SasiKumar-ft7bu 2 ай бұрын
There is a fact that soldiers of christ have a foe ,no one else but Satan a minister has to pray as much time is possible. We need protection by the blood of christ. Whenever and wherever you go cover yourself with blood of christ no human being is perfect Satan can claim our infirmity and attack always be in grace of God
@josept2464
@josept2464 2 ай бұрын
God will punish a man for even very small sin and will not punish very cruel and big sinner. All are projects of God. What a contradiction.
@kessiamolxavier3031
@kessiamolxavier3031 2 ай бұрын
Pr pranjathanu valare correct. Shameer pr paranjapol athil thettundannu njan manasilakiyatha
@Dhuriyodhanan
@Dhuriyodhanan 2 ай бұрын
Thanne
@epandrews-n5n
@epandrews-n5n 2 ай бұрын
Shameer can't speak on spiritual realm, he is ആൾദൈവം😅
@SoldierOfChrist-zl5fw
@SoldierOfChrist-zl5fw 2 ай бұрын
ഇദ്ദേഹത്തിൻറെ ഈ വിഷയത്തിലെ നിലപാടുകൾ ദൈവവചനത്തിന് വിരുദ്ധമാണ്. വചന വെളിച്ചത്തിൽ ചർച്ചയ്ക്ക് ഉണ്ടൊ?
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 9 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 19 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 116 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
PP divya/ വന്നാല്‍ വച്ചേക്കില്ല
5:53
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 9 МЛН