പരിശുദ്ധ മാതാവും കത്തോലിക്ക സഭയും...Joby Halwin

  Рет қаралды 24,052

Joby Halwin

Joby Halwin

Күн бұрын

Пікірлер: 980
@dwadasanke2632
@dwadasanke2632 Жыл бұрын
ദൈവമഹത്വം വെളിപ്പെടുവാൻ, തിരിച്ചറിയുവാൻ അനേകരുടെ ഹൃദയങ്ങളെ കർത്താവു തുറക്കുവാൻ ഈ തിരുവചനസന്ദേശം കാരണമാകേണമേ ആമേൻ
@josemathew5744
@josemathew5744 2 жыл бұрын
ബൈബിളീലെസത്യം പറയുവാനായി പാസ്റ്ററെദൈവം ശക്തികരിച്ചത് കൊണ്ട് ദൈവത്തിന് സ്തോത്രം....
@anthonynp711
@anthonynp711 2 жыл бұрын
പാസ്റ്റർ എന്റെ കുടുംബം രെക്ഷ പ്രാപിക്കാൻവേണ്ടി പ്രാർത്ഥിക്കണേ വലിയ പോരാട്ടമാണ് സത്യം മനസിലാക്കാൻവേണ്ടിപ്രാര്ഥിക്കണേ
@lifethroughromans8295
@lifethroughromans8295 2 жыл бұрын
Mr Joby, thank you for your boldness to proclaim the truth through the life of the Lord Jesus Christ.
@ddview7775
@ddview7775 2 жыл бұрын
ഞാൻ ഒരു ഹൈന്ദവനാണ്. ഞാൻ ഒരു ഡയാലിസിസ് രോഗിയാണ്. ഇപ്പോൾ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു ഈശ്വരൻ പറയുന്നകരുണ കാട്ടുന്നതും. കാര്യങ്ങൾ തിരക്കുന്നതും. സഹായിക്കുന്നതും ക്രിസ്തു വിശ്വാസികൾ മാത്രം 🙏
@rajuthomas7471
@rajuthomas7471 2 жыл бұрын
സഹോദരൻ യേശുവിൽ വിശ്വസിക്കുക, ഞങ്ങളുടെ ഈ തമ്മിലടി ശ്രദ്ധിക്കരുത്. ഇതു ചേട്ടൻ അനിയൻ മാർ തമ്മിലുള്ള വഴക്കാണ്. ആർക്കും ഉപകാരം ഇല്ലാത്തത്. ഈ ഓരോ വാക്കിനും ഞങ്ങൾ കണക്കു കൊടുക്കണം😭
@alexanderp.c3420
@alexanderp.c3420 2 жыл бұрын
@@rajuthomas7471 മൂന്നു തലമുറയായി മേലനങ്ങാതെ പത്തിലൊന്നു പിടിച്ചുപറിച്ചു തിന്നുന്ന ജന്മങ്ങൾ!
@elizabethsam7799
@elizabethsam7799 2 жыл бұрын
സഹോദരാ, കരുണാമയനായ ദൈവം ഒന്നേയുള്ളൂ അത് ആര് വിളിച്ചാലും വിളി കേൾക്കും.അവിടെ ഹിന്ദു എന്ന മുസ്ലിം എന്ന ക്രിസ്ത്യാനിയെന്ന ദൈവത്തിന് വ്യത്യാസമില്ല. ദൈവം സൃഷ്ടിച്ചത് മനുഷ്യനെയാണ്.
@കാതലൻ
@കാതലൻ 2 жыл бұрын
സഹോദരനെ യേശു തൊടും, അത്ഭുതം യേശു പ്രവർത്തിക്കും ഒന്ന് വിശ്വസിക്ക്... ചുമ്മാ എങ്കിലും...21 ദിവസത്തിനകം സഹോദരൻ സുഖപ്പെടും 😌
@jarishnirappel9223
@jarishnirappel9223 2 жыл бұрын
ഏക രക്ഷകൻ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ താങ്കളെ
@rosammamathew4501
@rosammamathew4501 2 жыл бұрын
പ്രൈസ് ദി ലോർഡ്.. താങ്ക്സ് മൈ ഗോഡ്. അ ന്ദ്ധത രു ടെ കണ്ണു തു റ പ്പി ക്കാ ൻ ശ്ര മി ക്കുന്ന പാ സ്‌ റ്റ റെ ദൈവം അ നു ഗ്ര ഹി ക്ക ട്ടെ. God bless 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏
@jomjohny
@jomjohny 23 күн бұрын
ഞാൻ ഒരു എക്സ് കത്തോലിക്ക ആണ്.. നിങ്ങൾ പറയുന്നതെല്ലാം.. അക്ഷരം പ്രീതി സത്യം ❤🎉🎉
@gladiskpaul8265
@gladiskpaul8265 Жыл бұрын
പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ, യേശുവേ നന്ദി, സ്തുതി, aradans🙏
@abrahamgeorge4615
@abrahamgeorge4615 2 жыл бұрын
സത്യം വിളിച്ചു പറയുന്ന താങ്കളെ ദൈവം കാത്തു രക്ഷിക്കട്ടെ , അനുഗ്രഹിക്കട്ടെ .
@nakshathrabinu5377
@nakshathrabinu5377 2 жыл бұрын
ആമേൻ...ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ....കർത്താവായ യേശുക്രിസ്തു ലോകരക്ഷകൻ...
@angusskpeter606
@angusskpeter606 2 жыл бұрын
ഈ സുവിശേഷത്തിന് വിപരീതമായി നാളെ ഞങ്ങൾ ആകട്ടെ സ്വർഗത്തിൽ നിന്നും ദൂതനാകട്ടെ സുവിശേഷം പറഞ്ഞാൽ അവൻ ശപിക്കപെട്ടവൻ
@shathaiel
@shathaiel 2 жыл бұрын
@@ejniclavose1897 ഇ വാക്യം bible ൽ നിന്ന് അടുത്ത് കളയണ്ടി വരുമല്ലോ❓ യേശു പറഞ്ഞു* യോഹന്നാൻ 12:26 എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ;👉 ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും👈 എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും. 👈ഇ വാക്യം അനുസരിച്ച്, യേശുവിനെ ഇ ഭൂമിയിൽ ശുശ്രൂഷ ചെയ്ത മറിയവും , വിശുദ്ധരും എവിടെ ?
@johneyjohney7338
@johneyjohney7338 2 жыл бұрын
@@shathaiel കർത്താവ് വീണ്ടും വരും ഇരുതേണ്ടവരെ ഇരിക്കേണ്ട ഇടത്ത് ഇരുത്തുകയും ചെയ്യും...അതിനു മുൻപേ ഇരുത്താൻ നോക്കുന്നവരെ ആണ് തോട്ടിൽ ഏറിയേണ്ടത്...
@shathaiel
@shathaiel 2 жыл бұрын
@@johneyjohney7338 😄😄😄 ആ വാക്യത്തിൽ യേശുവിനൊപ്പം ഇരുത്തും എന്നാണ് പറഞ്ഞത് അല്ലാതെ ഭാവിയിൽ May be ഇരുത്താം എന്നല്ലാ Late അഞ്ജലി പോളി നേ പോലെ വെറും അന്തം Pentecost ആകരുതേ
@rajuthomas7471
@rajuthomas7471 2 жыл бұрын
അങ്ങനെ എങ്കിൽ ഈ പാസ്റ്റർ ആണ് ശപിക്കപ്പെട്ടവൻ. വി. കുർബാന( നിങ്ങൾ എന്റെ ശരീരം ഭക്ഷിക്കുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവനില്ല) , പാപമോചനം (നിങ്ങൾ ആരുടെ എങ്കിലും പാപം മോചിച്ചാൽ അത് മോചിക്കചപ്പെട്ടിരിക്കും ), രോഗിലേപനം (രോഗി ആണെങ്കിൽ സഭയിലെ മൂപ്പന്മാരെ വിളിക്കട്ടെ....), പൗരോഹിത്യ കൈവെപ്പ് ( കൈവെപ്പ് കൊടുക്കാൻ തിടുക്കം കാട്ടരുതെന്നു വി. പൗലോസ് ഉപദേശിക്കുന്നു ). നിങ്ങൾ ഇതിലൊന്നും വിശ്വസിക്കുന്നില്ല. 1. മറിയം ഇതാ കർത്താവിന്റെ ദാസി എന്നു സമ്മതം പറഞ്ഞില്ലെങ്കിൽ യേശു എങ്ങനെ അവതരിക്കും. 2. എലിസബേത് : എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരുവാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്. 3. സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് കിർത്തിക്കും. ജപമാല : മറിയത്തോട് ചേർന്ന് യേശുവിന്റെ ഉത്ഭവം മുതൽ ഉദ്ധാനം വരെയുള്ള കാര്യങ്ങൾ ധ്യാനിക്കുക ആണ്. അത് ഒരു ജപമാല ഉപയോഗിച്ചു ചൊല്ലുന്നു( എല്ലാ മതങ്ങളിലും ജപമാലകൾ ഉപയോഗിക്കാറുണ്ട് ) യേശു പഠിപ്പിച്ച പ്രാർത്ഥന ചൊല്ലുന്നു. കൃപ നിറഞ്ഞ മറിയമേ.....,... ബൈബിൾ ഭാഗം അതോടു ചേർന്ന് മറിയം വഴി സഹായം തേടുന്നു (കാനയിൽ കല്യാണത്തിന് മറിയം പറഞ്ഞപ്പോൾ സമയം ആകാതിരുന്നിട്ടും യേശു അത്‍ഭുതം പ്രവർത്തിച്ചു ). ഞങ്ങൾ മാറിയത്തിന്റ സഹായത്തിൽ വിശ്വസിക്കുന്നു. എത്രയോ നിരീശ്വരവാദികളാണ് ലൂർദിൽ നടക്കുന്ന അത്‍ഭുതംങ്ങൾ കണ്ടു മനസാന്തരപ്പെട്ടിട്ടുള്ളത്. ഞങ്ങൾ അയോഗ്യരാണ് ( ചുങ്കക്കാരൻ മാറാത്തടിച്ചുകൊണ്ട് പ്രാർത്ഥന, പരിശേയനാണ് വീമ്പ് പറഞ്ഞുള്ള പ്രാർത്ഥന. ആർക്കു ഗുണം കിട്ടി?). അംഗലിക്കൻ സഭാക്കാരുപോലും ഇപ്പോൾ മറിയത്തിന്റെ മാധ്യസ്ഥം തേടുന്നു. നഞങ്ങൾക്ക് വി. കുർബാന ആണ് മുഖ്യം. കൂദാശ ചെയ്യപ്പെട്ട അപ്പം യേശുവിന്റെ ശരീരം ആണെന്ന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ബാക്കി പ്രാർത്ഥനകൾ അവരവരുടെ ഇഷ്ടം. നിർബന്ധം ഇല്ല എന്നു മനസിലാക്കുക. നിങ്ങൾ വിജാതീയരെപോലെ അമിത ഭാഷണം ചെയ്യരുത് എന്ന് യേശു പഠിപ്പിച്ചു. അങ്ങനെയെങ്കിൽ നിങ്ങളും ഞങ്ങളും ചെയ്യുന്നത് അമിത ഭാഷണം അല്ലേ 😄
@sabual6193
@sabual6193 2 жыл бұрын
@@shathaiel . എന്താണ് ഇങ്ങനെ മണ്ടൻ ആവുന്നത് അന്ധ വിശ്വാസി. യേശുവിന്റെ അമ്മ യേശുവിനെ നോക്കിയതാണോ അവിടെ എഴുതിയിരിക്കുന്നത്. എന്ത് കൊണ്ട് ഇങ്ങനെ ലോക മണ്ടൻ ആകുന്നു. നിന്റെ ബൈബിളിൽ നിന്ന് നിനക്ക് ഇഷ്ടം ഉള്ളത് കള. നിനക്ക് ഒക്കെ എന്തിന് ബൈബിൾ.
@susammavarghese773
@susammavarghese773 2 жыл бұрын
Hallelujah Hallelujah Hallelujah Sthothram sthothram sthothram Appa Daivame Angakke Sthothram Appa Nanni Daivame Angakke Sthothram Appa May God bless you❤👍 Pastor
@Valsalam.S
@Valsalam.S Ай бұрын
Your words are true pastor
@Harpsandcymbals
@Harpsandcymbals 2 жыл бұрын
കൂടുതൽ ആളുകൾക്ക് ജപമാലവിശ്വാസം ഉണ്ടാകാൻ ഈ വാക്ദോരണി സഹായിക്കും. നന്ദി
@ejniclavose1897
@ejniclavose1897 2 жыл бұрын
Kknthayum ammayum Jews religion cannot understand jepamala.
@Dhuriyodhanan
@Dhuriyodhanan Жыл бұрын
Harp and cymbals ninneppoleyolla oolakal japamaalayum thaangikkondu nadanno kettodee😂😂
@celinechacko4049
@celinechacko4049 Жыл бұрын
Bold and excellent explanation by you . God bless you abundantly
@priyaantony8239
@priyaantony8239 2 жыл бұрын
Dear Man of God Praise Lord Good msg. God bless u abundantly
@molammajose7364
@molammajose7364 Жыл бұрын
നന്ദി പാസ്റ്റർ മാതാവ് കഴിഞ്ഞേ ഞങ്ങക്ക് യേശു ഉള്ളു എന്ന് പറഞ്ഞു നടക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടക്ക് ജീവിക്കുന്ന ഞങ്ങൾ ഈ വീഡിയോ അവരെ കാണിച്ചു കൊടുത്തു ചിലർക്കു ഒക്കെ ഒരു ചെറിയമാറ്റം വന്നുകൊണ്ടിരിക്കുന്നു
@georgejoseph660
@georgejoseph660 Жыл бұрын
Joby neeth caption sathan
@sheejaBoss-if8mk
@sheejaBoss-if8mk 7 ай бұрын
​@@georgejoseph660ഹ ഹ ഹ 🤣
@kallungaljosephdaniel7579
@kallungaljosephdaniel7579 2 жыл бұрын
ഞാൻ ഒരു കത്തോലിക്കനാണ്. പാസ്റ്റരുടെ പ്രസംഗങ്ങളും ഉപദേശങ്ങളും കാത്തോലിക്കർക്ക് കണ്ണ് തുറക്കാൻ വളരെ പ്രയോജന പെടുന്നുണ്ട്. താങ്ങളുടെ വേല തുടരുക🙏🏻
@dinkan-w2x
@dinkan-w2x 2 жыл бұрын
@orchid ബൈബിൾ വായിച്ചു സത്യം മനസ്സിലാക്കൂ.. സഹോദരാ...
@varghesejacob3952
@varghesejacob3952 2 жыл бұрын
കത്തോലിക്കനാണെന്ന് തോന്നുന്നില്ല; കത്തോലിക്കനെന്ന് ശരിയായി എഴുതാൻ പോലും അറിയാത്ത ഒരു പെന്തക്കോസ്തുകാരനാവാനേ വഴിയുള്ളൂ.
@kallungaljosephdaniel7579
@kallungaljosephdaniel7579 2 жыл бұрын
@orchid അവർക്കും (കൂടെയുള്ള കത്തോലിക്കർക്കും )സത്യം ബോധ്യപ്പെടുത്തേണ്ടതുണ്ട്
@kallungaljosephdaniel7579
@kallungaljosephdaniel7579 2 жыл бұрын
@orchid മാർപാപ്പ ആണെങ്കിലും മാനസാന്തരം കൂടാതെ രക്ഷ പ്രാപിക്കാൻ സാധ്യമല്ല. എല്ലാവരും രക്ഷിക്കപ്പെടേണം എന്നുള്ളതാണ് ദൈവഹിതം
@kallungaljosephdaniel7579
@kallungaljosephdaniel7579 2 жыл бұрын
@orchid പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ അവർ കേൾക്കും? Romans 10:14
@vijayans358
@vijayans358 2 жыл бұрын
God bless you pastor. Jesus only, we can go directly to Jesus. True, true
@gracejohnson1074
@gracejohnson1074 Жыл бұрын
യിസ്രായേലിന്റെ ദൈവമായ നമ്മുടെ യാഹ്‌വെയ്ക്ക് അശുദ്ധിയില്‍ വസിക്കാന്‍ കഴിയില്ല. ഇന്നും അതില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇനിയൊരിക്കലും മാറ്റം സംഭവിക്കുകയുമില്ല! പരിശുദ്ധ കന്യകാമറിയത്തോട് ദൈവദൂതന്‍ പറഞ്ഞവാക്കുകളെ അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കണമെങ്കില്‍ ഈ സത്യംകൂടി ചേര്‍ത്തുവച്ചു പരിഗണിക്കണം. 'യാഹ്‌വെ നിന്നോടുകൂടെ' എന്ന് ദൂതന്‍ അറിയിച്ച രണ്ടു വാക്കുകളില്‍ മാതാവിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ അവസ്ഥകള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു! യാഹ്‌വെ കൂടെയുള്ള അവസ്ഥയില്‍ ആയിരുന്നു എന്നതുകൊണ്ടാണ് യാഹ്‌വെ തന്നെയായ യേഹ്ശുവായ്ക്ക് മനുഷ്യനായി ജനിക്കാന്‍ മറിയത്തിന്റെ ഉദരം പരിഗണിക്കപ്പെട്ടത്. പരമപരിശുദ്ധനെ ഉദരത്തില്‍ വഹിക്കാന്‍ ഭാഗ്യം ലഭിച്ച മറ്റൊരു സ്ത്രീയും ഈ ലോകത്തു ജനിച്ചിട്ടില്ല എന്നതുകൊണ്ട്, പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായി യെലിശബേത്ത് ഉദ്ഘോഷിച്ചു: "നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം"(ലൂക്കാ: 1; 42). അതായത്, ദൈവമായ യാഹ്‌വെ മറിയത്തോടൊപ്പം ഉണ്ടായിരുന്നതുകൊണ്ട് ദൈവകൃപ നിറഞ്ഞവള്‍ എന്ന് ദൈവദൂതനാല്‍ വിളിക്കപ്പെട്ടു. അത് സ്വര്‍ഗ്ഗത്തിന്റെ വെളിപ്പെടുത്തലാണ്. ദൈവമായ യാഹ്‌വെ കൂടെയുണ്ടായിരിക്കുകയും അവിടുത്തെ കൃപയാല്‍ നിറയപ്പെടുകയും ചെയ്യണമെങ്കില്‍ വിഗ്രഹങ്ങളുടെയോ വിജാതിയതയുടെയോ യാതൊരുവിധ മാലിന്യവും ഉണ്ടായിരിക്കാന്‍ പാടില്ല. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ സ്വഭാവസവിശേഷതകളില്‍ പ്രധാനപ്പെട്ടതാണത്! പരിശുദ്ധ കന്യകാമറിയത്തില്‍ മാലിന്യമുണ്ടായിരുന്നുവെങ്കില്‍ യേഹ്ശുവായ്ക്ക് പിറക്കാന്‍ അവളുടെ ഉദരം തിരഞ്ഞെടുക്കപ്പെടുമായിരുന്നില്ല. വാഗ്ദാനപേടകത്തില്‍ യാഹ്‌വെയ്ക്കു വന്നുവസിക്കാന്‍ അനിവാര്യമായിരുന്നത് പരിശുദ്ധിയായിരുന്നതുപോലെ, യേഹ്ശുവായ്ക്ക് മനുഷ്യനായി ജനിക്കാനും പരിശുദ്ധമായ ഒരു പേടകം അനിവാര്യമായിരുന്നു. വാഗ്ദാനപേടകത്തെ പവിത്രമാകുന്നത് അതില്‍ സാന്നിദ്ധ്യം നല്‍കുന്ന യാഹ്‌വെ മുഖാന്തിരമാണ്. യാഹ്‌വെയുടെ സാന്നിദ്ധ്യം ഇല്ലാതാകുന്നതോടെ വാഗ്ദാനപേടകം കരുവേലമരത്തില്‍ തീര്‍ത്ത വെറുമൊരു പെട്ടിയായി മാറും. എന്നാല്‍, ഒന്‍പതുമാസവും ഒന്‍പതുദിവസവും രക്ഷകനെ വഹിച്ച ഗര്‍ഭപാത്രത്തിന്റെ പവിത്രത, ശിശുവിനെ പ്രസവിച്ചതോടെ നഷ്ടപ്പെടുന്നില്ല. മന്നായും ഉടമ്പടിപ്പത്രികയും സൂക്ഷിച്ച വാഗ്ദാനപേടകവും രക്ഷകനെ വഹിച്ച വാഗ്ദാനപേടകവും തമ്മിലുള്ള വ്യത്യാസം ഇതാണ്!
@renjithlaldivakaran8367
@renjithlaldivakaran8367 2 жыл бұрын
യോഹന്നാൻ 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
@dinkan-w2x
@dinkan-w2x 2 жыл бұрын
ഇവർക്ക് ഈ വചനത്തിൻ്റെ ആവശ്യമില്ല. മറിയ all ready ഇവരെ ദൈവമക്കളാക്കിയിരിയ്ക്കുകയാണ്.
@salammawilson5929
@salammawilson5929 5 ай бұрын
ഈ വിഗ്രഹത്തെ നെറ്റിയിൽ (മസ്തിഷ്കത്തിൽ) ധ്യാനിച്ചു കൊണ്ടു പല അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കും. നിമ്രോദിലൂടെ sun of God പിന്നീടു son of God ആക്കിമാറ്റി.
@elzybenjamin4008
@elzybenjamin4008 2 жыл бұрын
Ariyathe Cheiyyunnath Avarod Kshemickaname Aameen🙏 Praise the LORD🙏 AMEEN🙏 GOD BLESS U PASTER.🙏
@sheelageorge2567
@sheelageorge2567 2 жыл бұрын
Praise the Lord Pastor 🙏 Hallelujah 🖐️. Sthothram yesuvae 🙏.May God Bless you 🔥🔥🔥
@Beckywithnonecky
@Beckywithnonecky 2 жыл бұрын
for what
@sheeja.b
@sheeja.b 2 жыл бұрын
Podee
@mathewjoseph9440
@mathewjoseph9440 Жыл бұрын
Praise Our Lord Jesus Christ only....Pastor never.. unfortunately you people praising pastor.m??
@ajeeshsl5695
@ajeeshsl5695 2 жыл бұрын
Good presentation Paster
@GospelEDGE
@GospelEDGE 2 жыл бұрын
John 6:37, “All that the Father giveth me shall come to me; and him that cometh to me I will in no wise cast out.” Hence No interceptor needed to go to Jesus!
@ejniclavose1897
@ejniclavose1897 2 жыл бұрын
Truth will set free..
@Ajithkumar-gk5yp
@Ajithkumar-gk5yp 2 жыл бұрын
ഇതാണ് വേണ്ടത്.. മറ്റു മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും കുറ്റം ആരോപിക്കാൻ നടക്കാതെ ബൈബിൾ യാഥാർഥ്യം ക്രിസ്ത്യാനികളുടെ ഇടയിൽ തന്നെ പ്രസംഗിക പെടണം... അഭിനന്ദനങ്ങൾ
@sasikv4255
@sasikv4255 2 жыл бұрын
മറ്റു മതങ്ങളെ കുറ്റം പറയുകയാണോ യേശുവിൽ കൂടി മാത്രമേ സ്വർഗത്തിൽ പോകാൻ കഴിയു.സ്വർഗരാജൃമെന്നു പറഞ്ഞാൽ ദുഖവും മരണവും യുദ്ധവും പ്രക്റുതി ക്ഷോഭവും പകർച്ചവ്യാധികൾ ഇല്ലാതെ എന്നും എന്നും ജീവിക്കുക.സ്വർഗദൂതന്മാരെ പോലെ അക്ഷയമായ ശരീരത്തിൽ. അല്ലെങ്കിൽ നിതൃമായ നരകം.അതു വിളിച്ചു പറയുന്നതു തെറ്റാണോ?അപകടം അപകടം എന്നു പറയുന്നതു അപായപെട്ടു പോകാതിരിക്കാനല്ലേ.അതിലെന്താണു തെറ്റു.ഒന്നു പറഞ്ഞു തരാമോ. പിന്നെ വിശ്വസിക്കുന്നവരെ കൂടി വഴിതെറ്റിക്കാൻ ബൈബിളിൽ ഇല്ലാത്ത ഉപദേശത്തെ എതിർക്കും.കാരണം ദൈവത്തിന്റെ രക്ഷാകര പദ്ധതികളെ പൂർണമാകാതിരിക്കാൻ സാത്താൻ കത്തോലിക്കരെ ഉപയോഗിക്കുന്നു അവർക്കു മനസ്സിലാകുന്നില്ല പിന്നെ നിങ്ങൾക്കെങ്ങനെ മനസ്സിലാകും?
@rajuthomas7471
@rajuthomas7471 2 жыл бұрын
ശരിയായിപ്പോയി. ഈ പെന്തകോസ്ത് കാർ ആണ് മറ്റു മതസ്ഥരെ കുറ്റം പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്നത്. കത്തോലിക്ക സഭയുടെ പഠനങ്ങൾ നോക്കുക( മറ്റു സഭകളോടും, മത്തങ്ങളോടും ) ലോകത്തിൽ സർവമത സമ്മേളനങ്ങൾ നടത്തുന്നത് പോപ്പിന്റെ നേതൃത്വത്തിൽ ആണ്. ഗൂഗിൾ, വാർത്തകൾ നോക്കുക.
@jarishnirappel9223
@jarishnirappel9223 2 жыл бұрын
ആമ്മേൻ
@inshot315
@inshot315 2 жыл бұрын
@Raju Thomas കത്തോലിക്കാ സഭ എന്ന് പറയുന്നത്. ഹിന്ദുക്കളുടെ പോലെ ഒരു കൂട്ടം ആണ് ദൈവവും ആയി ഇവർക്ക് ഒരു ബന്ധവും ഇല്ല ..നിങ്ങൾക്ക് യേശുവിനെ അറിയുന്നത് പോലെ തന്നെയാണ്. കത്തോലിക്കാ വിജാതിയരും പോകുന്നത്....
@inshot315
@inshot315 2 жыл бұрын
@Raju Thomas കത്തോലിക്കാ സഭ എന്ന് പറയുന്നത്. ഹിന്ദുക്കളുടെ പോലെ ഒരു കൂട്ടം ആണ് ദൈവവും ആയി ഇവർക്ക് ഒരു ബന്ധവും ഇല്ല ..നിങ്ങൾക്ക് യേശുവിനെ അറിയുന്നത് പോലെ തന്നെയാണ്. കത്തോലിക്കാ വിജാതിയരും പോകുന്നത്....
@anusaju6381
@anusaju6381 2 жыл бұрын
God bless you pastor praying
@ArifHakeemfoodstuff-rp5tp
@ArifHakeemfoodstuff-rp5tp Жыл бұрын
V good Ian praying pastor
@steephankd6534
@steephankd6534 2 жыл бұрын
സ്തോത്രം.. സ്തോത്രം. . 🙏
@thomaskaimoottil1718
@thomaskaimoottil1718 Жыл бұрын
Shakthamaya message, Karthavu aviduthe Dasane kakkumarakatte.
@sundaribhai6934
@sundaribhai6934 2 жыл бұрын
Good.God bless paster.
@selvinisac8190
@selvinisac8190 Жыл бұрын
God bless you pastor.
@കാതലൻ
@കാതലൻ 2 жыл бұрын
ലോക സ്ഥാപനത്തിന് മുൻപേ, മറിയയ്ക്ക് മുൻപേ ഉള്ള യേശു..ദൈവം തിരഞ്ഞെടുത്ത മറിയയിൽ മനുഷ്യനായി അവതരിച്ചതും, യേശു മരിച്ചു ഉയർത്തതും.... രണ്ടായിരം വർഷം മുൻപേ കഴിഞ്ഞ കാര്യമാണ്.... അതിന് ഇനി പ്രസക്തി ഇല്ല... കാരണം യോഹന്നാൻ 14:16 എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും അവൻ സത്യത്തിന്റെ ആത്മാവെന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോട് കൂടെ ഇരിക്കേണ്ടതിനു നിങ്ങള്ക്ക് തരും യോഹന്നാൻ 4:23 സത്യ നമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു ഇപ്പോൾ വന്നുമിരിക്കുന്നു.. ഇപ്പോൾ പരിശുദ്ധ ആത്മാവിന്റെ കാലമാണ്.... പ്രിയ കത്തോലിക്കാ വിശ്വാസികളെ 😌
@antostep
@antostep 2 ай бұрын
😂
@salammawilson5929
@salammawilson5929 Ай бұрын
സാത്താൻ സത്യത്തിൽ നിന്നും ജനങ്ങളെ തെറ്റിക്കാൻ അന്തിമ സമയത്തു വളരെ വളരെ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുന്നു.
@jollyjolly6129
@jollyjolly6129 2 жыл бұрын
Good meesage
@angusskpeter606
@angusskpeter606 2 жыл бұрын
നോഹയുടെ കാലം പോലെ മനുഷ്യപുത്രന്റ വരവ് ആകും
@കാതലൻ
@കാതലൻ 2 жыл бұрын
നോഹയുടെ കാലം ജലപ്രളയമായിരുന്നു.... അതുപോലല്ല യേശു വാന മേഖങ്ങളിൽ വരുന്നത് 😌
@angusskpeter606
@angusskpeter606 2 жыл бұрын
@@കാതലൻ കർത്താവ് തന്നെ പറയുന്നു നോഹയുടെ കാലം പോലെ എന്ന് പിന്നെ നിങ്ങൾ അല്ലെന്ന്പറഞ്ഞാൽ അത് എങ്ങനെ ശരിയാകും
@dinkan-w2x
@dinkan-w2x 2 жыл бұрын
@@angusskpeter606 കൊന്ത മാത്രം ചൊല്ലിക്കൊണ്ടിരിയ്ക്കുന്നവർക്ക് മനസ്സിലാവില്ല.
@marymathew8302
@marymathew8302 2 жыл бұрын
Glory to God🙏🙏
@sheenaharis5916
@sheenaharis5916 2 жыл бұрын
Praise the Lord
@danielmathai9325
@danielmathai9325 Ай бұрын
ചെവിയുള്ളവൻ കേൾക്കട്ടെ, പാസ്റ്ററെ ദൈവമാനുഗ്രഹിക്കട്ടെ.
@JinumonPhilip
@JinumonPhilip 2 жыл бұрын
പരിശുദ്ധ മാതാവ് എന്ന് എഴുതി കണ്ടതിൽ സന്തോഷം . സാധാരണ മറ്റു ചില പദങ്ങൾ ആണ് പെന്തകോസ്ത് സാഹിത്യത്തിൽ കാണാറുള്ളത്
@samuelvarghese9991
@samuelvarghese9991 2 жыл бұрын
നിങ്ങളുടെ ഭാഷയിൽ അങ്ങെനെ എഴുതിയാരിക്കണം. വെളി.15.4 ദൈവം മാത്രമാണ പരിശുദ്ധൻ . അപ്പോൾ മനുഷ്യൻ എങ്ങനെ നെ പരിശുദ്ധനക്കും '
@JinumonPhilip
@JinumonPhilip 2 жыл бұрын
@@samuelvarghese9991 ഭാഷയുടെ പരിമിതികൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുകയാണ് പെന്തക്കോസ് അടിസ്ഥാന പ്രചാരണ തന്ത്രം മാതാവ് പരിശുദ്ധ ആണെന്ന് പറയുമ്പോൾ അത് ഒരിക്കലും ദൈവത്തിൻറെ പരിശുദ്ധിയുമായുള്ള താരതമ്യപ്പെടുത്തൽ അല്ല
@hdjdhdjdhdhdd483
@hdjdhdjdhdhdd483 2 жыл бұрын
അശുദ്ധി യിലേക്ക് പരിശുദ്ധത്മാവിന് നിറയാൻ കഴിയുമോ...
@hdjdhdjdhdhdd483
@hdjdhdjdhdhdd483 2 жыл бұрын
ദൈവ കൃപ 99%ഉള്ളവളെ എന്നല്ല പറഞ്ഞത്, നിറഞ്ഞവളെ സ്വസ്തി എന്നാണ് മാലാഖ പറഞ്ഞത്...
@samuelvarghese9991
@samuelvarghese9991 2 жыл бұрын
@@hdjdhdjdhdhdd483 എന്താണ് ഈ സ്വസ്തി?
@shylajashy1369
@shylajashy1369 2 жыл бұрын
Praise the Lord നിങ്ങൾ ചെവി ചായ്ച്ചു എന്റെ അടുക്കൽ വരുവിൻ: നിങ്ങളുടെ ആത്മാവിനു ജീവനുണ്ടാകേണ്ടതിനു കേട്ടുകൊൽവിൻ, ഞാൻ അവനെ ജനതകൾക്ക് സാക്ഷിയും ജനങ്ങക്ക് പ്രഭുവും അതിഭനുമാക്കിരിക്കുന്നു നീ അറിയാത്ത ഒരു ജനതയ നീ വിളിക്കും, നിന്നെ അറിയാത്ത ഒരു ജനത നിന്റെ ദേവമായ യെഹോവ നിമിത്തവും ഇസ്രായലിന്റെ പരിശുദ്ധൻ നിമിത്തവും അവൻ നിന്നെ മകത്തുവപ്പെടുത്തിരിക്കൂകയാൽ നിന്റെ അടുക്കലേക് ഓടി വരും Isaiaha :55:3,4,5 God bless you
@anthonynp711
@anthonynp711 2 жыл бұрын
ആമേൻസ്തോത്രം
@lasenterprises4311
@lasenterprises4311 19 күн бұрын
Parishudha amma ane dhayiva mathsvane ❤🥰 parishidha amme mathave njangalke vendi prarthikane, ennu parayu,😊aradhana ennum eppozum three eka dhayivathinu mathram, , ee mathavine bhoomyile mattu sthreekalode samyapeduthunnu kashtam , ,
@royjain4991
@royjain4991 2 жыл бұрын
Praise God
@stuvertjohn5007
@stuvertjohn5007 2 жыл бұрын
Very correct message. God bless you paster.
@vjchacko5449
@vjchacko5449 2 жыл бұрын
Very good very very
@alexgeorge655
@alexgeorge655 Жыл бұрын
ഞാനൊരു കത്തോലിക്കനാണ്. ഈ വിവരദോഷി എന്ത് പറഞ്ഞാലും ഞാൻ ജപമാല ചെല്ലും
@jobyhalwin
@jobyhalwin Жыл бұрын
സങ്കീര്‍ത്തനങ്ങള്‍ 16:4 - MALOV-BSI 4. അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകള്‍ വര്‍ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാന്‍ അര്‍പ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്‍റെ നാവിന്മേൽ എടുക്കയുമില്ല.
@sajiolimala5080
@sajiolimala5080 2 жыл бұрын
🙏പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്വ ന്ന തന്റെ ശക്തി നിന്റെ മേൽ ആവസിക്കും (ലുക്കാ 1/35)എന്ന ദൈവ ദൂതന്റെ സ്വരം സ്വീകരിച്ച പരിശുദ്ധ നായ ദൈവപുത്രന് ജന്മം നൽകാൻ പിതാവായ ദൈവ ത്താൽ കൃപ നേടിയവളും /ഇപ്പോൾ മുതൽ സകല തലമുറയും എന്നെ ഭാഗ്യവതി എന്ന് വിളിച്ചു പ്രകീ ർ ത്തി ക്കും (ലുക്കാ 1/48)ഈ തിരു വചനം പ്രകീ ർത്തി ച്ച് കത്തോലിക്ക രും അവരുടെ തലമുറ യും അവളെ പുകഴ്ത്തും /അതിന് താങ്കളുടെ പടിപ്പി ക്കൽ ആവശ്യം മില്ല /200 വർഷം മാത്രം പ്രായ മായ താങ്കളുടെ കൾട്ട് പ്രസ്ഥാന ത്തി നു ഒരു കോപ്പും ചെയ്യാൻ പറ്റില്ല (ഏതായാലും പരിശുദ്ധാത്മാവ് നിറഞ്ഞു രെക്ഷിക്കപ്പെട്ട നിങ്ങളുടെ പാസ്റ്റർ മാർ i 2 ഐ ചാനലുകളിൽ ഇപ്പോൾ ആകാശത്തും ഭൂ മി യി ലുംമല്ലാ തെ നിൽ ക്കകയാണല്ലോ പാസ്റ്ററെ (പരിശുദ്ധാത്മ വു നിറഞ്ഞ മറിയത്തെ ഞങ്ങൾ എന്നും കു‌ടെ നിര്ത്തും കാരണം ജെറുസലേം പുത്രി സ്വാതന്ത്ര്യാണ്‌ അവളാണ് ഞങ്ങളുടെ അമ്മ ഞങ്ങൾ ഇസഹാക്കിനെ പോലെ വാഗ്ദാനത്തിന്റെ മക്കളും (ഗ ലാ ത്തി യാ 4/26) p
@gjpets5506
@gjpets5506 2 жыл бұрын
താങ്കൾ "കൃസ്ത്യാനി"യല്ല മറിച്ച് "മറിയാനി" ആണ് അല്ലേ?!!
@alexanderp.c3420
@alexanderp.c3420 2 жыл бұрын
@@gjpets5506 പത്തിലൊന്ന് വെട്ടിവിഴുങ്ങികൾ വായടക്കു.
@dinkan-w2x
@dinkan-w2x 2 жыл бұрын
ഇങ്ങനേയും അമ്മയോടു പറ്റിച്ചേർന്നിരിയ്ക്കുന്ന കന്യാസ്ത്രീകൾ എങ്ങനെയാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നത്? അമ്മയെന്താണ് ഇവരോടു സംസാരിയ്ക്കാത്തത്? കിണറ്റിൽ ചാടുമ്പോൾ മാത്രമാണ് കൊന്ത കയ്യിൽ നിന്നും മാറ്റിവെയ്ക്കുന്നത് ഈ സാഹചര്യത്തിൽ എന്താണ് അമ്മ രക്ഷിയ്ക്കാത്തത്?
@johnav8892
@johnav8892 Жыл бұрын
നിങ്ങൾ സ്വാതന്ത്രയുടെ മക്കൾ ആണെങ്കിൽ ക്രിസ്തു പൂർണ സ്വാതന്ത്ര്യം തന്നു എങ്കിൽ പിന്നെ എന്തിനാ മരിച്ചു പോയ അനേകരുടെ പിന്നാലെ പോകുന്നത്
@Dhuriyodhanan
@Dhuriyodhanan Жыл бұрын
​@@dinkan-w2x vyaaja ammayeyum chomannu nadakkunna katholikkar verum Sasi.(oolakal) 😂😂😂
@chvl5631
@chvl5631 Жыл бұрын
പരിശുദ്ധ മാതാവേ നീ രക്ഷികണേ 🙏🏻
@kirenmathew4858
@kirenmathew4858 Жыл бұрын
bible vaayikkarundo ...padikarundo
@Dhuriyodhanan
@Dhuriyodhanan Жыл бұрын
@ chvl rakshikkum rakshikkum kaathirunno😂😂😅. Saathaante adime...😂
@kunjoocherian5564
@kunjoocherian5564 2 жыл бұрын
May God bless you pastor..
@kshama137
@kshama137 2 жыл бұрын
അത്ഭുതങ്ങൾ ചെയ്യുവാൻ പിശചിനും കഴിയും എന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു.. അന്ത്യകലത്തും ക്രിസ്തുവിൻ്റെ പേരിൽ പോലും പലരും വന്നു അത്ഭുതങ്ങൾ ചെയ്യും എന്ന് മുൻപേ തന്നെ ബൈബിൾ പറയുന്നുണ്ട്..സത്യം മനസ്സിലാക്കാതെ താൽക്കാലിക ലാഭത്തിനു വേണ്ടി നിത്യത നഷ്ടം ആക്കരുത് കത്തോലിക്കാ സഹോദരരെ..സത്യം തിരിച്ചറിയൂ...ഇനിയും പാരമ്പര്യങ്ങളിൽ തുടരുന്നവരോട് സഹതാപം മാത്രം..you well said paster..
@glenvarghesekv
@glenvarghesekv 2 жыл бұрын
Athu thaneyaane ningal evede cheyunate 😂
@rajantj4108
@rajantj4108 2 жыл бұрын
S
@rajantj4108
@rajantj4108 2 жыл бұрын
Pastor they prey ti the mother ofjesus donot say that is some babtlonyan devi you can say the mother of jesus have not much explanation in bible
@fancyvarghese8913
@fancyvarghese8913 2 жыл бұрын
Prise the lord God bless you paster 🙏🙏
@bethelbabu5873
@bethelbabu5873 Жыл бұрын
Dear Job
@seenamol1604
@seenamol1604 2 жыл бұрын
യേശുവിലേയ്ക്കുള്ള ഏറ്റവും വലിയ ഒരു മദ്ധ്യസ്ഥ യാണ്.
@danielkunjukunju600
@danielkunjukunju600 2 жыл бұрын
1 തിമോഥിയോസ്2:5;6 . ദൈവം ഒരു വനല്ലാ,ദൈവത്തിനും മനുഷ്യർക്കും മധ്യേ മധ്യസ്ഥന്യം ഒരു വൻ , യേശുകൃസ്തു
@TomTom-yc5yn
@TomTom-yc5yn 2 жыл бұрын
Thank you
@chackovarghese6767
@chackovarghese6767 2 жыл бұрын
Turn to Jesus Christ Jesus is our only one Sevior യേശുവിലേക്കുള്ള ഏറ്റവും വലിയ മദ്ധ്യസ്ഥ മാതാവാണന്നുള്ള വാദം ദുരൂപ ദേശമാണ് സഹോദരീ
@bijidarlyjohn2400
@bijidarlyjohn2400 2 жыл бұрын
മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി .അവൾ ഉത്ഘോഷിച്ചു .നീ സ്ത്രീകളിൽ അനുഗ്രഹീതയാണ് .നിൻറെ ഉദരഫലവും അനുഗ്രഹീതം. എൻറെ കർത്താവിൻറെ അമ്മ എൻറെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന് .ഇതാ നിന്റെ അഭിവാദനസ്വരം എൻറെ ചെവികളിൽ പതിച്ചപ്പോൾ ശിശു എൻറെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി. കർത്താവ് അരുളി ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി. വി ലുക്കാ 1:41-45
@kunjachanch2237
@kunjachanch2237 Жыл бұрын
നന്മ നിറഞ്ഞവളെ സ്വസ്തി, കർത്താവ് നിന്നോടുകൂടെ, നീ സ്ത്രീകളിൽ അനുഗ്രഹീതയാകുന്നു , നിന്റെ ഉദരത്തിൽ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാക്കുന്നു , പരിശുദ്ധ മറിയമെ തമ്പുരാന്റെ അമ്മെ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോടുപ്രാർത്ഥിക്കണമെ. അമ്മേൻ. (കോടാനുകോടി വിശ്വാസികൾ ഉരുവിടുന്ന ഈ പ്രാർത്ഥന ഒരു Joby പറഞ്ഞാൽ അവസാനിക്കുന്നതല്ല.)
@abybethel1924
@abybethel1924 Ай бұрын
​@@kunjachanch2237ചേട്ടാ ഇതു കർത്താവു പറഞ്ഞു തന്ന പ്രാർത്ഥന അല്ലല്ലോ, കത്തോലിക്കാ സഭാ നേതാക്കന്മ്മാർ തയ്യാറാക്കിയ പ്രാർത്ഥന അല്ലെ
@Rohan978Gamer
@Rohan978Gamer 2 жыл бұрын
amen
@salammawilson5929
@salammawilson5929 Ай бұрын
ജപമാല ബൈബിളിൽ ഇല്ല
@stephiaann
@stephiaann 2 жыл бұрын
Praise the LORD 🙏🙏🙏🛐
@MyRinto
@MyRinto 2 жыл бұрын
As well as turning to Our Lady, the first hermits on Mount Carmel drew great inspiration from Elijah, the great prophet of Mount Carmel, raised up by God to be His witness, to hear and proclaim His word. From Elijah the motto of the Carmelite Order was chosen: “With zeal have I been zealous for the Lord, God of Hosts.” -1 Kings 19:10
@johneyjohney7338
@johneyjohney7338 2 жыл бұрын
ഞായർ ദിന ആരാധന ഉൾപ്പെടെ കത്തോലിക്ക സഭ സ്ഥാപിച്ച ദുറുപദേശങ്ങൾ ആചരിക്കുകയും,അനുസരിക്കുകയും ചെയ്യുന്ന ഒരാളും ദൈവരാജ്യത്തിൽ പോകില്ല
@samuelvarghese9991
@samuelvarghese9991 2 жыл бұрын
422 വർഷമേ ആയിട്ടുള്ളു കേരളത്തിൽ ഞായർ ആരധന കുടങ്ങയിട്ടു
@mercytom6955
@mercytom6955 2 жыл бұрын
Correct
@johneyjohney7338
@johneyjohney7338 2 жыл бұрын
@@samuelvarghese9991 ...പോർച്ചുഗീസ് കാർ ആണ് നിർബന്ധിത ഞായർ ആരാധന കേരളത്തിൽ തുടങ്ങിയത്
@samuelvarghese9991
@samuelvarghese9991 2 жыл бұрын
@@johneyjohney7338 അതതന്നെ.
@rajuthomas7471
@rajuthomas7471 2 жыл бұрын
@@samuelvarghese9991 ഞാൻ തമിഴ് നാട്ടിലാണ്. ഇവിടെ ഉള്ള പെന്തകോസ്ത്കാർ ഞായറാഴ്ചയും വെള്ളിയാഴ്ചയും ഇപ്പോൾ ആരാധന നടത്തുന്നു. അവർ പകുതി മുസ്ലിം ആണോ ആവോ 😄
@akshayachu3964
@akshayachu3964 Жыл бұрын
Ave Maria..Ave Maria..
@Dhuriyodhanan
@Dhuriyodhanan Жыл бұрын
Nalla Tamil paattaanallo. Kollaam super. Ohh Mariya ohh Mariya .....
@bijucmathew1769
@bijucmathew1769 2 жыл бұрын
Amen...Amen...Amen..Amen.
@mayadasp3244
@mayadasp3244 Жыл бұрын
Hi dear pastor, can you give an english subtitle for all vedios.. It will be helpful for the deaf people also for understanding what is truth
@ibrahimkunhi7238
@ibrahimkunhi7238 2 жыл бұрын
കത്തോലിക്കരുടെ കണ്ണുനീരും കഷ്ടപ്പാടും ദുരിതവും കണ്ടാല്‍ മനസ്സിലാകും അവരുടെ ജീവിതം അന്ധകാരത്തില്‍ ആണെന്ന്, മദ്യപാനം, മയക്കുമരുന്ന്, പുകവലി, അടിപിടി, പോലീസ് കേസ് ഇതെല്ലാം ഇവരുടെ ജീവിത പങ്കാളി ആണ്, ഒരു ക്രിസ്തീയ ജീവിതത്തിന്റെ യാതൊരു മാധുര്യവും ഇവരുടെ ജീവിതത്തില്‍ കാണാനില്ല, അന്ധകാരത്തില്‍ ജീവിച്ചിട്ടും ഇതെല്ലാം ദൈവം തരുന്ന സഹനം ആണെന്നാണ് പറയുന്നത് ഇങ്ങനെ നരകിച്ചു ജീവിക്കാന്‍ വേണ്ടി ആണോ ദൈവം നമ്മളെ വിളിച്ചത്
@ഇതല്ലേസത്യം49
@ഇതല്ലേസത്യം49 2 жыл бұрын
Ibrahim kunhi;; മിഥ്യ വേശ്യകളുടുള്ള രതി വെറി മിഥ്യ കൗമാരബാലന്മാരോടുള്ള സ്വവർഗ രതി വെറി, മിഥ്യ മദ്യപ്പുഴകളോടുള്ള മദ്യവെറി വേറെ പല മിഥ്യകളോടുള്ള വെറികൾ കൊണ്ട് നിരപരാധികളെ നികൃഷ്ട ജീവികളെന്ന ലേബലൊട്ടിച്ചു കശാപ്പു ചെയ്യന്നത്, കത്തോലിക്കാരല്ലല്ലോ. .
@pdjames2141
@pdjames2141 2 жыл бұрын
Sudaappi vannallooo......nee christianiyaanooo.....
@josephnazreth7740
@josephnazreth7740 2 жыл бұрын
ശെരിയാ അത് മനസ്സിലാക്കിയാൽ വിഷയം തീര്നു
@rajuthomas7471
@rajuthomas7471 2 жыл бұрын
തെറ്റ് ചെയ്യുന്നവർ എല്ലാ സഭ്കളിലും മതങ്ങളിലും ഉണ്ട്. പാപികളുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുക. ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ രസം ആണെന്നുള്ള ചിന്ത സാത്താന്റെ ആണ്.
@sabual6193
@sabual6193 2 жыл бұрын
@@rajuthomas7471 കത്തോലിക്ക മാനസാന്തരപ്പെടുന്നില്ലല്ലോ ⁉️ 🤔
@vinodkumark6419
@vinodkumark6419 3 ай бұрын
ഹല്ലേലുയ 🙏🙏🙏
@reninbaby8902
@reninbaby8902 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@FrancisCO-eq4zf
@FrancisCO-eq4zf 2 жыл бұрын
God bless you
@syamsyam8862
@syamsyam8862 2 жыл бұрын
പ്രൈസ് ദ ലോർഡ് പാസ്റ്റർ മരണം മുൻപിൽ വന്നാലും സത്യത്തിനു വേണ്ടിയിട്ട് നിൽക്കുക ആമേൻ
@rajuthomas7471
@rajuthomas7471 2 жыл бұрын
എല്ലാവരും ഒരു ദിവസം മരിക്കും. പാസ്റ്റർ യേശുവിന്റെ രണ്ടാം വരവ് (ഇതാ അടുത്തെത്തി 😄) കണ്ടിട്ട് മരിക്കാൻ ഇരിക്കുവാ.
@lifethroughromans8295
@lifethroughromans8295 2 жыл бұрын
@@rajuthomas7471 - അതല്ലല്ലോ പറഞ്ഞ കമന്റിന് അർത്ഥം. ഇതുപോലെത്തെ കാര്യങ്ങൾ വിളിച്ചു പറയുമ്പോൾ കൊല്ലപ്പെടാൻ സാധ്യതയുണ്ട്. കൊലപാതകം ചെയ്യപ്പെടുന്നതും സ്വാഭാവിക മരണം കൈവരിക്കുന്നതും തമ്മിലുള്ള വ്യത്യാസം ആണല്ലോ ഇദ്ദേഹം പറഞ്ഞത്.
@gracejohnson1074
@gracejohnson1074 2 жыл бұрын
വേദഗ്രന്ഥം, വേദപുസ്തകം, വേദവാക്യം, വേദശാസ്ത്രം, വേദപാഠം, വേദാന്തം എന്നിങ്ങനെ വേദവുമായി ബന്ധപ്പെട്ട പല പദങ്ങളുമുണ്ട്. ബൈബിളിനെയും ബൈബിളിലെ വചനങ്ങളെയും വിശേഷിപ്പിക്കാന്‍ ശ്രേഷ്ഠമായതും തനതായതുമായ പദങ്ങള്‍ നിലവിലുള്ളപ്പോള്‍, വിജാതിയര്‍ തങ്ങളുടെ ഗ്രന്ഥങ്ങളെ വിശേഷിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള പദങ്ങളെ അനുകരിക്കുന്നത് തികച്ചും പൈശാചികമാണ്. സാത്താന്യമതങ്ങളുടെ ഗ്രന്ഥങ്ങള്‍ക്കു തുല്യമാണ് ബൈബിളിലെ വിശുദ്ധലിഖിതങ്ങളും എന്ന തെറ്റായ ധാരണ ജനിപ്പിക്കാനുള്ള പൈശാചിക കൗശലം ഇതിനുപിന്നിലുണ്ട്. മറ്റൊരു ഗ്രന്ഥത്തോടും തുലനം ചെയ്യാന്‍ കഴിയുന്ന ഗ്രന്ഥമല്ല ബൈബിള്‍! മറ്റു മതഗ്രന്ഥങ്ങള്‍ മനുഷ്യസൃഷ്ടിയോ പൈശാചിക പ്രബോധനങ്ങളോ ആണെങ്കില്‍, ബൈബിള്‍ ദൈവനിവേശിത ഗ്രന്ഥമാണ്! ഈ വെളിപ്പെടുത്തല്‍ നോക്കുക: "വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷിക ചോദനയാല്‍ രൂപപ്പെട്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2 പത്രോ: 1; 20, 21). ഇതിനോടു ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന മറ്റൊരു ഗ്രന്ഥവും ഈ ഭൂമുഖത്ത് ഇന്നേവരെ രചിക്കപ്പെട്ടിട്ടില്ല; ഇനി രചിക്കപ്പെടുകയുമില്ല! ദൈവത്തിന്റെ നിയമങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഏക ഗ്രന്ഥമാണ് ബൈബിള്‍! മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിയമങ്ങളുണ്ടെങ്കിലും അവയിലൊന്നുപോലും ദൈവത്തില്‍നിന്നുള്ളതല്ല. ബൈബിളിലെ നിയമങ്ങള്‍ മോശവഴിയാണ് നല്കപ്പെട്ടിരിക്കുന്നതെന്നു നമുക്കറിയാം. ഈ നിയമങ്ങളെ സംബന്ധിച്ച് മോശ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതു പോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?"(നിയമം:4; 7, 8). ദൈവത്തില്‍നിന്നുള്ള നിയമം രേഖപ്പെടുത്തിയിരിക്കുന്ന ഏക ഗ്രന്ഥമായ ബൈബിളിനോടു ചേര്‍ത്തുവച്ചു മറ്റൊരു ഗ്രന്ഥത്തെ പരിഗണിക്കുന്നതുപോലും പൈശാചികമാണ്. സമാനതകളില്ലാത്തതും ദൈവത്തിന്റെ വചനങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ ബൈബിളിനോടു ചേര്‍ത്തുവച്ചു പരിഗണിക്കപ്പെടാന്‍ മറ്റൊരു മതഗ്രന്ഥവും ഇല്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, ക്രൈസ്തവരെന്നു പറയപ്പെടുന്ന ചിലര്‍തന്നെ ബൈബിളിനെ വേദപുസ്തകമാക്കിയത് അവരില്‍ കുടികൊള്ളുന്ന പൈശാചികതയുടെ സ്വാധീനമായി പരിഗണിക്കപ്പെടണം.manovaonline.com/news_detail/236/malayalam
@josephkm4823
@josephkm4823 2 жыл бұрын
🙏👏🏻
@bijiaugustin6893
@bijiaugustin6893 Жыл бұрын
ഞങ്ങളുടെ വിശ്വാസം തകർക്കാൻ ഒരു പാസ്റ്റർക്കും പറ്റില്ല. എല്ലാം കേൾക്കുന്ന ദൈവം മറുപടി കൊടുക്കട്ടെ. പെന്തകോസ്ത് അനുയായികളെ ദൈവം ന്യായം നടത്തട്ടെ. നിങ്ങളുടെ വിശ്വാസം നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ. ഞങ്ങളെ തകർക്കാൻ വരണ്ട
@seenamol1604
@seenamol1604 2 жыл бұрын
പരിശുദ്ധ മറിയം .... പിതാവായ ദൈവത്തിന്റെ മകളും ്് പൂത്റനായ ദൈവത്തിന്റെ മാതാവും പരിശൂദാധാത്മാവായ ദൈവത്തിന്റെ മണവാട്ടിയുമാണ്.സംഭവം സത്യം . പിന്നെ കുറെ ആളൂകൾക്ക് എൻതെന്നില്ലാത്ത ഒരാവേശമാണ്.
@user-ow3xx7pi7d
@user-ow3xx7pi7d 2 жыл бұрын
OMANA: PRAISE THE LORD. SIR, PLEASE TELL THE TRUTH ALWAYS
@ajithav9035
@ajithav9035 2 жыл бұрын
👍👍👍
@ponnammajose3659
@ponnammajose3659 Жыл бұрын
Amen praise the lord
@jonhappachery3843
@jonhappachery3843 2 жыл бұрын
Pastare.thanikku.pirivettanu.catholikkavisvasathe.apagradikkanmathram.than.oru.kaLatham.valarukaylla.athinu.than.oru.moonnu.janmam.koody.punarjanikkanamo.k.thank.you.
@jayamolkurian5681
@jayamolkurian5681 Жыл бұрын
Ave Mariya
@varghesejacob3952
@varghesejacob3952 2 жыл бұрын
തമ്പ് നെയിലിൽ കാണുന്ന മാതാവിന്റെ കരുണാർദ്രമായ നൈർമല്യ മുഖവും ജോബി അളിയന്റെ പൈശാചിക മുഖഭാവവും തമ്മിലുള്ള കോൺട്രാസ്റ്റ് ആണ് എന്റെ ശ്രദ്ധയിൽ പെട്ടത്.
@dinkan-w2x
@dinkan-w2x 2 жыл бұрын
മറിയാനികൾക്ക് അങ്ങനെ തോന്നുന്നതിൽ അത്ഭുതമില്ല.
@jobyhalwin
@jobyhalwin 2 жыл бұрын
അത് ഗ്രീഷ്മയുടെ പടം ആണ് 😂😂😂😂
@haldrinsart7585
@haldrinsart7585 2 жыл бұрын
Good artist behind mary s picture
@topzzgaming4196
@topzzgaming4196 2 жыл бұрын
@@jobyhalwin 🤣🤣🤣🤣🤣🤣🤣🤣
@topzzgaming4196
@topzzgaming4196 2 жыл бұрын
@@dinkan-w2x 🤣🤣🤣🤣🙏🏾
@georgejhon18
@georgejhon18 2 жыл бұрын
യേശുവിൻറെ അമ്മയാകാൻ ദൈവം തെരഞ്ഞെടുത്ത പരിശുദ്ധ കന്യകാമറിയത്തെ കുറിച്ച് തെറ്റായ ധാരണകൾ മറ്റുള്ളവരിൽ ഉണ്ടാക്കുവാൻ സാത്താൻ ചിലരെ ഉപകരണം ആക്കുന്നു. കാരണം സാത്താൻ ഞെട്ടി വിറക്കുന്ന ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല. ഈ ജപമാലയെ എതിർക്കുവാൻ സാത്താന് തീർച്ചയായും മനുഷ്യരുടെ സഹായം വേണം. ബൈബിൾ പണ്ഡിതരെന്ന് സ്വയം കരുതുന്ന ചിലരെ അവൻ അതിനായി ഉപയോഗിക്കുന്നു
@കാതലൻ
@കാതലൻ 2 жыл бұрын
മറിയ കന്യകയോ 🤣🤣
@georgejhon18
@georgejhon18 2 жыл бұрын
@@കാതലൻ Yes, ofcourse.
@കാതലൻ
@കാതലൻ 2 жыл бұрын
@@georgejhon18 അതെങ്ങനെ ശെരിയാകും പ്രിയ സഹോദരാ മർക്കൊസ് 6:3 ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ, എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ, ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെയില്ലയോ... എന്ന് അന്നത്തെ ആ നാട്ടുകാർ സാക്ക്ഷ്യപെടുത്തുന്നു.... മറിയ കന്യക അല്ല
@georgejhon18
@georgejhon18 2 жыл бұрын
@@കാതലൻ means cousins
@കാതലൻ
@കാതലൻ 2 жыл бұрын
@@georgejhon18 മലയാളം plz
@santhoshjoseph7473
@santhoshjoseph7473 2 жыл бұрын
ഞാൻ കത്തോലിക്കാ സഭയിൽ ആയിരുന്ന കാലത്തു യേശുവിനോട് പ്രാർത്ഥിക്കാറില്ലായിരുന്നു..
@ejniclavose1897
@ejniclavose1897 2 жыл бұрын
Ammayodu mathram
@MyRinto
@MyRinto 2 жыл бұрын
First, the Rosary is not a prayer to Mary. It is a meditation on the life of Christ. Each mystery of the rosary is focused on the very Biblical events of the Gospels. To say that the Rosary is not biblical is not accurate at all. When you look at the components of the Rosary individually you’ll see 1) that every part of the Rosary is biblical in nature and 2) each part has deep meaning contrary to the claim of “mindless pagan babbling” or “vain repetition” that it’s often described as.
@nr10aab
@nr10aab 2 жыл бұрын
What is the point of Rosary ??? If you talking about meditation on life of Christ better then just do what Christ says us to do.. When did Christ say that we have to do Rosary ??? He has given us powerful scriptures Mark 11:23-24 for all our needs. And also he said in Mark 16:15-18 " Go into the whole world and proclaim the gospel to every creature. Whoever believes and is baptized will be saved; whoever does not believe will be condemned. These signs will follow those who believe: in my name they will drive out demons, they will speak new languages. They will pick up serpents and if they drink any deadly thing, it will not harm them. They will lay hands on sick, and they will recover."
@chvl5631
@chvl5631 Жыл бұрын
Copied from Buddhism Hinduism
@josemathew5744
@josemathew5744 2 жыл бұрын
ജപമാല കൊണ്ട് പ്രാർത്ഥിച്ചാൽ അത്ഭുതങ്ങൾ നടക്കില്ല എന്ന് ഞങ്ങൾ പറഞ്ഞില്ല... പക്ഷേ ഈ അത്ഭുതങ്ങൾ വരുന്ന വഴി ശരിയല്ല... ഭൂമിയിൽ രണ്ട് അദൃശ്യശക്തികൾ.. ഉണ്ട്.. ഒന്നു് ദൈവിക ശക്തിയും ഒന്നു് സാത്താന്യശക്തിയും.. ദൈവവചനാ നുസരണം കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളുമാണ് ദൈവികം എന്ന് വിശ്വസിക്കുന്നത്... ഭൂമിയിലെ എല്ലാ മലദൈവങ്ങളുടെ പേരിലും ലോകത്തുള്ള പല ദൈവങ്ങൾക്കും അത്ഭുതങ്ങൾ കാണിക്കുവാൻ കഴിയും.. ഇതെല്ലാം സാത്താൻ ശക്തിയാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു.. കത്തോലിക്കാ മതത്തിൽപ്പെട്ട വ്യക്തി ആയാലുംനിങ്ങൾ ഏതു മതത്തിൽ പെട്ട വ്യക്തിയായാലും.. നിങ്ങൾ യേശുവിൽ വിശ്വസിച്ചു അവിടുത്തെ കല്പനകളും ഉപദേശങ്ങളും അംഗീകരിച്ച് അതനുസരിച്ച് ജീവിക്കുകയാണെങ്കിൽ നിത്യ സ്വർഗം ലഭിക്കും.. അല്ലാതെ ഭൂമിയിൽ ആരാണ് എന്താണ് എന്ന് പറഞ്ഞതുകൊണ്ട് ഒന്നും യാതൊരു വിലയുമില്ല.. പാരമ്പര്യം നിങ്ങളെ രക്ഷിക്കുകയില്ല.. അത് നിങ്ങൾക്ക് ഈ ഭൂമിയിൽ വ്യാപാരം ചെയ്യാം.. ഭൂമിയിലെ എല്ലാ സുഖസൗകര്യങ്ങളുംനിങ്ങൾക്ക് ലഭിക്കും.. സാത്താനെ സൈന്യം ഏതെല്ലാം ഗ്രൂപ്പുകൾ ഉണ്ട്.. ദൈവീക ദൂതന്മാർ ഏതെല്ലാം ഗ്രൂപ്പുകൾ ഉണ്ട്.. നിത്യ രക്ഷ, നിത്യ സ്വർഗം, നിത്യ നരകം, ദൈവത്തിന്റെ ന്യായവിധി.. കർത്താവിൻറെ വീണ്ടും വരവ്.. അന്ത്യക്രിസ്തുവിന്റെ ഭരണം.. കർത്താവിൻറെ ആയിരം വാഴ്ച.. എന്നിത്യാദി വിഷയങ്ങളെക്കുറിച്ച് നിങ്ങൾക്കറിയണമെന്ന് താല്പര്യമുണ്ടെങ്കിൽ.. ഈ ചാനലുമായിബന്ധപ്പെടുക...
@sebinantony6983
@sebinantony6983 2 жыл бұрын
കത്തോലിക്കരെ ചൊറിഞ്ഞുകൊണ്ടിരുന്നാൽ മാത്രം നിലനില്പുള്ള വിഭാഗമാണ് പെന്തകോസ്ത്.
@alandonsaji6673
@alandonsaji6673 2 жыл бұрын
കാതോലിക്കാ മതം ആണ് തകരുന്നത്...വളരുന്നത് pentecoastum
@pauljoseph326
@pauljoseph326 2 жыл бұрын
@@alandonsaji6673 splinter after splinter. Do you have any idea how many groups you are? Try to learn about Catholic and related churches from other sources rather than from your pastor . All these years in kerala how many you could haul up ?
@alandonsaji6673
@alandonsaji6673 2 жыл бұрын
@@pauljoseph326 I Am Not A Believer...
@sebinantony6983
@sebinantony6983 2 жыл бұрын
@@alandonsaji6673 വളരുന്നത് എന്നു പറയരുത്, പിളരുന്നത് എന്നതാണ് ശരി. 1906 ൽ തുടങ്ങിയ ശേഷം‌,‌ ഇപ്പോൾ തന്നെ 36000 ൽ‌ അധികം എണ്ണം ആയിക്കഴിഞ്ഞില്ലേ?
@jomolvarghese4553
@jomolvarghese4553 2 жыл бұрын
@@sebinantony6983 36000 ആയാലും വചനം ഒന്ന് ഉപദേശം ഒന്ന്, ആരാധന ഒന്ന് 👍
@gracejohnson1074
@gracejohnson1074 2 жыл бұрын
Praise Yehshuwah 🔥🔥🔥 പരിശുദ്ധ ത്രീത്വത്തെക്കുറിച്ച് ചെറുപ്പം മുതൽ പഠിച്ചു വളർന്ന "ത്രീത്വത്തിലെ മൂന്ന് ആളുകൾ " എങ്ങനെയെന്ന് ഞാൻ തിരിച്ചറിഞ്ഞത് മനോവയിലൂടെയാണ്. പരിശുദ്ധ ത്രീത്വത്തെ തികച്ചും ലളിതമായി വിവരിച്ചിരിക്കുന്ന ഈ ലേഖനം വായിച്ചാൽ സത്യം തിരിച്ചറിയാം. ദൈവശാസ്ത്രജ്ഞന്മാരെന്ന് പേരു കേട്ടവരിലൂടെ തന്നെയാണ് " ത്രീത്വത്തെക്കുറിച്ചുള്ള നിഗൂഢത " സൃഷ്ടിക്കപ്പെട്ടത്. യോഹ: 17:3. ൽ യേഹ്‌ശുവാ പറഞ്ഞ അറിവ് നമുക്കുണ്ടായാൽ മാത്രമേ ആ സത്യത്തെ ധൈര്യത്തോടെ ഏറ്റുപറയാൻ നമുക്കു സാധിക്കൂ. മുൻവിധികൾ മാറ്റിവച്ച് ഈ ലേഖനം വായിക്കുന്നവർക്ക് സത്യം വെളിപ്പെടും🌹🙏🌹 'ത്രിത്വം' ഒരു മിഥ്യയല്ല; ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ്! manovaonline.com/news_detail/120/malayalam 🔥🔥🔥🙏🔥🔥🔥 ഇവിടെ താങ്കൾ പറഞ്ഞ ഒരു കാര്യത്തിൽ മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 👉"പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ" സ്നാനപ്പെടുത്തുന്നതിന് വിരുദ്ധമായി ഏകത്വ വിശ്വാസികൾ യേശുക്രിസ്തുവിന്റെ നാമത്തിൽ മാത്രമാണ് സ്നാനം ചെയ്യുന്നത് . ഏകത്വം വിശ്വാസികൾ പറയുന്നത് യേശു എന്നത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഒരു നാമമാണ്, അതിനാൽ എല്ലാ മതപരമായ പ്രവർത്തനങ്ങളും ആ ഒരു നാമത്തിൽ നടത്തണം. "👈 ഈ പറഞ്ഞത് സത്യമായ കാര്യമാണ്. കാരണം യേഹ്ശുവ പറഞ്ഞത് ഇപ്രകാരമാണ്. "പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. " മത്തായി 28 : 20 ഇവിടെ "നാമത്തിൽ " എന്നാണു പറഞ്ഞിരിക്കുന്നത്. "നാമങ്ങളിൽ " എന്നല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതിനർത്ഥം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഒരു നാമം മാത്രമേയുള്ളു എന്നാണ്. ആ നാമമാണ് - പന്തക്കുസ്താ നാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ പത്രോസ് ശ്ലീഹാ വിളിച്ചു പറഞ്ഞത് :- "പത്രോസ്‌ പറഞ്ഞു: നിങ്ങള്‍ പശ്‌ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്‌ശിഹായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്‌ധാത്‌മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. " അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 38 പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും നാമം " യേഹ്‌ശുവാ " എന്നാണെന്ന് ആദ്യത്തെ മാർപ്പാപ്പയ്ക്കും ആദിമ സഭയ്ക്കും നിശ്ചയമുണ്ടായിരുന്നു. എന്നാൽ പിന്നീടു വന്ന "സൂനഹദോസിലാണ് " ഈ സത്യം മറയ്ക്കപ്പെട്ടതും മൂന്ന് ആളുകളായി വേർതിരിച്ചതും. അവിടുത്തെ സത്യ നാമം മറയ്ക്കപ്പെട്ടതും. അങ്ങനെ "ബഹുദൈവ വിശ്വാസികൾ " എന്ന മുദ കുത്തപ്പെട്ട് കാലക്രമേണ ഇസ്ലാമിന്റെ രൂപീകരണത്തിനു കാരണമാകുകയും ചെയ്തു. നമ്മുടെ സഭകളിൽ ആ നാമം ഏറ്റു പറഞ്ഞ് മാമോദീസാ കൊടുക്കാത്തത് ത്രീത്വത്തെ വേർതിരിച്ചു നിർത്തിയിരിക്കുന്നതു കൊണ്ടാണ് എന്ന സത്യം തിരിച്ചറിയുക.
@santoshsebastian7408
@santoshsebastian7408 2 жыл бұрын
Holy Mary full of grace.
@georgejhon18
@georgejhon18 2 жыл бұрын
The Lord is with you. Blessed are you among women and blessed is the fruit of your womb Jesus ♥️
@alexanderp.c3420
@alexanderp.c3420 2 жыл бұрын
ദൈവം കൂടെയുള്ള വിശുദ്ധ അമ്മയും ,പിശാചു ചപ്പിയ പാസ്റ്ററും
@ajeeshsl5695
@ajeeshsl5695 2 жыл бұрын
@@alexanderp.c3420 pls read bibile
@inshot315
@inshot315 2 жыл бұрын
@Raju Thomas കത്തോലിക്കാ സഭ എന്ന് പറയുന്നത്. ഹിന്ദുക്കളുടെ പോലെ ഒരു കൂട്ടം ആണ് ദൈവവും ആയി ഇവർക്ക് ഒരു ബന്ധവും ഇല്ല ..നിങ്ങൾക്ക് യേശുവിനെ അറിയുന്നത് പോലെ തന്നെയാണ്. കത്തോലിക്കാ വിജാതിയരും പോകുന്നത്....
@inshot315
@inshot315 2 жыл бұрын
@Raju Thomas കത്തോലിക്കാ സഭ എന്ന് പറയുന്നത്. ഹിന്ദുക്കളുടെ പോലെ ഒരു കൂട്ടം ആണ് ദൈവവും ആയി ഇവർക്ക് ഒരു ബന്ധവും ഇല്ല ..നിങ്ങൾക്ക് യേശുവിനെ അറിയുന്നത് പോലെ തന്നെയാണ്. കത്തോലിക്കാ വിജാതിയരും പോകുന്നത്....
@ccmiti6681
@ccmiti6681 Жыл бұрын
" കത്തോലിക്ക സഭയുടെ പ്രധാനപ്പെട്ട ഘടകമെന്നു പറയുന്നത് ജപമാലയല്ല " സഹോദരാ .... അത് വിശുദ്ധ കുർബാനയാണ്.
@jobyhalwin
@jobyhalwin Жыл бұрын
അതും വചനപ്രകാരമുള്ളതല്ല......
@gracydevasya3063
@gracydevasya3063 2 жыл бұрын
ജീവിച്ചിരുന്നപ്പോൾ ചെയ്യാത്ത അത്ഭുമാണ് മരിച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ട് ചെയ്തുകൊണ്ടിരിക്കുന്നത് ഹോ ഭയങ്കര കാര്യം തന്നെ 😁😁😁😁😁😁😆😆😆😆😆
@rajuthomas7471
@rajuthomas7471 2 жыл бұрын
നിങ്ങളുടെ പാസ്റ്റർ പ്രാർത്ഥിക്കുമ്പോൾ അത്‍ഭുതം നടക്കുന്നുണ്ടോ? അതോ അത് മാജിക് ആണോ? ലൂർദിൽ നടക്കുന്ന അത്‍ഭുതംങ്ങളെപ്പറ്റി പഠിക്കുക. എത്രയോ നിരീശ്വരവാദികളാണ് അത് കണ്ടിട്ട് മനസാന്ദ്രപ്പെട്ടിട്ടുള്ളത്. (ഗൂഗിൾ, വാർത്തകൾ ) പാസ്റ്റർ പറയുന്നത് മാത്രം വിശ്വസിക്കാതെ ബുദ്ധി ഉപയോഗിക്കുക.
@കാതലൻ
@കാതലൻ 2 жыл бұрын
@@rajuthomas7471 😂😂കോവിഡ് വന്ന് കോടിക്കണക്കിനു ആളുകൾ മരിച്ചുപോയി അന്നൊന്നും പ്രത്യക്ഷപെടാത്ത മറിയ കോവിഡ് മാറിയപ്പോൾ വന്നിരിക്കുന്നു പ്രതിമയായി 😂😂കോവിഡ് പേടിച്ചു കത്തോലിക്കാ പള്ളിയിൽ ഇരിക്കുകയായിരുന്നോ 🤣🤣
@rajuthomas7471
@rajuthomas7471 2 жыл бұрын
@@കാതലൻ സത്യാന്വേഷിയുടെ മറുപടിയിൽ ഒന്നും മനസിലായില്ല. മനസിലാകുന്ന രീതീയിൽ എഴുതുക.
@കാതലൻ
@കാതലൻ 2 жыл бұрын
@@rajuthomas7471 അല്ല സഹോദരാ ഈ മറിയയുടെ പ്രതിമയാണല്ലോ എല്ലായിടത്തും പ്രത്യക്ഷമാകുന്നത്.... കോവിഡ് കാലം കഴിഞ്ഞപ്പോൾ മറിയയുടെ പ്രതിമയിൽ നിന്നും തേനും, എണ്ണയും, ചോരയുമൊക്കെയാണല്ലോ ഒഴുകുന്നത്.... അങ്ങനെ എങ്കിൽ കോവിഡ് സമയത്തു മറിയയുടെ പ്രതിമകളെ പ്രത്യക്ഷപ്പെടുത്തി കോവിഡ് വയറസിനെ തുരത്താമായിരുന്നല്ലോ.... 🤪
@rajuthomas7471
@rajuthomas7471 2 жыл бұрын
@@കാതലൻ അത്‍ഭുതം എന്നാൽ എപ്പോഴും സംഭവിക്കുന്നതല്ല. രോഗികൾക്ക് വൈദ്യനെക്കൊണ്ട് ആവശ്യം ഉണ്ട്. മരുന്നുകൾ ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹം ആണ്. അത് നാം ഉപയോഗിക്കണം. കത്തോലിക്കാ സഭ ആണ് ലോകത്തിൽ കൂടുതൽ ആശുപത്രികളും അതുരാലയങ്ങളും നടത്തുന്നത്. പെന്തകോസ്ത് കാർക്ക് അതിനോട് താല്പര്യം ഇല്ല. ദൈവം ചില അവസരങ്ങളിൽ അത്‍ഭുതം നടത്തും. മാതാവിന്റെ പ്രതിമയിൽ നിന്നും ജലം, തേൻ ഒക്കെ ഒഴുകുന്ന സംഭവങ്ങൾ പലടത്തും നടക്കുന്നു. നിങ്ങൾ അവിടെ നേരിട്ട് പോയി ബോധ്യപ്പെടുക ( നുണയാണെങ്കിൽ അത് കണ്ടുപിടിക്കാമല്ലോ ). കാത്തോലിക്കർ ചികിത്സയും നടത്തും പ്രാർത്ഥിക്കുകയും ചെയ്യും. രോഗം മാറുന്നതും ഒരു അത്‍ഭുതം ആണ്. പഴയ നിയമം നോക്കുക. പാമ്പു കടിയേറ്റ് ഒത്തിരി പേർ മരിച്ചതിനു ശേഷം ആണ് ദൈവം മൂശയോട് പിത്തള സർപ്പത്തെ ഉയർത്താൻ പറഞ്ഞത്. യുദ്ധങ്ങളിൽ വിജയം കൊടുക്കുന്നുണ്ടെങ്കിലും ധാരാളം പടയാളികൾ കൊല്ലപെട്ടിരുന്നു എന്നും ഓർക്കുക.
@salammawilson5929
@salammawilson5929 3 ай бұрын
മറിയത്തോടു മദ്ധ്യസ്ഥം പ്രാർത്ഥിക്കുന്നവർ കൗലടേയന്മാരത്രേ.
@santoshsebastian7408
@santoshsebastian7408 2 жыл бұрын
സാത്താന്റെ തട്ടിപ്പിൽ പെട്ട് കത്തോലിക്കരെ ചീത്ത പറയുന്നു
@thomasantony5002
@thomasantony5002 Жыл бұрын
എന്റെ ഈശോ യും മാതാവും സ്വർഗത്തിലാണ് അവരെ റോഡ് പുറംപോക്കുകളിൽ വലിയ പാത്രവും മുന്നിൽ വച്ച് നിർത്തി നിന്നിക്കുന്നത് സഹിക്കുവാൻകഴിയുമോ
@soul77744
@soul77744 Ай бұрын
കർത്താവ് സ്വർഗ്ഗത്തിലും മാതാവ് സ്വർഗ്ഗത്തിലും, പക്ഷെ മാതാവിനോട് പ്രാർത്ഥിക്കുന്നവർ നരകത്തിലും ആയിരിക്കും reality 😁
@nasrayanteswantham
@nasrayanteswantham 2 жыл бұрын
എന്റെ പൊന്നു പാസ്റ്ററെ നിങ്ങൾ പറയുന്നു കത്തോലിക്കർ യേശുവിനെ അറിയുന്നില്ല അവർ ചെയുന്നത് മൊത്തം തെറ്റാണെന്ന് okke അതും പോരാഞ്ഞിട്ട് catholicar മുഴുവൻ നരകത്തിൽ പോകുമെന്ന് okke എന്തയാലും ഒരു കാര്യം ഉറപ്പിച്ചു പറയാം കത്തോലിക്ക വിശ്വസത്തെ പ്രതി ഒരു ആത്മാവും നരകത്തിൽ പ്രേവേശിക്കില്ല 💯കാരണം ദൈവത്തിന്റെ സഭയാണ് കത്തോലിക്ക സഭ ദൈവം സ്റ്റാബിച്ച ഏക സഭ pinne പാസ്റ്റർക്ക് അമ്മയെ അറിയാൻ ഇതുവരെ പറ്റിയിട്ടില്ല സാരമില്ല ഞാൻ പ്രാർത്ഥിക്കാം പാസ്റ്ററിനു വേണ്ടി യഥാർത്ഥ സഭയെ അറിയാനും അമ്മയെ അറിയാനും ഈശോ ലോകത്തിനു കൊടുത്ത ഏറ്റവും വലിയ സമ്മാനമാണ് അമ്മ ആ അമ്മയെ അറിയാത്തവർ യേശുവിനെയും അറിയുന്നില്ല 💯 എന്തായാലും ഞാൻ പാസ്റ്ററിനു വേണ്ടി പ്രാർത്ഥിക്കാം ഇതു കാണുന്ന ഓരോ കത്തോലിക്കനും ഈ പാസ്റ്ററിന് വേണ്ടി പ്രാർതിക്കുക സത്യം മനസിലാക്കാൻ ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ അതുപോലെതന്നെ സഭയ്ക്കും അമ്മക്കും എതിരെ പറയുന്നത് ഈശോയ്ക്ക് എതിരെ പറയുന്നതിനു തുല്യമാണ് ഈശോ പാസ്റ്റരോട് ക്ഷമിക്കട്ടെ സത്യം തിരിച്ചറിയാൻ പാസ്റ്ററിനു ആവട്ടെ. ഈശോയെ അങ്ങയുടെ അമ്മയെയും സഭയെയും മനസിലാക്കാൻ ഉള്ള വരം ഈ പാസ്റ്ററിന് കൊടുക്കണമേ 🙏. അമ്മേ അമ്മ അതിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏
@Abc-qk1xt
@Abc-qk1xt 2 жыл бұрын
ഈ ഊളകളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം കത്തോലിക്കാ സഭയോടുള്ള എതിർപ്പിലാണ് ഇവരുടെ നിലനിൽപ്പ്. എപ്പോഴും എന്തെങ്കിലുമൊക്കെ ചൊറിഞ്ഞുകൊണ്ട് ഇരിക്കണം. യേശുവിനെ മാത്രമേ ആരാധിക്കാവൂ എന്നു വാദിക്കുന്ന പെന്തോകൾ കേരളത്തിൽ എത്ര വിഭാഗങ്ങൾ ഉണ്ടെന്നു അവർക്കു പോലും അറിയില്ല എന്നതാണ് സത്യം. Oneness കാർ വേറെ. അതിൽ സ്വർഗത്തിൽ പോകുന്നത് ഇയാളുടെ ഗ്രൂപ്പുകാർ മാത്രമാണോ അതല്ല എല്ലാ പെന്തോകളും പെടുമോ ആവോ..
@vinodjo2
@vinodjo2 2 жыл бұрын
You an Ester fan , Ester followers have to wake ⏰️ up.
@gracejohnson1074
@gracejohnson1074 2 жыл бұрын
*Praise Yehshuwah* ലോകത്തിനു താങ്ങാനാകാത്ത പരിശുദ്ധ ശരീരങ്ങള്‍ ഏഴാണെന്നു പറയുമ്പോള്‍, അത് പൂര്‍ണ്ണതയുടെ സംഖ്യയുമാണ്! യേഹ്ശുവാ, കന്യകാമറിയം, ഹെനോക്ക്, മോശ, യേലിയാഹ്, സ്നാപകയോഹന്നാന്‍, യോസേപ്പ് എന്നിവരാണ് ആ ഏഴുപേര്‍! ഈ ഏഴുപേരല്ലാതെ മറ്റാരും സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിച്ചിട്ടില്ല. അപസ്തോലന്മാരെപ്പോലും പ്രവേശിപ്പിക്കാത്ത സ്വര്‍ഗ്ഗരാജ്യത്തിലേക്ക് മറ്റുചിലരെ പ്രവേശിക്കാന്‍ തിടുക്കം കൂട്ടുന്നത് എന്തിനാണെന്നു മനോവയ്ക്കു മനസ്സിലാകുന്നുമില്ല. വിശുദ്ധരാക്കാന്‍ പരിഗണിച്ച് ഇപ്പോള്‍ 'വെയിറ്റിങ് ലിസ്റ്റില്‍' ഉള്‍പ്പെടുത്തിയിരിക്കുന്ന പലരും ദൈവവചനത്തിനു വിരുദ്ധമായി ജീവിച്ചവരും സാക്ഷ്യം നല്‍കിയവരുമാണെന്ന് അറിയുമ്പോള്‍ ഇതിന്റെ ഗൗരവം മനസ്സിലാകും. വിശുദ്ധിയില്‍ ജീവിച്ച ഒരുവന്, ദൈവം നല്‍കുമെന്നു പറഞ്ഞിട്ടുള്ളത് ആരുടെയും ശുപാര്‍ശയില്ലാതെ ലഭിക്കുകതന്നെ ചെയ്യും!
@Abc-qk1xt
@Abc-qk1xt 2 жыл бұрын
ഞങ്ങളൊക്കെ ഇതു വിട്ടു പെന്തക്കൊസ്തു ആകാൻ തീരുമാനിച്ചാൽ തന്നെ ഏതു സഭയിൽ ചേരണം എന്നുകൂടി പറഞ്ഞാൽ കൊള്ളാം. തന്റെ സഭ പോലെ അവിടെ ഇഷ്ടം പോലെ ഉണ്ടല്ലോ. എല്ലാം പരസ്പരം അടിയാണ്. അനീഷ്‌ പാച്ചറിന്റെ കാര്യം എന്തായി..
@33ketamine33
@33ketamine33 2 жыл бұрын
All denominations are created by satan. THE CHURCH /THE BRIDE OF CHRIST IS ONLY ONE .People from all nations , tribes and languages who put their trust in the Lord Jesus are born again will be there. It is The Church. It has no name like Catholic orthodox marthoma or pentecostal
@sasikv4255
@sasikv4255 2 жыл бұрын
കഷ്ടമുണ്ടൂ ഇവരുടെ ഉള്ളിൽ അല്പം പൊലും വെളിച്ചമില്ല.പ്രവേശിക്കുകയുമില്ല. യേശു പറഞ്ഞതു എന്റ്റെ ആടുകൾ എൻ്റെ ശബ്ദം കേട്ടു എൻ്റെ പിന്നാലെ വരുമെന്നാണു.പക്ഷേ ഇവർ യേശുവിൻ്റെ ആടുകളല്ല. ആയിരുന്നെങ്കിൽ സുവിശേഷം ഇവർക്കു മനസ്സിലാകു മായിരുന്നു.സാത്താൻ്റെ ഭയങ്കര കെട്ടു തന്നെ.
@sabual6193
@sabual6193 2 жыл бұрын
കത്തോലിക്ക അമ്മയെ നോക്കാൻ ആരും ഇല്ലേ അനാഥ ആണോ ⁉️🤔കഷ്ടം തന്നെ അമ്മയുടെ കാര്യം. കത്തോലിക്ക യേശുവിനു കഴിവില്ലേ അമ്മയെ നോക്കാൻ ചിലവിന് കൊടുത്തു കൊണ്ട്. ക്രിസ്ത്യൻ ഫുൾ ആയിട്ട് നോക്കണോ അമ്മയെ ⁉️ 🤔.
@കാതലൻ
@കാതലൻ 2 жыл бұрын
പാസ്റ്റാരന്മാരെ താങ്കൾ നോക്കണ്ട വചനം എന്ത് പഠിപ്പിക്കുന്നു എന്ന് നോക്കൂ....
@Abc-qk1xt
@Abc-qk1xt 2 жыл бұрын
@@കാതലൻ അതു ഞാൻ നോക്കിക്കൊള്ളാം. പിന്നെ വചനം മാത്രം പോരല്ലോ. അവിടെ ഏതെങ്കിലും സഭയിൽ ചേർന്നാലല്ലേ മരിക്കുമ്പോൾ എവിടെയെങ്കിലും കുഴിച്ചിടാൻ പോലും പറ്റുകയുള്ളു..
@salammawilson5929
@salammawilson5929 3 ай бұрын
സഹോദരൻ ഏതു സമുദായത്തിൽ നിന്നാണു വിശ്വാസത്തിൽ വന്നതു.
@glenvarghesekv
@glenvarghesekv 2 жыл бұрын
എല്ലാം thankalude mathram അഭിപ്രായ o 😂😂 vallathange veshamekenda 😂.
@sabual6193
@sabual6193 2 жыл бұрын
കത്തോലിക്ക ഭൂ ലോക അന്ധ വിശ്വാസം.
@mariabanerjee6171
@mariabanerjee6171 2 жыл бұрын
ബൈബിൾ truth
@sasikv4255
@sasikv4255 2 жыл бұрын
അതെങ്ങനാ അങ്ങേരുടെ മാത്രമാകുന്നതു.ലോകത്തിലുള്ള എല്ലാ പെന്തക്കോസ്തു കാർക്കും,protostant കാർക്കും അഭിപ്രായം ഇതു തന്നെ.
@കാതലൻ
@കാതലൻ 2 жыл бұрын
ബൈബിളിൽ വായിക്കൂ.... കാത്തോലിക്കാ പാതിരിമാർ പറയുന്ന വങ്കത്തരം കേട്ട് പഠിക്കാതെ 🥴
@blessonppaulson9917
@blessonppaulson9917 Жыл бұрын
ജോബീ പാസ്റററെ വളരെ നന്ദി ഞാനും .30 കൊല്ല o മുമ്പ് ഇ കൂട്ടത്തിൽ ആയിരുന്നു എന്നാൽ തടി യൂരി പ്ലോന്നു
@sheejaBoss-if8mk
@sheejaBoss-if8mk 7 ай бұрын
Ha ha ha 😅
@MadhuMadhu-uo2oq
@MadhuMadhu-uo2oq 2 ай бұрын
😂😂😂😂
@georgejhon18
@georgejhon18 2 жыл бұрын
2000 വർഷത്തിലധികം പാരമ്പര്യമുള്ള കത്തോലിക്കാ സഭയെക്കുറിച്ച് താങ്കൾക്ക് എന്തറിയാം. ക്രിസ്തു ശിഷ്യന്മാർ അവരുടെ ജീവിതം ജീവിച്ചത് ഈ സഭയിലാണ്. അന്നത്തെ പാരമ്പര്യങ്ങളാണ് കത്തോലിക്കാ സഭ ഇന്നും തുടരുന്നത്. സുവിശേഷകനായ വിശുദ്ധ ലൂക്കാ മാതാവിൻറെ ഒരു പടം വരച്ചിട്ടുണ്ട്. വെച്ചൂർ പള്ളിയിൽ ചെന്നാൽ ഈ പടം കാണാം.
@ajeeshsl5695
@ajeeshsl5695 2 жыл бұрын
Pls read bibile
@georgejhon18
@georgejhon18 2 жыл бұрын
@@ajeeshsl5695 please read and understand Bible. Don't fall into the trap of false interpretations
@josemathew3056
@josemathew3056 15 күн бұрын
It's truth! 👌 So true! 👌 Jesus is the only saviour!👍 Believe in Jesus!👏 & Praise to Jesus!👏 O' worship the Lord in the beuty of holiness..🤍 Jesus says, 🤍"Be ye holy for l am holy!" 🤍 🤍Keep gong.. Holy life🤍 🤍 mara natha 🤍 🤍 Amen!🤍 🤍🙏🤍 🤍
@ccmiti6681
@ccmiti6681 Жыл бұрын
I am proud to be a catholic
@jobyhalwin
@jobyhalwin Жыл бұрын
പിശാചും അതായിര്ക്കുന്നതിൽ അഭിമാനിക്കുന്നയാളാണ്....
@manohartpunnakulam3
@manohartpunnakulam3 Жыл бұрын
@@jobyhalwin അതെ, പിശാചിന്റെ പുതിയ ഉപകരണമായി പ്രിയ ജോബി നന്നായി അധ്വാനിക്കുന്നുണ്ട്....
@manohartpunnakulam3
@manohartpunnakulam3 Жыл бұрын
@@jobyhalwin പരിശുദ്ധാത്മാവായ ദൈവത്തിന്റെ പ്രിയമുള്ളവളായ എന്നതിനെ താങ്കൾ വിശദീകരിച്ചു.. അഭിനന്ദനങ്ങൾ. താങ്കളുടെ, പ്രിയമുള്ള, മകൾ എന്നുവച്ചാൽ മകളും താങ്കൾക്ക് ഭാര്യ ആയിരിക്കും അല്ലേ... ആകും.. താങ്കൾ അധ്വാനിക്കുന്നത് അങ്ങനെ ഉള്ളവന് വേണ്ടി ആണല്ലോ....
@womensfellowshipskd7406
@womensfellowshipskd7406 Жыл бұрын
Proud to be real Christian👍🙏
@sheejaBoss-if8mk
@sheejaBoss-if8mk 7 ай бұрын
Katholikkaa sabhayil shivalingamo 😂😂😂
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 2,5 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,8 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 2,5 МЛН