ഇതൊക്കെ കേസിൽ പെട്ട ഉടനെ ഉപയോഗിക്കാൻ പറ്റിയ സമയത്ത് തന്നെ വിൽപ്പന നടത്തി ഇരയുടെ കുടുംബത്തിന് നൽകുകയാണ് നല്ലത്
@akshay16552 жыл бұрын
അതിന് പല നിയമ തടസങ്ങൾ ഉണ്ടാവും അതാകാം
@rangerswing2 жыл бұрын
Nalla budhi onnum nammude govt thonilla. State govt aayalum central govt aayalum.
@bharath75282 жыл бұрын
Eyy ath blood money avum. Its not right according to me. Venel avante soth vitit kodukam but pulline konna vandi thanne vittu kudumbathinu kodukane enik entho sheri ayit thonanilla, but ente kazhcha paad avulala avarde
കൊലയാളി ശ്രീരാം വെങ്കിട്ടരാമന്റെ വണ്ടിയും പിടിച്ചെടുത്ത് പോലീസ് വളപ്പിലിട്ട് ഒരു ഏഴ് വർഷം കഴിയുമ്പോൾ പൊളിച്ചേക്ക് എല്ലാ സ്ഥലങ്ങളിലും നീതി കൃത്യമായി പുലരട്ടെ 👍
@anoopjoseph14382 жыл бұрын
അവൻ...മിന്നൽ മുരളി ഫിലിം...ഡയലോഗ് പോലെ ആണ് (..അവന അന്നേരം പിടിച്ച് ജീപില് കയറ്റാൻ നേരം പറഞ്ഞത്തുണ്ടാകും... ഇത് ഇനി ആരോടും പറയണ്ട..എന്ന പിടിച്ചിടൻ. മാത്രം ഇവിടുത്തെ ജയിലുകൾക്ക് ശക്തി ഇല്ല...അതോടെ...മെഡിക്കൽ ചെക്കപ്പ് ഇല്ല...24 hour കഴിഞ്ഞാണ് അടിച്ചു പൂസായി വണ്ടി ഓടിച്ച ആളെ മെഡിക്കൽ എഡുക്കുന്നത്...അതാണെ...നാട്ടിലെ ...പ്രമാണിമാരും പാവപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം
@ishaishal89142 жыл бұрын
👍👍👍
@sudheermanamkulath98902 жыл бұрын
Well said dear brother അത് പിന്നെ ഞമ്മന്റേ ആളല്ലല്ലോ
@alwaysmedia72412 жыл бұрын
Good
@shadomr74452 жыл бұрын
Athu sheryanu radu niyamagal und nammude koora keralthil
@bijuvattakuzhy55722 жыл бұрын
ഒരു വിലപിടിപ്പുള്ള വണ്ടി പൊളിച്ചു കാണാൻ പലർക്കും ആഗ്രഹം കാണും. വണ്ടിയെ സ്നേഹിക്കുന്നവർക്ക് സഹിക്കില്ല.
@sajupm60972 жыл бұрын
Xactly😢😢
@kunjukunju17892 жыл бұрын
അത് തെളിവ് ആണ്.... വാഹനത്തെ സ്നേഹിക്കുന്നവർ ആ വാഹനം ദുരുപയോഗം ചെയ്യരുത്... വാഹനം യാത്ര ചെയ്യാൻ ഉള്ളത് ആണ് അല്ലാതെ ആളുകളെ ഇടിച്ചു കൊല്ലാൻ ഉള്ളത് അല്ല
@weatherwizard76372 жыл бұрын
@@kunjukunju1789 vandi enthu pizhachu ath oru upakaranam mathram anu . Case kazhinjal lelam cheyth vilkanam athyavashyam amount gov kittum
@SarathKumar-hr4ts2 жыл бұрын
അതാരും സഹിക്കില്ല ശരിയാണ്.. എന്ന് കരുതി ആൾക്കാരെ മനഃപൂർവം ഇടിച്ചു കൊലപ്പെടുത്തണോ?
@saneerbasheer84422 жыл бұрын
സ്റ്റേഷനിൽ കിടന്നു തുരുമ്പ് എടുക്കുന്നതിനെ കാലും നല്ലത് പൊളിക്കുന്നത് ആണ്
@lijogeorgemarutholickal11642 жыл бұрын
എന്ത് മനോഹരമായിട്ടാണ് അവർ വണ്ടി സൂക്ഷിച്ചിരിക്കുന്നത്
@kingleolionelmessi73652 жыл бұрын
😂😂😂😂😂😂
@technictips99012 жыл бұрын
😂😂😂😂😂
@sallutechmedia2212 Жыл бұрын
😂😂
@skhaleelattingal23352 жыл бұрын
പാവം ആ വാഹനം എന്ത് പിഴച്ചു, ദയവായി അതിനെ വെറുതെ വിടൂ.. പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പ്രിയപ്പെട്ടവൻ (ഹമ്മർ) സഞ്ചരിക്കട്ടെ...😥🍃🍃🍃
@emmanueljoseph25202 жыл бұрын
കേരള പോലീസ് "സൂക്ഷിച്ചു" വച്ചിരിക്കുന്ന വണ്ടിയുടെ പരുവം കണ്ടപ്പോൾ മനസ്സിലായി.. നല്ല ഒന്നൊന്നര സൂക്ഷം ആരുന്നു.😏
@_asif2 жыл бұрын
Hummer H3 ഒരുകാലത്ത് പല യുവാക്കളുടെയും സ്വപ്ന വാഹനം ആയിരുന്നു...അതൊക്കെ ഇങ്ങനെ കാണുമ്പോൾ ഒരു വിഷമം💔
@althafpc86632 жыл бұрын
Its h2
@Rangeroverm11b6alpha2 жыл бұрын
Oh ath nee muri andi ayathkond thonnunnatha..
@fahadafreed53462 жыл бұрын
Ith h2 alle
@royal67352 жыл бұрын
H2 bro
@abinsony67072 жыл бұрын
Ithu h2 aa bro
@akhilnath39982 жыл бұрын
അയാൾ ചെയ്തത് കൊലപാതകം തന്നെ ആണ് അതിനു തക്കതായ ശിക്ഷ തന്നെ കിട്ടണം പക്ഷെ ആ വണ്ടി അങ്ങനെ കിടന്നു നശിച്ചു പോകുമ്പോൾ എന്തോ ഒരു വിഷമം 😔
@shefeerapj73032 жыл бұрын
Ingane kure mandatharangall undu nammude naatil
@musicblogs22532 жыл бұрын
ഇത്. ഇങ്ങന കിടക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 🚶🏻♂️🥴 എന്തു നല്ല കാർ ആണ് ❤
@alluuu00672 жыл бұрын
സൂക്ഷിച്ചു വെച്ച വണ്ടി കൊള്ളാം ഇത്രയും നല്ല പോലെ സൂക്ഷിക്കാൻ ആർക്ക് കഴിയും 😂😂
@deslocho2 жыл бұрын
ith thanna njanum chindichondirunne😂😅
@nappu_motopsychoz57292 жыл бұрын
😂😂😂
@scientifictheories2 жыл бұрын
Kstrc meadich allkare kannal scene illa try to bus ksrtc instead of luxurious cars
@riya75982 жыл бұрын
അതും വളരെ സൂക്ഷമതയോടെ സൂക്ഷിച്ചിരിക്കുന്നു😜
@nissarpa12592 жыл бұрын
കോടികളുടെ വാഹനങ്ങൾ ഇങ്ങനെ ആക്രിക്കു വിൽക്കുന്ന ഒരേ ഒരു നാട് 🙏
@@Afsal46_ അവിടെ വിക്കാനെങ്കിലും ഇട്ടിരിക്കല്ലേ? ഇവിടെയോ?
@MukeshChandran2 жыл бұрын
Ella naatilum ingane thanne ivide mathramalla
@sajupm60972 жыл бұрын
വണ്ടീനൊക്കെ പ്രതിയാക്കുന്ന വിചിത്ര നിയമങ്ങൾ നമ്മുടെ കേരളത്തില മാത്രമേ കാണുള്ളൂ ഈ വണ്ടിയൊക്കെ വെറുതെ പൊളിച്ചുകളയാണ്ട് ഇത് ലേലം വിളിച്ച് വിൽക്കാൻ പാടില്ല അത്രയും പൈസ ഗവൺമെന്റിന് കിട്ടില്ലേ ആ വണ്ടിയൊക്കെ ലേലത്തിനു വെക്കുവാണെങ്കിൽ കുറഞ്ഞത് 25 ലക്ഷം രൂപ കിട്ടും samathikanam 🙌
@johnwick57192 жыл бұрын
Njanum pala vattam alojichu. Ingane kalayunnathinu pakaram government aayi angu vittal government inu enthorum panam gajanavil kittiyene. Ivanmarokke mandanmar aanu.
@zhmk93062 жыл бұрын
ആ 25 ലക്ഷത്തിന് മുഖ്യമന്ത്രിക്കൊരു പുതിയ വണ്ടിക്കൂടി വാങ്ങാമായിരുന്നു 🤔
@apnajamesbond2 жыл бұрын
അത് തൊണ്ടിയാണ് , കൈലിരിപ്പിന് ഇത്രയെങ്കിലും വേണ്ടേ..
@thegameaddict74782 жыл бұрын
@@apnajamesbond arde vandideyo? Endanu mashe
@johnwick57192 жыл бұрын
@@apnajamesbond entha thaan udheshikunne. Vellorum kaanichenu vandi enthu pezhachu. Government inu ithra kaalayalavu ennu undakki aa kalayalavil vandi owner eduthillenkil athu government vilkkuka. Angane panam gajanavil varum. Angane oru system athyavashyamanu. Ethroyo police station il aanu aakri pole kooti ittekunne. Athu kaaranan police stationu oru aiswaryavum illa
@Essra3102 жыл бұрын
അല്ലേലും എല്ലാം നശിപ്പിക്കാൻ മാത്രമല്ലേ കേരള go ന് അറിയുള്ളു....സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭
@thejustheju8022 жыл бұрын
Sathyam e bull jetinte avastha kanda ille
@leopauldavis77792 жыл бұрын
@@thejustheju802 erannu vangeetha avar
@mrperfect92822 жыл бұрын
@@leopauldavis7779 medichatano ato kitiyatano
@throttlesman40622 жыл бұрын
Mm
@amaldavid60182 жыл бұрын
Aa maricha alde relatives nta avasta koda nokkanm.... It's just a car..... Lyf aanu main... Not a machine
@Rtechs22552 жыл бұрын
KSRTC പോലും നേരെ ചൊവ്വേ നോക്കാത്ത govt: ആണ് നമ്മുടെ. പിന്നെ ആണ് police station ലെ വണ്ടി....
@jintotp61052 жыл бұрын
ഇത്രയും വിലവരുന്ന ഈ വാഹനം പൊളിക്കാതെ ലേലം ചെയ്തു വേറെ ആർക്കെങ്കിലും കൊടുത്തൂടെ 😞.... എന്തൊരു കഷ്ടം ആണ്. 😞😞😞😞
@shamsushamsu81902 жыл бұрын
👌
@dzrzrzgr91702 жыл бұрын
ഇയാളെ ശിക്ഷിച്ച പോലെ ശ്രീരാം വെങ്കിട്ടരാമനെ ശിക്ഷിക്കാത്തദെന്താ
@rajeeshcv38332 жыл бұрын
വെങ്കിട്ടരാമൻ മനപ്പൂർവ്വമല്ലാത്ത നരഹത്യ ചെയ്ത ആളാണ് നിഷാം പൈസയുള്ള അഹങ്കാരം കൊണ്ട് ഇടിച്ചു കൊന്നതാണ്
@hafeelhafeel12372 жыл бұрын
ഉദ്ദേശിച്ച പേര് അല്ലാത്തത് കൊണ്ട്.... 😆😆
@dhashaavathaardhashaavatha22932 жыл бұрын
അദ്ദേഹം ബ്രാഹ്മണൻ ആണ്
@sunshinews-012 жыл бұрын
കൊല്ലണമെന്നു കരുതി മനപൂർവ്വം chase ചെയ്ത് ഇടിക്കുന്നതും വെള്ളമടിച്ചു ഓടിച്ചു വണ്ടി ഇടിക്കുന്നതും രണ്ടും രണ്ടാണു കോയ.ഒന്ന് കരുതിക്കൂട്ടിയുളള കൊലപാതകം, മറ്റേത് ഗുരുതരമായ നിയമ ലംഘനം മൂലമുള്ള അപകടം. ഇതൊന്നും അറിഞ്ഞൂടാത്തതല്ല എന്നറിയാം, എന്നാലും പറഞ്ഞെന്നേ ഉള്ളൂ😁
@sunshinews-012 жыл бұрын
@@dhashaavathaardhashaavatha2293 ഓ തന്നെ😆 സമ്മതിക്കണം കേട്ടാ.
@abdulhakeemhakeem91702 жыл бұрын
നിയമം എല്ലാവർക്കും ഒരുപോലെ ആകെട്ടേ വണ്ടികളെ വെറുതെ വിടുക 😰😰😰
@akshay16552 жыл бұрын
ഇതിപ്പോ 7 കൊല്ലം ആയ കേസ് അല്ലെ ,, വെങ്കിട്ടരാമൻ കേസ് അത്ര കൊല്ലം ആയിട്ടില്ലാലോ ,, അതും ആകാം ആ കേസ് ഇപ്പൊഴും വിചാരണ നടക്കുക അല്ലെ ,, പക്ഷേ കാക്ക ഉദ്ദേശിച്ചത് എന്താ മനസിൽ ആയി ,,
@Nissanleaf-q6p2 жыл бұрын
മേത്തന്റെ വർഗ്ഗസ്നേഹം
@കാലഭൈരവൻ-ങ1ച2 жыл бұрын
മേത്തനു വല്ലതും പറ്റിയാലേ മേത്തനു നോവ് വർഗ സ്നേഹം 🖕🖕🖕🖕🖕🖕🖕
@mohammedmak5832 жыл бұрын
@@Nissanleaf-q6p athe
@ahammedfaaiz37612 жыл бұрын
@@Nissanleaf-q6p 💩💩💩 വാരി തിന്ന്
@naufalpm14572 жыл бұрын
ഇത് കണ്ടപ്പോഴാണ് ഒരു കാര്യം ഓർത്തത് 2015 ചന്ദ്രബോസിനെ വണ്ടി ഇടിച്ചു കൊലപ്പെടുത്തിയ നിഷാം അന്ന് മുതൽ ഇന്ന് വരേയും ജയിലിൽ ശിക്ഷ അനുഭവിച്ചു കഴിയുന്നു ശിക്ഷ കാലാവധി എത്ര ആയാലും അത് പൂർത്തിയാക്കട്ടെ . പക്ഷേ 2019 കെ എം ബഷീറിനെ കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ | A S ജയ്ലും ഇല്ല പോലീസ് സ്റ്റേഷനും ഇല്ല ഒരു പ്രശ്നവും ഇല്ലാതെ ഗവൺമെന്റ് ശമ്പളം വാങ്ങി നിയമത്തെ നോക്കുകുത്തിയായി ഇപ്പോഴും വിലസി നടക്കുന്നു ഇവിടെ നിയമം രണ്ട് കൂട്ടർക്കും രണ്ട് തരം
@nithinkt53732 жыл бұрын
Thanda undakiya mothal kondu ahamkaram katti orale manapoorvam kollunnathinu no comparison...both are two different stories...
@abworld67462 жыл бұрын
ഒന്ന് മനപ്പൂർവം ഇടിച്ചു കൊന്നത്... മറ്റേത് അപകടം
@shammasbinzaid83712 жыл бұрын
@@abworld6746 കള്ള് കുടിച് എന്ന് കൂടി ഉണ്ടേ....
@hemachandran91422 жыл бұрын
Njammante marham ayath kond entha Vella pooshal......randum rand case ann
@WR-NC-ASPL2 жыл бұрын
Murder and accident
@Praveen_Chathukutty Жыл бұрын
പട്ടാളക്കാർ ഉപേക്ഷിച്ചപ്പോൾ നിഷാം അത് ഇറക്കുമതി ചെയ്തു.. 😂😂
American പട്ടാളം ഉപയോഗിച്ചത് ഈ Hummer alla.. ഇത് പൊതുജനത്തിന് വേണ്ടി ഇറക്കിയത് ആണ്.. അതും ഇതും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്.. അതും ആയി സാമ്യം ഉള്ളത് H1 Humvee മാത്രം ആണ്.. H2 nd H3 അതിൽ നിന്നും inspired ആയി പുറത്ത് വന്നത് മാത്രം ആണ്.. മിലിറ്ററി വാഹനതിനോട് ഉള്ള ജനപ്രീതി മനസ്സിലാക്കി GMC ഇറക്കിയ വാഹനം ആണ് ഇത്.. ഇപ്പൊൾ ഒരിടവേളയ്ക്ക് ശേഷം HUMMER ഇലക്ട്രിക് വരുന്നു.. 🔥🔥 ഒരുപാട് HISTORY ഉള്ള വണ്ടി ആണ് ഇത്.. ARMY ഉപയോഗിക്കുന്ന Hummer ആണ് ഇതിൽ ഏറ്റവും powerfull.. അതിനെ പൂർണമായും replace ചെയ്യാൻ ഇന്നും മറ്റൊരു വാഹനം ഇറങ്ങിയിട്ടില്ല.. 🔥
@arifzain68442 жыл бұрын
Ente ponne ee vartha keelkumbo njn chirichu chirichu oru vidhamayi. Pattalakarude avashyam kazhinju vangiya vandi 🤣🤣🤣
Ithu aa paavangelk Anne vittu vallathum koduthangil aa kudumbathin ubagaaram und aayirunnu ithum sarkaarinte gajanaavilekk 😂😂👌👌
@mangatholy2 жыл бұрын
സർക്കാരിലേക്ക് എടുത്തിട്ട് വേണം കേരളം വിറ്റു പെട്രോൾ അടിക്കാൻ
@mishalnelson8052 жыл бұрын
Aale kruuramaayi ketti kunna vandi aado.
@vineethamk42592 жыл бұрын
അമേരിക്കൻ പട്ടാളം ഉപയോഗിച്ചിരുന്നത് ഹമ്മറല്ല ഹംവി യാടാ മാങ്ങണ്ടി മോറാ
@divakarndivu98912 жыл бұрын
😂😂😂😂😂🤣🤣
@zencity56622 жыл бұрын
Avantoru oombiya report😂😂
@anzeeranz26182 жыл бұрын
Hammar തന്നെ bro ഇന്ത്യയിൽ വന്നപ്പോൾ അം ബി ആയതാണ്
@desert_eagleig54342 жыл бұрын
മൈര് ഒന്നും അറിയില്ല 😂😂
@ssnair20062 жыл бұрын
Yes, you are right. Hummer is the civilian version of Hamvee which is being used by American Army
@MS-Empire2 жыл бұрын
ഒരു പാവം മാധ്യമ പ്രവർത്തകനെ കള്ളുകുടിച്ചു കൊന്ന ഉത്തരവാദിത്യമുള്ള IAS കാരൻ ജില്ലാ collector.
@shuhaibshuhaib18222 жыл бұрын
ഇതു തന്നെയല്ലേ ശ്രീറാം വെങ്കിട്ടരാമൻ എന്ന കൊലയാളിയും ചെയ്തത് ഒരാൾക്ക് ജയിൽ ശിക്ഷയും ഒരാൾക്ക് കളക്ടർ ജോലിയും നല്ല നിയമം
@harismugadar33362 жыл бұрын
രണ്ടും തമ്മിൽ വളെരെ വത്യാസം ഉണ്ട് ഒരാൾ പണത്തിന്റെ അഹങ്കാരത്താൽ വണ്ടിയിടിച്ചു കൊലപെടുത്തിയത് മറ്റൊരാൾ അശ്രദ കാരണം സംഭവിച്ചത് ഇയാൾക്കു ബഷിർ ആരാണാനു പോലും അറിയില്ല ആ വണ്ടി ഗവർമെന്റ് ഏറ്റടുത്തു ലേലത്തിൽ വിൽക്കട്ടെ ചാന്ദ്രന്റെ കുടുബത്തിന് കൊടുക്കണ്ട കാരണം ചന്ദ്രൻ വല്ലാതെ വാശി പിടിച്ചത് കൊണ്ടാണ് അതു സംഭവിച്ചത്
@farhanmalayil33042 жыл бұрын
ഒരു നേരത്തെ അഹങ്കാരമാണ് നിഷാമിന് ഈ ഒരു ഗതി ഉണ്ടാക്കിയത്
@abduaman49942 жыл бұрын
അവൻ സ്ഥിരം അഹങ്കാരി യാണ്, കിടക്കട്ടെ അവിടെ തന്നെ
@farhanmalayil33042 жыл бұрын
@@abduaman4994 കുറച്ചു ശ്രദിച്ചു എങ്കിൽ ചന്ദ്രബോസ് ഇവിടെ ഉണ്ടാകുമായിരുന്നു നിസാം പുറത്തും
@ilyassuhaila49852 жыл бұрын
നിസാം ഇപ്പോൾ ജയിലിൽ ആണോ
@abduaman49942 жыл бұрын
@@ilyassuhaila4985 പിന്നല്ലാണ്ട്!
@alwincherian27672 жыл бұрын
@@abduaman4994 ത്രീശ്ശൂരില്ലെ ഒന്നാന്തരം powerful ആളായിരുന്നു . പക്ഷേ ഈ കേസിൽ പെട്ടുപോയി..
@kltrvm2 жыл бұрын
ഇത് ലേലം ചെയ്തു ആ തുക മരണപ്പെട്ട ആളിനെ കൊടുക്കാം ആയിരുന്നു പക്ഷേ നിയമം ഇല്ല 🧐🤨😏
Please don’t scrap it sell it off on auction it’s heartbreaking to such a rare car in this condition 🙏🙏
@georgehaari Жыл бұрын
But the money belongs to the owner.
@faizalchamyam63882 жыл бұрын
നിസാ മും ശ്രീരാമും ചെയ്തത് ഒരേ കുറ്റമല്ലേ 😓😓😓ഒരാൾ ജയിലിലും ഒരാൾ സർക്കാർ സർവീസിലും 😓😓✋എന്നാലും ചില കമ്മികൾക്ക് പിണറായിയുടെ ഈ ഇരട്ട നീതി മനസ്സിലാവുന്നില്ലല്ലോ 😓കഷ്ട്ടം
@-90s832 жыл бұрын
അല്ല, ശ്രീറാം ചെയ്തത് കൈ അബദ്ധം ആണ്. KM ബഷീർ ന് കൊല്ലുക എന്ന ലക്ഷ്യത്തോടെ വണ്ടി ഓടിച്ച ആൾ അല്ല. എന്നാൽ നിസാം മനഃപൂർവം ചെയ്ത് കൊലപാതകം ആണ്.
@anandhu43282 жыл бұрын
Dubai police ചെയ്യുന്നത് പോലെ പിടിച്ചെടുത്ത വാഹനങ്ങൾ അവരുടേതായ കർത്തവ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ഉപയോഗിക്കുന്നതിൽ തെറ്റുള്ളതായി കാണുന്നില്ല... കേരള gov നു ഈ വാഹനം ഏറ്റെടുത് gov വെഹിക്കിൾ ആക്കി മാറ്റിക്കൂടെ.. ഇതുപോലെ എത്ര എത്ര അടമ്പര വാഹനങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം സ്റ്റേഷൻ പരിസരങ്ങളിൽ കാടുകേറി കിടക്കുന്നു....
@user-ib1kg3xt1z2 жыл бұрын
Yes
@mahealpy2 жыл бұрын
മഹിന്ദ്ര ജീപ്പിന് ഡീസൽ അടിക്കാൻ കാശില്ലാത്ത സർക്കാർ മൈലേയ്ജ് ഇല്ലാത്ത ഇതിനു എങ്ങനെ ഡീസൽ അടിക്കും
@nishadu70192 жыл бұрын
ഹമ്മർ ന് പെട്രോൾ അടിച്ചാൽ എങ്ങനെ മുതൽ ആവും 😜6 km ഉണ്ടാവുക ഉള്ളു 🤔
@BondJFK2 жыл бұрын
Petrol aaru adikum🤣 Hummer petrol adukuna paisa undegil 10 police jeep petrol adikkam
@Shafi_Cholakkal2 жыл бұрын
@@mahealpy അതെ 😂😂😂
@niyasch6812 жыл бұрын
അമേരിക്കൻ ആർമി അടക്കം യൂസ് ചെയ്ത വണ്ടി ആണ് ഇത്രയും നല്ല ക്വാളിറ്റി വണ്ടി പൊളിച്ചു മാറ്റിയിട്ട് എന്ത് കിട്ടാനാണ് ഇതൊക്കെ ഇവിടെയുള്ള ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാം 🥴
@emmanueljoseph25202 жыл бұрын
അമേരിക്കൻ ആർമി ഇത് ഉപയോഗിക്കാറില്ല. റിപ്പോർട്ടർ വെറുതേ തള്ളിയതാ.. ഹംവീ ആണ് ആ പറഞ്ഞ വാഹനം
@hishams1502 жыл бұрын
American army use cheyunnath hummerinte vere model aanu.. Reporter thalli marichath😂😂
@Gkm-2 жыл бұрын
കേരള റോഡിന് ഹമ്മർ തന്നൃ വേണം 😁
@i-pb7lz2 жыл бұрын
അത് കലക്കി.😀
@sirajsiru64972 жыл бұрын
കൊലയാളി എന്നുള്ള വിളി വെങ്കിട്ട രാമന്റെ കാര്യത്തിൽ വിളിച്ചില്ലല്ലോ മഞ്ഞ രമേ 😠😠😠😠😠😠
@adhil43562 жыл бұрын
Thrussur district evideyaanu onnu paranj tharo🙄
@നെൽകതിർ2 жыл бұрын
ഇത്തരം വാഹനങ്ങൾ സ്റ്റേഷനിൽ എമ്പാടും കാണാം ഇത് രാജ്യത്തിന് അല്ലെങ്കിൽ പാവപ്പെട്ട പൗരന് ഒരു വരുമാനം ആക്കാൻ നടപടി ഉണ്ടാവണം ശത കോടികൾ ആണ് ഇങ്ങിനെ നശിക്കുന്നത് എത്രയോ സ്റ്റേഷനുകളിൽ
@mubashbasheer38202 жыл бұрын
Kazhinja 10-20 years aayi njan ith alochokunnund
@businessbazarvlogs36842 жыл бұрын
മുമ്പ് വിദേശത്തു നിന്നു കൊണ്ട് വന്ന കള്ളപ്പണം പാവങ്ങൾക്ക് പതിനഞ്ചു ലക്ഷം വീതം കൊടുത്ത ത് തീർന്നില്ല 🤔ഇനി അടുത്തതും പാവങ്ങൾടെ ഒരു കാര്യം 😔
@pika95622 жыл бұрын
Case vedhi avand onum chayan patella karanem ethum oru thaliv Ann
@Rajesh.Ranjan2 жыл бұрын
Yes.
@mujeebc72342 жыл бұрын
ഓട് സുടാപ്പി
@aneesmon53452 жыл бұрын
കൊലയാളി കളക്ടർ ബ്രോയുടെ വണ്ടി ആയിരുന്നേൽ വീട്ടിലെ പോർച്ചിൽ കിടന്നേനെ
@maneesh.s21402 жыл бұрын
Muslim matha rogikalude karachil...afghanistan aya kerala
@faayizahvp2 жыл бұрын
ഉടമ കൊലക്കേസിൽ പ്രതിയായി പോയതിന് പാവം ഈ വാഹനം എന്ത് തെറ്റാണ് ചെയ്തത്😒😒😒...Justice For This ഹമ്മർ ...🥲🙂
@Ehh2_22 жыл бұрын
എന്നാപ്പിന്നെ നിന്റെ വീട്ടിൽ നിന്നും പൈസ കൊടുത്തു പുതിയത് മേടിച്ചു കൊടുക്ക് അവന്
@sajupm60972 жыл бұрын
@@Ehh2_2 eda potta avn kodukanda ath lelathil vekan padilee
@Babycomenggo2 жыл бұрын
ലേശം ഉള്ളുപ് ഉണ്ടോ ഡി നിനക്ക് എല്ലാ വീഡിയോയുടെയും താഴെ വന്ന് കൊണക്കാൻ
@weatherwizard76372 жыл бұрын
@@Babycomenggo eth konakkal alla . Verthe polich kalayathe lelam vilich kodukkalo 🤷.
@wilbureverything32992 жыл бұрын
@@Babycomenggo ninte chelav illallo
@shanvideoskL102 жыл бұрын
ഇത്തരം വാഹനങ്ങൾ പൊളിച്ചു തൂക്കി വിൽക്കാൻ മാത്രം കേടാവുന്ന രീതിയിൽ കാട്ടിൽ ഇടുന്നതിനു പകരം നല്ല സ്ഥലത്തു ശൂക്ഷിച്ചു പിന്നീട് ലേലത്തിൽ വിറ്റാൽ government ന്നു അത് നല്ല കാര്യമായിരിക്കുമെന്ന് അറിയാത്തവരല്ലല്ലോ...
@markff3682 жыл бұрын
FULL OF TEARS AFTER SEEING THIS HUMMER
@Iamsooryan2 жыл бұрын
വണ്ടിപ്രാന്തന്മാരുടെ സ്വപ്നം hummer 🙂❤️
@AUTOMAN_062 жыл бұрын
❤️
@ephrykottarathil462 жыл бұрын
Pullikk Lamborghini Ferrari okke und... Ann pullide mon kunjarikkumbo odikkunna video okke undarunnu...
@abhinandabhi2432 жыл бұрын
Vendum neee😂😂.Ne aru kumbidiya🙏
@abhinandabhi2432 жыл бұрын
@Daphne James @lukaaz Dey ninte 2nd account alle ithh😂
വെങ്കിട്ടരാമന്റെ യും കാര്യം പരിഗണന യിൽ ഉണ്ടാകട്ടെ...
@maneesh.s21402 жыл бұрын
Manapoorvam alledoo...matha rogi thay
@v2vwell6762 жыл бұрын
മറ്റേ കളക്ടർ ഏമാന്റെ വണ്ടി ഏത് സ്റ്റേഷനിലാണ് കിടക്കുന്നത്
@maneesh.s21402 жыл бұрын
Ninte ummmmmm. P
@yaseenmediariyadh69672 жыл бұрын
ഇത്രയും കാലം ആ പറമ്പിൽ കിടന്ന് നശിച്ച് ഹമ്മർ ഉമ്മർ ആയി മാറി 😃
@shibi.narangamoola33292 жыл бұрын
😂😂
@mubaskallaicalicut74472 жыл бұрын
😁😁
@afsalafsi65752 жыл бұрын
ഒരു 7 കൊല്ലം കൂടി കഴിഞ്ഞിട്ട് ആലോചിച്ചാമതി...
@loveloveshore74502 жыл бұрын
ഇതേ പോലെ ഒരു കൊലയാളി ഒരു കൂസലും ഇല്ലാതെ നടക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@njanorupravasi78922 жыл бұрын
ശ്രീറാം വെങ്കിട്ടരാമൻ
@loveloveshore74502 жыл бұрын
@@kratozzzz86 വെങ്കിട്ട രാമൻ ജയിലിലോ 🤔🤔
@maneesh.s21402 жыл бұрын
Madani thevravade anoo
@anoopjoseph14382 жыл бұрын
@@kratozzzz86 ... ആരാ ജയിലിൽ?... പുള്ളേ... അത് ആരാ എന്ന് അറിയാമോ?...
@aazzinindi2 жыл бұрын
മതം നോകി യുള നിയമം 😗
@akhileshwyne9422 жыл бұрын
😂😂കൊലചെയ്യാൻ വാളും പിടിച്ചു മുന്നേ പോയ hummer🔥 കലിപ്പ് തീരുന്നില്ലല്ലോ🤦♂️😂
@THEEAGLEEYE5082 жыл бұрын
തത്കാലം പിടിച്ചു നിൽക്കാൻ പൈസയുണ്ടാക്കാനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നടക്കാത്ത ഒരു സ്വപ്നം 😊
@bsrlhf71492 жыл бұрын
കൊലക്ടറുടെ വണ്ടിയോ..?
@RaghulRaju2 жыл бұрын
@manorama news ... it's Hummer, but you titled the car as Hammer.
@RidhinR-mt3fr2 жыл бұрын
അത്രയും കഷ്ട്ടപെട്ടു ഉണ്ടാക്കിയ വണ്ടിയാണ്, ഇവർ ഇങ്ങനെ ചെയ്യുന്നത്, എന്നാൽ അതിന്റെ എൻജിനും പാർട്സും, wire എല്ലാം ഓട്ടോമൊബൈൽസ് കടയിൽ കൊടുത്തുകൂടായിരുന്നോ 😨😨😭😭
@josbingeorge2 жыл бұрын
അതേ.... വണ്ടിയാണല്ലോ തെറ്റുകാരൻ.... വണ്ടി നശിപ്പിക്കാതെ ഒന്നുകിൽ വണ്ടി ബോണ്ടിൽ വിട്ടു കൊടുക്കണം.. - ആ ബോണ്ടുതുക (ജാമ്യതുക ) ഉപയോഗിച്ച് എത്രയും വേഗം ഇരയുടെ കുടുംബത്തെ സഹായിക്കണം - അല്ലെങ്കിൽ ലേലം ചെയ്ത് വിൽക്കണം. ഇനി നിരപരാധിയാണ് പ്രതിയെന്ന് തെളിഞ്ഞാൽ ലേലതുക അല്ലെങ്കിൽ ജാമ്യതുക അയാൾക്ക് മടക്കി കൊടുക്കാമല്ലോ? അല്ലാതെ ആർക്കുമില്ലാതെ നശിപ്പിക്കുന്നതിൽ ആനന്ദം കാണുന്നവരോട്... എന്തു പറയാൻ...
ഫ്രീയായിട്ട് കിട്ടിയാലും സാധാരണ ആരും വാങ്ങില്ല ഇന്നത്തെ പെട്രോൾ വിലയ്ക്ക് , ഒന്നര കിലോമീറ്റർ മൈലേജ് ആണ് ഈ വണ്ടിക്ക്
@indianrambo96712 жыл бұрын
2 km
@sahilmuhammad88282 жыл бұрын
അങ്ങനെയെങ്കിൽ ഇനി മുതൽ റോഡിൽ ബസ്സും,ടിപ്പറുമൊക്കെ ഒരുപാട് കുറയുമല്ലൊ. കൊന്നവനെ ശിക്ഷിച്ചാൽ പോരെ? വെറുതെ ഈ വണ്ടിയെ നശിപ്പിച്ചു.
@lazyboytechnology2 жыл бұрын
Sir e reportil ah police station boardintae flexil district name spelling wrong Anu .
@Princeraj-gf5ns2 жыл бұрын
at 0.13 the spelling of Thrissur mentioned in sign board is incorrect
@kingofdarkness48472 жыл бұрын
ഇതാണോ സൂക്ഷിച്ച് വെക്കുന്നത് 👌😭
@robbysg402 жыл бұрын
അത് humvee us army ഇപ്പഴും ഉപയോഗിക്കുന്നു ethu hummer രണ്ടും രണ്ടാ 🥴🥴മണ്ടൻ 🤭🤭🤭🤭
@athuldev62582 жыл бұрын
😂
@നെൽകതിർ2 жыл бұрын
ഈ കാഴ്ച ഒരുപാട് പാഠം നൽകുന്നു മനുഷ്യന്
@Dark-kr4th2 жыл бұрын
ആലോചിച്ചിട്ട് ഉള്ളു... ഓരോ പൊട്ട നിയമങ്ങൾ കൊണ്ട് വരാൻ നോക്കികൊണ്ടിരിക അവർ.......
@RidhinR-mt3fr2 жыл бұрын
വണ്ടി കാണുമ്പോൾ എല്ലാവർക്കും നിസ്സാരമാണ്, പക്ഷെ അതിന്റെ അകത്തുകേറിയാൽ എന്തൊക്കെ സെറ്റപ്പ് ആണെന്ന് അറിയോ, അതിന്റെ വൈറിങ്ങും മറ്റും കണ്ടാൽ കണ്ണുതള്ളിപ്പോകും 😨😨
@jessothomas28642 жыл бұрын
ഇത് hummer h2 ആണ്. അമേരിക്കൻ മിലിറ്ററി ഉപയോഗിക്കുന്നത് hummer h1 ആണ്. H2 and h3 സിവിലിയൻസ് നു ഉപയോഗിക്കാം.
@jafernedungoden2 жыл бұрын
അതാണോ ഇപ്പൊ ഇവിടുത്തെ വിശയം 🫡
@athuldev62582 жыл бұрын
Us army use chayyunnath h1 alla. Ath humvee anu
@bbobbsful2 жыл бұрын
Reporter has no idea about the difference between H1, H2 & H3 😂
@navingopan19602 жыл бұрын
@@jafernedungodennews ഇൽ പറഞ്ഞത് അമേരിക്കൻ മിലിറ്ററി ഉപയോഗിച്ചിരുന്ന വാഹനം എന്നാണ്. അത് തെറ്റായത് കൊണ്ട് പറഞ്ഞത് ആണ് ഹേയ്.
@ISTHIHAARmedia2 жыл бұрын
കറക്റ്റ് ആണ് bro
@--..--.-.2 жыл бұрын
Check if engine is still there....our police👍
@edwindominic77072 жыл бұрын
Ninte achan policeil aano
@cloud38402 жыл бұрын
@@edwindominic7707 athe
@HADEESVLOG852 жыл бұрын
ഇനി വെങ്കിട്ടരാമന്റെ കൂടീ പൊളിച്ചു നീക്കുന്ണതായിരിക്കും എന്ന് peleece
@imthiyasmusthafa10782 жыл бұрын
ഇത്തരം ആഡംബര വാഹനങ്ങൾ പോലീസ് വാഹനം ആകണം. ഹമ്മർ ഓടിക്കുന്ന കേരള police😍
@369_MOVIE_WORLD_2 жыл бұрын
😃ആഹാ വളരെ നന്നായി സൂക്ഷിച്ചിട്ടുണ്ടെലോ a big salute kerala govt and kp police 😇🤧🌹💯
@umersali512 жыл бұрын
ഒരേ നാട്ടിൽ ഒരേ കുറ്റത്തിന് രണ്ടു നിയമം... ഈ നിയമത്തിന്റെ ഒരു ഗതി.. ഒന്ന് സർക്കാർ ഉദ്യോഗസ്ഥനായി പോയില്ലേ..
@vijayakumarkaipurath40622 жыл бұрын
ഒരേ കുറ്റം അല്ലല്ലോ സുഹൃത്തേ.
@shaheemzubair89482 жыл бұрын
sreeram venkitta Raman car evideya ulth
@firosaliali68292 жыл бұрын
അടിപൊളി 🤣🤣 ഇതൊക്കെ വലിയ പാഠം ആണ് പലർക്കും 👏
@shahidsha32292 жыл бұрын
ഒരുകുടുംബത്തെ കണ്ണീരിലാഴ്ത്തിയവൻ 😔
@shihabshihab58132 жыл бұрын
ഇനിയും എന്തെങ്കിലും ആർകെങ്കിലും സൂക്ഷിക്കാനുണ്ടെങ്കിൽ സ്‌റ്റേഷനിൽ കൊടുത്താൽ മതി നന്നായിട്ടു സൂക്ഷിക്കും
@thanseerthansee3632 жыл бұрын
ഹ വണ്ടി വിൽക്കാൻ പാടില്ലേ എന്നിട്ട് വേണം മന്ത്രി ക്ക് പുതിയ വണ്ടി വാങ്ങാൻ.... 🥴
@Vishnusajeev1102 жыл бұрын
ഈ നാട്ടിലെ റോഡിലൂടെ പോകണമെങ്കിൽ ഈ വണ്ടി ഒന്നും പോരടെ. വല്ല Jcb ഉണ്ടോ ഇങ്ങനെ എവിടെയെങ്കിലും
@rateesh53862 жыл бұрын
കേസ് ലെ വാഹനം investigation കഴിഞ്ഞാൽ ഉണ്ടനെ കക്ഷി തീരുമാനിക്കുന്ന വ്യക്തികൾക്കു തിരിച്ചു കൊടുക്കണം. കൊലയാളി വന്നത് ksrtc busൽ ആണെങ്കിൽ, ksrtc bus പിടിച്ചിടുന്നില്ലലോ 🤣 പിന്നെ എന്തിനാ ഇങ്ങനെ ഒരു നിയമം
@mr4.20..92 жыл бұрын
അവസാനം പറഞ്ഞത് അതിൻറെ ആവശ്യ ഒന്നുമില്ല
@ambro37472 жыл бұрын
ദയവ് ചെയ്തു അത് പൊളിച്ചു കളയരുത്, ആരെങ്കിലും ആയിക്കോട്ടെ, അതൊന്നും പുതുക്കി പണിതു use ചെയ്തോട്ടെ, അങ്ങനെ കിടക്കുന്ന കാണുമ്പോൾ വിഷമം വരുന്നു
@solofish37602 жыл бұрын
പറഞ്ഞത് തന്നെ repeating..... 😬 ഇതിലും നന്നായി ഞാൻ explain cheyyum😊
@shefeekvavzhanishefee43142 жыл бұрын
Vikkatto
@siddikhtm95422 жыл бұрын
കിടക്കുന്ന കിടപ്പ് കണ്ട അഹങ്കാരത്തിന്റെ അടയാളം ആയി അത് അവിടെ തന്നെ കിടന്നു നശിക്കട്ടെ
@nasark90762 жыл бұрын
അയാൾ ചെയ്ത ക്രൂരകൃത്യം അയാളെ അനുഭവിക്കുന്നു ഇത്രമാത്രം അതിൽ ദുഃഖിക്കേണ്ടതില്ല പക്ഷേ വണ്ടി കാണുമ്പോൾ ഒരു ദുഃഖം മാത്രം
@aslamhaji14182 жыл бұрын
ഇതൊക്കെ ശുദ്ധ തെമ്മാടിത്തരം. കോടതികൾ പോലും തെമ്മാടിത്തതിന് കൂട്ട് നിൽക്കുന്നു
@shinad-v5b2 жыл бұрын
Vala lelathinum vechudey 🥵💔💔
@catifykozhikode36652 жыл бұрын
Ksrtc rc cancel akko😂
@AUTOMAN_062 жыл бұрын
പാവം Hammer 🥺🥺
@vaisakhmv75572 жыл бұрын
😥
@kawaki17202 жыл бұрын
*hummer🙂
@nidhik69582 жыл бұрын
ചുറ്റികയൊ
@xXx-mt7pl2 жыл бұрын
@@nidhik6958 ath Hamer aan
@adithyanjoshy87232 жыл бұрын
Spelling padik 🥲
@shibin90652 жыл бұрын
അപ്പൊ ഇതാണല്ലേ സൂക്ഷിച്ചു വെക്കൽ 😁
@hafilmuhyidheenkaithakkad68852 жыл бұрын
പൊളിച്ച് വിറ്റാൽ ചെറിയ തുക മാത്രേ കിട്ടൂ, നന്നാക്കി വിട്ടാൽ ലക്ഷങ്ങൾ കിട്ടും
@shameemali90462 жыл бұрын
കലക്ടറുടെ വണ്ടി എവിടെയാണോ ആവോ....'' നിയമം എല്ലാവർക്ക ഒരു പോലെ അല്ലേ🔥🔥
@ashikskumar38132 жыл бұрын
My question is Human being doing wrong ❌ why we punish the vehicle❓ My question is correct 👍or not 👎 What is your opinion 🤔
@ASD-ki2fm2 жыл бұрын
ഇതുപോലുള്ള നിയമങ്ങൾ കേൾക്കുമ്പോൾ തന്നെ കൈ തരിക്കുന്നു, ഒരു കോപ്പിലെ നിയമം, ഇതുപോലെ വൃത്തികെട്ട നിയമം ഇറക്കുന്ന ഒരെഒരു രാജ്യം 😔
@shadilsamad84222 жыл бұрын
ഒരേ ഒരു രാജ്യം അല്ല ഒരേ ഒരു സംസ്ഥാനം കേരളം 😢🙏
@ARJUN-xd2nd2 жыл бұрын
enthonnu mvd 2015 enik ondayeenu paraunna overspeed case nanj ippo 2022 passport puthukan vendi vettil police verification vannapol ente peril case ondu passport edukan patilla ennu ethreyum kallam ente vettil overspeed petty letter pollum vannitila
@alirizwan45822 жыл бұрын
Ee വാഹനം തൊണ്ടിമുതൽ ആണ്. അത് കേസ് കഴിയും വരെ ഒന്നും ചെയ്യാൻ പറ്റില്ല കാരണം അത് കേസിനെ പ്രതികൂലമായി ബാധിക്കും അത് കൊണ്ടാണ് കേസിൽ പെടുന വാഹനങ്ങൾ നശിച്ചു പോകുന്നത്. കേസ് തീരാൻ സമയം കൂടുതൽ എടുകുനത് എന്ന് പ്രശ്നം
@rosh.ann_2 жыл бұрын
ഇപ്പോൾ എന്താണ് കേസ് ഇന്റെ അവസ്ഥ അയാൾ ഇപ്പോളും ജയിലിൽ തന്നെ ആണോ
@zainabhaidary97062 жыл бұрын
വെങ്കിട്ട രാമനെ പോലെ ഒരു കൊലയാളി പക്ഷെ ഒരാൾ പുറത്തും ഒരാൾ അകത്തും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shivas95722 жыл бұрын
ശ്രീറാം വെങ്കിട്ടരാമനെ എന്താണ് പിടിക്കാത്തത് മുസ്ലിം അല്ലാത്തത് കൊണ്ടാണോ....
@369media82 жыл бұрын
ബ്രോക് ആ കേസ് അറിയാത്തത് കൊണ്ട് ആണ് അവനു ഇതൊന്നും കിട്ടിയാൽ പോരാ
@abhishekunni24332 жыл бұрын
Lelam cheyth vilk! Money can be used for Govt and public development. (not just this car, any vehicle)
@Vmvmn1412 жыл бұрын
എനിക്ക് തന്നൂടെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം സാറിനു ആവശ്യമുള്ളപ്പോൾ തിരിച്ചു കൊടുത്തോളം 😢😢
@theeye87582 жыл бұрын
1ltr petrol 2.5km milage thangumo😁😁😁
@Vmvmn1412 жыл бұрын
@@theeye8758 ഇപ്പൊ ഉള്ളത് ktm rc bs4 അത് 20 km per litre കിട്ടുന്നുള്ളു. എന്നിട്ടും ഒരു ഇഷ്ട്ടം കൊണ്ട്
@theeye87582 жыл бұрын
@@Vmvmn141 👍👍 നിങ്ങളുടെ സ്വപ്ന വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുവാൻ നിങ്ങൾക്ക് സാധിക്കട്ടെ ❤️❤️❤️❤️
@Vmvmn1412 жыл бұрын
@@theeye8758 പക്ഷെ അത് ഒരിക്കലും ഞാൻ കാരണം ഒരാളുടെ പോലും കണ്ണീരു വീഴ്ത്തി ആകരുത് എന്നുള്ള ഒരു പ്രാർത്ഥന മാത്രമേ ദൈവത്തിനോടുളളു എനിക്ക് അർഹതപ്പെട്ട പണം മാത്രം മതി ..
@theeye87582 жыл бұрын
@@Vmvmn141 👍👍👍👍👍👍👍👍❤👍
@MrRakes0072 жыл бұрын
ഈ ദുഷ്ടനു വേണ്ടിയല്ലേ സുഡാപ്പികൾ വാദിച്ചതും അവൻ പുണ്യവാളൻ ആണെന്ന് പറഞ്ഞതും. അതേ സമയം ശ്രീ റാം വെങ്കിട്ടരാമനെ പുറത്താക്കാൻ സമരവും ചെയ്തു. അതാണ് മോനെ നമ്മുടെ സ്വന്തം ഷെയ്ഖ് മാഷാഹ് പിണുങ്ങാണ്ടി തങ്ങളുടെ നന്മയുള്ള മതേതര നവോഥാന അൽ ഖേരളം.
@kikriders86532 жыл бұрын
രണ്ടു നീതി,, കൊലയാളി നിസാം അകത്തും,, കൊലയാളി ശ്രീരാം വെങ്കിട്ടരാമൻ പുറത്തും സപ്ലൈകോന്റെ ഹെഡും,, ആഹാ... ഇരട്ട ചങ്കന്റെ ഇരട്ട നീതി........
@arjunregi58022 жыл бұрын
Tyre still stand strong
@BadBoy-uw2ui2 жыл бұрын
നല്ലപോലെ സൂക്ഷിച്ചു വച്ചേക്കുവാ കേരള പോലീസ്
@RajKumar-vr4cj2 жыл бұрын
എന്തൊരു സൂക്ഷ്‌മത 🤭🤭🤭
@shihabbabushihabbabu48102 жыл бұрын
മറ്റുള്ള രാജ്യങ്ങളിൽ ഒരു വിലയുമില്ലാത്ത വണ്ടിയാണ് ഹമ്മർ 😂
@rateesh53862 жыл бұрын
ഖജനാവിലേക്കു fund raise ചെയുവാൻ വേണ്ടി ഈ പിറന്നായി സർക്കാർ വാഹനങ്ങളുടെ പിന്നാലെ ആണ് പണ്ടേ മുതൽ. 🤣