അപകടത്തിലാണോ മുല്ലപെരിയാർ? | Mullaperiyar Dam

  Рет қаралды 8,284

Mallu Techy Girl

Mallu Techy Girl

Күн бұрын

Пікірлер: 120
@mallutechygirl
@mallutechygirl 4 ай бұрын
Link to sign petition www.change.org/p/hon-ble-prime-minister-of-india-mullaperiyar-dam-a-global-disaster-save-kerala-the-god-s-own-country?recruiter=648504374&recruited_by_id=66e60ce0-bc35-11e6-8f87-49d22942a45b&pt=AVBldGl0aW9uAEFCywAAAAAAZrKIqZ1cUOdjZjdmYTFmMA%3D%3D
@ashwanaa3946
@ashwanaa3946 4 ай бұрын
കൂടുതൽ ചർച്ച ഒന്നും ചെയ്യാതെ എന്നെപോലെ സാധാരണക്കാർ ചിന്തിക്കുന്ന രീതിയിൽ കാര്യങ്ങൾ പറയുന്നു.. നിങ്ങളെ പോലുള്ളവർ ഇറങ്ങിക്കൂടെ തീർച്ചയായും സപ്പോർട്ട് ചെയ്യാം.. എനിക്കൊരു കുഞ്ഞുണ്ട് അവന്റെ മുഖത്ത് നോക്കുമ്പോൾ തന്നെ ഹൃദയ വേദന annu
@mallutechygirl
@mallutechygirl 4 ай бұрын
🥹👍
@aryasreereadingworld9309
@aryasreereadingworld9309 5 ай бұрын
This is very true. We need to take action or many lives will be lost
@mallutechygirl
@mallutechygirl 5 ай бұрын
Yes❤️
@aryasreereadingworld9309
@aryasreereadingworld9309 5 ай бұрын
❤❤
@PRESSMAX
@PRESSMAX 4 ай бұрын
നമ്മുടെ അധികാരികൾ ഒന്നും ചെയ്യാൻ ശ്രമിക്കില്ല. അത് കൊണ്ട് എത്രയൂം വേഗം കേരളം വിട്ട് പോകൂന്നതാ ജീവന് നല്ലത് 😢😢😢😢
@mallutechygirl
@mallutechygirl 4 ай бұрын
🥹💔
@arungopi1092
@arungopi1092 4 ай бұрын
AVARKU. CHENNAI SUKAM PIDICHU
@nihalnaushad2425
@nihalnaushad2425 5 ай бұрын
Epoo arjunde case aarum mokunilla 😢😢
@mallutechygirl
@mallutechygirl 5 ай бұрын
Athe❤️
@harikrishnanp97
@harikrishnanp97 4 ай бұрын
Bro poyi search nadathu
@AnusreesrAnusree
@AnusreesrAnusree 4 ай бұрын
@@harikrishnanp97 😡😡😡😡😡
@nihalnaushad2425
@nihalnaushad2425 4 ай бұрын
​@@AnusreesrAnusree paranjatte kariyam illa Namakke oro kariyam kalkumbol pade anne 😢🥺
@MomsDailyCorner
@MomsDailyCorner 5 ай бұрын
sharikum. wayanad issue kazhinjapozhek aake mindil oru tension aanu. next minute ntha sambhavikanu aryila. kurach district ne matram affect cheyuna karyam aavila. arjunte apakadam undaya placel lansdlide undayit (tanker) nthanelum etrayo uyarathil aanu vellam pongiyathum apurathe sidel full nasha nashtam undayathum. apo etrem valya mullaperiyar pottiyal tsunami pole undavathe erikuo.. etrem nashichit asukangal undakathe erikuo.. nannait ellarem affect cheyum.. malayalikal ottaketayit e time thane ninnal kurachude pressure cheyan patum.. instayil oru song trend aayal ellarum cheyanilae.. athpole eth mainait varanam..
@mallutechygirl
@mallutechygirl 5 ай бұрын
Satyam❤️
@silentgamer25
@silentgamer25 4 ай бұрын
Hats of you creating such a video.....bakki youtube channels ellam engane ett eth kooduthal aalukalilek ethikkanam.....social media thurannal ethinepatti olla vdo mathram varanam....angane aayale ellarum ethinte serious ness manasilakku
@mallutechygirl
@mallutechygirl 4 ай бұрын
❤️
@AnandhuAnu-hr2nv
@AnandhuAnu-hr2nv 4 ай бұрын
മുല്ലപ്പേറിയറിന്റെ ആയുസ്സ് കഴിഞ്ഞു... ഇനി നില നിൽക്കുന്ന ഓരോ ദിവസവും ബോണസ് ആണ്.. ഒരു മനുഷ്യത്വവും അനുകമ്പയും ഇല്ലാത്ത ഭരണ കർത്താക്കൾ... ജനങ്ങളുടെ മരണത്തിലും പിരിവു നടത്തുന്നവർ... പണം പണം പണം ലഹരി തലക്കു പിടിച്ചു നടക്കുന്നവർ.... ഇനി അവരെ വിശ്വസിച്ചിരുന്നിട്ടു കാര്യമില്ല.. ജനങ്ങൾ ഒത്തൊരുമിച്ചു തെരുവിലേക്കിറങ്ങുക... ഇത് നാഷണൽ മീഡിയസിന്റെ ശ്രദ്ധയിൽ പെടുത്തുക... ഭരണകർത്താക്കൾ ഡാമിന് എന്തേലും പറ്റിയാൽ രക്ഷപെടാനുള്ള ഹെലികോപ്റ്റർ ഇപ്പോൾ വാങ്ങി വച്ചിടുണ്ട്... ഹെലികോപ്റ്ററിൽ കേറാനുള്ള സമയം ചിലപ്പോ കിട്ടി എന്നു വരില്ല..ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞുങ്ങൾ എന്ത് പിഴച്ചു.... .
@mallutechygirl
@mallutechygirl 4 ай бұрын
🥹💔
@mr_Alan8081
@mr_Alan8081 4 ай бұрын
Look gorgeous 😻
@mallutechygirl
@mallutechygirl 4 ай бұрын
😊
@rashankr9277
@rashankr9277 4 ай бұрын
പെട്ടിമുടി കവളപാറ എകെ കഴിഞ്ഞ വർഷത്തിൽ ഉരുൾ പൊട്ടി ഒരുപാടു പേര് മരിച്ചു.. ഇപ്പോ വയനാട്...ഇനിയും അടുത്ത മഴക്കാലത്തും ഇതു തന്നെ ആവർത്തിക്കും എവിടെലും.. സാലറി ച്ചലഞ്ജ്, ബിരിയാണി ചലഞ്ച് കുറച്ചു പൈസ അടിച്ചു മാറ്റാൻ ഉള്ള വഴികൾ ആണ്..
@mallutechygirl
@mallutechygirl 4 ай бұрын
💯
@nithin__joseph
@nithin__joseph 4 ай бұрын
Good വീഡിയോ. Thank you. 👍🏻 save kerala
@mallutechygirl
@mallutechygirl 4 ай бұрын
❤️❤️
@nithin__joseph
@nithin__joseph 4 ай бұрын
@@mallutechygirl 😍 thank you 🙋🏻‍♂️
@VinayakMS-wz4nm
@VinayakMS-wz4nm 5 ай бұрын
Satyam ,chechi paranjapole inu irunaver nale kanila . athinthe oru best eg we experiencied . ente mamman ee muharathinu passed away. athinte thottu thalediwasam njangal vilichathayirunu apo nale vilikam enu paranju kiddanatha . It was a really shock for us.athu pole anu ellarudeyum avastha .ipppozhum malayalikal idayil valiya riots anu. oro jeevanum vilapettathanu so we must need to fight against this fearful challenges . WE MUST NEED TO PROMOTE THE SLOGAN "'DECOMMISION MULLAPERIYAR""
@mallutechygirl
@mallutechygirl 5 ай бұрын
Athe da❤️
@jinn369-07
@jinn369-07 5 ай бұрын
എങ്ങനെ,!? എപ്പോ!? എന്ത് ചെയ്യണം പറയു
@Yasqueengurlyee
@Yasqueengurlyee 4 ай бұрын
😢😢😢😢save us 🥺😢😢😢😢😢😢
@Yasqueengurlyee
@Yasqueengurlyee 4 ай бұрын
Why can't they think 😢😢😢
@rainbowmoonmedia1845
@rainbowmoonmedia1845 4 ай бұрын
Chechik pettan thanne 100k akatte. Ath കഴിഞ്ഞു ഒരു q&a ചെയ്യാമോ ചേച്ചി
@mallutechygirl
@mallutechygirl 4 ай бұрын
Thanku 🥰❤️ cheyadaa❤️
@VigneshVignesh-vg6kh
@VigneshVignesh-vg6kh 4 ай бұрын
# save south tamilnadu # save tamil peoples & tamil formers # mullaiperiyar namathae ❤💪🇮🇳
@mallutechygirl
@mallutechygirl 4 ай бұрын
😐
@nikhilnambiar1990
@nikhilnambiar1990 4 ай бұрын
എടാ പാണ്ടി കരിമ്പാറ && മോനേ
@sonasreedhar5867
@sonasreedhar5867 4 ай бұрын
👍
@mallutechygirl
@mallutechygirl 4 ай бұрын
❤️
@nihalnaushad2425
@nihalnaushad2425 5 ай бұрын
Nammake oro cases kalkumbol padi anne 😢
@mallutechygirl
@mallutechygirl 5 ай бұрын
Satyam❤️
@rashankr9277
@rashankr9277 4 ай бұрын
ജയലളിത പണ്ട് ഒരു list പൊക്കി കാണിച്ചു.. അപ്പഴേക്ക് നമ്മടെ രാഷ്ട്രീയകാര് വായിൽ പഴം വിഴുങ്ങിയ പോലെ ഇരുന്നു.. അതെന്താന്ന് വച്ചാ ഇഷ്ട്ടം പോലെ ഭൂമി അവിടെ അവര്ക് കിട്ടി.. ഇവര് നമ്മളെ വിറ്റിട്ട് ആണ് ഇരിക്കുന്നത്.. എന്തേലും പറ്റി കഴിഞ്ഞു ഒരു massive amount ഇവർക്കു കൈയിൽ വരും.. പിന്നെ ഈ പോകുന്ന ജില്ലകൾ ചുളുവിൽ real estate കാർക്ക് കിട്ടും.. ഇത്രയും കാര്യങ്ങങ്ങൾ plan ready ആണ് ഇവരുടെ കൈയിൽ..
@mallutechygirl
@mallutechygirl 4 ай бұрын
🙂❤️
@ptjones923
@ptjones923 4 ай бұрын
മദ്യ വില കുറയ്ക്കണം ടെൻഷൻ സഹിക്കാൻ പറ്റനില്ല. പൊട്ടും പൊട്ടും എന്നു പറയുമ്പോളാ പേടി.
@mallutechygirl
@mallutechygirl 4 ай бұрын
😐
@Lovetomodiji
@Lovetomodiji 4 ай бұрын
Bayanakam
@mallutechygirl
@mallutechygirl 4 ай бұрын
🥹💔
@Yasqueengurlyee
@Yasqueengurlyee 4 ай бұрын
Chechi njn 11 year old girl aha eniku enth cheyan pattum ennu onnu replyill ittamo 😢
@remyashajilremya5417
@remyashajilremya5417 4 ай бұрын
തമിഴർക്ക് വിവേകം ഇല്ലാത്തതിന് 35ലക്ഷം ആളുകളുടെ ജീവൻ ബലി കൊടുക്കണോ, അവർ എല്ലാം വൈകാരികമായാണ് എടുക്കുന്നത്. At ലീസ്റ്റ് കേരള ഗവണ്മെന്റ് നു ഇടുക്കി ഡാമിലെ വെള്ളമെങ്കിലും കുറച്ചു കൂടെ 🙏
@mallutechygirl
@mallutechygirl 4 ай бұрын
🙂❤️
@arungopi1092
@arungopi1092 4 ай бұрын
THEY ARE VERY INTILIGENT PEOPLE. BSE THEY. DONT LIKE TO HARD WORK UNDER KARNADAKA. BUT TAMILNADU GIVE .THRE TOTAL HALF PRODUCT.ALKATHE POLITICAL FAMILY LOBILYINUM .ILLEGAL FAMILY LOBBILINUM.CINEMAYU .HAND ANU
@ashwanaa3946
@ashwanaa3946 4 ай бұрын
നമുക്ക് സമരം ചെയ്യാൻ ഇറങ്ങണം.. അല്ലാതെ രക്ഷ ഉണ്ടെന്നു തോന്നുന്നില്ല.. ഇവന്മാർ ചർച്ച cheythondirikkum
@mallutechygirl
@mallutechygirl 4 ай бұрын
Enikum agane taneya tonune
@aapbeete9761
@aapbeete9761 4 ай бұрын
Science, technology, social media all failing in the matter of this Dam. It's not getting required publicity and attention. That's the power of Tamil Nadu.
@mallutechygirl
@mallutechygirl 4 ай бұрын
🥲❤️
@ajithkc2621
@ajithkc2621 4 ай бұрын
ശെരിയാണ്. മുല്ലപ്പെരിയാർ ഡാമിൽ ഉള്ള വെള്ളം മുഴുവൻ ഇടുക്കി ഡാമിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ട്. എല്ലാവരും ഓർത്തോണ്ടിരിക്കുന്നത് മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം പതുക്കെ വന്ന് ഇടുക്കി ഡാമിൽ വന്നുചേരും എന്നാണ്. പക്ഷേ.... അതല്ല Reality.... ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിൽ 131 അടി വെള്ളം ഉണ്ട്. അതായത് 40 മീറ്റർ വെള്ളം. ഒരു ക്രിക്കറ്റ് പിച്ച് 20.12 മീറ്റർ ആണ്. അപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ഇപ്പോഴത്തെ വെള്ളം 2 ക്രിക്കറ്റ് പിച്ചിൻ്റെ അത്രയും പൊക്കത്തിൽ ഉണ്ട്. മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഈ 40 മീറ്റർ വെള്ളമാണ് അതേപടി ഒഴുകിവരുന്നത്. ആ കൂടെ ഡാം പണിതപ്പോൾ മുതൽ ഡാമിൽ അടിഞ്ഞുകൂടിയ ചെളിയും അഴുക്കും ഒഴുകി വരുന്ന ഭാഗത്തെ മണ്ണും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ഉൾപ്പെടെയാണ് ഒഴുകി വരുന്നത്. അതും നിരപ്പായ പ്രദേശത്തുകൂടിയല്ല ഒഴുകിവരുന്നത്. മുല്ലപ്പെരിയാറിൽ നിന്നും ഒഴുകിവരുന്ന വെള്ളം ചെങ്കുത്തായ ഇറക്കത്തിൽ കൂടെയാണ് ഒഴുകി വരുന്നത്. അപ്പോൾ ആ വെള്ളത്തിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എങ്കിലും കാണും. അപ്പോൾ അതിൻറെ പവർ നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇടുക്കി ഡാമിൽ ആ വെള്ളം വന്ന് പതിക്കുമ്പോൾ ഇടുക്കി ഡാമിന് അതു താങ്ങാൻ കഴിയില്ല. അഥവാ ഇടുക്കി ഡാം താങ്ങിയാൽ പോലും കുളമാവ് ഡാമോ ചെറുതോണി ഡാമോ അതു താങ്ങില്ല. കാരണം മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള അതി ശക്തമായ 40 മീറ്റർ ഉയരത്തിലുള്ള, 500 കിലോമീറ്റർ സ്പീഡിലുള്ള വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂറെങ്കിലും നീണ്ടു നിൽക്കും.. ശക്തമായ 40 മീറ്റർ പൊക്കത്തിലും 500 കിലോമീറ്റർ സ്പീഡിലും ഉള്ള ഈ വെള്ളത്തിൻ്റെ തള്ളൽ ലോകത്തിലുള്ള ഒരു ഡാമിനും തടഞ്ഞു നിർത്താൻ സാധിക്കില്ല. വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എന്നാണ് TV വർത്തകളിൽ പറഞ്ഞത്. എന്തായാലും മുല്ലപ്പെരിയാർ പൊട്ടിയാൽ അതിനേക്കാൾ സ്പീഡ് ഉണ്ടായിരിക്കുമല്ലോ.. ഏറ്റവും കുറഞ്ഞത് 500 കിലോമീറ്റർ സ്പീഡ് ഉണ്ടായിരിക്കും. 750 കിലോമീറ്റർ സ്പീഡ് ഉണ്ടായാലും അത്ഭുതപ്പെടാൻ ഒന്നുമില്ല .. 40 മീറ്റർ പൊക്കത്തിൽ ചെളിയും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ആയി 500 കിലോമീറ്റർ സ്പീഡിൽ അതിശക്തമായി വരുന്ന വെള്ളം ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ഡാമിനെ പോലും തകർത്ത് ദൂരെ എറിയും. ഈ അതിശക്തമായ വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂർ എങ്കിലും ഇടുക്കി ഡാമിലേക്ക് ഉണ്ടായിരിക്കും. ലോകത്തുള്ള ഒരു ഡാമിനും ഈ ശക്തിയെ തടുക്കാൻ സാധിക്കില്ല. ഇനി നിങ്ങൾ തീരുമാനിച്ചോളൂ. മുല്ലപ്പെരിയാർ ഇനിയും തുടരണമോ എന്ന് .. ശക്തമായ ജനങ്ങളുടെ എതിർപ്പുകൾ തുടങ്ങേണ്ടത്, തുടരേണ്ടത് 40 ലക്ഷം ജനങ്ങളുടെ സംരക്ഷണത്തിന് ആവശ്യമാണ്. ഉണരൂ ജനങ്ങളേ ഉണരൂ.. ശക്തമായ പ്രക്ഷോഭം ഒരു നിമിഷം പോലും നഷ്ടപ്പെടാതെ തുടങ്ങൂ..
@mallutechygirl
@mallutechygirl 4 ай бұрын
🥹👍
@bini_bharathan
@bini_bharathan 4 ай бұрын
രാഷ്ട്രീയ കളികൾ ആണ് എല്ലാത്തിനും പിന്നിൽ.. തമിഴൻസ് ന് വല്ലാത്ത പിടി വാശി ആണ്.. കോടതി വിധി വരെ അവർക്ക് അനുകൂലമാക്കാൻ പറ്റും.. ആലോചിക്കുമ്പോൾ പേടിയാവുന്നു
@mallutechygirl
@mallutechygirl 4 ай бұрын
🥲❤️
@jaisonmammen6635
@jaisonmammen6635 4 ай бұрын
If this volume of water and other derbies push to the sea, it will retrieve back as tsunami; eventually seacoast of India will be destroyed. Similar tsunami happed in Libiya.
@mallutechygirl
@mallutechygirl 4 ай бұрын
Exactly 🥲❤️
@abhiar4791
@abhiar4791 5 ай бұрын
Mullaperiyar odane onnum pottilla inim oru 10 kollam undavum athinidakk oru margam govt machineries oru solution undakkum🥰
@mallutechygirl
@mallutechygirl 5 ай бұрын
🥹
@FrancisJoseph-kk8qv
@FrancisJoseph-kk8qv 5 ай бұрын
നമ്മുടെ ഭരണ സംവിധാനം എന്നു പറയുന്നതു തന്നെ ഒരു പ്രഹസനം ആണ്. ദുരന്തം വിറ്റ് കാശാക്കാൻ ആണ് എല്ലാവർക്കും താൽപര്യം അതാണ് അവർക്ക് വേണ്ടത്
@mallutechygirl
@mallutechygirl 5 ай бұрын
🥹
@arungopi1092
@arungopi1092 4 ай бұрын
WHAT IS THA ACTUAL ÇOST .FOR RE CONSTRUCT.THE PROJECT
@mallutechygirl
@mallutechygirl 4 ай бұрын
Not sure❤️
@Yasqueengurlyee
@Yasqueengurlyee 4 ай бұрын
Ittarum days ayittu enna myra cheythe plzzzzzzzzz save us 😢😢😢
@MalavikaMalu-lq7ic
@MalavikaMalu-lq7ic 4 ай бұрын
Eathu party ano mullaperiyar issue pariharikkunnath avarkkayirikkum adutha electionu njaan vote nalkuka urapp. So please something do for mullaperiyar dam issue😢
@mallutechygirl
@mallutechygirl 4 ай бұрын
🥹❤️
@ggpoigai1985
@ggpoigai1985 4 ай бұрын
Idukki dam is 7 times bigger than Mullaiperiyar; if it breaks, many people will be affected, so decommission immediately; safety is our first priority.
@mallutechygirl
@mallutechygirl 4 ай бұрын
Yes👍
@Secrets772
@Secrets772 5 ай бұрын
We are all at risk. But. Who's going to take the necessary steps? Nobody is bloody bothered.
@mallutechygirl
@mallutechygirl 5 ай бұрын
🥲❤️
@thanjaitamilan6203
@thanjaitamilan6203 4 ай бұрын
Kallanai dam (2000 years old built by chola dynasty )between cavery river still working bigger than mullaiperiyar river u one time come and watch that dam in thanjavur.
@mallutechygirl
@mallutechygirl 4 ай бұрын
It was built by cutting and placing rock, mullaperiyar is made of surkhi, learn about the structures first👍
@thanjaitamilan6203
@thanjaitamilan6203 4 ай бұрын
​@@mallutechygirlAgain Tamil Nadu Government has spent a lot of money and completed the renovation work of that dam, you should know that first.
@ggpoigai1985
@ggpoigai1985 4 ай бұрын
⁠ Hi, don’t imagine too much like movies. This dam is very safe and in good condition. More than 10 years have carried out dam-strengthened works done with our latest technology. Why do politicians hide this and make people fear psychosis? Safety is much more important than anything else. How do you think Indian technology and judicial are not stupid? New dam impassible, political drama only; why do they not worry about the nearest Idukki dam, any spring added for an earthquake? So dam, no issues, please live peacefully.
@Rodroller4895
@Rodroller4895 4 ай бұрын
പൊട്ടില്ല എന്ന് പറയുന്നവനിട്ട് പൊട്ടിക്കണം. കാരണം മനുഷ്യ നിർമിതി എന്ത് തന്നെ ആയാലും ആർക്കും ഒരു ഉറപ്പും പറയാൻ കഴിയില്ല. പിന്നല്ലേ കാലാവധി കഴിഞ്ഞ ഒരു വയസ്സൻ ഡാം. നിർമ്മിച്ച സായിപ്പ് തന്നെ അമ്പത് വർഷം എന്ന് പറഞ്ഞിട്ടുണ്ട്. ഗ്രാവിറ്റി എന്താണെന്നും കരിങ്കൽ കൊണ്ട് പണിതതാണെന്നും സായിപ്പിന് അറിയില്ലായിരിക്കും. പൊട്ടില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് തമിഴനല്ല, മറിച്ച് മലയാളികൾ തന്നെയാണെന്നുള്ളതാണ് ഏറ്റവും ദുഃഖകരം.
@mallutechygirl
@mallutechygirl 4 ай бұрын
🙂❤️
@indian2025i
@indian2025i 4 ай бұрын
ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇത് തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ & അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും. ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും. അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും. അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് വയനാട് ദുരന്തത്തേ വിശേഷിപ്പിക്കരുത്. മുല്ലപ്പെരിയാർ പൊട്ടാനായി തയാറെടുക്കുന്നുണ്ട്. ഇടുക്കി ഡാം കൂടി പൊട്ടിയില്ല എന്നുണ്ടെങ്കിൽ മാത്രം 30-40 ലക്ഷം ജനങ്ങൾ വെറും 1 മണിക്കൂർ കൊണ്ട് തിരും. ഇനി ഇടുക്കിയിലെ 2 ചെറിയ ഡാമും വലിയ ആർച്ച് ഡാമും കൂടി തകരുകയാണെങ്കിൽ 90 ലക്ഷം മുതൽ 1.50 കോടി ജനങ്ങൾ വരേ തിരും വെറും 6 മണിക്കുറിനുള്ളിൽ. രണ്ടാമത്തേത് സംഭവിച്ചാൽ ലോകം ഇന്നേവരേ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യവംശഹത്യയാകും അത്. അറിവും വിഞ്ജ്ഞാനവും ബുദ്ധിയും ബോധവും സമയവും സമ്പത്തും എല്ലാമുണ്ടായിട്ടും മുൻകൂട്ടി എടുക്കാവുന്ന എല്ലാ അനുകൂല്ല സാഹജര്യങ്ങൾ ഉണ്ടായിട്ടും മനുഷ്യർ സ്വയം വിളിച്ചു വരുത്തിയ ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ. അതിൻ്റെ കുറ്റം മുഴുവൻ അതിനു ശേഷം ആ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവർക്കാണ്. ആ ദുരന്തത്തിനായി കാത്തിരിക്കാനാകും മലയാളിയുടെ വിധി. ആ ദുരത്തത്തിനു ശേഷം Save Kerala എന്ന Ai created image കൾ Social media കളിൽ സ്റ്റാറ്റസ് ഇട്ട് വിഷാദം തീർക്കാനാകും മലയാളിയുടെ തലവര ....കാത്തിരിക്കാം ആ കൂറ്റൻ ജലബോംബിൻ്റെ വരവിനായ്. ഇവിടത്തെ രാഷ്ട്രിയക്കാർ കൊക്കെ അങ്ങ് തമിഴ്നാട്ടിലും കർണ്ണാടക ത്തിലും വേണ്ട അങ്ങ് ദുഫായിൽ വരേ ബിനാമി പേരിൽ നല്ല നല്ല ഫ്ലാറ്റുകളും വിടുകളും മറ്റു പ്രോപ്പർട്ടികളും ഇഷ്ടം പോലെ ഉണ്ടടെ. കേരളത്തിലെ രാഷ്ട്രീയം കളി അവരുടെ മരണം വരേ ഉള്ള ഒരു Entertainment മാത്രം. വെട്ടടാ കൊല്ലടാ ചാകടാ എന്ന് പറയുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി അതൊക്കെ ചെയ്യുന്ന ലക്ഷകണക്കിന് അണികൾ താഴെ നിൽക്കുമ്പോൾ പിന്നെ ഈ രാഷ്ട്രീയ കളികളും അതിലൂടെ ലഭിക്കുന്ന അധികാര സ്വാന്തന്ത്രവും ഒകെ ഇഷ്ടപ്പെട്ട് ജീവിക്കാൻ എത് ആളാണ് തയ്യാറാകാത്തത്. ജനങ്ങളുടെ നികുതി പണം എടുത്ത് ദൂർത്തടിച്ച് അർമാദിച്ച് അവരെ തന്നെ അടിമകളാക്കി വെക്കാൻ താൽപര്യമില്ലാത്ത എത് രാഷ്ട്രിയകുപ്പായമണിഞ്ഞ ആളാണടെ ഉള്ളത്. മുല്ലപെരിയാറ് പൊട്ടി മരണമടയുന്ന 30-40 ലക്ഷം ജനങ്ങളിൽ ഒരൊറ്റ രാഷ്ട്രിയ ഉന്നത നേതാക്കന്മാരോ അവരുടെ കുടുംബക്കാരോ ഉണ്ടാകില്ല.
@indian2025i
@indian2025i 4 ай бұрын
ഡാം പൊട്ടി എന്ന വാർത്ത കേട്ട ഉടനെ അവരെല്ലാം എയർ പോർട്ട് വഴി ഹെലികോപ്റ്ററിലോ പ്ലെയിനിലോ കടന്നിരിക്കും. അതല്ലെങ്കിൽ ഉടനെ തന്നെ നേവിയുടെ ഷിപ്പിൽ കയറി പുറം കടലിലേക്ക് കുടുംബ സമേധം മാറിയിരിക്കും. അതേത് പാതിരാത്രിയിലാണ് ഡാം പൊട്ടുന്നത് എങ്കിലും.. ഡാം പൊട്ടിയാലുള്ള ആദ്യത്തേ 1 to 2 hrs ആണ് ഗോൾഡൻ ഹവേഴ്സ്. മുല്ലപ്പെരിയാർ പൊട്ടി ഇടുക്കി ഡാമിൽ വന്ന് ചേരുന്നതോടെ പിന്നെ ഇടുക്കി മെയിൻ ആർച്ച് ഡാം പൊട്ടാതിരുന്നാൽ അതിനു പടിഞ്ഞാട്ടുള്ള പ്രദേശങ്ങൾക്ക് പിന്നെയും സമയം കിട്ടും രക്ഷപ്പെടാൻ. അതേസമയം കുളമാവ് ഡാം ചെറുതോണി ഡാം എന്നി ചെറിയ ഇടുക്കി ഡാമിൻ്റെ ഭാഗമായിട്ടുള്ള ഡാമുകൾ തകരുകയാണെങ്കിൽ കുറച്ചു കുടി വടക്കോട്ടും തെക്കോട്ടുമുള്ള ജില്ലകളിലേക്ക് കുറ്റൻ പ്രളയജലം 2 -3 hrs ൻ്റെ ഉള്ളിൽ ഇരച്ചെത്തും. ഇനി ഇടുക്കി ആർച്ച് ഡാം കൂടി തകരുകയാണെങ്കിൽ വെറും 1 മണിക്കൂറിനുള്ളിൽ ആ പ്രളയജലം അറബിക്കടലിൽ വന്നുചേരും.. ആ 1 മണിക്കുറായ Golden Hours ൽ കൊച്ചിയിലുള്ള എല്ലാ രാഷ്ട്രിയ സ്വാധിനമുള്ള നേതാക്കളും അവരുടെ കുടുംബവും പറന്നു പൊന്തും, അതല്ലെങ്കിൽ നേവിയുടെ കപ്പലിൽ കയറി കരവിടും..
@mallutechygirl
@mallutechygirl 4 ай бұрын
🥹💔
@arungopi1092
@arungopi1092 4 ай бұрын
CONGERSSU KARKU .CHENNAI HOUSE 🏠 .ESHTAPPU. THRESHAYUDEYUM
@thekkumbhagam3563
@thekkumbhagam3563 5 ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ 100% ഇടുക്കി ഒന്നും തങ്ങില്ല ഇടുക്കി പൊട്ടും... ഇടുക്കി ഡാമിന്റെ മുന്ന് സൈഡിൽ ഒരു സൈഡ് വീക്ക്‌ ആണ്... വെള്ളം ഇത്രയും പ്രേഷെറിൽ വെള്ളം വരുമ്പോൾ ഇടുക്കി dam പൊട്ടും... രണ്ട് ഡാമിലെ വെള്ളം കൂടി കേരളത്തിലെ 60% അറബികടലിൽ എത്തും...ഒരു മഴയത്ത് പെയ്ത വെള്ളം ഇത്രയും നഷ്ടം വരുമ്പോൾ ഒരു dam പൊട്ടിയാൽ പിന്നെ 6 ജില്ലയിൽ ഒരു പുൽകൊടി ഉണ്ടാകില്ല....പിന്നെ കേരളം എന്ന ഒരു സംസ്ഥാനമുണ്ടാകില്ല ബാക്കി ഉള്ളത് തമിഴ് നാട്ടിലും കർണ്ണാടകയിലും ചേരും
@mallutechygirl
@mallutechygirl 5 ай бұрын
Athe
@tyson1955
@tyson1955 5 ай бұрын
avamar ക്ക് പിന്നീട് കേരളത്തില്‍ നിന്നും ഡാം ഉണ്ടാക്കി വെള്ളം എടുക്കാം, പൊട്ടനുംപോകും, മണ്ടനും പോകും ,വോട്ടും കിട്ടും.
@Rinuuuhhhhh
@Rinuuuhhhhh 5 ай бұрын
Lipstick shade paryoo pls
@mallutechygirl
@mallutechygirl 5 ай бұрын
Maybelline nude nuance ❤️
@jovinthomas3359
@jovinthomas3359 4 ай бұрын
എല്ലാ വർഷവും മഴ കാലത്ത് യൂട്യൂബ്ർമാരും ടീവി ചാനലുകാരും വ്യൂസ് വർദ്ധിപ്പിച്ച് സാമ്പത്തികം നേട്ടം ഉണ്ടാക്കുവാൻ വെറുതെ ജനങ്ങളെ ആശങ്കയിൽ ആകുന്നത് അല്ലാതെ മുല്ലപ്പെരിയാർ പൊട്ടാൻ ഒന്നും പോകുന്നില്ല
@sindhuracv7111
@sindhuracv7111 4 ай бұрын
Chechi Onnu Ente Msg Replay Theruvo Plz 🥹🥺.... Num Onnu Tharuvo Ithine Kurichu Parayana 🥹🥺
@mallutechygirl
@mallutechygirl 4 ай бұрын
aneeshakunjumon1@gmail.com mail ayekeda❤️
@binishvm8892
@binishvm8892 5 ай бұрын
Pottum 💯urappa 😒
@mallutechygirl
@mallutechygirl 5 ай бұрын
😢
@ptjones923
@ptjones923 4 ай бұрын
ബന്ദ് നടത്തിയാലോ?
@mallutechygirl
@mallutechygirl 4 ай бұрын
👍❤️
@vinodkumarskSk
@vinodkumarskSk 4 ай бұрын
എന്ത് കൊണ്ട് ആണ് ഇതെലാം അറിയാവുന്ന രാട്രീയ കാര് ഇതൊന്നും ചിന്തിച്ച് പ്രവർത്തിക്കാതത് എന്ന് കൂടി പടിക്കണം അത് കൂടി പറയണം
@mallutechygirl
@mallutechygirl 4 ай бұрын
💯
@renjithbs7331
@renjithbs7331 4 ай бұрын
കൂടുതൽ പാനികാകാതെ പെണ്ണെ... 🤕
@kuttippakdm3297
@kuttippakdm3297 4 ай бұрын
Save Kerala Please.. 🙏🏽🙏🏽🙏🏽😔😔😔😔😔😔😔😔😔😔ഞങ്ങളെ കൊലക്ക് കൊടുക്കരുത്.... ഞങൾ മരിച്ചാൽ പൂർണ്ണ ഉത്തരവാദി കേരള തമിഴ് നാട്... സർക്കാറുകൾ ആണ്....... ഞങൾ മരിച്ചാൽ ആരും സഹായിക്കരുത്.... സഹായിച്ചാൽ.... എന്റെ ആത്മാവ് പോലും... നിങ്ങളോടു പൊറുക്കില്ല 😔😔
@mallutechygirl
@mallutechygirl 4 ай бұрын
❤️
@ArunAdhi-w2x
@ArunAdhi-w2x 4 ай бұрын
ദുരന്തം വരുമ്പോൾ മാത്രം മുല്ലപെരിയാറിനെ ഓർക്കുന്ന ഒരു പ്രതേക സമൂഹം ആണ് നമ്മുടെ
@mallutechygirl
@mallutechygirl 4 ай бұрын
❤️
@Jijovjijov
@Jijovjijov 4 ай бұрын
முல்லைப் பெரியாறு அணை பலமாக உள்ளதாக உச்சநீதிமன்றம் அமைத்த வல்லுனர்களைக் கொண்ட குழு கூறுகிறது மக்களிடையே வீண் வதந்திகளை பரப்பி பயத்தை ஏற்படுத்த வேண்டாம் ஒற்றுமையுடன் வாழ்வோம்.......
@mallutechygirl
@mallutechygirl 4 ай бұрын
Please thing logically, it is 128 years old and in satellite view it is already having a bent🙂
@vinodkumarskSk
@vinodkumarskSk 4 ай бұрын
എന്ത് കൊണ്ട് ആണ് ഇതെലാം അറിയാവുന്ന രാട്രീയ കാര് ഇതൊന്നും ചിന്തിച്ച് പ്രവർത്തിക്കാതത് എന്ന് കൂടി പടിക്കണം അത് കൂടി പറയണം
@mallutechygirl
@mallutechygirl 4 ай бұрын
Avar tamilnadinte sidin cash and land vagitundenanu elarum pareyune, so ath purath veratirikan mindatirikum🙂
@muhammedshamnadmsd2339
@muhammedshamnadmsd2339 4 ай бұрын
Tamil Nadu il nammude politician's nu stalam real-estate business pinne avidujnu kore cash kaimadakk Kerala politician's nu kittum
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН