ഇത് ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ്. ജോസഫ് മെയ്ൻ എന്ന പോലീസ് ഓഫീസർ തന്നെയാണ് ഈ കേസ് അന്വേഷിച്ചതും ഈ സിനിമക്ക് വേണ്ടി തിരക്കഥ എഴുതിയതും. ജോസഫ് മെയ്ൻ നെ സിനിമയിൽ അവതരിപ്പിച്ചത് പ്രേം നസീറും. നടീനടന്മാരുടെ ഇമേജിനെ ബാധിക്കും എന്നതിനാൽ കഥയിലും ക്ലൈമാക്സിലും ചില മാറ്റങ്ങൾ വരുത്തി എന്ന് പറയപ്പെടുന്നു
@noushadma6678 Жыл бұрын
ഈ സിനിമ അക്കാലത്ത് തിയറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ചതാണ്. വളരെ വ്യത്യസ്തമായ സിനിമ പ്രേംനസീർ മധു കെ പി ഉമ്മർ ഷീല ജയഭാരതി തുടങ്ങിയവർ മികച്ച അഭിനയം കാഴ്ചവച്ചു.
@nagavalli22553 жыл бұрын
George sir vazhi film kanan vannavar undoo...
@interestingvideos3613 жыл бұрын
Und.. Aa video kandapo thazhe eth suggestions il und
@dilshadasdas48113 жыл бұрын
✋
@malluinsight3 жыл бұрын
Yes
@SS-qb4js3 жыл бұрын
Yes
@radhikaAirani2223 жыл бұрын
Eetha sir video
@nazeerabdulazeez88963 жыл бұрын
തന്നെക്കാൾ പ്രായം ഉള്ള മധുസാറിന്റെ അച്ഛൻ ആയി ഉള്ള പ്രതാപ് ചന്ദ്രന്റെ അഭിനയം കലക്കി
@SureshKumar-xe1bh Жыл бұрын
Madhu looks like a Moving ship..Nazir സൗണ്ട് ഗംഭീരം
@nazeerabdulazeez88963 жыл бұрын
ഈ കാലത്ത് ആയിരുന്നു എങ്കിൽ ഈ സിനിമ ഇതിലും ഗംഭീരം ആയേനെ, മധു,ജയഭാരതി രണ്ട് പേരും സൂപ്പർ ആയി.
@SanthoshSanthosh-wt4vk2 жыл бұрын
Ith sambavuchath annathe kaalathayirunu, athunte thudarcha yayi film vannath
@josephjohn314 жыл бұрын
Multi starrer having good songs, acting and scenes keeping the suspense till end....
@shinoyjames4283 жыл бұрын
Love story between teacher and student turned into murder of students wife is the plot of this movie.This story really happened in Thrissur. Real life incident.
@movietechmusicbuzz9328 Жыл бұрын
😮
@ummermoidu25682 жыл бұрын
ഇത് പോലെയുള്ള നസീർ സിനിമകൾ കാണാൻ വളരെ ഇഷ്ട്ടം
@nizamnazar64699 ай бұрын
Good looking nazir sir❤❤❤
@nazeerabdulazeez88963 жыл бұрын
പോലീസ് നടപടി ഇത്രയും ഒറിജിനൽ ആയി ഈ കാലത്ത് പോലും ചിത്രീകരിച് കണ്ടിട്ടില്ല
@qmsarge2 жыл бұрын
പഴയ ലാത്തി ഡ്രിൽ & നടപടി കൃമങ്ങൾ ശ്രദ്ധിക്കുക. 🙂
@ShijoPv4313 Жыл бұрын
അതിൻ്റെ കാരണം ഈ പടത്തിൻ്റെ കഥ ഒരു പോലീസ് ഓഫീസർ തന്നെയാണ് എഴുതിയത്. പ്രേം നസീർ അഭിനയിച്ച കഥാപാത്രം ആണ് ആ ഓഫീസർ - ജോസഫ് മെയ്ൻ
@lekhanairlakhanair3413 жыл бұрын
Sooppeer but ഇതു അന്നെത്തെ കാലത്തു വിജയിച്ചില്ല 🙄good മൂവി,
@jobyjoy7140 Жыл бұрын
നല്ല സിനിമ ❤❤ പാവം ഷീല കൊന്നു കളഞ്ഞു 😔😔
@priyakj15752 жыл бұрын
Ee samayath ayirunu ee cinema enkil super ayene .
@jishnusubran90382 жыл бұрын
28:55 ഭാഗ്യലക്ഷ്മിയുടെ ആദ്യത്തെ ഡബ്ബിംഗ്
@sijoxavier98526 жыл бұрын
Super movie
@yba666_3 жыл бұрын
Superb movie. All round elaam cover cheytha oru movie. Thank you!
@suvani-p5f4 жыл бұрын
Excellent ever Nazir sir 2020.
@rajeevanp1495 Жыл бұрын
പ്രതാപ് ചിത്രയുടെ അയോദ്ധ്യ , അപരാധി , ആയിരം ജന്മങ്ങൾ എന്നിവയെല്ലാം കളിച്ചത് വടകര - - ജയഭാരതിൽ ടാക്കീസിൽ
@sahad80283 жыл бұрын
കണ്ടു ഇഷ്ട മായി
@arjunwarrier4524 Жыл бұрын
Nagesh🔥
@subramanianvv88802 жыл бұрын
Please upload Soothrakkari moovie, very good songs of Bichu Thirumala, Sukhavasamandiram njan.....
@pranavprasanthnppranavpras864 жыл бұрын
Adavukal 18, kaahalam, aaranyakandam, scene no.7,
@cheraikazhchakal36904 жыл бұрын
Please upload Malayalam filim jaithrayathra
@rishadrishad28679 ай бұрын
നമ്മുടെ ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി ചേച്ചിയുടെ അഭിമുഗം കണ്ടു ചേച്ചിയുടെ ആദ്യ വോയിസ് കേൾക്കാൻ വന്നവർ ഉണ്ടോ ഇതിൽ രണ്ടു കുട്ടികൾക്കു ചേച്ചി വോയിസ് കൊടുത്തു ഇതാണ് തുടക്കം
@minisreenivas3841 Жыл бұрын
Sheela and Prem nazir names are not in titles...?
@sheelagopakumar55842 жыл бұрын
Ever green super star sheelamma
@ashrafpk682110 ай бұрын
കോളിളക്കം ജയൻ
@ske5933 ай бұрын
നല്ല പാട്ടുകൾ ബഹദൂർ😂😂
@MeChRiZz92Ай бұрын
Climax true story pole mathiyaayirunnu.
@tbsbabu1435 Жыл бұрын
ഗുരുവായൂർ പുത്തു കൊലക്കേസ്...
@subivijayan41472 жыл бұрын
Super sinima
@santhavijayan8378 Жыл бұрын
ജലതരഗം, പഞ്ചാമൃതം പിച്ചിപ്പൂ എന്നീ സിനിമകൾ upload ചെയ്യുമോ
@adhwaidh.a.u.52735 жыл бұрын
Pls aplode kannukal
@sudersanpv48785 жыл бұрын
Good movie. It was better than Yavanika.
@ashwathymr40293 жыл бұрын
Never
@vichub74703 жыл бұрын
1970 atfer Malayalam movie
@jayamohanns33712 жыл бұрын
Edit cheythu nasipichu
@sajayaghoshps2 жыл бұрын
Yes
@reality17564 жыл бұрын
അപ്പോൾ പണ്ടും ഈ വക കഥകൾ ഉണ്ടായിരുന്നു അല്ലേ, സിനിമ നന്നായിട്ടുണ്ട്. പക്ഷെ വേറെ ആളുകളുടെ മുൻപിൽ വച്ചു പ്രതെയ്കിച്ചു ഒരു ഭാര്യയുടെ )കെട്ടിപ്പിടിക്കുകുകയും, മറ്റും ചെയ്യുന്നത്, ഒട്ടും ശരിയല്ല
@manoj..arthatmusicandtrail69994 жыл бұрын
യഥാർത്ഥ സംഭവം നടന്നത്
@Benancej3 жыл бұрын
Nice
@mustafak3794 Жыл бұрын
ത്രില്ലെർ മൂവി
@arifa58123 жыл бұрын
Ee veed entedha
@rajanvarghese81562 жыл бұрын
Padathinte Peru kelkkumpozha orkkunnathu= sedaa! Ingane oru padam undaayirunnallo ....ennu!
@thankammathomas75894 жыл бұрын
pleaseupdet...aythapaga
@sajan32484 жыл бұрын
Nagesh
@jishnusubran90382 жыл бұрын
28:56 ഈ പെൺകുട്ടിയുടെ ശബ്ദം മനസിലായോ
@vpsasikumar12922 жыл бұрын
Bhagyalekshmi
@appunimuthukattilkizhaketh1401 Жыл бұрын
😮bagyalekshmi
@mickeystalentvlog74673 жыл бұрын
Thalli poli cinima
@nagavalli22553 жыл бұрын
Film thallipoli ayirikam, but it was based on a true story, but climaxil kurachu changes varuthiyittund bcoz of actors image
@redlight645moossa74 жыл бұрын
H
@sivaprasadilavattam2434 жыл бұрын
b
@josephsalin22704 жыл бұрын
അന്നത്തെ മുൻനിര താരങ്ങൾ അഭിനയിച്ച, നല്ല standard പാട്ടുകളുള്ള ഒരു കൂതറ ചിത്രം യുക്തിക്ക് നിരക്കാത്ത കഥ
@vineeshcv4 жыл бұрын
Based on a true story
@manoj..arthatmusicandtrail69994 жыл бұрын
ഗുരുവായൂരിൽ നടന്ന കൊലക്കേസ് ആണ് ഈ ചിത്രത്തിന് ആധാരം എൻറെ ചെറുപ്പകാലത്ത് യഥാർത്ഥ സംഭവം വീടുകളും അവിടെ ഉണ്ടായിരുന്നു
@sjk....3 жыл бұрын
സംഭവകഥയാണ് മിസ്റ്റർ .....
@syam48813 жыл бұрын
@@sjk.... ശരിയാണ് അയാള്‍ ഏതോ ലോകത്തൂന്ന് വന്നതാണ്...യുക്തിക്ക് നിരന്നാലും ഇല്ലെങ്കിലും ഇത് നടന്ന കഥയാണ്
@rajanvabraham6272 жыл бұрын
കൂടത്തായി ജോളിയുടെ ക്രിമിനൽ പ്രവർത്തനങ്ങൾ പൊലീസ് എൻ ക്വയറിയിലൂടെ പുറത്തറിയുമ്പോൾ അല്ലാതെ നോവലിലൂടെ യോ കഥയിലൂടെയോ സിനിമയിലൂടെയോപുറത്തറിഞ്ഞിരു ന്നെങ്കിൽ യുക്തിയ്ക്ക് നിരക്കാത്ത കെട്ടുകഥ എന്ന് എല്ലാവരും പറയുമായിരുന്നു