APE BS6 2022അറിയേണ്ടത് എല്ലാം/PIAGGIO APE XTRA LDX/APE GOODS MALAYALAM REVIEW/APE XTRA MALAYALAM REV

  Рет қаралды 40,136

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

Күн бұрын

SHANGRILA MOTORS (Piaggio)
Nadackal river mount
Vengalloor Thodupuzha
7592000935
#Apeldx
#Newapegoods
#NjanThodupuzhakkaran
#Piaggioape
#ape2022
#Bs6
#piaggioapeelectriccargo
#piaggioapextrald
#piaggioapemodified
#piaggioapextraldxplus

Пікірлер: 93
@alameen1412
@alameen1412 2 жыл бұрын
ആരും അപ്പേ b s 6എടുക്കരുത് ഞാൻ എടുത്ത വ്യക്തിയാണ് കിട്ടിയ വിലക്ക് വിറ്റു വണ്ടി തീരെ ചെറുതാ വില വളരെ കൂടുതൽ 4ചാക്ക് സിമെന്റ് കയറ്റിയാൽ ഫ്രണ്ട് പൊങ്ങും സെൻസർ പ്രശ്നം എന്ത് പണിവന്നാലും ഷോറൂമിൽ തന്നെ പോകണം ഇപ്പോൾ ഞാൻ bejaje maxima എടുത്തു വളരെ നല്ല വണ്ടിയാണ് എത്ര ലോഡ് m വലിക്കും ലോക്കൽ വാർക്ഷോപ്പിൽ പണിയാം ഫ്രണ്ട് പൊങ്ങില്ല ആരും അപേ എടുത്ത് വഞ്ചിതരക്കരുത്
@maybe6663
@maybe6663 Жыл бұрын
😂😂
@sreerajmoodadi
@sreerajmoodadi Жыл бұрын
എന്തു വിടലാ ചങ്ങായി😂😂
@jestinjohn9158
@jestinjohn9158 7 ай бұрын
phone number
@kdiyan_mammu
@kdiyan_mammu 5 ай бұрын
മാക്സിമ കാബിൻ സൂപ്പർ ആണ്❤
@shajicm3377
@shajicm3377 4 ай бұрын
സെൻസർ ആണോ മാക്സിമ 2021 മോഡൽ കംപ്ലയിൻ്റെ ഇണ്ടാ
@Shibilikottakkal.KL65
@Shibilikottakkal.KL65 2 жыл бұрын
Bussiness ആവിശ്യത്തിന് നടക്കും ലോഡ് വെച്ചുള്ള ഓട്ടം ബുദ്ധിമുട്ടാണ് കയറ്റം കയറുമ്പോൾ ഫ്രണ്ട് പൊങ്ങും കയറ്റത്തിൽ റിവേഴ്‌സ് വലിപ്പിക്കാൻ നോക്കിയാൽ ലോഡിൽ നടക്കില്ല പിന്നെ ഇപ്പോത്തെ കാലത്ത് ലോഡ് ട്രിപ്പ്പിന് 4 വിലെ നടക്കു
@niyasniyas1770
@niyasniyas1770 2 жыл бұрын
പിയാജിയോ അപേ കൊള്ളില്ല ലോഡ് കയറ്റുബോൾ ഫ്രണ്ട് പൊങ്ങി പോകും ലോഡ് കയറ്റി കയറ്റം കയറുബോൾ വലി മുട്ടി നില്കും ക്യാബിൻ ചെറുത് ആണ് ഇരിക്കാൻ സൗകര്യം ഇല്ലാ ശരീരം വേദന ഉണ്ടാകും ഈ അപേ ഓടിക്കുബോൾ ഞാൻ പിയാജിയോ അപേ ഓടിച്ച ആൾ ആണ് വെസ്റ്റ് വണ്ടി ആരും എടുക്കരുത് മഹിന്ദ്ര ആൽഫ ഗുഡ്സ് ബജാജ് മാക്സിമ കാർഗോ എടുക്കു സ്റ്റാൻഡിൽ ഓടാൻ ലോഡ് കയറ്റി ഓടാൻ
@sajeevremya5306
@sajeevremya5306 2 жыл бұрын
Mahindra alfa2021 bs6 എന്താ അഭിപ്രായങ്ങൾ
@rkp003
@rkp003 2 жыл бұрын
ചിലപ്പോൾ സ്റ്റാർട്ടിങ് കിട്ടുന്നില്ല, ഫ്രണ്ടും റിവേഴ്‌സും ലോഡിൽ കയറ്റം വലിക്കുന്നില്ല, നിരന്ന റോഡിൽ 70 km സ്പീഡിൽ പോവുന്നുണ്ട്, bs4 വരെ നല്ല പെർഫോമൻസ് ആയിരുന്നു, bs6 പോര.
@mrctrading1497
@mrctrading1497 2 жыл бұрын
പിന്നെ നടുത്തളത്തിൽ എന്ത് കാര്യം..... ഹഹഹഹ
@Shibilikottakkal.KL65
@Shibilikottakkal.KL65 2 жыл бұрын
സ്റ്റാർട്ടിങ് ബാറ്ററി പവർ പ്രശ്നം കൊണ്ടാണ് ബാറ്ററി 60 Ah ന്റെ മുകളിൽ പവർ ഉള്ള ബാറ്ററി എടുത്താൽ മതി റെഡി ആയിക്കോളും
@Freethinker6468-x1o
@Freethinker6468-x1o 2 жыл бұрын
Ape verum kope anennarinjoode..?
@krishgodblessall
@krishgodblessall 2 жыл бұрын
@@Shibilikottakkal.KL65 .ഈ പെട്ടി ഒട്ടോക്ക്‌ 40 km ഓടുന്നതിന് (oru 10 kg load ) etrayakum cash bro
@maybe6663
@maybe6663 Жыл бұрын
Bs6 ape 16 nilayil pottum
@shajimr2660
@shajimr2660 2 жыл бұрын
അത്യാവശ്യമായ ട്രിപ്പ് മീറ്റർ ഇന്നേവരെ കമ്പനി വണ്ടിയിൽ ആഡ് ചെയ്തിട്ടില്ല അതുപോലെ ലൈറ്റ് ഹോണ് ഇൻഡിക്കേറ്റർ അസംബ്ലി സ്വിച്ച് ലെഫ്റ്റ് ഹാൻഡിൽ ആണ് പ്രായോഗികം ആക്സിലേറ്റർ തിരിച്ചു പിടിച്ചിരിക്കുന്ന സമയത്ത് ഇൻഡിക്കേറ്റർ വർക്ക് ചെയ്യുക ഫോൺ അടിക്കുക ഡിമാൻഡ് ബ്രൈറ്റ് ഇതെല്ലാം വളരെ ആയാസമുള്ള കാര്യങ്ങളാണ്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
👍👍👍👍
@shajir-pc8vv
@shajir-pc8vv Жыл бұрын
ഈ പറയവൻ എടുകട്ടെ
@asimasim4467
@asimasim4467 2 жыл бұрын
ആദ്യം അറിയേണ്ട കാര്യം ഫ്രണ്ട് പൊങ്ങും. മെയിൻ റോഡിൽ നിന്ന് ഏതെങ്കിലും ചെറിയ കയറ്റം ഉള്ള ഇട റോഡിൽ പോലും പ്രശ്നം ആണ്. വണ്ടി എടുത്തു കുടുങ്ങി. മുന്നോ നാലോ മീൻ പെട്ടി വെച്ചുള്ള ഓട്ടത്തിന് ഒക്കെ ആണ്
@Renjith-8026
@Renjith-8026 2 жыл бұрын
സത്യം
@gokulkrishna4764
@gokulkrishna4764 20 күн бұрын
എത്ര പേര് യാത്ര ചെയ്യാൻ ഉള്ള permit ഉണ്ട് ഇതിൽ? ഒന്ന് ആണോ??
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 18 күн бұрын
Yes
@gokulkrishna4764
@gokulkrishna4764 18 күн бұрын
Ok bro✅.
@rajithrajith8267
@rajithrajith8267 2 жыл бұрын
5.5 feet vandi frond ponthumo?
@sajeevsaji3004
@sajeevsaji3004 2 жыл бұрын
അടിയിൽ കവർ വേണം. ഫ്ലൈവീൽ സൈഡിലും ഗിയർബോക്സ്‌ സൈഡിലും ടയറിൽ നിന്നും കല്ല് തെറിക്കുന്നുണ്ട്.
@niyasniyas1770
@niyasniyas1770 2 жыл бұрын
ലോക്കൽ വർക്ക്‌ ഷോപ്പിൽ bs 6 മേക്കാനിക് സ്പെയർ പാർട്സ് ഓക്കേ ഉണ്ട് എങ്കിൽ വിജയം ഉറപ്പ് ഒരുപാട് പോരായ്മകൾ അപേ കു ഉണ്ട് സ്റ്റാൻഡിൽ കിടന്നു ഓടാൻ ആണെങ്കിൽ ആരും എടുക്കണ്ട ബിസിനസ്‌ ചെയ്യാൻ ആണെങ്കിൽ എടുകാം മീൻ ഫ്രൂട്സ് വെജിറ്റബിൾ പാർസൽ സർവീസ് നു ഓക്കേ കൊള്ളാം
@bismihakkim3226
@bismihakkim3226 2 жыл бұрын
Kayattam kayarilla load vechu
@bismihakkim3226
@bismihakkim3226 2 жыл бұрын
Njan eduthu 2020 vandi bs6 Waste vandi njan vittu 188000rs inu 23000 km
@Bitefoodproducts
@Bitefoodproducts Жыл бұрын
Arum edukkalle pette povum njan pettu😢😢😢😢😢
@eldosekoraheldosekorah4404
@eldosekoraheldosekorah4404 2 жыл бұрын
reverse gearil valikumo
@DubaiTrafficRules
@DubaiTrafficRules Жыл бұрын
Brother dont take.... I take 2020 model... Within 3 months i did all engine work... Always off goods... 320000...rs they told me price.. I pay 30000rs... Then 290000 i give loan... 54 months 7561rs i pay... So total cost 4lakh 50 thousand... 😭😭.. Ask them company replacement warranty.. Not repair warranty... Better dont take..No pulling... Censor issue...😢😢😢
@ismailkt6106
@ismailkt6106 2 жыл бұрын
ഇതിൻ്റെ പാസ ജർ എവിടെ
@niyasniyas1770
@niyasniyas1770 2 жыл бұрын
Bs 6 പിയാജിയോ അപേ സെൻസർ കംപ്ലയിന്റ് ആണ് കേബിൾ ഇല്ലാ കംപ്ലയിന്റ് വന്നു വഴിയിൽ കിടന്നു എങ്കിൽ ഷോറൂമിൽ കൊണ്ട് പോയി പണിയണം എടുത്ത ആളുകൾ പെട്ട് പോയി മേക്കാനിക് ആയി സംസാരിച്ചു വേണം വാഹനം എടുക്കാൻ
@rafeekk3546
@rafeekk3546 2 жыл бұрын
Passanger rate
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
Discription nil number koduthitund onnu shopmayi contact cheyamo
@trap5143
@trap5143 Жыл бұрын
ഞാൻ xtra ldx 2021 നോക്കുന്നുണ്ട് പച്ചക്കറി ചെയ്യാൻ വണ്ടിയെ കുറിച്ച് ഒന്ന്‌ പറഞ്ഞു തരുമോ 😊
@aneeshs8805
@aneeshs8805 10 ай бұрын
21 model vandi kodukkanundu veno
@ShimsadSimshu
@ShimsadSimshu 6 ай бұрын
Ethra vila​@@aneeshs8805
@Renjith-8026
@Renjith-8026 2 жыл бұрын
ഈ വണ്ടി ചെറിയ കയറ്റത്തിലും ലോഡും കൊണ്ട് പോയാലും ഫ്രണ്ട് പൊങ്ങും..
@saju304
@saju304 2 жыл бұрын
inter state permit kittumo
@Madbro265
@Madbro265 2 жыл бұрын
Bajaj maxima c koode cheyyane 🙏🙏 please
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
👍👍
@noushadputhanveettil5185
@noushadputhanveettil5185 2 жыл бұрын
Diesel filter ₹ 1000. Sensor complaints
@hakkimch007
@hakkimch007 2 жыл бұрын
1500 anu
@hamzaa9866
@hamzaa9866 2 жыл бұрын
4,80,000 Goodsini Adachu theerumbool 6 Agum
@akhilprasad1766
@akhilprasad1766 2 жыл бұрын
Ape Passnger cheyavoo
@shihabtk8787
@shihabtk8787 Жыл бұрын
എനിക്ക് ഇതു പോലെത്തെ ഒരു വണ്ടി വേണം 2023 ജൂണിൽ നാട്ടിൽ വരും ജില്ല മലപ്പുറം അവിടെ കിട്ടുമോ മലപ്പുറം
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
Yes
@XMovies-tp8bh
@XMovies-tp8bh 2 жыл бұрын
Piaggio Italian huge mullty national brand Piaggio scooter to sports bike and 6 wheel truck...
@ghostriderghostrider4409
@ghostriderghostrider4409 2 жыл бұрын
പാസഞ്ചർ ആപ്പഒന്ന് വിഡീയോ ചെയ്യാമോBro
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
Yes 🥰
@shereefshereef2588
@shereefshereef2588 2 жыл бұрын
Spere parts evideyum kittilla show roomilum
@JustinAlphy
@JustinAlphy 2 жыл бұрын
Second passenger ape sale undo
@rafeekk3546
@rafeekk3546 2 жыл бұрын
150000 ഡൗൺമെന്റ് അടിച്ചാൽ pasnger മന്ത് അടവ് എത്ര vrum
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
Discription il number koduthitund onnu shopmayi contact cheyamo
@mskollam2157
@mskollam2157 2 жыл бұрын
Alfa bs6 review cheyyamo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
Theerchayayum cheyunnund 🥰
@muhammednayeemnmz2187
@muhammednayeemnmz2187 2 жыл бұрын
സെൻസർ വണ്ടി പോര വണ്ടിക്ക് ഒട്ടും വലിവ് ഇല്ല മെയിൻ പ്രശ്നം ആണ്.
@hamzaa9866
@hamzaa9866 2 жыл бұрын
Rait said fuil tank no sefti danger Anu
@FajisKFR
@FajisKFR 2 жыл бұрын
Bs6 2020 rate parayamo???
@ratheeshnair5365
@ratheeshnair5365 2 жыл бұрын
2021 model 315000 Giving you 300000 on road with grill
@muhammednayeemnmz2187
@muhammednayeemnmz2187 2 жыл бұрын
എടുത്തു പണി കിട്ടിയ വണ്ടി ആണ് ഇതിന്റെ മുബ്ബ് ഇറങ്ങിയ വണ്ടി പൊളിയാണ്
@krishgodblessall
@krishgodblessall 2 жыл бұрын
ഈ പെട്ടി ഒട്ടോക്ക്‌ 40 km ഓടുന്നതിന് (oru 10 kg load ) etrayakum cash bro
@krishgodblessall
@krishgodblessall Жыл бұрын
@@ROLEX2024-zct 🤔
@ROLEX2024-zct
@ROLEX2024-zct Жыл бұрын
​@@krishgodblessall25₹/KM ONE SIDE ആണേലും 100% റിട്ടേൺ കൊടുക്കണം For 2 km ഒൺ സൈഡ് 2x 50 = 100 + 50 = 150 റോഡ് ലോഡ് അനുസരിച്ചു വീണ്ടും കൂടാം
@afsalkozhikode9111
@afsalkozhikode9111 2 жыл бұрын
Starting complainte unde
@appakannukhamarudheen2821
@appakannukhamarudheen2821 2 жыл бұрын
മെക്കാനിക്കൽ ചാർജ് ഈടാക്കുന്ന ത് കഴുത്തിൽ കത്തിവച്ചണല്ലോ വാങ്ങുന്നത്
@DubaiTrafficRules
@DubaiTrafficRules Жыл бұрын
ഒരാളും എടുക്കരുത്...2020 മോഡൽ ഞാൻ എടുത്ത് 3മാസം കൊണ്ട് engine പണി എടുത്തു.. വലി ഇല്ല.. വണ്ടി എപ്പോളും വഴിയിൽ നിക്കും... സെൻസർ പ്രോബ്ലം...320000rs പ്രൈസ്...30000rs കൊടുത്തു...290000ലോൺ ഇട്ടു...54 മാസം 7651rs cholamandalam finanace.. ടോട്ടൽ 4.5ലക്ഷം ആയി.. പെട്ടുപോയി അളിയാ... എടുക്കരുത്...
@PraveenKumar-dz6ee
@PraveenKumar-dz6ee 2 жыл бұрын
❤️❤️
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
🥰🥰🥰
@shameerk2135
@shameerk2135 2 жыл бұрын
2012മോഡൽ ഒകെ സൂപ്പർ ആയിരുന്നു bs6 അറിയില്ല
@hakkimch007
@hakkimch007 2 жыл бұрын
2020 ape bs6 ldx 23000km 2 lack kittiyal kodukkum
@hakkimch007
@hakkimch007 2 жыл бұрын
Spare Vila kooduthal anu
@shahulhameedp3964
@shahulhameedp3964 2 жыл бұрын
@@hakkimch007 vandi kodutho
@trap5143
@trap5143 Жыл бұрын
​@@shahulhameedp3964 2021 കൊടുക്കാൻ ഉണ്ട്
@shibushamil6191
@shibushamil6191 2 жыл бұрын
Vandi nalla vandi an but pettnn friend പൊങ്ങും
@hamzaa9866
@hamzaa9866 2 жыл бұрын
4,80000 ruba Adachu Goods vagano seckanand Dhost vagiyal pore
@ekautoworkshop5223
@ekautoworkshop5223 2 жыл бұрын
തൊടുപുഴയിൽ തന്നെ B6 ന്റേ പണി അറിയുന്നവർക്ക് ഷോപ്പ് ഉണ്ട് Piago സർട്ടിഫൈഡ് മെക്കാനിക്ക് ആണ്
@RajeshR-ei6pk
@RajeshR-ei6pk 2 жыл бұрын
Ph നെമ്പർ ഉണ്ടോ
@athiraaneesh4767
@athiraaneesh4767 2 жыл бұрын
Very bad ... Reverse loading is very poor..
@shajir-pc8vv
@shajir-pc8vv Жыл бұрын
വീഡിയോ കാണിച്ച് പറ്റിക്കുകയാണ്
@AmalAmal-sb6ek
@AmalAmal-sb6ek 2 жыл бұрын
👍👌
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
🥰🥰❤️
@shajir-pc8vv
@shajir-pc8vv Жыл бұрын
വണ്ടി എടുതാൽ പണിയാകും
@reshirose4751
@reshirose4751 2 жыл бұрын
BS 6 പോരാ
@nizammaheen9753
@nizammaheen9753 2 жыл бұрын
492000......ആകും
@ratheeshnair5365
@ratheeshnair5365 2 жыл бұрын
No 315000 Giving you rs 300000
@god-hy7zm
@god-hy7zm 2 жыл бұрын
വീഡിയോയുടെ തുടക്കത്തിലേ എന്തോ കല പില ശബ്ദം ആണല്ലോ.... അവരോടൊന്ന് മിണ്ടാതിരിക്കാൻ പറയാത്തതെന്ത് 😡😡😡😡
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
Sorry bro ☺️😉
@niyasniyas1770
@niyasniyas1770 2 жыл бұрын
ലോക്കൽ വർക്ക്‌ ഷോപ്പിൽ bs 6 മേക്കാനിക് സ്പെയർ പാർട്സ് ഓക്കേ ഉണ്ട് എങ്കിൽ വിജയം ഉറപ്പ് ഒരുപാട് പോരായ്മകൾ അപേ കു ഉണ്ട് സ്റ്റാൻഡിൽ കിടന്നു ഓടാൻ ആണെങ്കിൽ ആരും എടുക്കണ്ട ബിസിനസ്‌ ചെയ്യാൻ ആണെങ്കിൽ എടുകാം മീൻ ഫ്രൂട്സ് വെജിറ്റബിൾ പാർസൽ സർവീസ് നു ഓക്കേ കൊള്ളാം
@ameerva5878
@ameerva5878 2 жыл бұрын
❤️❤️
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
🥰
@athiraaneesh4767
@athiraaneesh4767 2 жыл бұрын
Very bad ... Reverse loading is very poor..
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
30,000 രൂപയുടെ modification // piaggio ape modified.
9:41
Piaggio Ape DX - BS6
4:41
guru syam
Рет қаралды 76 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН