ഇത്രയും കാലം അവർ സുഖമായി ജീവിച്ചു. ഇനിയെത് ശിക്ഷ വൈകി പോയി
@majeedpainattupady667419 сағат бұрын
അതിവേഗ കോടതികൾ വിധിക്കുന്ന ശിക്ഷകൾ കാരണമായിരിക്കാം ഇപ്പോഴും കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത്
@smithashaiju15 сағат бұрын
ഇപ്പോളാണോ അറിഞ്ഞത് കോടതി കുറ്റക്കാർ ആണെന്ന്... നാണമില്ലേ...
@noufaln554218 сағат бұрын
11 വർഷം. ഭരിക്കുന്നവരുടെ കഴിവ് കുറവല്ലേ?
@user-id9sx3ym6h15 сағат бұрын
ഡിയർ media ഇവിടെ കോഴിക്കോട് ഒരു കൊച്ചു പെൺകുട്ടി കൊന്നു അച്ഛൻ രണ്ടാനമ്മ അതിഥി എന്ന കുഞ്ഞിനും നീതി കിട്ടണം. എന്താ നമുക്ക് ചെയ്യാൻ കഴിയുക, updation അറിയാൻ വഴി ണ്ടോ, അവരെയും വെറുതെ വിടരുത് pleàse🙏🙏
@ShihabKt-tr8xf15 сағат бұрын
കുറ്റക്കാരന്നു കണ്ട് പിടിക്കാൻ ഇത്രയും നാൾ വേണ്ടി വന്നു നമുക്ക് അതും ഇത്രയും മീഡിയ ശ്രദ്ധ ഉണ്ടായിട്ടും അപ്പോൾ എത്രയോ പാവങ്ങൾ നീതി തേടി ഇപ്പോഴും വര്ഷങ്ങളായി കാത്തിരിക്കുന്നുണ്ടാവും.
@soumyajose743816 сағат бұрын
കുറ്റക്കാരാണെന്ന് ഇപ്പോഴാണോ കണ്ടു പിടിക്കേണ്ടത് പാവം കുഞ്ഞ്. അപ്പനെന്നു പറയുന്നോനേം അയാൾടെ കൂടെ കൂട്ടിയോളേം പണ്ടേ കൊല്ലണമായിരുന്നു.
@ayshak73316 сағат бұрын
😭😭💘😡😡😡
@evixyt999316 сағат бұрын
Njan kandittund Mol Al Azhar Medical Collegil M B B S npadichirunnu 2 n Ammayeveruthe vidalle mudandhiyakkanam Ragini Amma super
@naeelnabi859719 сағат бұрын
11 yr😂😂😂
@FahithaBabu16 сағат бұрын
Avare orikkalum aaya yennu parayan paadilla.Avaranu yethartha AMMA
@abdullathekkumbath436814 сағат бұрын
Kodthikk karyangal vekthmavan 11 varsam vendi vannu
@Joncy-ke2ym19 сағат бұрын
അല്ല, സഹോദരീ ........ അമ്മയും വളർത്തച്ഛനുമല്ലേ? അങ്ങനെയാണല്ലോ അന്ന് പറഞ്ഞു കേട്ടത്?