@@Jollyjohnson-zz3qz ആ വക്കത്തിനെ തീരുമാനം Avani Mohanan family മനസ്സമാധാനത്തോടെ ജീവിക്കുക Avani real frather തീരുമാനമാ അയാള് എന്ന് ഒതുക്കണം Avani Mohanan പിള്ളേരോട് മനസമാധാനത്തോടെ ജീവിക്കാൻ പറ്റുമോ
ഈ story കൊണ്ടുപോകുന്നത് കൊള്ളൂല, ഇതു മാറ്റി വെല്ലോ comedy program കൊണ്ടുവരുവാരുന്നെങ്കിൽ.
@sunithajohny-jg8hk2 күн бұрын
ഈ വക്കീലിനെ ചവിട്ടി കൂട്ടി ഓടയിൽ എറിയാൻ ആരുമില്ലേ
@Vishnu-chandran2 күн бұрын
അഞ്ജുവിന്റെ charachtor വകീൽ എടുത്തതായി പറയാൻ പറഞ്ഞു 😂😂🥰🤣
@bindhunisha85882 күн бұрын
ഈ സീരിയലുകൾ എന്ത് നല്ല msg ആണ് ജനങ്ങൾക്ക് കൊടുക്കുന്നത്
@nst-fo4mo2 күн бұрын
ഈ serial ൽ ഒരു കുടുംബം തകർക്കാനുള്ള എല്ലാം ഉണ്ടല്ലോ ഇതൊന്ന് നിർത്തിക്കൂടെ
@Heavenly_Handmade122 күн бұрын
Ee vakeel enthoru dushtan aan, vakkeeline ee seriesil ninn ozhivaakkanam......
@FaseehaV2 күн бұрын
സുധ ചേച്ചി നിങ്ങളുടെ വകീൽ തന്നെ യാണ് ഇതിലെ കള്ളൻ ആദിയം വക്കീലിനെ അഗത് ആക്കണം കാരണത്തിട്ട് രണ്ട് പൊട്ടിക്ക് സുധ ചേച്ചി
@midhunnasriya64122 күн бұрын
നീ ഒരു പെണ്ണ് ആണോ,ഞാൻ ഒരു സ്ത്രീ ആയി അന്നേ ഞാൻ മെസേജ് അയച്ചു, മോഹനാനെ വെറുക്കണ്ട ഒരു ആവശ്യം ഇല്ല എന്ന്
@amritajinp84862 күн бұрын
വൈകാതെ കിട്ടിക്കോളും😂
@fayizajmal31102 күн бұрын
ഇന്നത്തെ എപ്പിസോഡ് ആദ്യം നല്ല രീതിയിൽ കണ്ടു വക്കീലും ആയിട്ടുള്ള സംഭാഷണം തുടങ്ങിയിട്ട് മുതൽ ഞാൻ ഫുൾ സ്കിപ്പ് ചെയ്താണ് കണ്ടത് നിങ്ങളോ
@butterfly-dv2xw2 күн бұрын
ഞാനും 😂😂
@anjusuresh79842 күн бұрын
Ee serial nannayillangil orappa uppum mulakum kondu pokum full reach
@arunsurya70332 күн бұрын
Uppum mulakum aitu compare cheyalle.......athu vere level program ann...immathiri koothara program alla
@aman-et4nd2 күн бұрын
Avaniyum mohanum enganeyoo onnichu arukayaayirunn athintedkk ee vakkeeel🤦♀️🤦♀️🤦♀️
@binuvayalathala53942 күн бұрын
കുടുംബനാഥൻ എന്ന നിലക്ക് മോഹനന് ഒരു വ്യക്തിത്യം ഇല്ലേ,,, വക്കിൽ പറയുന്നത് അതെ പടി വിശ്വസിക്കുകയാണ് മോഹനൻ,,,വക്കിൽ ആണ് ഇതിന്റെ പിന്നിൽ എന്നുസുധ ചേച്ചി അറിഞ്ഞെങ്കിൽ മാത്രമേ കഥ രസമാകു.... എത്രയോ മനോഹരമായി കൊണ്ട് പോകാൻ പറ്റിയ കഥയായിരുന്നു,,, ഇപ്പോൾ അവിയല് പരുവമായി, എല്ലാം ശരിയായി വരുമെന്ന് വിചാരിക്കുന്നു
@smschannel-2021vlog2 күн бұрын
ഈ പ്രശ്നം ഉണ്ടാക്കിയത് ആ വക്കീൽ ആണ് അയാളുടെ കള്ളത്തരം പിടിച്ചാൽ ഈ കുടുംബം സുഖമായി ജീവിക്കും ഇല്ലങ്കിൽ അടിച്ചു പിരിയും എല്ലാം വക്കീൽ ഒപ്പിച്ചു ഇത് സുധ അരിഞ്ഞാൽ അയാൾ എയരിൽ നിക്കുന്നത് കാണാം 😂😂
@sreesreejasreesreeja1442 күн бұрын
ഈ വക്കീലിന്റെ ഉച്ചി മണ്ടക്ക് ഇട്ട് ഒന്ന് കൊടുക്കാൻ ആരും ഇല്ലേ
@vipinv64452 күн бұрын
💯
@ahmedanees37912 күн бұрын
മോഹനന് ഒരു പാവമാണ് പക്ഷേ ആവണിയുട വിശ്വാസത്തെ അറിയുന്നില്ല. ആവണി യുടെ നല്ല സ്വഭാവമാണ് . പക്ഷേ സഹനവും അഡ്ജസ്റ്റ് മെൻസ് ഒന്നുമില്ല,ആവണിക്ക് മോഹനൻ ഒരു പാവമാണെന്ന് അറിയില്ല. പരസ്പരം ജീവിച്ചിട്ട് കാര്യമില്ല നമ്മുടെ ഇണയിൽ നമുക്ക് വിശ്വാസം വേണം. വിശ്വാസവും സ്നേഹവും ഇല്ലാതെ ഒരു ബന്ധവും മുന്നോട്ടു പോകുകയില്ല. വക്കീൽ പേടിതൊണ്ടൻ്റെ വക്രതികൾ
@SadafMajee2 күн бұрын
പക്ഷെ മകൾ ഇത്ര വലുതായിട്ടും മോഹനനെ ആവണിയ്ക്കു മനസിലാക്കാൻ പറ്റിയിട്ടില്ല
@user-zr7bw9uc6dКүн бұрын
Avani is bold caracter,and all caracter is fabulous
@creativesport62762 күн бұрын
Aa vakkeelin itt nalla pani kitennam aavaniyum mohanum onnikum urappan 😊
@adduaddu48142 күн бұрын
Sudha vakeel ariyathe veetil CCTV vekk
@NAHATIPS2 күн бұрын
Athe മെയിൻ വില്ലൻ വക്കീൽ thann👍ആണ്
@satheeshkanayam41692 күн бұрын
വക്കീലാണ് കഥ കൊണ്ടുപോകുന്നതെന്നു തോന്നുന്നു... ഈ കള്ളത്തരം.. സുധ.. അറിയുന്നില്ലല്ലോ...
@godsowncountry1662 күн бұрын
Mohan fans idenkil oru like adi
@mubeenasidheeq52242 күн бұрын
Vakkeel homil ninn povanam ennullavar like adi
@AfnashaKp2 күн бұрын
വക്കീലിനെ ചവിട്ടി പുറത്താക്കു
@sujazana76572 күн бұрын
Aa vakkilinte kallatharam Sudhachechy kandu pidikanam
@krishnekumar17812 күн бұрын
വാക്കിലിന് ചവിട്ടി പുറത്താക്കണം
@bestiezz...962 күн бұрын
Vakkil okke eghane anoo. Vakkiline purathakkanam ennullavar like cheyy. Allenkil mohanan ayalumayittulla kuutt nirthanam enullavar like
@girijasubramanian96822 күн бұрын
Uppum mulakum vannu. Ini aarkku venam eeee home.
@FaseehaV2 күн бұрын
എന്തിനാ നാരായണൻ വകീലെ മോഹൻ ഏട്ടന്റെ മനസ്സിൽ വിഷം കുത്തി വെക്കുന്നത് വല്ലാത്ത ഒരു തുഷ്ടൻ തന്നെ നിങ്ങള്
@midhunnasriya64122 күн бұрын
@faseehaVഇത്ര നാളും നീ മോഹനാനെ വെറുക്കായിരുന്നല്ലോ, ഇപ്പോൾ എങ്കിലും മനസ്സിലായോ അഡ്വക്കേറ്റ് ആണ് വില്ലൻ എന്ന്
@user-mj1cm2zy5b2 күн бұрын
Ee kuttyode aarakilum onne paranje manasilakk ithe real alla serial aane enne😂
@JostinJoseph-ps9vq2 күн бұрын
@@user-mj1cm2zy5bMohanan ർട്ടർ തിരിച്ചറിയുന്ന ഫോട്ടോ
@sachusrini48322 күн бұрын
ആദ്യം തൊട്ടേ അയാൾക്ക് അതല്ലേ പണി.. വിഷം കുത്തി വെക്കല്.... ഇത് ഇത്രയും വഷളാക്കിയത് ആസ്ക്രിപ്ററ് റൈറ്ററും വക്കീലും ചേർന്നാ...😢 ദുഷ്ടന്മാർ...
@JostinJoseph-ps9vq2 күн бұрын
@@midhunnasriya6412Mohanan ഇവനൊക്കെ ചാകണം
@jayagirijan43162 күн бұрын
ഏതു സീരിയലായാലും ദുഷ്ടതകൾ മാത്രം. എന്തെങ്കിലും നൻമയുള്ള സിരിയലും ഒരു ചാനലില്ല
@FaseehaV2 күн бұрын
ഈ ഹോം എന്ന് പറയുന്ന ഈശോ ഒന്ന് നിർത്തി പോയാല് അത് വലിയ ഒരു ഉബകാരം ആയി രുന്നു നല്ല നിൽക് പോവുന്ന കുടുബത്തെ വെടക്ക് ആകാതെ ഇത് ഒന്ന് നിർത്തി പോട് ഈ ദുഷ്ട്ട ദകണ്ടാൽ കാണുന്ന പ്രേശകാർ നാശം ആവും പ്ലീസ് ദയവു ചെയ്ത് ഇത് അവസാനിപിച്ച് പോയാൽ വളരെ വളരെ നല്ലത്
@sreedevi_s_p2 күн бұрын
Sathyam... Same opinion
@vijayalakshmijayaram6710Күн бұрын
💯 right
@vijayalakshmijayaram6710Күн бұрын
Sathyam 👍
@veenabino40722 күн бұрын
Narayanvakkilinte acting kollam.
@user-pb7he9tr8l2 күн бұрын
ഈ വക്കീലിന്റെ കള്ളം കണ്ടു പിടിച്ചാൽ എല്ലാം ശെരി ആവും എന്താണ് കാരണം ഇവരുട കുടുംബം തകർക്കാൻ ഈ വകീൽ ഇങ്ങനെ ഒക്കെ ചെയ്യുന്നത് മോഹനനെ കേടാകുന്നത് ഈ വകീൽ ആണ്
@midhunnasriya64122 күн бұрын
@user-pb7he9tr8l ഇത്ര നാളും നിനക്ക് മോഹനാനെ വെറുപ്പായിരുന്നല്ലോ,അന്നേ ഞാൻ നിന്നോട് പറഞ്ഞത് ആണ്, അഡ്വക്കേറ്റ് ആണ് വില്ലൻ എന്ന്
@Jollyjohnson-zz3qz2 күн бұрын
Vakkeelinu oru cheriyapani kodukkamo sudha ariyanam vakeelinte paniyanennu
@crystalblue65242 күн бұрын
Ini ippo mohanan pazhe mohanan ayi,vakkeelinte kuttittirippum...appo ini pazheya cycle rewind ..alliyo script writere..😅etayalum uppum mulakum vannond rakshapettu..appo bye bye home...😂😂😂itinte rating gradually ini kurayatteullu...appo pne nirttikolum😂😂😂😂
@ambarishprakash40582 күн бұрын
ഹായ് Flowers Tv അഞ്ജുവിനെ ദിവോഴ്സ് ചെയ്യണം മാത്രം അല്ല അവക്കെതിരെ കേസ് കൊടുക്കണം
@Aneetajomy2 күн бұрын
Home ippa.boring ayi
@user-bq7hm9iu6c2 күн бұрын
*no one can replace avani💯🔥*
@ajithakumari39762 күн бұрын
ഇത് സ്ഥിരം സീരിയൽ തന്നെ ഒരു മാറ്റവും ഇല്ല ഇതിൻ്റെ പേര് home എന്നല്ല
@m313tech42 күн бұрын
സത്യം
@m313tech42 күн бұрын
ബോറടിച്ചു തുടങ്ങി വകീൽന് ഹാർട് ഹാറ്റാക് വരണം
@remanitv13792 күн бұрын
കുടുംബം കലക്കി വക്കീൽ
@SherlyPa2 күн бұрын
ആവണിക്ക് മാത്രമല്ല മോഹനനും പരസ്പരം അറിയില്ല. അതികൊണ്ടല്ലേ വക്കിൽ പറഞ്ഞപ്പോഴേക്കും aavannikku എതിരെ തിരിഞ്ഞത്