വെള്ളയപ്പം ഏതാ പാലപ്പം ഏതാ ഇതൊന്നും അറിയാതെയാണോ ഉണ്ടാക്കുന്നെ ഞങ്ങൾ ഇതിനെ പാലപ്പം എന്നാണ് പറയുന്നേ.
@sheejasCookingdiary3 жыл бұрын
ayyo , അറിയാത്ത ഒരു കാര്യവും ഞാൻ ചെയ്യാറില്ല , ഞങ്ങളുടെ നാട്ടിൽ വെള്ളയപ്പം എന്നാണ് പറയാറ്( കണ്ണൂർ) ചില സ്ഥലങ്ങളിൽ പാലപ്പം എന്ന് പറയുന്നു , method almost same ആണ് , ഉണ്ടാക്കുന്ന രീതിയിലും പേരിലും ചെറിയ മാറ്റം ഉണ്ട് എന്ന് മാത്രം ☺️😍🙏🏻
@sushyroy55853 жыл бұрын
@@sheejasCookingdiary അപ്പൊ നിങ്ങടെ നാട്ടിൽ പാലപ്പത്തിന് വെള്ളയപ്പം എന്നും വെള്ളെപ്പത്തിന് പാലപ്പം എന്നും ആണോ പറയുന്നേ പൊട്ടത്തരം പറയല്ലേ പാലപ്പോം വെള്ളെപ്പോം എന്താന്ന് അറിയാവുമ്പവരാണ് ഇത് കാണുന്നത്.
@sheejasCookingdiary3 жыл бұрын
ഓക്കേ നിങ്ങൾ പറഞ്ഞത് correct ആയിരിക്കും , എന്റ്റെ അറിവില്ലായിമ ആയിരിക്കും .... ക്ഷമിക്കൂ 🙏🏻🙏🏻🙏🏻
@sreerajkvijay3 жыл бұрын
Ethanu velleppam...palappam cheruthu anu..manchattyil anu undakkune njangalde natil...
ഒരേ സാധനത്തിന് തന്നെ പല സ്ഥലത്ത് പലരും പല പേരും പറയും. ഇതിന്റെ പേരിൽ പാവം U tuber നെ എന്തിന് നിരുത്സാഹപ്പെടുത്തുന്നു. അതും പരിഹസിക്കുന്ന രീതിയിൽ ! അവർക്ക് നല്ല സഹിഷ്ണുതയും മാന്യതയും ഉള്ളത് കൊണ്ട് അവർ ഏറ്റവു o ആരോഗ്യകരമായി പ്രതികരിച്ചു. cong ts......
@sheejasCookingdiary16 күн бұрын
@@g.sreenandinisreenandini2047 thank you so much 😍🥰❤️
@priyapratheesh17 күн бұрын
ഇതേ പോലെ തന്നെ ഉണ്ടാക്കി നോക്കി. നല്ല tasty ആയിരുന്നു. എല്ലാവരും appreciate ചെയ്തു. ആദ്യമായിട്ടാണ് ഇത്രയും നന്നായി വെള്ളയപ്പം കിട്ടുന്നത്. Thank you so much sister. I am subscribing your channel now so that i can try different food recipes. ❤❤
@sheejasCookingdiary16 күн бұрын
@@priyapratheesh hiii thank you so much , I felt extremely happy when I your comment . ഒരുപാട് സന്തോഷം 😍🥰❤️
@unnikadavalloor7654 Жыл бұрын
വളരെ നല്ല വിവരണം അധികം വെറുപ്പിക്കാതെ Thanks
@sheejasCookingdiary Жыл бұрын
Thank you 😍🥰
@fabiniyasfabiniyas8251 Жыл бұрын
First time aanu enikku Nalla poopollulla appam ready aayi kittiye..thank uu
@sheejasCookingdiary16 күн бұрын
@@fabiniyasfabiniyas8251 😍🥰❤️
@bhasurankumar80593 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ഞാൻ ചെയ്തു നോക്കി
@sheejasCookingdiary3 жыл бұрын
ഒരുപാട് സന്തോഷം 😍🥰❤️
@nishaagin6149 ай бұрын
Superb nannayi മനസിലാക്കി തന്നു. Thanku ❤️
@sheejasCookingdiary8 ай бұрын
😍🥰❤️
@nishaagin6148 ай бұрын
@@sheejasCookingdiary ❤️
@vijitharl31352 жыл бұрын
Ithil thenga vellam add cheyamo...cheythal baking soda cherkamo...
@geethakiran60057 ай бұрын
Thank you for this recipe. Very neatly explained❤
@sheejasCookingdiary16 күн бұрын
@@geethakiran6005 thank you 😍🥰❤️
@nidhipraseetha62293 жыл бұрын
ഞാൻ ട്രൈ ചെയ്തുനോക്കി നല്ല സോഫ്റ്റ് ആയി വന്നിരുന്നു സൂപ്പർ 😍😍😍
@sheejasCookingdiary2 жыл бұрын
ഒരുപാട് ssnthosham😍🥰❤️
@bisna69162 ай бұрын
I@@sheejasCookingdiary
@priyapratheesh18 күн бұрын
Nice video. Nice presentation. ഇതു പോലെ അരച്ചു വച്ചിട്ടുണ്ട്. നാളെ ഉണ്ടാക്കും . Give you feedback tomorrow. Thank you 😊
@sheejasCookingdiary17 күн бұрын
Hiii , വെള്ളയപ്പം ശെരി ആയിനോ ? Thanks for trying out my recipe ☺️😍👍
@priyapratheesh17 күн бұрын
@@sheejasCookingdiarySuper Super 😋 Fantastic ❤❤
@sheejasCookingdiary16 күн бұрын
@ 😍🥰❤️
@jinanjinan4740 Жыл бұрын
Njn try cheythu chechi adipoli aayrunnu best aayt kitti….ente first time aayrunnu ellarkum ishtaaay …. Was really helpful vdeo 🥹🥹🤌🏻🤌🏻😊😊
@sheejasCookingdiary Жыл бұрын
Hiii , orupaad santhosham , thank you so much dr😍🥰❤️
@seenaseena3831 Жыл бұрын
Adhyayitt kanuarunnu Nalla avatharanam chechiye pole love nale njan indakkum ..
@sheejasCookingdiary16 күн бұрын
@@seenaseena3831 😍🥰❤️
@tgreghunathen81462 жыл бұрын
Good വെള്ളയപ്പം . ഓർ അപ്പം . നന്നായിരിക്കുന്നു .. തയ്യാർ ചെയ്യാം വളരേ എളുപ്പവും ആണ് . 👌👌👌.
@sheejasCookingdiary2 жыл бұрын
😍🥰❤️
@kalima643910 ай бұрын
Nan innale ithundakki.ante mole theerae bakshanam kayikkilla.avalkk othu orupad ishtayi
@sheejasCookingdiary10 ай бұрын
hiii ഒരുപാട് സന്തോഷം തോന്നി ഈ msg കണ്ടപ്പോൾ ,thank you so much 😍🥰❤️
@izzasgalaxy98323 жыл бұрын
Good Orupaad upakaaramaayi Congratulations
@sheejasCookingdiary3 жыл бұрын
Thank you so much😍🥰❤️
@naliniselva98777 ай бұрын
Thank you sooooo much sister for nice recipe with subtitles. Like from Tamilnadu
@sheejasCookingdiary7 ай бұрын
😍🥰❤️
@subairpv91993 жыл бұрын
നല്ല അവതരണം.. വെറുതെ time നീട്ടി കൊണ്ടുപോയി വെറുപ്പിക്കുന്നില്ല. അതിനു ഒരു sp.. Tanks
@sheejasCookingdiary3 жыл бұрын
Orupaad santhosham.... thank you😍🥰❤️
@amminiabraham53012 жыл бұрын
Doshakallil ozhichunakkunnathe vllayappam chttiyilozhichu chuttikkunnathu palappam random randane
@marysamuel50693 ай бұрын
ഞാൻ ഇതുപോലെ തന്നെയാണ് ചെയ്യുന്നത്.നന്നായി കിട്ടും.വേറൊന്നും ചേർക്കേണ്ട
@sheejasCookingdiary3 ай бұрын
@@marysamuel5069 😍🥰👍
@rubeenar649 Жыл бұрын
Orupaad orupaad thanks chechi enik valare ishtapetu valiya upakaram aayi ee video.njn oru masam ayit appam batter undakan u tube noki lekshmi nair inte video vare noki bt nair chechi kure explain cheyunatinal confusion ayi njn ente amma yod vetil pokumbo yellam appam dosa maav ready aki taruvan parayum maav terna sahacharyatil verute onu nokiyatanu ini njn ithu try cheyam
@@rubeenar649 hiii late aayi poyi , ചോറിന് പകരം അവൽ ചേർത്താൽ മതി 😍🥰👍
@rekharaj40252 жыл бұрын
Panchasara kude ittude
@sheejasCookingdiary2 жыл бұрын
hii , തീർച്ചയായും ചേർക്കാം , നിങ്ങളുടെ മധുരത്തിന് അനുസരിച് ചേർക്കാം , ചേർത്തിട്ടില്ലങ്കിലും നന്നായി കിട്ടും 😍👍
@വായനാശാല-ഗ7ഝ2 жыл бұрын
Njan first time anu appam receipe try cheythathu, valare nannayittindayirunnu
@sheejasCookingdiary2 жыл бұрын
ഒരുപാട് സന്തോഷം 😍🥰❤️
@albinthomas94152 жыл бұрын
നല്ല മലയാളം എവിടെ നിന്ന് പഠിച്ചു ഈ മലയാളം ശരിയായ അച്ചടി ഭാഷ
@sheejasCookingdiary16 күн бұрын
@@albinthomas9415 Kannur bhasha 😍😂
@manjumenon67992 ай бұрын
No sugar? Same method of me. I want more crispy.
@valasalavalasala52103 жыл бұрын
Appam super.kreep it up.super and simple narration.
@sheejasCookingdiary3 жыл бұрын
thank you so much , keep watching , share with your family nd friends😍🥰❤️
@sarojpattambi62333 жыл бұрын
അടിപൊളി വെള്ളപ്പം👌👌👌👌 ഇന്ന് അരിവെള്ളത്തിൽ ഇട്ടിട്ടുണ്ട് . നാളെ ഉണ്ടാക്കി നോക്കട്ടേ👍👍👍
@sheejasCookingdiary3 жыл бұрын
😍🥰❤️
@minnuscreations33783 жыл бұрын
@@sheejasCookingdiary l llp4
@Aliyabash23 Жыл бұрын
Baking soada um soada powder um രണ്ടും രണ്ടല്ലെ
@sheejasCookingdiary Жыл бұрын
hiii , രണ്ടും വേറെ വേറെ ആണ് , cakes ഒക്കെ ഉണ്ടാക്കാൻ ആണ് കൂടുതൽ ആയും baking powder ചേർക്കുന്നത് , baking soda ആണ് വെള്ളയപ്പം , പഴം പൊരി , നെയ്യപ്പം അങ്ങനെ ഉള്ള ഫ്രൈഡ് ഐറ്റം ഉണ്ടാക്കാൻ use ചെയ്യുന്നത് ☺️👍
Super.....njan indaaki.....adipoliyaayi vannu.....thank you
@sheejasCookingdiary3 жыл бұрын
ഒരുപാട് സന്തോഷം , thank you so much 😍🥰❤️
@rahimaibrahim74133 жыл бұрын
എൻറ അനുഭവം കുറച്ചു പഴകിയ പച്ചരിയാണ് ഏറ്റവും നല്ലത്.അതായത് ആ അരിയിൽ ഓരോ നെൻമണി കൂടി കാണും.നല്ല വെളുത്ത് നിറമുള്ള super marketile അരി ശരിയാവില്ല . ഒരുപാട് അരച്ച് ചൂടാകരുത്.തീയും പ്രശ്നമാണ്. വർഷങ്ങളായുള്ള പരിചയമാണ് റേഷൻകടയിലെ അരി കിട്ടിയില്ല എങ്കിൽ വെള്ളയപ്പം ഉണ്ടാക്കാറില്ല.
@sheejasCookingdiary3 жыл бұрын
Hii super chechi, അരിയിൽ മാറ്റം വന്നാൽ തീർച്ചയായും വെള്ളയപ്പം ശെരി ആവില്ല 😍🥰🥰
Thank you so much 😍🥰❤️, share with your family nd friends
@PremaN-p1j Жыл бұрын
ഉണ്ടാക്കി നോക്കി സൂപ്പർ
@sheejasCookingdiary Жыл бұрын
😍🥰❤️
@sruthimanikandan17503 жыл бұрын
യീസ്റ്റ് ചേർക്കാമോ
@sheejasCookingdiary3 жыл бұрын
2 cup arikke 1 teaspoon yeast, arakkunna samayam thanna cherkkanam☺️😍👍
@vishnu_pct3 жыл бұрын
Appo athonnum paranjillallo
@sheejasCookingdiary3 жыл бұрын
@@vishnu_pct Ayyo രണ്ട് methodillum ചെയ്യാം , ഒന്നുകിൽ yeast ഇല്ലെങ്കിൽ baking soda , ഏതെങ്കിലും ഒന്ന് മാത്രം ആണ് ചേർക്കേണ്ടത് , ഞാൻ ബേക്കിംഗ് സോഡാ ചേർക്കുന്ന method കാണിച്ചത് കൊണ്ടാണ് ആ രീതി പറഞ്ഞത് 😍🥰👍
@vijitharl31352 жыл бұрын
Chechi appam mavu ithupole thannaya cheythath but pulich pongunila...y
@nazmiriyas54353 жыл бұрын
Chechi de talking kelkkumbho 😄 enikkente fundamentals nte miss ne oorma varunn 😄✌️ same talking
@sheejasCookingdiary3 жыл бұрын
😍😂. Thank you so much da😘👍
@prasindevpraveen40313 жыл бұрын
Vadakara
@sheejasCookingdiary3 жыл бұрын
@@prasindevpraveen4031 kannur 😍
@cga1233 ай бұрын
നന്നായിട്ടുണ്ട്. 👍🏻👍🏻🥰
@sheejasCookingdiary16 күн бұрын
@@cga123 😍🥰❤️
@majliskitchen81954 жыл бұрын
Nalla vellayappam Puvu poleyund👌👌👌
@sheejasCookingdiary4 жыл бұрын
Thank you so much☺️😍❤️
@nitaska70263 жыл бұрын
@@sheejasCookingdiary h
@dre9859 ай бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി പൊങ്ങി വന്നില്ല ഇങ്ങനെ ഉണ്ടാക്കിയാൽ ഒരിക്കലും പൊങ്ങി വരില്ല
@sheejasCookingdiary8 ай бұрын
Hiii sorry ശെരി ആയില്ല എന്ന് കേട്ടപ്പോൾ സങ്കടം തോന്നി ....ഒരിക്കലും flop ആവാത്ത റെസിപ്പി ആണ് , ഞങ്ങൾ വീട്ടിൽ എപ്പോൾ വെള്ളയപ്പം ഉണ്ടാക്കുമ്പോളും ഇങ്ങനെ ആണ് ഉണ്ടാക്കാറ് , comment യിൽ തന്നെ ഒരുപാട് പേർ try ചെയിതു നോക്കി നന്നായി വന്നു എന്ന് പറയുന്നുണ്ട് , ചിലപ്പോൾ ചെറിയ എന്തെങ്കിലും മാറ്റം അളവിൽ വന്നു പോയിരിക്കും ... ☺️😢
@JyothiCreation4 жыл бұрын
Thengaum,chorum idaade undaakkan pattille?
@sheejasCookingdiary4 жыл бұрын
കപ്പി കാച്ചിയിട്ട് ഉണ്ടാക്കാൻ പറ്റും , പിന്നെ തേങ്ങ ചേർത്താൽ ആണ് നല്ല ടേസ്റ്റ് ഉണ്ടാകുന്നത് ☺️😍
@ferooz645 Жыл бұрын
Should be add yeast?
@sheejasCookingdiary Жыл бұрын
kzbin.infofzuPfw29jCI?feature=share ☺️👍
@sheejasCookingdiary Жыл бұрын
kzbin.infoG7JonUCcoEk?feature=share ☺️
@neeyhugr894 жыл бұрын
Yeast upayogichu undakunnathu parayamo
@sheejasCookingdiary4 жыл бұрын
യീസ്റ്റ് ചേർക്കുമ്പോൾ അരക്കുന്ന സമയം തന്നെ ചേർക്കണം , പൌഡർ പോലെ ഉള്ള യീസ്റ്റ് ആണെങ്കിൽ direct riceill ചേർത്തിട്ട് അരച്ചാൽ മതി .... കുറച്ചു വലിപ്പം ഉള്ള യീസ്റ്റ് ( കടുകുമണി ) ആണെങ്കിൽ ലൈറ്റ് ചൂടുവെള്ളത്തിൽ കുതിർത്ത് 10 mins കഴ്ഞ്ഞു ചേർക്കണം .... 2 കപ്പ് riceill 1/2 teaspoon യീസ്റ്റ് use ചെയ്യിതൽ മതി , 8 hours fermentatione വെക്കണം ..... പെട്ടന്ന് ഉണ്ടാക്കാൻ 2 കപ്പ് അരിക്ക് 1 teaspoon യീസ്റ്റ് ചേർക്കണം ..... 4hours fermentation വച്ചാൽ മതി ☺️😍👍
@parvathyrajkumar15333 жыл бұрын
സൂപ്പർ ആയി വിവരണം ഞാൻ ഒന്ന് ഇതുപോലെ ട്രൈ ചെയ്യാം അറിയാം എന്നലും ചിലപ്പോൾ ശരിയാവില്ല യീസ്റ്റ് നമ്മളെ കളിപ്പിക്കും പൊട്ട ണെങ്കിൽ അപ്പം പോയി ചെയ്യാറുണ്ട് ഇങ്ങനെ
@cookingathome-2877 ай бұрын
Vellayappam പൊളിച്ചു ❤❤❤❤
@sheejasCookingdiary16 күн бұрын
@@cookingathome-287 😍🥰❤️
@athiraschandran28644 жыл бұрын
സൂപ്പർ 🤩
@sheejasCookingdiary4 жыл бұрын
☺️😍❤️
@kgbaby46002 жыл бұрын
O
@jayasreeshankar8573 жыл бұрын
Oru samsayam...yeast cherkande??
@sheejasCookingdiary3 жыл бұрын
hiii , വേണ്ട , ഇതിൽ ബേക്കിംഗ് സോഡാ ചേർക്കുന്നുണ്ട് , രണ്ടും ഒന്നിച്ചു ചേർക്കേണ്ട , ഏതെങ്കിലും ഒന്ന് മതി , ബേക്കിംഗ് സോഡാ മാവ് പുളിപ്പിച്ചെടുത്തതിന് ശേഷം ചേർത്ത ഉടനെ തന്നെ വെള്ളയപ്പം ഉണ്ടാക്കാം , യീസ്റ്റ് അരക്കുന്ന സമയം ചേർത്ത rest ചെയ്യാൻ വെക്കണം 😍👍
എനിക്ക് എന്തോ കൈപുണ്യം ഇല്ലെന്നു തോന്നുന്നു എത്ര ശ്രെമിച്ചിട്ടും ഇതു പോലെ കിട്ടുന്നില്ല മോളെ അതെന്താ അങ്ങനെ
@skp50483 жыл бұрын
എനിക്കും ഈ പ്രശ്നം. ഉണ്ടായിരുന്നു.. മാവ് അര ക്കുമ്പോൾ ഇളം ചൂടുവെള്ളം ഒഴിച്ച്, യീസ്റ്റും സോഡാ പൊടിയും അളവ് അല്പം കൂടി നോക്കിയപ്പഴാണ് ശെരിയായത്
@sheejasCookingdiary3 жыл бұрын
Hiii ചേച്ചി , അങ്ങനെ ചിന്തിക്കേണ്ട , ചേച്ചിക്കും തീർച്ചയായും പറ്റും , ഈ കയ്യിപുണ്യം ഒക്കെ പ്രാക്ടിസിൽ കിട്ടുന്നത് ആണ് , ഒന്ന് രണ്ട് പ്രാവിശ്യം ചെയ്യുമ്പോൾ ശെരി ആകും , Be confident chechi😍🥰❤️👍
@sallynaidu10005 ай бұрын
Thanks for sharing your recipe really appreciate it 👍 😀
@sheejasCookingdiary4 ай бұрын
Thank you so much , plz share with your family nd friends😍🥰
hii , ഞാൻ കണ്ണൂർ ആൺ , S N കോളേജിന് അടുത്ത , പക്ഷേ settle ആയിട്ടുള്ളത് ചെന്നൈയിൽ ആണ് , ചിലപ്പോൾ ചെറിയ തോതിൽ തമിഴു മിക്സ് ആകും 😍🥰❤️
@rajankartha3616 Жыл бұрын
No sugar to add?
@joseantony58023 жыл бұрын
Goodafternoon Excellent to watch THANKS A LOT
@sheejasCookingdiary3 жыл бұрын
😍🥰❤️
@kathu2909 Жыл бұрын
Hloo...choru ith kooduthal alle....arenkilu. rply taro....1 cup choru thanne veno
@sheejasCookingdiary Жыл бұрын
Hiiii , 2 cup rice , 1 cup choru , 1 cup thenga , correct alave aane , perfect vellyappam kittum 💯% (ചോറ് എടുക്കുമ്പോൾ ഗ്ലാസിൽ അമർത്തി എടുക്കരുത് , നോർമൽ ആയി ഗ്ലാസിൽ ഇട്ട് ലെവൽ ചെയ്യിത് എടുത്താൽ മതി )☺️👍
@kathu2909 Жыл бұрын
👍
@Aydinmon-k-84 жыл бұрын
ഉപ്പ് എപ്പോ ചേർക്കുക
@sheejasCookingdiary4 жыл бұрын
അരക്കുമ്പോൾ തന്നെ ഉപ്പ് ചേർക്കാം ☺️😍👍
@vaishnavikp34413 жыл бұрын
@@sheejasCookingdiary for
@sreeharin51062 жыл бұрын
Nannayittund. Entayalum onnu try cheytu nokkanam.
@sheejasCookingdiary Жыл бұрын
😍🥰❤️
@neethunihas52193 жыл бұрын
ഹായ് ചേച്ചി...ഞാൻ വൈകുന്നേരം അരി അരക്കൻ ആയിട്ട് വെച്ചേക്കുവാ...ഈസ്റ്റ് ഇടാൻ പറ്റുമോ ചേച്ചി...അരച്ചു വെച്ചിട്ട് ഫ്രിഡ്ജ് ഇൽ വെച്ചിട്ട് രാവിലെ ഉണ്ടാക്കാൻ നേരം ഈസ്റ്റ് ഇട്ടാൽ മതിയോ..
@sheejasCookingdiary3 жыл бұрын
Hiii da, യീസ്റ്റ് ചേർക്കുന്നത് ആണെങ്കിൽ അരക്കുന്ന സമയം തന്നെ യീസ്റ്റ് ചേർക്കണം .... 2 cup പച്ചരിക്ക് 1/2 teaspoon yeast ( expiry date നോക്കി fresh yeast യൂസ് ചെയ്യണം , ഇല്ലെങ്കിൽ നന്നായി കിട്ടില്ല ) ... ലൈറ്റ് ചൂട് വെള്ളം 1/4 cup എടുത്ത് അതിൽ 1 സ്പൂൺ പഞ്ചസാര മിക്സ് ചെയ്യ്ത് , ഒന്നിച്ചു തന്നെ 1/2 teaspoon yeastum ചേർത്ത 10 mins വെച്ചതിന് ശേഷം അരിയുടെ ഒന്നിച്ചു ചേർത്ത അരച്ചെടുത്തൽ മതി ( fermentation time 8 hrs / depends on climate )☺️😍👍👍
@sheejasCookingdiary3 жыл бұрын
ബേക്കിംഗ് സോഡാ യൂസ് ചെയ്യുന്നത് ആണെങ്കിൽ രാവിലെ ഉണ്ടാക്കുന്ന സമയം ആണ് ചേർക്കേണ്ടത് , ചേർത് അപ്പോൾ തന്നെ വെള്ളയപ്പം ഉണ്ടാക്കാം യീസ്റ്റ് ചേര്ത്ത 8 hrs കഴിഞ്ഞ വെള്ളയപ്പം ഉണ്ടാക്കേണ്ടത്
@ipemathew70368 ай бұрын
Ohh😅😅😅@@sheejasCookingdiary
@jeejanjeejan99192 жыл бұрын
Njanundakki suuper ayi ❤️❤️❤️❤️❤️ thanks
@sheejasCookingdiary Жыл бұрын
😍🥰❤️
@sumayyabasheer81973 жыл бұрын
Super cook chechi 👌👌👌👌👌👌👌👌👌💜
@sheejasCookingdiary3 жыл бұрын
ഒരുപാട് സന്തോഷം 😍🥰❤️ keep watching 😍
@mubashirakasim5603 Жыл бұрын
Yeast venamennillallo.. Pakaram backing soda upayohichaal pore
8 hours കഴിഞ ആണ് ഉണ്ടാക്കിയത് , നമ്മൾ താമസിക്കുന്ന climate ഇൻ അനുസരിച് rest ചെയ്യാൻ വെക്കണം , തണുപ്പ് സ്ഥലത്തിൽ 10 to 12 hours വേണം , ചൂട് climateill 8 hours 😍🥰❤️
@sheelavinod6176 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. നന്നായി വന്നു. ഒരുപാട് നന്ദി
@sheejasCookingdiary Жыл бұрын
😍🥰❤️
@mysignature39393 жыл бұрын
thanks chechy baaki cheidhu nokiyitu parayaam too
@sheejasCookingdiary3 жыл бұрын
Thank you da😍🥰❤️
@saralamenon5743 жыл бұрын
ഇതിൽ പഞ്ചസാര ഇടില്ലേ ?
@sheejasCookingdiary3 жыл бұрын
hiii , ഇടണം എന്ന് നിർബന്ധം ഇല്ല , ഇട്ടാലും ഇട്ടില്ലെങ്കിലും സോഫ്റ്റ് ആയി കിട്ടും , yeast ചെർത്ത് ചെയ്യുമ്പോൾ ഒരു സ്പൂൺ ഷുഗർ ചേർക്കണം , യീസ്റ്റ് proof ആവാൻ ചെറിയ തോതിൽ മധുരം വേണം .... Keep watching , share with your family nd friends 😍🥰❤️
@shalinisatheesh26073 жыл бұрын
യീസ്റ്റ് ചേർക്കേണ്ടേ ചേച്ചി
@ahanaahanak68152 жыл бұрын
ചേച്ചി പച്ചരി ഉപയോഗിച്ചു ചെയ്യാൻ കഴിയുമോ ഇപ്പോൾ കൈയ്യിൽ പച്ചരിയേ ഉള്ളു അതുകൊണ്ടാ
@sheejasCookingdiary2 жыл бұрын
Hiii da , പച്ചരി ആണ് വേണ്ടത് , അളവ് എടുക്കുമ്പോൾ കറക്റ്റ് ആയി എടുക്കാൻ ശ്രേധിക്കണം 😍👍
@ahanaahanak68152 жыл бұрын
@@sheejasCookingdiary ok thanks chechi
@padmaramankutty11323 жыл бұрын
To grind instead of white cooked rice , can I add double boiled cooked Matta rice?
@sheejasCookingdiary3 жыл бұрын
Yes , you can use any types cooked rice😍👍, sometimes the vellyappam color will be slightly reddish because of red matta rice.🥰
@padmaramankutty11323 жыл бұрын
@@sheejasCookingdiary Thank U 👍
@sathisworld Жыл бұрын
Sathis world എല്ലാ വീഡിയോയും കാണന്നുണ്ട്
@anushavellangal99832 жыл бұрын
Itha pulich pongan east onnum vende?
@bincymc63853 жыл бұрын
Baking powder use cheyan pattuo
@sheejasCookingdiary3 жыл бұрын
hii Baking powder പറ്റില്ല , baking sodayo , yeast യോ ആണ് use ചെയ്യാറ് , ഇല്ലങ്കിൽ തേങ്ങാവെള്ളം ചെർത്ത് അരച്ചു 10 hrs rest ചെയ്യാൻ വച്ചിട്ട് ഉണ്ടാക്കിയാലും ശെരി ആകും 😍👍
@bincymc63853 жыл бұрын
@@sheejasCookingdiary danku
@skp50483 жыл бұрын
റെസിപി പോലെ തന്നെ സംസാരവും നല്ല രസം
@royalsuit73693 жыл бұрын
ഹായ് നല്ല പൂപോലത്തെഅപ്പം കൊതിയാവുന്നു
@sheejasCookingdiary3 жыл бұрын
Orupaad santhosham...thank you😍🥰❤️
@sheelathomas6079 ай бұрын
സംസാ രം നല്ല രസമാണ് കേൾക്കാൻ
@Ammu-vl2xj3 ай бұрын
Vi XP to ni IC ok ok if yg ko D😊 Dr ko, to 😅r😮@@sheelathomas607
chechi njan inagne appam ondaakkitto super aayittond njan appam ondaakkiyaal sheriyaavillarunnu but ithupole cheythappo adipoliyaayi
@sheejasCookingdiary3 жыл бұрын
ഒരുപാട് സന്തോഷം da 😍🥰❤️
@vijinavichus242 Жыл бұрын
@@sheejasCookingdiary chechi, nice appam, 4perk ndaakna apam anel etra cup rice? Etra cup coconut?
@saliladinukumar5409 Жыл бұрын
സൂപ്പർ dear
@sheejasCookingdiary Жыл бұрын
😍🥰❤️
@girijagopika71564 жыл бұрын
8കപ്പ് മാറ്റി baking soda കലക്കി ആ മാവ് മറ്റേ മാവുമായി മിക്സ് ചെയ്തോ
@sheejasCookingdiary4 жыл бұрын
8 തവിക്ക് 1/4 teaspoon ബേക്കിംഗ് സോഡ ആണ് വേണ്ടത് , ബാക്കി മാവിൽ വേറെ ബേക്കിംഗ് സോഡ മിക്സ് ചെയ്യണം , ഞാൻ അളവ് മനസ്സിലാവാൻ വേണ്ടി 8 തവിക്ക് 1/4 teaspoon ബേക്കിംഗ് സോഡ എന്നു പറഞ്ഞത് ആണ് , ബേക്കിംഗ് സോഡ കൂടുതൽ use ചെയ്യിതൽ taste ന്ദ് color ഒക്കെ മാറിപ്പോകും ☺️😍👍
@sakeenaabdulmajeed33923 жыл бұрын
@@sheejasCookingdiary super
@Aliyabash23 Жыл бұрын
Total 1 glass water aano ഒഴിച്ചത്
@sheejasCookingdiary Жыл бұрын
hiii , വെള്ളത്തിന്റ അളവിൽ ചെറിയ മാറ്റം ഉണ്ടാവും , മിക്സിയിൽ അരക്കുമ്പോൾ മുക്കാൽ ഭാഗം വെള്ളം ചേര്ത്ത അരച്ചതിന് ശേഷം , മാവ് കട്ടി കൂടുതൽ തോന്നുണ്ടങ്കിൽ വീണ്ടും കുറച്ചു കൂടെ വെള്ളം ചേർത്ത അരച്ചത് മതി ☺️👍
@Aliyabash23 Жыл бұрын
Kk
@kunju14813 жыл бұрын
ഇത് പാലപ്പം ആണ് ചേച്ചി......... വെള്ള അപ്പം വേറെ ആണ്
@sheejasCookingdiary3 жыл бұрын
എന്റ്റെ നാട്ടിൽ ഇതിന് വെള്ളയപ്പം എന്നാണ് പറയാറ് ... രണ്ടും same ആണ് , ഓരോ സ്ഥലങ്ങളിൽ ഓരോ പേര് 😍👍
@sheelaantony93373 жыл бұрын
Eth nangade Vellayappam thanne....
@FunnyCherryBlossoms-xu7bn2 ай бұрын
ഈസ്റ്റ് ചേർക്കാതെ തേങ്ങ വെള്ളം ചേർക്കണം
@sajimolramankutty81494 жыл бұрын
അതെ ഗൈയ്റ്റർ അരക്കുബോൾ എല്ലാം ഒന്നിച്ചേ ഇടാമോ ചേച്ചി
@sheejasCookingdiary4 жыл бұрын
ആദ്യം തേങ്ങ ഇട്ട് അരച്ചതിന് ശേഷം , അതെ തേങ്ങയിൽ തന്നെ ബാക്കി ingredients ഇട്ട് അരച്ചാൽ നന്നായി അരഞ്ഞു കിട്ടും , എല്ലാം ഒന്നിച്ച അരച്ചാൽ തേങ്ങ നന്നായിട്ട് അരഞ്ഞു കിട്ടില്ല , mixill അരക്കുമ്പോൾ ഒന്നിച്ചു തന്നെ അരക്കാം ☺️😍👍
@sajimolramankutty81494 жыл бұрын
@@sheejasCookingdiary thanks 👍🤗
@sajimolramankutty81494 жыл бұрын
@@sheejasCookingdiary 😊😊😍
@sajimolramankutty81494 жыл бұрын
Ok. Njan athu pole cheyuthu നോക്കട്ടെ എന്നിട്ട് റിപ്ലൈ തരാം..... ഞാൻ ഉണ്ടാകുബോൾ ഇടക്ക് മാവ് പൊന്തുല അതു കാരണം അധികം ഉണ്ടാകുല.. thanks chechi.
@vanajakv20123 жыл бұрын
@@sheejasCookingdiary l
@smithabalan23782 жыл бұрын
Ee aracha muzhuvan mavilekku ethra baking soda venam?
@roulathnisar696622 күн бұрын
Baking സോഡാക്ക് പകരം yeast ചേർത്തൽ മതിയോ
@sheejasCookingdiary22 күн бұрын
Hiiii , യീസ്റ്റ് ചേർത്താൽ മതി , കൂടെ 1 ടേബിൾസ്പൂൺ പഞ്ചസാര യും ചേർക്കണം 😍🥰👍
@roulathnisar696622 күн бұрын
@@sheejasCookingdiary ok
@mujimuji17633 жыл бұрын
സൂപ്പർ 🥰🥰
@sheejasCookingdiary3 жыл бұрын
Thank you😍🥰❤️
@shamlaahmed66682 жыл бұрын
Vekthmayi prnju thannu tnx tto njnglum vellappm nna pryal
@SureshKumar-rq3le2 жыл бұрын
333333333333
@pushpakrishnanpushpa81793 жыл бұрын
വെള്ളയപ്പം Simple Receipe Super
@sheejasCookingdiary3 жыл бұрын
😍🥰❤️
@ambrosenewton18983 жыл бұрын
Mattivech mavu enthu cheyyithu?
@sheejasCookingdiary3 жыл бұрын
Hiii മാറ്റി വച്ച മാവും same അത് പോലെ തന്നെ ചുട്ടെടുക്കാം , കൂടുതൽ ആണ് എങ്കിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം , next day ചെയ്യുമ്പോൾ one hour മുൻപ് ഫ്രിഡ്‌ജിൽ നിന്നും വെളിയയിൽ എടുത്തു വച്ചതിന് ശേഷം same രീതിയിൽ തന്നെ വെള്ളയപ്പം ഉണ്ടാക്കാം 😍👍
@BindusWorldVibes3 жыл бұрын
നന്നായിട്ടോ,,, കിടിലൻ 😋😋😍
@sheejasCookingdiary3 жыл бұрын
ഒരുപാട് santhosham😍🥰❤️
@akshaybabu67633 ай бұрын
ചേച്ചി ഒരു പാക്കറ്റ് വെള്ളെപ്പ പൊടി യിൽ നിന്ന് എത്ര വെള്ളപ്പം ചെയ്യാൻ പറ്റും