No video

'അപ്പനും മോനും അടിയായി, പിന്നെങ്ങനെ വോട്ട് കിട്ടാനാ...' അനിൽ ആന്റണി തോറ്റതിനെ കുറിച്ച് പി.സി ജോർജ്

  Рет қаралды 216,716

MediaoneTV Live

MediaoneTV Live

Күн бұрын

'അപ്പനും മോനും അടിയായി, പിന്നെങ്ങനെ വോട്ട് കിട്ടാനാ... രണ്ടാം സ്ഥാനമെങ്കിലും കിട്ടിയിരുന്നെങ്കിൽ പറഞ്ഞുനിൽക്കാമായിരുന്നു...' അനിൽ ആന്റണി തോറ്റതിനെ കുറിച്ച് പി.സി ജോർജ് #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 376
@nizarnizar6856
@nizarnizar6856 2 ай бұрын
അനിൽ ആന്റണി പത്തനംതിട്ടയിൽ സ്ഥാനാർഥി ആയ അന്നുമുതൽ ഏറ്റവും കൂടുതൽ പാരവെച്ച ഒരേ ഒരാൾ അത് PC ജോർജാണ്
@sunnyjoseph9253
@sunnyjoseph9253 2 ай бұрын
Very correct
@gladiator5303
@gladiator5303 2 ай бұрын
Pc george enna meaning kattapara😂😂 ithepolthe onne kaanu worldil
@shajikattakayam6605
@shajikattakayam6605 2 ай бұрын
KALLAPPANNY 😂😂
@sherletbrono2906
@sherletbrono2906 2 ай бұрын
😂😂😂
@user-cy5yc8le4m
@user-cy5yc8le4m 2 ай бұрын
A big nuisance for kerala people.
@salmanpm262
@salmanpm262 2 ай бұрын
പരിചയമുള്ള താൻ കഴിഞ്ഞതവണ തോറ്റത് കേരളം സന്തോഷത്തോടെ കണ്ടതാണ്😂😂
@thasnimolthasnimol637
@thasnimolthasnimol637 2 ай бұрын
😮😮😂
@ShihabShereef
@ShihabShereef 2 ай бұрын
മീഡിയ വണ്ണിനു നാണമില്ലേ എക്സ്പയർ ആയവന്റെ പിന്നാലെ നടക്കാൻ
@starbucksadmin7265
@starbucksadmin7265 2 ай бұрын
Shathruvinte Shathru mithram
@user-hw6wg4nk9j
@user-hw6wg4nk9j 2 ай бұрын
Just for some comedy 🤣😂😆
@faisalpadathodika3563
@faisalpadathodika3563 2 ай бұрын
ചാനലിന്റെ റെയിഞ്ച് കൂടാൻ വേണ്ടിയാണ്😁😁😁
@madhumalafarm3684
@madhumalafarm3684 2 ай бұрын
പിസിയോട് സ്വന്തം പാർട്ടി സ്ഥാനാർത്ഥിയെ കുറിച്ച് ചോദിച്ച് ഉള്ളിൽ ചിരിക്കുന്ന ഒരു കുറുക്കനാണ് മീഡിയവൺ
@jomonkmadhu7907
@jomonkmadhu7907 2 ай бұрын
POLITICAL THENDI
@factfinder6945
@factfinder6945 2 ай бұрын
എന്താ മോനെ പ്ലാൻ😂😂, ഇങ്ങനെ നടന്നാൽ മതിയോ😂😂
@ashrafashraf6774
@ashrafashraf6774 2 ай бұрын
തലയിലും മനസ്സിലും ഒന്നുമില്ലാത്ത എന്നാൽ വയറിൽ നിറയെ തീട്ടവുമായി പാവം നല്ലൊരു മനുഷ്യൻ 👌
@sideeqk5347
@sideeqk5347 2 ай бұрын
എന്റെ ചക്കരപ്പെണ്ണേ...സുഖല്ലേ...😊
@Secular633
@Secular633 2 ай бұрын
പിസിയുടെ വാർഡിൽ 13 വോട്ടാണെന്നാണല്ലോ കേട്ടത് 😁
@dimen6570
@dimen6570 2 ай бұрын
ഒരു മൃഗീയ ഇൻ്റർവ്യൂ 😊
@user-bt1kd8xk6g
@user-bt1kd8xk6g 2 ай бұрын
ഇയാൾക്ക് നല്ല സന്തോഷ മാണല്ലോ....😂😊
@kaproofings149
@kaproofings149 2 ай бұрын
ജനബന്ധമില്ലാത്ത അനിലും തെറിബന്ധം മാത്രമുള്ള ജോർജും
@truth5589
@truth5589 2 ай бұрын
നമ്മുടെ കേന്ദ്ര മന്ത്രി 😂
@user-ir6br6jb2j
@user-ir6br6jb2j 2 ай бұрын
ആന്റണി എന്ന നല്ല കോൺഗ്രസുകാരനെ പറ്റി പല തെറ്റിധാരണയും ഉണ്ടായിരുന്നു അത് മാറിക്കിട്ടി എന്ന ഗുണം ഉണ്ടായി വാഴ അവിടെ സ്ഥാനാർഥി ആയതോടെ .ആന്റണിയുടെ ശൈലി എന്തോ ആവട്ടെ അയാൾക്ക് പാർട്ടിയോട് കൂറും വ്യക്തതയും ഉണ്ട് എന്ന് മനസ്സിലാക്കാൻ വാഴ നിമിത്തമായി .ഈ പി സി വാഴയെ ഇപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ല ഇവനെ യു ഡി എഫിന്റെ ഏഴയലത്തു അടുപ്പിക്കരുത് ഗതിയില്ലാത്ത പ്രേതം പോലെ അലയട്ടെ സമൂഹം രക്ഷപ്പെടട്ടെ
@assantk
@assantk 2 ай бұрын
👌
@geniusmasterbrain4216
@geniusmasterbrain4216 2 ай бұрын
മണ്ണും ചാരി നിന്ന് പെണ്ണ് കൊണ്ട് പോയവനാണ് അന്തപ്പൻ
@nilavepoonilave162
@nilavepoonilave162 2 ай бұрын
😂
@abdulkm4218
@abdulkm4218 2 ай бұрын
😂😂😂😂😂 മനസ്സിനൊരു സുഖം 😂😂
@thomasmathew8635
@thomasmathew8635 2 ай бұрын
മനസ്സിൽ നല്ല സന്തോഷം കാണും, അല്ലേ പിസി?
@MuhammedChenoth
@MuhammedChenoth 2 ай бұрын
ഇയാൾ ചളമാക്കി കുളമാക്കും. എവിടെപ്പോയാലും ഇതാണല്ലോ ദൈവമേ ഗതി. 😂😂😂
@user-tq2ch8fj7f
@user-tq2ch8fj7f 2 ай бұрын
ഡൽഹിക്ക് പോകുന്നില്ലേ 😂😂
@saleempallimedu7100
@saleempallimedu7100 2 ай бұрын
വിളിക്കുമോ എന്ന് നോക്കട്ടെ
@user-ir6br6jb2j
@user-ir6br6jb2j 2 ай бұрын
ഇവനെയും അനിൽ ആന്റണിയെയും കണ്ണ് മുന്നിൽ കാണരുത് വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ഓരോരോ... എന്നാണ് അമിത്ഷാ പറഞ്ഞത് അതിനാൽ പോകുന്നില്ല
@usmanpk1438
@usmanpk1438 2 ай бұрын
😂😂😂😂😂
@gracevalleypcjinfo9600
@gracevalleypcjinfo9600 2 ай бұрын
കേരളത്തിൻ്റെ രണ്ട് പാഴുകൾ.. 😂
@safaashussain8369
@safaashussain8369 2 ай бұрын
പീസിയുടെ പഞ്ചായത്തിൽ അനിൽ അന്തോണി എംപി യായി 😂😂😂😂
@FaisalPamangaden
@FaisalPamangaden 2 ай бұрын
വോട്ടെണ്ണുന്നതിന്റെ തലേന്ന് വരെ പറഞ്ഞത് ഒരുപാട് BJP ക്കാർ ജയിക്കുമെന്നാണല്ലോ അങ്ങുന്നേ
@nilavepoonilave162
@nilavepoonilave162 2 ай бұрын
😂
@SadikAli-ee4dh
@SadikAli-ee4dh 2 ай бұрын
എന്നാ ഞാനൊരു കാര്യം പറയട്ടെ, എനിക്കത് ഓർമയില്ല
@Abumiswab
@Abumiswab 2 ай бұрын
ആ ചെറുക്കനെ തോൽപ്പിക്കാൻ നേതൃത്വം കൊടുത്ത് എല്ലാ ചരട് വലികളും നടത്തി തോൽവി ഉറപ്പിച്ചു എന്ന സന്തോഷം ആ മുഖത്ത് കാണുന്നുണ്ട് 😂
@Mdnvnkl
@Mdnvnkl 2 ай бұрын
തീർന്നു അപ്പന്റേം മോന്റേം രാഷ്ട്രീയം.... ചൊറിയും കുത്തി പൂഞ്ഞാറ്റിൽ ഇരുന്നോ 😂
@skyland0
@skyland0 2 ай бұрын
ജയിച്ചാൽ പ്രധാനമന്ത്രി ആകേണ്ട ആളായിരുന്നു... 😌😌😌😌😌😌
@saleempallimedu7100
@saleempallimedu7100 2 ай бұрын
😮😮😮😮😮
@rajeshx1983
@rajeshx1983 2 ай бұрын
Swanthan vitile PM😂😂😂😂
@hashimkp252
@hashimkp252 2 ай бұрын
😂😂😂😂😂
@user-tv3gw4cy6d
@user-tv3gw4cy6d 2 ай бұрын
🤣🤣🤣
@mahaboobalatheef8237
@mahaboobalatheef8237 2 ай бұрын
😂
@basheertsthachody-xp8et
@basheertsthachody-xp8et 2 ай бұрын
ഇതുപോലെ നുണപറയുന്ന ഒരു മനുഷ്യൻ പൂഞ്ഞാറ് പഞ്ചായത്തിൽ അനിൽ ആന്റണി 3ആം സ്ഥാനത്താണ് 🤮
@makenomistake33
@makenomistake33 2 ай бұрын
അല്ല. പൂഞ്ഞാറിൽ ഏറ്റവും അടി കിട്ടിയത് സിപിഎം നാ. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ബിജെപി രണ്ടാമത് വന്ന് തിടനാട് വന്ന്. പിസി ക്ക് വോട്ടുള്ള എല്ലാടത്തും ബിജെപി നല്ല വോട്ട് നേടി. ഏറ്റവും അടി കിട്ടിയത് സിപിഎം ആണ്. ഈരാറ്റുപേട്ട ഒക്കെ പൂർണമായി തഴയപെട്ടു
@basheertsthachody-xp8et
@basheertsthachody-xp8et 2 ай бұрын
@@makenomistake33 അയാൾ പറഞ്ഞത് bjp ഒന്നാം സ്ഥാനത്താണ് എന്നാണ് 🇮🇳
@makenomistake33
@makenomistake33 2 ай бұрын
@@basheertsthachody-xp8et അതിപ്പോ ബോധം ഇല്ലാത്തവൻ എന്തേലും ഒക്കെ പറയും കാര്യമാക്കണ്ട. പക്ഷെ പൂഞ്ഞാറിൽ അടി കിട്ടിയത് സിപിഎം നാ. പൂഞ്ഞാർ വിഷയത്തിൽ മുഖ്യമന്ത്രി മുസ്ലിങ്ങളെ തെമ്മാടികൾ എന്ന് വിളിച്ചത് കൊണ്ട് കട്ട ലോക്കൽ ആയ കമ്മി പോലും തോമസിന് ചെയ്തില്ല. തോക്കും എന്ന് കരുതിയ ആന്റോ ജയിച്ചത് അങ്ങനെയാ
@Than_os
@Than_os 2 ай бұрын
മറ്റൊരാളുടെ തോൽവിയെ അളന്നു കുറിക്കുന്ന ഒരു ലോക തോൽവി.. ഇയാൾ നിന്നിരുന്നെൽ ഇപ്പോൾ മല മറിച്ചേനെ
@rasimrasim1919
@rasimrasim1919 2 ай бұрын
അനിൽ ആന്റണി പരാജയപ്പെട്ടതിൽ പി സി ജോർജിന്റെ സംസാരത്തിൽ വിഷമം കാണാൻ നമുക്ക് കഴിയുമെങ്കിലും, പി സി ജോർജിന്റെ മനസിൽ ഇപ്പോൾ ഇങ്ങനെ ആയിരിക്കും 😄😄😄😄😄😀😀😀😀😃😃😃😆😆😆😆😆😆😄😄😄😄😄😀😀😀😀😃😃😃😆😆😆😆😆
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 2 ай бұрын
പിസി നല്ലോണം പാര വച്ചിട്ടുണ്ടാവും 😂
@abdulsalammlavathu1021
@abdulsalammlavathu1021 2 ай бұрын
ഈ തള്ള് അല്ലല്ലോ നേരത്തെ തള്ളിയത് 🤣🤣🤣
@meerankottakkaran2106
@meerankottakkaran2106 2 ай бұрын
Pc ജോർജ് 30 കൊല്ലമായി ഇവിടെ കിടക്കുകയല്ലേ 😂
@user-jk7jc2ir6k
@user-jk7jc2ir6k 2 ай бұрын
ഓന്ത് ജോർജ്
@6rare
@6rare 2 ай бұрын
ഡൽഹീന്ന് ആരേലും വിളിച്ചാർന്നോ 🤔
@redpepper592
@redpepper592 2 ай бұрын
പിന്നല് കളിച്ചത് ഇനി നീയാണോ പിസി 😂😂😂😂😂
@pariyarathmohammedkutty8681
@pariyarathmohammedkutty8681 2 ай бұрын
മീഡിയ ഒൺ ദയവു ചെയ്തു ഈ എ രപൻ മാരുടെ അടുക്കൽ മൈക്ക് മായി പോവരുത്. ഇവരൊക്കെ സമൂഹത്തിന് എ ന്ത്‌ സന്നേശം ആ ണ് കൊടുക്കുന്നത്
@sunnyjoseph9253
@sunnyjoseph9253 2 ай бұрын
Absolutely right
@sharafillath
@sharafillath 2 ай бұрын
കാടും മലയും കയ്യേറുന്നവർക്കായി ഒരു വകുപ്പിന് സാധ്യതയുണ്ട് അച്ചായാ.
@user-lu6pe2gg7s
@user-lu6pe2gg7s 2 ай бұрын
ഈ അപ്പനും മോനുമുണ്ടല്ലോ ഇനി അടിയോടടി ഡർബോ
@ThomasVT-oh8ci
@ThomasVT-oh8ci 2 ай бұрын
ഞാൻ ആരുന്നെങ്കിൽ ഒലക്ക കിട്ടുമാരുന്നൂ.
@mohamedthaha1538
@mohamedthaha1538 2 ай бұрын
😂
@user-fe4qb2ug5e
@user-fe4qb2ug5e 2 ай бұрын
🤣🤣🤣🤣
@Inspector_Balram.
@Inspector_Balram. 2 ай бұрын
ഈ ചങ്ങാതിക്ക് ആരെങ്കിലും എന്തെങ്കിലും കൊടുക്കന്നെ ഇല്ലെങ്കിൽ സെന്റി അടിച്ചു അടിച്ചു ചാവും 😂
@praveenindia1935
@praveenindia1935 2 ай бұрын
വല്ലാത്ത ദുഃഖം പിസിക്ക് 🤣🤣🤣🤣.
@Yousufakd
@Yousufakd 2 ай бұрын
എന്റെ അടുത്തൊക്കെ ഒന്നാം സ്ഥാനത് അല്ലെങ്കിൽ ഒന്നാം സ്ഥാനത്തിനടുത്. അതിലും വലിയ ഉറപ്പൊന്നുമില്ല 😂😂😂😂
@muhammedalimandantakath1799
@muhammedalimandantakath1799 2 ай бұрын
ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ. ഇതൊക്കെ മതിയാക്കാനായിട്ടില്ലേ.
@rasheedkothanganattu7824
@rasheedkothanganattu7824 2 ай бұрын
വീഴാന്‍ മാത്രമല്ല ഉരുളാനുംഅറിയാം😂
@user-cl8hf7jr4x
@user-cl8hf7jr4x 2 ай бұрын
അണ്ണന് ഗവർണർ സ്ഥാനം കിട്ടുമോ 😂😂😂
@aslave.9433
@aslave.9433 2 ай бұрын
എല്ലാ വേസ്റ്റുകളും വന്നു അടിയുന്ന സ്ഥലം ആണ് ബിജെപി
@sabutssabu6382
@sabutssabu6382 2 ай бұрын
Onte. Bappanete. Maladhare. M. Andi
@Uthan-fz2pu
@Uthan-fz2pu 2 ай бұрын
😂😂😂
@intimateintimate7974
@intimateintimate7974 2 ай бұрын
😂true
@arfaazaslam9718
@arfaazaslam9718 2 ай бұрын
Athil theettavum ulpedumo
@user-nr4zr1tj3i
@user-nr4zr1tj3i 2 ай бұрын
വല്ലവരുടെയും കാര്യം പറയാതെ തനിക്കെന്തുണ്ടെന്നു നോക്ക് പിസി, ഒരുമുന്നണിക്കും ഇയാളെ വേണ്ട, ഇയാള് കൂടുന്ന മുന്നണി തോൽക്കും 😂😂😂😂😂😂😂😂😂
@MuhammedHidayuthulla
@MuhammedHidayuthulla 2 ай бұрын
അത് പണ്ട് മാമുക്കോയ പറഞ്ഞതുപോലെയായി എന്റെ അടുത്തേക്ക് അടുത്താൽ കുത്തും ഹഹഹ 😂😂😂😂
@Usb616
@Usb616 2 ай бұрын
സത്യ പ്രതിജ്ഞ ക്ക് പോവുന്നില്ലേ 🤣🤣🤣നിങ്ങൾ എങ്ങിനെ ഇതുപോലെ കറി വേപ്പില ആയിപോയി 🤣🤣🤣
@Mayika_s
@Mayika_s 2 ай бұрын
കുത്തി തിരിപ്പ് ഉണ്ടാക്കാൻ എന്തെങ്കിലും കിട്ടും എന്നോർത്ത് ചെന്ന മീഡിയ മുക്കാൽ.. 😂 ഒത്തില്ല.... 😂😂😂
@prathapan9828
@prathapan9828 2 ай бұрын
ഇപ്പോൽ സമ്മതിച്ചല്ലോ jeorgey. ജനങ്ങൾക്ക് അറിയില്ലാത്ത ഒരുത്തൻ ഹഹഹ...
@latheefl8255
@latheefl8255 2 ай бұрын
അനിൽ ആന്റണിയെ പൊതുവേദിയിൽ ഒന്നും കാണുന്നില്ലല്ലോ വോട്ടർമാരെല്ലാം കൂടി ചവിട്ടി പുറത്താക്കി
@user-dj4re4px6u
@user-dj4re4px6u 2 ай бұрын
മൂന്നാം സ്ഥാനത്ത് ആയതിൽ പിസി ക്ക് അതിയായ സന്തോഷം ഉണ്ട്
@user-nj9xs1nz1u
@user-nj9xs1nz1u 2 ай бұрын
എല്ലാമനതേണ്ടങ്ങളും നോക്കി നിറുത്തിയാലും ഈ വസ്തുവിനെ ആരും എടുക്കില്ല പിന്നെ ആക്രി അല്ലെ ചിലരൊക്കെ 😜😜😜😜😜
@dineshkanishk1087
@dineshkanishk1087 2 ай бұрын
അനിൽ ആൻ്റണി ജയിച്ചു CONGRALATION
@user-ev1qt8fv3b
@user-ev1qt8fv3b 2 ай бұрын
ഞാനൊരു സംഭവമാണ് 🤣🤣
@Dravidian-Secularism
@Dravidian-Secularism 2 ай бұрын
ആരാ ഇത് 😂😂😂 വീട്ടിൽ കപ്പ കൃഷി ഒക്കെ ആയി ജീവിച്ചോ രാഷ്ട്രീയം നടക്കില്ല
@najmanisar1483
@najmanisar1483 2 ай бұрын
നീ പാര വെക്കുന്നവനാണ് വിജയിക്കുമെന്ന് വിചാരിച്ച് കളിക്കണ്ട
@muhammedjunaid5233
@muhammedjunaid5233 2 ай бұрын
അപ്പോ കേരളത്തിൽ BJP ക്ക് 5സീറ്റ് കിട്ടുമെന്നു പറഞ്ഞിട്ട് 😂😂
@udutach4533
@udutach4533 2 ай бұрын
നമ്മുടെ pc ആയിരുന്നു എങ്കിൽ വിജയം ഉറപ്പ് ഇപ്പോൾ കേന്ദ്ര സംസാരിക മന്ത്രി വരെ ആയനെ
@True.114
@True.114 2 ай бұрын
അനിൽ അഹങ്കാരം ആണ്
@user-kx6kz8ug3n
@user-kx6kz8ug3n 2 ай бұрын
സന്തോഷായി..ല്ലേ... കൊച്ചു കള്ളൻ
@nazarkv9443
@nazarkv9443 2 ай бұрын
അനിൽ ആൻ്റണി ഒരു പഞ്ചായത്ത് വാർഡിൽ നിന്നാൽ പോലും ജയിക്കില്ല പിന്നല്ലെ..😂😂
@NavabTb
@NavabTb 2 ай бұрын
എന്റെ മേഖലയാത്രേ 😂😂 എന്നിട്ട് ഇങ്ങേരിപ്പോ എന്തുവാ 🙄
@bavapmna5520
@bavapmna5520 2 ай бұрын
കുറ്റപ്പെടുത്താതിരിക്കുന്നതാ നല്ലത് ജോർജേ !! കുറ്റപ്പെടുത്തിയാൽ വിവരമറിയും. ഇലക്ഷൻ കഴിഞ്ഞില്ലേ ഇനി അവർക്ക് നിങ്ങളെ വേണ്ടങ്കിലോ??🤔🤔🤔🤔🤔🤔
@nalinimanohari2345
@nalinimanohari2345 2 ай бұрын
ഈ അപ്പുപ്പൻ മഹാ കള്ളൻ 😂😂😂😂
@msak3332
@msak3332 2 ай бұрын
അങ്ങനെ അല്ലല്ലോ ആദ്യം പറഞ്ഞിരുന്നത് .
@andurump5506
@andurump5506 2 ай бұрын
ഇത് എപ്പോഴാണ് വന്നത് 😅
@simpletohumblefine5809
@simpletohumblefine5809 2 ай бұрын
തൃശ്ശൂരിലെ വോട്ടർമാർ...മണിപ്പൂർ ജനതയെ മറന്നു,കാസ ഭീകരർ തമിഴ് ജനതയെ കണ്ടു പഠിക്കണം. 13 പ്രാവശ്യം മോഡി പ്രചരണത്തിനുവന്നിട്ടും ഒരു സംഘിക്കും തമിഴ് ജനത ഇടം നൽകിയില്ല
@mynewaccount7320
@mynewaccount7320 2 ай бұрын
Thamizhar. Avasaravadikalalla. Stalin nayikkuna Thamizhakam. Thani Thankam. Avante. Manobhavam kandu patikkanam. Mathetharsthwam avideyanu nilakollunnathu.
@Royal-0055
@Royal-0055 2 ай бұрын
PC നിലപാടില്ലാത്ത രാജകുമാരൻ അങ്ങടും ഇങ്ങാടും ചാടും...
@moideenkuttykp4771
@moideenkuttykp4771 2 ай бұрын
പി സി കേന്ദ്രത്തിൽ എന്തെങ്കിലും കിട്ടുമോ
@rashid.mattanur
@rashid.mattanur 2 ай бұрын
ജനങ്ങൾക്ക് പരിജയം ഉള്ള സ്ഥാനര്തിയെ നിർത്തണം. ഉദാഹരണത്തിന്, പിസി ജോർജ്.. 😂
@minnarafan1597
@minnarafan1597 2 ай бұрын
അടുത്ത കേരള മുഖ്യ മന്ത്രി 😂😂😂😂
@cvasatharceevees1100
@cvasatharceevees1100 2 ай бұрын
ആ ചെക്കനെ തോൽപിച്ച സന്തോഷം ഉണ്ട് ആ പൂമുഖത്തു 😄
@dewdrops660
@dewdrops660 2 ай бұрын
നേരെ ചൊവ്വേ വല്ലതും പറയാൻ അറിയുമോ അയാൾക്ക് 😅😅😅 ...bababa അടിക്കാൻ അല്ലാതെ 😅😅
@mcdowel5539
@mcdowel5539 2 ай бұрын
Comedy ❤😂😂🎉🎉🎉
@machineenthusiast4393
@machineenthusiast4393 2 ай бұрын
ഇത് ആദ്യം പറഞ്ഞു കൊടുക്കണ്ടയോ മുതുകണ്ടേ 🤣🤣🤣🤣
@jinajames8562
@jinajames8562 2 ай бұрын
അതെ pc പറഞ്ഞതാണ് സത്യം
@user-xb6nb5ep4s
@user-xb6nb5ep4s 2 ай бұрын
Yes George sir
@dcp9924
@dcp9924 2 ай бұрын
ജോർജ് ജീവിതത്തിൽ ഇത്ര സന്തോഷിച്ചിട്ടുണ്ടാവില്ല 😃
@anilanunivas
@anilanunivas 2 ай бұрын
ഇവനെ പോലെ ഒരു tomato നെ Indian politics ൽ കാണാൻ സാധിക്കില്ല
@DavidShawn-hp6vy
@DavidShawn-hp6vy 2 ай бұрын
പൊട്ടനാണെങ്കിലും ആ പറഞ്ഞത് കാര്യം. ഒരു പ്രത്യേക സന്തോഷം ആ മുഖത്ത് കാണാനുണ്ട്
@abuafeefa207
@abuafeefa207 2 ай бұрын
ദയവായി ആ തൊള്ള ഒന്നടക്കാമോ .pls 😢 MP അല്ല പ്രധാനമന്ത്രിയാക്കിത്തരാം
@muhammedabdulbasithc6465
@muhammedabdulbasithc6465 2 ай бұрын
ഈ വേസ്റ്റ്ന് മുന്നിൽ മൈക്ക് പിടിച്ച് പോയ നിങ്ങളെ ആദ്യം അടിക്കണം
@habeebnasar785
@habeebnasar785 2 ай бұрын
Pavam George manthri ayilla.eni vaa thurakkanum pattilla 😢😢😢
@haneefamuhammadh7760
@haneefamuhammadh7760 2 ай бұрын
Pc തന്നെയാ ... അനിൽ ആന്റണി തോൽക്കാൻ കാരണം...പാരവെപ്പ് ആണ് ഇങ്ങേരുടെ മെയിൻ ഹോബി 😂😂😂
@user-hf4pt3yp7u
@user-hf4pt3yp7u 2 ай бұрын
ഓന്ത് ജോർജിന് ഇനി ഒരിടത്തും ഒരു രക്ഷയുമില്ല അപ്പനും മകനും തേരാ പാരാ നടന്നാൽ മതി
@usmans1335
@usmans1335 2 ай бұрын
അനിൽ ആൻറണി well Educated young leader ചെറുപ്പക്കാർ വരട്ടെ Bro വഴികാട്ടിയായ് നിന്നൂടേ ഭൂതകാല സ്മരണ നല്ലതായിരിക്കും
@ansarrahim8366
@ansarrahim8366 2 ай бұрын
നീയാണ് നിന്നതെങ്കിൽ അനിലിന് കിട്ടിയതിൻ്റെ പകുതി പോലും ലഭിക്കില്ലായിരുന്നു അ. അത്രക്ക് ഇഷ്ടമാണ് ജനങ്ങൾക്ക് താങ്കളെ😅
@shukurpa1285
@shukurpa1285 2 ай бұрын
ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ
@Mammoottybasheer
@Mammoottybasheer 2 ай бұрын
നിർത്തി അങ്ങ് അപമാനിക്കുവാണല്ലോ
@manojmathews237
@manojmathews237 2 ай бұрын
നമ്മുടെ നാട്ടിൽ കാണ്ടാമൃഗം പോലും തോറ്റു പോകുന്ന ഒരേ ഒരു പ്രതിഭാസം. പരട്ട ജോർജ്.കഷ്ടം ഉണ്ടെടോ. ഇനി ഒള്ള നാൾ വീട്ടിൽ വല്ല കപ്പയും കൃഷി ചെയ്തു ജീവിക്കടോ മനുഷ്യ .
@സ്രാങ്ക്
@സ്രാങ്ക് 2 ай бұрын
സന്തോഷിച്ചു
@user-ko9vq8oo1i
@user-ko9vq8oo1i 2 ай бұрын
ഓന്ത് ജോർജ് ഇനി പോകാൻ ഒരു പാർട്ടി യും ഇല്ല 😂😂
@user-he3sg1iv6p
@user-he3sg1iv6p 2 ай бұрын
ജബ ജബ......
@shyjanalappat2764
@shyjanalappat2764 2 ай бұрын
തന്നെ നല്ല പരിജയം ഉള്ളത് അല്ലെ പിന്നെ എങ്ങനെ താൻ തോറ്റത്
@sidheekparambat8669
@sidheekparambat8669 2 ай бұрын
നീ. ഇനി. എവിടെയും. എത്തും. എന്ന്. തോന്നുന്നില്ല. ഇനി. ഒരു. നല്ല. പൊതു പ്രവർത്തകനാവാൻ. നോക്ക് 😁😁
@RohithS-vo4zb
@RohithS-vo4zb 2 ай бұрын
Anil antony comedy aane🤣🤣
@muhammedbasheer8311
@muhammedbasheer8311 2 ай бұрын
സഭ വോട്ടു കുത്തി വിശ്വസിക്കാൻ കൊള്ളാത്ത വർഗം 🤩😊😀
@user-bo8lt6nf3q
@user-bo8lt6nf3q 2 ай бұрын
Media one പ്ലീസ് സമയം ഇല്ല
@babyshaylaja7266
@babyshaylaja7266 2 ай бұрын
ഈ ജോർജ് സാറിനെ നിർത്തിയിട്ട് ഉണ്ടെങ്കിൽ ബിജെപി ജയിച്ചെനെ. സാർ എന്തുപറഞ്ഞാലും പിസി ജോർജ് ആണേ. ബിജെപി നഷ്ടം ഇതാണ്.
@binofrancis1300
@binofrancis1300 2 ай бұрын
ലോകത്ത് ആരെങ്കിലും പി സീ പറയുന്നത് കേട്ട് മത്സരിക്കാൻ ഇറങ്ങുവോ ! ഏതു വിധേനയും തോല്പിക്കും....
@mebinbenoy9155
@mebinbenoy9155 2 ай бұрын
വാണം മൂപ്പിക്കാൻ മിടുക്കരാണ്... മൂപ്പിച്ചു മൂപ്പിച്ചു ഒത്തിരി പേർ വഴിയാധാരം ആക്കി... 🙏🙏🙏
@babuvarghese6841
@babuvarghese6841 2 ай бұрын
ഇതു നേരത്തെ അറിയില്ലായിരുന്നോ.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Jayasurya Ala Enu ????? Sonia Malhar
24:57
Secret Agent
Рет қаралды 9 М.