നംമ്പർ ഉള്ള കെട്ടിടത്തിന് സെറ്റ് ബാക്കില്ല എന്ന് പറഞ്ഞ് അപേക്ഷ തള്ളി എന്താണ് ചെയ്യുന്നത്
@jubykurian90019 ай бұрын
Sir oru doubt vasthu ഇപ്പോൾ ഒരാളുടെ പേരിൽ എഴുതി പിന്നെ വീട് വെക്കാൻ രണ്ട് പേരുടെ പേരിൽ എങ്ങനെ ആണ് ചെയ്യണ്ടത്..
@asifma946310 ай бұрын
പറമ്പ് എൻറെ പേരിലാണ് വീട് എൻറെ പേരിലേക്ക് മാറ്റാൻ എന്താണ് വേണ്ടത് ഇപ്പോളും വാപ്പാടെ പേരിലാണ് കിടക്കുന്നത് വാപ്പ മരണപ്പെട്ടു പോയി
@fayasmanikkoth89419 ай бұрын
ഇത് നിങ്ങൾ ചെയ്തോ? എങ്ങനെയാണ് ചെയ്യണ്ടേത് ഒന്ന് പറഞ്ഞു തരുമോ?
@CSCMANVILA8 ай бұрын
Ksmartil engane ownership change cheyyum
@sanjus10605 ай бұрын
Did you know how to change occupancy in ksmart
@SanjayKumar-zc1qs10 күн бұрын
Osyath ne leagelhearship veno
@binujacob3929 ай бұрын
bro ഏത് സൈറ്റിൽ കേറിയാണ് ചെയ്യേണ്ടത്?
@manu9428Ай бұрын
Hi,ownership change cheyyan application submit cheythu,additional payment nadathi. Ownershipil name change ayilla,change akan ethra divasam edkkum parayamo.
@pkvipinАй бұрын
Receiptil service date ille max athinullil aakum .then go and check any tax due pay
@revathyh.s44972 ай бұрын
ഒന്നിലധികം building ഒരു application il add ചെയ്യാമോ
@ranjithacr52514 ай бұрын
കടയുടെ ownership same method aano
@kizhakkethankachan68439 ай бұрын
Thank you
@m.a.l9648Ай бұрын
വെബ്സൈറ്റിൻ്റെ പേര് ഒന്ന് പറയാമോ
@007shobin7 ай бұрын
ഞാൻ വീട് വയ്ക്കുന്നതിന് വേണ്ടി എൻറെ പേരിൽ ബിൽഡിംഗ് പെർമിറ്റ് എടുത്തു .അങ്ങനെ വീടുപണി തുടങ്ങി. എന്നാൽ വീടുപണി കഴിയുന്നതിനുമുമ്പ് വീടിരിക്കുന്ന സ്ഥലം എൻറെയും ഭാര്യയുടെയും പേരിലാക്കി, ആയതിനാൽ ബിൽഡിംഗ് പെർമിറ്റ് എൻറെയും ഭാര്യയുടെയും പേരിലാക്കി മാറ്റുവാൻ കഴിയുമോ ? ഹോം ലോൺ എടുക്കുന്നതിന് വേണ്ടിയാണ്.