No video

അപ്രിയ സത്യങ്ങൾ പറയരുത്...!പറഞ്ഞാൽ നിങ്ങൾ സത്യനാഥനാകും.!!Lights Camera Action - Santhivila Dinesh

  Рет қаралды 19,632

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ വോയ്സ് ഓഫ് സത്യനാഥനിലൂടെ ദിലീപ് വീണ്ടും സ്ക്രീനിലെത്തിയിരിക്കുന്നു.....! തിയേറ്ററിൽ ഓളമുണ്ടാക്കാൻ ദിലീപിന് പിന്നെയും കഴിഞ്ഞു......
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 87
@RizwinMohammed
@RizwinMohammed 19 күн бұрын
Dinesh sir...very good
@ajimonajimon2525
@ajimonajimon2525 Жыл бұрын
ദിലീപേട്ടനെ ആരൊക്ക എന്തെല്ലാം പറഞ്ഞു പക്ഷേ ഒരുകാര്യം ഉറപ്പാണ് അദ്ദേഹത്തെ ദൈവം രക്ഷിക്കും എത്രയോ കണ്ണീറോപ്പിയ കൈകൾ ആണ് അത് ദിലീപേട്ടൻ എന്നും ജയിക്കും
@besantangilimoottil2229
@besantangilimoottil2229 Жыл бұрын
ദിലീപിന്റെ വിജയത്തിൽ ഒരുപാട് സന്തോഷം
@SreelakshmiSreelakshmi-rf7xl
@SreelakshmiSreelakshmi-rf7xl Жыл бұрын
Nigallu masa maranamas ..santhichetande kadhaketirikanthanne vallathoru sandhoshama❤
@suneeshkumar9495
@suneeshkumar9495 Жыл бұрын
ചേട്ടാ കട്ട support❤❤❤
@mohamedanas4789
@mohamedanas4789 Жыл бұрын
Dileep❤❤❤❤❤
@shameertv7545
@shameertv7545 Жыл бұрын
Nalla vedio polichu 👍👌❤️
@shojisadasivanshojisadasiv5488
@shojisadasivanshojisadasiv5488 6 ай бұрын
@abdullakovukkal1577
@abdullakovukkal1577 Жыл бұрын
Good sir ❤
@manojmathew-wm7qr
@manojmathew-wm7qr Жыл бұрын
വല്ല ജോലിക്കും പൊയ്ക്കൂടെ മൂടു താങ്ങാതെ
@vimalsachi
@vimalsachi Жыл бұрын
Thank u Dinesh sir 🙏🇮🇳
@nisarigama
@nisarigama Жыл бұрын
ആദ്യ കമന്റ് പൂർത്തിയാകുന്നതിന് മുമ്പ് പോസ്റ്റ്‌ ആയിപോയിരുന്നു.. മക്കളും മരുമക്കളുമൊത്ത് ചെറായിൽ പോയിവരുമ്പോഴാണ് കണ്ടത്.. രണ്ടുമൂന്നു മുഹൂർത്തങ്ങളിൽ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി.. ആരും കാണാതെ സൂത്രത്തിൽ തുടച്ചു കരയുകയും ചെയ്തു.. എനിക്ക് സിനിമ വളരെ ഇഷ്ടപ്പെട്ടു.. അത് ഞാൻ കാറിൽ വെച്ച് മക്കളോട് പറയുകയും ചെയ്തു.. ഇത് കാശ് വാരുമെന്നും പറഞ്ഞു.. പറഞ്ഞ പോലെ ജോജുവും ദിലീപും സിദ്ദിക്കും കസറി.. ഈ സിനിമയിലെപ്പോലെ തെറ്റിദ്ധാരണകൾ മാറി ജീവിതത്തിലും ദിലീപ് തിരിച്ചു വരും 👍🏻
@anumvk5642
@anumvk5642 Жыл бұрын
Superb
@Arjun-r8j9b
@Arjun-r8j9b Жыл бұрын
ചേട്ടാ നിങ്ങൾ നന്മയുള്ള മനസ്സിന് ഉടമയാണ് പക്ഷെ മുൻപ് നിങ്ങൾ എടുത്ത ചില നിലപാടുകളിൽ കാര്യങ്ങൾ വ്യക്തമായി അറിയാതെ താങ്കളുടെ വാക്കുകളെ വളച്ചൊടിച്ച് കേരള സമൂഹത്തെ തെറ്റു ദരിപ്പിച്ച കുറച്ച് പേരുണ്ട് താങ്കളിലെ നന്മയെ കേരളം തിരിച്ചറിയണം BB സീസൺ 6 ൽ താങ്കൾ വരണം സാറിൻ്റെ വാക്കുകളും നന്മയും കേരളം ഇരുകൈയ്യും നീട്ടി സ്വീകരിക്കും❤
@johnjosephjohn5132
@johnjosephjohn5132 Жыл бұрын
നന്നായി... പറയാനുള്ളത് പറഞ്ഞു തന്നെ പോകണം. സർ,, സാറിന്റെ ചാനലിൽ വരുന്ന ഓരോ എപ്പിസോടും വളരെ സന്തോഷത്തോടെ,,ഞാൻ കാണുന്നുണ്ട്. മടിയിൽ കനം ഇല്ലാത്തവന് ആരെയും പേടിക്കണ്ട ആവശ്യമില്ല. പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ സാറ് എപ്പിസ്സോഡ് അവസാനിപ്പിക്കുന്നത് കണ്ടിട്ടുള്ളു. അഭിനന്ദനങ്ങൾ 🙏🙏🙏🙏👍👍👍👍👍👍♥️♥️♥️♥️♥️♥️പിന്തുണയും, ഹൃദയപൂർവ്വം സ്നേഹത്തോടെ നേരുന്നു. ലാൽസലാം,,,,,,,
@user-gi6jy4sg3x
@user-gi6jy4sg3x Жыл бұрын
നല്ല സിനിമകൾ ഇനിയും ഉണ്ടാവണം.. ഇന്നത്തെ പ്രോഗ്രാം ശാന്തമായി ഒഴുകുന്ന പുഴപോലെ തോന്നി 😊
@saradavijayan2723
@saradavijayan2723 Жыл бұрын
Go tell your brother
@rakesh8211
@rakesh8211 8 ай бұрын
പുഴു ആണോ പുഴ ആണോ...??
@sunithkumars1758
@sunithkumars1758 10 ай бұрын
ദിനേശ് ചേട്ടാ മലയാളത്തിലെ ചാനലുകളെ കുറിച്ച് ഒരു പരിപാടി ചെയ്യാമോ
@aswanthkv1324
@aswanthkv1324 Жыл бұрын
❤❤
@mohamedanas4789
@mohamedanas4789 Жыл бұрын
Vos❤❤❤❤❤
@laijupt8734
@laijupt8734 Жыл бұрын
സിനിമ നല്ലതെങ്കിൽ ആരുട സിനിമയും ജനം കാണും
@user-vn3wo4jl8d
@user-vn3wo4jl8d Жыл бұрын
കുഞ്ഞമ്മയും കൂട്ടുകാരും, അമ്പലക്കര up സ്കൂൾ സീരിയൽ ഒക്കെ ഞാൻ കണ്ടതാണ്. നമ്മുടെ ഇന്ദ്രൻസ് ചേട്ടൻ അരളി വേര് തിന്നു 😂😂എന്നൊക്കെയുള്ള ഭാഗം ഇപ്പോഴും ഓർമയുണ്ട്
@ashraf2508
@ashraf2508 Жыл бұрын
🙏
@rajeevmohan.m.s.5255
@rajeevmohan.m.s.5255 Жыл бұрын
👌👌👌👍👍👍
@harir3978
@harir3978 Жыл бұрын
നമസ്കാരം 🙏
@peacefulhub2202
@peacefulhub2202 Жыл бұрын
we love cinema channel video kaanu...
@rigman4k319
@rigman4k319 Жыл бұрын
🙏🙏🙏
@keralanews4891
@keralanews4891 Жыл бұрын
മാക്ടയിലെ കഥ കൂടി ചേർക്കാമായിരുന്നു...ആ യോഗത്തിൽ നിന്നും ഇറങ്ങി പോകുന്നത്...😅
@ashiqmy4920
@ashiqmy4920 Жыл бұрын
Nthuvadey 😂😂
@amithkrishnan8027
@amithkrishnan8027 Жыл бұрын
😂😂
@ajipk6353
@ajipk6353 Жыл бұрын
Parayaam naale 😁
@shebeershaab7998
@shebeershaab7998 Жыл бұрын
Koottathil 'illikkaattum chellakkiliyum' cherkkanam + sukumaaran sharjayum😂
@user-vx7sc4xp9p
@user-vx7sc4xp9p Жыл бұрын
😂😂
@ratheeshparameswaran5502
@ratheeshparameswaran5502 Жыл бұрын
❤️❤️❤️
@prakashShalu
@prakashShalu Жыл бұрын
❤❤❤❤❤
@nisarigama
@nisarigama Жыл бұрын
ഈ സിനിമ റിലീസായ സമയത്ത് തന്നെ പറൂർ കൈരളി ശ്രീയിൽ കുടുംബ സമേതം ഈ സിനിമ കണ്ടിരുന്നു.. മക്കളും marumakkalumotth
@jamesmathew5915
@jamesmathew5915 Жыл бұрын
രതി ചേച്ചി
@rejiaudit
@rejiaudit Жыл бұрын
ഏതെങ്കിലും പെൺകുട്ടിയുടെ ദേഹത്ത് കൈ വെച്ചാൽ, അവളുടെ കണ്ണുനീർ വീണാൽ സഹിക്കില്ലെന്നു തന്നെയല്ലേ ഇതിൽ ആദ്യം പറയുന്നത്. അതുകൊണ്ടു സത്യം പറയുന്നവർക്ക് എന്ത് പറ്റിയാലും ചേട്ടന് ഒന്നും വരില്ല. ധൈര്യമായി മുന്നോട്ടു പോകണം
@safuwankkassim9748
@safuwankkassim9748 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞത് അറിഞ്ഞില്ല
@devayanie8322
@devayanie8322 Жыл бұрын
സത്യനാഥന്റെ , തനി പതിപ്പായ വിളഞ്ഞ വിളയെ വിഷയ ദാരിദ്രം ബാധിച്ചു.
@muttaroast7154
@muttaroast7154 Жыл бұрын
ചേട്ടാ സുഖമല്ലേ, ഫസ്റ്റ് കമന്റ്‌ 🥰
@mohamedsalim9459
@mohamedsalim9459 Жыл бұрын
ദിലീപ് സൂപ്പർ സ്റ്റാർ തന്നെ ❤
@pushkalab2700
@pushkalab2700 Жыл бұрын
ദിനേശേട്ടാ ഓർത്തോ അപ്രിയ സത്യങ്ങൾ പറയുന്നതുകൊണ്ട് പലർക്കും നിങ്ങൾ സത്യനാഥനാണ്
@abysamuel4896
@abysamuel4896 Жыл бұрын
Ethokke enthinu kandu ennu chodichal … oru paniyum illathondu… alla the enthelum upakaram undooo ethokke kandittuuu
@Avengersassemble237
@Avengersassemble237 Жыл бұрын
Voice of sathyanathan kandu sirich sathaa chettante aswadhana nilavaram sammathikkanam Paid review polichh
@tintutin
@tintutin Жыл бұрын
ഇനിയിപ്പോ പടം തീയേറ്ററിൽ പോയി കാണണ്ടല്ലോ, മുഴുവൻ കഥ ആശാൻ തന്നെ പറഞ്ഞു തീർത്തു
@vijukrishnan1
@vijukrishnan1 Жыл бұрын
Thulasi Annan roasted by shanthivila
@paruskitchen5217
@paruskitchen5217 Жыл бұрын
Whatever it may be one womens mental pain with deleep it defennitly god may solve.😮
@user-tx2kr6vt1m
@user-tx2kr6vt1m Жыл бұрын
സാംസ്കാരിക ക്ഷേമ നിധി ബോർഡ് അംഗ മായിരുന്നൂയെന്ന് എല്ലാ എപ്പിസോഡിലും പറയണമെന്നില്ല ഞങ്ങൾക്കറിയാം
@shahispnr8114
@shahispnr8114 Жыл бұрын
😂
@mathewjacob7177
@mathewjacob7177 Жыл бұрын
Monaedenaesha savarygirygiry
@user-tx2kr6vt1m
@user-tx2kr6vt1m Жыл бұрын
ഈ പറഞ്ഞ കഥ തന്നെ പിന്നെയും പിന്നെയും പറഞ്ഞു വെറുപ്പിക്കൽ ആശയ ദാരിദ്യം...എന്താ ചെയ്യ 😮😮😮
@renjithkumar2573
@renjithkumar2573 Жыл бұрын
ബോറ് സിനിമാ കാശ് പോയി
@jigarthanda7
@jigarthanda7 Жыл бұрын
പറഞ്ഞ സ്റ്റോറി തന്നെ പിന്നെയും
@A4A648
@A4A648 Жыл бұрын
സീരിയൽ നടി ആരാ??
@rej695
@rej695 Жыл бұрын
I was with you among the audience at Kairali theatre for the second show at 9.30 pm on the release day. You were clad in dhoti and had a bag on the shoulder.
@Reji-hb2ui
@Reji-hb2ui Жыл бұрын
Nalla. Paisa gopalakrishnan thannu
@neokochi2787
@neokochi2787 Жыл бұрын
അണ്ണാ ആ ആറാട്ടണ്ണനും ചെക്കുത്താനേം കുറിച്ച് എന്തെങ്കിലും പറ
@user-et8wo8js6c
@user-et8wo8js6c Жыл бұрын
രാജാധി രാജ ആണ് ആ സിനിമ
@kuttappanKarthavu
@kuttappanKarthavu Жыл бұрын
Paid marketing 😊
@akhilkumar702
@akhilkumar702 Жыл бұрын
Ninakkullathu mumbe erinjitunde pulli. Ennittum parayan nanamille 😂
@sandaismalayalam2384
@sandaismalayalam2384 Жыл бұрын
innathe programme sponsor cheythathu Dileep anno?
@rameshraghavan9515
@rameshraghavan9515 Жыл бұрын
പക്ഷേ, മൂന്നാം തീയതി ന്യൂ തിയേറ്ററിൽ മോർണിംഗ് ഷോയിൽ കഷ്ടിച്ച് 50 പേര് ഉണ്ടായിരുന്നു.. കാരണം അറിയില്ല.
@rajeshv9251
@rajeshv9251 Жыл бұрын
എനിക്ക് മനസ്സിലായി ആ ചേച്ചിയല്ലേ വഴിയിൽ മൂത്രമൊഴിച്ചാൽ തുറിച്ചു നോക്കണം എന്ന് പറഞ്ഞത്😀
@rajeevb2605
@rajeevb2605 Жыл бұрын
കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമ കണ്ടിട്ട് മോശം എന്ന് വിധിയെഴുതിയ കോക്കന്മാർ ഉണ്ടായിരുന്നു. വ്യക്തി വിരോധം വച്ചു കൊണ്ട് സിനിമയെ വിലയിരുത്തുന്നവരാണ് ചാനൽ റിവ്യൂ നടത്തുന്നത്.
@achu1258
@achu1258 Жыл бұрын
😂😂😂
@shibina9692
@shibina9692 Жыл бұрын
E korangan story full parann dileepineyum eppo shatru aakum
@nastn6614
@nastn6614 Жыл бұрын
നിങ്ങളെപോലുള്ള ഒരു സത്യനാഥൻ lokath🥰വേറെ ഇല്ല
@user-vx7sc4xp9p
@user-vx7sc4xp9p Жыл бұрын
😂😂
@muralinanoo5378
@muralinanoo5378 Жыл бұрын
ബ്രോക്കർ പണിയും ഉണ്ടയിരുന്നോ
@sreejith6181
@sreejith6181 Жыл бұрын
ആ സംവിധായകൻ തുളസി ദാസ് അല്ലെ
@user-vx7sc4xp9p
@user-vx7sc4xp9p Жыл бұрын
ബ്രാണ്ടി വിളയെ എന്താ നിങ്ങളെ എനിക്ക് ഇഷ്ടമാണ്.. അനിയനെക്കുറിച്ച് ഒന്ന് പറയാമോ കാര്യം നാറി ആണെങ്കിലും
@user-et8wo8js6c
@user-et8wo8js6c Жыл бұрын
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН