നീ സുലൈമാനല്ല ഹനുമാനാ കുഞ്ചാക്കോ ബോബാ ...| Nna Thaan Case Kodu | Kunchacko Boban | Santhivila Dinesh

  Рет қаралды 29,882

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Жыл бұрын

നീ സുലൈമാനല്ല ഹനുമാനാ കുഞ്ചാക്കോ ബോബാ ...| Nna Thaan Case Kodu | Kunchacko Boban | Santhivila Dinesh
ന്നാ താൻ പോയി കേസ്സുകൊട് എന്ന ചിത്രത്തിലെ കൊഴുമ്മൽ രാജീവനിലൂടെ കുഞ്ചാക്കോ ബോബൻ ചുവടു മാറ്റുന്നു .......!
Nna Thaan Case Kodu
Kunchacko Boban
Santhivila Dinesh
Director Ratheesh Balakrishnan Poduval
Aashiq Abu ... producer
Kunchacko Boban ... co-producer
Santhosh T. Kuruvilla ... producer
Sherin Rachel Santhosh ... co-producer
Malayalam cinema,
first action hero,
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 139
@santhoshxavier6643
@santhoshxavier6643 Жыл бұрын
സൂപ്പർ ചരിത്ര വിജയം കുഞ്ചാക്കോ ബോബന് ആശംസകൾ
@shijujpjp1233
@shijujpjp1233 Жыл бұрын
എന്റെ ഇഷ്ട നടൻ കുഞ്ചാക്കോ ബോബൻ സാറിന്റെ അവതരണം സൂപ്പർ
@sanjaynair369
@sanjaynair369 Жыл бұрын
"ദേവദൂതർ പാടി" എന്ന ഗാനത്തിൽ ദാസേട്ടനോടൊപ്പം ശ്രീമതി. ലതിക ആണ് പാടിയിരി ക്കുന്നത്....രാധിക അല്ല.. ദിവസവും 7 പാട്ട് അറഞ്ചം പുറ ഞ്ചം നാട്ടുകാർക്ക് അയക്കുന്ന താങ്കൾക്കു ഇതൊന്നും അറിയില്ലേ? അനശ്വര ഗാനങ്ങൾ എന്ന സിനിമ യിൽ അവതാരകനായി എത്തിയത് ശ്രീ. യേശുദാസ് ആണ്...നസീർസാർ അല്ല... എവിടുന്നോ എന്തൊക്കെയോ കോപ്പി അടിച്ചിട്ട് വന്നിരുന്നു ഛർദ്ദി ക്കുന്നു.... കഷ്ട്ടം ദിനേശാ കഷ്ട്ടം
@prakashkrishna7108
@prakashkrishna7108 Жыл бұрын
അദ്ദേഹം ലതികയുടെ പേര് പറഞ്ഞല്ലോ..
@sasanthms7519
@sasanthms7519 Жыл бұрын
ഇതിപ്പൊ സത്യാവസ്ഥ മനസ്സിലക്കാൻ കമ്മന്റ് വായിക്കേണ്ട ഗതി ആയല്ലൊ.
@nazeerkavumkara8232
@nazeerkavumkara8232 Жыл бұрын
ദിനേശേട്ടാ എൻറെ വീട് എറണാകുളത്താണ് അവിടെ ഏതുപാലമാണ് താഴെ പോയത്? സ്വന്തം പാർട്ടിക്കാരെ ന്യായീകരിക്കരുത്.കൂളിമാട് പാലമാണ് തലകുത്തി താഴെ പോയത് അത് പണിതതു നമ്മുടെ മരുമോനാണ്
@ajith7510
@ajith7510 Жыл бұрын
പരാതി നല്‍കിയതില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനും പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.... Gochu Gallan
@uprm4944
@uprm4944 Жыл бұрын
പണി പാളി മോനെ ദിനേശാ... 😄
@annievarghese6
@annievarghese6 Жыл бұрын
ഇയാളെന്തു കോപ്പുപറഞ്ഞാലും ചാക്കോച്ചനൊന്നുമില്ല.ചാക്കോച്ചൻ്റെ ബർത്ത്ഡേക്കു മലയാള സിനിമയിലെഅൻപതുപേരുംചാക്കോച്ചൻ്റെസിനിമയിൽ അഭിനയിച്ച ജഡ്ജി യും പറയുന്നു ചാക്കാച്ചൻ നല്ലമനുഷ്യനാണെന്നു ഇയാൾക്ക് ഇഷ്ടപ്പെട്ട ചിലരുണ്ടുഅവരെക്കുറിച്ചൂമാത്രം നല്ലതുപറയും ചന്തിവളി.
@anaghavm7875
@anaghavm7875 Жыл бұрын
കുഞ്ചാക്കോ ബോബൻ 🥰🥰
@dasandasan4290
@dasandasan4290 Жыл бұрын
സാർ വടക്കൻ ഭാഗത്ത് തിങ്കളാഴ്ച നിഞ്ചയം അടക്കം ജൂ നിയർ ആർട്ടിസ്റ്റ് പൈസ കൊടക്കതെയാണ് സിനിമ നിർമ്മിച്ച് കൊണ്ടിരിക്കുന്നു വലിയ ചുഷണമാണ് നടക്കുന്നത് അതെ കുറിച്ച് ഒരു വീഡിയോ ചെയ്യണം സാർ
@MrParappallil
@MrParappallil Жыл бұрын
ഇദ്ദേഹം CPM. ഏജൻസിയാണല്ലോ.
@digun2470
@digun2470 Жыл бұрын
@10:25 കോടതിയില്‍ വിചാരണ കേള്‍ക്കുന്ന ജഡ്ജി കണ്ടിട്ട് ചിരിച്ചില്ലെന്ന് ! എന്ത് ദുരന്തം ആണ് അണ്ണാ ? അണ്ണാ ഈ കമന്‍റ് മുക്കരുത്
@sibics7054
@sibics7054 Жыл бұрын
ചേട്ടാ നിങ്ങൾ പറഞ്ഞ കുഴിയിൽ വീണു മരിച്ച ചെറുപ്പക്കാരൻ ആ നാട്ടുകാരൻ തന്നെയാണ്... അയാൾ മരിക്കുന്നതിനു പത്ത് മിനിറ്റിന് മുൻപ് ഭാര്യയെ വിളിച്ചിരുന്നു ആ സമയത്ത് ഭാര്യ പ്രസവിച്ചു രണ്ട് മാസം തികഞ്ഞതേ ഉള്ളു. ഇന്നും അത് ഒരു വേദനയായി മനസ്സിൽ നിൽക്കുന്നു....
@Anjel379
@Anjel379 Жыл бұрын
മധുവിനെ പോലെ ഒരു മനുഷ്യനെ മനസാക്ഷിയുള്ളവർക്ക് തല്ലാൻ പറ്റുമോ ദിനേശേട്ടാ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔😰😰😰😳😳😳
@arunraju2841
@arunraju2841 Жыл бұрын
ബാലചന്ദ്ര കുമാറിന്റെ പീഡന പരാതിയിൽ സന്ധിവിള പെട്ടെന്ന് കേട്ടല്ലോ
@azzusauf
@azzusauf Жыл бұрын
ഈ സർക്കാരിന്റെ കാലത്ത് പാലം തകർന്നത് ഓർമയില്ലേ... ന്യായീകരണം തൊഴിലാണോ ഇപ്പോൾ 😀
@sivaramanchettiyar7486
@sivaramanchettiyar7486 Жыл бұрын
ആഹാ വന്നല്ലോ
@kgvaikundannair7100
@kgvaikundannair7100 Жыл бұрын
മധു എന്നു പറയുന്ന ആദിവാസി പാവം ചെറുപ്പക്കാരനെആരോഗ്യമില്ല, പണമില്ല,സമ്പത്ത് ഇല്ല മറ്റ് സഹായങ്ങൾ ഒന്നും തന്നെയില്ല... ആനടക്കാൻ വയ്യാത്ത മധുവിനെ കൈവച്ച്. ഒരാളാണോ..? ഏതു കാര്യത്തിലും ഒരു ആലോചനയില്ലാതെ എടുത്തുചാടി.ആളാകാൻ വേണ്ടി.... കൊഴുത്ത അഹങ്കാരികൾ അടിച്ചത്. പിന്നെ ആ സാധുവിനെ എന്താ ചെയ്തെ?
@johnsonjoshua5773
@johnsonjoshua5773 Жыл бұрын
എപ്പിസോഡ് നന്നായിരുന്നു. ചാക്കോച്ചനെ സംബന്ധിച്ചു പറഞ്ഞതെല്ലാം interested ആയിരുന്നു. പിന്നെ പലസംഭവങ്ങളും ഒന്നു കൂടി clarify ചെയ്തിട്ട് പറഞ്ഞാൽ നന്നായിരിക്കും. ഉദാ.. മധുവിന്റെ സംഭവം തന്നെ.
@kkriyer8320
@kkriyer8320 Жыл бұрын
ദിനേശ് വളരെ നന്നായാ ആണ് കുഞ്ചാക്കോ ബോബൻ്റെ ചിത്രത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്. വളരെ നല്ല എപ്പിസോഡ്.പഴയ കാലത്തെ സംവിധായകന്മാരെ അപേക്ഷിച്ച് ഇന്നത്തെ ചെറുപ്പക്കാർ ഏറെ പ്രതീക്ഷ നൽകുന്നു. എനിക്കു തോന്നുന്നത് താങ്കളുടെ സിനിമ സാമ്പത്തികമായി പരാജയമായിരുന്നു എന്ന് താങ്കൾ തന്നെ പറഞ്ഞിരുന്ന യഥാർത്ഥത്തിൽ ആ പടം താങ്കൾ എടുത്തത് കുറെ മുമ്പെ ആയി പോയി. ഇക്കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിലായിരുന്നെങ്കിൽ തീർച്ചയായും വിജയമായിരുന്നേനെ.
@user-os1no2ge2g
@user-os1no2ge2g Жыл бұрын
മധുവിനെ അതി ക്രൂരമായി കൊന്നതിനെ , കൊല്ലിച്ചവരെ എല്ലാം തന്നെ ന്യായീകരിച്ച് മെഴുകി തല്ലിയവരുടെ സമയ ദോഷം അതുകൊണ്ട് മധു എവിടെയോ വീണു മരിച്ചു എന്ന് പറയുന്ന താങ്കളുടെ ക്രൂരത അത് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് മനസ്സാക്ഷി അല്പമെങ്കിലും ഉള്ളവർക്ക് താങ്കൾ മധുവിൻറെ കുടുംബത്തെ വരെ കുറ്റപ്പെടുത്തി സംസാരിച്ചു വളരെ മോശമാണ്. അതൊക്കെ താങ്കളെപ്പോലെ ഒരാളിൽ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചിരുന്നതല്ല താങ്കൾ അതുകൊണ്ട് ഇത് പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം.
@thealchemist9504
@thealchemist9504 Жыл бұрын
അടിമകമ്മി ആണ്.
@digun2470
@digun2470 Жыл бұрын
ഈ കമന്‍റൊക്കെ അണ്ണന്‍ മുക്കും. രാവിലെ കണ്ട കമന്‍റുകളൊന്നും ഇപ്പോള്‍ കാണുന്നില്ല.
@sidhique7201
@sidhique7201 Жыл бұрын
മധുവിന്റെ മരണത്തെ സൂചിപ്പിക്കുമ്പോൾ മധുവിനെ മോശമാക്കി ഇതിൽ ഒന്നും പറഞ്ഞിട്ടില്ല. കുടുംബത്തെ അധിക്ഷേപിച്ചിട്ടില്ല ചില വസ്തുതകൾ പറഞ്ഞു എന്ന് മാത്രം
@digun2470
@digun2470 Жыл бұрын
@@sidhique7201 ഉവ്വാ ഉവ്വാ
@BijuMundadan
@BijuMundadan Жыл бұрын
Onnu podappa chacochente range arillaa
@shyjumathew7539
@shyjumathew7539 Жыл бұрын
ദിനേശന .. കുറവുകളും കുറ്റങ്ങളും ഇല്ലാത്തവരില്ലാ .. സ്വന്തമായി ഒരു സിനിമാത്രം എടുത്ത് വിജയിക്കാത്തവന്റെ രോദനം ഞങ്ങൾക്ക് മനസിലാകും.. കുറ്റം പറയാൻ മാത്രം കൊട്ടേഷൻ എടുത്ത വൻ .
@rahimtk8482
@rahimtk8482 Жыл бұрын
ചോക്ലേറ്റ് ഇമേജിൽ തകർന്നവരാണ് ശങ്കറും ജോസും
@sreelathalatha5946
@sreelathalatha5946 Жыл бұрын
സൂപ്പർ
@nasiftraders8302
@nasiftraders8302 Жыл бұрын
ഇദ്ദേഹത്തിന്റെ പല തള്ളും കമന്റ്സ് വായിക്കുമ്പോൾ ആണ് അറിയുന്നത്
@digun2470
@digun2470 Жыл бұрын
😆
@chackochanats9809
@chackochanats9809 Жыл бұрын
Chackochan ❤️
@karthikskumar7866
@karthikskumar7866 Жыл бұрын
Sir. Super
@thomasmenachery8780
@thomasmenachery8780 Жыл бұрын
Good.
@deepaprabhakar7520
@deepaprabhakar7520 Жыл бұрын
👌👌🙏🙏
@jayaprakashnk1199
@jayaprakashnk1199 Жыл бұрын
Again a good episode from.you.
@babykuttymathew8644
@babykuttymathew8644 7 ай бұрын
Enthoru nalla pattu feeling aayirunnu ….aa kalathey aa pattu ….: Ithu aa paattiney konnathaanney njan parayum :::::
@tresatresaa636
@tresatresaa636 Жыл бұрын
Dineshser, namaskaaram, nallapogramaanu, ketto
@rkn04
@rkn04 Жыл бұрын
I liked this episode on Boban... went to watch the movie in theatre at Peyad.... excellent movie... thoroughly enjoyed..cud ve watched on ott but the controversy provoked me to go to theatre and enjoyed to the full...nice to listen about Boban actor.
@saraladevi1655
@saraladevi1655 Жыл бұрын
Good presentation .
@kiranas8169
@kiranas8169 Жыл бұрын
കിട്ടിയല്ല.... കാലം കള്ളന്മാരെ പുറത്ത് കൊണ്ടു വരട്ടെ... നീ സുലൈമാനല്ല ഹനുമാനാണ്... ക്യാപ്ഷൻ അറം പറ്റി
@natesasarmagopalakrishnan912
@natesasarmagopalakrishnan912 Жыл бұрын
ന്റെ ശാന്തിവിള ദിനേശ് അറിയുവാൻ ,എന്തൊരു ഡ്രാഗ്ഗീങ് ആണ് മാഷെ ഈ എപ്പിസോഡ് ! സ്വന്തം കേട്ടു നോക്കിയോ ആവോ ? പണ്ടുള്ള ആ ഒഴുക്ക് ശൈലി എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നുവോ ? വല്ലാതെ ഇഴച്ചിരിക്കുന്നു ഈ എപ്പിസോഡ് ! ആശംസകളോടെ ..
@sidhique7201
@sidhique7201 Жыл бұрын
ഒരു ഇഴച്ചിലും ഇല്ല, നല്ല അവതരണം. ശാന്തിവിളക്ക് തുല്യം ശാന്തിവിള മാത്രം 👍🌹
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
sathyam...mahaboran episode.....iddeham vallathe LDF ne pinthunachu samsaarikkumbol sambhavikkunnathaanu ithu ennanu enikku thonnunnathu...
@suresh342sr
@suresh342sr Жыл бұрын
ഊണിലും ഉറക്കത്തിലും സിനിമ മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന താങ്കളെപ്പോലെ ഒരാൾ ശരിയായി പറയാൻ പഠിക്കണം സാധാരണക്കാരൻ പറഞ്ഞാൽ കുഴപ്പമില്ല എന്നാൽ പോയി കേസുകൊട് എന്നല്ല സിനിമയുടെ പേര്
@vinodpindani
@vinodpindani Жыл бұрын
അരവിന്ദ് സ്വാമി രണ്ടാം വരവിൽ സിനിമ അഭിനയിക്കാൻ തുടങ്ങിയിട്ട് ആറേഴു വർഷമായി.
@ratheeshsurya3496
@ratheeshsurya3496 Жыл бұрын
ഒന്ന് "ബാലൻസ് " ചെയ്തു അല്ലെ.... കഴിഞ്ഞ എപ്പിസോഡ് കുഞ്ചക്കോ ബോബന്റെ അച്ചാച്ചനെ ചീത്ത പറഞ്ഞു,, ഈ എപ്പിസോഡ് കുഞ്ചക്കോ ബോബനെ വാനോളം പുകഴ്ത്തി 😄😄😄.... ഈ കള്ള് കുടിച്ച് ഡാൻസ് ചെയ്ത കാര്യമൊക്കെ ഇങ്ങനെ കൊട്ടിഘോഷിച്ചു പറയേണ്ട കാര്യമാണോ,,,, വേറെ എന്തൊക്കെ വിഷയങ്ങളൊക്കെ ഉണ്ട സർ......... But ഇത് എല്ലാർക്കും മനസിലാകും ഒന്ന് "" ബാലൻസ് "" ചെയ്തതാണെന്നു 😄😄😄😄😄😄😄
@msd3475
@msd3475 Жыл бұрын
ഇത് ചന്തി വളി ദിനേശന്റെ സ്ഥിരം പരിപാടി യാണ്.. മമ്മൂട്ടി യെയും മോഹൻലാലിനെയും തെറി പറഞ്ഞു മൂഞ്ചി എന്ന് അറിഞ്ഞപ്പോ ഇതേ നമ്പർ ആയിരുന്നു 🙄..
@annievarghese6
@annievarghese6 Жыл бұрын
ചാക്കോ ച്ചൻ്റെ സിനിമ വിജയിച്ചുഎന്നറിഞ്ഞപ്പോൾ ഇയാൾ ചോക്കോച്ചൻ്റെ അപ്പനെയും വല്ല്യപ്പനെയും പരദൂഷണത്തിൽ കുളിപ്പിക്കുന്നതുകണ്ടു ഇവനെന്താ ശ്രീ രാമചന്ദ്രനോ എല്ലാവരുടെയും കുറ്റംകണ്ടുപിടിച്ചു ഒരുപരദൂഷണചാനൽനടത്തിപണമുണ്ടാക്കി ജീവിക്കുന്നചെറ്റ.
@indian-bz5xs
@indian-bz5xs Жыл бұрын
Correct.ആ എപ്പിസോഡിൽ കുഞ്ചാക്കോ ബോബനെയും കളിയാക്കിയിരുന്നു ഇവൻ
@kannadask2764
@kannadask2764 Жыл бұрын
❤❤❤❤
@Jippu725
@Jippu725 Жыл бұрын
ശാന്തി വിള നിനക്ക് എതിരെ ഒരു കേസ് വരുന്നുണ്ടല്ലോ
@jesudasjayarajan
@jesudasjayarajan Жыл бұрын
സിനിമാ കഥ പറയുമ്പോൾ താങ്കൾ ഒരു പുലിതന്നെ.
@nishanth7186
@nishanth7186 Жыл бұрын
♥️♥️♥️♥️♥️
@hareeshc6976
@hareeshc6976 Жыл бұрын
രാഷ്ട്രീയ കാഴ്ചപ്പാടുകളോടെ സിനിമാക്കഥ പറഞ്ഞാൻ അത് അരോചകമാകുന്നു... 🙏
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
sathyam....iyaal enthina inganeyulla paripaadikalil rashtreeyam parayunnthu....mahaa bor...
@uzhamalakkalmangattupara5079
@uzhamalakkalmangattupara5079 Жыл бұрын
Sir
@aluk.m527
@aluk.m527 Жыл бұрын
കുഴികളിൽ വീണു മരിക്കൽ പണ്ടും ഇത്രയേറെ ജനസംഖ്യ ഇല്ലാത്തപ്പോഴും ഒട്ടേറെ നടന്നിട്ടുണ്ട്.. ഇപ്പോൾ സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് ഒരുപാടറിയുന്നു...
@mixermasteryoutubechannel6633
@mixermasteryoutubechannel6633 Жыл бұрын
♥️♥️♥️♥️🤩🤩👍
@imthiasahmdmachingal1368
@imthiasahmdmachingal1368 Жыл бұрын
മുകേഷ്, ശ്രീജിത്ത്‌ രവി,🙏🙏
@Anarkkali
@Anarkkali Жыл бұрын
ഒരു പടമെടുത്ത് വിജയിപ്പിച്ച് കാണിക്കെടോ! തളള് കേട്ടാൽ മലയാള സിനിമ കണ്ടുപിടിച്ചത് താനാണെന്നാ ഭാവം
@indukizkeel6952
@indukizkeel6952 Жыл бұрын
Good episode sir 👌👌👌
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Saw the said Movie . A good Message carries and have an inspiration to the Society.
@sanjaynair369
@sanjaynair369 Жыл бұрын
Mr. ദിനേശ്.. താങ്കൾ സാംസ്കാരിക ക്ഷേമ നിധി ബോർഡിൽ ഒരു അംഗം മാത്രം അല്ലെ ആയിരുന്നുള്ളൂ??? സാംസ്കാരിക ക്ഷേമ നിധി ബോർഡിൽ ഡയരക്റ്റർ എന്നൊക്കെ തള്ളൂന്നത് എന്തിനാണ്? ഞങ്ങൾ ഒക്കെ ഈ കേരളത്തിൽ ജീവിക്കുന്നവർ ആണ്...
@digun2470
@digun2470 Жыл бұрын
ഞാനൊരു സംഭവാ
@KN-hz8zw
@KN-hz8zw Жыл бұрын
ആർജവം
@anishn4883
@anishn4883 Жыл бұрын
വായ തുറന്നാൽ സത്യം മാത്രം പറയുന്ന ആരോടും വിദ്വേഷം വച്ച് പുലർത്താത്ത മറ്റുള്ളവരുടെ സ്വകാര്യത വിറ്റ് ജീവിക്കാത്ത ദിലീപേട്ടന് വേണ്ടി ഒരു പ്രതിഫലവും പറ്റാതെ കുരച്ച് കൊണ്ടിരുന്ന ചന്തിവിളേ ഇതിന്റെയൊക്കെ കൂടെ നീ എപ്പോഴാണ് വാണിഭക്കേസിന് പെണ്ണിനെ റെഡിയാക്കി കൊടുക്കുന്ന പണി തുടങ്ങിയത് കൂഷ്ടം
@ofnicroata6639
@ofnicroata6639 Жыл бұрын
Kunchaco boban an amazing actor dont have community back up like fahad and dulqur and mamooty
@rajanchengod3288
@rajanchengod3288 Жыл бұрын
Kashtam
@josikalathil
@josikalathil Жыл бұрын
Purappad film music by Ravindran mash, please correct it, Ravindran mash himself sung a song it, Yathra ananthamam Yathra
@bijumathai5758
@bijumathai5758 Жыл бұрын
ഇത് രാവിലെ ഒരു റൗണ്ട് ഓടിയതാണല്ലോ...... 🤔🤔🤔
@digun2470
@digun2470 Жыл бұрын
എനിക്ക് തോന്നുന്നു, അത് മുക്കി രണ്ടാമതും അപ്‌ലോഡ് ചെയ്തതാണോ എന്ന്. കാരണം, അതില്‍ ഒരുപാട് കമന്‍റുകള്‍ ഞാന്‍ വായിച്ചിരുന്നു. അതൊന്നും ഇപ്പോള്‍ കാണുന്നില്ല.
@hareeshkp2410
@hareeshkp2410 Жыл бұрын
ശാന്തി നിനക്കുള്ള പണി വരുന്നുണ്ടെന്ന് കേട്ടു ശരിയാണോ
@KN-hz8zw
@KN-hz8zw Жыл бұрын
എന്നെ പറ്റി ഒരു സ്റ്റോറി ചെയാവോഡഡ
@Jit3400
@Jit3400 Жыл бұрын
Old actor Ravi kumarine kurichu programme cheyyamo..?
@nandhana4169
@nandhana4169 Жыл бұрын
ബാലചന്ദ്രകുമാറിന്റെ കേസ് എന്തായി
@KN-hz8zw
@KN-hz8zw Жыл бұрын
വീണ വിജയനെ പatti ഒരു സ്റ്റോറി ചെയവോ
@arar5283
@arar5283 Жыл бұрын
avarkku cinemayumaayi valla bandhavum undo? iddeham cinema kaaryangalaanu paryaarullath............
@safwankkasim8151
@safwankkasim8151 Жыл бұрын
Ajthine kurichoru video cheyyumo
@muralidharanen7887
@muralidharanen7887 Жыл бұрын
ellapadamum odiyal janangalku kanji kudikkandea?
@praveenpookkom
@praveenpookkom Жыл бұрын
Ningal ithu nirthunnatha nallathu...jnan eppozhum kanumayirunnu...verum thallal veeranum Kallatharathinu koottu nillkkuna alanennu balachandra kumarinde vidhi vannappol thonni...ithokke shariyano
@subaran10subru95
@subaran10subru95 Жыл бұрын
Balachara kumarine kalla casil kudukki alle news undallo 😬
@sreeprasanna9617
@sreeprasanna9617 Жыл бұрын
Dineshan vadi prathi yayulu
@jeffeena
@jeffeena Жыл бұрын
Clearly we all know madhu died. So whoever killed him should go to jail, so others won’t do it again.
@KrishnaPrasad-mw9dx
@KrishnaPrasad-mw9dx Жыл бұрын
Eyalu parayunnathoke oru base arivu vechanello bayankara thallal anello
@tatabybyok.73vinuraja60
@tatabybyok.73vinuraja60 Жыл бұрын
Edinokke ഞങൾ എന്തുവേണം
@sreeprasanna9617
@sreeprasanna9617 Жыл бұрын
Dineshan evidaya ipol
@chackochanats9809
@chackochanats9809 Жыл бұрын
Chackochan nte makante name izahak kunchacko not immanuel
@shainyrajesh4658
@shainyrajesh4658 Жыл бұрын
ദിനേശ്ട്ടാ കഥ മുഴുവൻ പറഞ്ഞല്ല
@manojkumart3022
@manojkumart3022 Жыл бұрын
Riyasine okke nyayeekarikkunna dinesinu nomovakam
@andrews13
@andrews13 Жыл бұрын
0:55
@fantoosh151
@fantoosh151 Жыл бұрын
When is the arrest?? 😆😆
@gopakumar8350
@gopakumar8350 Жыл бұрын
നിങ്ങൾ ചെയ്ത ഈ എപ്പിസോഡ്ഇൽ പറഞ്ഞ കാര്യങ്ങളിൽ ഒരു പാട് തെറ്റ്‌ ഉണ്ട്‌ വെക്തമായി കാര്യങ്ങൾ മനസ്സിൽ ആക്കുക
@Straightforward098
@Straightforward098 Жыл бұрын
സൂപ്പർ എപ്പിസോഡ് 👍👍👌🏾
@AT-nh2tx
@AT-nh2tx Жыл бұрын
ഞാൻ സിന്ധുവിൻ്റെ Santhivila ദിനേശ് എന്ന് പറയുന്നതാ നല്ലത്
@brnairbrnair8075
@brnairbrnair8075 Жыл бұрын
💕🎉💕🎉💕🎉💕🎉💕🎉💕🎉👌👍👍🎉💕👍👌👍🎉💕
@subairmuhammed971
@subairmuhammed971 Жыл бұрын
Sir റഹ്‌മാൻ നെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്യാമോ
@user-yk6ws6dw1z
@user-yk6ws6dw1z Жыл бұрын
Sir ഇനി മുതൽ അകത്തു കിടന്നു വീഡിയോ ഇടും 😁😁 ന്യൂസ്‌ കണ്ടില്ലാരുന്നോ
@sivaramanchettiyar7486
@sivaramanchettiyar7486 Жыл бұрын
എനിക്ക് സാമ്യമല്ല തോന്നിയത് ബോബനാണെന്ന് തന്നെയാണ്‌
@apllestor8773
@apllestor8773 Жыл бұрын
ഹദാഫാഗ്യൻ, അളമുട്ടിയാൽ
@KN-hz8zw
@KN-hz8zw Жыл бұрын
നീ ഇനി ഭാഗ്യലക്ഷഹമിയെ കുറിച്ചു പറഞ്ഞാൽ നിന്നെ സറിയആക്കും
@josyjiji504
@josyjiji504 Жыл бұрын
Chakochan
@lenslights
@lenslights Жыл бұрын
🤣🤣അകത്തായി
@vinitar1474
@vinitar1474 Жыл бұрын
ബാലചന്ദ്രകുമാറിന്റെ പേരിലുള്ള വ്യാജ പീഡന പരാതിയുടെ പുറകിൽ ഉള്ളവരെ കുറിച്ച് ഒരു story ചെയ്യാമോ ??? 😍🤭🤣🤣🤣🤣
@hareeshkp2410
@hareeshkp2410 Жыл бұрын
മധു വിണിട്ടാണ് മരിച്ചത് എന്ന് താങ്കൾക്കെങ്ങനെ അറിയാം
@dhjncf524
@dhjncf524 Жыл бұрын
ദിനേശ്. ചേട്ടാ അടിപൊളി ഇങ്ങനെതുറന്നു പറയാൻ ചകുറ്റംചേട്ടന് മാത്രംമേ കഴിയും
@sabusreeragam8844
@sabusreeragam8844 Жыл бұрын
Film athra poraa ....
@shebaabraham687
@shebaabraham687 Жыл бұрын
പേ ട്ടന്റെ സൈന് നിൽക്കാത്തത് കൊണ്ട് അല്ലെങ്കിലും മാന്യനാണ് 😃 മാന്യന്മാർ ഒന്നും പേട് ന് സൈഡ് നിൽക്കുകയില്ല നിൽക്കാറില്ല
@kalasnair9672
@kalasnair9672 Жыл бұрын
Da dinesh enna pa ra nari nanamundoda ninakku.. Pettante asanam tangi nadakkan . Pennu case unsakki ethiraliye kudukkan.. Case tirinjathu kando poi chattude para nari
@KN-hz8zw
@KN-hz8zw Жыл бұрын
എന്നെ നിന്റെ നായിക ആക്കാവോ?
@nasiftraders8302
@nasiftraders8302 Жыл бұрын
ഇത്പോലൊരു ജഡ്‌ജി ദിലീപിന്റെ വിചാരണക്കോടതി യിൽ ഉണ്ടായിരുന്നെങ്കിൽ അതിജീവിതയ്ക്ക് നീതി കിട്ടിയേനെ....
@apllestor8773
@apllestor8773 Жыл бұрын
ഹതഫാഗ്യൻ
@ramachandranpillai268
@ramachandranpillai268 Жыл бұрын
ശാന്തി വിള മധുവിന്റെ കൊലയാളികളന്യയികരിക്കുകയാണോ
@leelasudaven9478
@leelasudaven9478 Жыл бұрын
Alla,Alla,vettukarupolum,anunokkeyelalo
@user-df4yp6pz6u
@user-df4yp6pz6u Жыл бұрын
mr ദിനേശൻ, താങ്കളുടെ ഒട്ടു മിക്ക വീഡിയോസ് കാണുന്ന ആളാണ്‌. ബഹുമാനവും ഉണ്ട്‌. പക്ഷെ താങ്കൾ ആദിവാസി മധുവിന്റെ മരണം നിസ്സാരവത്കരിച്ചു പറയുന്നു. അ മനുഷ്യനെ കെട്ടിയിട്ടു മർദിച്ചു കൊന്ന ആൾക്കാരുടെ സമയദോഷം പറയുന്ന താൻ ഒരു മനുഷ്യനാണോ. ഒരാളെ ക്രൂരമായി കൊന്നത് പോരാഞ്ഞിട്ട് കൊന്നവരെ indirect ആയിട്ട് ന്യായീകരിക്കുന്നോ. കടക്കാരുടെ സമയദോഷം പോലും. മധുവും താങ്കളെപ്പോലെ തന്നെ ദൈവത്തിന്റെ പുത്രൻ തന്നെ. ഈ കാര്യത്തിൽ താങ്കൾ നിർവ്യാജം ക്ഷമ പറയുന്നത് ആണുചിതം
@xavierj4229
@xavierj4229 Жыл бұрын
താങ്കൾ കുടുമ്പം തകർക്കാൻ ശ്രമിക്കുന്നോ.അദ്ദേഹം ലിപ് ലോക്ക് ചെയ്യട്ടെ.ആ സിനിമയിൽ അദേഹത്തിന്റെ ജോലി അതാണ്‌.ജോലി ചെയ്തു ജീവിക്കുന്നു.താങ്കളെ കൊണ്ട് കഴിയാത്തത് ഇദ്ദേഹം ചെയുന്നു.അഭിമാനം അല്ലേ തോന്നേണ്ടത്
@xavierj4229
@xavierj4229 Жыл бұрын
നിങ്ങൾ ജയനെ കണ്ടിട്ടുണ്ടോ
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 50 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 19 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 17 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 10 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,6 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,6 МЛН
БУТЫЛКИ (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 3,3 МЛН