ഒരുപാട് അക്വാപോണിക്സ് കണ്ടിട്ടുണ്ടെങ്കിലും ചെടികൾ ഹെൽത്തി ആയി കണ്ടത് ഇദ്ദേഹത്തിന്റെയാണ് . നന്നായിട്ടുണ്ട് .
@abdulsamadkuttur6 жыл бұрын
Yes, njanum adyamaya kanunne
@jogitskariah26516 жыл бұрын
മഴമറ ഒക്കെ ഉള്ളതുകൊണ്ടാണോ ??
@shaselavupalam6 жыл бұрын
@@jogitskariah2651 അദ്ദേഹം നന്നായി പഠിച്ചാണ് ചെയ്തേക്കുന്നത് അതുകൊണ്ടാവും.മഴമറയും ഒരുഘടകമാവാം
@abdulkareemcheriyamancheri73926 жыл бұрын
ഇതു വരെ സമദ് ഭായ് ചെയ്ത വീഡിയോ യിൽ മികച്ചത് ആണ് ഈ പ്രോജക്ട്, ,പുതുതായി ഈ മേഖയിലേക്ക് വരുന്നവർക്ക് പ്രചോദനം... good work.
@shajahanbismillaquaponicss4846 жыл бұрын
താങ്ക്സ്
@varunrajap5 жыл бұрын
വളരെ നല്ല അവതരണമായിരുന്നു .. തുടക്കകാർക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിൽ ലളിതമായി തയ്യാറാക്കിയ ചോദ്യങ്ങൾ ..നേരിട്ടു പോയി മനസിലാക്കിയത് പോലെ തോന്നി .. വീണ്ടും പ്രതീക്ഷിക്കുന്നു ..
@abdulsamadkuttur5 жыл бұрын
Thank u so much
@shahnavazahamed79026 жыл бұрын
വളരെ നന്നായി തന്നെ വിശദീകരിച്ചു. നന്ദി. രണ്ടാം ഭാഗത്തിനായ് കാത്തിരിക്കുന്നു.
@abdulsamadkuttur6 жыл бұрын
Thank you
@t.hussain62785 жыл бұрын
ശരിക്കു പഠിച്ചിട്ടു ചെയ്താൽ 100% വിജയമാകും. അപാകതൽ സ്വന്തമായി പരിഹരിക്കാൻ കഴിയണം. മബ്‌റൂക്.
@hashimkdy66564 жыл бұрын
samad bai 👌👍👍polichu.supper 32 minut kazhinjath arinjilla.valare adhikam ishattamayi ellam nannayi chodichu manassilakki paranju thanna ikkakkum orupad thanks.
@mithunpr5605 жыл бұрын
സമദിന്റെ വീഡിയോ കണ്ടു കണ്ടു ഞാനും മത്സ്യകൃഷി ചെയ്യാൻ പോകുന്നു.. thanks brooo..
@mydoctorendedoctor46426 жыл бұрын
his plants are so healthy...first time i saw very healthy plants in Aquaponics
@abdulsamadkuttur6 жыл бұрын
Me too
@mydoctorendedoctor46426 жыл бұрын
this is best Aquaponics u showed....finally i like u.
@abdulsamadkuttur6 жыл бұрын
May be there are many farms in our kerala, now we explore this... Wait for next videos.... I hope we can see more
@infotubevarthakal32124 жыл бұрын
നല്ല ഒരു അക്വപോണിക്സ് യൂണിറ്റ്. വളരെ നന്നായിട്ടുണ്ട്.
26:50 Methylene Blue. Methylene Blue, although considered as a 'traditional' medication, is for a variety of reasons useful to fish keepers. One of the main uses is for the reduction and spread of bacterial and fungal infections on fish eggs. ... Methylene Blue remains the main ingredient of many medications
@sanatanar5 жыл бұрын
@Ross Piyan tilapia
@nikhilninan.k5074 жыл бұрын
Saw many aquaponix videos on KZbin. So far, this guy has the best knowledge and has done the most cost effective and smart setup. He needs more fame. Than you bro for this video and detailed questions phase by phase. You did an amazing job.
@lathanair93626 жыл бұрын
very knowledgeable person can arrange special classes thanks
@abdulsamadkuttur6 жыл бұрын
Welcome
@vtsunil16 жыл бұрын
Shajahanikka, excellent effort indeed. Your Aquaponics system looks complete to me. Plants are growing very healthy. Samadbhai, thank you for showing this Aquaponics system which has all potential to become a commercial set up. Please explain about applying for subsidy from A to Z. Just one humble suggestion, while doing next video please organise your questions in advance and give time for the farmer to explain step by step. Like land area, initial planning, construction, technical details, getting fish seeds, support from Govt including subsidy etc. Your videos becoming more professional. Really proud of you. Waiting for the next video.
@abdulsamadkuttur6 жыл бұрын
Thank you So much for your valuable feedback
@thomasranjit77812 жыл бұрын
@@abdulsamadkuttur can you tell the contact information of any person who can set up a small scale acqaponics and hyraponics system in Kerala state.. thanks
@valsannavakode71156 жыл бұрын
അറിവിന് നന്ദി രേഖപെടുത്തുന്നു...
@abdulsamadkuttur6 жыл бұрын
Welcome sir
@ninaneasow86196 жыл бұрын
Samad bhai, regular viewer of your video. All your video are packed with useful information. Anxiously waiting for part 2
@abdulsamadkuttur6 жыл бұрын
Thank you sir
@ZiahulHaq6 жыл бұрын
വളരെ നന്ദി നല്ലൊരു ഫാം പരിചയപ്പെടുത്തി തന്നതിന്. പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക. കർഷകൻ വിശദീകരിക്കുന്ന കാര്യങ്ങൾ സമദ് വീണ്ടും വിശദീകരിക്കുമ്പോൾ ഒരുപാട് സമയം പാഴായി പോകുന്നുണ്ട് എന്ന് തോന്നുന്നു.
@@abdulsamadkuttur Thanks Bro. Keep on filming more informative videos. All the best.
@babinkjose69064 жыл бұрын
ഭായ് അക്വാപോണിക്സിന്റെ ഫ്‌ളോട്ടിങ് methode ഉണ്ട്. അതാണ് symple and cost കുറഞ്ഞതും. അത് try ചെയ്ത് നോക്ക്. ഐറേറ്ററിന് മാത്രം കറണ്ട് മതി. Symple ആയി ആർക്കും ചെയ്യാം.
@യുക്തിസം6 жыл бұрын
നന്നായിട്ടുണ്ട്.. ചെടികൾ നല്ല വളർച്ചയിൽ കാണുന്നു Masha Allah
@mithunashokpashok99033 жыл бұрын
salute bro good information
@venugopalpalakkattu8704 жыл бұрын
Thank you!!!!!! Very Informative.
@alphabeta32334 жыл бұрын
very well presented programme, no wonder kerala is in the forefront, when compared to rest of india.. One question please, can you tell me how much it will cost to make an exact replicate of this farm of Mr.Shajahan and how long does it take to complete building it.
@sreekumars60294 жыл бұрын
excellent.. informative video
@nafzeerponnambath50046 жыл бұрын
Very informative video,, You are really a dedicated Vloger
@abdulsamadkuttur6 жыл бұрын
Thank you
@Mohammedali-qz5cl6 жыл бұрын
Samad & Shajahan big salute,,,, super,,, അടുത്ത വീഡിയോക്ക് ആകാംഷയോടെ കാത്തിരിക്കുന്നു. കീടബാധ എങ്ങ്നെ കൈകാര്യം ചെയ്യുന്നു, ചോദിക്കാൻ മറക്കരുത്..
@abdulsamadkuttur6 жыл бұрын
Thank u Within 2 days
@josejerry93644 жыл бұрын
Sponge filter nalla രീതിയിൽ സെറ്റ് ചെയ്താൽ സോളിഡ് waste remove cheyyam..pattile .pinne cubic cube എന്ന് ഉദ്ദേശിച്ചത് എന്താണ് മനസ്സിലായില്ല..MBBR ratio engane aanennu vishadamayi വിവരിച്ചാൽ കൊള്ളാമായിരുന്നു..
@sajivarughese93575 жыл бұрын
അക്വാപോണിക്ക് എന്താണന്ന് മനസിലായത് ഇപ്പോൾ ആണ് നല്ല അവതരണവും വിശദീകരണവും.കൊള്ളം.തുടക്കകാർക്ക് വളരെ പ്രയോജനം ചെയ്യും
@abdulsamadkuttur5 жыл бұрын
Thank u
@jayakumark90276 жыл бұрын
Very nice, well arranged.keep it up
@abdulsamadkuttur6 жыл бұрын
Thx dear
@paulosed46212 жыл бұрын
Thank.you..congratualation
@renjithjoseph46376 жыл бұрын
Good information video . Siphon കുറിച്ച് details(dimension) അറിഞ്ഞാൽ നന്നായിരുന്നു.
@abdulsamadkuttur6 жыл бұрын
About siphon video cheyyan shramikam
@ekunhan6 жыл бұрын
നല്ല പഠനാർഹമായ ക്ളിപ്പ്... താങ്ക്സ് Part 2 എവിടെ?
@abdulsamadkuttur6 жыл бұрын
Within 2 days
@mydoctorendedoctor46426 жыл бұрын
his filter is working well...that is why plants are so healthy
@abdulsamadkuttur6 жыл бұрын
Yes
@kidstv80644 жыл бұрын
Njangal cheyyuna work aquaponics system cheyyunu details channalil keri nokkam idukki jeellayil ettavu kuduthal aquaponics cheyyunath njangallanu fisheries department sub eduth cheyyunu
@uniquemediaworld6 жыл бұрын
അക്വാപോണിക്സിന്റെ ഒരു ക്ലാസ്സ് അറ്റന്റ് ചെയ്ത പ്രതീതിയുണ്ട്. അടുത്ത വീഡിയോക്കായ് കാത്തിരിക്കുന്നു
@abdulsamadkuttur6 жыл бұрын
Thank you Dear
@allin1tips1275 жыл бұрын
Super ..I like it
@abdulsamadkuttur5 жыл бұрын
Welcome sir
@abdulkader-ep6vr6 жыл бұрын
Masha Allah nalla oru video
@vishnupulari4 жыл бұрын
Very good 👍👍
@sarithakumaran55165 жыл бұрын
നന്നായി പറഞ്ഞു തരുന്നത് കൊണ്ട് mannasalakunn. FFD എന്താണ്
@TravelFoodFarming5 жыл бұрын
NFD ആണോ ഉദ്ദേശിച്ചത്?
@kaelasnath96796 жыл бұрын
Good information👍
@abdulsamadkuttur6 жыл бұрын
Thank u
@sumansingrai73584 жыл бұрын
Hello sir tomato grow time which which camical add
@fazilabdulla79976 жыл бұрын
Good video ഷാജഹാനിക്ക സ്വന്തം നിർമിച്ച സെറ്റിംഗ്സ് അല്ലെ ഇത്. നമ്മൾ പുറത്ത് നിന്ന് വെൽഡിംഗ് വർക്കുകൾ ചെയ്താൽ ഇനിയും റേറ്റ് കൂടില്ലേ.
എത്ര ലിറ്റർ പമ്പ് ചെയ്യാൻ പറ്റുന്ന ഏത് മോട്ടോർ ആണ് ഉപയോഗിച്ചിരിക്കുന്നത്.. ബ്രോ
@Johnpaul-xl5km4 жыл бұрын
Onnum kelkkan പറ്റുന്നില്ല .clear അല്ല സൗണ്ട്
@ppshifan56 жыл бұрын
അബ്ദുൽ സമദിന്റെ വീഡിയോസ് മുഴുവൻ കണ്ണ്ട് എനിക്കും ഒന്ന് തുടങ്ങാനുള്ള പ്ലാൻ ഉണ്ട് അക്കോ പോനിക്സിൽ ചെമ്മീൻ വളര്താൻ പറ്റുമോ അങ്ങനെ ഉണ്ടെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@abdulsamadkuttur6 жыл бұрын
Video idan shramikkam
@TravelFoodFarming5 жыл бұрын
ചെമീൻ വിജയസാധ്യത കുറവാണ്. Biofloc ചെമ്മീൻ വളർത്താൻ നല്ലതാണ്.
@vinodchandran30216 жыл бұрын
Nalla idea
@vijayann68816 жыл бұрын
Shajahan powlichu.....
@abdulsamadkuttur6 жыл бұрын
Yes
@shajahanbismillaquaponicss4846 жыл бұрын
താങ്ക്സ്
@Redbeeatladakh6 жыл бұрын
Nic bro good information waiting for 2 parts 😍😍
@abdulsamadkuttur6 жыл бұрын
Thank you
@tipsonts6 жыл бұрын
നല്ല വിവരണം.,😀
@abdulsamadkuttur6 жыл бұрын
Thank you
@ahammedfarook6 жыл бұрын
ഒരു കിലോ മീൻ വിറ്റ് 50 രൂപ ലാഭം കിട്ടും 1300 കിലോമീറ്റർ ഉണ്ടാവും 60,000 രൂപ വർഷത്തിൽ രണ്ടുപ്രാവശ്യം ഒരുലക്ഷത്തിഇരുപതിനായിരം 700000 ചിലവ് മുതലാക്കാൻ അഞ്ചുവർഷം ഇതിനേക്കാൾ നല്ലത് ഒരു ബയോ ഫ്ലോക് വെക്കുന്നത് അല്ലേ 6 സെൻറിൽകുളം ഉണ്ടാക്കിക്കൂടെ 6 കുളമായി ഉണ്ടാക്കുകയല്ലേ നല്ലത് വ്യത്യസ്ത ടൈമിൽ ഓരോ കുളത്തിലും മീൻ ഇടാമല്ലോ അങ്ങനെ എന്നും മീൻ വിൽക്കാമല്ലോ I think biofloc is better
@shaselavupalam6 жыл бұрын
കിലോമീറ്റർ
@abdulsamadkuttur6 жыл бұрын
Ithin subsidy 40% kittum Per kg profit around 100+ kittumayirikkum
@ahammedfarook6 жыл бұрын
@@shaselavupalam sorry 1300kg
@reejavidyasagar61626 жыл бұрын
സർക്കാർ അല്ലെ കാശ് ചെലവാക്കിയത്? അതുകൊണ്ട് ലാഭകരം തന്നെ
@Muneer-h8f4 жыл бұрын
മഴമറ എത്ര വർഷം നിലനിൽക്കും വില എത്ര രൂപ ആകും
@sillykindness6 жыл бұрын
Regarding the SUBSIDY... it ended ABRUPTLY... U are getting distracted too quickly and jump into the next SUBJECT/QUESTION... please allow that person to COMPLETE an answer before you INTERRUPT with your questions… this is just a suggestion, while tooo many times in this VIDEO answers were not completed because of your INTERRUPTION... U are at times coming back, but the FLOW is broken…
@abdulsamadkuttur6 жыл бұрын
Sorry bro, i will clear my mistakes Thanks for your feedback
@ziyahaq58566 жыл бұрын
@@abdulsamadkuttur Yes, This is what I tried to say in my previous comment. Please let him allow to speak and finish his subject. Hope you will correct it in your next video, this is only my suggestion, please don't feel bad. Many thanks for your informative videos and appreciate your great effort.
@abhilashslabhi25374 жыл бұрын
Nice video
@യുക്തിസം6 жыл бұрын
ഇൗ കുളത്തിന്റെ ആഴം എത്രയാണ് എന്ന് പറഞ്ഞില്ല അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു
@shajahanbismillaquaponicss4846 жыл бұрын
8, മീറ്റർ നീളം 4വീതി 2മീറ്റർ ഡെപ്ത്
@boomsarath4 жыл бұрын
Hii ikka, oru grow Bedil ethra chedikal veetham vekkan pattum
@videoworld50685 жыл бұрын
One -two lakh budjetil aquophonic set chaiyavo subsidy kituvo pls reply
@abdulsamadkuttur5 жыл бұрын
Cheyyam, subsidy anweshikkanam
@videoworld50685 жыл бұрын
@@abdulsamadkuttur araya contact chaiyandai aquophonic chaiyan
@sunithas79596 жыл бұрын
Hii thiruvananthapurathu meen kunjungal evide vaangaan kittum aarkkengilum ariyaamo