Maths ഇങ്ങനെയും ചെയ്യാം എന്നു മനസ്സിലാക്കി തന്നത് sir ആണ്.. thanx.ഞാൻ നിരന്തരം workout ചെയ്തു പഠിക്കുന്നു ..
@nowfalkn282 Жыл бұрын
Le jerin sir:hold my beer
@rakhig9874 жыл бұрын
മാഷേ വളരെ നല്ല ക്ലാസ്സ് ആയിരുന്നു . ഒത്തിരി നന്ദി. God bless you.
@sindhusinil92024 жыл бұрын
ഒരുപാട് സംശയം വന്ന ഒരു ഭാഗമായിരുന്നു ഇത്. എപ്പോഴും തെറ്റി പോകും. പക്ഷേ ഇനി ഇല്ല, കാരണം അത്ര സിംപിൾ ആയി സാറ് മനസ്സിലാക്കി തന്നു.Thank you so much sir 😘God bless you 👍👍👍👍
@shejinaaniyans18634 жыл бұрын
ഇതൊക്കെ കുറേ മുൻപ് ഒന്നു വന്നു പറഞ്ഞിരുന്നു എങ്കിൽ ഞാനൊക്കെ ഇപ്പോൾ എവിടിരുന്നേനെ. 🙈എങ്കിലും നിരാശ ഇല്ല. സാർ താങ്ക്സ്.സാർ ന്റെ എല്ലാ ക്ലാസും മുടങ്ങാതെ കാണുന്നുണ്ട്. God bless u sir. 🙏🙌
@ajmalbabu44454 жыл бұрын
Sirinte Class Oru thavana kettaal manasilakaan ollu. It is interesting class. Sirinte class കാണാൻ തുടങ്ങിയതിൻ്റെ ശേഷമാണ് എനിക് കണക്ക് വിഷയം എളുപ്പമായത്
@amnascareeasa21674 жыл бұрын
വളരെ ശരിയാണ്
@DigitalJasmin4 жыл бұрын
Yes
@fathimashanak14864 жыл бұрын
എനിക്കും
@jasnarajesh85104 жыл бұрын
നല്ല class ആയിരുന്നു thank you sir 👍👌 💐🌹🌹🌹💐
@vyshakh69524 жыл бұрын
മികച്ച അവതരണം, അടിപൊളി ക്ലാസ്സ് 👌🤩🤩
@anuragraj28033 жыл бұрын
Sir njan 8 std NMMS ezhuthan vendi thayyaravukayan enikk ee class valare upakarappettu thank you so much sir
@pranavyasvoice61003 жыл бұрын
Ith ithraykk eluppam aaayirunnoo 🤔🤔🤔🤔 sir nte e class okke kaanan orupad vaikippoyi... Ennalum class kandathkond nallonam upakaram aayi.... "Claassss"aanu classs 😍😍😍😍 tnq uh sir 😍😍😍😍
@sruthisreedharan35806 ай бұрын
വളരെ നല്ല ക്ലാസ്സ്.. ♥️
@aryavishnu31014 жыл бұрын
Valare eluppathilullaa method paranj thannathinu nanni und
@devarshp76124 жыл бұрын
Excellent 👌 thanku sir ♥️ 💕
@arathybhaskaran60404 жыл бұрын
Sir.I studied this average using lot of. Equations and there is always a blank in my mind remembering all those equations and others.But after attending your class I can do problem s without using equations.Thank you so much Sir.Plz do more for prelims and waiting for it.
@EduOnLearningSolutions4 жыл бұрын
Thanks a lot😊
@farsanasssras61664 жыл бұрын
You make difficult concept too convert to an easy and simple way that's your success. God bless you sir.😍
@kuruvi20004 жыл бұрын
Guruvinu orupaad nanni. Very good class sir.
@anu82033 жыл бұрын
Very good class Thanku sir🙏🙏
@ADHIPRINCE7174 жыл бұрын
Nte ponno polichu macha oru rekshum ella🤓🤓
@Siva640164 жыл бұрын
നല്ല ക്ലാസ്സ്. 👍👍
@adarsha77254 жыл бұрын
to be continue don't be stop very well
@shijushiju20984 жыл бұрын
Nalla class nallavannam manqsillavunnudu
@sreejeshks3414 жыл бұрын
വളരെ നല്ല ക്ലാസ്സ്, വളരെയധികം നന്ദിയുണ്ട് മാഷേ.. ഇനിയും നല്ല ക്ലാസ്സുകൾ ചെയ്യണം
@harithamanukumar96344 жыл бұрын
സാറിന്റെ ക്ലാസ്സ് കണ്ടതിനു ശേഷം ആണ് കണക്ക് ഏറെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ക്ലാസുകൾ മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ ഒരുപാട് നന്ദിയുണ്ട് സാർ 🙏ഒരു doubt ഉണ്ടായിരുന്നു സാർ മൂന്നാമത്തെ ചോദ്യത്തിൽ.. ടീച്ചർ കൂടി ഉൾപ്പെട്ടപ്പോൾ ഭാരം 52 അല്ലെ അപ്പോൾ 52+20×2 എന്നാണോ വരുന്നത്
@mayasaji94614 жыл бұрын
എല്ലാം നന്നായി മനസിലായി. Thanku sir
@hajaraahmed61294 жыл бұрын
Good information 👍👍
@sriramkrishnakumar38254 жыл бұрын
നമസ്കാരം സാർ 🙏 Bank exams questions focus ചെയ്തും വീഡിയോസ് ഇടാമോ
@Warrior221184 жыл бұрын
Class super.
@nabeelak63493 жыл бұрын
Super sir onnum parayanilla thank u sir
@learnwithkrishnaacademy1613 жыл бұрын
Good Class Sir 🙏
@Rahul-fq5th4 жыл бұрын
സൂപ്പർ sir🙏🙏🙏👏👏👏👏✌️✌️👌👌👌
@jinujinukbal2754 жыл бұрын
Very effective...thankuu sir
@aishwaryank10942 жыл бұрын
Sir tqq so much sir 🙏🙏🙏🙏🙏🙏
@gaath34 жыл бұрын
Superb idea sir!!😊🤗
@aruneee7774 жыл бұрын
Super class ❤️❤️❤️...
@ananthukrishnakumar37144 жыл бұрын
Sir class adipoli
@aryaas98484 жыл бұрын
നല്ല ക്ലാസ്സ് ആണ്
@jouharparambadan24914 жыл бұрын
എന്റെ പൊന്നെ 💞
@LearnwithConfidence4 жыл бұрын
One of the best classes...nalla presentation
@Shabnaca906 Жыл бұрын
Thankyou sir ethra kettalum marannu pokunna njan .ethu marakilla
@sruthisworld88054 жыл бұрын
Class super sir oru doubt e... Abhajya sangya ? Manasilayilla abhajya sangya endanne by sruthi ramakrishnan
@rahulpraj71464 жыл бұрын
സൂപ്പർ sir. Thanks a lot.
@Thumm-4 жыл бұрын
Pradeep sir, nalla classaayirunnu
@deepeshm45444 жыл бұрын
Sir nice. Banking exam simplification questions onnu cheyyamo
@sajiraj70944 жыл бұрын
Thank you sir... very useful ✌👍
@anoona49563 жыл бұрын
Super👏👏
@NSG5914 жыл бұрын
Sir polygons and angles video cheyavoo.
@goforgo28494 жыл бұрын
Sir ne class kandal maths pettannu manasilakum.
@ShilpaMp-lc6zj Жыл бұрын
❤❤❤ super
@lavanyacpcp2644 жыл бұрын
Super sir👌👍👍
@anzys19214 жыл бұрын
Good class
@Grunter201314 жыл бұрын
Sir all clear .Thank you sir
@sarathssaraths91854 жыл бұрын
Wowwwwwww kalakki
@Mekha20244 жыл бұрын
Thanku sir🙂
@divyatastes90503 жыл бұрын
Interesting class, very Thanks
@ajmalbabu44454 жыл бұрын
Motivated class.
@sivadas70664 жыл бұрын
Thank you sir.......,👌👌
@akhilaakku53414 жыл бұрын
Thank you so much sir very useful class
@febinsakeer14644 жыл бұрын
Nalla class
@Ammu-lh7wq4 жыл бұрын
Thank you Sir 🍁
@fidha.m.rahman4814 жыл бұрын
Chettaayi....Derivationte video cheyyamo??
@RingWorld4 жыл бұрын
Your class are really good.
@sreenath84394 жыл бұрын
👏👏👏👌
@dhruvsujith4 жыл бұрын
thank you sir...
@jibintj45074 жыл бұрын
Adipoli
@jasimji92264 жыл бұрын
super class sir
@vishnuvichu96454 жыл бұрын
Sir poli aanu
@arathybhaskaran60404 жыл бұрын
If one person leaves and avg reduces,Wts the change ?plz answer
@soumyaks95414 жыл бұрын
Helpfull video
@swathyts8994 жыл бұрын
Tnqq uu sir.✌
@nayanasreedharan13244 жыл бұрын
ഈ ക്ലാസ്സുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍...അതായത് part 1...part 2... എന്നിങ്ങനുള്ള videos ന്റെ link ഓരോ വീഡിയോയുടെയും description box ല്‍ കൊടുത്താല്‍ നന്നായിരിക്കും...
@Saraswathichandran194 жыл бұрын
Superrr sir👏👏
@nafeesathulmisrink43594 жыл бұрын
Sir... Ee problem solve cheyyaan simple way undoo.👇 ആദ്യത്തെ 11 എണ്ണൽ സംഖ്യകളുടെ വർഗത്തിന്റെ ശരാശരി എത്ര?
@mahalakhmi2224 жыл бұрын
ഓ മൈ കിടു സർ Thank you very much,🙏🙏🙏 ഒരു സംശയം ചോദിച്ചോട്ടെ അവസാനത്തെ ചോദ്യം ശരാശരി കണ്ടു പിടിക്കാനല്ലെ? എണ്ണം കണ്ടു പിടിക്കാനല്ലല്ലോ.? അത് ശരിക്ക് ക്ലിയർ ആയില്ല
@midhunaammu80114 жыл бұрын
Super cls anu sir
@gigokavitha3 жыл бұрын
New 1 vannapol same thane alle teachr appo + 1 add chythu tats my doubt new 1 vannapol +1 add chyande
Please read this message Sir, വളരെ നല്ല class but Sir comments ഇന് like ♥️ ചെയ്യുന്നതല്ലാതെ doubts ഇന് reply തരുന്നില്ല So sad 😂😂😂
@pscguide37834 жыл бұрын
Thank you sir .motivation class idavo
@anandolam56322 жыл бұрын
Teacher,how we calculate the average of cubes and squares without equation
@anjali.s6024 жыл бұрын
Sir ktet category 1 st nn ulla maths class edukkumo sir plz
@shehinbasheer4664 жыл бұрын
Super ❤️
@suf76884 жыл бұрын
ഇത് ഇത്രേ ഉള്ളാരുന്നല്ലേ 😂👍
@sruthyvijeesh8363 Жыл бұрын
Ee typeill ee problem onu solvakoo ഒരു ക്‌ളാസിലെ 40 കുട്ടികളുടെ ശരാശരി ഭാരം 50കെജി ആണ് എന്നാൽ ക്ലാസ്സിൽ 10 കുട്ടികൾ കുടി വന്നാൽ ശരാശറിയില്ല 4കെജി വർദ്ധനവ് ഇണ്ടാവും എങ്കിൽ പുതിയതായി വന്ന കുട്ടികളുടെ ശരാശരി ഭാരം എത്ര?
@babishakoorikattil6104 жыл бұрын
Super
@rajeshbabu.s84013 жыл бұрын
താങ്ക്സ് sir
@sruthyviswam50204 жыл бұрын
Kidu clss
@prasishaambadi5084 жыл бұрын
Thak u sir
@sreepriyasreejith24474 жыл бұрын
Otta sangya iratta sabgya thuka kaanuna koodi parayamo??
@mayashinu97079 ай бұрын
🎉🎉🎉🎉
@aishwaryank10942 жыл бұрын
No words
@aparna76734 жыл бұрын
Background poli
@sivakarthikeyan82634 жыл бұрын
Poli
@anjuarju15273 жыл бұрын
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ avg age = 15. പുതിയതായി 10 കുട്ടികൾ വന്നപ്പോൾ 0.2 nte വർദ്ധനവ് ഉണ്ടായെങ്കിൽ പുതിയതായി വന്ന കുട്ടികളുടെ avg age എത്ര ?? ഈ method use ചെയ്യാൻ പറ്റുമോ? ans 16 എങ്ങനെ കിട്ടും ?? plz reply @eduon