Рет қаралды 27,659
'കോടതി വിധി വായിച്ചു, ഇദ്ദേഹം കൊലപാതകിയാണ്, കുറ്റകൃത്യം സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. പക്ഷേ ഇദ്ദേഹം ശിക്ഷാര്‍ഹനല്ല.' - അര്‍മേനിയന്‍ വംശജരെ വംശഹത്യ ചെയ്ത യുവതുര്‍ക്കി തലാത്ത് പാഷയെ (Talaat Pa-sha) വധിച്ച ഷോഗോമന്‍ ടെയിലീരിയന്റെ (Soghomon Tehlirian) ജീവിതത്തിലൂടെ അര്‍മേനിയന്‍ വംശഹത്യയുടെ കഥ പറയുകയാണ് ലോകസഞ്ചാരിയായ സജി മാര്‍ക്കോസ്. ഷോഗോമന്‍ ടെലീരിയന്റെ ഓര്‍മകള്‍ തേടിയുള്ള തന്റെ അര്‍മേനിയന്‍ യാത്രാനുഭവം സജി മാര്‍ക്കോസ് പങ്കുവെക്കുന്നു.
വ്യത്യസ്തമായ ആഹാരം കഴിക്കുന്നത് കൊണ്ട്, ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട്, ആചാരങ്ങള്‍ പുലര്‍ത്തുന്നത് കൊണ്ട് ഒരു മനുഷ്യന്‍ തന്റെ ശത്രുവാണെന്ന് പ്രഖ്യാപിക്കുന്ന വംശീയതയുടെ ഭീകരത നൂറു വര്‍ഷം മുമ്പുള്ള ചരിത്രത്തെ ചൂണ്ടിക്കാണിച്ച് സജി മാര്‍ക്കോസ് ഓര്‍മിപ്പിക്കുന്നു.
#Sajimarkose #Travelogue #ArmenianGenocide
...
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink