🙏🙏🙏 സാർ ക്ലാസ് എടുക്കുമ്പോൾ അനുഭവം ആണ്...അന്നത്തെ മലയാളം ശുദ്ധമായി പഠിക്കാൻ.. കഴിഞ്ഞു ഇന്നും k e n ഗുരുവായി കവിത കൾ എഴുതാനും വായിക്കാനും വായനയുടർ ലോകത്തേക്ക് sir തന്നെയാണ് പ്രോചോദനം ഫോറൂഖ് കോളേജ് മാഷിന്റെ ക്ലാസ് . കിട്ടിയ സന്തോഷം ഏറ്റവു വലിയ 🙏ഭാഗ്യം 🙏
@muhamedriyas89154 жыл бұрын
ഏറെ ഇഷ്ടമാണ് നിങ്ങളുടെ വീക്ഷണങ്ങളും പ്രസംഗങ്ങളും ശൈലികളും ... നവ ഭാരത ഫാഷിസത്തിന്റെ ചരിത്ര നിർമ്മിതി വാദങ്ങൾക്കെതിരെയുള്ള ജനാധിപത്യത്തിന്റെ ശബ്ദമായി മാറുന്നതിനോട് തീരാത്ത ഇഷ്ടം ... ആത്മകഥ പുസ്തക ആസ്വദന രൂപത്തിൽ വായനാനുഭവങ്ങളായി മാറാൻ കാത്തിരിക്കുന്നു ...
@oshoolive32184 жыл бұрын
കേരളീയ സാംസ്കാരിക ഔന്ന്യത്ത്വത്തിന്റെ മുഖമാണ് മാഷ് ..ഞാൻ എറെ ഇഷ്ട്ട പെടുന്ന വ്യക്തിയുമാണ് ...ജാഡകളില്ലാത്ത കടും പിടുത്തമില്ലാത്ത മാനുഷി..ഒരു ബുദിജിവി ദുശീലങ്ങളുമില്ലാത്ത മനുഷ്യൻ...ലളിതമായ ഞങ്ങളുടെ പരിപാടികളെ പ്രസംഗകലയുടെ സൗകുമാര്യത്താൽ സമ്പനമാക്കിയതിൽ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു...
@sajuggeorge45134 жыл бұрын
" കൂറ് " ❤ കരുതൽ ഒത്തിരി പേരിൽ നൻമ ചെയ്യാൻ (പജോതനം ആകട്ടെ ഈ ചാനൽ🤝
@rashidpatharakkal30463 жыл бұрын
ഏറ്റവും പ്രിയപ്പെട്ട youtube ചാനൽ ❤️🙌🏻
@muhammedalimuhammedali3864 жыл бұрын
"മനുഷ്യൻ" എത്ര മഹത്തായ പദം എന്ന് ഗോർക്കി പറഞ്ഞു! കെ.ഇ.എൻ ഗോർക്കി പറഞ്ഞ മനുഷ്യനിൽ ഒരാൾ താങ്കളാണ്!
@isahakkv2194 жыл бұрын
ഈ മുദ്രവാക്യം ഒരിക്കൽ വിളിച്ചതോർമ്മ വന്നു. നന്ദി......
@Mohammedali786aa4 жыл бұрын
Love and thanks ❤🌹
@abhilashvasanthagopalan14514 жыл бұрын
ഗംഭീരം❤️❤️❤️
@habeebrahman48163 жыл бұрын
സകാത്ത് എന്നത് ഒരു നിർബന്ധ ബാധ്യതയാണ്.. അഥവാ അത് പാവപ്പെട്ടവൻ്റെ അവകാശമാണ്.. എന്നാൽ സ്വദഖ എന്നത് ഒരാൾ അറിഞ്ഞു നൽകുന്ന ഒരു സഹായം തന്നെയാണ്.. അത് മികച്ചു നിൽക്കും തീർച്ച..!
@rashiatroad86584 жыл бұрын
Informative 👏👏🥰
@kekoyavarappara82793 жыл бұрын
Great
@lekhar8527 Жыл бұрын
സ്വാധീനം🤣🤣🤣 അവസാനം ഞാനുമെത്തി.....❤
@abdulvahabc42284 жыл бұрын
♥️♥️♥️
@unsabummer57264 жыл бұрын
കെ ഇ എൻ -legendary name❤
@sajeevsoman78134 жыл бұрын
👍👍👍👍👍👍👍
@devanpachat6204 жыл бұрын
🌹
@vibinvimal93494 ай бұрын
🔥❤️
@ToddyBeer694 жыл бұрын
Vere level manushyan
@ansarali-tj7fd4 жыл бұрын
ബീഡി കമ്പനിയുടെ കാൻ്റീനും ഒരു വികാരമാണ്
@sherrysunny62164 жыл бұрын
Background super🤝
@letsstudypsc23474 жыл бұрын
Great man
@mansoormattil12644 жыл бұрын
Space and Time are in the hands of God. He can change it alternatively. Charity is relative........ Belief is the basis of Islam.....if you are a believer, then only your deeds counted. Batman yahmal miskakala dhrathin khairan yara....vaman yahmal miskakala dhrathin sharran yara 🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹
@sreeharissreedhar71914 жыл бұрын
👌👌👏👏
@tejastk47594 жыл бұрын
♥️
@akshaydev49824 жыл бұрын
Second episode iduu
@abup3574 жыл бұрын
KEN great
@ishanscreationsbyishankk4 жыл бұрын
👍👍
@harikrishnanca4 жыл бұрын
Next episode?
@alavidarimialavidarimi8394 жыл бұрын
ഇതു പോലെ ,സാറിൻ്റെ വളർച്ചയ്ക്കും സാഹിത്യത്തിനും വായനയും പ്രചോദനമായത് എന്താണ്?
@dinilallapra85463 жыл бұрын
മാഷിന്റെ അന്നത്തേയും ഇന്നത്തേയും വലിയ ഒരു സംശയം ;സക്കാത് കൊടുക്കുമ്പോൾ സമ്പന്നൻ കൊടുക്കുന്ന ഒരുപാട് കാശാണോ അതോ അത്താഴപ്പട്ടിണിക്കാരൻ കൊടുക്കുന്ന തുച്ചമായതാണോ ദൈവത്തിന്റെ അടുക്കൽ വലുത് എന്നായിരുന്നു. മാഷ് എപ്പോഴെങ്കിലും ഖുർആൻ മലയാള പരിഭാഷ വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.ഖുർആൻ വളരെ വ്യക്തമായി പറയുന്നു;ഏറ്റവും ശ്രേഷ്ഠമായ ദാനം നിങ്ങൾ ദാരിദ്ര്യം ഭയക്കുമ്പോൾ ഉള്ള ദാനം ആണ് എന്ന്!
@abdul.jameel4 ай бұрын
Correct!
@uvaiseabdussalam3554 жыл бұрын
2:33 PM -ഒട്ടകത്തെ സൂചിക്കുഴയിലൂടെ പ്രവേശിപ്പിക്കാൻ സർവ്വശക്തനായ ദൈവത്തിന് കഴിയുമോ ? - (കുറിപ്പ് :സൂചിക്കുഴ വലുതാക്കുകയോ ഒട്ടകത്ത ചെറുതാക്കുകയോ ചെയ്യരുത്) നിവാരണം: നിനക്ക് വ്യത്തം വരക്കാൻ കഴിയുമോ എന്ന് നമുക്കൊരാളാട് ചോദിക്കാം. എന്നാൽ, കോണുകളുള്ള വ്യത്തം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം, അങ്ങനെയൊരു വൃത്തമില്ല. ത്രികോണം വരക്കാൻ കഴിയുമോ എന്ന്. (ചോദിക്കാം. എന്നാൽ, നാലു കോണുകളുള്ള ത്രികോണം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം, അപ്രകാരമൊരു ത്രികോണമില്ല. തഥൈവ, വസ്തുവിനെ വലുതാക്കാൻ കഴിയുമോ എന്ന് ചോദിക്കാം ചെറുതാക്കാൻ കഴിയുമോ എന്നും ചോദിക്കാം. ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്ന് ചോദിച്ചേക്കരുത് . കാരണം, ചെറുതാകാതെ ചെറുതാവുക എന്നൊരു സംഗതി ഇല്ല. വലുതിനെ ചെറുതിൽ പ്രവേശിപ്പിക്കാൻ കഴിയുമോ എന്നാൽ ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്നാണർത്ഥം. പ്രവേശിക്കുന്ന വസ്തു പ്രവേശന ദ്വാരത്തക്കാൾ ചെറുതായിരിക്കുമല്ലോ അല്ലെങ്കിൽ പിന്നെ എന്താണു പ്രവേശനം.
@secularsecular16184 жыл бұрын
നീ ഫയങ്കര പുള്ളി ആണ് കേട്ടോ 🤣🤣assol
@JobyJacob12344 жыл бұрын
തല വെയിലു കൊള്ളാതെ നോക്കിക്കോണേ....
@farooqueumar59452 жыл бұрын
സർവ്വശക്തനായ" ദൈവത്തിനെ കൊണ്ട് പറ്റുമോ എന്നാണ് ചോദ്യം..? അല്ലാതെ ത്രികോണം വരക്കാൻ അറിയുന്ന മനുഷ്യന്റെ കാര്യം അല്ല ഭായ്...😔
@rahulkramesh15834 жыл бұрын
പണ്ട് vs ഓശാൻ താടി ക്കാരൻ ആയ വഴി പോക്കർ മാർ എന്നു വിശേഷിപ്പിച്ചത് ഇദ്ദേഹത ആണോ ആവോ
@sameerkpuram4 жыл бұрын
അറിവിന് ഭാഷ പ്രശ്നമല്ല.അറബി മലയാളം ലിപി ഉപയോഗിച്ച് മുസ്‌ലിം സമുദായം നൂറ്റാണ്ടുകളോളം സഞ്ചരിച്ചതിനെ കുറിച്ചും ഓത്തുപള്ളികളിലൂടെ മുഴുവൻ മുസ്ലിംകളും സാക്ഷരരായതിനെ കുറിച്ചും ആത്മകഥയിൽ ഉൾപ്പെടുത്തണം.