ശരീരം അവളുടേത്, അപ്പൊ തീരുമാനവും അവളുടേതല്ലെ? | Is ABORTION a SIN? |social experiment by PLURMISSION

  Рет қаралды 1,672

PLUR MISSION

PLUR MISSION

Күн бұрын

Пікірлер: 26
@Prasiprasi-q9g
@Prasiprasi-q9g 2 жыл бұрын
പ്രേഗ്നെൻസി സമയത്ത് ശാരീരിക മായും മാനസികമായും ഒരുപാട് അനുഭവിച്ചു ആ സമയത്ത് വയറ്റിലെ കുഞ്ഞിനെ ഓർക്കുകയോ ഒന്ന് കൊഞ്ചിക്കുകയോ തലോടുകയോ ചെയ്തില്ല... പ്രസവിച്ചു കഴിഞ്ഞപ്പോൾ ഈ ലോകത്തെ ഏറ്റവും വിലപ്പെട്ടത് എന്റെ കുഞ്ഞു ആയി
@PLURMISSION
@PLURMISSION 2 жыл бұрын
wow.. most inspiring comment we saw today
@sognamadhu5053
@sognamadhu5053 2 жыл бұрын
First thing ' abortion is not selfishness ' . ഒരു കുട്ടിക്ക് better growing environment കൊടുക്കാന്‍ പറ്റില്ല എങ്കില്‍ പിന്നെ അതിനെ എന്തിന്‌ ഈ ലോകത്തേയ്ക്ക് കൊണ്ടുവരണം. What we achieve in the end , നമ്മടെ dream and career achieve ചെയ്തില്ലേ. അത് ആഘോഷിക്കാന്‍ നമ്മൾ porea അതിന്‌ എന്തിന്‌ വേറെ ഒരാള്‍ 😅 . Abortion is not a sin , oru ജീവന്‍ കൊല്ലുന്ന പരിപാടി onum aayitt അതിനെ കാണരുത്, aa kutti ജനിച്ചിട്ട് അതിന്‌ bitter/worst life കൊടുക്കുന്നതിലും നല്ലത് it's better not to born . It's better not to be a parent than being a bad parent. വെറുതെ എന്തിനാ aa kochin child traumas kodkunnth. Then , ജനിക്കാന്‍ പോവുന്ന kuttiyekkal priority conceive chytha girl nn ahnn . Avl lle കുറിച്ച് think chyandd vere aare kurich think chynm 🤣 . And alot of couples are praying for baby , maybe infertile aahyirikum . Avre vach compare cheyruth , both are different. And there is a option called adoption 🕊 , many people can't digest that IK. ''' Abortion is not a sin , Motherhood is not every women's calling ''' AND '''' ABORTION IS NOT SELFISHNESS '''' ❤️‍🔥PLUR MISSION ❤️‍🔥
@PLURMISSION
@PLURMISSION 2 жыл бұрын
wow.. Pls connect with us on instagram. See you there
@sognamadhu5053
@sognamadhu5053 2 жыл бұрын
@@PLURMISSION okz
@Akshay-979
@Akshay-979 2 жыл бұрын
അമ്മയാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ചേച്ചിയുടെ ചിന്തകളിൽ ചിലത് മനസ്സിൽ ആകുന്നില്ല . എന്താ ഉദ്ദേശിച്ചത് ആവോ. 11:50 . ഈ സെക്ഷൻ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് . വേണം എങ്കിൽ സ്നേഹിക്കാം . വേണ്ടെങ്കിൽ വേണ്ട എന്ന് . അബോർട് ചെയ്യുന്നത് എന്തിനാണ് എന്ന് . ഇങ്ങനെ സ്നേഹം കിട്ടാതെ ഒന്നും കൊടുക്കാതെ ആ കുട്ടിയെ വളർത്തുന്നത് എന്തിനാണ് . അതിലും ഭേദം ജൻമം നൽകാതെ ഇരികുന്നതല്ലേ .....
@sandhiachathemparambil6726
@sandhiachathemparambil6726 2 жыл бұрын
That's gud motther🤩🤩
@PLURMISSION
@PLURMISSION 2 жыл бұрын
which one? pls share your perspective, if you dont mind?😊
@sandhiachathemparambil6726
@sandhiachathemparambil6726 2 жыл бұрын
Yes.....eppozhum wife nod veruppu kaanikkunna husband.......janikkan pokunna kunjinodum as veruppu kaanikkum........appo ennepole oru well thinking lady better doing abortion process.....aa kunju koodi anubhavikkunnath enthinu????
@PLURMISSION
@PLURMISSION 2 жыл бұрын
your perspective matter, thanks for sharing
@rahimtharayil9570
@rahimtharayil9570 2 жыл бұрын
3:00👌
@PLURMISSION
@PLURMISSION 2 жыл бұрын
@vishnumonr6119
@vishnumonr6119 2 жыл бұрын
പറഞ്ഞാൽ മനസ്സിലാകുന്നതേ ഒള്ളു 😬
@PLURMISSION
@PLURMISSION 2 жыл бұрын
means? can you elaborate?
@rejithr729
@rejithr729 2 жыл бұрын
പുരുഷന്റെ സഹായം ഇല്ലാതെ ഗർഭിണി ആയാൽ മാത്രമേ സ്വന്തമായി സ്വതന്ത്രമായി സ്ത്രീകൾക്ക് തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു അല്ലാതെ എന്റെ ശരീരം ആയതുകൊണ്ട് എനിക്ക് തോന്നിയത് ചെയാം എന്ന് പറയുന്നത് ശെരിയല്ല
@PLURMISSION
@PLURMISSION 2 жыл бұрын
But avalude anuvadham koode vende, avalude mental and physical preparation important alle
@one-eyedgaming6767
@one-eyedgaming6767 2 жыл бұрын
Life is Important , And Forcefully Denying Chance of Life itself is wrong . She Had Fun , She had Few hours of Happiness , And She Got Pregnant , And Abortion Which is like : I will deny your chance of existence because I just wanted to have fun !
@one-eyedgaming6767
@one-eyedgaming6767 2 жыл бұрын
Women's mind are Messed up because of new hook up culture Practiced in fragile environment without basic sex knowledge . Abortion when necessary : Critical Situations . Consent of Other Partner must be important . No one person is cause of Birth.
@PLURMISSION
@PLURMISSION 2 жыл бұрын
💖thanks for sharing your perspective.
@one-eyedgaming6767
@one-eyedgaming6767 2 жыл бұрын
@@PLURMISSION Keep own doing , ATLEAST I want to know the perspective of women !
@PLURMISSION
@PLURMISSION 2 жыл бұрын
thanks again.. keep in touch. DM Instagram to discuss similar topics?
@one-eyedgaming6767
@one-eyedgaming6767 2 жыл бұрын
@@PLURMISSION I would love to , I might ask for Bribe !
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 16 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Evolution | Explained in Malayalam
19:47
Nissaaram!
Рет қаралды 307 М.
സ്നേഹം
23:03
Arif Hussain Theruvath
Рет қаралды 88 М.
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН