ശരീരം ആദ്യം ദൈവത്തിന് ! ശേഷം പണമുള്ളവർക്ക്-ഒരു പത്രപ്രവർത്തകൻ്റെ അനുഭവക്കുറിപ്പുകൾ |Arun Ezhuthachan

  Рет қаралды 68,060

Channel 13.8

Channel 13.8

Күн бұрын

#Devadasi
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 200
@aadhiparaashakthiaadhipara7684
@aadhiparaashakthiaadhipara7684 3 жыл бұрын
കർണ്ണാടകത്തിൽ സ്ഥിര താമസമാക്കിയ ഒരു മലയാളി ആണ് ഞാൻ . ഇവിടെ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യവും ശരി ആണ് . അന്ധവിശ്വാസികളുടെ നാടാണ് കർണ്ണാടക . നാം ഇനിയും വളരെ മാറേണ്ടിയിരിക്കുന്നു.
@Vpr2255
@Vpr2255 3 жыл бұрын
Wife ne Prostitution vittu Husbands aa cash kond adichu polichu nadkum ennu ketit und, true?
@moviescenes5529
@moviescenes5529 2 жыл бұрын
എല്ലാവർക്കും തൊഴിൽ, വിദ്യാഭ്യാസം ഇത് സർക്കാർ ഉറപ്പ് വരുത്തിയാൽ എല്ലാം ശരിയാകും,
@antonykj1838
@antonykj1838 3 жыл бұрын
നല്ല വിഷയം ഭംഗി യായി തന്നെ അവതാരപ്പിച്ചു.സ്ത്രീ ഗളുഡേയും കുട്ടിഗേളുടേയും ഓരോ നാട്ടിലേയും അവസ്ഥ വളരെ ദയനിയമാണ്‌ ഇൻഫൊർമേറ്റീവ്
@johnpunalal1048
@johnpunalal1048 3 жыл бұрын
Very serious matter made simple... very nice presentation.. thanks a lot..
@mohamedashrafparypary8249
@mohamedashrafparypary8249 3 жыл бұрын
excellent presentation - well said
@sabusteephen1818
@sabusteephen1818 3 жыл бұрын
Excellent Article...Rare dare to reveal the truth and facts...All the Best in your efforts..
@arunthomaskv81
@arunthomaskv81 3 жыл бұрын
ഇനിയു० ഇതുപോലതെ വീഢിയോസുകൾ ८പിതീക്ഷികുന്നു
@ranzzzranzz8075
@ranzzzranzz8075 3 жыл бұрын
സത്യം sir
@amrithaak8316
@amrithaak8316 3 жыл бұрын
അന്ധവിശ്വാസത്തിന്റെ പറുദീസ യാണ് INDIA,,
@josephchacko4028
@josephchacko4028 3 жыл бұрын
മുഹമ്മദ് പറഞ്ഞു , എല്ലാ സൃഷ്ടികൾക്കും മുമ്പ് അള്ള രണ്ട് മേഘങ്ങളുടെ ഇടയിൽ ആയിരുന്നു . എല്ലാ സൃഷ്ടിക്കും മുമ്പ് അള്ള പേനയോട് പറഞ്ഞു എഴുതുക . ബുദ്ധിയുള്ള മദ്രസ ഇര ചിന്തിക്കുന്നു .. ഹാവൂ മേഘം , പേന ആര് ഉണ്ടാക്കി ? പേന എവിടെ എഴുതി? പക്ഷേ ചോദിക്കില്ല , ചോദിച്ചാൽ കൈയ്യ് , കാല് എണ്ണം കുറയും .. മുഹമ്മദ് പറഞ്ഞു അള്ള നക്ഷത്രം കോണ്ടു ചെകുത്താൻമാരെ എറിയുന്നു . ആറാം നൂറ്റാണ്ടിൻ ജീവിച്ച അള്ള ഉൽക്ക വീഴുന്നത് കണ്ട് തള്ളിയപ്പം , പിൽക്കാലത്ത് സയൻസ് വളരും എന്നും ഇങ്ങനെ പരിഹാസ്യനാവും എന്നു ചിന്തിച്ചിട്ടില്ല . ഭൂമി കുലുക്കത്തെ പറ്റി മുഹമ്മദ് പറഞ്ഞത് ഇങ്ങനെ ഭൂമി ഒരു തിമിംഗലത്തിന്റെ പുറത്താണ് ,ഈ തിമിഗലം അനങ്ങുമ്പോൾ ഭൂമി കുലുങ്ങുന്നു . ലിംഗ ശാസ്ത്രം ഖുറാനിൽ ഹോ ഹോ ..അൽഭുതം . സ്ത്രീ പുരുഷ സംയോഗത്തിൽ പുരുഷന് ആദ്യം സ്കലനം ഉണ്ടായാൽ ആൺകുട്ടി , സ്ത്രീക്ക് ആയാൽ പെൺകുട്ടി . ഇങ്ങനെ വിഢി കൂമ്പാരങ്ങളെ താങ്ങി , ന്യായീകരിച്ച് വിഢിയായി , ആവേശം മൂത്ത് , പൊട്ടി തെറിച്ച് ചത്ത് , അളളയുടെ ചൊർഗ്ഗത്തിൽ ,ഉയർന്ന മുലയുള്ള ഹൂറികളുമായി മദ്യപുഴയിൽ ആറാടൽ . വേണ്ടവർക്ക് അള്ള 300 ബാലന്മാരെ കൊടുക്കുന്നു . അള്ളായ നമ.
@saleemmp7097
@saleemmp7097 3 жыл бұрын
അങ്ങാടിയിൽ തോറ്റത്തിനു അമ്മേടെ നെഞ്ചത്ത് എന്തിനാ കേറുന്നത് അച്ചായാ?
@hakeemhakeem6646
@hakeemhakeem6646 3 жыл бұрын
@@josephchacko4028 സുഹൃത്തേ..... കൈയും കാലും എണ്ണം കുറയുകയില്ല, എന്ന് മാത്രമല്ല ഒരു രോമം പോലും കൊഴിയില്ല. ഉറപ്പു തരാം..... താങ്കളീ പറഞ്ഞ കാര്യം കൃത്യമായി ഇസ്‌ലാമിക പ്രമാണങ്ങൾ വെച്ച് സമർത്ഥിക്കാമോ....? വെറുതെ വായിൽ തോന്നുന്നത് പറയല്ലേ സ്നേഹിതാ.... തെളിയിക്കാമെങ്കിൽ തെളിവ് സഹിതം പറയൂ.... നമുക്ക് ചർച്ചയാകാം....
@josephchacko4028
@josephchacko4028 3 жыл бұрын
@@hakeemhakeem6646 നിങ്ങൾ ദൈവത്തെ ഓർത്ത് ഖുറാൻ അർത്ഥം അറിഞ്ഞ് വായിക്കുക .ഖുറാന്റ മൂന്നിൽ ഒന്നും കൊലവിളിയാണ് . പ്രപഞ്ച സൃഷ്ടാവ് കൊള്ള നടത്താൻ പറയുമോ ? 6 വയസ്സ് കാരിയെ 53 കാരന് ലൈംഗീത ഉപയോഗത്തിന് കൊടുക്കുമോ ?
@stellabhai1760
@stellabhai1760 3 жыл бұрын
ലോകത്തിൽ ഏറ്റവും കാടത്തം നിറഞ്ഞ അല്ലെങ്കിൽ ക്രൂരവും ക്രൂരവും പൈശാചികവും നിറഞ്ഞ ഒരു മതമാണ് ഇസ്ലാം മതം. അറിയണമെങ്കിൽ ഇസ്ലാം കടന്നു പോയ വഴികളിലൂടെ അതിന്റെ ചരിത്രം പഠിക്കുക.
@joytv4990
@joytv4990 3 жыл бұрын
very effective way of presentation a tool for change...really impressive expect more informative videos..
@akhildas000
@akhildas000 3 жыл бұрын
The real India 😥😥
@rajakrishnanr3039
@rajakrishnanr3039 3 жыл бұрын
Poverty is not the only reason but also the Royal families used to keep some musicians in the Saba so there was a lot of royal families in india hence even a big landlord's used to keep atleast 2 or 3 ladies other than his legal wife
@abdulhameedka3904
@abdulhameedka3904 3 жыл бұрын
ഡോ: BR അംബേദ്കറുടെ ജാതി ഉൻമൂലനം വീണ്ടും വായിക്കുക. ഇന്ത്യ കടന്നു പോയ, പോയി കൊണ്ടിരിക്കുന്ന വഴികൾ നമുക്കപ്പോൾ ബോധ്യമാവുന്നു
@princerajuforall
@princerajuforall 3 жыл бұрын
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പുറമെ നല്ലത് ഓരോന്ന് പറയും കാണിക്കും. അകമേ ദുഷ്ടതയും അസഹിഷ്ണുതയും വർഗീയതയും ആണ്. രാജ റാം മോഹൻ റോയ് ഇ കാലത്താണ് ജീവിച്ചിരുന്നത് എങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡും പതക്കവും സാമ്പത്തിക സമ്മാനവും കൊടുത്തു ആദരിചിട്ട് അന്ന് രാത്രി തന്നെ ഒരു ലഹളയോ കലാപമോ ഉണ്ടാക്കി അദ്ദേഹത്തെ കൊന്നുകളഞ്ഞെനെ. അതാണ് ഇന്നത്തെ ഭാരതത്തിലെ ഭരണ മികവ്.
@joseabraham1903
@joseabraham1903 3 жыл бұрын
Good speech
@josephjohn5864
@josephjohn5864 3 жыл бұрын
A very good presentation to the historical realities of our Motherland. Changes are also the best realities which leads to eliminate the wrong traditions which are the outcome of blind faiths introduced by the criminal members of the society. It is high time for Reformation.
@dr.unnimelady6227
@dr.unnimelady6227 3 жыл бұрын
Well presented mr. Arun. Best wishes.
@mahesharisto
@mahesharisto 3 жыл бұрын
What is good and bad?????????
@illiasbabumukkannan7881
@illiasbabumukkannan7881 3 жыл бұрын
ഇതൊക്കെയാണോ...? സത്യം ... അത്ഭുതം.... ഇപ്പോഴും സമൂഹത്തിൽ നിന്നും പരിഷ്കർത്താക്കൾ കഷ്ടപെട്ട് പിഴുതെറിഞ്ഞ പല ദുരാചാരങ്ങളും ,,,,,ഭാരതത്തിന്റെ അഭിമാനമാക്കി തിരിച്ചു കൊണ്ടുവരാനാണ് ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത് ... സത്യത്തിൽ താഴ്ന്ന ജാതിക്കാരുടെ മേൽ ഉയർന്ന ജാതിക്കാരുടെ മേൽക്കോഴ്മയാണിതെന്ന് പലർക്കും ഇന്നും മനസ്സിലായിട്ടില്ല ...
@sulchemindustries8361
@sulchemindustries8361 3 жыл бұрын
Sir Very informative speech Thank you
@eapenjohn6630
@eapenjohn6630 3 жыл бұрын
There was this DEVADASI SYSTEM in Kerala as well. Some of the so called higher castes were ruthlessly used by the BRAHMINS as DEVADASIS during that time. The ruling kings stopped it by law.
@rajmenon2132
@rajmenon2132 Жыл бұрын
Don't tell the truths They will tear u into pieces k
@ravindrannair1370
@ravindrannair1370 3 жыл бұрын
👍
@user-po7cf7xe6c
@user-po7cf7xe6c 3 жыл бұрын
ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള അനാചാരങ്ങളും ദുരാചാരങ്ങളും നടക്കുന്നുണ്ട്. കേട്ടാൽ അറപ്പും വെറുപ്പും ഭയവും തമാശയും തോന്നുന്ന ആചാരങ്ങൾ. ഇപ്പോൾ ഈ നൂറ്റാണ്ടിലും ഇത്തരത്തിലുള്ള ആചാരങ്ങൾ നടക്കുന്നൂവെങ്കിൽ ഇതിലും എത്രയോ ഭീകരമായ ദുരാചാരങ്ങൾ കാലങ്ങൾക്ക് മുമ്പ് നടന്നിട്ടുണ്ടാകും ഉഭാ :- സതി പോലുള്ളവ 'ഈദുരാചാരങ്ങൾ ഇന്ത്യയിൽ നിന്ന് വേരറ്റ് പോകണമെങ്കിൽ നിരീശ്വരവാദിയായ ഒരു പ്രധാനമന്ത്രി ഈ രാജ്യം ഭരിക്കണം.
@robinjermiah5392
@robinjermiah5392 3 жыл бұрын
സഖാവ് നിരീശ്വരനാണ്....
@deepthy7997
@deepthy7997 3 жыл бұрын
ഹലാൽ കല്യാണം ഉണ്ടാക്കാൻ പറ്റുമോ എന്നാണ് ഈപ്പോഴത്തെ ആലോചന. ഹലാൽ love story ഒക്കെ ആയി, ഇനി കല്യാണം കുടി വരണം 👍
@savadk279
@savadk279 3 жыл бұрын
സഹിക്കുന്നില്ലാ അല്ലേ......?
@deepthy7997
@deepthy7997 3 жыл бұрын
@@savadk279 മാറ്റ് നാടുകളിലേക്ക് അറബി culture ഉം രീതികളും ആക്കി ഒരു കൂട്ടർ രസിക്കുന്നുണ്ടല്ലോ?
@savadk279
@savadk279 3 жыл бұрын
@@deepthy7997 പക്ഷേ....ഇത്തര അനാചരങ്ങൾ മുസ്ലീം മതത്തിൽ കുറവാണ് ....! തലമറക്കണമെന്നോ......പർദ്ദദരിക്കണമെന്നോ....പറയുമ്പോൾ......അതിൽ മനുഷ്യസമൂഹത്തിന് എന്ത് ദോഷമാണുളളത് .....? അതാർക്കും ബുദ്ധിമുട്ടാകുന്നില്ലല്ലോ......? പിന്നേ...മദ്യം.....വേണ്ടെന്ന് വക്കുന്നതും നല്ലതല്ലേ.....? പലിശ വേണ്ടെന്ന് വെക്കുന്നതും നല്ലതുതന്നേ.....! ദരിദ്രരേ സഹായിക്കണം എന്നേ പറയുന്നുളളൂ....! പ്രായപൂർത്തിയായാൽ അവളുടെ സമ്മതത്തോട് കൂടി വിവാഹം ചെയ്ത് വിടൽ നിർബന്ധമാണ് .....! അങ്ങനെ ചെയ്യാത്ത ഒരാൾ ഹജ്ജിന് പോവാൻ കൂടി...കഴിയില്ലാ......
@deepthy7997
@deepthy7997 3 жыл бұрын
@@savadk279 തുണിയിൽ പൊതിഞ്ഞു നടത്തുകയും, പെണ്ണ് ചാക്കായി നടന്നില്ലങ്കിൽ അപകടം ആണ്‌ എന്ന് രീതിയിൽ നടത്തുമ്പോൾ ആണിന് കൊടുക്കുന്ന സന്ദേശം മതിയല്ലോ ഈ മതത്തിന്റെ അനാചാരം മനസിലാക്കാൻ? പുരുഷൻ സ്ത്രീയെ അപകടപ്പെടുത്താനും ആക്രമിക്കാനും ഉള്ളവൻ ആണ് എന്ന സന്ദേശം കൊടുത്തു വളർത്തുന്ന സമൂഹത്തിന്റ അനാചാരത്തോളം വരില്ല മറ്റൊരു മതത്തിന്റെയും അനാചാരം. Next, പെണ്ണിന്റ വിവാഹം. പെണ്ണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലങ്കിലോ, lesbian, transgender ആണെങ്കിലോ അതിനെ പിടിച്ചു വിവാഹം കഴിപ്പിച്ചിട്ട് തന്ത ഹജ്ജ് ചെയ്യാൻ പോയിട്ട് എന്താണ് കാര്യം? മകളെ marital rape നു കൊടുക്കുന്നതാണോ പുണ്യം? ഈ മണ്ടത്തരം ഒക്കെ പറഞ്ഞ മാനവരിൽ മഹോന്നതൻ അടുത്ത ഗോത്രത്തിൽ പോയി അവിടെ well dressed ആയി ജീവിച്ചിരുന്ന സ്ത്രീകളെയും കുട്ടികളെയും പിടിച്ചു അവരയുടെ പുരുഷൻ മാരെയും കൊന്നിട്ട് മുഹമ്മദിന്റ ഗോത്രത്തിൽ കൊണ്ട് വന്നു അവരുടെ വസ്ത്രം നിഷേധിച്ച് അർദ്ധനക്നകളാക്കി അവരുടെ അവകാശങ്ങൾ നിഷേധിച്ചു ലൈംഗിക ചുഷണം ചെയ്ത് ജീവിച്ചു മുഹമ്മദ്‌ പറഞ്ഞ വാക്കുകൾക്ക് എന്ത് വില? അയാൾ പറഞ്ഞ ഓരോ കാര്യങ്ങളും അയാൾക്ക് ഇഷ്ടമുള്ളതുപോലെ മാത്രമായിരുന്നു. അതിൽ അടിസ്ഥാനമൂല്യങ്ങൾക്ക് പോലും വില കൊടുക്കാതെ ഒരു കൊള്ളകാരൻ പറയുന്നു ideology ക്ക് എന്ത് മൂല്യമാണ് ഉള്ളത്?
@savadk279
@savadk279 3 жыл бұрын
@@deepthy7997 എന്തിനിത്രാ...വികാരം കൊളളുന്നൂ......? നിങ്ങളുടെ തൊട്ടടുത്ത് മുസ്സീങ്ങൾ താമസിക്കുന്നുണ്ടല്ലോ.....അവരുടെ ജീവിതശൈലീ.....നിങ്ങൾക്കെന്തങ്കിലും പ്രയാസമുണ്ടാക്കുന്നുണ്ടൊ.....? സ്ത്രീകളേ...പൊതിഞ്ഞ് നടക്കുന്നത് ......മോശമാണേൽ ....നിങ്ങൾ തുണിയുടുക്കാത്ത നഗ്നസ്വാമീമാരുടേ അടുത്ത് ചെന്ന് അവരുടെ ലിംഗത്തിൽ പിടിച്ചനുഗ്രഹം വാങ്ങുന്നതിനേ....കുറിച്ച് എന്തുപറയുന്നു.....? അതിലൂം എത്രയോ ഭേദമാണ് നന്നായീ തുണിയുടുക്കുന്നത് ....? പെണ്ണിന്റെ സമ്മതതോടെയാണ് വിവാഹം ചെയ്യിക്കെണ്ടത് ....അതിൽ വാശിയില്ലാ...പിന്നെന്താ പ്രശ്നം....? പെണ്ണിന് വിവാഹം വേണ്ടങ്കിൽ ആരു നിർബന്ധിക്കുന്നു....? പിതാവിന് ഹജ്ജും ചെയ്യാം.....!!! ....ചുമ്മാ....മുട്ടുകയ്യില്ലാത്ത നിങ്ങൾ ഞങ്ങളുടെ ചെറുവിരലിന് മുറിവന്വേഷിക്കല്ലേ.....!! ഹഹഹഹ
@binudinakarlal
@binudinakarlal 3 жыл бұрын
Very good..
@soorajmandampulli
@soorajmandampulli 3 жыл бұрын
Thanks for sharing
@joypeter6821
@joypeter6821 3 жыл бұрын
ഇതൊക്കെയല്ലേ ആഭാസം? ആ= ആർഷ ഭാ= ഭാരത സം=സംസ്കാരം'.
@shanilkumarc.p.4192
@shanilkumarc.p.4192 3 жыл бұрын
കന്യാസ്ത്രീ സംസ്കാരവും ദേവദാസി സംസ്കാരം തന്നെ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ ആരാൻ്റെ കണ്ണിലെ കരട് എടുക്കാൻ
@jivahar
@jivahar 3 жыл бұрын
@@shanilkumarc.p.4192 sanki.spotted
@saranyaraj1623
@saranyaraj1623 3 жыл бұрын
Vivaham kazhikkan avakasham illathavar vivaham kazhich anthassayi jeevich viplavam stapikkanam👍Thalayil thengha udaykkunnath aa sreeye kolluka enna uddeshathode aayirikkum .Ath nirodhikkanam.🙄
@joyaj9580
@joyaj9580 3 жыл бұрын
@@shanilkumarc.p.4192 daivathinte,manavattikal..devadssikal,,thanne,,daivathinte perumparanju,,pathirimar,,upayogikkunnu,.,
@shanilkumarc.p.4192
@shanilkumarc.p.4192 3 жыл бұрын
@@joyaj9580 കന്യാസ്ത്രീ സംസ്കാരം യേശുവുമായി ഒരു ബന്ധവുമില്ല റോമൻ കത്തോലിക്ക സഭ അവരുടെ പുരോഹിതന്മാരുടെ കാമപൂർത്തീകരണത്തിന് സ്ത്രീകളെ ലഭ്യമാക്കാൻ ഉണ്ടാക്കിയ ഒരു കാര്യം മാത്രമാണിത് പള്ളിയോടനുബന്ധിച്ച് കന്യാസ്ത്രീ മഠവും അതോടനുബന്ധിച്ച് ആശുപത്രിയും, അനാഥമന്ദിരവും (എല്ലാം കൂട്ടി വായിക്കുക) പിൽകാലത്ത് അതിന് ദിവ്യപരിവേഷം വന്നു വിശ്വാസികൾ വഞ്ചിക്കപ്പെടുന്നു
@ajeeshkumarpm271
@ajeeshkumarpm271 3 жыл бұрын
നല്ല അവതരണം...
@mj8sonstravelvlogjp306
@mj8sonstravelvlogjp306 3 жыл бұрын
Good
@balachandranreena6046
@balachandranreena6046 3 жыл бұрын
Ee daivangal varnavyavasthayile unnatha jathikkareilae sthreekale enthanu ee tharam acharangalku thuranjedukkathathu.....appo manasilakkuikkoode ithokke alukalude ariviillaymaye chooshanam cheyyanundakkiya manoharamaya dhuracharangal anennu.....
@geethas1239
@geethas1239 3 жыл бұрын
ഏതു കാലത്ത് ഈ മുഴുത്ത വട്ടുകൾ ഇല്ലാതാകും.
@georgece5074
@georgece5074 3 жыл бұрын
By
@georgece5074
@georgece5074 3 жыл бұрын
My
@sathghuru
@sathghuru 3 жыл бұрын
ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാൻ പരിശ്രമികുന്ന സാമൂഹിക പ്രവർത്തകയെ 2018 ഇൽ പദ്മശ്രീ നൽകി ആദരിച്ച കേന്ദ്ര സർക്കാരിനെ തെറി വിളിക്കുന്നവർ ഈ വീഡിയോക്കു കീഴിൽ ഉണ്ടെന്നതാണ് കേരളത്തിലെ സാമൂഹിക പരിഷ്കരണം.
@princerajuforall
@princerajuforall 3 жыл бұрын
അ സാമൂഹിക പ്രവർത്തക ആരാണ്
@s.malayilsasidharan9138
@s.malayilsasidharan9138 3 жыл бұрын
ഇതൊന്നും ചോദ്യം ചെയ്യരുത്, ഇതൊക്കെ ഉൾപ്പെട്ടതാണ് നമ്മുടെ ആർഷഭാരത സംസ്കാരം,,
@princerajuforall
@princerajuforall 3 жыл бұрын
ലോകത്തിന് മുൻപിൽ കാണിക്കാൻ പറ്റിയ മാതൃക
@goodday1801
@goodday1801 3 жыл бұрын
ആര്ഷഭാരതത്തിൽ സ്വര്ണക്കടത്തും വളയാറിലെ കെട്ടിത്തൂക്കലും ഒക്കെ ഒണ്ടോ സഖാവേ?
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 3 жыл бұрын
ഇത് തുടരാൻ അനുവദിക്കരുത്
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl 3 жыл бұрын
മഹത്തായ ഭാരതസംസ്കാരം എന്താല്ലേ
@karunakarankp3736
@karunakarankp3736 2 жыл бұрын
ആദിവാസികളെ അവരുടെ ആചാരം, തൊഴിൽ എന്ന നിലയിൽ വ്യഭിചാരം ഇതൊക്കെ മാറ്റാൻ സമയ മെടുക്കും, നിങ്ങള്ക്ക് തോന്നുന്ന കോപ്രായം മറ്റു പലർക്കും അവരുടെ ആശ്വാസവും ആഘോഷവും ആണ്. നമ്മൾ നമ്മുടെ കണ്ണിലൂടെ കാണുന്നു!!
@jasinworld723
@jasinworld723 3 жыл бұрын
കോവിഡിന് ഗോമൂത്രം മരുന്ന് കുമ്പമേള ഉത്സവം തേങ്ങ ഉടച്ചു റോക്കറ്റ് വിടുന്ന isro
@rajmenon2132
@rajmenon2132 Жыл бұрын
Tanda muslamum Praandan madavum gambeeram maarkka kaakkaa
@rajmenon2132
@rajmenon2132 Жыл бұрын
Anaa Arab mooteam kudicho maarkka kaakkaaa
@mhnaushadnaushad3793
@mhnaushadnaushad3793 3 жыл бұрын
ഇത് പോലുള്ള ഒരു പാട് സംഭംവങ്ങൾ ജോസഫ് ഇsമറ്ക്ന്റെ ചുവന്ന തെരുവുകൾ ബുക്കിൽ ഉണ്ട് ദേവദാസി സcബദായം നിയമം മൂലം നിരോധിച്ചാലും ഇന്ത്യയുടെ പല ഭാഗത്തും രഹസ്യമായ് ഇത് നടക്കുന്നുണ്ട് മനുഷ്യ മനസിന് മാറ്റം വരാത്ത കാലത്തോളം ഇത് ഇങ്ങനെ നടന്ന് കൊണ്ടേയിരിക്കും
@shafeekaslam6053
@shafeekaslam6053 3 жыл бұрын
ഇതുമായി ബന്ധപ്പെട്ട മലയാള പുസ്തക ങ്ങൾ, കിട്ടുന്ന സ്ഥലം, ഫോൺ നമ്പർ എന്നിവ അറിയിക്കുമോ, pls
@SudevanKalpetta
@SudevanKalpetta 3 жыл бұрын
👏👏👌
@deepthy7997
@deepthy7997 3 жыл бұрын
ആ സുഹൃത്തു പറഞ്ഞ title ന്റെ ഇടയിൽ ഒരു "ആൺ " എന്ന് ചേർത്തിരുന്നു എങ്കിൽ കുറച്ച് കുടി നന്നാകുമായിരുന്ന, convincing കുടി ആകുമായിരുന്നില്ലേ? ആൺ വ്യഭിചരികൾ.
@josekuttyjoseph4216
@josekuttyjoseph4216 3 жыл бұрын
പ്രിയ അരുണ്‍, നിങ്ങളുടെ നിരീക്ഷണ പാടവം അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ, ദൈവത്തില്‍ പേരില്‍, ഓമനപ്പേരില്‍ ഉണ്ടായ എല്ലാ വ്യഭിചാര വ്യവസ്ഥകള്‍ക്കും പിന്നിൽ അതാത് മതത്തിലെ വൈദികര്‍ ആണെന്ന് കാnam. മനുഷ്യരെ അവർ വിശ്വാസത്തിന്റെ മറവില്‍ കീഴ് പെടുത്തുകയാണ്. ക്രിസ്ത്യൻ സഭകളില്‍ "കന്യാസ്ത്രീകളെ" സൃഷ്ടിച്ചതും നായര്‍ , ക്ഷത്രിയ സ്ത്രീകള്‍ക്ക് സംബന്ധം വിധിച്ചതും അവർ തന്നെ. ഇthoന്നും പട്ടിണിമൂലം അല്ല.
@rajmenon2132
@rajmenon2132 Жыл бұрын
U said it U got real kniwledge Congrats
@rajmenon2132
@rajmenon2132 Жыл бұрын
Joolli chayyada andassayi jeevikkuka Matuullavar kastapaatu onum ilyathavarum Real comedies
@reginadapuram7289
@reginadapuram7289 3 жыл бұрын
കേരളത്തിൽ കല്യാണം കഴിക്കാൻ പെണ്ണ് കിട്ടാത്തവർ അടി ലൈക്
@Vpr2255
@Vpr2255 3 жыл бұрын
Etra age und bro
@vpnfreedom3707
@vpnfreedom3707 2 жыл бұрын
സനാതന ധർമ്മക്കാരൻറെ ഇന്ത്യ....🌚🌚🌚🐮🐮🐮🐮🐮
@rajmenon2132
@rajmenon2132 Жыл бұрын
Alla maarkkavaasikaluda India madiyo
@mini-ie9ju
@mini-ie9ju 3 жыл бұрын
നോട്ടം ഇത്തിരി കൂടി perfect aakkan പറ്റുമോ sir...... Baakki okke 👍👍👍
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
നോട്ടത്തിൽ എന്തിരിക്കുന്നു..... ഈ കേട്ട കഥയിൽ അല്ലെ കാര്യം 😥😥😥😢
@mini-ie9ju
@mini-ie9ju 3 жыл бұрын
@@mohammadkrishnanmohammad7105 സമ്മതിച്ചു....എങ്കിലും ഒരു suggestion paranjatha സുഹൃത്തേ.....ക്ഷമിച്ചു കള
@razakpang
@razakpang 3 жыл бұрын
⭐.
@varunbackpacker3303
@varunbackpacker3303 3 жыл бұрын
അഭ്യസ്തവിദ്യരും ഈ അനാചാരങ്ങൾക്കും കൂട്ട് നില്കുന്നു. കഷ്ടം. ഇടുങ്ങിയ ചിന്തഥാഗതി
@statistics4931
@statistics4931 3 жыл бұрын
but comparing sabarimala and devadasi is like comparing kadal and kadalamanakku....sabarimala doesnt destroy women life
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
Dare to think
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 жыл бұрын
മതത്തിന്റെ ആചാരം മനുഷ്യന്റെ നല്ല എല്ലാ കാര്യങ്ങളെയും ഇല്ലാതാകുന്നു അന്ധവിശ്വാസങ്ങൾ പെരുകുന്നു തോറും അനാഥാലയങ്ങൾ വർദ്ധിക്കുകയും മനുഷ്യനല്ലാത്ത ആകുകയും ചെയ്യുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മനുഷ്യനെ പിന്നെ പിച്ച് പോരാട്ടങ്ങൾ നടത്തി ഒന്ന് കൊടുക്കുന്ന ശീലം മനുഷ്യനെ കണ്ടാൽ ഈ വർഗ്ഗത്തിന് അറിഞ്ഞുകൂടാ ഇതിന് മാറ്റം വന്നേ മതിയാകൂ.
@Shoot4youstudio
@Shoot4youstudio 3 жыл бұрын
ഇല്ലാത്ത ദൈവത്തിന്റെ പേരിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ
@santhoshac2679
@santhoshac2679 3 жыл бұрын
അവനവൻ നന്നായാൽ മതി
@mr.peabody9832
@mr.peabody9832 3 жыл бұрын
Deva dasi system was started as a representative of devi for worship. But as time passed people who wanted to milk from these customs changed it to some form of Abuse. at first it was for priests. Then high priests and also commoners become the clients.That's how todays deva dasi system become pure pimping
@kunchappanbudhiman9412
@kunchappanbudhiman9412 3 жыл бұрын
ദേവദാസി സമ്പ്രദായം ആചരിക്കുന്നത് കൊണ്ട് സ്ത്രീകൾക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ശബരിമലയിൽ കയറാത്തതുകൊണ്ട് കേരളത്തിൽ ഒരു സ്ത്രീക്കും ഒരു കുഴപ്പവും വന്നിട്ടില്ല. മറിച്ച് കൊടും തണുപ്പത്ത് 41 ദിവസത്തെ വ്രതം നോറ്റ് മലകയറുന്നത് സ്ത്രീകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് ആണ് പണ്ടേ അതു നിരോധിച്ചിരിക്കുന്നത്. പത്തു വയസിനു താഴെയും അൻപതു വയസിനു മേലെയും ഉള്ള സ്തീകൾക്ക് കയറുകയും ചെയ്യാം. പക്ഷേ സുപ്രീം കോടതി പറഞ്ഞിട്ടും കേരളത്തിലെ ഒരു സ്ത്രീയും സ്വമേധയാ മല കയറാൻ വന്നില്ല . CPM പാർട്ടിയുയും, മതംമാറ്റ മാഫിയകളും കാശുകൊടുത്ത് കച്ചകെട്ടിച്ച് ഇറക്കിയ കുറെ തേവിടിശ്ശികളും നവോത്ഥാനക്കാരികളും മാത്രമാണ് ഇറങ്ങിപ്പുറപ്പെട്ടത്. കർണാടകയിലെ ദേവദാസി സമ്പ്രദായവും കേരളത്തിലെ ശബരിമല കയറ്റവും തമ്മിൽ ആനയും ആടും പോലെ വ്യത്യാസം ഉണ്ട്. അതു രണ്ടും കൂടി കൂട്ടിക്കെട്ടരുത്.
@syedshaas
@syedshaas 3 жыл бұрын
You also used a woman's body as a thumbnail. Respect your opinion but don't be a pawn in the game.
@sivadasanck7927
@sivadasanck7927 3 жыл бұрын
1
@abdulkanirawther8626
@abdulkanirawther8626 3 жыл бұрын
ഒരോ ദിവസം കഴിയുന്തോറും മനുഷ്യൻ ഭ്രാന്തനായി മാറുകയാണോ?
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
കുറഞ്ഞു വരുകയാണ് ചെയ്യുന്നത്
@gangadharanmaroli250
@gangadharanmaroli250 3 жыл бұрын
Selfish also
@thomaspc59
@thomaspc59 3 жыл бұрын
ഇത് ഇതാണ് മോദിയുടെ ഇന്ത്യ അമിത്ഷായുടെ ഇന്ത്യ ഇവിടെ ഇതും ഇതിനപ്പുറവും നടക്കും ഇതിനാണ് രാമരാജ്യം എന്ന് പറയുന്നത്
@goodday1801
@goodday1801 3 жыл бұрын
ബിഷപ് ഫ്രാങ്കോമാർക്ക് രമിക്കാൻ മഠങ്ങൾ ഉണ്ടാക്കാൻ എല്ലാവര്ക്കും സാധിക്കുവോടെ
@rajanapillai8188
@rajanapillai8188 3 жыл бұрын
കുഞ്ഞാടേ നമുക്ക് ഒരു കാര്യം ചെയ്താലോ? മോദിയുടെ രാമരാജ്യത്തിനു പകരം റോബിൽ രാജ്യവും ഫ്രാങ്കോ രാജ്യവും ആക്കിയാൽ തോമസിൻ്റെ കുടുംബത്തിനും സായൂജ്യമടയാം
@skg5482
@skg5482 3 жыл бұрын
എന്ത് പറഞ്ഞാലും മോഡിയെ പറയണം! ഇത്രയും നാൾ മാറി മാറി ഭരിച്ച കോൺഗ്രസ് Communist മന്ത്രിമാർ ഉറങ്ങുകയല്ല, ഉറക്കം nadiykkukayanu. ദരിദ്രർക്ക് ആഹാരം തന്നെയാണ് പ്രശ്നം. ക്രിസ്റ്റ്യൻ മിഷനറിമാർ പാവപ്പെട്ടവരെ സഹായിക്കുന്ന വ്യാജേന മതം മാറ്റം മാത്രം ആണ് നടത്തിയത്, ഇതിന് സോണിയ ഗാന്ധിയെ കുറ്റം പറയട്ടേ!
@rajmenon2132
@rajmenon2132 Жыл бұрын
Hello Mr missionary product Thanda appan appooppanmaarum indiakkarum hindhuvum idum. Okka Ranna u maarkka vaasi Don't forget ur past maarkka maaplae
@rajmenon2132
@rajmenon2132 Жыл бұрын
Saayippinda kaalathu ningalkum idu tannayarunnu pani Marakkada Kachavadakkara salkaruchu. Salkarichu ipo valya aalkasraayi He has had ha All r not fools k
@sathghuru
@sathghuru 3 жыл бұрын
സണ്ണി ലിയോണ ചെയ്താൽ കൈയടിക്കുകയും സദരണക്കാർ ചെയ്താൽ പരിഹസിക്കുകയും ചെയ്യുന്ന തൊഴിൽ.🤣
@SHERRYBABU555
@SHERRYBABU555 3 жыл бұрын
deevanum...deeviyum aneedaa...Daivam on eeyullooo athu Sathya Daivam.....
@rajmenon2132
@rajmenon2132 Жыл бұрын
Maarkkavaasi vannlo Aaka daiva braandum paranju Talakku vattundo idungalkokka Missionary slave products
@rajmenon2132
@rajmenon2132 Жыл бұрын
Alla kanakkaaa
@arvindthaivalappil6546
@arvindthaivalappil6546 3 жыл бұрын
be fair it was not the creation of Modi..Hinduism ruined due to terrible priest crAft
@santhoshac2679
@santhoshac2679 3 жыл бұрын
ശബരിമല കൂട്ടികെട്ടെണ്ട അത് വേ ഇത് റേ
@princerajuforall
@princerajuforall 3 жыл бұрын
ജീവിക്കുന്ന സർവശക്തനായ സ്നേഹിക്കുന്ന പിതാവാം ദൈവം ഉണ്ടെന്ന് മനസ്സിലാക്കുക എന്നതാണ് ഓരോ വ്യക്തിയും മനസ്സിലാക്കേണ്ടത്.
@alexandriya4019
@alexandriya4019 3 жыл бұрын
Sabarmala poleya karnataka avasta gender inequality
@aksuraj29
@aksuraj29 3 жыл бұрын
കേരളത്തിൽ ഒരു വർഷം എത്ര പീഡനങ്ങൾ ആണ് മദ്രസകളിലും പള്ളിമേടകളിലും നടക്കുന്നത്. വിശ്വാസത്തിന്റെ ഭാഗമായ ഒരു സ്ഥലത്തല്ലായിരുന്നു ഇങ്ങനെ പലതവണ ഇത് നടന്നതെങ്കിൽ ആ സ്ഥലം തന്നെ ആളുകൾ തല്ലിപ്പൊളിച്ചു കളഞ്ഞേനെ. സ്വന്തം മകളുടെ ഗർഭം അച്ഛൻ ഏറ്റെടുത്ത സംഭവം വരെ ഉണ്ടായി. ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമായി കണ്ടില്ലെന്നു നടിച്ചു സമൂഹം മുന്നോട്ട് പോകുന്നു. ഇതിൽ പെടുന്ന ഇരകൾക്ക് നീതിക്ക് വേണ്ടിയോ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്നതിന് വേണ്ടിയോ ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ നാട്ടിലോ വിദേശത്തു നിന്നോ ഇല്ല. മതത്തിന്റെ പുറത്താണ് പീഡനം എങ്കിൽ പിന്നെ വികാരം അണപ്പൊട്ടി ഒഴുകുന്നത് കാണാം. ഇതാണ് വിദ്യാസമ്പന്നമായ കേരളത്തിലെ അവസ്ഥ അപ്പോൾ പിന്നെ കേരളത്തിന് പുറത്തു ദാരിദ്ര്യ ജനവിഭാഗത്തിന്റ കാര്യം പറയാനുണ്ടോ??? ഹിന്ദുകളിലെ അനാചാരങ്ങൾ അവതാരകനോ ഞാനോ പറയാൻ വിട്ട് പോയിട്ടുണ്ടെങ്കിൽ താഴെ വന്ന് പറയുന്നത് കുരുപൊട്ടൽ ആയി ഞാൻ കരുതില്ല
@aksuraj29
@aksuraj29 3 жыл бұрын
@mangalamkunnel jose kuriakose അത് ശരി ഈ വീഡിയോ തന്നെ ഹിന്ദുക്കളുടെ ഇടയിൽ നടക്കുന്ന വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന ലൈഗീക ചൂഷണത്തെ പറ്റിയാണ്. അവതാരകൻ പറഞ്ഞ കേരളത്തിലെ ഉദാഹരണം ശബരിമല ആണ്. അവിടെ ലൈംഗിക ചൂഷണം അല്ല ലിംഗ വിവേചനം ആണ്. അനുയോജ്യമായ ഉദാഹരണം ആയി പറയേണ്ടിയിരുന്നത് കന്യാസ്ത്രീ മടങ്ങളിലെയും മദ്രസയിലെയും പീഡനങ്ങൾ ആണ്. സ്വന്തം മതത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും idiot ആവും ചിലർ അതുംക്കും മേലെ പോകും. അവതാരകൻ പറഞ്ഞത് നിന്റെ തന്ത അല്ല എന്റെ തന്ത എന്ന് പറയാൻ പറ്റാത്തവർ ആയിരിക്കും
@shinevalladansebastian9964
@shinevalladansebastian9964 3 жыл бұрын
ഒരു കൃമി നുരക്കുന്നു.
@saleemmp7097
@saleemmp7097 3 жыл бұрын
ബ്രോ സൂരജ് അങ്ങാടി തോറ്റതിന് a. M
@vinayakumarv4687
@vinayakumarv4687 3 жыл бұрын
You're mixing entirely two different issues. You cannot compare Shabharimala issue and Devadasi issues together. Also you talk about using Elephants in Kerala temple festivals. But you never mention about killing millions of goats and cows/bulls part of Baker-id. Because you don't have the guts to point out the duracharams of Islam and Christianity.
@saleemmp7097
@saleemmp7097 3 жыл бұрын
ബ്രോ ബക്രീദിന് മാത്രമല്ല കേരളത്തിനു വെളിയിൽ എത്രയോ ഷേത്രങ്ങളിൽ പല ആഘോഷങ്ങൾക്കും aadinayumt
@saleemmp7097
@saleemmp7097 3 жыл бұрын
ബ്രോ ബക്രീതിനു മാത്രമല്ല കേരളത്തിന് വെളിയിൽ എത്രയോ ക്ഷേത്രങ്ങളിൽ പല ആഘോഷങ്ങൾക്കും ആടിനെയും കോഴിയെയും പല ദോഷങ്ങൾക്കും വലിയ നൽകുന്നുണ്ട്
@user-rn2et5hg9s
@user-rn2et5hg9s 3 жыл бұрын
കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് .
@hrsh3329
@hrsh3329 3 жыл бұрын
nice click bait
@pavithrans9223
@pavithrans9223 3 жыл бұрын
ഒരു വിയോജിപ്പ് അറിയിച്ചോട്ടെ, വിപ്ളവം അപേക്ഷികമല്ല. സ്വഭാവത്തിൽ വ്യത്യാസമുണ്ടാകാം ; എല്ലാ വിപ്ലവങ്ങളും അനീതിക്കെതിരേയുള്ള പോരാട്ടമല്ലേ?
@gopiprakash6757
@gopiprakash6757 3 жыл бұрын
ഒരു ആചാരങ്ങളും അടിച്ചേല്പിയ്ക്കാൻ പാടില്ല.
@evfrancis5919
@evfrancis5919 3 жыл бұрын
തനിയേ ചെയ്യാമോ????
@gangadharanmaroli250
@gangadharanmaroli250 3 жыл бұрын
Very pathetic condition
@muhammedanappara4963
@muhammedanappara4963 3 жыл бұрын
ഈ ആചാരങ്ങൾ ഉണ്ടാക്കിയവർക്ക്, വിവരമുണ്ട് കാരണം ഉദാഹരണം അടുത്ത വീട്ടിൽ ചചചെറ്റ പൊളിക്കാൻ പോകില്ല പത്തോ നൂറോ കൊടുത്തു കാര്യം സാധിച്ചു പോരാലൊ, ഇവിടെ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കാര്യം സാധിച്ചു കേസാകും വേറൊരു വിവാഹം നിയമവുമല്ല,കുറ്റകരവുമാണ്
@JWATCH-b6u
@JWATCH-b6u 3 жыл бұрын
ഞാൻ കരുതി കന്യാസ്ത്രീ ആക്കുന്ന പരിപാടി ആണെന്ന്
@jayaprakashak691
@jayaprakashak691 3 жыл бұрын
😂😂😂😂😂
@evfrancis5919
@evfrancis5919 3 жыл бұрын
കന്യാസ്ത്രീകൾ ക്രിസ്തീയ ദേവദാസികൾ ആണ്!!!
@skg5482
@skg5482 3 жыл бұрын
@@evfrancis5919 Ellam bhalathil ഒന്ന് തന്നെ
@jaleelchanth1347
@jaleelchanth1347 3 жыл бұрын
ഇത്തരം ആചാരങ്ങളും ചിന്തയും മാറിയാല്‍ ഇവിടെയുള്ള വന്‍ ശക്തികള്‍ വട്ടപൂജൃമാകും.ഇതെല്ലാം തുടരേണ്ടത് നമ്മളെ ഭരിയ്ക്കുന്നവര്‍ക്ക് നേതാക്കള്‍ക്ക് പ്രമാണിമാര്‍ക്ക് മത നേതാക്കള്‍ക്ക് അതൃവശൃമാണ്.രേഗി ആഗ്രഹിച്ചതും വെെദൃന്‍ കല്പിച്ചതും കഞ്ചാവായാലൊ?,പിന്നെങ്ങിനെ മാറും .ഇനി ഇതൊക്ക തെറ്റാണെന്ന് അവര്‍ക്ക് മനസ്സിലായാലും (ശബരിമല വിഷയത്തില്‍ ആദൃ കാഴ്ചപ്പാടും അതായിരുന്നല്ലൊ),വിടില്ല ശബരിമല വിഷയത്തില്‍ പിന്നീട് ഉണ്ടായ നിലപാടുപോലെ രെക്തശാക്ഷികളെ ഉണ്ടാക്കാനും അവര്‍ തയ്യാറാവും.ഓട്ടാണ് പ്രസ്നം ജന നന്മയല്ല.ബുദ്ധിയില്ലായ്മല്ല പ്രസ്നം ബുദ്ധിതന്നെയാ പ്രയോഗിയ്ക്കുന്നത്.
@tpeter5866
@tpeter5866 3 жыл бұрын
ഹിന്ദുമതത്തിലെ ദുരാചാരങ്ങൾ അവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകിയാൽ മാറ്റിയെടുക്കാവുന്നതാണ്. എന്നാൽ ഇസ്ളാം മതത്തിൽ ഇത് ദൈവത്തിൽ നിന്നുള്ള കൽപ്പനയാണ് എന്നും പറഞ്ഞ് വരും.
@jaleelchanth1347
@jaleelchanth1347 3 жыл бұрын
@@tpeter5866 എല്ലാം വട്ടപൂജൃമാണ് ഹിന്ദുവിന്‍റെ ആചാരത്തിന് വലിയ പിടിവള്ളികളില്ല അത് തികച്ചും പ്രാദേസികമായ ഒന്നാണ് ക്രിസ്റ്റന്‍ മുസ്ലീം മതങ്ങള്‍ക്ക് ഒരുപാട് തലത്തില്‍ ചുറ്റിപിണഞ്ഞതാണ്.ഒരു സ്ഥലത്ത് മാത്രം വിചാരിച്ചാല്‍ പോര
@neelamkrishnan5435
@neelamkrishnan5435 3 жыл бұрын
#sanaathanam_oru_kachadayaanu
@user-rn2et5hg9s
@user-rn2et5hg9s 3 жыл бұрын
കേരളത്തിലും 1947 വരെ ബ്രാഹ്മണർ ദേവദാസികളെ വച്ചുകൊണ്ടിരുന്നു . ബ്രിട്ടീഷ് വിദ്യാഭ്യാസമാണ് ഇതിനൊക്കെ മാറ്റം വരുത്തിയത് . 1947 വരെ കേരളത്തിലും പെണ്ണുങ്ങൾക്കായിരുന്നു സ്വത്തവകാശം . ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച ജഡ്ജിമാരെ ആരും (അയ്യപ്പൻ ) ശപിക്കാത്തത് എന്തുകൊണ്ടാണ് ?
@joyalyazi1863
@joyalyazi1863 3 жыл бұрын
ഇത് ഇദ്ദേഹം പറഞ്ഞു നിർത്തിയ കാലത്തിനും ദേശത്തിനും അനുസരിച്ച ആപേക്ഷികം എന്ന് തന്നെയേ കാണാൻ പറ്റു എങ്കിലും ഒന്ന് രണ്ട് സംശയങ്ങളും തോന്നലുകളും പങ്ക് വെക്കട്ടെ അല്ലറ ചില്ലറ എന്തെങ്കിലും ആക്ഷേപങ്ങൾ കേട്ടാലും വേണ്ടില്ലെന്നു കരുതി മുൻ കൂർ ജാമ്യമെടുത്തു കൊണ്ട്.... ഈ പ്രായ പൂർത്തിയായ ആർക്കും ഉപയ കക്ഷി sex ആകാം, ഭാര്യ ഭർത്താക്കന്മാർ ആയവർക്ക് പോലും കുട്ടികളുണ്ടായാലും ഒക്കെ ആർക്കും ആരുടേയും കൂടെ പോകുകയോ വരുകയോ ഒക്കെ ചെയ്യാമെന്നാണല്ലോ പൊതുവെ ഒരു സ്വാതന്ത്ര്യ, പുരോഗമന വാദികളൊക്കെ പറയുന്നതും അത്തരം ചില കോടതി ഭരണകൂട അനുകൂല നിലപടുകൾ പോലും കണ്ടു വരുന്നതും കൂടാതെ, വിവാഹം വേണ്ട, കുടുംബം ബൂർഷ്വാ സംവിധാനമാണ് അല്ലെങ്കിൽ അതൊക്കെ സ്വാതന്ത്ര്യങ്ങൾക്ക് തടസമാണ് എപ്പോൾ വേണമെങ്കിലും സ്വാതന്ത്ര്യം നേടാവുന്ന living together മതി , ഇതൊന്നും കൂടാതെ ആണും ആണും ലൈംഗിക ജീവിതം നയിക്കാം,. പെണ്ണും പെണ്ണും ലൈംഗിക ജീവിതം നയിക്കാം വിവാഹം കഴിക്കാം എന്നൊക്കെയല്ലേ പലരും വാദിച്ചു കൊണ്ടിരിക്കുന്നത് അതൊക്കെ വെച്ച് നോക്കുമ്പോൾ ഈ പറഞ്ഞതിലൊക്കെ എന്താണ്, മോശമായിട്ടുള്ളത്, അല്ലെങ്കിൽ പ്രത്യേകിച്ചുള്ളത് അപ്പോൾ പിന്നെ ഈ പറഞ്ഞവർ അത് കുറേകൂടി സ്വാതന്ത്ര്യത്തോടും ലിബറൽ ആയും ചെയ്യുന്നു എന്നല്ലേയുള്ളു അല്പം വിശ്വാസങ്ങൾ ചേർത്ത് കൊണ്ട്.. നമ്മുടെ സാംസ്‌കാരിക കേരളത്തിൽ പോലും നടക്കുന്ന 'ഉഭയ കക്ഷികൾ' ഒക്കെ പ്രണയ സഫല്യങ്ങൾ ഒന്നുമല്ലല്ലോ കുറച്ച് കൂടുതൽ സാമ്പത്തികത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നേട്ടങ്ങളോ ഒക്കെ മുന്നിൽ കണ്ട് കൊണ്ട് തന്നെയല്ലേ ഭൂരിഭാഗം വിവാഹതര ലൈംഗിക ബന്ധങ്ങളും നടക്കുന്നത് അത് കൊണ്ടൊക്കെയല്ലേ പിന്നീട് ..രിത കേസ് പോലുള്ള 'വാക്ക് ദാനം ' നൽകി പീഡിപ്പിച്ചു എന്ന പോലുള്ള നൂറു കണക്കിന് കേസുകൾ ഉണ്ടാകുന്നതും പിന്നെ ഇത്തരം ദേവദാസി സമ്പ്രദായങ്ങൾ അല്ലെങ്കിൽ ലിബറൽ sex ആരോഗ്യപരമായ വൃത്തിയോടും വെടിപ്പോടും ആരുടേയും നിർബന്ധത്തിന് വഴങ്ങിയല്ലാതെയും നടത്തണം എന്ന് പറയാമെന്നല്ലാതെ എന്ത് ഉപദേശമാണ് ഒരു പുരോഗമന സ്വതന്ത്ര മലയാളി എന്ന നിലക്ക് നമുക്ക് പറയാനുള്ളത്?
@vpshajivp7601
@vpshajivp7601 3 жыл бұрын
കൽക്കത്തയിലേ സോനാഗച്ചി 35 വർഷം കമ്യൂണിസ്റ്റ് ഭരണംകൊണ്ടുമാറ്റാനായില്ലേ സഹോദരാ ? പിന്നേ കർണ്ണാടകയിൽ ഇത്രമാത്രംദേവദാസികളുണ്ടെങ്കിൽ പിന്നേ അതുംപോരാഞ്ഞിട്ടാണോ ലോഡ്ജ കളിലും മറ്റുംമലയാളിപെൺകുട്ടികളുടെ വിൽപ്പന കാണുന്നത്? അവിടെ കന്നടപെൺകുട്ടികളെയൊന്നുംകാണാറില്ല !കേരളത്തിലേ ദേവദാസികളായിരിക്കും അല്ലേ ? ഗവേഷണവും എഴുത്തുമൊക്കെ നടത്തുബോൾ ചുരുങ്ങിയത് നിഷ്പക്ഷമായിചിന്തിക്കുവാനും ചുറ്റുപാടുകളുംഗ്രഹിക്കുവാനുമുളള കഴിവുവേണം!
@binukonni5588
@binukonni5588 3 жыл бұрын
സഹോദര ആദ്യം ദൈവത്തിന് എന്ന് പറയുന്നതിന് മുൻപ് എന്താണ് ദൈവ എന്നു പറയു നിങ്ങളും പ്രസിജെടിപ്പിക്കുന്നതു അന്ധ വിശ്വാസം ആണ് അല്ലെങ്കിൽ അന്ധ വിശ്വാസത്തിന്റെ മറുവശം
@ajeshvalliyel2935
@ajeshvalliyel2935 3 жыл бұрын
👍👍👍👍
വര്‍ണാലയം - Dhanya Bhaskaran
17:22
esSENSE Global
Рет қаралды 10 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 128 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 32 МЛН
ദൈവീക വിടുതലിന്റെ ഒരു സാക്ഷ്യം Testimony of Sr Ponnamma Eapen, Kuwait
1:09:16
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН