മാംസം കഴിക്കുന്ന ദൈവവും പച്ചക്കറി നോമ്പെടുക്കുന്ന ഭക്തരും |രാമായണ പ്രഭാഷണംPart 3 - Sajeevan Anthikad

  Рет қаралды 47,316

Channel 13.8

Channel 13.8

4 жыл бұрын

#Ramayana #Sreeraman #sita #valmeeki #ezhuthachan
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 398
@baijujamesthoppil9512
@baijujamesthoppil9512 3 жыл бұрын
വാല്മീകിയുടെ ഭവാന സമ്പന്നതയിൽ പിറന്ന കഥാപാത്രങ്ങളെ വേണ്ടി നാം ഗൗരവമായ ജീവിതങ്ങൾ ഹോമിക്കുന്നതിൽ അർത്ഥമില്ല!
@joserichies8371
@joserichies8371 4 жыл бұрын
Sajeevan anthikkad, your talk is both satirical and thought provoking one.
@Abraham19558
@Abraham19558 4 жыл бұрын
I respect Hindu religion. Their Vedas do not teach killing believers of other religion.
@mridulamurali9131
@mridulamurali9131 4 жыл бұрын
Upanishad even not use hindu or any other religious name.. They look both outwards and inwards .. Try to reveal the nature of the universe..Point out the fact based on their experience..
@mridulamurali9131
@mridulamurali9131 4 жыл бұрын
It's simply the way of thinking of ancient india's inorder to find out the meaning of life..
@vsprince7444
@vsprince7444 4 жыл бұрын
Hinduism is not a typical belief system, and there are no commandments to follow
@nasirupvita4063
@nasirupvita4063 4 жыл бұрын
Apo mahaabharadam vaichittilla Alle?
@mridulamurali9131
@mridulamurali9131 4 жыл бұрын
@@nasirupvita4063 *kzbin.info/www/bejne/bWHNYXqoj6prqrc*
@user-wp3kq2tb3g
@user-wp3kq2tb3g 4 жыл бұрын
സർ, നല്ല അവതരണം. ഇവർ സംസ്‌കൃതത്തിൽ പലകാര്യങ്ങളും വായിച്ച് വിഴുങ്ങും അതിന്റെ യഥാർത്ഥ അർത്ഥം പുറത്ത് പറയുമ്പോൾ, ഏയ്‌ അതോ, അത് അങ്ങനെയല്ല ദേ ഇങ്ങനെ യാണ്, എന്ന് പറഞ്ഞ് അതിന്റെ യാഥാർഥ്യം മറക്കുവാനും പുതിയ ഒരു അർത്ഥം ഉണ്ടാക്കിയെടുക്കാനും ഇവറ്റകൾക്ക് കഴിയും ennullathanu
@justknowitbyajmal1114
@justknowitbyajmal1114 Жыл бұрын
എല്ലാ മതങ്ങളും അങ്ങനെ തന്നെ ആണ്, ഞാൻ ചിലപ്പോൾ ചില കുർആൻ വചങ്ങൾ അർത്ഥം ഇത് ആണ് എന്ന് പറയുമ്പോൾ ഏയ് അങ്ങനെ വരാൻ വഴി ഇല്ല എന്ന് പറയുന്ന ആളുകൾ ഉണ്ട്.
@manoharankk3467
@manoharankk3467 Жыл бұрын
മനുഷ്യ ജീവിതവും ദൈവ സങ്കൽപ്പവും എന്ന ചിന്തയിൽ പരസ്പര വിരുദ്ധമായ വീക്ഷണമാണ് വിശ്വാസികളായവർ പുലർത്തി പോരുന്നത്, എന്നാൽ രാമൻ എന്നത് യഥാർത്ഥത്തിൽ തത്വമാണ്, രമിപ്പിപ്പിക്കുന്നവനാണ് രാമൻ, അവിടെ ചിന്തകൾക്കുള്ള ഉദ്ദീപനമാണ് "രാമൻ " എന്നത്, അതാകട്ടെ അനുഭവത്തിനു വേണ്ടിയുളളതാണ്, മറ്റൊരു രാമനാകട്ടെ കഥകളിലൂടെയും കവിതകളിലൂടെയും തത്വത്തെ വിശകലനം ചെയ്യുന്നവനാണ്, ഒരു പക്ഷെ ഇവ രണ്ടും രണ്ടു വ്യത്യസ്ഥ വഴികളായാണ് വിലയിരുത്തപ്പെടേണ്ടത്, സാമാന്യ ജനം ആഗ്രഹങ്ങളോട് ആസക്തിയുളളവനാണ്, ആസക്തിയുള്ളവനിൽ ധർമ്മം എന്നത് കേട്ടുകേൾവി മാത്രമാണ്, മറ്റൊരു വിഭാഗമാകട്ടെ ത്യാഗത്തിലൂടെ സത്യത്തെ നിലനിർത്തുന്നവനുമാണ്, സത്യം എന്നത് പര ജീവനുകളോടുള്ള കരുണയും സ്നേഹവുമാണ്, അവനാകട്ടെ രമിപ്പിക്കുന്ന രാമൻ്റെ വക്താക്കളുമാണ്....,
@vishnur3781
@vishnur3781 4 жыл бұрын
Good, very correct
@vipinled5014
@vipinled5014 4 жыл бұрын
ഏത് രാമായണമാസമാണെങ്കിലും ഞമ്മക്ക് മീന് കിട്ടിയിട്ടില്ലെങ്കിൽ, ഒണക്കമീനോ അല്ലെങ്കിൽ കോഴിമൊട്ട പൊരിച്ചതോ നിർബന്ധം. ♥️🤘🤘🤘
@varghesegeorge2520
@varghesegeorge2520 3 жыл бұрын
.
@radhakrishnanpm924
@radhakrishnanpm924 2 жыл бұрын
vi Pin പലർക്കു മീൻ ഒഴിച്ചു കൂടാത്ത താണ് ഞമ്മക്ക് ഏന്നൊക്കെ പറഞ്ഞ് വഴി തിരിച്ച വിടാതെ ഞമ്മക്ക് എന്നു പറഞ്ഞത് മുസ്ലീമിനെ ഉദേശിച്ചായി രി ക്കും ഹിന്ദുക്കളിൽ 70% മീൻ വേണം നൊയമ്പ് സമ യത്തും മീൻ വേണ്ടുന്ന ഹിന്ദുക്കൾ ധാരാളമുണ്ട്
@skg5482
@skg5482 4 жыл бұрын
പണ്ട് ആൾക്കാർ കിട്ടുന്നതെന്തും കഴിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല നമുക്ക് തീരുമാനിക്കാം എന്റെ് കഴിക്കണമെന്ന്. അതിൽ കൂടുതൽ ഒന്നും ഇല്ല. രാമൻ രാജാവായിരുന്നു, ബ്രാഹ്മനൻ അല്ല.
@arunenglish3997
@arunenglish3997 3 жыл бұрын
മാംസഭുക്ക് :: ഒരു കോഴിയേയോ, പശുവിനെയോ, മീനെയോ കണ്ടാൽ നമ്മുടെ വായിൽ വെള്ളമൂറില്ല. കാരണം നമ്മുടെ സംവിധാനം veg ആണ്. എന്നാൽ പഴുത്ത പഴം കണ്ടാൽ കഴിക്കാൻ തോന്നും. അതാണ്‌ മാംസാബുക്കിൽ നിന്നുള്ള ആദ്യ വ്യത്യാസം.. പിന്നെ മാംസം കടിച്ചു മുറിക്കാനുള്ള കൊമ്പല്ല് നമുക്ക് ബലമോ നീളമോ ഇല്ല... പച്ച മാംസത്തിന് രുചി തോന്നില്ല. നിങ്ങളുടെ കൈകൾ നഖങ്ങൾ ഇറച്ചി വലിക്കാൻ ശേഷിയോ മൂർച്ചയോ ഇല്ല. മരം കയറി പഴം പറിക്കാൻ കൊള്ളാം. ( മനുഷ്യന് മാംസം കഴിക്കാം.... പക്ഷെ ജീവശാസ്ത്രപരമായി മനുഷ്യൻ ഒറിജിനൽ വേജിറ്ററിൻ ആണ്.)
@nishithpt1580
@nishithpt1580 2 жыл бұрын
സീതയോട് തീയിൽ ചാടാൻ പറഞ്ഞപ്പോൾ തന്നെ പോയി മഹാപുരുഷൻ്റെ മറ്റേത്.
@antonygipson6120
@antonygipson6120 2 жыл бұрын
@@arunenglish3997 താങ്കൾക്ക് ഈ അറിവ് എവിടുന്ന് കിട്ടിയതെന്ന് അറിയില്ല ,ഏതെങ്കിലും മതപണ്ഡിതൻ ആയിരിക്കണം , മനുഷ്യർ മിശ്രബുക്ക് ആണ് അതിൽ തന്നെ ഭൂരിഭാഗവും വേവിച്ച ഭക്ഷണം ആണ് ,കഴിക്കുന്നത്‌ ,അതിൽ ഇറച്ചിയും പെടും , താങ്കളുടെ ലോജിക് വെച്ചാണെങ്കിൽ ,മനുഷ്യർക്കു വെണ്ടയ്ക്ക കണ്ടാൽ കൊതി തോന്നണം അല്ലോ 😆😆😆
@vineeshvijayan2964
@vineeshvijayan2964 3 ай бұрын
​@@arunenglish3997oru mandane thiruthaan pattilla Appol Amazon kattile aalkkar engane non veg kazhichu kaattil veg aayi pattilla..thanne polulla Rss kaar athu parayum.athinappyravum
@sudevcs1305
@sudevcs1305 4 жыл бұрын
രാമായണത്തിലെ മണ്ടത്തരങ്ങൾ പൊക്കിപ്പിടിക്കാതെ സാപിയൻസ് കംപ്ലീറ്റ് ചെയ്യ് എന്റെ പൊന്നു സാറെ. കട്ട വെയ്റ്റിംഗ് 😥😥😥
@learnearninvest9917
@learnearninvest9917 4 жыл бұрын
Lol😄😄
@vkv9801
@vkv9801 3 жыл бұрын
അതിന് രാമായണം മനുഷ്യൻ എഴുതിയത് ആണ് അത് കൊണ്ട് തന്നെ വിഡ്ഢിത്തം ഉണ്ടാകാം
@santhisethu76
@santhisethu76 5 ай бұрын
​@@vkv9801 നീ രാമായണം വായിച്ചിട്ടുണ്ടോ
@omsfci1802
@omsfci1802 4 жыл бұрын
നാലമ്പലങ്ങൾ എന്നറിയപ്പെടുന്ന രാമ- ലക്ഷ്മണ - ഭരത- ശത്രുഘ്ന ക്ഷേത്രങ്ങൾ എമ്പാടും മുളച്ചുപൊങ്ങിയിട്ടുണ്ട്. അവരുടെ marketing ഉം ഇതിൽപ്പെടും. അത് utilize ചെയ്യുന്ന travel and tourism കാരും ഇതിൽ പങ്കാളികളാണ്
@radhakirshnants3699
@radhakirshnants3699 4 жыл бұрын
നിങ്ങൾ പറഞ്ഞത് പൂർണ്ണമായും സത്യമാണ് '':
@Master80644
@Master80644 3 жыл бұрын
👍അതെ പന്നിയേയും ഇനി കൊല്ലാൻ അനുവദിക്കരുത് ഓം വരാഹ സ്വാമി നമഃ
@ajithmaitri
@ajithmaitri 4 жыл бұрын
സസ്യഹാരരീതി ബുദ്ധരിൽ നിന്നും ജൈനരിൽ നിന്നും അടിച്ചു മാറ്റി എടുത്തതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്‌താൽ നന്നാകും
@ejv1963
@ejv1963 4 жыл бұрын
Buddhism doesn't insist vegetarianism. Buddha himself consumed meat. Buddhism prohibited animal sacrifice to appease Gods, not the consumption of meat as food.
@veepee1557
@veepee1557 4 жыл бұрын
രാമൻ മാനിനെ കൊന്ന് ആഹാരം കഴിച്ചതിന്റെ ഓർമ പുതുക്കാൻ കർക്കിടക മാസത്തിൽ എല്ലാ ദിവസവും അമ്പലത്തിൽ ആടിനെ വെട്ടി മാംസം വിതരണം ചെയ്യണം. !!എന്ന് ആയാലോ??? രാമായണം വായിക്കുന്ന ആരും തന്നെ രാമൻ മാനിനെ കൊന്ന് തിന്ന കാര്യം ഇതുവരെ അറിഞ്ഞില്ല !!!
@vidyasasi7233
@vidyasasi7233 4 жыл бұрын
Right
@mrraju1411
@mrraju1411 4 жыл бұрын
അതു രാമായണത്തിന്റെ കുഴപ്പമല്ലല്ലോ. അതു വായിയ്ക്കുന്നവന്റെയല്ലേ?
@ajeeshunni1516
@ajeeshunni1516 4 жыл бұрын
ശരിയാണ്
@josew202
@josew202 4 жыл бұрын
അർത്ഥം അറിഞ്ഞു വായിക്കണം
@melvines4331
@melvines4331 3 жыл бұрын
Sheri chanakame
@ummasex6043
@ummasex6043 4 жыл бұрын
മാസം കഴിക്കരുത് എന്ന് രാമായണത്തിൽ പറഞ്ഞിട്ടുണ്ടോ . അല്ലെങ്കിൽ കഴിക്കണം എന്നു പറഞ്ഞിട്ടുണ്ടോ. മനസും ശരീരവും ശുദ്ധമാക്കി സൂക്ഷിക്കുക അതിലൂടെ പ്രപഞ്ചത്തിലെ ശക്തിയെ അറിയാൻ ശ്രമിക്കുക . പിന്നെ മാംസാഹാരം അത്ര നല്ല താണു എന്ന് പറയാൻ പറ്റില്ല . അത് ചുറ്റുപാടും നോക്കിയാൽ മനസിലാകും അത് മനസിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് .. പിന്നെ ഹിന്ദുവിനെ ആരും നിര്ബന്ധിക്കുന്നില്ല അത് ചെയ്യണം എന്ന് . താൻ താൻ നിരന്തരം ചെയുന്ന കാര്യങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ ... ഇതിൽ ഓഫർ ഒന്നും കിട്ടൂല
@unninichurajendran6050
@unninichurajendran6050 4 жыл бұрын
മീൻ തൊട്ടുകൂട്ടാൻ പറഞ്ഞാൽ മത്സ്യ അവതാരം തോട്ടു 10 വതാരങ്ങൾ ഭജിക്കാൻ ആണ്
@abdullamohammad7361
@abdullamohammad7361 4 жыл бұрын
എന്നാൽ പിന്നെ അതങ്ങ് നേരിട്ടു പറഞ്ഞാൽ പോരെ. പ്രവാചകൻ്റെ ആറാമത്തെ വയസ്സിലെ കല്യാണം ന്യായീകരിക്കാനായി ആയിഷക്കപ്പോൾ 16 വയസായിരുന്നു എന്ന് വ്യാഖ്യാനിച്ചു വെറുപ്പിക്കുന്നവരെ കണ്ടിട്ടുണ്ട്. മതം ഏതായാലും വ്യാഖ്യാന ഫാക്ടറി ഒരു പോലെ വെറുപ്പിക്കും.
@unninichurajendran6050
@unninichurajendran6050 4 жыл бұрын
@@abdullamohammad7361 എങ്ങനെ പറയണം എന്നുള്ളത് ഓരോരുത്തരുടെയും ഇഷ്ട്ടം.
@arunenglish3997
@arunenglish3997 3 жыл бұрын
മാംസഭുക്ക് :: ഒരു കോഴിയേയോ, പശുവിനെയോ, മീനെയോ കണ്ടാൽ നമ്മുടെ വായിൽ വെള്ളമൂറില്ല. കാരണം നമ്മുടെ സംവിധാനം veg ആണ്. എന്നാൽ പഴുത്ത പഴം കണ്ടാൽ കഴിക്കാൻ തോന്നും. അതാണ്‌ മാംസാബുക്കിൽ നിന്നുള്ള ആദ്യ വ്യത്യാസം.. പിന്നെ മാംസം കടിച്ചു മുറിക്കാനുള്ള കൊമ്പല്ല് നമുക്ക് ബലമോ നീളമോ ഇല്ല... പച്ച മാംസത്തിന് രുചി തോന്നില്ല. നിങ്ങളുടെ കൈകൾ നഖങ്ങൾ ഇറച്ചി വലിക്കാൻ ശേഷിയോ മൂർച്ചയോ ഇല്ല. മരം കയറി പഴം പറിക്കാൻ കൊള്ളാം. ( മനുഷ്യന് മാംസം കഴിക്കാം.... പക്ഷെ ജീവശാസ്ത്രപരമായി മനുഷ്യൻ ഒറിജിനൽ വേജിറ്ററിൻ ആണ്.)
@unninichurajendran6050
@unninichurajendran6050 3 жыл бұрын
@@arunenglish3997 സത്യമാണ് നിങ്ങൾ പറഞ്ഞത്. വെള്ളം കുടിക്കുന്ന രീതി മാംസഭുകുകൾ നാവുകൊണ്ട് സസ്യ ഭുക്കുകൾ ചുണ്ട് കൊണ്ട്
@balachandranreena6046
@balachandranreena6046 3 жыл бұрын
Manushyan mamsam kazhichu thudayappol muthalanu avante brain develop chaithu thudangiyathu.....oru bhakshanathinum prathyeka savarnatham onnum illa oro nadaninum kalavasthaykkum anusarichanu bhakshana seelangal undayi vannathu.....
@vinodvnair2307
@vinodvnair2307 4 жыл бұрын
വെജിറ്റേറിയൻ കഴിക്കുക 30 ദിവസം അപ്പോൾ പ്രക്യതിയോട് ചേർന്ന് നിൽക്കുന്നവർ ആയി മാറും. അങ്ങനെയാണങ്കിൽ മാസം കഴിച്ചു ജീവിക്കുകയാണങ്കിൽ അതിൽ മീനും ഉൾപ്പെടും. ഒരു ശരാശരി മനുഷ്യൻ' മൃഗത്തോട് തുല്യമായിരിക്കും' കാരണം അവനവൻ്റെ പ്രവർത്തികൾ സൂക്ഷിച്ചാൽ മനസിലാകും.'' ഇതു രണ്ടും 'മനുഷ്യന് 'ആവിശ്യമായ ഘടകം തന്നെ 'അല്ലാതെ 'സസ്യവും ജലവും 'ആവിശ്യമെന്ന നോൻ വെജിറ്റെറിയനെ 'തള്ളികൊണ്ട് ജീവിക്കാൻ കഴിയില്ല' ചിലപ്പോൾ 'വല്ല ഗുളികകൾ പോലുള്ള ഭക്ഷിച്ചു ജീവിക്കേണ്ടി വരും' ഇത് ഒന്നും അല്ല ഇവിടത്തെ പ്രശ്നം. മനുഷ്യൻ്റെ മനസ് നന്നാവുക' എന്നാൽ തന്നെ പ്രക്യതി പോലും മനുഷ്യനെ നോക്കി പുഞ്ചിരിക്കും'' ''''' ഇത് പ്രക്യതി സത്യവും'' ''മനസിലായോ കൂട്ടുകാരെ' എന്തങ്കിലും മനസിലായാ എന്തോ. അവനവൻ നന്നായാൽ അവനവന് തന്നെ നല്ലത്....
@kailasnaths7387
@kailasnaths7387 4 жыл бұрын
അഡോൾഫ് ഹിറ്റ്ലർ ഒരു വെജിറ്റേറിയൻ ആയിരുന്നു..
@omnipotent4744
@omnipotent4744 4 жыл бұрын
@@kailasnaths7387 ഹിറ്റ്ലർ വെജിറ്റേറിയൻ അല്ലായിരുന്നു, അദ്ദേഹത്തിന് indigestion and episodic stomach pains ഉണ്ടായതിനു ശേഷം ആണ്, മാംസം തിന്നുന്നത് കുറച്ചത്. എന്നാലും പിന്നീടും കുറച്ചുകാലം അദ്ദേഹം മാംസം കഴിച്ചിരുന്നു എന്നു Hitler: Diagnosis of a Destructive Prophet എന്ന ബുക്കിൽ കുറിച്ചിട്ടുണ്ട്. അതൊക്കെ പോട്ടെ പലപ്പോഴും ആരെങ്കിലും വെജിറ്റേറിയൻ ആകുന്നത് പറയുമ്പോൾ ഉടനെ ഹിറ്റ്ലർ ന്റെ കാര്യം പറയുന്നത് വെജിറ്റേറിയൻ ആയാലും ഹിറ്റ്ലർ നെ പോലെ മനസ്സ് ഉണ്ടാകും എന്നാണോ? അങ്ങനെയെങ്കിൽ meat യഥേഷ്ടം കഴിക്കുന്നവർ ആയിരുന്നല്ലോ സ്റ്റാലിനും, ബിൻലാദനും, അങ്ങനെയെങ്കിൽ meat കഴിക്കുന്നവർ അവരെപ്പോലെ മനസ്സുള്ളവർ ആണോ? 😆
@jaleelchand8233
@jaleelchand8233 Жыл бұрын
ഈ ദൈവങ്ങൾക്ക് ഉണ്ണുബോഴും ഉറങ്ങുമ്പോഴും ആയുധം കൂടെ വേണം .അതെന്തിനാ?
@vishnuprakash2688
@vishnuprakash2688 4 жыл бұрын
രാമായണം എന്നല്ല ഹിന്ദുയിസത്തിലെ ഒരു ഗ്രന്ധത്തിനും കഥ എന്നതിനപ്പുറം ഒരു പ്രാദാന്യവും കൊടുത്തിട്ടില്ല എന്റെ വീട്ടിൽ ഇന്നും മീൻ വാങ്ങിയിട്ടുണ്ട്
@41526308
@41526308 4 жыл бұрын
ഹിന്ദു വിന്റെ ഗ്രന്ഥം ഏതാണ് വേദങ്ങൾ കഥകളാണോ .ആരാണ് രാമൻ കൃഷ്ണൻ ശിവൻ ഒന്ന് പറയു താങ്കൾ
@georgepk3273
@georgepk3273 4 жыл бұрын
@@41526308 എന്നോടല്ല ചോദ്യമെങ്കിലും പറയട്ടെ - കൃഷ്ണനും രാമനും ശിവനും അയ്യപ്പനും യേശുവുമൊക്കെ ഓരോ കാലങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യരാണ്. ഒരു പച്ച മനുഷ്യനായിരുന്ന യേശു (ജോസഫ് എന്ന പുരുഷൻ്റെയും മറിയ എന്ന സ്ത്രീയുടെ യും പുത്രൻ) ദൈവത്തിൻ്റെ അവതാരവും ഇന്ന് ദൈവവുമായിരിക്കുന്നതു പോലെ. സാമാന്യ ബോധമെന്ന വിശിഷ്ട ഗുണമില്ലാ ത്തവർക്ക് ഇതൊന്നും കഥകളല്ല. സത്യം മാത്രമാണ് ശരി. അതു മാത്രമാണ് യുക്തമായത്. അതിൻ്റെ വെളിപാടാണ് യുക്തിബോധം. അതുള്ളവർക്ക് ഈ കഥക ളിലെ പൊടിപ്പും തൊങ്ങലും മാറ്റിക്കളഞ്ഞ് സത്യമായതെന്തുണ്ടോ അത് കാണാൻ കഴി യും.ശ്രമിച്ചാൽ താങ്കൾക്കും ...
@ejv1963
@ejv1963 4 жыл бұрын
@@georgepk3273 യേശു ജോസഫിന്റെ പുത്രനാണെന്ന് പറഞ്ഞത് ഇത്തിരി കടന്നുപോയി ..ദൈവം കേൾക്കണ്ട
@georgepk3273
@georgepk3273 4 жыл бұрын
@@ejv1963 ബൈബിളിൽ പറയുന്നതാണ് സുഹൃത്തേ.
@balachandranreena6046
@balachandranreena6046 3 жыл бұрын
Ella matha grandhangalum verum stories mathramanu quranum bible um ramayanavum bharathavum okke
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 4 жыл бұрын
അതികമായാൽ അമൃത०വിഷ०. മാംസം അതികമായാലു० വിഷമാണ്. കർക്കിടമാസത്തിലെങ്കിലു०, മാംസം കഴിക്കാതിരിക്കട്ടെ! മാ०സ०കഴിക്കാത്തത്ഒരുതെറ്റല്ല!
@jaleelchanth1347
@jaleelchanth1347 3 жыл бұрын
ഒപ്പിയ്ക്കാന്‍ പെടുന്ന പാടെ
@sandhyadevayani8830
@sandhyadevayani8830 3 жыл бұрын
അപ്പോൾ സീത ദേവിയോ അവരെ കിട്ടിയതു ഭൂമി ഉഴവുമ്പോഴല്ലേ...,.. സ്വന്തം മകൾ അല്ലാഞ്ഞിട്ടും രാജാവ് ഒരു പെൺകുട്ടിയെ എന്തിനു ദത്തെടുത്തു ഒരാൺകുഞ്ഞിനെ എടുക്കാമായിരുന്നില്ലേ
@sculpturenaturalclay7077
@sculpturenaturalclay7077 4 жыл бұрын
മാഷെ രസകരമായ അവതരണം, കുറിക്ക് കൊള്ളുന്ന ഭാഷ തകർത്തു 👍😍
@jabrajabra7981
@jabrajabra7981 3 жыл бұрын
Good speach 👍
@vijayant2138
@vijayant2138 2 жыл бұрын
"മീൻതൊട്ടു ക്കൂട്ടുക " എന്ന പ്രയോഗം സംസ്‌കൃത ഭാഷയിലും പ്രയോഗത്തിലും നിപുണനായിരുന്ന മേൽപ്പത്തൂരിനോട് മഹാവിഷ്ണുവിന്റെ മത്സ്യാവതാരം മുതൽ കൽക്കി അവതാരം വരെയുള്ള ഭാഗവത കഥകൾ മലയാളത്തിലേക്കു തർജ്ജമ ചെയ്യുക എന്നായിരുന്നു എഴുത്തച്ഛൻ ഉദ്ദേശിച്ചിന്നത്....മലയാളഭാഷയോടുള്ള മേൽപ്പത്തൂരിന്റെ പുച്ഛത്തെ എഴുത്തച്ഛൻ പരിഹസിക്കുകയാണ് ഇതിലൂടെ ചെയ്തത്...
@vinodvnair2307
@vinodvnair2307 4 жыл бұрын
എല്ലാ 'രാജ്യവും' താണ്ടി വരുന്ന ആ കുതിരയെ എന്തിനു വതിച്ചു'സന്തോഷത്തോടെ അറുക്കലോ ഇത് എന്ത് നീതി' ആകുരിര' എല്ലാ രാജ്യവും താണ്ടി രാജാവിൻ്റെ 'ദൗത്യം' ജയം താണ്ടി വന്ന ആ കുതിരെ വതിക്കാൻ ' എന്തിനു ദൈവം കൂട്ടുനിൽക്കണം' കാരണം ആ കുതിരക്കും ഒരു മനസ് ഉണ്ട്.അത് കാണാതെ പോയതാണ്.അന്നത്തെ രാജാവിൻ്റെ പരാജയം':'' 'ഒന്നു ചിന്തിക്കു'' ആകുതിര എന്നും ആ ' രാ ജാവിന് 'വിശ്വാസ്ഥൻ ആയിരിന്നു.എന്നാലോ. ആരാജാവോ' എനിക്കു മേലെ ആരും വേണ്ട എന്ന രീതിയിൽ ആകുതിരയെ 'വതിച്ച 'രാജാവ്' രാജാവ് തന്നെയോ ' ..... എല്ലാ നിയമവും പൊളിച്ച് എഴുതണം' എന്നാലെ എല്ലാവരും എല്ലാം പഠിക്കു'' ''''' അറിവ് നേടുക തന്നെ ചെയ്യുക ' അത് ഓരോ പൗരൻ്റയും 'പൗരികളുടെയും കടമ iiiiiii
@natarajanp2456
@natarajanp2456 4 жыл бұрын
ഇന്നത്തെ പുതുതലമുറകൾക്കറിയാത്തതു പലതും..... 👂
@harishsp3954
@harishsp3954 4 жыл бұрын
വറ്റില്ലാത്ത കഷ്ടകാലത്ത് നിന്നും എല്ലിനടിയിൽ വറ്റ് കയറിയ .. പ്രയോഗം അതിലുണ്ട് എല്ലാം
@satheesha9763
@satheesha9763 3 жыл бұрын
Kudikkan undayittumum swantham cherumakande Suna pravachakan kudicha pole 🍌👷.1/2athilundu
@sreerajvs1955
@sreerajvs1955 3 жыл бұрын
ഈ വരികൾ ആരും വായിക്കാറില്ല.
@shajikumar2664
@shajikumar2664 3 жыл бұрын
ചങ്ങാതി, അങ്ങ് പറയുന്ന തു് വളരെ ശരി തന്നെ .ഇതെല്ലാം ഉള്ളതിനാലാണ് മനുഷ്യന്നും അവന്റെ ജീതി തസാഹചര്യങ്ങളും ഇങ്ങിനെ ആയതു്, അങ്ങയ്ക്കിങ്ങിനെ സംസാരിച്ചു " ജീവനംത രു ന്നതും ' അതിനാൽ ഇതിൽ കറവുകൾ മാത്രം സംസാരിക്കാതിരിക്കുക.ഇതിലൂടെ നനമ്മുടെ മനുഷ്യ "വംശത്തിനുണ്ടായ ചിന്താ ദിശകൾ കൂടി തിച്ചറിയണം
@lijunairsign
@lijunairsign 4 жыл бұрын
എന്റെ ചേട്ടാ , സത്യത്തിൽ നിങ്ങളോടു സഹതാപം തോന്നുന്നു. ദയവുചെയ്ത് വാച്യാർത്ഥം വിളമ്പരുത്‌. മൃഗത്തെ കൊന്നുതിന്നു എന്നു വായിച്ചിട്ടു അതുതന്നെ മനസിലാക്കുന്ന നിങ്ങളുടെ ബുദ്ധിയും ചിന്തയും വികസിച്ചില്ല എന്നേ പറയാനാകൂ . അകമേയും പുറമെയുമുള്ള എല്ലാ ദുഷ്ടചിന്തകളെയും നശിപ്പിച്ചു കാനന വാസത്തിനു സമാരംഭം കുറിക്കുന്നു . രാമായണം ഭൗതിക കാര്യങ്ങളല്ല വിശകലനം ചെയ്യുന്നത് . അല്ലെങ്കിൽ തന്നെ ആത്മീയതയ്ക്കു വേണ്ടി വിരചിച്ച രാമായണത്തിൽ മനഃപൂർവം അതിനെതിര്‌ വരുത്താൻ ഗ്രന്ഥകർത്താവ് അത്രയ്ക്കു വിഡ്ഢി ആണോ ? ദയവു ചെയ്തു ഉള്ളിലെ അഹംഭാവവും മിഥ്യാധാരണയും മാറ്റി നല്ലൊരു ആചാര്യന് ശിഷ്യപ്പെടൂ . നമസ്കാരം
@josew202
@josew202 4 жыл бұрын
ഇതു തന്നെ ആണ് ഖുർആൻ നെ കുറിച്ചും ചിലർ പറയുന്നതും എന്തൊരു സാമ്യം അല്ലെ
@ejv1963
@ejv1963 4 жыл бұрын
@@josew202 New Testament ലെ Gospels നെ പറ്റി ഇങ്ങേനെയാരും പറഞ്ഞിട്ടില്ലേ ?
@goofybits8248
@goofybits8248 4 жыл бұрын
Mmmm. You really deserve our sympathy!!!!
@sandeepgecb1421
@sandeepgecb1421 4 жыл бұрын
Ha ha..ith taneyaani pulli paranjad..accepct cheiyan nalla paad aairkim bro..onn iruthi chinthicha allaam theerim 🤪 ini nte peru vech Hindu,muslim,Christian aaakana punya janmangalod onim paryaaan ilaa..😏
@hrsh3329
@hrsh3329 3 жыл бұрын
think big ചേട്ടാ
@mastersvlog5535
@mastersvlog5535 4 жыл бұрын
പൊട്ടക്കഥകളെ വിടൂ സർ ...സയൻസ് സംസാരിക്കൂ ...
@sheiqadam2934
@sheiqadam2934 4 жыл бұрын
സയൻസിൽ പോട്ട കഥങളില്ലെ ചാൾസ് ഡാർവിൻ അമ്മാവൻ പോട്ടനല്ലെ
@hscreations5658
@hscreations5658 4 жыл бұрын
@@sheiqadam2934 *ഡാർവിൻ അമ്മാവൻ ആരായിരുന്നു എന്നൊന്ന് മനസിലാക്കി വാ മര പോത്തേ !*
@sandeepgecb1421
@sandeepgecb1421 4 жыл бұрын
@@sheiqadam2934 Darvine patti oru idea Polim illalllo settaaa settani 🥴
@sheiqadam2934
@sheiqadam2934 4 жыл бұрын
Ningal iruwarudeyum prfle photo kandapze manassilaayi Ammaavanum ittharathilulla ware kandathinn shesham airikkum Potta sidhaantham kandpidichad
@sandeepgecb1421
@sandeepgecb1421 4 жыл бұрын
@@sheiqadam2934 mahaaaan 🙏 profile photo kand aaale manasilaakan ulla sidhi..😋😁
@georgepk3273
@georgepk3273 4 жыл бұрын
പശുവിനെ കൊല്ലാമോ എന്ന ചോദ്യത്തിനുത്തരം വേണമെങ്കിൽ മഹാഭാരതത്തിൽ നോക്കുക. ദശപുരമെന്ന രാജ്യത്ത് ദിവസേന ബ്രാഹ്മണർക്ക് സദ്യ കൊടുക്കാൻ രണ്ടായിരം പശുക്കളെ കൊന്നിരുന്നു. ചമ്പൽ നദിക്ക് ചർമ്മണ്വതി എന്നു പേരുണ്ടായത് ഇത്രയും പശുക്കളുടെ രക്തവും ക്ലേദവും അതിലേക്കൊഴുകിയിരുന്നതുകൊണ്ടാണെന്നന്നും മഹാഭാരതം പറയുന്നു. ഉണ്ണാൻ വരുന്ന ബ്രാഹ്മണർക്ക് തൃപ്തിയാവോളം വിളമ്പാൻ രണ്ടായിരം പശുക്കളുടെ മാംസം തികയാതെ വരുന്നതിനാൽ വിളമ്പുകാർ വെപ്പുകാരോട് ചാറ്കൂടുതലാക്കാൻ ആവശ്യപ്പെടുന്നതും മഹാഭാരതത്തിൽ തന്നെയാണ്.
@georgepk3273
@georgepk3273 4 жыл бұрын
@@praveenr9361 പണ്ട് കാലത്ത് ബ്രാഹ്മണർക്ക് ദാനം കൊടുത്തിരുന്നത് പശുക്കളെയായിരുന്നു' അതെല്ലാം പാല് കറന്നു കുടിക്കാനായിരുന്നു എന്നു പറയുന്ന വിഡ്ഢ്യാ സുരന്മാരും തലപൊക്കി വരുന്നുണ്ട്.
@alexandervd8739
@alexandervd8739 Жыл бұрын
Let the light of knowledge vanish the darkness of ages accumulated.
@mohandaspkolath6874
@mohandaspkolath6874 3 жыл бұрын
സജീവൻ സർ, താങ്കൾ പറഞ്ഞ പദ്യഭാഗം അയോ ദ്ധ്യാകാണ്ഡത്തിലാണ്. ഭരദ്ധ്യാ ജാ ശ്രമപ്രവേശം. അദ്ധ്വാന്മരാമായണം പേജ് 66.
@vjsebastian5646
@vjsebastian5646 11 ай бұрын
Thanks
@mohandasp1984
@mohandasp1984 3 жыл бұрын
രാമൻ ക്ഷ ത്രിയാ നാണ്. എന്തും കഴിക്കും എന്നാണെങ്കിൽ രാമ രാജ്യ വാദികൾ എന്തിനാണ് ബീഫ് നിരോധിക്കുന്നതും , അപരന്റെ ഭക്ഷണകാര്യത്തിൽ ഇടപെടുന്നതും ? രാമായണത്തിലെ ഓരോ വരിയും രാമകഥയൊ മൊത്തം പ്രധിനിധാനം ചെയ്യുന്നുണ്ട്. ജാമി ത ടീച്ചറുടെ പ്രഭാഷണത്തിൽ പുളകം കൊള്ളുന്ന വർ ഇവിടെ എന്താണ് അസഹിഷ്ണുക്കളാകുന്നത്? രാമായണ മാസം അക്ഷയ ത്രി തിയ പോലെ തട്ടിക്കുട്ടിയതാണ്.
@ashokg3507
@ashokg3507 2 жыл бұрын
പശുവധം ആണ് നിഷേധിച്ചത് ... കാര്യമറിയാതെ ചാടരുത് ... വറചട്ടിയിലാകും .... ☝🏻😄😄😄
@thehumanist3847
@thehumanist3847 3 жыл бұрын
👍
@umesanp942
@umesanp942 4 жыл бұрын
ചരിത്രവും പുരാണവും ഒന്നും തന്നെ അറിയാത്ത ഒരു തലമുറ എന്തെല്ലാമോ കാട്ടി കൂട്ടുന്നു എന്നതാണീ തലമുറയുടെ ഏറ്റവും വലിയ പ്രത്യേകത. ഓരോരുത്തരും സവർണനാകാൻ വേണ്ടി മാത്രം ശ്രമിക്കുന്ന ഒരു പ്രത്യേക കാലേട്ടം.
@anjalimohan4497
@anjalimohan4497 2 жыл бұрын
താങ്ങളോട് കുറച്ചു സംശയം ചോദിക്കാൻ ഉണ്ട്.... 1) ഹിരണ്യകശിപുവിനെ കൊന്നു കൊടല്മാല വായിൽ വെച്ചിരിക്കുന്ന നരസിംഹ സ്വാമി vegetarian ആയിരുന്നോ????? 2) വായി കോടലുമാല വെച്ചാൽ കുറച്ചു blood എങ്കിലും ഉള്ളിൽ പോകുമല്ലോ.... .അതുകൊണ്ട് അദ്ദേഹത്തിനെ അമ്പലത്തിൽ പുറത്താണോ വെക്കേണ്ടത്??? നിങ്ങളുടെ അഭിപ്രായം എന്താണ്.....??? 3) ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നരസിംഹ സ്വാമിയേ അകത്തു പ്രീതിഷ്ടിച്ചതു തെറ്റാണോ??? അത് നിങ്ങളുടെ criteriaയിൽ സവർണ അമ്പലം ആണോ കീഴ് ജാതിക്കാരുടെ അമ്പലം ആണോ???? 4)പിന്നെ നരസിംഹസ്വാമിയും രാമനെപ്പോലെ ദശാവതാരത്തിൽ ഉണ്ട് എന്ന് പറയുന്നതു പാതകം അല്ലെ??? പിന്നെ നായർ തറവാടുകളിൽ ഭദ്രകാളി പ്രതിഷ്ഠ കണ്ടിട്ടുണ്ട്..... കാളിക്കു കുരുതി ഉണ്ട് അപ്പോൾ കാളി സവർണ ദൈവം ആണോ?അതോ നായർ സമുദായം അവർണ്ണ സമുദായം ആണോ??? ഇതിന്റെ എല്ലാം ഉത്തരം കണ്ടു പിടിക്കുമ്പോൾ പറഞ്ഞ വിഡ്ഢിത്തരം സ്വയം മനസ്സിലാകും... വിവരക്കേട് വിളിച്ചു കൂവി നാട്ട്കാരെ വഴിതെറ്റിച്ചു ഭിന്നിപ്പ് സൃഷ്ടിച്ചു സ്വയം തരം താഴാതെ ഇരിക്ക് മാഷേ.... ഒന്നേ എനിക്ക് താങ്ങളോട് പറയാനുള്ളു....... ഉദ്ധരെത് ആത്‍മൻ ആത്‍മനം.... (ഭഗവത് ഗീത...അധ്യായം 6 ശ്ലോകം 5).
@NSR101
@NSR101 4 жыл бұрын
actually dasharadhanu ഒരു മകൾ ഉണ്ടായിരുന്നു.. ശാന്തി എന്നായിരുന്നു അവരുടെ പേര്... ആൺ മക്കൾ ഉണ്ടാകാത്തത് കൊണ്ട് അവരെ അംഗദേശത്തെ രാജാവ് ദത്തു പുത്രി ആയി എടുത്തു... ഈ ശാന്തിയെ ആണ് പിന്നീട് ഋഷിശ്രിങ്കൻ വിവാഹം കഴിക്കുന്നത്.. ( അതായതു നമ്മുടെ വൈശാലി സിനിമയിൽ പാർവതി ചെയ്ത റോൾ) അതായതു ഈ ഋഷിശ്രിങ്കൻ ശ്രീരാമന്റെ അളിയൻ ആയിരുന്നു...☺☺. Just sharing a fact i know. Keep up the good work👍👍
@teslamyhero8581
@teslamyhero8581 2 жыл бұрын
ശാന്തി അല്ല ശാന്ത..
@polachanpadayatty3756
@polachanpadayatty3756 4 жыл бұрын
very good speach,well knowlege.
@joserichies8371
@joserichies8371 4 жыл бұрын
Interesting to hear. Good.
@ajthajyn9601
@ajthajyn9601 4 жыл бұрын
രാമായണ മാസത്തിൽ മൽസ്യം മാംസവും എല്ലാം കഴിക്കും കർക്കിടമാസമാണ് രാമായണം വായിക്കുന്നത്. കർക്കട മാസത്തിലാണ് ആളുകൾ കോഴിമരുന്നും ആട് മരുന്നും എല്ലാം കഴിക്കുന്നത്. താൻ ഒന്നു പോടോ
@rasilulu4295
@rasilulu4295 2 жыл бұрын
ഇയാൾ കു ഭ്രാന്താകുന്നു 😂😂😂😂😂
@ramankuttypp6586
@ramankuttypp6586 Жыл бұрын
Good.presendaion
@musthafaalavi3384
@musthafaalavi3384 4 жыл бұрын
നിരീശ്വര വാദമെന്നാൽ -എല്ലാ മതങ്ങളിലുമുള്ള അർത്ഥ ശൂന്യതയും തുറന്നുകാട്ടുന്നത് തന്നെയാണ്.അഭിനന്ദനങ്ങൾ.. .. ജാമിത റ്റീച്ചറൊക്കെ ഇസ്‌ലാമിനെ നിഷേധിച്ചുകൊണ്ട് സംസാരിക്കുമ്പോൾ കമെന്റ് ബോക്സിൽ അമുസ്ലിം സുഹൃത്തുക്കളുടെ ആഹ്ലാദത്തിമിർപ്പുകളുടെ കമന്റുകളാൽ നിറഞ്ഞിരിക്കും !! എന്നാൽ ഇതിന്റെയൊന്നും കമെന്റ് ബോക്സിൽ ഒരു മുസ്ലിമിന്റെയും ആഘോഷ പ്രകടനങ്ങൾ കണ്ടില്ല എന്നത് തമാശയായിത്തോന്നി...... !!!!!
@akhilsudhinam
@akhilsudhinam 4 жыл бұрын
കാരണം പേടി ജാമിതയും കൂട്ടരും വന്നതുകൊണ്ട് സുഡാപ്പികൾ തലതാഴ്ത്തി അല്ലെങ്കി കാണാമായിരുന്നു
@rasheedev7528
@rasheedev7528 3 жыл бұрын
സത്യമാണ്! ജബ്ബാർ മാസ്റ്ററുടേയും ജാമി ത യു ടേയും പ്രഭഷണങ്ങളിൽ അടിയിൽ സംഘികളുടെ വിളയാട്ട മാ ണ് ! ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം എന്നാണ് അവരുടെ നിലപാട്: എല്ലാ മതങ്ങളിലും വൈരുദ്ധ്യവും അണ്ഡവിശ്വാസങ്ങളുമുണ്! ഖുറാനാ യാലും ബൈബിളായാലും ഗീതയായാലും അതിലുള്ള ധാർമ്മികതയെ സ്വീകരിക്കുക " ബാക്കിയെല്ലാം തള്ളികളയുക "
@livingroomtv7342
@livingroomtv7342 3 жыл бұрын
ഇൗ പറഞ്ഞത് ശരിയാണ്. ഏതു മത ഗ്രന്ഥ മയാലും അതിനുള്ളിലെ തെറ്റുകൾ പുറത്തു കൊണ്ടു വരുക തന്നെ ചെയ്യണം. ശ്രീരാമൻ ഒരു രാജാവായ മനുഷ്യൻ മാത്രമാണ്. ശ്രീരാമനെ ദൈവമാക്കി യത് .പണ്ടുകാലത്ത് മത ഗ്രന്ഥങ്ങൾ സൃഷ്ടിച്ച ബ്രാഹ്മണര് തന്നെ. ഇന്ന് ഇൗ ആധുനിക കാലഘട്ടത്തി ലും ശ്രീരാമൻ ദൈവമാണെന്ന് അന്തമായ്‌ വിശ്വസിക്കുന്നവരാണ് കമൻറ് ബോക്സിൽ കൂടുതലായി കാണുന്നത്.
@livingroomtv7342
@livingroomtv7342 3 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് എന്നാലും ശ്രീരാമനെ,ഹനുമാനും ഒന്നും ദൈവമായി കാണാൻ കഴി യില്ലാ.
@dineshkumarmp1987
@dineshkumarmp1987 2 жыл бұрын
നമസ്ക്കാരം സർ, മനസ്സിലെ മാലിന്യം പോയി
@vinuchakedathhouse8629
@vinuchakedathhouse8629 8 ай бұрын
Raman brahmananalla kshathriyananu guhane koduthitulla bahumanam onnu paranju tharika ente ponnu chetta
@aravindakshannair9971
@aravindakshannair9971 4 жыл бұрын
I suspect Valmeeki was also a man like you.Seeing only the worst in everything.And enjoying by making others.....
@geethas1239
@geethas1239 4 жыл бұрын
പുതിയ അറിവുകൾ നൽകിയതിന് നന്ദി.
@mohammedashraf3412
@mohammedashraf3412 3 жыл бұрын
ആഹ ഹിന്ദുക്കളെ പറ്റി പറഞ്ഞപ്പോൾ pollunnund ലേ.നീയൊക്കെ Muslims sine Patti പറയുമ്പോൾ ബായങ്കര thangal ആയിരുന്നല്ലോ ഇപ്പൊ എന്താ 😂😂😂😂😂😂😂
@baijul4209
@baijul4209 2 жыл бұрын
എന്തും ഗുരുമുഖത്തു നിന്നും മനസ്സിലാക്കാൻ കഴിയുന്നത് വഴി തെറ്റിയ പഠനംനേരെയാക്കും...ചേട്ടന് ഇനിയും പല ജന്മങ്ങൾ എടുത്താലും ബുദ്ധിയും ബോധവും ഉണരുമെന്നു തോന്നുന്നില്ല കാരണം...മനസ്സ് ലക്ഷ്യം വയ്ക്കുന്നത് വേറെയാണ്...കുറെപ്പേരെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കും അവരുടെയും കർമ്മ ദോഷം....
@shinodbn8581
@shinodbn8581 2 жыл бұрын
absolute correct, many births, bad karma's
@ashokg3507
@ashokg3507 2 жыл бұрын
അതാണ് സത്യം എന്തൊക്കെയോ പുലമ്പുന്നു.... ഒരു മാലയിൽ മുത്തു കോർക്കാനറിയാത്ത വങ്കന്മാർ എന്തും വിളിച്ചു പറയും ... ചിലർക്ക് അത് രസകരമായി തോന്നി മുമ്പേ പോയവനെ ഗമിക്കുന്ന കുറെ വങ്കൻമാർ ആയി മാറി ഹൈന്ദവർ....
@solotraveler4431
@solotraveler4431 2 жыл бұрын
രാമൻ ബീഫ് ഫ്രൈ,, പൊറോട്ട കഴിച്ചതിനു തെളിവ് ഉണ്ട്...
@antonygipson6120
@antonygipson6120 2 жыл бұрын
എന്ത്‌ കുരു ,സ്വന്തം മതപുസ്തകത്തിലുള്ള ഉടായിപ്പ് തുറന്ന് കാട്ടുമ്പോൾ വിശ്വാസിപോട്ടന്മാർക്ക് ഉണ്ടാകുന്ന വിറളി മാത്രമാണ് നിനക്ക് ,ഗുരുമുഖത്തു നിന്ന് പഠിക്കൂ സുഹൃത്തേ ,പഠിച്ചിട്ടു വിമർശിക്കൂ സുഹൃത്തേ എന്നിവയൊക്കെ ,വിശ്വാസി പൊട്ടന്മാരുടെ ചില ക്യാപ്സ്യൂളുകൾ മാത്രം ,ഇനിയും ജൻമം ഉണ്ടെന്നും അതു കാണിച്ചു മറ്റുള്ളവരെ പരിഹസിക്കുകയും ചെയ്യുന്ന നിന്റെയൊക്കെ വിവരക്കേടും തൊലിക്കട്ടിയും അപാരം തന്നെ .
@radhakrishnanpm924
@radhakrishnanpm924 2 жыл бұрын
രാമൻ കൊന്ന മാനിന്റെ ഇറച്ചി ചിത്രകൂട മലയിൽ വെച്ച് ഒരു പാറയിൽ വെച്ച് സീത ഉണക്കി കാക്കകൾ ഒരു വശത്തുകൂടി വന്ന് മാസം കൊത്തിയെട്ടത്തു കോപാകുലയായ സീത കാക്കയെ ശപിച്ച വെന്നും അതാണ കാക്ക ഒളിഞ്ഞു നോക്കുന്നതെന്നു ഒരു കഥയുണ് Dr.AT കോവൂരിന്റെ തെരെഞ്ഞെടുത്ത കഥകളിൽ ഇത് ഏഴു തി യിട്ടുണ്ട് എതായാലും ചിന്തിയ്ക്കാൻ വക നൽകിയ സജീവൻ സാറിനു അദിനന്ദനങ്ങൾ
@rajuponnu206
@rajuponnu206 2 жыл бұрын
മീൻ തൊട്ടു കൂട്ടാൻ പറഞ്ഞതിന് അർത്ഥo . മഹാവിഷ്ണുവിന്റെ ആദ്യത്തെ അവതാരമായ മൽസ്യാവതാരം മുതൽ എഴുതാൻ തുടങ്ങിക്കൊള്ളു എന്നാണ് അർത്ഥം.
@sarathr690
@sarathr690 4 жыл бұрын
Wow njan innanu channel kanunnathu sub cheithu tto video full kandu super
@kunhahamedthuppilikat8630
@kunhahamedthuppilikat8630 3 жыл бұрын
എന്താ ഇസ്ലാമിക വിമർശനം ഒന്നും ഇല്ലേ? അതോ ബാലൻസ് ഒപ്പിക്കാനോ
@unnikrishnan.ktemplestreet24
@unnikrishnan.ktemplestreet24 9 ай бұрын
മീൻ തൊട്ടു കൂട്ടുക എന്നതിനർത്ഥം ദസവതരത്തിലെ മത്‍സ്യം, കൂർമം, വരാഹം...എന്നാണ് ഉദ്ദേശിച്ചത് അല്ലാതെ മീൻ കഴിക്കാനല്ല..😊
@sabithasabi9478
@sabithasabi9478 8 ай бұрын
വിവരം കെട്ടവരോട് തർക്കിച്ചിട്ട് കാര്യമില്ല സഹോദരാ
@shajumonpushkaran3167
@shajumonpushkaran3167 4 жыл бұрын
ഞാൻ ഒരു ഹിന്ദു( ?) ആണ് : ബ്രാഹ്മാവിന് എങ്ങനെ ഇത്രയധികം . തലകൾ ഉണ്ടായ കഥ അറിഞ്ഞത് ഇന്നലെയാണ് : കഷ്ടം ... വിശ്വാസികളേ ......🤣🤣🤣🤣🤣🤣🤣
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
ഒരു വാക്‌സിൻ പോലും കണ്ടുപിടിക്കാത്ത ദൈവം പൊട്ടനാണെന്ന് പ്രത്യേകം പറയണ്ട ആവശ്യമില്ല.... ആ ദൈവത്തെ ആരാധിക്കുന്നവർ അതിലും വലിയ മണ്ടൻ... വാക്‌സിൻ കണ്ടുപിടിച്ച ശരിക്കുമുള്ള ദൈവത്തെ പറഞ്ഞു മനസ്സിലാക്കാമോ.... എല്ലാ പൊട്ടന്മാർക്കും ബുദ്ധി ഉണ്ടാവട്ടെ..... ആ ഫാക്ട് ഷീറ്റും ഒന്ന് കാണിക്കണം കേട്ടോ.. ശാസ്ത്രം എന്താണെന്നു ഈ പൊട്ടന്മാർ ശരിക്കും മനസ്സിലാക്കട്ടെ.....
@haridas8155
@haridas8155 3 жыл бұрын
Great video. Pls do more videos.
@preethoo5
@preethoo5 4 жыл бұрын
Before organized agriculture came into being, the gods ate what the common man ate which does include meat. In Hindu temples of Kolkota, one can find fish being offered to the gods because fish is the staple item in those areas.
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
On the contrary, after the advent of agriculture man became more of a meat eating species. Politics and religion have nothing to do with it. It is the food chain. Non-vegetarians are vegetarians too, as a corollary.
@unninichurajendran6050
@unninichurajendran6050 4 жыл бұрын
എഴുത്തച്ഛൻ അല്ല രാമായണം എഴുതിയത് വാൽമീകി ആണ്. വാൽമീകി രാമായണത്തിൽ പറയുന്നതിനാണ് പ്രാധാന്യം
@sheiqadam2934
@sheiqadam2934 4 жыл бұрын
ആണോ അപ്പോൾ വാൽമീകി രാമായണ ത്തിൽ രാജാവായിരുന്ന sri രാമൻ തുളസിദാസ് വരുമ്പോഴും God aaythirunnu
@unninichurajendran6050
@unninichurajendran6050 4 жыл бұрын
@@sheiqadam2934 വിഷ്ണുവിന്റെ അവതാരം ആയിട്ടു തന്നെ ആണ് വാൽമീകി രാമനെ അവതരിപ്പിച്ചത്. ഇല്ലങ്കിൽ പിന്നെ രത്നാകരൻ എന്നാ thaskaranu കുറ്റബോധം ഉണ്ടായപ്പോൾ തപസ്സനുഷ്ഠിച്ചതു രാമ നാമം ജപിച്ചായിരുന്നു
@HaHa-mp2jn
@HaHa-mp2jn 4 жыл бұрын
Ado mamsam annal pazhaggalude kayabhune yanu parayunathu annu manasikakkuka
@aravindakshannair9971
@aravindakshannair9971 4 жыл бұрын
Ramayanam ezhuthiyath valmeeki vivarthanam cheyyumbol thettukal vannirikkam
@joshymathew2253
@joshymathew2253 4 жыл бұрын
Well said
@surendrannair8402
@surendrannair8402 3 жыл бұрын
പുത്രി കാമേഷ്ഠി: മഹാഭാരതത്തിലെ പാഞ്ചാലിയുടെ ജനനം ?
@rgap3944
@rgap3944 4 жыл бұрын
പച്ച മാംസം തിന്നാൻ .... കുതിര ഫ്രൈ നല്ല ഐറ്റം
@veepee1557
@veepee1557 4 жыл бұрын
രാമായണമാസത്തിൽ മാംസം കഴിക്കാതിരിക്കുന്നത്, ഒരുവൻ സ്വയം എടുക്കുന്ന തീരുമാനം ആണ്. അതിനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്ക്‌ ഇല്ലേ?? ആ തീരുമാനം കൊണ്ട് എന്തെങ്കിലും ദോഷം ആ വ്യക്തിക്കോ സമൂഹത്തിനോ ഉണ്ടോ?? എല്ലാ വിഭാഗം ഹിന്ദുക്കളും ആരാധിക്കുന്ന ദൈവം ആണ് രാമൻ. അത്കൊണ്ട് ആണ് ജനങ്ങളെ എല്ലാം ഒരുമിച്ചു നിർത്താൻ ഗാന്ധിജി, രാമനെ കൂടെ കൂട്ടിയത്.
@jkmanjeshwar8916
@jkmanjeshwar8916 4 жыл бұрын
അപ്പോൾ..നൂറുകണക്കിന് രാഷ്ട്രങ്ങൾ തങ്ങളുടെതെന്ന് പറയുന്നരാമനും ആരുടെയാണ് എവിടെയാണ്‌...
@veepee1557
@veepee1557 4 жыл бұрын
@@jkmanjeshwar8916 എല്ലാവരുടെയും, എവിടെയും
@vijeeshvijeesh7700
@vijeeshvijeesh7700 Жыл бұрын
ഇതേ പോലെ നര ബലിയും നടന്നിട്ടുണ്ട് ആവും.ആർക്കറിയാം. വിജേഷ് പാലക്കാട്.
@srk4667
@srk4667 4 жыл бұрын
എടാകൂ വേ ക്ഷത്രിയനായിരുന്ന ശ്രീരാമൻ മാംസം കഴിച്ചാലും കള്ളുകുടിച്ചാലും അതു അദ്ദേഹത്തിന്റെ മാത്രം ജീവിതമായിരുന്നു അദ്ദേഹം മരവുരു ചുറ്റിയതു കൊണ്ട് ഞങ്ങളും അങ്ങനെ ചെയ്യണോ ഞങ്ങൾ മാംസം ചോദിച്ച് തന്റെ അടുത്തുവരണമായിരുന്നോ ഞങ്ങളോട് ആരും എവിടെയും എന്തു ചെയ്യണമെന്നും പറഞ്ഞിട്ടില്ല ഞങ്ങൾ സ്വയം ചെയ്യന്നതിന്റെ പേരാണ് ആചാരം അതിലെന്തിനാടാ ചൊറിയാൻ വരുന്നത്
@sonasadanandan9926
@sonasadanandan9926 4 жыл бұрын
Xlnt sir goahead
@kanshkansh6504
@kanshkansh6504 3 жыл бұрын
Thaankalk ethine patti orarivum illa enn meen thott kootuka ennathine vyaganichathil ninnum manasilayi.
@saneeshns2784
@saneeshns2784 4 жыл бұрын
😇👏
@jishnus1548
@jishnus1548 2 жыл бұрын
"ശ്രീ രാമൻ ക്ഷത്രിയാനാണ്,അവതാരമെടുത്തത് മനുഷ്യനയിട്ടണ്.🤨🤨🤨🤨🤨🤨
@solotraveler4431
@solotraveler4431 2 жыл бұрын
എന്തോന്നെടെ ഇതൊക്കെ.. ആകെ കൺഫ്യൂഷൻ ആയല്ലോ...
@anjaliv933
@anjaliv933 4 жыл бұрын
Thangal ithu parayunnade daivam purathanennu manassilakiyathu kondanu. Vigrahathil poojikkunna bagavan namukku vazhiksttunna gurukkanmaranu. Thangalku venamengle kazhichoode. Nallathu sweekarikuka. Vimarsanam enthinu? Avasanam enthu kittum?
@anilkumar-wi8pe
@anilkumar-wi8pe 3 жыл бұрын
അടിപൊളി ചങ്ങായി.
@skg5482
@skg5482 3 жыл бұрын
തനിയ്ക്കു കള്ള്, ചാരായം, ഇറച്ചി ഒക്കെ എവിടെ കൊണ്ട് തരണം??
@rasilulu4295
@rasilulu4295 2 жыл бұрын
You tub വരുമാനർത്തിനായി ഓരോ കിഴങ്ങന്മാർ ഇറങ്ങും 😂😂😂😂പോടോ കിഴങ്ങൻ 😂😂😂😂
@hai5205
@hai5205 2 жыл бұрын
അപ്പോ ശ്രീരാമന്റെ അച്ഛൻ കുതിര അണ്ണോ അപ്പോ കൗസല്യ ഭയങ്കരി തന്നെ
@husaincp7279
@husaincp7279 4 ай бұрын
😀😀😀😀😀😀
@alexandervd8739
@alexandervd8739 Жыл бұрын
All fictional lies lies in lies.
@aravindakshannair9971
@aravindakshannair9971 4 жыл бұрын
If you go deeper you can find worst things in your family also.Nothing could be created in 100%perfrction
@abhinandacharya4714
@abhinandacharya4714 2 жыл бұрын
പിന്നെ ഒരു കാര്യം ശ്രീരാമൻ ജീവിച്ചിരുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. ഇതൊക്കെ കഥകൾ അല്ലേ. 🤔🤔. അല്ലേ
@sumeshbright2070
@sumeshbright2070 3 жыл бұрын
കൊള്ളാം
@ajthajyn9601
@ajthajyn9601 4 жыл бұрын
താൻ രാമായണം ശ്രദ്ധയോടെ വായിക്കെടോ ഇതിൽ പറയുന്ന ഒന്നും രാമായണത്തിൽ ഇല്ല
@melvines4331
@melvines4331 3 жыл бұрын
Kannil thimaramayathu kondakum vayikathirunnthu allae ambala potta
@mollymathew8236
@mollymathew8236 3 жыл бұрын
Can you describe about new testament ? Just know different views of people .
@me-pb2et
@me-pb2et 4 жыл бұрын
Ante oru doubt ramayanathil manusharude thettu kuttagal annu vivarikunath Athil ninum mukthamakan Ramayanathil hanuman ozhoch ellavarum thettukari ayittanu mamuk paraju tharuth Agane thonipikkan annu ramayanam rajikapettath Vishvassa pragaram parayanakil Deviam thane munkutti ezhuthiya script abinayikkan boomil vannu athre ullu Vannalum vanila ankilum Kathayanakilum kariyan anakikum ramayanathineyo mahabarathathe yo vimarshikan sadhikila Karanam vimarshanam thanne annu ramayanam Ramayanathil aranu vijayikunath ?? Arum illa Pazha kala manushan manushante azhamaya chindhail anathe budhi urakatha muttu manaushark Manassilakan ith pole grandagal rajichath kond annu nigalum manushan anna rithiyil samsarikunath
@binoykerala4193
@binoykerala4193 4 жыл бұрын
How sreeraman become god...if he was god of riches...
@johnyv.k3746
@johnyv.k3746 5 ай бұрын
കറുത്തവനായിരുന്ന കൃഷ്ണനെ നീലനിറത്തിൽ ചിത്രീകരിക്കുന്നതിൻറെ പിന്നിലെ ചേതോവികാരമെന്തായിരിരിക്കും?
@peterkaduvakuzhy2916
@peterkaduvakuzhy2916 4 жыл бұрын
super soooper
@RajanRajan-ft1fs
@RajanRajan-ft1fs 4 жыл бұрын
Daivathe neritte kaanaathidatholam kaalam pala samsayangalum manushyaraayavarke untaahaam..adukonte avaravarude nalladenne thonunnade cheyyuha visyasikyunnavar cheyyatte allathavare verude viduha mattoralke dosham varunnadum apamaanikyunnadum cheyyadirikyuha
@ramachandranr468
@ramachandranr468 3 жыл бұрын
in balakanda sarga 14 shloka 31 the horse has been killed. Then in the next shloka says she passed one night near that horse. Are you suggesting women did things with dead body of the animal? how do you come to that conclusion?
@tmtm523
@tmtm523 Жыл бұрын
നമ്മുടെ ഷായ് കിരൺ ചങ്ങായീടെ സുഹൃത്ത് എ 'ഡി ജി.പി.യല്ലേ?
@manikandajyothi7804
@manikandajyothi7804 4 жыл бұрын
ശമ്പൂകനെ വധിച്ച കഥ പറയാമോ?
@lachuzwonderworld
@lachuzwonderworld 3 жыл бұрын
Meen thottu koottan paranjath fish curry koottan alla matsyavatharam muthal ezhuthi thudangaan aanu
@DileepDileepbalakrishnan
@DileepDileepbalakrishnan 6 ай бұрын
Killing animals is not good .no harm animals
@pavithranpadmanabhan2398
@pavithranpadmanabhan2398 3 жыл бұрын
Ramayanam it self is a cartoon book, just like other religious books
@mathewsebastian4021
@mathewsebastian4021 4 жыл бұрын
Verygood speech
@adv.ramachandran6568
@adv.ramachandran6568 Жыл бұрын
പൊന്നു - ബ്രോ . പരിപാടിയുടെ തലകെട്ടുകൊണ്ട് തന്നെ ഒരു ചെറിയ യുക്തി പ്രശ്നം കൂടി വരുന്നു - 1-നോമ്പ് ദിവസമാണോ ദൈവം മാംസം തിന്നത് ? 2. നോമ്പ് ഇല്ലാത്ത ദിവസമാണോ ഭക്തൻ പച്ചക്കറി മാത്രം ശഠിച്ചത് ?.
@vkv9801
@vkv9801 3 жыл бұрын
2:02 കാനാഡി ചാറ്റാൻ ക്ഷേത്രം മാത്രമല്ല പറശ്ശിനി കടവ് മുത്തപ്പൻ ക്ഷേത്രം കണ്ണൂർ അണ്ടല്ലൂർ കാവ് ക്ഷേത്രം തലശ്ശേരി പടുവിലായി കാവ് ക്ഷത്രം അഞ്ചരക്കണ്ടി കണ്ണൂർ മുഴപ്പിലങ്ങാട് ദൈവത്താർ ക്ഷേത്രം മാവിലായി കാവ് ക്ഷത്രം കാപ്പാട് കാവ് ക്ഷത്രം കണ്ണൂർ തുടങ്ങിയവ ഉദാഹരണം മാത്രം
@ashokg3507
@ashokg3507 2 жыл бұрын
ഭാരതീയരുടെ ഏറ്റവും വലിയ പ്രശ്നം --- ചരിത്രാവബോധമോ, സ്വന്തം അസ്തിത്വം പോലും തിരിച്ചറിയാതെ ആയിരിക്കുന്നു.... ☝🏻
@sreenivasanpariyarath1539
@sreenivasanpariyarath1539 3 жыл бұрын
Ez huthachan, Melpathurinodu paranha malsyamthottu kootan paranhathinte visadeekaranam ningal paranhathu thettanu. Athinte artham malsyam thinnanalla. Mahavishnuvinte 10 avathara, malsavatharam, mutthal japikkanum varnikkanumanu udyesichathu. Ramanummattum mamam bhakshichathu sariyanu. Seetha. Mamsam unakkumpol asran kakanayi vannathum seetha devi ye akramikunnathum ellam ezhuthachante Ramayanathil undu. Vadakke indiayil valmiki Ramayana maanu. Athum ezhu thachan Ramayanavu mayi tharkamayil vyathyasam undu.
@nnkvs
@nnkvs 4 жыл бұрын
മീൻ തോറ്റു കൂട്ടുക എന്നതിന് മത്സ്യ അവതാരം മുതൽ എന്നാണ് അർത്ഥം.... അത് പറഞ്ഞ ആൾക്കും അത് മനസിലാക്കിയ മേല്പത്തൂരിനും അറിയാം.... അതൊക്കെ യുക്തി സഹജം ആണ് സർ... സിമ്പിൾ ആയിട്ടുണ്ട് പറഞ്ഞാൽ "കാര്യം കാണാൻ കഴുത കാല് പിടികുക" എന്നത് 2 രീതിയിൽ മനസിലാക്കാം... 1 കാര്യം കാണാൻ "കഴുത" കാല് പിടിക്കാം 2 കഴുതയുടെ കാല് പിടിക്കാം... എല്ലാം അവരവരുടെ യുക്തിക് എടുക്കാം എന്ന്... ...
@freethouhtcinima
@freethouhtcinima 4 жыл бұрын
നാരായണീയം എങ്ങനെ എഴുതണം എന്നല്ല ഭട്ടതിരി ചോദിച്ചത് . വാതരോഗം മാറാന്‍ ഉള്ള വൈദ്യമാണ് . രോഗത്തിന് ചികിത്സ പറയുന്നേരം എന്ത് ദശാവതാരം
@nnkvs
@nnkvs 4 жыл бұрын
@@freethouhtcinima funny... 😀... നാരായണീയത്തിന്റെ ഉദ്‌ഭവത്തെ പറ്റി കേട്ടിട്ടുണ്ടടോ ? പൂന്താനം മേലപ്പത്തൂരിന്റെ വേലക്കാരനോട് പറയുന്നതാണ് " മീൻ തോട്ടു കൂട്ടാൻ പറയു... "... എന്നത്... അതിന്റെ ചെറിയ ഒരു ഹിസ്റ്ററി എന്തെന്നാൽ.. മേല്പത്തൂർ വാത രോഗശമനത്തിനായി ഗുരുവായൂരിൽ ഭജന ഇരിക്കാൻ വരുന്നു... അവിടെവച്ചു പൂന്താനം അദേഹത്തിന്റെ കൃതികൾ മേല്പത്തൂരിന് തെറ്റുതിരുത്താൻ കൊടുക്കുന്നു... മലയാള കവികളോട് പുച്ഛമായിരുന്ന മേല്പത്തൂർ അദ്ദേഹത്തെ അപമാനിച്ചു... പിന്നീട് നടന്ന കണ്ണന്റെ പ്രിയ കവിയെ കണ്ടെത്താനുള്ള മത്സരത്തിൽ പൂന്താനം വിജയികുകയും മേല്പത്തൂരിന്റെ അഹങ്കരം മാറുകയും ചെയുന്നു.. ഭജനക്കു ശേഷവും വാതരോഗo മാറാതിരുന്ന മേല്പത്തൂരിന്റെ സ്വപ്നത്തിൽ കൃഷ്ണൻ വന്നു punthanthinodu ഉപദേശം ചോദിക്കാൻ പറയുന്നു... upadesathinayi velakkarane പറഞ്ഞു വിടുന്നു... velakkarane kuzhappikkan സരസനായ പൂന്താനം പറയുന്നതാണ് " മീൻ തോറ്റു കുട്ടൻ " ... bhrahmin ആയ melpathurine പൂന്താനം കളിയാക്കി എന്ന് കരുതി velakkarn പറയില്ല... അവസാനം മേല്പത്തൂരിന്റെ നിർബന്ധം കാരണം velakkaran സത്യം പറയുന്നു... athibudhimanaya മേല്പത്തൂർ " "dhasavatharm" ആണ് കവി udasichathennu manasilakki നാരായണീയo എഴുതുകയും തുടർന്ന് രോഗ ശാന്തി ലഭികുകയും ചെയ്തു എന്നത് കഥ... നാരായണീയത്തിൽ മഹാവിഷ്ണു വിൻറെ ദശാവതാര് വിവരണമ് ആണുള്ളത്... സംസ്‌കൃതത്തി ലെ ഏറ്റവും നല്ല ദശാവതാര വിവരണമ് ആണ് നാരായണീയo
@varghesemammen6490
@varghesemammen6490 Жыл бұрын
100000% ശരി
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН