Sir എനിക്കെപ്പോഴും ക്ഷീണമുണ്ട് മുടി കൊഴിച്ചിലും ഉണ്ട്.മറ്റ് ഒരു ലക്ഷണങ്ങളും ഇല്ല. എന്താവും കാരണം Dകുറവുണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസം കഴിക്കുന്ന Vaitamin D ഗുളിക 3 മാസം കഴിച്ചു. കാര്യമായ വ്യത്യാസം കണ്ടില്ല എന്താവും കാരണം മറ്റ് അസുഖങ്ങളൊന്നും തന്നെയില്ല ഭക്ഷണം വളരെ കുറച്ചേ കഴിക്കാറുള്ളു. എന്നിട്ടും 66 കിലോ ഉണ്ട്
@shamsuddeenma4459 Жыл бұрын
കൊഴ്പ്പുള്ള ഭക്ഷണം കഴിച്ച ശേഷം നല്ല ചൂട് വെള്ളം കുടിക്കുന്നത് നല്ലതാണാ
Dr. കുട്ടികളിൽ വിണ്ടി വീക്കം ഉണ്ടാകാറുണ്ടോ. അത് എത്ര മാത്രം ദോഷം ഭാവിയിൽ ഉണ്ടാകും, അതിനെ ഗൗരവമായി എടുക്കേണ്ടതാണോ, ഒരിക്കൽ വന്നാൽ വീണ്ടും അതേ ടൈമിൽ നെക്സ്റ്റ് year വരാൻ ചാൻസ് ഉണ്ടോ എന്നിങ്ങനെ ഉള്ള ഒത്തിരി ചോദ്യംങ്ങൾക്കുള്ള മറുപടിയായി ഒരു വീഡിയോ ചെയ്യുമോ pls 🙏🙏🙏🙏🙏😊
@GirijaKr-h5t Жыл бұрын
Ente molk chund dry aanu mouthil murivum varum thanks sir
@jinanthankappan8689 Жыл бұрын
💥💥💥🎈വിറ്റാമിൻ B1മുതൽ B12 വരെ, ഏതാണ്ട് എല്ലാ വിറ്റാമിനുക ളുംകൂടി ഒരുമിച്ചുള്ള ഫ്രൂട്സ് &വെ ജിറ്റബിൾ കൂടി പറയാമോ?! 🤔🙏🏼
@floccinaucinihilipilification0 Жыл бұрын
😂😂
@floccinaucinihilipilification0 Жыл бұрын
B comlex ഗുളികക്ക്1 ന് 1 രൂപയേ ഉള്ളൂ....😂
@youtubeuser1082 Жыл бұрын
Multi vitamin tab adicho daily ella vitaminsum kittum 🤭
@greatwords1694 Жыл бұрын
Nutrilite B. Good aanu.. Aamway
@farooquefrk82046 ай бұрын
Good information 👍🏻👍🏻🤝
@LijiManoj-ww5no5 ай бұрын
ഷുഗർ ഉള്ള ആളുകൾ ഏതാണ് കഴിക്കേണ്ടത്
@JasmineJ90Ай бұрын
You missed heart palpitations and anxiety due to vitamin b deficiency
@beenaanand8267 Жыл бұрын
Thanks for the information 🙏
@karthurenji Жыл бұрын
NEBULISATION QUESTION Mon ippo 2 years anu Nebulization Veettil kodukkumbol athil n s matram ozhichu koduthal pblm undo with out medicine Atho water ano use cheyyande Onnu parayane dr
@floccinaucinihilipilification0 Жыл бұрын
SUBZAM ഉപയോഗിച്ച് നോക്കൂ....
@sajyjose2086 Жыл бұрын
Hi Dr 😊
@ginapremarajan5963 Жыл бұрын
Dr., one request, B12 result shows 1397, could you please suggest the remedies. Thanks a lot.
@RincyRaj-w1h Жыл бұрын
Hi... Do you got any remedy
@theerthar-110 Жыл бұрын
Enk eppozhum urak varunnu eathu vitamin kurav konda nu?
@aizan2561 Жыл бұрын
Enik oru 12 vayas ullappo Dr eppozhum b complexinte supplement thannittind....but ippo enthayalum enik B deficiency illa Karanam eppozhum vishappanu🥲🥲
@shihasemi4474 Жыл бұрын
Hi dr
@AFSALPK9X Жыл бұрын
ഒരാഴ്ച ആയി എന്ത് കഴിച്ചാലും വായ എരിയുന്നു ഇതെന്താ പ്രശ്നം
@ashru7642 Жыл бұрын
അടുത്ത വീഡിയോയിൽ ഈ പറഞ്ഞ എല്ലാ വിറ്റാമിനും ഒന്നിച്ചു കിട്ടുന്ന ഫുഡ് പറഞ്ഞാൽ നന്നായിരുന്നു
@rahulcg1 Жыл бұрын
വയറ്റാമിൻ കുറവുണ്ടോ എന്നു ഏതു ടെസ്റ്റിലൂടെ മനസിലാക്കാം
@DucatiIi-x2x3 ай бұрын
Doctorine kanichal mathi avark arian pattum.
@santhadevips76193 ай бұрын
സർ വേദനക്ക് vandiyanu
@haseenakp680 Жыл бұрын
Dr , ഇത്രയും വിറ്റാമിൻസിന്റെ defeciency detect ചെയ്യാനുള്ള Test കൾ ഏതൊക്കെയാണ്
@youtubeuser1082 Жыл бұрын
You mean test?
@haseenakp680 Жыл бұрын
@@youtubeuser1082 ys
@mizriyas6770 Жыл бұрын
👍
@minilalu8895 Жыл бұрын
👍👍
@nushaibatp43102 ай бұрын
ഇതെല്ലാം എനിക്കുണ്ട് 🥺🥺
@kalag736811 ай бұрын
♥️♥️♥️
@santhadevips76193 ай бұрын
5 ടാബ്ലറ്റ് kazhikkananu
@Bullish-y7v Жыл бұрын
പാറ്റ (Cocroach ), പല്ലി, എലി ഇവ രാത്രിയിൽ ലൈറ്റ് ഓഫ് ആക്കിയതിന് ശേഷമാണ് വരുന്നത് .എങ്ങനെ നശിപ്പിക്കാം ഒരു വീഡിയോ ചെയ്യാമോ .
@mariyamfamilyvibes7030 Жыл бұрын
Tnqs 👍👍👍👍
@francisfrancis30764 ай бұрын
Vitamin B2 red eyes showing
@കണ്ണൻസ്രാങ്ക്-ഡ4ട Жыл бұрын
*ചേട്ടാ എനിക് 21 വയസ്സ് ഉണ്ട്,എന്റെ കുട്ടികാലം തൊട്ട് എനിക് വായിൽ എപ്പോഴും വായ്പുണ് വരാറുണ്ട്, ഒരു ചെറിയ മുറിവ് ഉണ്ടായാൽ പോലും അത് വായ്പുണ് ആവും,ഒരുപാട് dr നെ ഒക്കെ കാണിച്ചു,എല്ലാരും വിറ്റാമിൻ ന്റെ കുറവ് ആണെന്ന് പറയുന്ന,കൊറച്ചു മെഡിസിൻ തരും,അത് കഴിക്കുമ്പോ മാറും പക്ഷെ കൊറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും വരും അപ്പൊ dr നെ കാണിക്കുമ്പോ വീണ്ടും വിറ്റാമിന്റെ ഗുളിക തരും,എന്താ ചെയ്യണ്ടെന്ന് അറീല,വേദന കാരണം ഒന്നും കഴിക്കാൻ പോലും പറ്റില്ല,മെലിഞ്ഞു ഉണങ്ങി ചാവറായി,Plzzz reply tharuo*
@devdev2530 Жыл бұрын
എനിക്കും ഇത് തന്നെ ആണ് കുട്ടി പ്രശ്നം... പാലും പഞ്ചസാര, ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം ഒക്കെ ഒഴിവാക്കി.. Probiotic കൂടുതൽ കഴിച്ചു തുടങ്ങി... അപ്പോൾ കുറവ് ഉണ്ട്... Digesion പ്രോബ്ലം ആണ്.. കുറച്ചു മാത്രം ഭക്ഷണം കഴിച്ചു നോക്കു...
@libinjoseph8452 Жыл бұрын
@@devdev2530 pro biotic supplements aano atho probiotic food aano
@MidlajSnsjdj-lt5kj11 ай бұрын
Anikkum
@mercysanthosh30210 ай бұрын
Puli kuravulla morum vellam kudikkuka
@umairap21749 ай бұрын
Kapham varaarunddo thonddayil
@mohammedshahb Жыл бұрын
Good video
@fazilfasalufasalu9957 Жыл бұрын
വിറ്റാമിൻ സി അടങ്ങിയ ടാബ്‌ലറ്റ്സ് 1മാസം തുടർച്ചയായി കഴിച്ചാൽ എന്തേലും പ്രോബ്ലം ഉണ്ടോ?
@ourabilities5181 Жыл бұрын
Sir, എന്റെ മോൻ (6 ) ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ചില സമയങ്ങളിൽ പറയുന്നുണ്ട് .... ശ്വാസം കിട്ടുന്നില്ല എന്ന് പറഞ്ഞ് ശക്തിയായി ശ്വാസം എടുക്കും കുറച്ച് നേരം കഴിഞ്ഞാൽ ശരിയാവും ...വേറെ ബുദ്ധി മുട്ടുകളൊന്നും ഇല്ലാത്ത കുട്ടിയാണ് ....എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്
@shahithabashi6366 Жыл бұрын
ഉടനെ കുട്ടികളുടെ ശ്വാസ കോശ ഡോക്ടറെ കാട്ടണം. എന്റെ പേരകുട്ടിക് (7വയസ്സ് ) ഇതുപോലെ വന്നിട്ട് മാറാതെ ആയപ്പോൾ കുട്ടികളുടെ ശ്വാസ കോശ ഡോക്ടറെ കണ്ടു. ഇപ്പോൾ നന്നായി കുറവുണ്ട്.
@ShafeequePathutara-zu1bo9 ай бұрын
ശരീരം വിറയൽ കൂടും
@fathimas9529 Жыл бұрын
Biscuits nallathanoo , namade health nu , enthoke biscuits kazhikam
@youtubeuser1082 Жыл бұрын
Alla.
@ShamiSamad-rc5tc10 ай бұрын
മോണ വേദനയും ചുവപ്പും, dentist പറഞ്ഞു പല്ലിനു root canal ചെയ്യണമെന്ന്. B. Complex ഗുളിക കഴിച്ചപ്പോൾ 99%മാറി 😂
@sruthijosey52389 ай бұрын
Ethra divasam kazhich
@Master80644 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@nisamcv8340 Жыл бұрын
Vitamin b kuravundon enganeyan check cheyuka
@shayanam4026 Жыл бұрын
Nakhathil mangiya karutha Vara kaanunnath eth vitamin deficiency aanu
@daffodils49395 ай бұрын
ഇതെല്ലാം കൂടി ഒന്നിച്ച് കഴിക്കാൻ പറ്റ്വോ
@DucatiIi-x2x3 ай бұрын
Vitamin b compound tablet ond. Doctorine kand check cheithit vangu
@മീനുക്കുട്ടി Жыл бұрын
Dr enik 27 age und married alla 52 kg weight undayirunna njan 2 days munp check cheythappol 58 kg aayi irregular periods aayirunnu thyroid test cheythu TSH >100 aane nannayi mudi kozhiyunnu Dr thyroid normal aavan tablet thannu But biotin suppliments enth kond tharunnilla thyroid resultil biotin suppliments kodukkan dotorod advice cheyyunnu please reply doctor
@nuzrathhashim9730 Жыл бұрын
Doctor Amazone kunjugale Patti onnum paranjillallo..
@rainbowsipup4 ай бұрын
വായ് പുണ്ണ് മാറാൻ ഉള്ളി ഇട്ട് പാൽ കാച്ചി കുടിക്കുക... വായ്പുണ്ണ് പൂർണ്ണമായും മാറും