താങ്കളെ പോലുള്ള അധ്യാപകർ ഞങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ 90 കിഡ്‌സിൽ എത്ര ശാസ്ത്രജ്ഞന്മാർ ഉണ്ടായേനെ മികച്ച അധ്യാപകർക്കു ഉദാഹരണം ആണ് താങ്കളെ പോലുള്ളവർ
@AZSMS2 ай бұрын
Sathyam
@smellofrain85382 ай бұрын
ഞങ്ങടെ James sir kidu ആയിരുന്നു 1998-2005 SSLC വെള്ളാരംകുന്ന് ആനവിലാസം ആള് ഇപ്പം എവിടാന്ന് അറിയില്ല😢
@socratesphilanthropy493717 күн бұрын
Addicted to this channel After Einstein series
@prathyushprasad75182 ай бұрын
Bright Keralite - ന്റെ Dark costume nd Dark Ambience ആണ് എന്നും fav..🤍🖤🖤...പിന്നെ തുടക്കത്തിൽ കുഴലൂതുന്നതുപോലുള്ള bgm ഉം...😂😂...BSc.Che 3rd ആണെങ്കിലും ഞാൻ മിക്കപ്പോഴും ഇതിന്റെയൊക്കെ പിന്നാലെയാണ്...Go on Vishnu..നിർത്തരുത്..🤍🤍...
@abduabdu-rb5fk2 ай бұрын
Bright keralite never disappointed ❤❤🎉
@Sinayasanjana2 ай бұрын
White flowers t-shirtl താങ്കളെ കാണാൻ സുന്ദരനാ😂😂🥰🥰🥰
@BrightKeralite2 ай бұрын
💖
@fafoshjfdadv2 ай бұрын
One of the great video...thank you
@sreesaivjm8750Күн бұрын
Very helpful and explained in an understandable manner... thank you sir
@BrightKeraliteКүн бұрын
You are welcome 😊
@PVF_95.Studio2 ай бұрын
I think I need to to do so much good thing to get a teacher like you❤
@anandhusk6102 ай бұрын
Use a quality camera, it will increase the content quality
@midhun3312 ай бұрын
Bright keralite 💯🥵💥
@ultra_kozhi_0072 ай бұрын
ഷർട്ട് അടിപൊളി 👌 സർ 💖😊
@Tesla18712 ай бұрын
സർ മഹാനായ ഫാരാഡേയുടെ ജീവചരിത്രം ചെയ്യൂ ❤️❤️❤️
@anilkumararimmal99982 ай бұрын
സത്യാന്വേഷിയായ ശാസ്ത്രജ്ഞാ താങ്കൾ കഷ്ടപെട്ട് നേടുന്ന വിജ്ഞാനം സാധാരണക്കാരായ ഞങ്ങൾക്ക് പരമാവധി ലളിതമായി പറഞ്ഞ് തരുന്നതിൽ ഉള്ള നന്ദി വാക്കുകളിൽ പ്രകടിപ്പിക്കാൻ ആവുകയില്ല. താങ്കൾ ഇനിയും ഒരുപാട് മുന്നോട്ട് പോകുന്നത് കാണാൻ ഞങ്ങളും കാത്തിരിക്കുന്നു.
@MMP-ig1nu2 ай бұрын
Thanks a lot🌹🌹🌹
@BrightKeralite2 ай бұрын
You're welcome 😊
@NoushadNoushu-d8i2 ай бұрын
നല്ല വീഡിയോ 👍👍.
@Vincent-k1p2 ай бұрын
പഠിക്കുന്ന കാലത്ത് ഇങ്ങിനെ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ - '....
@sudheerk90502 ай бұрын
❤❤❤❤
@MuhammedrafiMaranchery2 ай бұрын
Can you make one video what about kgf
@shahinkonadath17852 ай бұрын
Can you do one video on TOI 6651B ?
@ramyakollara42412 ай бұрын
Good👍🏻👍🏻
@BrightKeralite2 ай бұрын
Thanks ✌️
@arnolda52792 ай бұрын
👍👍👍👍അടിപൊളി
@abishkrishnan35712 ай бұрын
1 year back il okke super bgm aarunnu...athe add cheythe video ittal veendum level koodum...
@BrightKeralite2 ай бұрын
ആ BGM ന്റെ പേരിൽ എന്നെ ചീത്ത വിളിക്കുന്ന ആളുകളും ഉണ്ട്
@kuttansjibireelmyfev2 ай бұрын
Thanks ❤
@BrightKeralite2 ай бұрын
You're welcome 😊
@jeeperscreepers29502 ай бұрын
നമ്മൾ Snacks കടയിൽ കണ്ടുമുട്ടാറുണ്ട് സർ.. ഓർക്കുന്നുണ്ടോ, Civil Supplies ൽ ഞാൻ ജോലിചെയ്യുന്നു
@BrightKeralite2 ай бұрын
Yes
@explor_e2 ай бұрын
Good
@BrightKeralite2 ай бұрын
Thanks
@USA6rz2 ай бұрын
👍❤
@GaneshOmanoor2 ай бұрын
🎉👍
@shoukathhussainhs3673Ай бұрын
ബ്ലാക്ക് എന്നു പറഞ്ഞാൽ ഇത്രയേ ഉള്ളൂ സ്പേസിനെ പ്രകാശത്തിന്റെ വേഗതയെക്കാൾ റൊട്ടേറ്റ് ചെയ്യിപ്പിച്ചാൽ അതൊരു ബ്ലാക്ക് ഹോൾ ആയി മാറും അവിടെ എത്തുന്ന വസ്തുക്കളെ എല്ലാം പൊട്ടിച്ച് പുറന്തള്ളപ്പെടും ചുറ്റും കാണുന്ന ആ ദൃശ്യവലയം അതിൽ എത്തുന്ന വസ്തുക്കളെ പൊടിച്ചു പുറന്തള്ളുന്നതാണ്
@SANTHOSHKUMAR-hc7uu2 ай бұрын
👍👍👍👍👍
@bijoybaby35512 ай бұрын
Video Clarity kurach koode better aakiyal nannayirunu.. ❤
@harishkumar356Ай бұрын
Lignting set up ആണ് problem.
@doradogaming29772 ай бұрын
Black holinte eeth bhagathe photo aan kandupidichath
@suryadas36012 ай бұрын
If it is a neutron star ,how its energy come from?
@BrightKeralite2 ай бұрын
neutron star is formed from a more massive star
@AnilkumarAni48852 ай бұрын
❤️❤️❤️👍👍👍
@SujithJoseph-l7n2 ай бұрын
❤
@prabha1712 ай бұрын
Bright Keralite or Bright Thinking Minds!
@onpasive-don2 ай бұрын
Sir speed of light who told u it not in space done in earth
@BrightKeralite2 ай бұрын
Sorry I didn’t get your point
@sajeeshvv19912 ай бұрын
🔥
@AnilkumarAni48852 ай бұрын
❤❤️❤️👍👍👍
@baker2b1002 ай бұрын
ഖുർആൻ ബ്ലാക്ക്ഹോളിനെ കുറിച്ച് പറയുന്നത് ഒരു വാക്വം ക്‌ളീനറിനോട് ഉപമിച്ചാണ് : കെട്ടുപോകുന്ന ചില നക്ഷത്രങ്ങൾ അതിന്റെ resting സ്ഥാനത്ത് വലിച്ചടുപ്പിച്ച് വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ....
@obeydinkan17792 ай бұрын
🤔
@sudheerk90502 ай бұрын
❤❤❤❤
@crux123ful2 ай бұрын
കാലിനടിയിലെ എണ്ണ നിക്ഷേപത്തെ പറ്റി എന്താണ് പറഞ്ഞിരിക്കുന്നത്😅
@baker2b1002 ай бұрын
@crux123ful കഷ്ട്ടമെഡേയ് നിന്റെ കാര്യം... നീ പരിഹസിക്കാൻ പറഞ്ഞതാണെങ്കിലും, മറ്റൊരു രീതിയിൽ പ്രവാചകൻ പറഞ്ഞിട്ടുണ്ട്.. "അറബ് ഭൂമിയിൽ സമ്പത്ത് നിറയുമെന്നും പുൽമേടുകളും അരുവികളും അവിടെങ്ങളിൽ തിരികെ വരുമെന്നും... "
@NP-zg3hq2 ай бұрын
അതേതു ആയത്തു?
@bibeeshsouparnika6772 ай бұрын
🎈🎈🎈🎈❤️🔥🙏
@prabhathkpz67462 ай бұрын
ഒരു ചോദ്യം തെറ്റാണെങ്കിൽ ഷെമിക്കുക ജീവിതത്തിൽ നടക്കുന്ന ചില കാര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിയുന്നത് എന്ത് കൊണ്ടാണ് നമ്മളൊക്കെ പല പല ഗ്രഹങ്ങളിൽ നിന്ന് വന്ന ഏലിയൻസ് ആണോ
@BrightKeralite2 ай бұрын
Experience ന്റെ അടിസ്ഥാനത്തിൽ ചിലത് മുൻകൂട്ടി അറിയാം.
@safiyac81392 ай бұрын
Body dharti meh dalko ruh oru light energy aaya angels will take to another energy world as a black hol, moksham ya iruloga successful soul means orupaad angels akampadiyundavum ,ya light energy will accompany the soul to paralog unknown ruhani world,black hols ka other end Jannah, where as unjust to own soul through out life dark black hole other end will reach to jahannam ya dark energy fireflame....
@kuttansjibireelmyfev2 ай бұрын
അപ്പോ പ്രകാശത്തിൻ്റെ മാക്സിമം സ്പീഡ് എത്ര സ്പേസിൽ....?
@kuttansjibireelmyfev2 ай бұрын
3 ലക്ഷം+ അല്ലെ Singularityi zero മനുഷ്യൻ്റെ മനസിന്... കാണാൻ പറ്റില്ല എന്ന് തോനുന്നു
@BrightKeralite2 ай бұрын
Very close to 3 lakh
@PriyeshK-hu4wl2 ай бұрын
😎😎🎉🎉🎉🎉
@shafi.muhammed2 ай бұрын
Space ൽ നിന്നും കാണുന്നവർ ഉണ്ടോ😊
@noorudheenkannankadavath6418Ай бұрын
ഞാൻ സാറിൻറെവീഡിയോ കാണുമ്പോൾ ആദ്യം താങ്കൾക്ക് എത്ര വ്യൂസ് കിട്ടിയെന്നാണ് വളരെ കുറവാണ് ഇപ്പോഴത്തെ തലമുറ ഒന്നും അറിവ് നേടാൻ ശ്രമിക്കുന്നില്ല
@safiyac81392 ай бұрын
Black hole s other end is white hole ya light energy ya bahre Noor, called sidhrathul munthaha, light energy tornido looks like a tree, boundary of Jannah...
@stanlyraju31952 ай бұрын
Nonsense thoughts from nonsense book
@NP-zg3hq2 ай бұрын
😂
@Lucifermorningstarthe2 ай бұрын
Parii poda myre
@R945-l6f2 ай бұрын
ഞാൻ ഇതുവരെ കണ്ട ബ്ലാക് ഹോൾ വീഡിയോകളിൽ ഏറ്റവും മികച്ചത്