ശരീരം വേദനയും സന്ധിവേദനയും ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ? Arthritis Diet

  Рет қаралды 1,399,685

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 1 400
@sunilkrr4490
@sunilkrr4490 3 жыл бұрын
മനുഷ്യന് ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്ന Dr രാജേഷ്‌സാറിനും കുടുംബത്തിനും നന്മവരട്ടെ. 🙏🙏🙏🙏🙏🙏🙏🙏
@riyamubi6986
@riyamubi6986 Жыл бұрын
Dr enikk 41 vayass irikkumbol Maathram naduvinu vedhana Eanthu kondaairikkum
@joseph.m.xjoseph8557
@joseph.m.xjoseph8557 3 жыл бұрын
ഡോക്ടറുടെ വീഡിയോകൾ ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയത്. മുൻപേ കേൾക്കാൻ കഴിയാതെ പോയത് നഷ്ടമായി. ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന ബഹുമാന്യനായ ഡോക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏👏👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️♥️♥️♥️♥️
@ArtyWorldForKidz
@ArtyWorldForKidz 3 жыл бұрын
ആയുസും ആരോഗ്യവും ബുദ്ധിയും ശക്തിയും സന്തോഷവും എന്നും ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@bindhunisha8588
@bindhunisha8588 4 жыл бұрын
ഡിസ്‌ലൈക് അടിക്കുന്ന മഹാന്മാർ പണ്ഡിതർ ആണെന്ന് തോന്നുന്നു. വിലപ്പെട്ട അറിവുകൾ ജനങ്ങൾക് നൽകുന്ന dr ക്ക് മനസ്സിൽ ഒരു കുതിരപ്പവൻ സമ്മാനം 😍😍
@sseivlogs3528
@sseivlogs3528 2 ай бұрын
Asooya pandithanmaar aanennu mathram
@sudakarck4675
@sudakarck4675 3 жыл бұрын
വിലപ്പെട്ട നിർദേശങ്ങൾ തരുന്ന അങ്ങേക്ക് ദൈവം നല്ലത് വരുത്തട്ടെ നന്ദി സാർ
@anusivan7839
@anusivan7839 5 жыл бұрын
നല്ല വീഡിയോ ! എന്നേപ്പോലെയുള്ളവർക്ക് പ്രാർഥിക്കാനേ കഴിയൂ ! അനുഗ്രഹിക്കേണ്ടത് ഈശ്വരനും! ഡോക്ടർക്ക് നല്ലതുവരാൻ പ്രാർഥിക്കുന്നു!
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
thank you
@sasu6842
@sasu6842 4 жыл бұрын
Thanks DR
@abuzayan1247
@abuzayan1247 5 жыл бұрын
കടലുപോലെയുള്ള അറിവാണ് സാറിന് 😍😍 വളരെ ഉപകാരപ്രദമായ വീഡിയോ പോസ്റ്റ് ചെയ്തതിന് നന്ദി ,
@abuzayan1247
@abuzayan1247 5 жыл бұрын
@Ayal Kaaran 🙂
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
thanx dears..
@niyasvaidyarakam7373
@niyasvaidyarakam7373 5 жыл бұрын
Brooklyn in thairod ullavar kazhikan pattumo?
@niyasvaidyarakam7373
@niyasvaidyarakam7373 5 жыл бұрын
Place reply
@shamsudheenok6022
@shamsudheenok6022 5 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ താങ്ക്സ് സർ
@muhammedrihees8547
@muhammedrihees8547 5 жыл бұрын
വളരെ നല്ല അറിവാണ് Dr. നിങ്ങളുടെ വീടിയോസിൽ നിന്ന് കിട്ടുണത് ഇനി യു.നല്ല നല്ല വീടിയോകൾ.പ്രേക്ഷരുടെ മുന്നിലെത്തിക്കാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
@aayillia1616
@aayillia1616 5 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് ഡോക്ടർ പങ്കുവെച്ചത്.. ബേക്കറി ഫുഡ് completely നിർത്തിയപ്പോൾ Arthiritis issues control ചെയ്തു നിർത്തുവാൻ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുള്ളവയാണ് ഉപ്പും gluten അടങ്ങിയ ഭക്ഷ്യ വസ്തുക്കളും. ഈ അറിവുകളെല്ലാം തന്നെ എല്ലാവരിലേക്കും എത്തുവാൻ ഈ വീഡിയോ സഹായകരമാകും. നന്ദി..☺️🙏💐💐💐
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
good.. keep it up
@Beenu.......
@Beenu....... 3 жыл бұрын
@@DrRajeshKumarOfficial ഡോക്ടർ എനിക്ക് വാതത്തിന്റെ അസുഖം ഉണ്ട്.. പക്ഷേ മത്തി.... കപ്പ... ചേമ്പ്... ചിക്കൻ.. ബീൻസ് ഇതൊക്കെ കഴിക്കുമ്പോൾ നീരും വേദനയും കൂടുന്നു.. വാതം പൂർണമായും മാറുന്ന അസുഖം ആണോ.. ഒരു മറുപടി തരുമോ plz ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻
@jayamma4098
@jayamma4098 7 ай бұрын
​@@Beenu.......ജയമമ
@minijoy3264
@minijoy3264 4 жыл бұрын
ഒരുപാടു നന്ദിയുണ്ട് സാർ. സാറിന്റെ information വളരെ നല്ലതാണ് God bless you
@nowshadtasrn7182
@nowshadtasrn7182 5 жыл бұрын
Doctor sir ചെയ്തുകൊണ്ടിരിക്കുന്ന ഈ കർമ്മം വളരെ വളരെ വളരെ മഹത്തരമാണ് 💖👍😎
@sayanakochumol1670
@sayanakochumol1670 5 жыл бұрын
Sir we are very thankful to you ..
@ShahulHameed-cw7gx
@ShahulHameed-cw7gx 4 жыл бұрын
77
@sandhyabhaskaran4759
@sandhyabhaskaran4759 4 жыл бұрын
Good advice sir
@fathimabirahmathamali988
@fathimabirahmathamali988 3 жыл бұрын
@@ShahulHameed-cw7gx G two yvelines oz
@fathimabirahmathamali988
@fathimabirahmathamali988 3 жыл бұрын
X, u so sweep 7th
@santhoshcv3091
@santhoshcv3091 4 жыл бұрын
ഡോക്ടർ സർ എത്ര നല്ല സന്ദേശമാണ് നൽകിയതെന്ന് തിട്ട പ്പെടുത്താൻ കഴിയില്ല വളരെ നന്ദിയുണ്ട് അറിവിന്റെ കലവറ തന്നെയാണ് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.....
@ammuabi6668
@ammuabi6668 5 жыл бұрын
Thank you Sir ഈ അറിവ് തന്നതിന് ശരീരവേദനയും സന്ധിവേദനയും ഉള്ള ആളാണ് ഞാൻ. ഏറെ ഉപകാരപ്രദമാണ്
@jayakishore7307
@jayakishore7307 3 жыл бұрын
ഡോക്ടർ വളരെ നന്ദിയുണ്ട് അറിവില്ലാത്തവർക്ക് ഇതെല്ലാം വിശദികരിച്ചു തന്നതിന് നീരിറക്കം കൊണ്ട് വളരെയധികം ബുദ്ധിമുട്ടി എന്താണ് എന്നറിയാതെ മാനസികമായി തകർന്ന നിലയിൽ പല ഡോക്ടേഴ്സിനെയും കാണിച്ചിട്ട് ഇത് പോലെ ഒരാളും പറഞ്ഞ് തന്നില്ല എന്നും നല്ലത് വരട്ടെ
@junidejunide7579
@junidejunide7579 5 жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ എത്ര ഉപകാരപ്രദമായ അറിവാണ് ഞങ്ങൾക്ക് കിട്ടിയത് നന്ദി സർ
@vinodkn5412
@vinodkn5412 4 жыл бұрын
Dear ഡോക്ടർ . താങ്കൾ നൽകുന്ന information വളരെ നല്ലതാണ് .. njan ഒരു juvanile diabetic ആണ് 12 വയസ്സുമുതൽ insulin 80 യൂണിറ്റ് എടുത്തുകൊണ്ടിരിക്കുന്നയാളാണ്. താങ്കളുടെ വീഡിയോ യാദൃശ്ചികമായി കാണാനിടയായി 15 മാസങ്ങൾക്കുമുമ്പ ബ് ഇപ്പോൾ താങ്കളുടെ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ 60% ഞാൻ follow ചെയ്യുന്നുണ്ട്. Thank u docter.
@richusvlog6397
@richusvlog6397 3 жыл бұрын
Dr paranjadh Poole vattachorik manjal puratiyapool nalla maatamundd.good bless u dr
@bincyaugustine23
@bincyaugustine23 5 жыл бұрын
A man who is bubbling with knowledge and humility.....God bless you always..,
@mithram2430
@mithram2430 4 жыл бұрын
ശരീരവേദനയ്ക്ക് കൊത്തമര വളരെ നല്ലതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഡോക്ടർ .വളരെ നല്ല അവതരണം
@nimmyprashanth7157
@nimmyprashanth7157 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you doctor.
@jessyjose2222
@jessyjose2222 2 жыл бұрын
Nan one year aye kanunda very very good information DR sincere talk god bless you sir
@ancyjohn9565
@ancyjohn9565 5 жыл бұрын
താങ്ക്സ് സാർ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി എല്ലാർക്കും ഉപകരിക്കും ദൈവം അനുഗ്രഹിക്കട്ടെ
@bahuleyanputhenparambil553
@bahuleyanputhenparambil553 5 жыл бұрын
What a great information Even if you pay huge amount of money also we will not get such valuables informations.Thak you very much Doctor
@Dhanadan
@Dhanadan 4 жыл бұрын
Very valuable information to avoid joint pain. Thank you doctor
@musthafanmbabyjoy6062
@musthafanmbabyjoy6062 3 жыл бұрын
dear doctor . thank u so much
@Fdhgcsyf35654
@Fdhgcsyf35654 4 жыл бұрын
I am also going through the same condition. Thank you for this useful information
@sindhuvenkateswaran5449
@sindhuvenkateswaran5449 5 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്ന Dr. ന് നന്ദി നമസ്കാരം 🍒
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
thank you
@sr.elizabethkoduveli6877
@sr.elizabethkoduveli6877 4 жыл бұрын
Very good informations.Thanks a lot .. What is the remedy for knee swelling? Please give some suggestions
@suthac8383
@suthac8383 3 жыл бұрын
അറിവു പകർന്ന് തരുന്ന ഡോക്ടർക്ക് വളരെ അധിക6 നന്ദി
@babysparlourbabys3533
@babysparlourbabys3533 4 жыл бұрын
ഞാൻ ഇങ്ങിനെ ഉള്ള വേദനകൾ അനുഭവിക്കുന്നു വളരെ ഉപകാരം
@nimeshkuniyapparambath1488
@nimeshkuniyapparambath1488 3 жыл бұрын
ട്രീറ്റ്മെന്റ് എടുത്തോ?
@renurenu4721
@renurenu4721 3 жыл бұрын
Sir its true ..Am suffering alot .Dr Rajesh Kumar u are really Great .. Thanks
@izzathworld3204
@izzathworld3204 5 жыл бұрын
സേർച്ച്‌ ചെയ്ദ വീഡിയോ ആയിരുന്നു thanks docter
@yahakoob
@yahakoob 3 жыл бұрын
hkerkfelfgekefkrgeeffle
@annjohn4586
@annjohn4586 2 жыл бұрын
Drop Rajesh thank you for the valuable information about health 🙏 you are great.
@faisaltv4799
@faisaltv4799 3 жыл бұрын
Dr നമ്പർ തരുമോ pls ഞാൻ അബുദാബി ദാബിയിലാണ് നാട്ടിൽ വന്നാൽ കാണാൻ പറ്റുമോ പിന്നേ നല്ല അവതരണം super എല്ലാം വീഡിയോ കളും കാണാറുണ്ട്
@muavvidhmusthak460
@muavvidhmusthak460 4 жыл бұрын
Cheriya fish, nuts, beans, broccoli, ginger and turmeric,green tea with raw papaya,
@jhanzikadakkal2381
@jhanzikadakkal2381 5 жыл бұрын
വളരെ പ്രധാനപ്പെ്ട്ട ഒരറിവാണ് ഇത് നന്ദീയുണ്
@saraswatiamma9778
@saraswatiamma9778 3 жыл бұрын
Thank you very much for your good information
@hariprabhakaran4527
@hariprabhakaran4527 5 жыл бұрын
സർ.വളരെ നല്ല ഇൻഫർമേഷൻ.സർ മീൻ ഗുളികയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@vidhuteji3223
@vidhuteji3223 5 жыл бұрын
Thank u doctor
@hassaincv8047
@hassaincv8047 Жыл бұрын
വളരെ ഉപകാര oൈദവം അനുഗ്രഹിക്കട്ടെ
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 4 жыл бұрын
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങള്ക്ക് വിലപ്പെട്ട മെസ്സേജ് തരുന്നല്ലോ
@NAVAJEEVANIPHYSIOFOUNDATION
@NAVAJEEVANIPHYSIOFOUNDATION 3 жыл бұрын
കോവിഡ് പോസിറ്റീവ് ആയ രോഗികളും, അതേ സമയം രോഗം വന്ന് നെഗറ്റീവ് ആയവരും ഒരേ പോലെ അഭിമുഖീകരക്കുന്ന ഒന്നാണ്, ശ്വാസതടസ്സവും അതേ പോലെ ശാരീരിക തളർച്ചയും. ഇത് രണ്ടും നമുക്ക് സിംപിൾ ആയി വീട്ടിൽ തന്നെ ഇരുന്ന് തരണം ചെയ്യാവുന്നതാണ്. ചാനൽ Subscribe ചെയ്യാൻ മറക്കരുതേ kzbin.info/www/bejne/aGKxgZ2hn7t-fdE
@balakrishnanbalakrishnan1168
@balakrishnanbalakrishnan1168 4 жыл бұрын
'സാറിൻ്റെ എല്ലാ ഉപദേശങ്ങളും കാണാറുണ്ട് വളരെ സന്തോഷം
@shibilahammed8811
@shibilahammed8811 4 жыл бұрын
മരുന്നിനെ പ്രോത്സാഹിപ്പിക്കാതെ ഭക്ഷണത്തിന്റെ ഗുണങ്ങൾ തുറന്ന് പറയുന്ന നിങ്ങള്ക്ക് ബിഗ് സല്യൂട്ട് സർ
@anusanuus7949
@anusanuus7949 4 жыл бұрын
Ethu fish kazhichalum sandivedana koodum
@ratheeshkk4626
@ratheeshkk4626 4 жыл бұрын
Supper
@ranithankappan8118
@ranithankappan8118 4 жыл бұрын
Super👍
@haridasantg4395
@haridasantg4395 3 жыл бұрын
1111111111111111111111111111111111111111111111111111111111111111111111111111
@haridasantg4395
@haridasantg4395 3 жыл бұрын
11llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@poojaprasannan6958
@poojaprasannan6958 4 жыл бұрын
Deyvam nerittu parayunnathupole àanu Dr sir nte ella videos. Orupadu perkku upakarapedum.deyvam anugrahikkatte.
@beenarraveendran5672
@beenarraveendran5672 5 жыл бұрын
വളരെ നല്ല അറിവ്'' 'സാർ
@parvathyraman756
@parvathyraman756 2 жыл бұрын
Very good informations I got kneeling swelling in right thigh around knee freqentcramps on legs and palms got sugar brim Hba1c 6.7 cholesterol taking medicines for thatcan you suggests foods and exercise for me Dr your'sinformations are highly informative for layman like us Thanks for sharing.God 🙌 blesses you and family
@salimkarattil4071
@salimkarattil4071 4 жыл бұрын
ഒരു വലിയ പുസ്തകം വായിച്ചതു പോലെ ഉള്ള അനുഭവം. Great sir
@sara4yu
@sara4yu 4 жыл бұрын
Asugam ullavar kazhikkandatum kazhichukoodathatumaaya karyangal nannayi .explain cheitatinu thanks doctor.ngan Sara kollam.mothernu kodukkam e kary.angal
@lakshmiraman9992
@lakshmiraman9992 5 жыл бұрын
You are great Dr. Your information for each subject very useful. Hats of you.
@abubheemanadpu5178
@abubheemanadpu5178 4 жыл бұрын
Othiri thavana sarintey video upakarapettitund, thanks sir. God bless you
@niranjan.k1733
@niranjan.k1733 5 жыл бұрын
ഒരു പാട് നന്ദി ഡോക്ടർ സർ
@مسعودبنعبدالعزيز
@مسعودبنعبدالعزيز 3 жыл бұрын
ഡോക്ടർ പറഞ്ഞ അറിവ് വളരെ സത്യസന്ധമായിട്ട് ഉള്ളതാണ് എനിക്ക് ജോയിൻപൈൻ ഉണ്ട് ഭക്ഷണ രീതിമാറ്റംവരുത്തിയപ്പോൾ വേദന കുറവ് അനുഭവ പെട്ടിരുന്നു വീണ്ടും പഴയ രീതിയിൽ ഫാസ്റ്റ് ഫുഡ് കഴിച്ചത് കാരണം പൈൻ വീണ്ടും വന്നു ഇപ്പോൾ ഡോക്ടർ നിർദേശം അനുസരിച്ചു ഗുളിക കഴിക്കുന്നു സാർ പറഞ്ഞ ഭക്ഷണം ഇനി മുതൽ കഴിക്കാൻ തുടങ്ങണം വളരെ ഉപകരപ്രദമായ വീഡിയോ നൽകിയതിന് സാറിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ 👍
@sudhaauto3077
@sudhaauto3077 5 жыл бұрын
Thank you so much for proven scientific information though your video to peoples
@Michu-fz6ph
@Michu-fz6ph 5 жыл бұрын
Ml
@OSLOBABYANDKIDS-c1t
@OSLOBABYANDKIDS-c1t 2 жыл бұрын
Thank You very much. God bless you
@kumarisasi4896
@kumarisasi4896 5 жыл бұрын
Ithu Pole Valare Nalla Upakaraprethamaya Vedeo Thanna Doctorinu Orupadu Nandi
@user-do3uq1xl5t
@user-do3uq1xl5t 5 ай бұрын
ഉപകാരമുള്ള വീഡിയോ 👍🏼👍🏼
@roshnipillai3930
@roshnipillai3930 4 жыл бұрын
Sir 🙏🙏🙏 ഡെങ്കു വന്നതിനു ശേഷം ഈ പ്രോബ്ലം ഒരുപാട് അലട്ടുന്നു. വളരെ നന്ദി. Sir അങ്ങ് ഒരുപാടുപേർക്കു ആശ്വാസം ആണ്. ഒരുപാട് കടപ്പാട് ഉണ്ട്. എന്നും നന്മകൾ മാത്രം നേരുന്നു 🙏🙏
@littleflower4472
@littleflower4472 4 жыл бұрын
V r praying Rev Fr Dominic Valanmanal and his ministries. Holy Spirit bless u always. A-ha please pray our home to grow faitj
@babugeorge3165
@babugeorge3165 4 жыл бұрын
Very very informative. Thanks Dr.
@kuwser483
@kuwser483 3 жыл бұрын
താങ്ക്സ് ഡോക്ടർ ഒരു പരിധി വരെ എൻ്റെ അസുഖങ്ങൾ പിടിച്ചു നിർത്താൻ അങ്ങയുടെ ഉപദേശത്തിന് കഴിയുന്നു. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
@minnipius1952
@minnipius1952 3 жыл бұрын
Thank you doctor for giving advice to eat 🍒 to reduce joint pain, you advice is a great blessing for us, keep it up
@ushakrishnamoorthy2861
@ushakrishnamoorthy2861 4 жыл бұрын
വളരെ നല്ല msg ,Auto immune Disease und Sir പുറമേയുളള ഒരു food um kazhikunnillla Dr onnu kananam , Corona kazhinju mathi ,
@nasheedack4383
@nasheedack4383 4 жыл бұрын
Thank you sir for your valuable information
@soumyavp9302
@soumyavp9302 7 ай бұрын
Ee vilappetta arivu pakarnnu thanna doctorkku nooraayiam nanma varatte
@geethumichael2515
@geethumichael2515 5 жыл бұрын
Thank you doctor for your valuable information..
@zehrathkm4719
@zehrathkm4719 2 жыл бұрын
Excellent Sir👌 Awesome beyond description 👍 Thanks for your informative talk
@nairremanair9371
@nairremanair9371 5 жыл бұрын
Very useful video sir. Thanku😍
@fazufazu7642
@fazufazu7642 2 жыл бұрын
Ennikum ee.prashnaglaan...thaank.you.sir
@harivishnu8944
@harivishnu8944 3 жыл бұрын
Ver useful Sir..👍🙏 ഇതൊക്കെ dislike അടിയ്ക്കുന്ന മാന്യൻമാരുടെ മാനസികാവസ്ഥയെ കുറിച്ച് ഒന്നും പറയാനില്ല....
@jayan7511
@jayan7511 Жыл бұрын
ആലോഫതി ( kaada) അപ്പോസ്ടലന്മാരുടെ ബിനാമികൾ മാത്രമേ dislike അടിക്കുള്ള്
@radhakurup6114
@radhakurup6114 3 жыл бұрын
നമസ്കാരം Doctor Sir. Njan vegetarian aanu.Doctorude . Explanation valare adikam prayojena pedunnundu.Thanks a lotsssssss.🌹🌹🌹
@nissafrancis9997
@nissafrancis9997 4 жыл бұрын
Thank you so much sir.You are a true Doctor who is a great source of health knowledge and is willing to share for others. Happy New Year 2020.Stay blessed.You are an asset for us Keralites!!
@gracyanthony7927
@gracyanthony7927 4 жыл бұрын
God bless you.
@radhapanicker5968
@radhapanicker5968 3 жыл бұрын
Namasthe sir Yenikum e arthritis problem undu. Randu muttinum neerum vedanayum ,ravile viralukal noorkaan prayasam aanu. Ethinu enthu marunnu kazhikanam. Please give me your contact details sir
@adirajkrishna6803
@adirajkrishna6803 2 жыл бұрын
Nalla information tharunnathinu thanks
@sasidharanksnair1551
@sasidharanksnair1551 5 жыл бұрын
Please give some tips to get rid of uric acid..what food to eat and what not to eat...thank you
@sakeenahassanmalikah9062
@sakeenahassanmalikah9062 2 жыл бұрын
Hi doctor.i likes all your video's.go d bless you doctor
@ammuaju4343
@ammuaju4343 5 жыл бұрын
Thank you so much sir 90% alukalum anubhavikuna problem ane
@asiyaummal3914
@asiyaummal3914 5 жыл бұрын
Vetyinformative
@sreejeshcheekkilode3979
@sreejeshcheekkilode3979 4 жыл бұрын
വളരെ നന്ദി വിലപ്പെട്ട അറിവു പകർന്ന് തന്നതിന്
@juleejames8344
@juleejames8344 4 жыл бұрын
Thank you so much Doctor for the valuable information. I am having rheumatoid arthritis problem. I didn't know which food to intake..severe pain in hands and joints.ESR 58..CRP 20.60..
@annammathomas3046
@annammathomas3046 4 жыл бұрын
വളരെ നന്ദി.. എന്റെ പ്രധാന പ്രശ്നം ആണ് ഇത്.
@sarojinisarojini5712
@sarojinisarojini5712 2 жыл бұрын
@@annammathomas3046pop to
@adhithyananil2544
@adhithyananil2544 Жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@azeezc.a4155
@azeezc.a4155 5 жыл бұрын
താങ്കളെ പോലുള്ളവർ നമ്മുടെ നാടിന്റെ അനുഗ്രഹമാണ്
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
thank you
@sobhanakathu1824
@sobhanakathu1824 5 жыл бұрын
Dr... thangalude അപ്പോയിന്മെന്റ് എങ്ങനെ എടുക്കാനാകും...
@shyjusivankutty3650
@shyjusivankutty3650 4 жыл бұрын
അതെ
@raveendrannair8415
@raveendrannair8415 4 жыл бұрын
@@sobhanakathu1824 g
@lissygigi3718
@lissygigi3718 4 жыл бұрын
@@DrRajeshKumarOfficial 33ee
@renukarejeesh183
@renukarejeesh183 4 жыл бұрын
Very use full information thanku sir
@sureshanmp9862
@sureshanmp9862 3 жыл бұрын
നന്നായി ഈ വിഷയം മനസ്സിലാക്കി തന്നു . Thank you sir
@leelathom
@leelathom 3 жыл бұрын
Very good information. Thanks much for your advice.
@laughterandplay3372
@laughterandplay3372 5 жыл бұрын
Thanks a lot for your suggestions 30 years old ആണ് എനിക്ക് shoulder pain ഒക്കെ വന്നു തുടങ്ങി എന്താ കാരണം എന്ന് മനസിലാവുന്നില്ല ഇപ്പോഴാണ് എന്താ കാരണം എന്നുള്ളത് മനസിലായത് സാറ് പറഞ്ഞത് വളരെ ശരിയാണ് 👍👍👍
@prabhajayan531
@prabhajayan531 Жыл бұрын
സാർ എനിക്ക് ഒരു സംശയം. മീൻ കറി വയ്ക്കുന്നതിൽ ഞാൻ മാങ്ങ കൂടുതലായി ഉപയോഗിക്കുന്നു. അതുപോലെ തക്കാളിയും, മുരിങ്ങക്കയും ഒക്കെ ഇട്ടാണ് വയ്ക്കുന്നത്. അതിന് എന്തെങ്കിലും പ്രശ്നമുണ്ടോ
@rangithamkp7793
@rangithamkp7793 4 жыл бұрын
🙏 Thank you sir ellavarkkum valare valare upakarapradham !
@jeffyfrancis1878
@jeffyfrancis1878 5 жыл бұрын
Very much informative.
@jishahari9837
@jishahari9837 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവാണ് ഇത്. Thank you sir.
@chinnusfoodcourt2343
@chinnusfoodcourt2343 5 жыл бұрын
Good talk Dr.. Thanks.. G0D Bless you
@randeevchandran7854
@randeevchandran7854 3 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി
@amatusraison745
@amatusraison745 5 жыл бұрын
Expect cheytha video......thank you. 👌
@shamseenask5643
@shamseenask5643 3 жыл бұрын
Ella videosum valare upakaraman
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 4 жыл бұрын
ഡോക്ടർക് ആയുസും ആരോഗ്യവും ദൈവം തരട്ടെ
@nirmalavijaykumar828
@nirmalavijaykumar828 4 жыл бұрын
Thank you dr, valare upakarapradhamaya video
@mereenaponnuliju938
@mereenaponnuliju938 5 жыл бұрын
Sir ESR ഉണ്ടാവാതിരിക്കാൻ എന്താ ചെയുക അതിനെക്കുറിച്ചു പറഞ്ഞു തരുമോ
@lissyjohn5264
@lissyjohn5264 4 жыл бұрын
Hi Dr. Your information is very useeful. Thanks a lot
@ambika2138
@ambika2138 Жыл бұрын
Thankyou dr,for your good information
@itsmesjo
@itsmesjo 4 жыл бұрын
Drji you explained very well. I have a doubt about having cod liver oil capsules on every day..Did you mean it for a Certain period or for ever.. because you said 2 capsules for a day but no mention regarding for how long can have it.. will it cause any side effects if one take it for a longer period. would you please comment on it... Thank you
@jyothi5563
@jyothi5563 Жыл бұрын
Males nu othiri cod liver capsules kazhichaal prostrate undakum enn vayichittund. Not sure it's true. Omega 3 & 6 is there. Omega 3 is more good
@girijaraj9471
@girijaraj9471 4 жыл бұрын
Priya Dr valere vilayeriya arivukal nalkiya Dre kanuvan valere Agraham und daivam atine eda varuthatte! God bless you! Place k0zhikode 17
@rehananisar8640
@rehananisar8640 4 жыл бұрын
Thankyou.sir
@_p_ranav_4562
@_p_ranav_4562 5 жыл бұрын
Thank you sir Cheri pazham veettil undu ivide aarum kazhikkilla ini kazhikkam
@annammajose1670
@annammajose1670 5 жыл бұрын
ഇതിന്റെ വിത്ത് അല്ലെങ്കിൽ തൈ കളെവിടെ കിട്ടും
@ayeshabeegum6283
@ayeshabeegum6283 4 жыл бұрын
വളരെ നന്ദി . May God bless you.
@sreedevir6768
@sreedevir6768 5 жыл бұрын
Thanks doctor... good information.....
@jishap7637
@jishap7637 4 жыл бұрын
Thanks sir.
@ajitham5959
@ajitham5959 4 жыл бұрын
Thanks,doctor
@sharifasathar6687
@sharifasathar6687 4 жыл бұрын
thank you doctor very good information
@sobhalathapm2323
@sobhalathapm2323 5 жыл бұрын
chathiyum,vanjanayum,pattikkalum matram kanunna ekkalath daivamsam ulla nalla information matram nalkunna nalloru Dr.
@raveendrentheruvath5544
@raveendrentheruvath5544 5 жыл бұрын
Esr കുറക്കാന്‍ ഏത് ഭക്ഷണമാണ് നല്ലത് ?
@sasikumarkv3829
@sasikumarkv3829 2 жыл бұрын
Very useful information.Thanks.
Mom had to stand up for the whole family!❤️😍😁
00:39
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
ആമവാതം - ഭക്ഷണക്രമം |Diet for Rheumatoid Arthritis
8:24
Dr.Vinod's Chitra Physiotherapy
Рет қаралды 283 М.
Mom had to stand up for the whole family!❤️😍😁
00:39