ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@jameeladevarajan70674 ай бұрын
😢G6back
@sweetynadasha4933Ай бұрын
കോഴിക്കോട് എ വിടെ യാണ്
@BaijusVlogsOfficialАй бұрын
@sweetynadasha4933 arayidathpaalam
@sweetynadasha4933Ай бұрын
@@BaijusVlogsOfficial 🙏
@anithat76302 күн бұрын
എനിക്ക് വയറുസംബന്ധമായ അസുഖം ഉണ്ടായിരുന്നു.ഡോക്ടറുടെമരുന്നു കഴിച്ചു.പൂർണമായുംമാറി.നന്ദി ഡോക്ടർ
@MallikaK-v9lСағат бұрын
Good information ❤️❤️
@lissyp56732 ай бұрын
Very good informations doctor thank you very much
@satheedavi613 ай бұрын
നന്ദി ഡോക്ടർ 🙏❤️😍
@menakap68493 ай бұрын
Clear priscription, Thank you sir.
@suriank4 ай бұрын
ഭക്ഷണസാധനങ്ങൾ മുഴവൻ വിഷമുള്ളതാണ എന്നാണ് എല്ലാവരും പറയുന്നത്. എന്നിട്ടു കേരളാ സർക്കാർ ഇതൊന്നും അറിഞ്ഞ ഭാവം നടിക്കുന്നില്ല
@jessyjob21795 ай бұрын
Dr. You said things clearly. Thanks
@BaijusVlogsOfficial5 ай бұрын
🙏
@SheebaJoseph-ot1ji5 ай бұрын
Good information sir
@bhavanirajan89564 ай бұрын
Thank you Dr your good information
@THAIBOOSA5 ай бұрын
Sir parayunnathu thikachum Sathyamaya kaaryangal mathram😊❤❤
@mariamcherian80115 ай бұрын
Doctor autoimmune vasculitis assosiated allergic rhinitis& urticaria Can you do one class
@vimalajane71035 ай бұрын
Very good information Sir. Thank you for sharing Sir.
@dr.renjinibasil195 ай бұрын
Very informative. Explained in a layman's language..
Dr after my angioplasty lam getting this neerkettu why?
@pradeepcv90085 ай бұрын
Sir, oru Glutamine tablet suggest cheyyamo ?
@raimoljoseph1685 ай бұрын
Can you explain how to manage Hashimoto’s thyroiditis for an ordinary life styled person?
@balasubrahmanianp5553 ай бұрын
Any food that is high in protein is also high in glutamine. Meat is considered one of the richest sources of glutamine. Beef, chicken and lamb are excellent sources of glutamine. Fish is a great source of glutamine.
Yes sir , i have autoimmune desease . Sacroilitis and ulcerative collitis . Weight gain is most problems.pain i can tolerate, i am not taking any junk food , due to weight gain every one asking 😢. Sir ee paranja sadangl njan kazikkarilla. But enikkithu engane vannu . Weight kurakan nokkumbam ulcer making problems and exercise making me joint pain . Feeling 😢😢
@chippyshiju88635 ай бұрын
Ente shoulder pain undu nalla neerkettu undu. Enthu kondanu dr engane. Ithu orupadu varsham ayi.
@ShameerShameer-bl6mu5 ай бұрын
Vatham ayirikkum
@lethavijayan93995 ай бұрын
@ShameerShameeഎന്നോട് ഒരു dr പറഞ്ഞത് കുറെ സെല്ലുകൾ നഷ്ട്ടപെട്ടു പോയി അതാണ് ഈ neerkettukal കുറെ വർഷം ആയി എനിക്കും 🙏
@veenacn14965 ай бұрын
Chumaykumbol enik right shoulder ,purak vashathek bynkara oru kuthal ...athupole aavi idumbol..ningalk angane oke undo...neerkett undarnu..onu reply tharane...
@ashrafmuhammed87414 ай бұрын
വയനാട്ടിൽ അതിനൊരു ചികിത്സ ഉണ്ട് വേണേൽ നമ്പർ തരാം
@Raheemaabbas-h7z3 ай бұрын
No tharumo pls@@ashrafmuhammed8741
@sherlysibi75645 ай бұрын
Hashimoto thyroid നെ കുറിച്ച് പറയാമോ
@veenacn14965 ай бұрын
Sir kazhinja day body nannayi workout cheytharnu..next day thot muscle pain,,sides, shoulder pain thudangi...chest muscles oke ilakiyond chumaykumbol budhimut und ..ath inflammation kondano..? doctor kanichu..neerkett anu paranju...
@jbservicescompany87895 ай бұрын
Always night I am getting allergy then I am taking allergy tablets after one hour it disappear (allergy means scratching & swelling ) please tell me Dr Thanks 🙏
@resmakr98555 ай бұрын
Dr, enikku multiple sclerosis aanu. Nadakkananu prayasam. Taking DMF, multi vitamin and calcium for the past 2.5 years. Is there a possibility of myelin sheath to be restored?
@girijarajannair5775 ай бұрын
Sir nte ella video s um njan kanunnund
@linimuralidharanezhavathar7895 ай бұрын
Thanku sir🙏
@BaijusVlogsOfficial5 ай бұрын
🙏
@soniyageorge60024 ай бұрын
Correct 👌👌
@bindhusuresh438927 күн бұрын
Ellu kazhichal varumo
@sheelavarghese6385 ай бұрын
Thank you so much for your kind words and good information 🙏🏼 If chollam of millet is harmful, can I take ragi? Also chia seed? Please reply.
@BaijusVlogsOfficial5 ай бұрын
💪
@a.bhaskara38334 ай бұрын
Corn is not a millet. And millets are gluten-free.
@beenajoymanadan5 ай бұрын
Doctor , horlicks കഴിക്കാമൊ.
@abdullaothayoth93055 ай бұрын
Oru karyam cheyyam, lokatulla ella food factory um adadachu poottendi varum.
@AbuthwahirvmАй бұрын
Thyroidudakukolkabagekayikanpattumeo
@aswathys18835 ай бұрын
Thanks doctor for this valuable information,but what to do if the person has allergy to beef, please suggest some alternative
@sukumaribabu69605 ай бұрын
അതു തിന്നാതിരുന്നാൽ പോരെ? അതിനും ഒരു ഡോക്ടർ വേണോ. നമുക്ക് തന്നേ അറിയാം ബീഫ് ഒരു essential food item അല്ല. Avoid it.
@hasif72695 ай бұрын
പശു കാള ഇറച്ചി ഉപേക്ഷിച്ചു പോത്ത് എരുമ പോർക്ക് ഇറച്ചി കൾ കഴിച്ചു നോക്കു
@rashidkottilangadrashid76195 ай бұрын
Sim ji..sar...homiyo ..pathiyano
@vijaykrishnan38005 ай бұрын
Sir how to treat vericose vain.
@bijubiju35855 ай бұрын
Ee rogavasthayundu .beaf kazhichal uric acid koodumo
@muhamedrasi82574 ай бұрын
Doctor
@NISHMAAT4 ай бұрын
പല്ല് മൂക്ക് തല വേദനയും പിന്നെ പല്ല് മൂക്ക് തല ഒക്കെ ഇറുക്കി പിടിത്തവും ഉണ്ട് കാരണം endhaann അറിയുവോ....ഇടക്കിടെ പേരടി വേദനയും ഉണ്ടാവാറുണ്ട്
ഹലോ ഡോക്ടർ തേനിൽ അടങ്ങിയിരിക്കുന്നത് എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ തേൻ സ്ഥിരമായി കഴിക്കുന്നത് നല്ലതാണോ
@Sand-q5tАй бұрын
ഹലാൽ തന്നെ വേണോ
@lissey99985 ай бұрын
ANM ടെസ്റ്റ് +2 ആയാൽ എന്താ കുഴപ്പം dr
@mahelectronics5 ай бұрын
12:28 Red meat good.
@jollytomy49465 ай бұрын
കൈയിൽ വെളുത്ത നിറത്തിൽ മറുക് പോലെ പുള്ളി പുള്ളി ആയി വരുന്നു. സ്കിൻ വളരെ dry ആണ്. ചുളിവുകൾ ഉണ്ട്. ഇത് എന്താണ് മാറാൻ എന്ത് ചെയ്യണം
@MR-jg8oy5 ай бұрын
ശരീരത്തിൽ ചുളിവുകൾ വരുന്നത് ശരീരത്തിൽ വെള്ളം കുറയുന്നത് കൊണ്ടാണ് ദാരാളം വെള്ളം കുടിക്കുക.. പിന്നെ വെളുത്ത പുള്ളികൾ വൈറ്റാമിന്റ കുറവ് കൊണ്ടാണ് ഇളക്കറികൾ പച്ചക്കറികൾ ധാരാളമായി കഴിക്കുക
@soumyabinu13463 ай бұрын
Ithinu medicine onnum ille
@kavithaks93235 ай бұрын
Sir എനിക്ക് കാലിന്റെ മുട്ടിനു മേൽ ഭാഗത്തു കുത്തി വലിക്കുന്ന പോലെ മരവിപ്പ് ഉണ്ട്.
@Sand-q5tАй бұрын
ബീബോം,ചികാകനും,പോർക്കും മാത്രം കഴിച്ചാൽ മതിയല്ലേ
@Emily-c8x5 ай бұрын
ഇനി ബീഫ് കൂടി കഴിക്കണം
@Jayalekshmisunil-19775 ай бұрын
Dr. എനിക്ക് Vitamin B12 2000 ആണ് കൂടിയാൽ എന്തെങ്കിലും problem ഉണ്ടോ
@jenefaskitchenlifestyle46605 ай бұрын
Yes please consult a doctor immediately
@ValsammaJoseph-y6k3 ай бұрын
നെല്ലിക്ക കഴിക്കുമ്പോൾ വയറ്റിൽ ഭാരം അനുഭവപ്പെടുന്നു എന്തുകൊണ്ടാണ് അത്... Plz.. റിപ്ലൈ...
@ozilfaizi5 ай бұрын
Hpylori positive aanel inflammation varuo bodyl?
@ozilfaizi5 ай бұрын
@@shajishakeeb2036 Ariyillaairnn ... Tq
@BaijusVlogsOfficial5 ай бұрын
ഇൻഫ്ളമേഷൻ ഏതൊരു സാഹചര്യത്തിൽ വേണമെങ്കിലും വരും .
@bincyphilip58915 ай бұрын
ulcer undaavam
@ozilfaizi5 ай бұрын
@@bincyphilip5891 ulcer illa bro endoscopy cheythapo hpylori positive gastritis an paranj
@bincyphilip58915 ай бұрын
@@ozilfaizi താങ്കളുടെ ഡോക്ടർ പറയുന്ന പോലെ കേട്ട് hpylori ബാക്റ്റീരിയയെ ചികിൽസിച്ചു മാറ്റുക.
@manojg95694 ай бұрын
Dr. തലയിൽ നീർക്കെട്ട് ഉണ്ടെങ്കിൽ തല കറക്കം ഉണ്ടാകുമോ
@joycesyriac39765 ай бұрын
Dr paranja oru bhakshanavum njan kazhikkarilla pakshe enikku eppozhum neerveekkam anu. ESR eppozhum high ayirikkum
@BaijusVlogsOfficial5 ай бұрын
താങ്കളുടെ പ്രശ്നത്തിന്റെ കാരണം താങ്കൾക്ക് തന്നെ അറിയാമല്ലോ .Esr കൂടി നിൽക്കുന്നത് ശരീരത്തിൽ എന്തോ ഒരു ഇൻഫെക്ഷൻ അല്ലെങ്കിൽ ഇൻഫ്ളമേഷൻ ഉള്ളതുകൊണ്ടാണ് അത് കറക്റ്റ് ചെയ്തേ പറ്റൂ അത് കണ്ടെത്തി കറക്റ്റ് ചെയ്യണം
@safnamoosa45405 ай бұрын
Dr ith homeo clinic aano
@steeves16345 ай бұрын
സർ എന്റെ ഇടതുകയ്യ് കഴുതുമുതൽ ഭയങ്കര വേദന. 4 ദിവസമായി. ഇതിനു എന്ത് മെഡിസിൻ എടുക്കാം
@joypeter69355 ай бұрын
ഒരു ഭക്ഷണവും കഴിയ്ക്കാതിരുന്നാൽ മതി
@gracyvarghese77725 ай бұрын
@@joypeter6935😊😊😊😊😅 👌👌👌
@BaijusVlogsOfficial5 ай бұрын
ഒരാൾക്ക് ഒരു വേദന വന്ന ഉടനെ ഈ മെഡിസിൻ കഴിച്ചോളൂ എന്ന് പറയാൻ കഴിയില്ല അവരുടെ യഥാർത്ഥ പ്രശ്നം അവർക്കു മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് അവരുടെ ശാരീരിക അവസ്ഥ മറ്റു രോഗങ്ങൾ ഇവയൊക്കെ കൃത്യമായി മനസ്സിലാക്കി മാത്രമാണ് മെഡിസിൻ കൊടുക്കാൻ കഴിയുക
@saphire76935 ай бұрын
Oru dr ne kandu RA, ANA OKKE CHECK CHEYYU
@ManjuE-m3i4 ай бұрын
Doctor ente കാലിൻ്റെ തുടയുടെ മുകളിൽ നിന്ന് മോട്ട് വരെ വേദന ആണ്..രണ്ട് കാലിലും. ഉണ്ട്..നടക്കുമ്പോഴും ഇരിക്കുമ്പോഴും വേദന ഉണ്ട്..രണ്ടു ദിവസം ആയി തുടങ്ങിയിട്ട്..എന്താണ് കാരണം പറഞ്ഞു തരോ ഡോക്ടർ
@anletjasmin5905 ай бұрын
Dr. എന്റെ ശരീരത്തിന്റെ ജോയിന്റ് ഉള്ള ഭാഗങ്ങളിൽ നീരും വേദനയും ആണു. കാലിന്റെ മുട്ടിലെ ചിരട്ടകൾ പൊടിയുന്നു എന്നാണ് x rey എടുത്തപ്പോൾ പറഞ്ഞത്. 2 വർഷത്തോളം ആയി ഓർത്തോ dr. നെ കണ്ടു ഗുളിക കഴിക്കുന്നു. വേദനക്ക് ഒരു കുറവും ഇല്ല.
@Sanha-rf5zsАй бұрын
Vittamin d test ചെയ്തു നോക്കൂ
@minithomas92985 ай бұрын
Rice Brown Oil ഉപയോഗിക്കാൻ പാടുണ്ടോ
@pavithrans81804 ай бұрын
Rice Brown അല്ല.... Rice Brand Oil.
@Annejsmile4 ай бұрын
@@pavithrans8180rice brand oil അല്ല rice bran oil.bran എന്ന് പറഞ്ഞാൽ തവിട്.
@adhi1645 ай бұрын
Sir herbalife products consume chyyunat nallath aano....? Ithum aayi relate chyte oru video ondaayirunnel nallath aayirun
@NISHMAAT4 ай бұрын
കാലിന് രാത്രി ആയാൽ ചൂട് ആണ്...കാലിൻ ഒരു ബലം കിട്ടാത്ത പോലെ ആണ്...കടച്ചിൽ ആണ്...കരണം endha അറിയുവോ
@fathimaanvar6178Ай бұрын
വെള്ളം ആവശ്യത്തിന് കുടിക്കുന്നുണ്ടോന്ന് ഉറപ്പ് വരുത്തു... എനിക്ക് coffee, salt അധികമായാലും വെള്ളം കുറഞ്ഞാലും വരാറുണ്ട്.. അല്ലാത്തപ്പോ ഇല്ല.. Just experience പറഞ്ഞെന്നുള്ളു.. If u want, consult a doctor..
@sukumaranav21395 ай бұрын
Hydrocell?
@eldoisaac43345 ай бұрын
But sir, I heard that cabbage is not good for thyroid disease,is it correct? My wife has fibromyalgia and auto immune problem. Her thyroid gland was removed.
@vasanthanair35485 ай бұрын
How to find out leaky gut
@mahelectronics5 ай бұрын
5:45 gm ചോളം.
@Moneymaker.995 ай бұрын
IBD
@happytime91645 ай бұрын
Doctor glutamine tablets available ano? Aanenkil athinte name enthanu
@vrindamolr40275 ай бұрын
എന്ത് കഴിച്ചാലാണ് നീർകെട്ട് കുറയുന്നത് എന്ന് അങ്ങ് പറയുന്നില്ലല്ലോ
@shivan26595 ай бұрын
അവസാന ഭാഗം ഒന്നുകൂടി കേട്ട് നോക്ക്.
@sukumari7103 ай бұрын
അവസാനം വരെ കേട്ടുവോ.ഇല്ലെങ്കിൽ കേട്ട് നോക്കൂ
@Minipsunny4 ай бұрын
എന്ത് കഴിച്ചാണ്കുറഞ്ഞ തെന് പറഞ്ഞില്ല
@MohammedaLi-po8jr5 ай бұрын
Language change
@anjana81385 ай бұрын
Dr. എനിക്ക് കുറച്ച് കാലമായിട്ട് എല്ലാ joints pain വരുന്നുണ്ട് . Pain ഉള്ളവിടെ swelling ഉണ്ട്. ഇടയ്ക്കിടെ Middle chest Pain ഉണ്ടാവാറുണ്ട്.അടുത്തുള്ള ഒരു Dr. നെ കാണിച്ചപ്പോൾ രക്തവാതം എന്നു പറഞ്ഞു . ഞാൻ ഇപ്പോൾ ആയുർവേദം doctor നെ അണ് കാണിക്കുന്നത് pain മാറുന്നില്ല അപ്പോൾ Allopathy dr. നെ കാണിച്ചു. steroid Medicine follow ചെയ്യാൻ പറഞ്ഞു . എനിക്ക് 21 Years ആയിട്ടുള്ളു. അപ്പോ എന്താ ചെയ്യണ്ട് Dr.?
ഞാൻ സാർ ന്റെ വീഡിയോസ് കാണാറുണ്ട് സാർ പറയുന്നപോലെ food കണ്ട്രോൾ ചെയ്തപ്പോ എന്റെ ബോഡിയിലെ നീർക്കെട്ട് മാറി സാർ
@girijarajannair5775 ай бұрын
Goodeving Sir🙏 Ente edathu kalin te muttinu pain undayirunnu kurrachu nall ayittu kurrachu medicins ok use cheythu Positive result undayiella so medicins stop cheythu Kazhinja weekil kurrachu weight edukkendi vannu Pitte divassam thottu back pain thudangi Kurrachu tablet kazhichapol kurrachu back pain kurrannju But a neeru kalilekku errangi muttu vedana ulla kalu lekku Epol nalla vedana und edathu kali nu muttinum muttin te pokkathilekku nalla pain und Nilkkumpol mathram anu pain kuuduthal kazhau kall odinju pokunna pole thonnum Enthu medicins anu kazhikkendathu Sir ne vannu kanan evide anu varrendathu
@rahulvrvr20985 ай бұрын
Beef top inflammatory food alle?
@silpasvlogs39435 ай бұрын
Anti inflammatory aanu
@seemaeldo29005 ай бұрын
Athe,ethuvare angane aanu kettittullathu
@jollyjohn24075 ай бұрын
Uric acid ullavar kazhikkaruthe
@roniyathomas18665 ай бұрын
Skin oru pukachilum chorichilum Karanam entha?
@MohammedaLi-po8jr5 ай бұрын
Indigestable language
@prakrithivani4 ай бұрын
ഏത് ചോളമാണ് ഡോക്ടർ, മക്കച്ചോളമാണോ മണിച്ചോളമാണോ
@Sunil-dq8rn4 ай бұрын
ചോള രാജാക്കന്മാർ
@rafeeqrafeeq55253 ай бұрын
പാൻക്ലാസിൽ നീര് വരുന്നത് എന്തുകൊണ്ടാണ്
@remaphilip48375 ай бұрын
എന്റെ രണ്ടു shoulder replacement ചെയ്തതാണ. എന്നാൽ ഇപ്പോൾ നല്ല വേദനയുണ്ട്. കഴുത്ത് തിരിക്കാനും മറ്റും ബുദ്ധിമുട്ടും വേദനയും. ഇനിയും എന്തു ചെയ്യണം:
@sajip97103 ай бұрын
Physiotherapy cheythal mathi
@santhinikumar99215 ай бұрын
Thyroid patients cabbage kashikkan kashiyumo
@BaijusVlogsOfficial5 ай бұрын
തൈറോയിഡ് ഉള്ളവർ ക്യാബേജ് കഴിക്കാൻ പാടില്ല എന്ന് പറയുന്നത് പച്ചക്കു ആണ് അതല്ലാതെ വേവിച്ചു കഴിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല