Sir enik muthram uzhikuompole nalla pangent smallum adi vayar vedhaneyum unde .idh endhane?
@remasatheesan89293 жыл бұрын
Pcod flaxseed
@rajijohn1913 жыл бұрын
sir, താങ്കളുടെ Contact No തരാമോ? എങ്ങനെയാണ് താങ്കളെ consult ചെയ്യുക? ഒന്ന് പറയാമോ? pls എൻ്റെ ഒരു Friend ന് വേണ്ടിയാണ്
@novlogsbyfahad3 жыл бұрын
@@rajijohn191 descriptionil appointment number koduthitund
@prasanthbaburaj072 жыл бұрын
ഇങ്ങനെ ഒരു ഡോക്ടർ മലയാളികൾക്ക് അഭിമാനം.
@anant3910 Жыл бұрын
Yes nalla explanation
@zainabidmk10 ай бұрын
😂😂
@ironman68483 жыл бұрын
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് Dr Rajesh എന്നും നന്മയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
@deepamn69493 жыл бұрын
Valara correct
@leelammach.58513 жыл бұрын
🙏🌹🙏
@praveenramachandran93322 жыл бұрын
🙏
@sivasankaranpillai7327 Жыл бұрын
@@leelammach.5851 . മകൻ നുംമ. വ് വലിയമൻ നൻ . ഓം മം
@VishnuVishnu-gg7qe Жыл бұрын
ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം ഡോക്ടർ.......ഓരോ വാക്കുകളും......മനസിന് സന്തോഷവും.......എത്ര വലിയ അസുഖങ്ങളും.........അതിൻ്റെ....ഓരോ വശ്ങളും......പരിഹാരവും.......ആരെയും vishamippikkathe.........പറഞ്ഞു തരുന്നു....❤❤❤❤
@antopy43562 жыл бұрын
ഞാൻ ഒരു തവണ പറഞ്ഞീട്ടുള്ളതാണ് ,എങ്കിലും വീണ്ടും പറയുന്നു .ഈ ഡോക്ടർ ഡോക്ടർമാരിലെ സൂപ്പർ സ്റ്റാറാണ്
@Aashaworkers_Tuneri2 жыл бұрын
ഞാൻ കുറച്ചു മുമ്പ് Hair straight ചെയ്യുന്നതിന്റെ വിഡിയോയിൽ Flak seeds നെ കുറിച്ചു കണ്ടപ്പോ എന്താണന്നറിയാൻ search ചെയ്തപ്പോ സാറിന്റെ വിഡിയോ കണ്ടത്.. നല്ലൊരു അറിവ് പങ്കു വെച്ച സാറിനു ഒരായിരം നന്ദി.🥰😍🥰🥰👌👌
@minimanoj78133 жыл бұрын
Flax seeds വീട്ടിൽ വാങ്ങിവെച്ചിട്ട് എങ്ങനെ,എപ്പോൾ കഴിക്കണം എന്ന് അറിയാതിരിക്കുന്ന proper time ൽ കിട്ടിയ എല്ലാം വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഓരായിരം നന്ദി. ഇനിയും Doctor ടെ ഓരോ വീഡിയോയും കാണാൻ കാത്തിരിക്കുന്നു.
@openvoice65573 жыл бұрын
ഇതു തന്നെ അവസ്ഥ 😄👍🏻😍
@Pillaipillai-j3j3 жыл бұрын
Avidunnu vangan kittum
@sindhukesu5802 жыл бұрын
രാമചന്ദ്രൻ സൂപ്പർ മാർക്കറ്റിൽ നിന്ന് ആണ് എനിക്ക് കിട്ടിയത്
@shahinasathar1218 Жыл бұрын
@@Pillaipillai-j3jഗാന്ധി ഗ്രാമം വയനാട് എന്ന വണ്ടികൾ പലയിടങ്ങളിലും കാണുന്നു. അവിടുന്നാണ് ഞാൻ വാങ്ങിയത്
@molynv4580 Жыл бұрын
@@Pillaipillai-j3jഎല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും
@HealthtalkswithDrElizabeth3 жыл бұрын
ഏത് കാര്യം ആണെങ്കിലും വളരെ നന്നായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ പറഞ്ഞു തരും👍🏻😊.ഒരുപാട് നന്ദി ഡോക്ടർ🙏🏻
@symosyed53133 жыл бұрын
Yes 👌👍
@noorajasmin37542 жыл бұрын
Yes 🥰
@MRREKHA-lg3gl2 жыл бұрын
Thanks Doctor sir., Thank you very much for such an elaborated information about flaxsed....thanks again🙏
@greenlife28653 жыл бұрын
അല്ലാഹുവിന് ഏറ്റവും ഇഷ്ടം ഉള്ളവർ ആരാണ് എന്ന് അറിയോ, ആരോഗ്യം സംരക്ഷിക്കുന്നവരെ.. നിങ്ങളുടെ ഈ വീഡിയോ കണ്ട് ആരോഗ്യം സംരക്ഷിക്കാൻ ഒരു 10 പേരെങ്കിലും ഇത് കഴിക്കാൻ ശ്രമിചെങ്കിൽ അതിന്ടെ ഇരട്ടി ആരോഗ്യം അള്ളാഹു നിങ്ങൾക് നൽക്കും.. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ അള്ളാഹു നിന്നോട് കരുണ കാണിക്കും.. അള്ളാഹ് bless you brother❤️😘
@hussainpb90092 жыл бұрын
💕
@shakeelaashkarshakeelaashk33832 жыл бұрын
Ameen
@user-to3nv9hc9q2 ай бұрын
😅😅😅😅
@ZulFamuАй бұрын
Aameen🤲🏻🤲🏻
@ASHRAFMK1232 жыл бұрын
ജീരകം ഏതാണ്? ചെറിയ ജീരകം, വലിയ ജീരകം, അങ്ങനെ രണ്ട് ഉണ്ടല്ലോ! ഇത്പോലെ നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു! നന്ദി... ✋🏻
@pushpavally2007 Жыл бұрын
ഒറ്റ വീഡിയോയിൽ തന്നെ ഒരായിരം അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് നന്ദി
@coolcookingwithme41073 жыл бұрын
നല്ല ആരോഗ്യം ദൈവത്തിന്റെ അനുഗ്രഹം ആണ് . അതുപോലെതന്നെ നല്ല അറിവുകളും നല്ല നിർദ്ദേശങ്ങളും പറഞ്ഞുതരുന്ന ഒരു നല്ല doctor നമ്മുടെ ഭാഗ്യവും ആണ് ..Thankyou Doctor 😊
@shameenajabbar34962 жыл бұрын
Thank you sir
@faseelafaaz18033 жыл бұрын
സർ, നല്ല ഒരു ഡോക്ടർ മാത്രം അല്ല. നല്ല ഒരു മനസ്സിന് കൂടി ഉടമയാണ് God bless u
@reenachandran1693 жыл бұрын
ഞാൻ കാത്തിരുന്ന ഒരു വീഡിയോ . thank you sir ❤️❤️
@najeebreferee72002 жыл бұрын
ഞാൻ 6, 7 മാസത്തോളമായി രാവിലെവെറും വയറ്റിൽ സിലോൺ സിനമൺ ഇട്ട് തിളപ്പിച്ച അര ഗ്ലാസ് വെള്ളവും തുടർന്ന് അര മണിക്കൂറിന് കഴിഞ്ഞ് നാസ്ത്തക്ക് ശേഷം ഫ്ലാക്സ് സീഡ് പച്ചക്ക് ചവച്ചരച്ച് കഴിക്കും എന്നിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കും.. ഒരു ദിവസ്സവും മുടങ്ങാറില്ല സൂപ്പറാണേ... ശരീരത്തിന് നല്ല ആശ്വാസവും നമുക്ക് നമ്മുടെ ശരീരത്തെ വരുതിയിൽ നിർത്താൻ കഴിയും.എല്ലാവരും ഇത് സ്ഥിരമായി കഴിക്കുക....
@Cookingwithatta2 жыл бұрын
Eganeya flex seeds kazhikuvaa
@Anuroopa_TC2 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു. Thanks doctor🙏
@rasiya23563 жыл бұрын
"ഇതിലും നല്ല വിവരണം ഇനി സ്വപ്നങ്ങളിൽ മാത്രം" 👍🏻❤❤❤
@midhunmithu34133 жыл бұрын
True 💯⚡️
@shaniabdulkhader62293 жыл бұрын
💯
@snehasanjay67112 жыл бұрын
Good
@mathfromtheheart2 жыл бұрын
True
@mathewnankeril71322 жыл бұрын
എനിക്ക് blood ന് clotting capacity കുറവാണ്. ആനിലക്ക് എനിക്ക് flaxseeds കഴിക്കാമോ.
@asrafasraf83103 жыл бұрын
ഇതിന്റെ വിവരണം സാറിൽ നിന്നും കേൾക്കാൻ കാത്തിരിക്കുകയായിരുന്നു വളരെ ഉപകാരമായി
@jasminbadusha46433 жыл бұрын
ഞാനും
@souminim46423 жыл бұрын
എന്നും ഉപകാരപ്രദമായ Vidios ചെയ്തു തരുന്ന Dr ക്ക് ഒരുപാട് thanks 👍🙏
@badriya13982 жыл бұрын
Dr. നിങ്ങളുടെ ഓരോ വീഡിയോയോയും നല്ല ആത്മവിശ്വാസം തരുന്നു. Tnx Dr
@ajithas96172 жыл бұрын
താങ്ക്യൂ. Drloveyou♥️
@rakeshpr65053 жыл бұрын
ഒരു ഡോക്ടരും ഇമ്മാതിരി കാര്യങ്ങൾ പറയില്ല.. ആളുകൾ ബോധവാന്മാർ ആയാൽ ആശുപത്രിയിൽ ആളുകൾ കുറയും.. താങ്ക്സ് dr :
@geethababu12413 жыл бұрын
Thankyou sir🙏 വളരെ ഉപകാര പ്രദമായ വീഡിയോ🙏
@bindus99153 жыл бұрын
Super Dr flaxseed ne കുറിച്ചുള്ള Yee അറിവ് വളരെ വെക്തമായി മനസിലാക്കി തന്നു Thank you 😍😍🙏🙏👌👌👌👏🏻👏🏻👏🏻👏🏻🌻🌼🌻🌼
@annammachacko54572 жыл бұрын
Flax seed ne kurichu oru nalla class kitti.. Njan ethuvare ee seed upayogichittilla. Eniyum vangi kazhikkan thudanguvanu. Doctor padichathellam janangalileku pakarnnu tharunnu. Oru Doctorsum engene cheiyyathilla. Aa manassinde nanma mathram. Daivam Doctore protect cheiyum. Thanks Doctor. ❤love you Doctor.
@abdulkader-go2eq Жыл бұрын
ഒരുപാട് വിവരങ്ങൾ പറഞ്ഞു തന്നു thank u so much doctor
@easypsckerala84813 жыл бұрын
Dr Hashimoto's thyroidnekurich oru video cheyyamo
@vinurajesh41182 жыл бұрын
Thanks Dr. for your information. Nice presentation🥰🤩
@ptgnair38902 жыл бұрын
Explained very well. I am using this for the past 15years. Result oriented product.
@naghmah1232 жыл бұрын
How do you consume
@indiratk16952 жыл бұрын
ഇപ്പം വില കൂടി.sir notu ഒരുപാട് നന്ദി ഉണ്ട്.puthiya അറിവ്.nallapole manassilaakki thannathinu
@ny1237 Жыл бұрын
Enik valare upakarappetta video.thankyou Dr.🙏🤲
@KrishnaKumar-sf5gy2 жыл бұрын
Tks ഡോക്ടർ 🙏🙏അവതരണത്തിലെ ക്ലാരിറ്റി വളരെ നല്ലത് 🙏
@jessyphilip99092 жыл бұрын
Thank you so much Dr. for your valuable information. God bless you.
ഇതിനെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് ഡോക്ടർ 😍
@bineshputhukkudi96743 жыл бұрын
നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി
@Musiclover-755-pv Жыл бұрын
സാർ ഇതിന്റെ ഗുണങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്.❤️🙏🙏
@chithrarajesh1719 Жыл бұрын
ഒരു പാട് നന്ദിയുണ്ട് സാർ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നിങ്ങളെദൈവം അനുഗ്രഹികട്ടെ🙏🙏🙏🙏🙏
@umeshmp20803 жыл бұрын
നല്ല വിശദമായി പറഞ്ഞുതന്നു താങ്ക്യൂ ഡോക്ടർ 👍
@anjanaanil45193 жыл бұрын
Very informative talk👍 Thank u Dr🥰
@dr.vidhyaprakash98513 жыл бұрын
Great job Dr👍👍Thankyou for valuable information ❤️❤️
@bhagyapillai2693 Жыл бұрын
The first
@bettymathew2722 Жыл бұрын
Thank you for your valuable information. 🙏🙏🙏♥♥.
@reenamathew79792 жыл бұрын
Doctor information thannatinu orupad thnkss nte fathernu stroke vannitund aspirin, clopilet, diabetic ond athinum medicine kazhikund cholesterolnum medicine kazhikkund athite kode e flax seedum kazhikkamo?everyday flax seed use cheyunatu kond kuzhappam vallom ondo?
@athanivlogs92744 ай бұрын
ഈടോക്ടർ ഉള്ള നാട്ടുകാർ ഭാഗ്യം ചെയ്തവർ ❤️👍🏻
@musthafatp34322 жыл бұрын
Dr. Chia seeds നെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@anithapg30803 жыл бұрын
Thank u doctor. Very well explained.. 🙏🙏
@elsylesly4329 Жыл бұрын
Dr. So many thanks for your ഇൻഫർമേഷൻ
@ahsaansidhikahsaansidhik70172 жыл бұрын
Thankuuu സാർ ഇതു പോലെ ഉള്ള നല്ല നല്ല വിവരങ്ങൾ തന്നതിന്
@lojajoy92663 жыл бұрын
Thank you doctor ❤️
@siya03692 жыл бұрын
ഞാൻ കാണുന്ന ചാനലുകളിൽ ഡിസ്‌ലൈക്കും, നെഗറ്റീവ് കമെന്റ് ഉം ഇല്ലാത്ത ഒരേ ഒരു ചാനൽ ❤❤ ഡോക്ടർ എന്ന പദവി യിൽ ego ഇല്ലാത്ത സാദാരണ വ്യക്തി ത്വ ത്തിന്റ ഉടമ ❤❤❤❤🔥🔥😎
@yahw0002 жыл бұрын
Thank you very much Doctor 😍
@ayanapreetha97492 жыл бұрын
Tnq doctor 🙏🏻🙏🏻
@shiniroysebastian Жыл бұрын
ഞാൻ കാത്തിരുന്ന വിഡിയോ താങ്ക്സ് dr
@mariatitus51803 жыл бұрын
Thank you very much Dr for such a valuable information as always. God bless you for helping public
@girjasanjivan92092 жыл бұрын
Thanks for the valuable information Dr
@mollyfelix28503 жыл бұрын
For the last one year I am having flaxseeds mix with foods.. But only your video give me the very very informative benefits of this seed..Thank you so much doctor🙏💐
@alanjoseph2402 Жыл бұрын
How to add flax seeds with food? Should we roast first
@leneesh8783 жыл бұрын
Thank You Doctor🙏
@rajagopalk.g78992 жыл бұрын
Dr. ക്ക് വളരെ അധികം നന്ദി...
@geethabnair90202 жыл бұрын
Hari om 🙏 thanks Dr jan epozhum kanunnathanu pakshe ipol anu jan mess cheyyunnathu ithraydhikam upakaarpradamaaya oru mess thannathil valre adhikam santhosham und elkavarkkum upakaramavatte
@annammathomas7826 Жыл бұрын
Thank you Dr.what natural remedy is there to reverse aortic stenosis. Appreciate any information.
@reenamathew79792 жыл бұрын
Thank you Dr. for valuable information
@ajomariamjoseph81503 жыл бұрын
Thank you doctor 🥰 really useful knowledge since i searching about this 🙏
@akhilck Жыл бұрын
Dr. Enik thyroid und ..so Dr paranjathanusarich seed varuthath kazhikkan paranju.. but namuk ath varuth podich vech kazhichal enthelum gunagal kittunnathil kuravundakumo atho angne kazhichalum prasnam onnum ella ennano ..? Plz reply dr. 🙏
@thanks36392 жыл бұрын
🤗🤗🤗🙏🙏🙏god bless uuu dear ഡോക്ടർ
@divyaa91302 жыл бұрын
No words Sir...Thanks a lot for sharing this valuable information