അരളിപ്പൂവ് കഴിച്ചാൽ മരണം | വസ്തുത എന്ത് ? Tricks Episode : 287

  Рет қаралды 100,732

Tricks by Fazil Basheer

Tricks by Fazil Basheer

2 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer

Пікірлер: 362
@Shajan1117
@Shajan1117 Ай бұрын
എനിക്ക് ഒത്തിരി നാളായിട്ട് ഫാസിലിന്റെ വീഡിയോ കാണാൻ പറ്റുന്നില്ല ആയിരുന്നു യൂട്യൂബിന്റെ അകത്ത് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു ചാനലാണ്❤❤❤
@sumim615
@sumim615 2 ай бұрын
കാണുന്ന തെല്ലാം ആടിനേപ്പോലെ വായിലിട്ടു ചവക്കാതിരിക്കുക, അത്രെ മാത്രം😢
@bichusbichus5967
@bichusbichus5967 2 ай бұрын
Satyam child und...enthu ela poovu kityalum vayil ittu chavaykkum
@shibilisha7926
@shibilisha7926 2 ай бұрын
എന്നാൽ നിങ്ങൾക്ക് തെറ്റി ആടിന് നമ്മളെക്കാൾ ബോധമുണ്ട് 😂 ആട് ആയുർവേദ ഗുണമുള്ള ചെടികളുടെ തീരുൾ മാത്രമേ ഭക്ഷിക്കുള്ളൂ.... വേറെന്ത് പുല്ലു ഇട്ട് കൊടുത്താലും അത് മണത്തു നോക്കുക പോലുമില്ല 😂
@exceptionl185
@exceptionl185 2 ай бұрын
​@@shibilisha7926അതിനു ആട് എല്ലാം കഴിക്കുമെന്ന് അല്ലല്ലോ പറഞ്ഞത്..ആടിനെ പോലെ chavakkaruth എന്നല്ലേ പറഞ്ഞത് 😂😂😂
@kspranav7782
@kspranav7782 2 ай бұрын
​@@exceptionl185അവിടെയാണ് grammer nte ഒരു പ്രസക്തി
@roymathewmathew5365
@roymathewmathew5365 2 ай бұрын
എൻ്റെ കുഞ്ഞിലേ തൊട്ട് കേൾക്കുന്നതാണ് ഇത് വിഷമാണന്ന്.....
@being_bonafide
@being_bonafide Ай бұрын
ആയുർവേദത്തിൽ പറയുന്ന 7 വിഷസസ്യങ്ങൾ 1. എരുക്ക് 2. കള്ളി പാല 3. മേന്തോന്നി 4. അരളി 5. കുന്നി 6. കറുപ്പ് 7. ഉമ്മം
@sreelakshmisreeram1730
@sreelakshmisreeram1730 Ай бұрын
Kaanjiram
@vipinzzzblog471
@vipinzzzblog471 Ай бұрын
കോളാമ്പി ,ഒടുകിൻ്റെ ഇല
@bapujithomas3113
@bapujithomas3113 2 ай бұрын
❤🎉 എനിക്ക് ഇത് പുതിയ അറിവ് ആണ് 💯. അഭിനന്ദനങ്ങൾ ❤
@teslamyhero8581
@teslamyhero8581 2 ай бұрын
ഇതിനെ പറ്റി ചില ഡോക്ടർസ് ഇതിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്.. ഷോർട്സ് ആയിട്ടും.ഉണ്ട് Dr ഡാനിഷ് സലിം
@Dolby3636
@Dolby3636 2 ай бұрын
👍🏼
@SIVAKUMAR-28428
@SIVAKUMAR-28428 2 ай бұрын
കാട്ടരളി എന്ന ഒരു വിഷച്ചെടിയും.. ഉണ്ട് മഞ്ഞകളർപൂവും വലിയ പച്ച നിറമുള്ള കായും ഉള്ള ചെടി
@josoottan
@josoottan 2 ай бұрын
ട്രിക്സ് ചാനൽ തുടങ്ങിയിട്ട് ഇത്രയും കാലത്തിനിടക്ക് ആദ്യമായാണ് സോഷ്യൽ മീഡിയായിൽ ഒരു തെളിയിക്കപ്പെടാത്ത വീഡിയോയ്ക്ക് ഫാസിലിൻ്റെ സൈൻ കിട്ടുന്നത്😊😊😊
@kdiyan_mammu
@kdiyan_mammu 2 ай бұрын
പുള്ളി ഒരണം ലൈവിൽ വായിലിട്ട് ചവച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. തെളിയും
@muhammedaliikbal3236
@muhammedaliikbal3236 Ай бұрын
മേന്തോന്നി കൊടും വിഷമാണ്. സൈപ്രസ് വൈൻ എന്ന നക്ഷത്രപ്പൂക്കളുള്ള ചെടിയും ആസ്ത്മ അലർജി തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. മല്ലിക,ചെമ്പരത്തി, പനിനീർ , ശംഖുപുഷ്പം എന്നിവ ഭക്ഷ്യയോഗ്യമാണെന്നാണ് വായിച്ചിട്ടുള്ളത്.
@sudhia4643
@sudhia4643 2 ай бұрын
അരളി വെട്ടിയിട്ട് കുറച്ച്. മാസങ്ങളെ. ആയിട്ടുള്ളു. സർപ്പപ്പോള ഹാളിലുമുണ്ട്.. ഇനി. ഇതുപോലുള്ള. ഭംഗിവേണ്ട. നന്ദിയോടെ. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 🙏👌👌Sudhi. EKM.
@user-bx3xp2ne7j
@user-bx3xp2ne7j 2 ай бұрын
ഭയം വേണ്ട. ജാഗ്രത മതി.
@iindusonline
@iindusonline 2 ай бұрын
90% ചെടികളും വിഷം ഉണ്ട് അവ നശിപ്പിക്കരുത്. എല്ലാം ഔഷധം ഉണ്ടാക്കാൻ ഉപയോഗിക്കുന്നവയാണ്
@AVANISWORLD
@AVANISWORLD 2 ай бұрын
​@@user-bx3xp2ne7jഅറിയാൻ പറ്റില്ല കുട്ടികൾ എന്തു ചെയ്യും എന്ന് ചിലപ്പോൾ ഇല ഒക്കെ പിച്ചി കളിക്കാം ഒന്ന് കടിച്ചു നോക്കിയെന്നോ വായിലിട്ടു ചവച്ചെന്നോ ഒക്കെ ഇരിക്കാം എന്തിനാ ഇതൊക്കെ ഇതിലും വലുതല്ലേ നമ്മുടെയൊക്കെ ജീവൻ
@azziadoorofficial
@azziadoorofficial 2 ай бұрын
ഗുഡ് വീഡിയോ 🥰
@tricksbyfazilbasheer5622
@tricksbyfazilbasheer5622 2 ай бұрын
Plz send ur contact no
@user-xz8pi5fu3k
@user-xz8pi5fu3k 2 ай бұрын
നമ്മുടെ നാട്ടു മഞ്ഞരളിയുടെ കായ കൊടും വിഷമാണ്. ഇപ്പോൾ ആ ചെടി എവിടെയും കാണാനില്ല. ഈ അരളിപൂക്കളെക്കുറിച്ച് ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല
@mohanlalmohan6291
@mohanlalmohan6291 2 ай бұрын
Fasil Ikka kottayam /parathode / idakunnam aanenn thonunnu oru veettil tilesinadiyil ninn orupad vellam purath varunna news kairali channelil kandirunnu . Avarude kinaril vellam valare kuravanennum parayunnu please Oru video cheyyumo
@sanojcv
@sanojcv Ай бұрын
അരളി ചെടി വിഷം ആണ് അത് പശുക്കളും ആടുകളും ഒന്നും കഴിക്കില്ല ,അത് കൊണ്ടാണ് ഈ ചെടി എല്ലാ highway യിലും നട്ടു പിടിപ്പിച്ചിട്ടുള്ളത്‌,അതാവുമ്പോള്‍ നൈറ്റ്‌ ടൈം opposite side വരുന്ന വണ്ടികളുടെ ലൈറ്റ് കൊണ്ടുള്ള പ്രശ്നങ്ങള്‍ ഒരു വിധം ഒഴിവാകും ,പിന്നെ പശുക്കള്‍ കഴിക്കാത്തത് കൊണ്ട് നശിച്ചു പോവുകയും ഇല്ല.തമിഴ്നാട്ടില്‍ ഒക്കെ ഈ highways നിന്നും പറിച്ചെടുക്കുന്ന പൂക്കള്‍ വില്പനയ്ക്കും ഉപയോഗിക്കാറുണ്ട്.
@divyamolpg8351
@divyamolpg8351 Ай бұрын
Namaskaram bro program continue i support with you 🎉🎉🎉
@mrbinuram9889
@mrbinuram9889 Ай бұрын
സഹോദരൻ പറഞ്ഞപ്പോഴാണ് അരുളിയുടെ കാര്യത്തിൽ 100% വിശ്വാസം വന്നത് 👍🏻👍🏻👍🏻 നന്ദി🙏
@Babu-ng3ll
@Babu-ng3ll 2 ай бұрын
U r doing a great job
@peterc.d8762
@peterc.d8762 2 ай бұрын
Thank you Sir
@diya6285
@diya6285 Ай бұрын
Athinte Kara ullil pokathirunal mathi ....parikunatho manapikunatho alangarikan upayogikunatho mutathu valarthunatho prashanamilla....pine ithu ellarilum orupole effect ceyilla... parichayamillathe chedikal kadichu ruchi pareeshikunathum nallathalla..
@varunvazhavalappil6341
@varunvazhavalappil6341 2 ай бұрын
Oleander is planted in dividers of highways for three reasons 1. No need of much maintenance 2. Cattles won't eat it and accidents can be avoided due to herds 3 It won't reproduce through their routes
@vijayadastm1055
@vijayadastm1055 2 ай бұрын
Very good information 👍🏻
@nazeerabdulazeez8896
@nazeerabdulazeez8896 2 ай бұрын
തീര പ്രദേശങ്ങളിൽ ആണ് ഒതളം കൂടുതൽ കാണുന്നത് വേലിയിൽ ആണ് വെച്ച് പിടിപ്പിക്കുന്നത് മുഖ്യ ഉദ്ദേശം മണ്ണ് ഒലിപ്പ്‌ തടയുക ആണ് പക്ഷെ പണ്ട് കാലത്തെ ആത്മഹത്യ ചെയ്യാൻ ഒരു എളുപ്പ വഴി ആയി ഒതളങ്ങ ഉപയോഗിച്ച്രുന്നു, ഇതിൽ പറയാത്ത ഒന്നാണ് ഉമ്മത്തിന്കായ് അത്‌ കഴിച്ചാലും ആരോഗ്യ പ്രശ്നം ഉണ്ടാകും
@sabnanazer2195
@sabnanazer2195 2 ай бұрын
ഉമ്മത്തിന് കായ ടെ ചെടി യുടെ പൂവ് മണപ്പിച്ചിട്ട് തലചുറ്റൽ ഉണ്ടായിട്ടുണ്ട് .ഞങ്ങൾ lab ൽ പഠിക്കാൻ എടുത്തപ്പോ smell ചെയ്തത് ആണ് 😢.sir വഴക്ക് പറഞ്ഞൂ ഞങളെ പൂവ് മണത്തു നോക്കിയതിന്
@rajeenashamnad9482
@rajeenashamnad9482 2 ай бұрын
ഒതളങ്ങ 👍🏻
@vinodgangadharan7118
@vinodgangadharan7118 Ай бұрын
മഞ്ഞ കോളാമ്പിപ്പൂ വിഷമാണോ
@keralagreengarden8059
@keralagreengarden8059 2 ай бұрын
സൂപ്പർ❤🎉❤🎉❤
@maxie_bgmi
@maxie_bgmi 2 ай бұрын
ഈ സംഭവത്തിൻ്റെ തലേ ദിവസം കൂടി aralippov ഒരെണ്ണം പറിച്ചു തിരിച്ചും മറിച്ചും നോക്കിയ ഞാൻ🤯
@HydragodOP
@HydragodOP 2 ай бұрын
Dead avumeda
@Nymphaea5
@Nymphaea5 Ай бұрын
കഴിച്ചില്ലല്ലോ ഭാഗ്യം 😁
@ManifestFaith888
@ManifestFaith888 2 ай бұрын
Indoor plants und... Name enik ariyula. Athinte thandu tadichitullath agum. Athum vishamanu, like sarpapola pole thonum
@shajudeenmeleveettil8860
@shajudeenmeleveettil8860 Ай бұрын
waiting ആയിരുന്നു
@rohanshan5426
@rohanshan5426 2 ай бұрын
സൂപ്പർ സൂപ്പർ
@ramesanpkramesanpk1975
@ramesanpkramesanpk1975 2 ай бұрын
ഇക്ക ........❤❤❤❤❤
@sheenasathyan3419
@sheenasathyan3419 2 ай бұрын
Thank you
@meunna3043
@meunna3043 Ай бұрын
Diya molude missing case video ido
@rajendranmanghat902
@rajendranmanghat902 Ай бұрын
Kuttikalkku ithenganey kazhichaal mariykkum ennukoodi paranju kodukkanam
@sajikn6705
@sajikn6705 2 ай бұрын
ഉമ്മം എന്ന് അറിയപ്പെടുന്ന കുട്ടിച്ചെടി യുടെ പൂവും കായും വിഷ കരമാണ്
@user-bx3xp2ne7j
@user-bx3xp2ne7j 2 ай бұрын
Good job bhai. ഉമ്മത്തുംകായ്, അരളിക്കായ്, ഒതളങ്ങ ഒക്കെക്കഴിച്ച് ആയിരുന്നു വർഷങ്ങൾ പിറകിലേക്കുള്ള ആത്മഹത്യകൾ(ഇന്ന് നൂതന മാർഗ്ഗങ്ങൾ) കേട്ടിരുന്നത്(കാശു കൊടുക്കാതെ ചാകാം എന്നതുകൊണ്ടാവാം.). എന്നാൽ അന്നുമിന്നും തൂങ്ങിമരിക്കുക or തൂക്കുക എന്നത് പലർക്കും ഒരു ഹരമാണന്നാണ് തോന്നുന്നത്.
@SUPERMAN-mx1om
@SUPERMAN-mx1om 2 ай бұрын
Poison aanu datura metal enn parayum
@BalanvmBalanvm-di9xe
@BalanvmBalanvm-di9xe 2 ай бұрын
ഉമ്മത്തിൻ്റെ കുരുവും അതിൻ്റെ വായ് വട്ടവും മാത്രമേ വിഷമുള്ളു ബാക്കി മരുന്നാണ്
@sameeraek
@sameeraek 2 ай бұрын
ഞാൻ ഗൾഫിലേക്ക് പോകുന്നതിന്റെ തലേ ദിവസം പോകുമ്പോൾ കൊണ്ട് പോകാൻ ഒരു കത്തി വാങ്ങിയിരിരുന്നു അന്ന് വൈകുന്നേരം എന്റെ മകന്റെ കരച്ചിൽ കേട്ട് മുറ്റത്തേക് വന്ന ഞാൻ കണ്ടത് നിലത്തു കിടന്ന് ഉരുളുന്ന മകനെയാണ് എന്താണ് സംഭവിച്ചത് എന്നറിയാതെ ഞാനും വൈഫും പകച്ചു പെട്ടെന്നാണ് ഞാൻ വാങ്ങിയ കത്തിയും ഒരു ചെടി മുറിഞ്ഞു കിടക്കുന്നതും കണ്ടത് അതിൽ നിന്നും ഒരു കറ ഒലിച്ചിരുന്നു ഞാൻ അത് നാവില് വച്ചതും അസ്സഹനീയമായ വേദന അനുഭവപ്പെട്ടു കരിയം മനസ്സിലായ ഞാൻ മകനെ പെട്ടെന്നു ഹോസ്പിറ്റലിൽ ആക്കി ഗൾഫിൽ എത്തിയിട്ടും ഒരു മാസത്തോളം എനിക്ക് നാവില് ഒരു തരിപ്പ് അനുഭവപ്പെട്ടിരുന്നു
@512appu
@512appu 2 ай бұрын
👍👍👍
@ss-fp7vz
@ss-fp7vz 2 ай бұрын
ഗൾഫ് പോകുമ്പോൾ എന്തിനാണ് കത്തി??
@user-dj4te2np8r
@user-dj4te2np8r 2 ай бұрын
​@@ss-fp7vz for cooking 😳
@bensonp.jthomas4528
@bensonp.jthomas4528 2 ай бұрын
​@@ss-fp7vzcurry kathi ayirikum
@thanzeer_24
@thanzeer_24 2 ай бұрын
why knife was mentioned 😅
@liyakathali8744
@liyakathali8744 2 ай бұрын
വളരെ നല്ല മെസ്സേജ് .... എന്റെ ഒരഭിപ്രയം ഈ ചെടികളക്ക് പകരം എന്ത് കോണ്ട് പച്ചകറികൾ നട്ട് വളർത്തികൂടാ....
@abdullaansaf2672
@abdullaansaf2672 2 ай бұрын
ഭംഗിക്ക് വേണ്ടി അല്ലെ. വിഷം ഇല്ലാത്ത മറ്റു അലങ്കാര ചെടികൾ വെക്കാമല്ലോ
@nisarrkutty8691
@nisarrkutty8691 2 ай бұрын
ഈ ചെടികൾ ആകുമ്പോൾ ഓൾറെഡി വിഷം ഉണ്ടല്ലോ പച്ചക്കറി ആകുമ്പോൾ വിഷംഇല്ല അടിക്കുന്നത് ചെലവല്ലേ.
@jomolemuth5818
@jomolemuth5818 2 ай бұрын
​@@mohammedmamutty6705onnu poyee.. mandatharam parayaathe.. nalla jaiva valam ittal nallonm pachakkari undaavum.. ariyaathe karyam parayaathe
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 ай бұрын
കുളത്തിൽ ചാടി എത്ര പേര് ആത്മഹത്യ ചെയ്യുന്നു അതുകരുതി ആരെങ്കിലും കുളം മണ്ണിട്ട് മൂടുമോ?!!!!😅
@TROLLAN95
@TROLLAN95 2 ай бұрын
Rose flower nu pakaram oru thakkaliaduth mudiyil choodam😅😅
@sreeleyaarjun7551
@sreeleyaarjun7551 Ай бұрын
Manja colambi, aglonima varieties
@UD_DDY
@UD_DDY 2 ай бұрын
Nte cheruppathil kolambi poov kandaal paranjirunnu ath visham anenn paranj kett ollu ath yadarthyam ntha enn ariyilla
@NaserNaser-fu2jt
@NaserNaser-fu2jt 2 ай бұрын
Super
@rajanius01
@rajanius01 2 ай бұрын
Great news
@bindhusajeev7699
@bindhusajeev7699 2 ай бұрын
Good
@satheeship8743
@satheeship8743 2 ай бұрын
Ambalangalil eppol aralipoov upayogikyarilya
@freethinker3323
@freethinker3323 2 ай бұрын
Thanks Tricks
@M3dhbyadith
@M3dhbyadith Ай бұрын
Sir manifest ne patti video cheyo😊
@Dr.aryan..muthumol
@Dr.aryan..muthumol 20 күн бұрын
Fazil arulipoo kaxhich kniknje enda....allthethil theliyikmbole ith theliyich knikooo
@arshadaluvakkaran675
@arshadaluvakkaran675 2 ай бұрын
Loving from aluva
@anilkumar.e.v9063
@anilkumar.e.v9063 2 ай бұрын
വർഷങ്ങളായി ഏറെ പ്രചാരമായിരുന്ന ഈ അരളി പൂവ് ;ഒരു പെൺകുട്ടി മരിച്ചതു മൂലം ഈ പൂവ് വിഷമുള്ളതായി. ഒരു പക്ഷെ ആ മരിച്ച പെൺകുട്ടി ഈ അരളി പൂവിനെക്കുറിച്ച് പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇപ്പോഴും അരളി പൂവ് വിഷമുള്ളതാണ് എന്ന് അറിയുമായിരുന്നോ🤔🤔🤔. ഇനിയും ഇതുപോലെ മരണങ്ങൾ ഉണ്ടാകുമ്പോൾ നാം ഏറെ ഇഷ്ടപ്പെട്ടിരുന്ന പലതും ദോഷകരമായി മാറുമായിരിക്കാം😟😟
@B45i
@B45i 2 ай бұрын
അരളിപ്പൂവ് വിഷമുള്ളതാണെന്ന് പണ്ടേ പറയുന്നതാണല്ലോ, പണ്ട് ആളുകൾ ആത്മഹത്യ ചെയ്യാൻ ഇത് ഉയോഗിച്ചിരുന്നു.
@behappy918
@behappy918 2 ай бұрын
Aralipoov visham anen pande parajh ketit ulathannn
@krishnapriya4966
@krishnapriya4966 Ай бұрын
Njnum nte aniyanum kore kazhichit ind kunjile ithuvare onum sambavichila ipo arinjapozhan seriousness manasilaye
@dd-pv1hp
@dd-pv1hp 2 ай бұрын
ആലപ്പുഴ tour പോയപ്പോൾ full ഈ ചെടി ആണ്, അവർ പൂവ് വിൽക്കുന്നും ഉണ്ട്.
@JelsysWorld
@JelsysWorld 2 ай бұрын
👍🏻👍🏻
@afsallatheef2035
@afsallatheef2035 Ай бұрын
Biomagnetic ഒരു video ഇടാംമോ
@priyeshkrishnan1014
@priyeshkrishnan1014 2 ай бұрын
Kanjirathinte kaya bayankara visham aanu…
@Akkusettan.
@Akkusettan. Ай бұрын
അമ്പലത്തിൽ പൊങ്കാല ഇട്ടതിനു ശേഷം പോറ്റി വന്നിട്ട് ഈ പൂവ് അതിൽ ഇടും Vtl കൊണ്ടുവന്ന് പായസം തിന്നുപോ ചെവയ്ക്കും അപ്പൊ തുപ്പും ഇത് പായസത്തിന്നു എടുത്ത് കളയും ഞാൻ . അയ്യാൾ എത്രപേരെ കൊന്നേനെ 😮😮
@Dr.aryan..muthumol
@Dr.aryan..muthumol 20 күн бұрын
Rt potyane njn...njn thanne ith itta punnyhm bkki varunnth dahimbol kure kudvhytund pasl kudvhytund ithitath.endaptye..arkrym kochine vere vlla pbm knumrunirikm
@simsonpoulose
@simsonpoulose 2 ай бұрын
Njan ee video nokki irikkuvarnnu
@Hitman-055
@Hitman-055 2 ай бұрын
ചൊവ്വയിൽ നിന്ന് വന്ന ബാലൻ വീഡിയോ ചെയ്യണേ.....!
@amalbvas5793
@amalbvas5793 2 ай бұрын
Coimbatore salem bypassil ഈ ചെടി ധാരാളം ഉണ്ട്. ചുട് കാലത്തും ഉണങ്ങാത്തത് കൊണ്ട് ഒരു ചെടി വീട്ടിലും കുഴിച്ചു ഇടാൻ വിചാരിച്ചതായിരുന്നു 🥲
@premankp8095
@premankp8095 2 ай бұрын
തിരുവിതാംകൂർ ദേവസ്വം പ്രസാദത്തിന്റെ കൂടെ അരളി പൂവു കൂടി കൊടുക്കുന്നത് ഇയിടെ അറിയുകയുണ്ടായ് പ്രാത്ഥനാലയത്തിൽ ഒരു സ്ഥാനവുമില്ലാത്ത പ്രസ്തുത പൂവ് ആരാണ് പ്രസാദമായ് എഴുതി ചേർത്ത തന്ന് അറിഞ്ഞാൽ കൊള്ളാം -ഇയ്യടുത്ത് ദേവസ്വം ബോർഡ് ഇത് മാരക പുഷ്പമാണന്ന് തെളിയുന്നവരെ പ്രസാദത്തിൽ ഉൾപ്പെടുത്തുമെന്ന് പറയുകയുണ്ടായ് . -പ്രസാദത്തിൽ തെച്ചിയും - തുളസ്സിയും ചേർക്കാറുള്ളതറിയാം - ആർക്കോ എന്തോ - ലാഭത്തിന് വേണ്ടി ജനങ്ങളെ കൊന്നു തീർക്കുന്നത് നിർത്തണം
@vipintrivandrum5614
@vipintrivandrum5614 2 ай бұрын
നിങ്ങൾ കാര്യം അറിയാതെ ഒന്നും പറയരുത്..
@lonely14999
@lonely14999 2 ай бұрын
Areya konne .... Oronu vilichu paryumbo ulla karyam paray.....
@AVANISWORLD
@AVANISWORLD 2 ай бұрын
അരളി പൂവ് എടുക്കില്ല ഇപ്പോൾ കുറച്ചു നാൾ മുൻപ് വാർത്ത വന്നിരുന്നു നേദ്യത്തിൽ നിന്നൊക്കെ അരളി പൂവ് ഒഴിവാക്കി
@brooks_network
@brooks_network 2 ай бұрын
കുന്നിക്കുരു കഴിച്ച് ഒന്നും പറ്റാത്തവർ ഉണ്ടോ?
@Sooraj741
@Sooraj741 2 ай бұрын
ഒരു കുരു കഴിച്ചിട്ട് കാര്യമില്ല... കുറെ കുരുകൾ ഇടിച്ച് പൊടിച്ച് കഴിക്കണം എന്നാലേ വിഷം elkku
@kannannair4977
@kannannair4977 2 ай бұрын
ഇടിച്ചു പൊടിച്ചു പശ ഉണ്ടാക്കാൻ വേണ്ടി,,, 🤣🤣5 th class​@@Sooraj741
@subramanianks6103
@subramanianks6103 2 ай бұрын
നാട്ടിൽ ധാരാളം കാണുന്ന മഞ്ഞ അരളി (കോളാമ്പി ) പൂവുകൾ പൂജക്കെടുക്കാറുണ്ട്. അതിൻ്റെ കായയിലെ പരിപ്പ് കഴിച്ച് പലരും ആത്മഹത്യ ചെയ്തിട്ടുണ്ട്.
@AVANISWORLD
@AVANISWORLD 2 ай бұрын
സാധാരണ കോളാമ്പി പൂവ് ഇവിടെയൊക്കെ വേറെ ആണ് മഞ്ഞ അരുളി പൂവിന്റെ ഇതളുകൾ വിടർന്നു നിൽക്കുന്ന ആണ് അത് ചെറിയ കോളാമ്പി ഉണ്ട് വലുതും ഉണ്ട് ഇവിടെ അമ്പലത്തിൽ മഞ്ഞ അരുളി പൂവ് പൂജക്ക്‌ എടുക്കില്ല അതിന്റ കായ് ഭയങ്കര വിഷമാണ്
@rameshsathyadevan
@rameshsathyadevan 2 ай бұрын
Good information, Ikka ✨
@KalandarShafi-pf1gb
@KalandarShafi-pf1gb 2 ай бұрын
Applente agathulla karutha kuruvinne .vishamsham undo.?.
@abdulhakeem5097
@abdulhakeem5097 2 ай бұрын
മനുഷ്യനെ കൊല്ലാനുള്ള വിഷമില്ല
@SaranyaPk-bx4qh
@SaranyaPk-bx4qh 2 ай бұрын
Nammade naatile palathum vishamaanu athellam munbe ithupole oru awareness undaayirunnel nallathaayirunnu makkalkk nursuryil pokumbo avadeyum padipichkodukkanam inganullathellam nammalum padippichu kodukkanam makkalkk onnum ariyillallo 😢
@noufalk4501
@noufalk4501 2 ай бұрын
👍
@kiranrs6831
@kiranrs6831 2 ай бұрын
കുട്ടികളെ ബോധവല്‍ക്കരണം, കാരണം അവർ ഇത് കടിക്കാനോ തിന്നാനോ സാധ്യത വളരെ കൂടുതലാണ്
@Fathima-wu9np
@Fathima-wu9np 2 ай бұрын
കുട്ടികളോട് ഒരിക്കലും പറയരുത് അവരുടെ പ്രായം ചെയ്യണ്ടാന്ന് പറഞ്ഞത് ചെയ്യും ഈ ചെടികൾ വീട്ടിൽ വളർത്താതിരിക്കുക
@alicemary2020
@alicemary2020 2 ай бұрын
exactly ..entey molk poov Parich kalikuna sheelam und..njn avalk paranju koduthu..eee news njn kanichu manasilaki koduthu
@jaleelf3100
@jaleelf3100 2 ай бұрын
ഒരു എപ്പിസോഡു പോലും തുടക്കം മുതൽ ഒഴിവാക്കാതെ കാണുന്ന ഞാൻ😮😮😮
@philipeapen722
@philipeapen722 2 ай бұрын
Euphobia ,toxic milk may loose vision if falls in eyes
@dark_devil_o7750
@dark_devil_o7750 2 ай бұрын
Mahagani de seed poison aano angne kettittund
@zonetime888
@zonetime888 2 ай бұрын
👍🏻
@priyesha.k4738
@priyesha.k4738 2 ай бұрын
Fasilkka hi
@user-su5ne4cm5b
@user-su5ne4cm5b 2 ай бұрын
Sir... Please do reveal this...
@sabaritricks1870
@sabaritricks1870 2 ай бұрын
👍👍
@nasheedabeegambeegam4478
@nasheedabeegambeegam4478 2 ай бұрын
മലപ്പുറം ഭാഗത്തു എപ്പോഴെങ്കിലും show വെക്കുവാണെങ്കിൽ കാണാമായിരുന്നു ♥️♥️♥️♥️
@vishnuprasad4649
@vishnuprasad4649 Ай бұрын
ആവണക്ക്, എരിക്ക്
@marunattilorumalayali8258
@marunattilorumalayali8258 2 ай бұрын
പണ്ട് മഞ്ഞരളിയുടെ കായ തറയിൽ ഉരച്ചാൽ ഭയങ്കര ചൂടാണ് അത് സ്കൂളിൽ കൊണ്ട് പോയി കുട്ടുകാർ അശദ്രരായിരിക്കുമ്പോൾ നിലത്തുരച്ച് കാലിൽ വെക്കുമായിരുന്നു അന്നിതിന് " ചൂട് കാപ്പി " എന്നാണ് പറഞ്ഞിരുന്നത്
@deepusivaprasad4055
@deepusivaprasad4055 2 ай бұрын
കൊല്ലം ആണോ
@sujeeshsurendren490
@sujeeshsurendren490 2 ай бұрын
റബ്ബറിൻ്റെ കായും ചൂടുകാപ്പിയായി ഉപയോഗിച്ചിരുന്നു.
@aju633
@aju633 2 ай бұрын
👍🏻👍🏻👍🏻
@thajuhp8248
@thajuhp8248 23 күн бұрын
@siddiqsiddi5965
@siddiqsiddi5965 2 ай бұрын
👍👍👍
@praveenpravi8484
@praveenpravi8484 2 ай бұрын
👍👍👌👌
@sundarmanickathodi910
@sundarmanickathodi910 2 ай бұрын
ഒടുകിന്റെ ഇല വിഷമാണെന്ന് കേട്ടിട്ടുണ്ട് 👍
@sandeepramachandaran4208
@sandeepramachandaran4208 Ай бұрын
Punnakka visham ano
@aswanthkj6507
@aswanthkj6507 2 ай бұрын
😊
@ameerkhanthalakapu
@ameerkhanthalakapu 2 ай бұрын
muthukad sir varunnundo
@rajeshaymanam6706
@rajeshaymanam6706 2 ай бұрын
🙏🙏🙏
@teslamyhero8581
@teslamyhero8581 2 ай бұрын
💪💪👌❤❤❤
@CGNair-fn6bb
@CGNair-fn6bb 2 ай бұрын
👏👍👌
@krishnank7300
@krishnank7300 2 ай бұрын
ഇതെല്ലാം ഇത്രയും അപകടകാരി ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്
@tech4art573
@tech4art573 2 ай бұрын
എരിക്കിൻ പൂവ്
@Sghh-q5j
@Sghh-q5j 2 ай бұрын
കുന്നി കുരു ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്, കഴിപ്പണ് അതിന് 😊
@globe1097
@globe1097 2 ай бұрын
Njnum onnu test cheydh hospitalil aayi ...3rd standardil padikkumbo😅
@sreejithnampoothiry593
@sreejithnampoothiry593 2 ай бұрын
കുന്നിക്കുരു മാരകവിഷമാണ്. ഇതിന്റെ ഉള്ളിലുള്ള പരിപ്പിനാണ് വിഷാംശം ഉള്ളത്.
@riyaskt8003
@riyaskt8003 2 ай бұрын
വീട്ടിൽ ഉണ്ട് ഈ ചെടി.. കുട്ടികൾ അതു ചുമ്മാ പറിച്ചു kalikkaarumund.. ഇനി ഈ ചെടി vettikkalayanam
@basherrk2072
@basherrk2072 2 ай бұрын
നല്ല കാര്യം
@salam2860
@salam2860 Ай бұрын
Gopi case enthaayi?????
@muneermeppadi4810
@muneermeppadi4810 2 ай бұрын
😊😊
@ishashinu5972
@ishashinu5972 Ай бұрын
ഫാസിൽ ന്റെ നമ്പർ വേണം... എന്റെ നാട്ടിൽ ഒരു കടയിൽ പ്രേത ബാധ... ദയവു ചെയ്തു ആരെങ്കിലും തരാമോ
@nisanalimohd232
@nisanalimohd232 Ай бұрын
Kannur airportinte sidil und
@swathykrishna2655
@swathykrishna2655 2 ай бұрын
Snake plant poison aano?😮😮 Air purifier aayitt palarum bedroom il oke vekkunath alle indoor plant aayitt?
@alexgeorge9156
@alexgeorge9156 2 ай бұрын
Air purifier anu athu but ah chedi visham ulathanu athu pole oru padu alangara chedikal undu ente athu elam undu kanan ula bangi kondu athu nirthunu
@deepesh3130
@deepesh3130 2 ай бұрын
Frist
@mohammedsanifsanif5318
@mohammedsanifsanif5318 2 ай бұрын
Deadly Nightshade നമ്മുടെ നാട്ടിൽ ഇതിന്ന് മലയത്തിലെ name എന്താണെന്ന് എനിക്കറിയില്ല but this extremely dangerous and poisonous Plant ചെടിയുടെ എല്ലാ ഭാഗങ്ങളും പൂർണമായും വിഷമാണ്,, ഞാവൽ പഴം പോലെയാണ് ഇതിന്റെ കായ,,നല്ല dark colour ആയത് കൊണ്ട് തന്നെ കുട്ടികൾ പെട്ടെന്ന് attracted ആകും🔥
@sharonkalarikkal4322
@sharonkalarikkal4322 2 ай бұрын
Belladonna
@advharikrishnan9016
@advharikrishnan9016 2 ай бұрын
❤❤❤❤
@rameshabhimani7204
@rameshabhimani7204 2 ай бұрын
❤❤
@pushparevathy2036
@pushparevathy2036 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@vibezwell
@vibezwell Ай бұрын
പറഞ്ഞതൊക്കെ ശെരി ആണ്. ഒന്നും കൂടെ ആഡ് ചെയ്യാം, പ്രകൃതിയിൽ കാണുന്ന മിക്ക സസ്യങ്ങളും അതിന്റെ പ്രൊട്ടക്ഷന് വേണ്ടി അത്യാവശ്യം വിഷം കരുതി വെച്ചിട്ടുണ്ട്. നമുക്ക് കഴിക്കാൻ പറ്റുന്ന സാധങ്ങൾ ഒക്കെ ആണ് മാർകെറ്റിൽ കിട്ടുന്നത്. അവിടെ ഇവിടെ കാണുന്ന സാധങ്ങൾ തിന്നു പരീക്ഷിക്കാൻ നിന്നാൽ, മരിച്ചു തെളിയിച്ചു കാണിക്കുന്ന അവസ്ഥ ഉണ്ടാവാം.
@Hari820
@Hari820 2 ай бұрын
Sarpagandi... Visham ano..?
@astroboy7111
@astroboy7111 2 ай бұрын
No
@udayasanu
@udayasanu 2 ай бұрын
Dr Danish salim also have th same content. Ditto
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 94 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН
നായക്ക് നീല വെള്ളം ഭയമോ ?
4:43
Tricks by Fazil Basheer
Рет қаралды 63 М.
ToRung short film: 🙏Let's help each other🤗
0:32
ToRung
Рет қаралды 19 МЛН
У Тебя Есть 3 Желания! 😌 @NutshellAnimations
0:46
Глеб Рандалайнен
Рет қаралды 3,1 МЛН
Зарядил патрон гвоздями как в фильме «БРАТ»
1:00
Оружейный Барон - Top Hunter -
Рет қаралды 6 МЛН