ആയിരത്തിൽ ഒന്നേ... കാണു എന്ന് പറയുന്ന പോലെ.... ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ ഒന്നേ കാണു 🔥🔥🔥🔥😍
@simyjoshy96532 жыл бұрын
അവനവൻ്റെ ജോലിയെ ബാധിക്കും എന്നറിഞ്ഞിട്ടും സമൂഹനന്മയ്ക്കു വേണ്ടി അത് revealചെയ്യുന്ന താങ്കളെപ്പോലെയുള്ള നൻമയുള്ള മനുഷ്യർക്ക് എന്നും സമൂഹത്തിൻ്റെ full supportഉം ഉണ്ടാകും
@chickugallery95112 жыл бұрын
ഇക്കയുടെ ചാനൽ തുടങ്ങിയത് മുതൽ ഉള്ള subscriber എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഇനിയും മുന്നേറാൻ സാധിക്കട്ടെ. കേരളം അല്ല ഇന്ത്യ അല്ല ലോകം അറിയുന്ന തരത്തിൽ ഈ ചാനൽ എത്തട്ടെ. 😇
@abhilashkamalasanan27572 жыл бұрын
L
@chickugallery95112 жыл бұрын
@@abhilashkamalasanan2757 🤔
@nashwakt96422 жыл бұрын
.
@chickugallery95112 жыл бұрын
@@nashwakt9642 🤔
@NandhuUzhamalakkal2 жыл бұрын
നല്ല നമസ്ക്കാരം ഇക്കാ 🙏 വളരെയധികം പ്രാക്ടീസും കഠിനാധ്വാനവും കൊണ്ട് തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഒരു കലയാണ് മാജിക് ഈ കല കൊണ്ട് ഒരുപാട് കലാകാരന്മാർ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് അതിന് യാതൊരുവിധ കോട്ടവും സംഭവിക്കാതെ ഈ കപടനാടകം പൊളിച്ചടുക്കിയതിനും സാറിനെ ഈ എപ്പിസോഡിൽ കൊണ്ടുവന്നതിനും നന്ദി പറയുന്നു
@noormohammed40752 жыл бұрын
സത്യം അറിയിക്കുവാൻ താങ്കൾ കാണിക്കുന്ന ശ്രമങ്ങളെ സർവ്വൽമനാ പ്രകീർത്തിക്കുന്നു. Big salute ഇല്ലാത്ത അത്ഭുതപ്രവർത്തികൾക്ക് പിന്നിൽ മതങ്ങളുടെ സ്വാധീനം വളരെ വലുതായി തോന്നുന്നു.. Thanks.
@sarfazcks89312 жыл бұрын
Uff malayalathinte kaadinyamaaya vashangal
@muhammednihal71092 жыл бұрын
ഇങ്ങനെ വിശ്വാസികളെ ഉടായിപ്പ് കാട്ടി മയക്കുന്ന സന്യാസിമാരെയും,ഉസ്താദ്മാരെയും വൈദികൻമാരെയും പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരണം. 👍
@nazeersketchnazeersketch98342 жыл бұрын
ഒരു കാര്യവുമില്ല നിഹാലെ...... ഇതിങ്ങനെ നടന്നുകൊണ്ടേയിരിക്കും.... ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്
@muhammednihal71092 жыл бұрын
@@disnet809 why?
@tvoommen46882 жыл бұрын
Podaaa....
@muhammednihal71092 жыл бұрын
ഓഹോ ഉടായിപ്പ് വൈദികനേയും ഉസ്താദ് നെയും ഒക്കെ പറയുമ്പോൾ ഇവിടെ പലർക്കും കുരു പോട്ടേണ്ട ആവശ്യം എന്താണ്..?😒
@unmaskingtruthophobes77292 жыл бұрын
@@nazeersketchnazeersketch9834 എത്ര പറഞ്ഞിട്ടും കാര്യമില്ല, ഒരു p(e)dophile നെ മാനവരിൽ മഹോന്നതൻ ആകുന്നതാണ് മതം , ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഒണ്ട് 👍
@m.a.wadhood2 жыл бұрын
സാമ്രാജ് sir ഫാസിൽ ബഷീർ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസം
@hidayathwayanad68122 жыл бұрын
ഫാഷിൽ
@insultec5kgs2 жыл бұрын
താങ്കളുടെ വീഡിയോ സ്ഥിരമായി ഫോളോ ചെയ്യുന്ന ഒരാളാണ് ഞാന്‍.ഏതായാലും താങ്കളുടെ മറ്റു വീഡിയോകളേപ്പോലെ ഈ വീഡിയോയും അതിന്റെ ഉദ്ദേശം സഫലമായി നടത്തി എന്നു പറയുന്നതില്‍ സന്തോഷം.ഇനിയുമിനിയും ഈ ശ്രമം തുടരുക,എല്ലാ ഭാവുകങ്ങളും.
@familyspecialever2 жыл бұрын
ഈ മാജിക്കിനു പുറകിലുള്ള ട്രിക്ക് വെളിപ്പെടുത്താതിരിക്കാൻ ഫാസിൽ കാണിച്ച അന്തസ്സ് മറ്റുള്ളവർക്കുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. 🙏 ട്രിക്കുകളെല്ലാം അറിഞ്ഞാൽപ്പിന്നെ എങ്ങനെ മാജിക് ആസ്വദിക്കാൻ പറ്റും?
@websterindiafacilitymanage59172 жыл бұрын
Fork lift
@yehsanahamedms11032 жыл бұрын
എന്തും ആവാം.forklift മാത്രം ആവണമെന്നില്ല.🤫🙏
@keralavlogz85362 жыл бұрын
🤣🤣
@varghesejohn55112 жыл бұрын
ഈ ദിവ്യന്മാർ എന്ന് പറയുന്ന പൊങ്ങവന്മാർ ഇത് മാജിക് ആയിട്ട് അല്ലല്ലോ അവതരിപ്പിക്കുന്നത് തങ്ങളുടെ ദിവ്യശക്തി കാണിച്ചവർ ദൈവമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയല്ലേ അവിടെയാണ് ട്രിക്സിന്റെ പിന്നാമ്പുറം പൊളിക്കേണ്ട ആവശ്യമില്ല
@Suhailu0072 жыл бұрын
📍point
@shijithradhakrishnan49652 жыл бұрын
സാമ്യാട്ട് സാറിനും ഫൈസൽ bro യ്ക്കും എല്ലാവിധ അഭിനന്ദനങ്ങൾ ഈ പോരാട്ടം നിറുത്തരുത് തുടരുക തുടരുക -----
@saleenasaleena74362 жыл бұрын
സാർ എല്ലാം നേരിട്ടനേഷിച്ചു സത്യം വെളിച്ചത്ത് കൊണ്ടുവരുന്ന സാർ ഇപ്പോൾ മണ്ണാർക്കാട് നടക്കുന്ന ഇബ്നുസീന എന്ന പേരിൽ അറിയപ്പെടുന്ന പുതിയ ചികിത്സയുടെ സത്യം വെളിച്ചെത്തു കൊണ്ട് വരണം മരുന്നില്ലാതേ മണിക്കൂറുകൾക്കുള്ളിൽ എത്ര പഴക്കം ചെന്ന വേദനയും മാറ്റി കൊടുക്കുന്നു എന്നാണ് അതിന് പല അഭിപ്രായക്കാരും ഉണ്ട്.. സാറിന്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ സാർ ഇതിന്റെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരണം സാർ ഈ അഭ്യർത്ഥന സീഗരിച്ചു സത്യം പുറത്ത് കൊണ്ട് വരുമെന്ന് പ്രധീക്ഷിക്കുന്നു 👍🏻👍🏻
@muralipanangatu32212 жыл бұрын
ഒരു 35 വർഷമായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബഹുമാനമുള്ള മജീഷ്യൻ സാമ്രാജ് സാർ...🔥🔥🔥🔥🔥🙏🙏🙏
@yutubeshorts31512 жыл бұрын
Intelerks podcast... Samrat sir inte interview kanditundo
കലയെ പ്രോത്സാഹനം നൽകുകയും തട്ടിപ്പുകളെ ജനങ്ങൾക്കു തുറന്നു കാട്ടുകയും ചെയ്യുന്ന ട്രിക്‌സ് 👍
@nayangs57942 жыл бұрын
Love you bro 🥰🥰.. വീഡിയോ കണ്ടിട്ട് ഈ വീഡിയോ കമെന്റ്സ് ഇടാം 🙏👍😄
@raphymadeena49882 жыл бұрын
താങ്കൾക്ക് അഭിനന്ദനങ്ങൾ
@Ncrafts2 жыл бұрын
ബുദ്ധസന്യാസി എയറിൽ ഇരിക്കുന്ന വീഡിയോ പഴയതാണ്,, ഇപ്പോഴാണ് ശരിക്കും എയറിലായത്🤣😎✌️
@iruthala98392 жыл бұрын
അന്ന് പീഠത്തിൽ നിന്ന് ഇച്ചിരി ഉയർന്നായിരുന്നു. ഇന്നിപ്പോ ആകാശത്തോട്ടെത്തി
@annora6662 жыл бұрын
ബുദ്ധൻ പോലും പറഞ്ഞിരിക്കുന്നത് നിങ്ങളുടെ സമാനന്യ ബുദ്ധിക്ക് നിരക്കാത്തവ ആരും പറഞ്ഞു പ്രചരിപ്പിച്ചാലും അതിനെ തള്ളികളയുക എന്നല്ലേ.. അയാൾക്ക് ബുദ്ധ സന്ന്യാസി എന്ന് പറയാൻ കൂടി എന്ത് യോഗ്യതയ
@Shinojkk-p5f2 жыл бұрын
ഞാൻ 2014 ലിൽ നാഷണൽ ജോഗ്രഫിക് ചാനലിൽ കണ്ട വീഡിയോ ആണിത്.
@sreealwaystrue2 жыл бұрын
😂
@riyassr36592 жыл бұрын
Chirichu pandaradangi ,🤣🤣🤣🤣 ijathi comnt
@anilnandanath91682 жыл бұрын
മാജിക്കിന്റെ പുതുമ നഷ്ടപ്പെടുത്താതെ ഒരു നല്ല അവതരണം 👍👍👍
@kappithantrollsyt074582 жыл бұрын
അടിപൊളി.... ഒരു മടിയുമില്ലാതെ.. സാമ്രാജ് സാർ മറ്റുള്ളവർക്... മനസിലാകാൻ പറഞ്ഞു കൊടുത്തതിൽ
@hajaalavudeen11062 жыл бұрын
ട്രെയിൻ റെയിലിൽ തൊടാതെ (magnetic,, maglave )ഓടുന്ന കാലത്താണ് അവനു ഒരല്പം ഉയരാൻ യോഗയും, സിദ്ദിയും.
@vijaymadav15682 жыл бұрын
എല്ലാം പൊളിച്ചടുക്കി സന്യാസി എയറിൽ 👍
@mashrooknabeel38832 жыл бұрын
😂
@hariharanpparroth96912 жыл бұрын
ഞാൻ പല ചാനലുകൾക്ക് സസ്ക്രെബ് ചെയ്തുതിരുന്നു ഇപ്പോൾ അധികവും ആൻ സസ്ക്രെയ്ബ് ചെയ്തു but tricks പോലത്തെ നല്ല 3 ചാനൽ കൂടി മത്രമേ ഇപ്പോൾ ഉള്ളു അതിൽ ഏറ്റവും ടോപ്പിൽ ഉള്ളത് tricks തന്നെയാണ് 👍
@jalajakumraip.k93752 жыл бұрын
You keep the dignity of the magical trick and also reveal the science behind the trick
@kannarmala2 жыл бұрын
മജീഷ്യൻ സാമ്രാജിന്റെ കഞ്ഞിയിൽ പൂഴി വാരിയിടാതെ കാര്യങ്ങൾ വ്യക്തമാക്കിയ ഫാസിൽ ബഷീറാണ് താരം 👌🏻👌🏻👌🏻👌🏻
@mohammedkoyam68202 жыл бұрын
ആ ബുദ്ധ സന്യാസി കാണിച്ച അതിലേറെ സൂപ്പർ ആയി ഈ സാർ ചെയ്തത്
@HashimCv-w2r2 ай бұрын
ഈ എപ്പിസോഡ് ട്രിക്ക് വെളിപ്പെടുത്താതെ ചെയ്തു 👍👍👍സൂപ്പർ
@rajishinto8562 жыл бұрын
പൊളിച്ചു ഇക്കാ 🥰👏👏👍🏻
@RemyaRajeev-u2hАй бұрын
Ningal nalloru manasinudamayaathukontanikka sathyangale jenangale bodhippikkunne nannaivatatte god bless you
@riaskolamulathilabdulla5522 жыл бұрын
I think that program appeared in National Geographic channel. There the interviewer was moving his hands over monk's head and also beneath his seating position (in air) to confirm that no strings or supports were provided to support him in that position.
@vishnunarayanan88332 жыл бұрын
Fazil ഇക്ക ഇഷ്ടം ❤️❤️❤️
@moosasachusachu34702 жыл бұрын
സാംറാജ് സാറിന്റെ സൗണ്ട് അടിപൊളിയാണ്!
@soorajmandampulli2 жыл бұрын
Thanks for presenting the fact without revealing the trick!
@jasinworld72310 ай бұрын
❤ അറിവില്ലായ്മയുടെ ❤ ഉടയിപ്പിന്റെ❤ ഇരുട്ടിന്റെ❤ അന്തകൻ fazil ബ്രോ❤ നിങ്ങൾ ഈ കാലത്തിന് അനിവാര്യ മായ മനുഷ്യൻ❤
@deva.14513 ай бұрын
ഞാൻ ഇഷ്ട്ടപെടുന്ന ചാനലാണ്. മറ്റുള്ളവരും സയൻസ് വിറ്റ് ജീവിക്കുന്നവരാണ്. രണ്ടു കണ്ണിൽ കാണരുത്. ശരി എനിക്ക് ഈ ചാനൽ ഇഷ്ട്ടമാണ്.
@avinash.d.g.35602 жыл бұрын
Realy good msg....pinne oru kariyam parayatte ningal oru super annu Ellam oru respect aayi kondu pokkunnu....very good sir
@alavikuttypp60472 жыл бұрын
എനിക്ക് തോന്നിയിട്ടുള്ളത് ഇത് ഒരു ഫോർക്ക് ലിഫ്റ്റ് കർടനു പിന്നിൽ ഒരുക്കി നിർത്തിയാൽ അതിന്റെ ഫോര്‍കിൽ കസേര വച്ചാൽ വളരെ ഈസിയായി അവതരിപ്പിക്കാം എന്നാണ്
@Abcdshortsnaje2 жыл бұрын
ഈ വീഡിയോയെ പറ്റി ഞാൻ കമന്റ് ചെയ്തിരുന്നു😊👍🏼
@aleenaav41012 жыл бұрын
അയിന്
@username06660 Жыл бұрын
Nice decision Fazil.
@cybervoice24902 жыл бұрын
*ഇത് സിംപിളായി റിവീല് ചെയ്ത ഒരു english പ്രാങ്ക് ചാനലാണ് Gags .. അതില്‍ ഈശോയെയും മാതാവിനേയും അന്തരീക്ഷത്തില്‍ ഉയര്‍ത്തി ആളുകളെ ഫണ്ണി ആയി അമ്പരപ്പിച്ചിട്ടുണ്ട് ... അത് ഒരു ലിവറാണ് .. ഇരിക്കാനായി ചെറിയ ഒരു സുനയും .. മുന്നിലുള്ള കാഷായ വേഷം/മുണ്ട് തുണി ഉപയോഗിച്ച് അത് മറക്കുന്നു .. പിന്നിലെ കര്‍ടന്‍ രണ്ട് പീസാണ് .. ശരീരം കൊണ്ട് അത് മറക്കും .. ആളുകള് കര്‍ടന്റെ പിന്നില്‍ നിന്ന് ലിവറ് താഴ്തുമ്പോ ഒരു സീസോ പോലെ അത് പൊങ്ങും .. അല്ലെങ്കി മോട്ടറ് വച്ചും പ്രവര്‍ത്തിപ്പിക്കും ..* 🚶♂️🚶♂️😎😎😎
@shajimbkaveed81702 жыл бұрын
എന്നും കൂടെയുണ്ട്❤️❤️❤️❤️❤️❤️
@mufifidu97752 жыл бұрын
ഇക്കയോടുള്ള സ്നേഹവും ബഹുമാനവും ഇവിടെ കമെന്റ് ആയി രേഖപെടുത്തുന്നു.... ഇനിയും ഏറെ മുന്നോട്ട് പോകട്ടെ..... 😊🤗
@om.nama.sivaya2 жыл бұрын
2 varshangalkk mumb Calicut deevar hotelil ninnumaan fasiline njan aadhyamaayi kaanunnath.videos Ellaam onninonn mecham.ithupole iniyum munnott pakaan kazhiyatte enn praarthichukkond deevaar hotelil joli cheyyunna oru jolikkaaran..luv u broo❤️❤️❤️
@kainadys2 жыл бұрын
Magicians-inte techniqueprotect cheithathinu big salute.....👍 Street Magicians are far excellent and they are now in the verge of extinction. They must be protected. Big like....👍
80കളിൽ ഞങ്ങളുടെ നാട്ടിൽ നിന്നും (പാലക്കാട് നെന്മാറ) "പറക്ക സ്വാമി" എന്നറിയപ്പെടുന്ന ഒരു "ദിവ്യൻ" ഉണ്ടായിരുന്നു. അയാളുടെ പ്രധാന പരിപാടി ഇതായിരുന്നു - അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങി ആളുകളെ അത്ഭുതപ്പെടുത്തുക.. 🤭😆
@palakkad962 жыл бұрын
Ennitt baaki enthaa?
@anilsbabu2 жыл бұрын
@@palakkad96 ബാക്കിയുണ്ടോ ന്ന് അറിയില്ല. ഇത്തരം ആളുകൾ ഇവിടെയും പലയിടത്തും ഉണ്ടെന്നു പറഞ്ഞെന്നു മാത്രം. 🤭
@palakkad962 жыл бұрын
@@anilsbabu 😁😁
@shyjimammachan91762 жыл бұрын
അത് ഒടിയൻ ആണോ?😂
@dailysuccess12932 жыл бұрын
എന്നിട്ട് അയാൾക്ക് എന്ത് പറ്റി. കൂടുതൽ പറയിയോ. അനിൽ എസ് ബാബു👋
@shamsudheen22532 жыл бұрын
Good faazil very good
@ashrafvaliayakath47412 жыл бұрын
മജീഷ്യൻ സാമ്രാജ് ഈ പരിപാടി ബഹ്റൈനിൽ അവതരിപ്പിച്ചപ്പോൾ വളരെ അടുത്ത് നിന്ന് കാണാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട് (അന്നത്തെ ആ പരിപാടിയുടെ ഓഫീഷ്യൻ ഫോട്ടോഗ്രാഫർ ആയിരുന്നു ഞാൻ മറ്റു പരിപാടികളും ഉണ്ടായിരുന്നു) സത്യത്തിൽ അന്ന് എനിക്ക് ഒരു ബോറായാണ് തോന്നിയത് കാരണം അദ്ദേഹം ഇരിക്കുന്ന ലിഫ്റ്റ് സംവിധാനമുള്ള ഇരിപ്പിടം മുകളിലോട്ട് ഉയരു ബോൾ വർക്ക് ചെയ്യുന്ന മോട്ടറിന്റെ ശബ്ദവും, കർട്ടന്റെ പിന്നിലെ ബീമിൽ കണക്ട് ചെയ്തിരിക്കുന്ന ബാറിൽ തട്ടി കർട്ടൻ ഇളകുന്നതും കാണികൾക്ക് മനസ്സിലാകുമായിരുന്നു. ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾക്ക് പോലും ആസ്വദിക്കാൻ പറ്റാത്ത ഒരു ഐറ്റം ആണിത്.