Ivide arelum vakk achan scene skip cheyunna aalundoooo... Onnu like cheyyu 😋
@aaronwilson24395 жыл бұрын
ഏഷ്യാനെറ്റിനോട് മുട്ടാൻ ഇന്ന് മലയാളത്തിൽ ഫ്ലവർസ് മാത്രമേ ഉള്ളു
@AtharvSIyer5 жыл бұрын
ഏഷ്യാനെറ്റിന്റെ ഏഴയലത്തു പോലും ഇല്ല ഇവർ
@aminashameer67605 жыл бұрын
@@AtharvSIyer athinu asianetil ntha ullath... hindi serial copy adikkum.. ennit avru thanne oru award show vekkum etho hindikaran ezhuthiya kadhak oru uluppum illathe award vangum
@hibaabdulbari1775 жыл бұрын
Ayye... ഫ്ലവർസിനെ ആ ഊള ചാനലുമായി compare ചെയ്യല്ലേ..അച്ഛനെ അറിയാത്ത മോളും മോളെ അറിയാത്ത അച്ഛനും അല്ലാത്ത ഏത് സീരിയൽ ഉണ്ട് അതിൽ. പിന്നെ കുറേ കോപ്പി അടി സീരിയലും
@sssss9-f3y5 жыл бұрын
ഏഷ്യാനെറ്റ് serials വെറും bore
@revathy29405 жыл бұрын
Asianetnu Serial ennal avihithavum Sarvabharana bhooshithayum thantedikalaya sthreekalum nattellillatha Purushanmarum.
@rafshanak90455 жыл бұрын
Lisamma ishtam😍😍 ithann nathoon ithavanam nathoon
@rasnarasu28025 жыл бұрын
സുബ്രൂടെ scenes കാണാൻ orikkal ഒത്തിരി കാത്തിരുന്നു..ഇപ്പൊ ആ സ്ഥാനത്ത് സ്വാമിയാ
@kripasarajohn51015 жыл бұрын
ഇന്ന് സ്വാമിയും ഇല്ല
@rasnarasu28025 жыл бұрын
@@kripasarajohn5101 inn vakkuune vechadjust cheyyendi varum
@jasnasubair35225 жыл бұрын
Sarayude mun charithram enthanenn ariyan akamsha ullavarundo...???
@suriakaladileep5 жыл бұрын
Lisamma ishtam 😍😍
@riyaskunnummal22975 жыл бұрын
കള്ളി അമ്മച്ചി.... സമ്മാനം പൊക്കിയല്ലോ 🥰😆😆
@stephy73335 жыл бұрын
ചടങ്ങിന് ലിസ്റ്റ് എടുത്തപ്പോ അച്ചൻമാരുടെ വലിയ ലിസ്റ്റ് ആയിരുന്നല്ലോ....ബിഷപ് ഒക്കെ എവിടെ??
@lakshmiram97455 жыл бұрын
Athe. Ith eppo 7 aalkaru mathram
@rasnarasu28025 жыл бұрын
മഴയായതുകൊണ്ട് വരാത്തതാകും
@anathukv78185 жыл бұрын
Stephy Kuriakose അച്ചന്മാർ എല്ലാവരും പീഡന കേസിൽ അകത്താണ് 😄😄😄😄
@shazshaz39225 жыл бұрын
Athe njan chothikkan nilkayirunnu
@MohammedHassan-uj6oc5 жыл бұрын
@@anathukv7818 😂😂😂
@shaliniunnikriahnan51335 жыл бұрын
എന്ത് മാങ്ങാത്തൊലിയാ ഏഷ്യാനെറ്റിൽ ഉള്ളത് ഇപ്പോ ഫ്ലളവേഴ്സും സീ കേരളവും ആണ് നല്ലത്
@saleemcp42645 жыл бұрын
Lillikutiyude aa varav ath polichuttooo😍😍😍
@jomolvarghese55215 жыл бұрын
Ammachiii happpy bdyy too uu😍😍😍😍
@richuzworld30535 жыл бұрын
ഇന്ന് സങ്കടം തോന്നി ലില്ലികുട്ടി പറഞ്ഞ കാര്യംങ്ങളും അമ്മച്ചി പോകാൻ പറഞ്ഞത്ത് കേട്ടപ്പോൾ 😪😪
@kripasarajohn51015 жыл бұрын
Mm😪😪എങ്കിലും സ്നേഹം ഉണ്ട്
@rasnarasu28025 жыл бұрын
സാരല്ല്യാ.വിഷമിക്കല്ലെ
@kripasarajohn51015 жыл бұрын
@@rasnarasu2802 മുഖം മാറ്റിയോ 😃😃
@shoukathkt55065 жыл бұрын
@@kripasarajohn5101 wf .
@rasnarasu28025 жыл бұрын
@@kripasarajohn5101 aaha.
@klintkr30235 жыл бұрын
തോമാച്ചായന്റെ മക്കളെ ഈ പരിപാടിക്ക് കൊണ്ടുവരായിരുന്നു
@geethakumari67665 жыл бұрын
നാട്ടിലുള്ള പ്രമുഖരെ മുഴുവനും ക്ഷണിച്ചു, എന്നിട്ടോ നാലും മൂന്നും ഏഴാളും ഒരു കുഞ്ഞു കേക്കും. കുഞ്ഞിന്റെ കാരൃം പറഞ്ഞു ലിസമ്മയെ വിഷമിപ്പിക്കണ്ടായിരുന്നു.
ഭയങ്കര ഫങ്ങ്ഷൻ എന്നൊക്കെ പറഞ്ഞിട്ടു ഇത്തിരി പോന്ന ഒരു കേക്കും തീരെ ബോർ ആയ കോസ്റ്റ്യൂമ്സും .. പിന്നെ കൊറേ ബലൂൺസും .. 👀 ഡയലോഗ് ഇങ്ങനൊന്നും അല്ലാരുന്നുല്ലോ .. അലങ്കാരം മാത്രേം ഉണ്ട് ...
@crackitjokeit5 жыл бұрын
Athre kashe annu producer de kayyil undayirunnollu😜
@sssss9-f3y5 жыл бұрын
ശരിയാ ആ കേക്ക് കണ്ടപ്പോഴേ തോന്നി 😆😆😆 വല്യ vip കൾ ഉണ്ടെന്നൊക്കെ പറഞ്ഞിട്ട്
@sameeraansar50035 жыл бұрын
നാക്കുകൊണ്ട് എത്ര മക്കളെ തള്ളി പറഞ്ഞാലും മനസ്സുകൊണ്ട് കൂടുതൽ അടുത്ത് കൊണ്ടേ ഇരിക്കും...
@anilavijayan2885 жыл бұрын
Sontham ishtathinu chadiyerangippoyitt ippo ammachiye kananamayirikkum. Aa veettukar enthoru pavama.
@ahannaannajohnson56845 жыл бұрын
ഇന്നു എങ്കിലും നേരത്തെ വരാൻ പറ്റി ബർത്ത് ഡേ പൊളിച്ചു
Lillikutti kerivannappol ulla background musicum dialogum super ayitund
@sujathagireesh52715 жыл бұрын
ലിസമ്മയെ അടിക്കണ്ട ആയിരുന്നു അമ്മച്ചി .പാവം ലിസമ്മ
@jabir3645 жыл бұрын
Happy birth day ആടുമറിയേ.....😂.live long and stay bless you😍😗🙌💗💘💝💞💟 dear
@arunjithts56485 жыл бұрын
വക്കച്ചൻ കൂടി ഒന്ന് സെറ്റ് ആയി കണ്ടാൽ മത്യായിരുന്ന് 😪 അപ്പോ മൊത്തത്തിൽ ഒരു അരയന്നങ്ങൾ വീട് ആകും😍
@kuttapisvlog83585 жыл бұрын
എന്റെ പൊന്നു ലിലി കുട്ടി മോൾ പെട്ടെന്ന് ഒരു കുഞ്ഞുവാവക് ജന്മം കൊടുക്ക്. അതൊടെ തീരും ലില്ലി യും ആട് മറിയയും തമ്മിലുള്ള പ്രശ്നം 😘😘😘😘 ഈ ഐഡിയ കോന്നി സർ നോട് പറഞ്ഞൂ കൊടുക്കണം കേട്ടോ
@manojjossy51515 жыл бұрын
Atheee
@dhanhamd64495 жыл бұрын
Lisammakk red colour dress idayirunnu Ennal polichene
@nijaarun68085 жыл бұрын
Njanum chinthichatha
@lekshmiprasad65905 жыл бұрын
Nxt time sradikkaamm...njanum epol adjuu vichaarichuuu
@anusimon40605 жыл бұрын
Yes lisamayum red colour dress ettirunel super arunuu
@world-hp7dh5 жыл бұрын
ന്നാലും എന്തായിരിക്കും ആ ഗിഫ്റ്റിനുള്ളിൽ 🤔.ലില്ലിക്കുട്ടീടെ സ്വഭാവം വെച്ചു നോക്കുമ്പോൾ വല്ല ആടിന്റെ ഒടലും അമ്മച്ചീന്റെ മുഖവും ള്ള വല്ല ഗിഫ്റ്റും ആവും 😁
@musicbeatz16065 жыл бұрын
Njanum angane vicharichu..
@MEnWE-ux6dj5 жыл бұрын
Athu maalaya
@jainyanil99645 жыл бұрын
Lillykutty യുടെ അമ്മച്ചിയെ ഒന്ന് കെട്ടിപിടിച്ച് ഉമ്മാ
@AryaVishnu_Siddhi5 жыл бұрын
വക്കച്ചൻ്റെ friend T.G. Ravi എവിടെ പോയി...???
@suhaansaleem93455 жыл бұрын
ലില്ലിക്കുട്ടി എട്ടിന്റെ പണി കൊടുത്തു ലിസാമക് ആ ലേറ്ററിൽ ആട് മറിയം എന്ന് എഴുതി കാണും 🤔😇😷😷💪
@geethavarayath89905 жыл бұрын
പാവം ഉണ്ടക്കണ്ണി ഒറ്റയടിക്ക് കണ്ണട തകർന്നാ സേവിച്ച ഒരു കണ്ണട വാങ്ങി െക 2 Sണ്ണ
@chakkalakkalchakkalakkal27135 жыл бұрын
ഇങ്ങനെ പിതാവിനും പുത്രനും സ്തുതി പറയുന്ന അച്ഛനെ ആദ്യം കാണുവാ 🤣🤣🤣