ഇന്നത്തെ എപ്പിസോഡ് സൂപ്പർബാലു അണ്ണനും ശ്രീക്കുട്ടനും അടിപൊളി💪💪💪
@Sheeja-zs2pu14 сағат бұрын
Correct ❤❤❤❤ Gouri Venda
@JourneyTogether115 сағат бұрын
ഒരുപാട് കാലത്തിനു ശേഷം ഉപ്പും മുളകും കണ്ട് ചിരിക്കുന്നത് ഇത് പോലെ ഉള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@Nadancurryzz512914 сағат бұрын
കേശുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ബാലുവിന്റെ അടി സൂപ്പറായിരുന്നു.😂
@althafsainulabdeen558913 сағат бұрын
Avalde appan oru comedy peace aaa 😂 chekanu chance ondu
@_Gamer__yt__2.0_13 сағат бұрын
മെർലിന്റെ അച്ഛനെ ബാലു ഇടിക്കണത് സൂപ്പർ ആയിരുന്നു 😂🔥
@ShynaPv-h4i13 сағат бұрын
കുറെ ദിവസത്തിനു ശേഷം ചിരിച്ചു ബാലു അങ്കിൾ പൊളി
@Adarshkashhh13 сағат бұрын
Last seen chiricho oru വഴയായി എന്റെ മോനെ ❤️❤️❤️
@jitheshn.s.58013 сағат бұрын
എന്റെ മുടി നരച്ചിരിക്കുന്നതേ... വെയിൽ കൊണ്ടിട്ടല്ല... പ്രായത്തിന്റെയാ....😂😂
@gijilkk606314 сағат бұрын
മെർലിൻ ഒരു സ്റ്റാൻഡേർഡ് ആക്ടിംഗ് ആണ്
@Faraday-d4f14 сағат бұрын
Avalkk ingane olla character alla nalla maturef characters aanel kidukkum
@akhilraj-wk9qx13 сағат бұрын
ഡോ ആരേലും അ നീലു അമ്മക്ക് (നിഷ ചേച്ചിക്ക് )അ സീസണൻ 1 എപ്പിസോഡ് കാണിച്ചു കൊടുക്കണം നാലു പേര് അറിഞ്ഞപ്പോൾ അവർക്ക് um നും ഉളള എല്ലാം പോയി കിട്ടി എന്ത് വെറുപ്പിക്കൽ അന്നോ എന്തോ 😂
@shamsudheen225314 сағат бұрын
ബാലു ,ശ്രീക്കുട്ടൻ ,,,,പൊളിച്ചു,,,,,അവൻ്റെയൊരു ടോപ് ക്ലാസ്,,,,,, ലോ ക്ലാസിനോട് കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കട വിൻസൻ്റ് ഗോമസ് മോനേ,,,,,
@ShynaPv-h4i13 сағат бұрын
നിഷ ആന്റി ഇന്ന് സൂപ്പർ ആയിട്ടുണ്ട് നല്ല സുന്ദരി ആയിട്ടുണ്ട്
@mohammedsebilvp13 сағат бұрын
Merrage nokkunnund athavum
@manojsivan511015 сағат бұрын
Keshu nee polichu 😂😂😂❤
@abhilashjayan2114 сағат бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു 😅 ബാലു പൊളിച്ചു
@johndhinha202514 сағат бұрын
Keshu മെർലിൻ combo super
@suryathapasya288614 сағат бұрын
ബാലു നിലു അഞ്ചു മക്കൾ.... വന്ന് വന്ന് ഇപ്പോൾ രണ്ടു മക്കൾ മാത്രം ആയി....
അടിപൊളി എപ്പിസോഡ്🔥🔥🔥😂😂😂😂😂😂😂 കുറച്ച് എപ്പിസോഡിന് ശേഷമാണ് ഉപ്പും മുളകും ഇങ്ങനത്തെ ഒരു അടിപൊളി എപ്പിസോഡ് കണ്ടത്.. 🔥❤️ ഇതുപോലത്തെ എപ്പിസോഡ് ആണ് വേണ്ടത്... നിർത്താതെ മുന്നോട്ടു പോവുക ഉപ്പും മുളകും. ഫുൾ സപ്പോർട്ട്ഉണ്ട്. ❤️ അടിപൊളി എപ്പിസോഡുകൾ വരട്ടെ. സ്റ്റാർ മാജിക് നിർത്തിയ പോലെ ഉപ്പും മുളകും നിർത്തരുത്. ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക. അടിപൊളി എപ്പിസോഡ് വരട്ടെ. ❤️ ശിവാനി എവിടെ? ശിവാനിയെ മിസ്സ് ചെയ്യുന്നുണ്ട്. തിരിച്ചു കൊണ്ടുവരണം. റിക്വസ്റ്റ് ആണ് ❤️ ലച്ചു ചേച്ചിയും പാറുക്കുട്ടിയും എവിടെ? എല്ലാരും കൂടി എപ്പിസോഡുകൾ വരട്ടെ. ❤️ ശിവനിയെയും ലച്ചു ചേച്ചിനേയും പാറുക്കുട്ടിയെയും നല്ലോണം മിസ്സ് ചെയ്യുന്നുണ്ട് എല്ലാവരും കൂടി എപ്പിസോഡുകൾ വരട്ടെ❤️. ഇന്നത്തെ എപ്പിസോഡ് അടിപൊളി🔥 ഒരു വിഷമം മാത്രമേ ഉള്ളൂ കേശുവിന്റെ Love breakup ആയുധ വിഷമായി. അടിപൊളി കോമ്പോ ആയിരുന്നു💞🥲. തിരിച്ചു കൊണ്ടുവരാൻ പറ്റിയെങ്കിൽ നന്നായി😊. ബാലു ചേട്ടൻ പൊളിയാണ്. ബാലു ചേട്ടന്റെകുടുംബം അടിപൊളിയാണ്❤️🔥🔥🔥
@rayyanmuhammed94514 сағат бұрын
ആത്യ മായി ആണ് മെര്ലിന്റെ കുടുംബത്തേ കാണുന്നത് 😂😂അടിയും ഇപൊള് രസായി 🫣
@ananthuraveendran37014 сағат бұрын
മെർലിന്റെ അപ്പനെ കണ്ടിട്ട് സന്തോഷ് പണ്ഡിറ്റ് നെ പോലുണ്ട്... അതുപോലുള്ള സംസാരവും 😄😄
@anjusfashiondesigner287915 сағат бұрын
ഉപ്പും മുളകും അടിപൊളി എപ്പിസോഡ് കുറച്ചു കാര്യമുണ്ട് അമ്മ പൊളിച്ചു 😅😅❤❤👍👍
@vijinabiju366313 сағат бұрын
മെർലിൻ കേശു കൊമ്പോ❤
@susanjohnson965514 сағат бұрын
പ്രേംകുമാർ പറഞ്ഞത് എത്ര ശരി. കോമഡി സീരിയലിൽ ഇപ്പൊൾ പ്രേമം തുടങ്ങിയിരിക്കുന്നു.
@Faraday-d4f14 сағат бұрын
Athentha comedyil premam vannal aa reethiyil edukkan padikkanm
@Profitpathwaybyvaikha13 сағат бұрын
മെർലിന്റെ പപ്പയുടെ വോയിസ് കേട്ടിട്ട് സീസൺ 2 വിലെ ദിയ യുടെ പപ്പാ റാമിന്റെ വോയിസ് പോലെ ഉണ്ട് 😹
@ShajiK-yk7bh15 сағат бұрын
Lachu chechi missing you ❤😢😢😢❤❤
@ushaushafranics355715 сағат бұрын
ബാലു ചേട്ടൻ, കൊള്ളാം 👍👌
@ShynaPv-h4i13 сағат бұрын
ഇന്നത്തെ എപ്പിസോഡ് ബാലു അങ്കിൾ ശ്രീക്കുട്ടൻ പൊളി
@SreejeshTk-z6d15 сағат бұрын
ആരൊക്കെ എന്തക്കെ പറഞ്ഞു നടന്നാലും ഉപ്പും മുളകും ഞൻ ഡെയിലി കാണും
വിൻസെന്റ് ഗോ മാസ്റ്റ്😂😂 പാവം കേശു ഇനി പെടാപാട് പെടും😂😂😂
@UmmarMukthar-w2i15 сағат бұрын
Keshu mudi vetti bore ayi😢
@vineeshvv903813 сағат бұрын
അടുത്ത എപ്പിസോഡിൽ നല്ല ചിരി പ്രതീഷിക്കുന്നു 🥰😂
@bashidbasith468014 сағат бұрын
കേശു വിനെ മുടി വെട്ടി കാണുമ്പോൾ കുഞ്ഞാപ്പു ന്നെ പോലെയുണ്ട് 😂😂😂
@user-yx9rb9vs4b13 сағат бұрын
മുടിയൻ ലച്ചു ശിവ കുട്ടി പാറുക്കുട്ടി രമ കനകം അങ്ങനെ എല്ലാരും വേണം 😢
@sree563713 сағат бұрын
Climax kidilam😂😂😂kore chirichuu😂😂😂
@MuhammedJameela-by2yt14 сағат бұрын
ഉപ്പും മുളകില്‍ നിന്നും ലച്ചുവിനെയും കൂടി ഒഴിവാക്കിയോ മുടിയേനെ ഒഴിവാക്കിയ പോലെ
@sanils49914 сағат бұрын
ഇടിച്ചു കൂട്ടി ഗോമസിനെ 😂😂😂
@creativevideobyakhil813715 сағат бұрын
പണ്ടത്തെ ബാലു ശ്രീക്കുട്ടൻ കമ്പോ തിരിച്ചു വരണം ഫുൾ കോമഡി ആവണം
@desighnconcepts354214 сағат бұрын
<a href="#" class="seekto" data-time="1163">19:23</a> Ithu Ram Kumar version 2 aano😂😂😂
@rajeshrajendranrajeshrajen393514 сағат бұрын
പ്രിയപ്പെട്ട സുഹൃത്തുക്കളെ നല്ല എപ്പിസോഡ് മാത്രം നല്ലത് എന്നു പറയു മോശ പെട്ട എപ്പിസോഡ് നല്ലത് എന്നു പറഞ്ഞാൽ വീണ്ടും ഇതു പോലെ മോശ പെട്ട എപ്പിസോഡ് വന്നു കൊണ്ടേ ഇരിക്ക്
ന്റെ പൊന്നോ 😂😂😂😂😂😂ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു 😂😂😂😂ഒരുപാട് നാൾക്ക് ശേഷം ഒരു കിടിലൻ എപ്പിസോഡ്... ക്ലൈമാക്സ് 😂😂😂😂😂😂
@fidhajebin290113 сағат бұрын
ബാലു ചേട്ടനും മമ്മാനും കേശു മെർ ലി നും തെറ്റി പിരി ഞ്ഞുബാലു ചേട്ടന് ഒരു അടി കേശു അടിച്ചു
@thallipoleez15 сағат бұрын
𝕂𝕖𝕤𝕙𝕦 𝗳𝗮𝗻𝗰𝗲 ആരൊക്കെയാണ്
@sahabamp332015 сағат бұрын
School puttiyo 🥴
@Sayyaaann14 сағат бұрын
Yes
@jayalakshmilakshmi801013 сағат бұрын
😂😂😂😂😂😂😂😂 ചിരിച്ചു ചിരിച്ചു ഞാൻ ചാകാറായി.
@ഞാൻഒരുമലയാളിv13 сағат бұрын
Need to consult a Doctor immediately
@akhilaakku311213 сағат бұрын
<a href="#" class="seekto" data-time="1342">22:22</a> Vincent go must 😂😂
@ljvlogs295414 сағат бұрын
*അലീന ഫ്രാൻസിസ് നെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?????മെർലിൻ കേശുവിനു ഒട്ടും match അല്ല മാത്രമല്ല കേശുവിന്റെ ആന്റി ആകാൻ ഉള്ള look ആണ്....മുടിയൻ ചേട്ടന്റെ wife ഒക്കെ ആകാൻ അത്രേം matured look തോനുന്നു മെർലിന് 😢*
@BOSS_MJ513 сағат бұрын
👍🏻
@Dadsgirl111113 сағат бұрын
Keshu gymil poitt look aayal merlinu cherum. Merlin oru standard rich look aanu .. keshu oru immature look aanu. Merlinu cherunnillaa keshu
സാധാരണ വീട്ടിൽ കയറിവരുബോൾ വിളിക്കുന്ന നീലു വിളിയില്ല ബാലു വന്നപ്പോൾ നീലു ബാങ്കിൽപോയി രണ്ടാളും നേർക്ക് നേർ സീനില്ല
@saluvarghese483514 сағат бұрын
😀 ഗോമസ് അടിപൊളി 😂
@Ajmaltrant14 сағат бұрын
ഇത് സൂപ്പർ 😂കിട്ടി യപ്പോൾ 😂😂 എന്ന സുഖം ഗോ മാസ്റ്റ് 😂😂 അയാൾ കണ്ടാൽ 😂അറിയാം ഞാനുൽ 😂😂കേശു പുതിയ ബദ്ധം കിട്ടും 😂അവർ നേരാ കും 😂😂😂😂😂😂😂കുറ ഫാമിലി പോലും ബാലു മാമൻ സൂപ്പർ 😂😂