@@rasnarasu2802 സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോൾ ആരെയും ഇഷ്ടമില്ല
@sivanandita25615 жыл бұрын
Haan Its Mee aha ividey undarunno two day ayallo kanditt
@itsmehanah44555 жыл бұрын
@@sivanandita2561 😁😍😘😘. ഇവിടെ ഉണ്ടല്ലോ ചേച്ചി. ഇന്നലെ കുറച്ച് ബിസി ആയിരുന്നു അതാ കാണാഞ്ഞത്
@itsmehanah44555 жыл бұрын
പിന്നെ ഞാൻ എന്ത് കമന്റ് ഇട്ടാലും ചൊറിയാൻ മാത്രം വരുന്ന ചില സേട്ടൻമാരും സേച്ചിമാരും ഉണ്ട് ഇവിടെ കമന്റ് ബോക്സിൽ. അവർക്ക് ഒരു ഇടവേള ആയിക്കോട്ടെ എന്ന് കരുതി😂😂😂😜😜😜😜😜
@sharmilasherin17585 жыл бұрын
ശരിക്കും ഈ സാറക്ക് എന്താ പ്രശ്നം....🤔അതറിയാൻ ആർക്കൊക്കെ ആകാംക്ഷയുണ്ട്.....? അവളുടെ സംസാരത്തിലൊന്നും ഒരു പ്രശ്നവും കാണുന്നില്ലല്ലോ....അല്ലേ....🤔
സുബ്രഹ്മണ്യന്റെ വീട്ടുകാരെ കാണുമ്പോ അവരൊക്കെ പണ്ടേ ഇല്ലത്ത് നിന്ന് ഇറങ്ങാന്‍ കാത്തു നില്‍ക്കുകയായിരുന്നെന്നാ തോന്നണേ🙄🙄🙄🙄.. അവര്‍ക്ക് ആ വയസ്സൻമാരെകുറിച്ച് ഒരു ചിന്തയും ഇല്ല🤔.... സുബ്രൂ ഒരു കാരണമായി എന്നെ ഉള്ളൂ 😎
@__gift__of_god5 жыл бұрын
വക്കച്ചന്റെ വീട്ടുപേരും തട്ടിൻപുറം എന്നാണല്ലോ.... അപ്പൊ ഇനി ശ്രയ ചാക്കോ തട്ടിൻപുറവും വക്കച്ചനും ആങ്ങളേം പെങ്ങളും ആണോ.... 🤔
മിക്കവാറും ഈ കമന്റ് കണ്ടു കഥയിൽ ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് കൂടെ എഴുതി ചേർക്കാൻ സാധ്യത ഉണ്ട് 😀😀😀
@ani12985 жыл бұрын
Konnichan ayathukondu angane prethishikam..
@albinkurianalbi13455 жыл бұрын
എന്റെ നാട് ആണ് ഇതിലെ വയനാട് എന്ന സ്ഥലം... moolAmattom-vagamon റൂട്ടിലെ പ്രെകൃതി രമണീയമായ എടാട് എന്നാ സ്ഥലമാണത്
@babyvarghese60075 жыл бұрын
Albin kurian Albi
@beemashibin69535 жыл бұрын
ഞാൻ kanjar ആണ് ആൽബിൻ
@Sumayya76675 жыл бұрын
Super place
@sivanandita25615 жыл бұрын
സുബ്രു ഒർജിനലായിട്ട് വെള്ളത്തിലോട്ട് വീണപോലെ തോന്നി. ലില്ലിയെ കുറച്ച് കൂടി പക്വത ആക്കണം. ഇത് നഴ്സറി പിള്ളേർ കളിച്ച് നടക്കുന്നപോലെയുണ്ട്. ശ്രീ ദേവിയുടെ പക്വത പോലും ഇല്ല
@nazeenaachuthan57235 жыл бұрын
😂😂😂😂😂
@abdulgaffur41885 жыл бұрын
lilliude aha kusurdiya e sirielnte vijayam rasam polikkk mutheee
Thattumpurath enna kudumbaperu vere evideyoo ketitillee ketavar like adiche
@jomimalu38165 жыл бұрын
സീത യിൽ rudrante ഭാര്യ
@xmanxman46265 жыл бұрын
ഇട്ടിക്കോരയുടെ മകൻ എന്ന പറഞ്ഞത്.. തട്ടിന്പുറം എന്ന് എപ്പോ പറഞു? !
@jerinbiji98035 жыл бұрын
ഹായ് ലില്ലിക്കുട്ടി ഒന്നും പറയാനില്ല എനിക്ക് ഒത്തിരി ഇഷ്ടമായി എന്റെ ദൈവമേ.... എനിക്ക് നിന്റെ കൂടെ വെള്ളത്തിൽ ചാടാൻ കൊതിയായികൊതിയായി വെള്ളച്ചാട്ടം കാണാൻ എന്ത് ഭംഗിയാണ്
@@kripasarajohn5101 athey.. dinnerenthaa special .... Varattey anghottu...😋😋😋😉😉😉
@kripasarajohn51015 жыл бұрын
@@husaibaibrahim7261 വന്നോളൂ Da... Fish ഉണ്ട് fry, curry yum തരാം വാ 😍
@shahidmuhammes99665 жыл бұрын
Lisama lily
@jasnashihab93515 жыл бұрын
Spr
@saleathira11625 жыл бұрын
നല്ല സ്വപ്നം സാറെ ഓർക്കുന്ന വല്ലതും കാണു
@sharmilasherin17585 жыл бұрын
ഈ ടി ജി രവി എവിടെപ്പോയി.....🤔 ഷണ്മുഖൻ കെട്ടിഎഴുന്നള്ളിയപ്പോ ടിജി രവി നീരാവിയായി പോയോ.......😀
@sharmilasherin17585 жыл бұрын
എന്തൊക്കെ പറഞ്ഞാലും വക്കച്ചന് ലില്ലിക്കുട്ടിയോട് നല്ല സ്നേഹമുണ്ട് അല്ലേ....😊ഒരാളെ ഒരിക്കെ ആത്മാർത്ഥമായി സ്നേഹിച്ചാൽ പിന്നെ എത്ര കാലം കഴിഞ്ഞാലും അവർ എത്ര അകന്നുപോയാലും അത്പിന്നെ ഒരിക്കലും മനസ്സീന്ന് മായത്തില്ല അല്ലേ......😍😍
@priyanish9015 жыл бұрын
ലില്ലിക്കുട്ടിയുടെ വട്ടു കൂടി കൂടി വരുന്നുണ്ടല്ലോ
@suhurbanj1765 жыл бұрын
Athinu, മുഴുവട്ടാകുന്ന ലക്ഷണമാണ് 😂😂😂
@dilshadshachenath60195 жыл бұрын
സൂപ്പർ പുഴ നല്ല തണുത്ത വെള്ളം ലില്ലി ചേച്ചി അതിൽ മുങ്ങി പോവാത്തത് ഭാഗ്യം
ഇതിലെ നായിക character ന് വട്ടുള്ള പോലെ തോന്നുന്നു ചള്ളിയടി ,എഞ്ചിനീയർ പോലും
@crackitjokeit5 жыл бұрын
Ithu idukki aanu makkale wayanad alla
@geethakumari67665 жыл бұрын
എന്തൊരനുസരണ, അതൊ ഒരു പിരി ലൂസോ? എന്ജിനീയറാണെന്ന് കോന്നി മറക്കുന്നു.
@mishanasobi72865 жыл бұрын
42 cmnt njanittu😍ee comments vayikkn nallarasavaaa..cmnt nokkiyite serial kanarullu anganeyullavar oru like
@renjiththomas17805 жыл бұрын
Lisamma Super Aanu🥰 Lilly kochu Onnum Parayan illaa😍😍
@sanithamk89505 жыл бұрын
Lillyude dress mahamosham please change her dressing sense
@Shafeeqshefi-ug3ty5 жыл бұрын
SANITHA M K sari nallonam cherunund
@janvhisagar41505 жыл бұрын
Correct
@janshyyoosaf65685 жыл бұрын
Shafeeqshefi 999555 l
@ehaanmuzammil32125 жыл бұрын
Varkkachanee ishtamullavar indoo
@geethavarayath89905 жыл бұрын
Super വെള്ളചട്ട ഠ
@xmanxman46265 жыл бұрын
എന്റെ അല്ലുനെ കണ്ടില്ലല്ലോ ഇന്ന്?😣.. ലില്ലിയെ പോലെ ഒരു പെണ്ണിനെ കിട്ടുന്നതിലും നല്ലത് അലമേലു പോലെ അത്യാവശ്യം വിവേകം ഉള്ള സുന്ദരികുട്ടിയെ കിട്ടുന്നതാണ്.. സ്വാമി ഭാഗ്യവാൻ.. 😍
ഞങ്ങളീ അധോലോകക്കാർക്ക് അപ്പൊഴുള്ള കാര്യങ്ങൾ അപ്പൊപ്പോ അറിയും😁😁😁😁😁😂😀
@uppantekunjol66675 жыл бұрын
ലില്ലി 💞💞സുബ്രു
@lovelylove135 жыл бұрын
സർക്കസ്സുകാരുടെ #costumes ഇട്ട് ഓരോ ദിനവും വെറുപ്പിക്കുന്ന ലില്ലിക്ക് അഭിനന്ദനങ്ങൾ 🤭🤭🤨😛😛😛😛😛 പിന്നെ സാമാന്യം തരക്കേടില്ലാതെ കോമഡി ചെയ്തു സിനിമയിൽ കഴിവ് തെളിയിച്ച പ്രിയങ്കയെ ഇതിൽ over acting ചെയ്യ്പ്പിച്ചു നശിപ്പിച്ച ഡിറക്ടർക്കും അഭിനന്ദനങ്ങൾ 😜😜 But, മനീഷ് അണ്ണൻ ഉം അല്ലുവും #lisammayum വേറെ ലെവൽ ✌️👏👏👏👏👏