അമ്മാളുവമ്മ കുടുംബം കലക്കാൻ കച്ചകെട്ടി ഇറങ്ങിയേക്കുഅവനല്ലോ..ചൂരക്കാടൻ തിരുമേനി ആയിട്ടുള്ള പ്രശ്നം ഒക്കെ തീർന്നല്ലോ ഇനി എങ്കിലും അവർക്ക് തിരിച്ചു പോവാല്ലോ ..ഇനിയും അവിടെ നിന്നാൽ അവർ അടിച്ചുപിരിക്കും..അല്ലുവും അത്ര മോശം അല്ലല്ലോ..
@babithashyamprasad78885 жыл бұрын
എന്തിനാ ഇങ്ങനെ രണ്ടു കൂട്ടർക്കും ഒരു വീടാക്കിയെ ഞങ്ങടെ ലില്ലിയെ സങ്കടപെടുത്താനോ എല്ലാവരും കൂടി ലില്ലിയെ ഒറ്റപെടുത്തു വാണോ പാവം
@@sajithanajeeb2643 ചുരിദാർ ഇട്ടാൽ എന്തു ഭംഗിയാ ആ കൊച്ചിനെ കാണാൻ ..
@naina77515 жыл бұрын
😂😂😂😂
@bincybinoy56005 жыл бұрын
@@naina7751 😂😂😂
@lifeisbetterwithacutefamil80715 жыл бұрын
അല്ലുവിനോട് ദേഷ്യം തോന്നിയവർ ഇണ്ടോ 😉
@nakshathraneethu81525 жыл бұрын
അല്ലുവിന്റെ അമ്മയെ തല്ലി ഓടിക്കണം ....കുടുംബംകലക്കി ... ..
@aiswaryaaishu55215 жыл бұрын
ലില്ലിക്ക് ഹോമം വേണ്ട.... മറ്റുള്ളവർക്ക് വെഞ്ചിരിപ്പും വേണ്ട... എന്നാൽ ചെറിയ 2 വീടു വാങ്ങിയാൽ പോരാരുന്നോ... ഇതു കുടുംബം കുളവാകുന്ന ലക്ഷണമാ...
@riyanrisvaan9305 жыл бұрын
അത് ശരിയാ ഇതും എഷ്യനെറ്റിലെ സീരിയൽ പോലെ കുളമാക്കും
@famufamus54485 жыл бұрын
Crt....
@vijiraju66225 жыл бұрын
Ya true
@aiswaryaaishu55215 жыл бұрын
@@riyanrisvaan930 👍
@aiswaryaaishu55215 жыл бұрын
@@vijiraju6622 👍
@munirichu64845 жыл бұрын
പാവം ലില്ലി... 😥സുബ്രുനെങ്കിലും ലില്ലിയുടെ കൂടെ നിക്കാമായിരുന്നു... രണ്ടുപേരും കൂടെ വാങ്ങിച്ച വീടല്ലേ.. അപ്പൊ രണ്ട് ആചാരവും വേണ്ടതല്ലേ... ഇല്ലെങ്കിൽ പിന്നെ ലില്ലി പറഞ്ഞ പോലെ രണ്ടും വേണ്ടന്ന് വെക്കണം...
@aswathyk.m45205 жыл бұрын
വക്കച്ചനും സാറയും ഒന്നാകണം. എനിക്ക് അതെ പറയാനുള്ളു. Swamium. സുബ്രുവും അടിച്ചു പിരിയാനുള്ള സാധ്യത കണ്ടു തുടങി.
@praveenasooraj95635 жыл бұрын
രണ്ട് ചടങ്ങും ഒരുമിച്ചു നടത്തിയാൽ എന്താ കുഴപ്പം.. ഓരോരുത്തർക്കും അവരവരുടെതായ വിശ്വാസങ്ങൾ ഇല്ലേ.. അമ്മാളു അമ്മനെ ആദ്യം പുറത്താക്കണം.. അവർ ആണ് കുടുംബം കലക്കാൻ നോക്കുന്നത്.. അല്ലുവും തീരെ മോശം അല്ല കൊനിഷ്ട കാണിക്കാൻ..
@raseenahareesh68565 жыл бұрын
സുബ്രുവും സ്വാമിയും ഇങ്ങനെ വിട് ഷെയർ ചെയ്യ്ത് ഒരുമിച്ച് താമസിക്കുകയാണെങ്കിൽ ഈ സിരിയൽ ഏഷ്യാനെറ്റ് ആയിപ്പോവും പിന്നെ ഞാൻ ഈ സീരിയൽ കാണുകയേ ഇല്ല
@jibyjoshy63235 жыл бұрын
അതേ ഞാനും കാണില്ല ഉറപ്പാ
@sareenasareena68585 жыл бұрын
ഞാനും കാണില്ല
@musicbeatz16065 жыл бұрын
Njanum.
@soudhaismail74245 жыл бұрын
Anghinanel njanum illaa ithu kaanan
@sivanandita25615 жыл бұрын
ലില്ലി കൂട്ടി പോകുവാന് പറഞ്ഞപ്പോൾ പാവം തോമാച്ചന്റെ നിഷ്കളങ്കമായ ചിരി കണ്ടോ😍😍
@ZoyaKhan-pd4zi5 жыл бұрын
Thomachan ammacheede oru sammatham kittan vendi kaathirikkuva .aniyathikuttede aduth pokaan.
@pramodathira16345 жыл бұрын
😁😁😁 ithente nishkalangamaya chiri
@sivanandita25615 жыл бұрын
@Pramod Athira 🤭😂😂
@aiswaryaps69785 жыл бұрын
sariya
@kripasarajohn51015 жыл бұрын
തോമാച്ചൻ തടി ഉണ്ടെങ്കിലും പാവം അല്ലെ 😍
@jinncutz5 жыл бұрын
സാറയുടെ ഭാവി വക്കച്ചന്റെ കൈയിൽ സുരക്ഷിതം ആണെന്ന് വിശ്വസിക്കുന്നവരുണ്ടോ.. 😘😘
@saifuddeensaifu8735 жыл бұрын
Yes
@ammuamoos69795 жыл бұрын
സ്റ്റെഫി ചേച്ചി ഞങ്ങളുടെ മുത്താണ് 😀😀
@rasnarasu28025 жыл бұрын
Athe
@priyanish9015 жыл бұрын
ഇത് ലില്ലി ഇറങ്ങിപ്പോയ പഴയ റൂം തന്നെ അല്ലെ ?? എല്ലാരും കൂടി വീട് കാണുന്നെ കണ്ടപ്പോൾ പണ്ട് കോളേജിൽനു ടൂർ പോയത് ഓർമ്മ വന്നു
@aryamanumanu33845 жыл бұрын
രണ്ടു മതങ്ങൾ ആയാലും രണ്ടും വിശ്വാസമാണ് രണ്ടും നടക്കട്ടെ അല്ലങ്കിൽ രണ്ടും വേണ്ട സുബ്രു അവര കൂടാ കൂടി ലില്ലി കുട്ടിയെ കരയിച്ച നമ്മുടെ വെറുപ്പ് കൂടി കിട്ടും
@leenas58415 жыл бұрын
ഈ അല്ലുന്റെ അഹങ്കാരം കണ്ടാ തോന്നും വീടിന് മുഴുവൻ kaasum ചെലവാക്കിയത് അവളാണെന്ന് 😡
@liyajobin99155 жыл бұрын
അഹങ്കാരം പിടിച്ചൊരു തള്ളേം മോളും 🙆🙆🙆
@rasnarasu28025 жыл бұрын
ഇത് കുടുംബകലഹം അടുത്ത വിഷയമാക്കാനുള്ളനീക്കമല്ലേ 2കോടിക്ക് ഒരു വീട്. വക്കു സാറ കുടുംബം,ശ്രീ ധർമ്മ പരിണയം ഒക്കെ മതി ഞങ്ങക്ക്, ചുമ്മാ കലഹവും കത്തിവെപ്പും ഉണ്ടാക്കി ,സുബ്രുനേം ലില്ലിയേം പിരിക്കാൻ. ഇതുവരെനല്ലയാളായിരുന്ന അമ്മാളുവേയും അല്ലുനേം പെട്ടന്ന് മാറ്റി
@kripasarajohn51015 жыл бұрын
വഴക്കിൽ ഞാൻ ഇല്ല ഇനി കാണാൻ chance കുറവാ🙄
@richuzworld30535 жыл бұрын
സാറാമ്മയെ കാണുമ്പോൾ ഒരു വിഷമം 😪
@kripasarajohn51015 жыл бұрын
വിഷമിക്കാതെ എല്ലാം ready ആവും 😍
@rasnarasu28025 жыл бұрын
ഞാൻ പോവാ ഭ്രമണത്തിക്ക്.അവിടെ അമ്മയുല്ല, അമ്മായിയമ്മയുല്ല.
@ashlashani96995 жыл бұрын
Avada police matram ollu 😆😆😆
@kripasarajohn51015 жыл бұрын
എനിക്കും തോന്നി
@fizamol38385 жыл бұрын
Subruvum liliyum sreedeviyum ഉള്ള വീട് ആയിരുന്നു സൂപ്പർ
@safnakalanthodan78605 жыл бұрын
എന്തിനും കൂടെ നില്കുന്ന സുബ്രു എന്താ വെഞ്ചെരിപ്പ് ന്റെ കാര്യത്തിൽ മാത്രം ഇങ്ങനെ
@sivanandita25615 жыл бұрын
അതേ ഇത് ലില്ലിക്കുട്ടിയുടെ വീടും പഴയ റൂമും ഒക്കെ അല്ലേ🤭🤭🤭🤭
@user-em9jy3bb5c5 жыл бұрын
Athe ethu daridravasi aano ithinte producer.. Ee kandu madutha veedallathe vere veedonnum shootnu kittile?
@chandrabhanuramachandran60055 жыл бұрын
ഭൂലോക അവിഹിത പറ്റിരു മണ്ടന്മാരല്ലേ ഇതിന്റ് പിന്നണിയിൽ ഉള്ളത് അത്ര പ്രതീഷിക്കാവു!
@shahisthashan80235 жыл бұрын
Athe enik thonni
@sivanandita25615 жыл бұрын
Producerum directorum കൂടി നമ്മളെ പറ്റിക്കാന്ന് കരുതി. അവർക്ക് അറിയില്ലല്ലോ നമ്മൾക്ക് ഭയങ്കര പുത്തിയാന്ന്😉
@riyanrisvaan9305 жыл бұрын
അതെ അതന്നെ
@sumisumimahesh40065 жыл бұрын
Lily kuttiyude churidar super nalla match und
@hafsathp47685 жыл бұрын
KZbin ൽ മാത്രം കാണുന്നവർ ആരല്ലാം
@leenas58415 жыл бұрын
ഈ അല്ലും അവളുടെ അമ്മേം കുടി എന്തിനാ ഒരു നല്ല കാര്യം നടക്കുമ്പോൾ ഇങ്ങനെ മുഖം വീർപ്പിക്കുന്നെ 😡😠
@fanz32265 жыл бұрын
ശ്രീധർമ്മം fanz like ചെയ്യൂ
@sijajyothikannan23325 жыл бұрын
Njan😍😍😍 Indian Hulk Ronson😘😘😘 katta fan aanu 3 years aayitt😃
@leenas58415 жыл бұрын
സുബ്രും ഇപ്പൊ ഞങ്ങടെ ലീല്ല്യേ ഒറ്റപെടുത്തുവാണോ 😞
@aksajijosh15995 жыл бұрын
Ethudee ബാക്കി ഉണ്ടാരുന്നുള്ളു..... കുടുംബകലഹം.... Athuudi ആയാൽ എല്ലാം ശരിയാകും.... മാമ്മന് സന്തോഷവും ആകും.....
@AbooBacker-he7qi5 жыл бұрын
സീതയിലെ അർച്ചനയുടേയും ഗിരിയുടേയും റൂമല്ലെ
@deenadil27855 жыл бұрын
Eee ammalu ammaye Chavitti purathakkan aarumille😐😐, avar enthina makkalude husband nte veettil vann abhipraayam parayn, eee veed ottakk swantham aakkan aan avarde lakshyam njangal ullidathollm nadakkilla alle frnds
@Ponnu Ponnu haha ne munney po njan pirakil nilkam 😂
@riyacp57275 жыл бұрын
ലില്ലി സുബ്രഹ്മണ്യനും ഒറ്റക്ക് താമസിച്ചപ്പോ ഒരു മതത്തിന്റെ തർക്കം ഇല്ലാർന്നൂ... ഇതിപ്പോ പോര് മാത്രം ഉള്ളൂ 🙄
@richuzworld30535 жыл бұрын
പുതിയ വീട്ടിലേക്കു നമ്മളെ ഒന്നും ക്ഷണിച്ചില്ല 😂😂നമ്മൾ എല്ലാവരും ഒന്ന് പോയല്ലോ ആരൊക്കെ ഉണ്ട് 😁😁
@rasnarasu28025 жыл бұрын
അവരുതന്നെ അടിയാ.നമ്മളും കൂടെ പോണോ
@kripasarajohn51015 жыл бұрын
പോവണോ 😃
@richuzworld30535 жыл бұрын
@@kripasarajohn5101 നമ്മൾ ഒകെ അല്ലേ ഉള്ളു സ്വന്തകാർ ആയി അപ്പോൾ പിന്നെ പോവണ്ട 😁
@kripasarajohn51015 жыл бұрын
@@richuzworld3053 പിന്നെ.. .... 😃😃പോവാം
@richuzworld30535 жыл бұрын
@@kripasarajohn5101 😁😁😁
@Greenlover521415 жыл бұрын
സ്ഥിരം ക്ളീഷേ ഇതിലും തുടങ്ങുവാണോ... എന്നാ ഞാനും നിർത്തും ഇതു കാണുന്നത്
@sonitha.t81425 жыл бұрын
വക്കച്ചന്റെ വീട്ടിൽ ആണ് ലില്ലിയും സുബ്രുവും എത്തിയത്. അതിന് നന്ദി പറഞ്ഞു വക്കച്ചൻ ദൈവത്തോട്. പലതും മനസ്സിൽ കണ്ടിട്ട് പോലും
@sonitha.t81425 жыл бұрын
Shalu PA ലില്ലിയുടെ കാര്യവും നോക്കുന്നുണ്ട്
@sonitha.t81425 жыл бұрын
Shalu PA അതെ
@kripasarajohn51015 жыл бұрын
ദുരന്തം ആവും 😪
@sonitha.t81425 жыл бұрын
Kripa kripa 👍ഗുഡ് മോർണിംഗ്
@world-hp7dh5 жыл бұрын
ലിസമ്മ ഇസ്‌തം 😍😍😍😍
@somikichu12155 жыл бұрын
കുടുംബ കലഹം തുടങ്ങും.....
@AbooBacker-he7qi5 жыл бұрын
ഉറപ്പല്ലേ
@mrsphsycho34815 жыл бұрын
പുതിയ വീട്ടിൽ താമസമാകുന്നതിന് മുന്നേ തന്നെ പൊരുത്തക്കേടുകൾ തുടങ്ങി. സെൽഫിഷായ സ്വാമിയുടെ കൂടെ ഒരു വീട്ടിൽ താമസിക്കണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു.ലില്ലിക്കുട്ടിയും സുബ്രുവും പിന്നെ സുബ്രുവും സ്വാമിയുമൊക്കെ താമസിയാതെ തമ്മിൽ തെറ്റുമെന്നാ തോന്നുന്നത്. എന്നാത്തിനാ സ്വാമിയുടെ അമ്മായിയമ്മയെ ഇവിടെ നിർത്തിയിരിക്കുന്നെ? അവർക്ക് സ്വന്തമായി വീടുണ്ടല്ലോ? എത്രയും പെട്ടെന്ന് ആ സ്ത്രീയെ അവിടെ നിന്ന് മാറ്റിയില്ലെങ്കിൽ ആ കുടുംബം ആ സ്ത്രീ കുളം തോണ്ടും
Healthy Cooking വക്കച്ചന്റെ വീടാണ് അവര് വാങ്ങിയത് ഇനി എന്താണാവോ അടുത്ത കഥ
@healthycooking51715 жыл бұрын
Vakkachante dialogue kettile lillykutty ente veettil ethi ennnu.. Lilly vakkachan I can't imagine😣
@salinipr79625 жыл бұрын
സാറാമ്മയായി ഐഷു തകർക്കുവാണല്ലോ 😍💕💕💕💕💕💕💕
@ameershuhail20755 жыл бұрын
അമ്മാളു ഒരു തമ്മിൽ തല്ല് ഉണ്ടാക്കും
@uppantekunjol66675 жыл бұрын
ലില്ലിയെയും സുബ്രുനെയും പോലെ ആരുമില്ല 😍😍😍
@preeshnakr48445 жыл бұрын
Eee thalllaye ozhivakkkanam. Kalla patti thallla
@uppantekunjol66675 жыл бұрын
@@preeshnakr4844 yes
@loveandloveonly4065 жыл бұрын
ഇത് ഇന്ദ്രെട്ടന്റെയും സീതെച്ചിയുടെം വീട് ആണ്....
@salimasannu12465 жыл бұрын
ആദ്യദിവസം തന്നെ ഇങ്ങനാണെങ്കിൽ ഈ സീരിയൽ നിർത്തുന്നത് തന്നാനല്ലത്
@aamig67905 жыл бұрын
daivatheyyy orthu ethuu oruu kudumbam kalakkii serial akale...2019 annuuu allatheyy 90s alllaa...so gud msg therukaaa ethuu kannunnavarkuu
@starschoice99135 жыл бұрын
Egane oru kootu kachavadam vendayirunnu
@thariqtharik18635 жыл бұрын
ഇതിൽ വർഗീയത വളരുന്നുണ്ടോ എന്ന് സംശയം
@gayukrishna18075 жыл бұрын
സംശയമില്ലാതില്ല
@shihabpnmvts99795 жыл бұрын
പിന്നെ ഈ സീരിയൽ കോന്നി മാമൻ കാണേണ്ടി വരും
@jayak4655 жыл бұрын
അല്ലുവിന്റെ സ്വഭാവം കണ്ടിട്ട് ആർക്കൊക്കെ ദേഷ്യo വരുന്നുണ്ട്...? അവൾ ആകെ മാറി
@nvinod495 жыл бұрын
ലില്ലിടെയും, സുബ്രുവിന്റെത്, വാനമ്പാടിയിലെ ചദ്രന്റെ മുറി അന്നേ.. 😁അല്ലി സ്വഭാവം ശരിയല്ല.. ലില്ലി പാവം അന്നേ
@itsmylife96315 жыл бұрын
എത്ര മനോഹരമായ ലോജിക്...ഇന്ദ്രേട്ടന്റെ ഇന്ദ്രപ്രസ്ഥത്തിൽ താമസിച്ചിരുന്ന ഇവർ സീതയുടെ വീട് സീതയും ഇന്ദ്രനും അറിയാതെ വിലക്ക് വാങ്ങി താമസം തുടങ്ങുന്നു.. കഷ്ടം
@leenas58415 жыл бұрын
Ee അല്ലുന്റെ സ്വഭാവം ഇങ്ങനെ ആയാൽ eni ഇവിടെ രണ്ട് അടുപ്പ് കൂടി കാണേണ്ടി വരുമല്ലോ 🤔
@divyadivyan98905 жыл бұрын
ലില്ലിയും പള്ളിലച്ചനും തമ്മിലുള്ള secen super
@jeevanjee94485 жыл бұрын
Super scene
@ramshiramshi3475 жыл бұрын
Alluvineyum ammayeum ishttamillathavar like adikku
Rand aacharangalum ellarum santhoshathide nadathiyaaal athavum prekshakark ettavum ishtm... Jaathimatha chinthayullork athumaaran ee serial oru vazithirivakate...... Mattuchannelukalude pole tharamthaazatheyirikkam ithennanu ente aagraham 👍
@anhaworld97525 жыл бұрын
Id indrettande veed alle
@chandrabhanuramachandran60055 жыл бұрын
സത്യൻ അന്തികാടിന്റ് സസ്നേഹം എന്ന സിനിമയേ കോപ്പിയടിക്കല്ലേ ബാലചന്ദ്രമേനോൻ ശോഭന ആരുന്നു അതിൽ! കഥ ഒപ്പിക്കാൻ പാടുന്നു പാടുപെടുന്നു!
സീതയുടെ വീടല്ലേ ഇത്.... ഒരുമിച്ചു വീട് വാങ്ങണ്ടരുന്നു അല്ലേലും സ്വാമി ഒരു സ്വാർത്ഥൻ ആണ് പണ്ടേ... ഇപ്പോൾ പറ്റിയ അമ്മാളു അമ്മയും അല്ലു മോളും കൂടെ സ്വാമിയേ ഒരു വഴിക്കാക്കും
@anuchakki17905 жыл бұрын
Lisamma ഇസ്‌തം 😍
@sajnarahman82785 жыл бұрын
Ayye allu itrem chaliyavalle... kootinu swamiyum very bore
@itsmefasi99305 жыл бұрын
Aa ammaalu thallaye chavitti purathaakaan aarumillea???
@SreeSree-oc5wv5 жыл бұрын
അച്ചൻ കൂടുതൽ glamour ആയല്ലോ..
@jeevanjee94485 жыл бұрын
Yes
@sharshar35305 жыл бұрын
Ith seethayile veed alle? ??!!
@thasleemahameed95085 жыл бұрын
Alamelunte അമ്മേനെ ഇവിടെ നിർത്തണ്ട കാര്യം ഇല്ല.
@mifthahhathim49605 жыл бұрын
സീത തീരാറായി എന്ന് അറിഞ്ഞത് ശെരിയാണെന്നു ഇപ്പോൾ ഉറപ്പിക്കാം സീതേടെ വീട് അരയന്നങ്ങൾ ചേക്കേറി 🙁
@lizahvideos11175 жыл бұрын
Ayyee edh seetha nte veede alllee
@harisnaseera50745 жыл бұрын
Ass m. .n@!@--2-
@shifananoufalshifananoufal32355 жыл бұрын
Chilav churukki moonn veettil venda sean otta veettil
@mylifemyrulez...8505 жыл бұрын
alamellu ni enthna a veedu nasipiknae...athinu patiya oru ammayum keetiyonum...