അരയന്നത്തിന് തിന്നാൻ 200 മീനുകളെ വാങ്ങി... Huge fish purchase

  Рет қаралды 359,746

Petstationkannur

Petstationkannur

Күн бұрын

Пікірлер: 484
@femifemin833
@femifemin833 2 жыл бұрын
Fish പൂളിനടുത്ത് സാബിയുടെ അടുത്ത് നില്‍ക്കുന്നത് ഞാനും എന്റെ familyum ആണ്‌.. കണ്ടപ്പോള്‍ ഭയങ്കര സന്തോഷം. Pet station superb experience 👌 ആയിരുന്നു
@kamaruedayurkamaru6052
@kamaruedayurkamaru6052 2 жыл бұрын
Ayin
@femifemin833
@femifemin833 2 жыл бұрын
@@kamaruedayurkamaru6052 ayinu enthenkilum undenn njan paranjo?
@abhi_shek4yt
@abhi_shek4yt 2 жыл бұрын
@@kamaruedayurkamaru6052 എന്തുവാ bruh 😇
@munavirp6453
@munavirp6453 2 жыл бұрын
@@kamaruedayurkamaru6052 ... Enthanu bro... Ingana cmnt cheyyan
@mohdfazl5848
@mohdfazl5848 2 жыл бұрын
Chelav inde😂😂
@AbdulRahman-ul7eu
@AbdulRahman-ul7eu 2 жыл бұрын
സാബിർക്കാ , ഈ വീഡിയോയുടെ Length കൂട്ടണം . ഇത് ആകെ ഒരു വീഡിയോയാണ് ആഴ്ചയിൽ upload ചെയ്യുന്നത്. അതാണെങ്കിലോ ആകെ 15 മിനുറ്റൊക്കെയുള്ളൂ .... അതൊരു 25 മിനുറ്റെങ്കിലും ആക്കണം എന്നാണ് എന്റെയൊരു ആഗ്രഹം ....... Pets station എന്നും ഇഷ്ട്ടം ......💙💙💙❤️❤️💥💥
@animaliya8445
@animaliya8445 2 жыл бұрын
ഞാൻ ഈ കഴിഞ്ഞ ഞായറാഴ്ച പോയിരുന്നു petstation നിൽ 💓 എല്ലാ ആളുകളോടും ഉള്ള സാബിക്കടെ പെരുമാറ്റം വളരെ നല്ല സ്നേഹത്തിലൂടെ ആണ്. എല്ലാവരുടെ കൂടെ എത്ര നേരം വേണമെങ്കിൽ പൊരി വെയിലത്തു സംസാരിച്ചു നിൽക്കുന്ന നിഷ്കളങ്കനായ സാബികനെ അവിടെ എനിക്ക് കാണാൻ കഴിഞ്ഞു. മറ്റുള്ള ചിലരെ പോലെ തീരെ ജാഡ ഇല്ലാത്ത ഒരു പാ..വം... പാവം മനുഷ്യൻ ✨️✨️
@ummermoidunnyummer1012
@ummermoidunnyummer1012 2 жыл бұрын
എവിടെയാണ് ബ്രോ ഈ സ്ഥലം
@hamidhibathulla2425
@hamidhibathulla2425 2 жыл бұрын
@@ummermoidunnyummer1012 kannur maatoool
@AMJAD_.
@AMJAD_. 2 жыл бұрын
Bro യുടെ video കാണുമ്പോൾ മനസിന് ഒരു good feel ആണ് ❤❤❤
@hijanc1256
@hijanc1256 2 жыл бұрын
👍👍
@monstar7011
@monstar7011 2 жыл бұрын
☹️
@AMJAD_.
@AMJAD_. 2 жыл бұрын
@@monstar7011 ?
@fahadmoopan
@fahadmoopan 2 жыл бұрын
Nna poyi oomb
@rvc7038
@rvc7038 2 жыл бұрын
Thanu 🙏
@shamsadraheem3048
@shamsadraheem3048 2 жыл бұрын
മനസ്സിലെ നന്മയും എളിമയും പ്രയത്നവുമൊക്കെയാണ് നിങ്ങളുടെ വിജയം വീഡിയോ വെറുതേ കണ്ടു തീർക്കുന്നവരല്ല ഈ ചാനലിലുള്ളവർ ഒരു പ്രാവശ്യമെങ്കിലും നിങ്ങളെയും പെറ്റ്സ്റ്റേഷനുമൊക്കെയൊന്ന് കാണാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽപേരും ... ഒരുപാടു പേരുടെ ആത്മാർത്ഥമായ പ്രാർത്ഥന എന്നും നിങ്ങൾക്കുണ്ടാവും .😘😍🥰
@fyzgaming2727
@fyzgaming2727 2 жыл бұрын
Pet station video varaan katta waiting aayirunnu🔥😍 Every saturday the day😍🔥
@m.najil...9193
@m.najil...9193 2 жыл бұрын
😎😻
@Yakkoobpalollathil66667
@Yakkoobpalollathil66667 2 жыл бұрын
യുവാക്കളുടെ സ്നേഹം മനസ്സിലാവാതെ പോയതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു.🔥
@nithyaraj412
@nithyaraj412 2 жыл бұрын
Hi zabi nice video കഴിഞ്ഞ Saturday ആണ് ഞാൻ pet station visit ചെയ്തത്.. ഒരു conference attend ചെയ്യാൻ kannur Vanna ഞങ്ങൾ ശനി യും ഞായറും pet station il poyi... Ee video il kanunna same level of enthusiasm നേരിട്ടു കാണുമ്പോഴും undu. Valare ക്ഷമയോടെ ഒരോ pet നെയും കുറിച്ച് പറഞ്ഞു തന്നു.... It's a must visit place!!! All the very best zabi, Keep going
@Petstationkannur
@Petstationkannur 2 жыл бұрын
Thank you so much ☺️ ❤️
@uccraft8628
@uccraft8628 2 жыл бұрын
കുറേ കാലമായി pet station കാണാൻ ആഗ്രഹിക്കുന്നു. Insha allah ഒരുദിവസം വരും 👍🏼👍🏼
@ninuaslam
@ninuaslam 2 жыл бұрын
Njan vanirunnu pet station lekk aa tymil meeninde bagokke vellathil airnnu.zabikka same dress ittirunnad ann.nalla stalam enikum family kum nalonm ishtapettu.nangal id kananaitt mangalore nn vannadanu.iniyum nalla videos pradeekshikunu
@natturuchi6928
@natturuchi6928 2 жыл бұрын
ഈ ശനിയാഴ്ച കളിൽ ഇത് കാണുന്ന സന്തോഷം വേറെ എവിടെ കിട്ടാനാ... എല്ലാവർക്കും അത് ഉണ്ടായിക്കൊള്ളണമെന്നില്ല... മൃഗങ്ങളെയും ജീവികളെയും സ്നേഹിക്കുന്നവർക്ക്.. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് zabi എന്നും ഒരു ഉത്തമ ഉദാഹരണമാണ്.... ക്യാഷ് കൊടുത്താൽ കിട്ടാത്ത സന്തോഷം... അനുഭൂതി... ഇതെല്ലാം ഈ ചുരുങ്ങിയ പത്തിരുപത് മിനിറ്റുകൾക്കുള്ളിൽ... വല്ലാത്തൊരു സുഖമാണ് മനസ്സിൽ.... ഒരുപാട് ജീവികളെ പോറ്റാനും അതിനെ സംരക്ഷിക്കാനുള്ള ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും zabik നൽകട്ടെ..... 🤲🤲
@alisaheer2673
@alisaheer2673 2 жыл бұрын
മോളിയെ സ്വാന് കൊടുക്കണ്ട എന്നാണ് എന്റെയും അഭിപ്രായം... 💚🙏
@y2TechGuys07
@y2TechGuys07 2 жыл бұрын
Athe
@toxic_ranjux1596
@toxic_ranjux1596 2 жыл бұрын
Plz swanu moleye kodukkarutu 🙅🚫👎zaby kka plz 🥺
@adarshm8640
@adarshm8640 2 жыл бұрын
Video yk vendii alla Saturdayum waiting annu ikkaa❣️❣️
@alisaheer2673
@alisaheer2673 2 жыл бұрын
മാട്ടൂൽ-മടക്കര പാലത്തിന്റെ മുകളിൽന്ന് കുട്ടികളെ കണ്ട് കുശലം നടത്തിയത് പൊളിച്ചു... 👍
@fawazkoduvally9094
@fawazkoduvally9094 2 жыл бұрын
മോളി അടിപൊളി അതിനെ ഫീഡ് ആയിട്ട് കൊടുക്കണ്ട 🦋
@y2TechGuys07
@y2TechGuys07 2 жыл бұрын
Athe...so cute..Molly fishes
@nihaalmuhammed3732
@nihaalmuhammed3732 2 жыл бұрын
ഞാൻ petstationnil വരുമ്പോ ആ പാലത്തിൽ കൂടി വന്നിരുന്നു ❤️❤️
@shareefmp4452
@shareefmp4452 2 жыл бұрын
ഒരുനാൾ അങ്ങോട്ട് വരും ❤❤❤
@shibu8976
@shibu8976 2 жыл бұрын
നോട്ടിഫിക്കേഷൻ വന്നു അപ്പൊ തന്നെ പൊന്നു സ്ഥിരം പ്രേക്ഷകർ 👍♥️
@kidsentertainingworld3542
@kidsentertainingworld3542 2 жыл бұрын
Ente molk bayankaram ishtaan petstaionte video 🥰 cocomelon enn kekkumbo oodi verna pole aan petstationte innathe videolek enn kelkkumbi oodi vera 😍
@asifchelembra6489
@asifchelembra6489 2 жыл бұрын
ഇനി അടുത്ത ശനിയാഴ്ച ആവണംലേ ... അടുത്ത.. വീഡിയോ കാണാൻ... ❣️❣️❣️❣️❣️
@munavirp6453
@munavirp6453 2 жыл бұрын
Bro... ഒരിക്കൽ അവിടേക്ക് വരുന്നുണ്ട് ... Insha allah... Ningalude chiri ath poli .... ningala samsaram thanne poli aanu
@swalihsalu7541
@swalihsalu7541 2 жыл бұрын
പെറ്റ് സ്റ്റേഷൻ 🥰🥰🥰❣️❣️❣️
@anitaerayi3289
@anitaerayi3289 2 жыл бұрын
We just love to watch your video we are in Mumbai very far from pet station otherwise we would have visited every week your staff and place well maintained
@chick-e1w
@chick-e1w 2 жыл бұрын
💥സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും ആ ചിരി എന്റമ്മോ❤️
@food-lt8iy
@food-lt8iy 2 жыл бұрын
4:00😍💚❤️
@sajjadabk3438
@sajjadabk3438 2 жыл бұрын
എന്തായാലും നന്നായി ഇതിൽ വളരെ നന്നായി നീ ലൊക്കേഷൻ പറഞ്ഞുകൊടുക്കുന്നുണ്ട് ലൊക്കേഷൻ പറയാൻ വേണ്ടി മാത്രം ഞാൻ ഒരു സ്റ്റാഫിനെ വെച്ചിട്ടാണ് ഉള്ളത് ഇന്ന് വരെ പിരിച്ചുവിടാൻ..,❤️
@Petstationkannur
@Petstationkannur 2 жыл бұрын
😂😂😂
@shahasrahmaas9317
@shahasrahmaas9317 2 жыл бұрын
Age aayittulla aalkaarum kuttikalum maathramalla saabikka....njammalkum ingale ishtaa...ingal bayankara positive aaan
@abikunnamkulam325
@abikunnamkulam325 2 жыл бұрын
💫👍💥 മുനീർ എവിടെപ്പോയി കുറെ നാളായല്ലോ കണ്ടിട്ട്
@zahrazaiba9988
@zahrazaiba9988 2 жыл бұрын
കുറെ ആയി ഫിഷിന്റെ വീഡിയോ കണ്ടിട്ട്.... നന്ദി.. 🌹👍🌹
@sabithabdulkareem6557
@sabithabdulkareem6557 2 жыл бұрын
Naan 4 days before ningle Lulu mall Lil nin kandin ♥️✨from kannur
@grandmaster9071
@grandmaster9071 2 жыл бұрын
വിഡിയോയുടെ ലാസ്റ്റ് പറഞ്ഞത് 100% ശെരിയായൊരു കാര്യമാ മിണ്ടാപ്രാണികളെ സ്നേഹിക്കുന്നവർക്ക് അറിയാം ❤❤❤❤petstation ❤❤❤❤ എങ്ങനെയാണെന്ന് It's me Shani Kuttiady
@remyaprasad
@remyaprasad 2 жыл бұрын
ഇന്നത്തെ video amazing 💖👌
@Srinikesh11
@Srinikesh11 2 жыл бұрын
Everyone can go to pet station kannur it is wonderful place to see . Many varieties of birds and other animals are there .
@shibilmuhammed2.o808
@shibilmuhammed2.o808 2 жыл бұрын
എങ്ങനെ ഈ മുത്തിനെ വെറുക്കും അതല്ലെ മുതൽ Love you for petstation ❤️✌️💯
@club-cb6cp
@club-cb6cp 2 жыл бұрын
Vidieoku waiting arnu🤩❤️❤️
@sinanpv7
@sinanpv7 2 жыл бұрын
My favourite fish oscar❤️❤️
@thegoat3197
@thegoat3197 2 жыл бұрын
ഇക്ക youtubil ഒരു live വന്നൂടെ 😁🙏
@jabirpallikkalmuhammad459
@jabirpallikkalmuhammad459 2 жыл бұрын
പിന്നെ ഞമ്മളെ ഉടായിപ്പ് തുടങ്ങും 🤣🤣🤣 സാബിക്ക ഉയിർ 💞💞💞
@abusaalimfanpage5715
@abusaalimfanpage5715 2 жыл бұрын
Bro valapttanam varoo bro ntte fans korayee unde 5 urpiya tharaa 😹👌
@lazy409
@lazy409 2 жыл бұрын
മാട്ടൂൽ ഒരു കല്യാണത്തിന് പോയതാ ഏഴുവയസ്സുള്ള എൻറെ മോൻ മൊബൈൽ വാങ്ങി പോയി വീട്ടിൽ തിരിച്ചെത്തി നോക്കുമ്പോൾ സാബി യുമായുള്ള കുറേ സെൽഫികൾ
@_aparan_8940
@_aparan_8940 2 жыл бұрын
Bro flowerhorn matte aquariyathil mattiyille apo athil kidanna tiger pole olla fish ne athu kazhikille 🤔🤔
@Trolly2345
@Trolly2345 2 жыл бұрын
Sabee ikka ningalude ee oru attitude ishtamallathavar aarum kanilla athanu ningalude vijayam nalla elimayodu kudiyilla presentation superanu thankaloru celebrity thanneyanu athanu ellavarum thankale thirichariyunathum selfie edukunathumoke
@hadees4893
@hadees4893 2 жыл бұрын
ചിരിച്ചു കൊണ്ടുള്ള ഇക്കാനെ ഭയങ്കര ഇഷ്‌ടാ 🥰🥰🥰
@do4that315
@do4that315 2 жыл бұрын
🐱Yethra vegaa saturday aaye🤩
@muhammedsiraj8073
@muhammedsiraj8073 2 жыл бұрын
Zabirkkaaa..... Dogsinte video cheyyo pls................ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Natural-vibes00
@Natural-vibes00 2 жыл бұрын
Subscribersiney angot poyi mind cheythath super attitude aayi 🫡
@smokergaming4284
@smokergaming4284 2 жыл бұрын
Pet station ❤😍
@paavamnjan3120
@paavamnjan3120 2 жыл бұрын
Machantea video kanarunde super ane 😍😍👍
@jumiAM
@jumiAM 2 жыл бұрын
*ഇന്ന് Pet Station പോകാൻ പ്ലാൻ ചെയ്യുന്ന ലെ ഞാൻ* 🥺♥️
@j4techmediajishnusreedharst
@j4techmediajishnusreedharst 2 жыл бұрын
Plan is only a structure implementation is important
@jumiAM
@jumiAM 2 жыл бұрын
@@j4techmediajishnusreedharst ok Sir
@kabeeraboobacker9054
@kabeeraboobacker9054 2 жыл бұрын
ഇത് എവിടെ ആണ് സ്ഥലം
@jumiAM
@jumiAM 2 жыл бұрын
@@kabeeraboobacker9054 kannur mattool center
@sherusvlog8597
@sherusvlog8597 2 жыл бұрын
Evida ayirunnu ithrem nall waiting arnnu videokk
@ManuManu-hw1dh
@ManuManu-hw1dh 2 жыл бұрын
Swaninde pondil coif fishine Ittal kunjungal prasaychal thinnathille
@Msubair1
@Msubair1 2 жыл бұрын
ohhhh ini adutha shanivare enth cheyyuummm ippo thanne full kanandayirunnnuuu😢😢
@mummysvillagefoodntravel3732
@mummysvillagefoodntravel3732 2 жыл бұрын
കണ്ണിനും മനസിനും ഒരു കുളിർമ 🥰🥰🥰🥰🥰
@fayis_Talks
@fayis_Talks 2 жыл бұрын
മനസിന് വലതൊരു സന്തോഷമാണ് ഈ വീഡിയോ കാണുമ്പോൾ ❤❤✨️✨️❤❤🤩 *കൊള്ളാം വര്ര്യരെ കേമായിരിക്കുണു *
@anaghaart687
@anaghaart687 2 жыл бұрын
Ella petsinum rajakiyamayi thamasikkan pattunoridam athannu pet station
@fedits5514
@fedits5514 2 жыл бұрын
Ella tankillum gopro vech അടിയിൽ നിന്ന് ഒരു video ഇടക്കോ 😍
@Amnneyyy
@Amnneyyy 2 жыл бұрын
Petsstation ente dream projuct ann ❤️❤️❤️❤️❤️❤️
@pathikan_talks
@pathikan_talks 2 жыл бұрын
യുവാക്കളുടെ സ്നേഹം തിരിച്ചറിയാതെ പോയ സാബിക്കാനോട് യുവതയുടെ പ്രതിഷേധം 🔥😄😂
@muhammedmufeed3765
@muhammedmufeed3765 2 жыл бұрын
ഇന്നത്തെ വിഡിയോ poli👍💥💥
@Afuback
@Afuback 2 жыл бұрын
Oru suggestion paranjottay fishintay aquarathintay purath eadh tharam fish aanennu name ezhudhi vechaal nannavum name bord illatha ellarhinum name bord vekkunnadh nannayirikkum aaalkkarkk eadhanennu pettennu manassilaakkan pattum
@beefrasheedw5854
@beefrasheedw5854 2 жыл бұрын
Ende stress ende tention indagilum ikka nde video kanubo adh vara vibe an
@mohammedwaheed1431
@mohammedwaheed1431 2 жыл бұрын
Fav channel
@amiiiiiiiiii964
@amiiiiiiiiii964 2 жыл бұрын
Zabikka ayicha paati nn parayunna moly und adine kittonnh nokkh adh ayichayi ayichayi breed akum adh swan nnh kodukkam
@sarangsachus2212
@sarangsachus2212 2 жыл бұрын
Adipoli ikka ende name sreejith njan ippoll sslc ezhuthi result varan vendi wait cheyuvanu ellarum prathikkane njan full A+ vagahn ❤️❤️❤️❤️❤️❤️❤️👍👍🙏🏻🙏🏻🙏🏻 pin 📌 me
@j4techmediajishnusreedharst
@j4techmediajishnusreedharst 2 жыл бұрын
Ithra aduthayittum pet station visit cheyyatha njan 😂😂😂😂😂 Enthayalum visit cheyyum bro🤜
@ack.ajoo__2405
@ack.ajoo__2405 2 жыл бұрын
എന്നത്തേം പോലെ പൊളി 🔥🔥 പിന്നെ നമ്മടെ ടർബോ പോയിട്ട് അപ്ഡേറ്റ്സ് ഒന്നും കാണാനില്ലാലോ... അവനെ ഒന്ന് വിസിറ്റ് ചെയ്തിട്ട് അപ്ഡേറ്റ് ഇട് ബ്രോ.. അത് പോലെ നമ്മടെ കിമ്മിച്ച് എവിടെ??
@petsandvlog
@petsandvlog 2 жыл бұрын
Petststasion il varan kure kalamayi ആഗ്രഹിക്കുന്നത് inshsallah oru ദിവസം വരും.. 👍🏻👍🏻
@mmorganicaquafram1116
@mmorganicaquafram1116 2 жыл бұрын
Bro njanum varum oru divasam Pet stationilll🥰🥰🥰🥳🥳
@amalnathamal1977
@amalnathamal1977 2 жыл бұрын
Polappan ❤️❤️❤️❤️🥰🥰👍🏻👍🏻👍🏻
@sabisabir9511
@sabisabir9511 2 жыл бұрын
ക്യാമറമാൻ മുനീർ ഉയിർ 🥰 മുനീർ ഫാൻസ് അസോസിയേഷൻ റിയാദ് 🔥
@mub.ashir__
@mub.ashir__ 2 жыл бұрын
Petstetion കേറാൻ ടിക്കറ്റ് വേണോ?
@പ്രവാസികണ്ണൂർക്കാരൻ
@പ്രവാസികണ്ണൂർക്കാരൻ 2 жыл бұрын
മറ്റ് ചാനലുകളിൽ നിന്നും നിങ്ങളെ വേറിട്ട് നിർത്തുന്നത്, നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത വല്ലാത്ത ഒരു പ്രത്യേകതരം അനുഭൂതി മനസ്സിന് ലഭിക്കുന്നു എന്നതാണ്.😍🥰🤍💚💙 Keep better going
@seyyadali475
@seyyadali475 2 жыл бұрын
Ente ponnnu ithu Ellam ikkaye konde pattu vere level video ikka
@petsandvlog
@petsandvlog 2 жыл бұрын
Zabikkante video kk vendi ella shaniychayum waiting... ane😍😍😍
@nidhinmdas1366
@nidhinmdas1366 2 жыл бұрын
സാബിക്ക ഒരു ആരോന ഫിഷ്‌ കൂടി വേണം നമുക്ക് 👍
@techwithnabu8662
@techwithnabu8662 Жыл бұрын
ഈ കോൺസെപ്റ് എനിക്കിഷ്ടപ്പെട്ടു 😍.. ആർക്കും വല്ല്യ പ്രതീക്ഷ കൊടുക്കാതിരിക്കുക.. പ്രതീക്ഷിക്കാതെ കിട്ടുന്നതിന് മധുരമേറും
@Petstationkannur
@Petstationkannur Жыл бұрын
❤️
@bussidgamer2.010
@bussidgamer2.010 2 жыл бұрын
എന്തൊരു FEEL NEW SUBSCRIBER
@rarunks3154
@rarunks3154 2 жыл бұрын
Unniyettan first
@masterminer6988
@masterminer6988 2 жыл бұрын
Pets station poli I love pets station
@chuchunizam1239
@chuchunizam1239 2 жыл бұрын
Nale nammlum varum insshaà allah
@Drake.k9285
@Drake.k9285 2 жыл бұрын
ഞായറാഴ്ച വന്നു തിരക്കൊണ്ട് കുടുങ്ങി
@muhammedkv326
@muhammedkv326 2 жыл бұрын
അത് രണ്ടാളും എന്റെ ചങ്ങാതിയാണ്
@nasarvkelamkulam
@nasarvkelamkulam 2 жыл бұрын
Shebikka ingal poliyaan
@ldrin983
@ldrin983 2 жыл бұрын
Chetta kazhinja horse inta vedioil paranjilla perli kutti kodokam enuu Eniki tharo. Njan annum comment ittarnu paksha ikka kandilla ithu kano😍😍😍😍😍😍😍😍😍😍🙂🙂🙂
@saheershapa
@saheershapa 2 жыл бұрын
Kidilan fish collection 😍, video polichu
@ashiftirur3666
@ashiftirur3666 2 жыл бұрын
Petstaion poli വൈബ് 😍😍😍
@Christhudhasv
@Christhudhasv 2 жыл бұрын
ഓക്കേ സുപ്പർ നല്ല മീനിന തീറ്റക്കായ്ഉപയോകിക്കാതമത്തികൊടുക്കുണ്ണതല്ലേണല്ലത്
@vpmarshad8362
@vpmarshad8362 2 жыл бұрын
Bro nalla adipoli video 😘😘😘😘💥🔥
@mubassiramurshid5449
@mubassiramurshid5449 2 жыл бұрын
Adi poli
@sirajrinshana2810
@sirajrinshana2810 2 жыл бұрын
Sabikkantha chiri padachavan anugrahichu thannathane . Padachavan afiyatthulla dheergayuss nalkattha
@fathyma9967
@fathyma9967 2 жыл бұрын
Oh vanno👍🏻💯🔥
@salmanfayis6946
@salmanfayis6946 2 жыл бұрын
Notification vanava ivide
@traveladdicter8619
@traveladdicter8619 2 жыл бұрын
കട്ട waiting
@realstory1091
@realstory1091 2 жыл бұрын
muzhappilgad pillers inda??
@travelbeats9087
@travelbeats9087 2 жыл бұрын
my favourite fish . moly........athine thiinnan kodukalae plssss
@petzoo5868
@petzoo5868 2 жыл бұрын
Super super i like it uncle
@navafkoivila1471
@navafkoivila1471 2 жыл бұрын
ഇക്ക പൊളി....... Masha allah
@Kallivalli999
@Kallivalli999 2 жыл бұрын
സാബിക ന്റെ വിഡിയോ കാണാൻ വേണ്ടി മാത്രം ഇപ്പൊ യുട്യൂബ് തുറക്കൽ 🥰 നല്ല മനസ്സുള്ളവർക്കേ മറ്റു ജീവികളെയും സ്നേഹിക്കാൻ ആകു ...💓
@Nanmacreators
@Nanmacreators 2 жыл бұрын
വളരെ അധികം മനസ്സിൻ സന്തോഷവും മനസ്സിൻ സമാധാനവും ആഗ്രഹവും തോനുന്ന video
@muhammedsaheersaheer2265
@muhammedsaheersaheer2265 2 жыл бұрын
Njanokke thirur vannen njammak video onnum varan patterela 😊
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 42 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 42 МЛН