നമ്മുടെ റോക്കി ഭായ്‌ (എമു) മോഹൻലാലിനൊപ്പം ഫോട്ടോഷൂട്ട്‌... പെറ്റ്സ്റ്റേഷനിലേ പൂച്ചകളേയും കാണാം..

  Рет қаралды 387,928

Petstationkannur

Petstationkannur

Күн бұрын

Пікірлер: 639
@hala_bgm3566
@hala_bgm3566 2 жыл бұрын
😌കരൾ പങ്കിടാൻ വയ്യന്റെ പ്രണയമേ♥️ പകുതിയും കൊണ്ട് പോയി ഈ channel 😍
@iamajith2207
@iamajith2207 2 жыл бұрын
😂😂😂
@hala_bgm3566
@hala_bgm3566 2 жыл бұрын
@@iamajith2207 😂
@shebilayin
@shebilayin 2 жыл бұрын
😂😂
@hala_bgm3566
@hala_bgm3566 2 жыл бұрын
@@shebilayin 😁
@Andrew_Tate_13
@Andrew_Tate_13 2 жыл бұрын
ayye nalla kendaaachi comment😂
@swapnakood
@swapnakood 2 жыл бұрын
ഞമ്മളെ ആദം പൊളിയല്ലെ, ഈ പ്രായത്തിലും കോഴിയുടെ കൊത്ത് കിട്ടിയിട്ടും never mind, അതൊക്കെ Pet loving ന്റെ ഭാഗമാണെന്ന ഒരു ഭാവം, so Coool..❤️
@ajmalbinhaneef390
@ajmalbinhaneef390 2 жыл бұрын
മാട്ടൂലിന്റെ അഭിമാനം! പ്രിയപ്പെട്ടവൻ💚❤️
@fahirufas3633
@fahirufas3633 2 жыл бұрын
ഒരുപാട് കുടുംബത്തിന് ജോലിയും ഒരുപാട് ജീവികൾക് സുഗജീവിതവും കൊടുക്കുന്ന സാബിർ... നിങ്ങൾ ഒരു hiro തന്നെ 👍👍👌
@amalnathamal1977
@amalnathamal1977 2 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു.❤️❤️❤️🥰🥰🥰👍🏻👍🏻👍🏻
@franky6462
@franky6462 2 жыл бұрын
Nnitt ippo Loos aayo
@kl23boy78
@kl23boy78 2 жыл бұрын
@@franky6462 😹
@KkMunawar
@KkMunawar 2 жыл бұрын
Kattatha waiting ullavar ivide like
@venomyt2851
@venomyt2851 2 жыл бұрын
Ayn?
@anitababuraj9427
@anitababuraj9427 2 жыл бұрын
Adam super... കോഴിയുടെ കൊത്തു കിട്ടിയിട്ടും cool
@santhoshnedumangad929
@santhoshnedumangad929 2 жыл бұрын
എല്ലാ നന്മകൾ എന്നും ഉണ്ടാവട്ടെ... നിങ്ങളുടെ ഈ പ്രസ്ഥാനം ഉന്നതങ്ങളിൽ എത്തട്ടെ.. അതോടൊപ്പം ആരോരുമില്ലാത്ത മിണ്ടപ്രാണികൾക്കും അഭയകേന്ദ്രം ആവട്ടെ... എല്ലാത്തിനെയും എന്നും നന്നായി പരിപാലിച്ചു കൊണ്ടുപോകാൻ ഇടവരുത്തട്ടെ..
@Anasmtml
@Anasmtml 2 жыл бұрын
ഞാൻ ഇന്ന് പെറ്റ്സ്റ്റേഷനിൽ വന്നിരുന്നു അടിപൊളിയാണ്
@fudalthemmadi2758
@fudalthemmadi2758 2 жыл бұрын
എന്നും നന്മകൾ ഉണ്ടാവട്ടെ ഇക്കാ Keep goung 🥰🥰
@y2TechGuys07
@y2TechGuys07 2 жыл бұрын
True...
@krishnamehar8084
@krishnamehar8084 2 жыл бұрын
ഇതൊക്കെ എന്ത് . ഞാൻ ആദം ഞാൻ പൊളിഅല്ലേ.ഡെഡിക്കേഷൻ ഒരു രെക്ഷയുമില്ല. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@ack.ajoo__2405
@ack.ajoo__2405 2 жыл бұрын
ആഹാ.. 17 മിനിറ്റ് കൊണ്ട് നല്ലൊരു സ്ട്രസ്സ് റിലീഫ് കിട്ടി...🥰 എല്ലാ ആഴ്ച്ചയും ഫ്രീ ആയിട്ട് സ്ട്രസ്സ് റിലീഫ് തരുന്നതിന് ബഹുത്ത് താങ്ക്യൂ.. 🥰🥰 ഇടക്ക് നമ്മളെ ടർബോ പോയിട്ടെന്തായി ഇപ്പൊ ഇങ്ങളോനെ കണ്ടാ എന്തായിരിക്കും റിയാക്ഷനെന്നൊക്കെ അപ്ഡേറ്റ് ചെയ്യ് ബ്രോ ❤
@ramshidaramshi1351
@ramshidaramshi1351 2 жыл бұрын
ആദം മോൻ ഇക്കയെ പോലെ തന്നെ ആണ് .കോഴി കൊത്തിയത് ഒന്നും മോന് ഒരു prblm ഇല്ല .very cute🥰🥰
@deliajos7009
@deliajos7009 2 жыл бұрын
Adam is committed to get the egg... he is not scared of getting poked by the pegion... his favorite 💓 😍 ❤ food is eggs 🥚 😋 God bless 🙌 him
@amruth5946
@amruth5946 2 жыл бұрын
13:50 Cats n dogs, GARFIELD movie ok കണ്ട ഒരു feel😍😘😘😘😍😻😻
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 2 жыл бұрын
ആദം വേറെ ലെവൽ... കൊത്ത് കൊണ്ടിട്ടും നെവർ......
@Zibby.00007
@Zibby.00007 2 жыл бұрын
😂ആദം ആണ്
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 2 жыл бұрын
@@Zibby.00007 ok
@muflihleo1664
@muflihleo1664 2 жыл бұрын
❣️ ഒന്നിനെയും പകരം വെക്കാൻ കയ്യുകയില്ല നമ്മുടെ zabikkaye
@shebilayin
@shebilayin 2 жыл бұрын
പെറ്റ്സ്റ്റേഷൻ എത്രകണ്ടാലും മതിയാവില്ല 😍😍❤❤അത്രക്കും പോളിയാണ്.... മാഷാഅല്ലാഹ്‌... ആദം മോൻ 😘😘😍
@nazarinak2195
@nazarinak2195 2 жыл бұрын
Wow🥰🥰🥰cute babies മാഷാഅല്ലാഹ്‌ rocky ഭായ് so sweet ❤️❤️❤️❤️
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
മനോഹരമായ മറ്റൊരു എപ്പിസോഡ്.
@7736385759
@7736385759 2 жыл бұрын
Ma sha'a Allah. Your kid is a winder kid. He doesn't give up, always trying to achieve his goal even though he got failed in previous attempt but he keeps trying without any fear, keeping in mind that whatever the result may I will do and try my best. Please be thankful to the Allah Almighty for blessing you with such a wonder kid. Hope you already doing.
@Ainusvlog1125
@Ainusvlog1125 2 жыл бұрын
റോക്കി ബായ്.. Pwoli ആണല്ലോ🥰😎
@chinginoski
@chinginoski 2 жыл бұрын
അവസാനത്തെ ആ സീൻ ഉപ്പയും മോനും നടന്നു പോകുന്നപോലെ😂👍❤️
@bilalfairooz3636
@bilalfairooz3636 2 жыл бұрын
nduvaaadey🤣🤣
@chekuthangamer8129
@chekuthangamer8129 2 жыл бұрын
ലൈക്കും സബ്സ്ക്രൈബ് ഒന്നും ചെയ്യാൻ പറയാത്ത സബികാക് ഇരികട്ട ഇന്നത്ത like 👍
@anfarkhan
@anfarkhan 2 жыл бұрын
ശനിയാഴ്ച എന്ത് കണ്ടില്ലെങ്കിലും പെറ്റ് സ്റ്റേഷൻ കാണണം 💖💖
@mujeebmullath1017
@mujeebmullath1017 2 жыл бұрын
തീര്ച്ചയായും 🌹🌹👍🏻👍🏻
@alisaheer2673
@alisaheer2673 2 жыл бұрын
റോക്കി ഭായ്... പോളിയാണ്... 🦾
@NasilNazz-t5q
@NasilNazz-t5q 2 жыл бұрын
ആ വൈറ്റ് പൂച്ചയെ കണ്ടപ്പോ എനിക്ക് എന്റെ അപ്പൂപ്പനെ ഓർമ വന്നു 🥲😪😔
@nihalabdulla2101
@nihalabdulla2101 2 жыл бұрын
അതെന്താ സാറിന്റെ അപ്പൂപ്പൻ പൂച്ചയായിരുന്നോ 🤭..
@earth-sv5wd
@earth-sv5wd 2 жыл бұрын
😯😯😮
@muhajirk9367
@muhajirk9367 2 жыл бұрын
അങ്ങനെ pet station ഞാനും കണ്ടു 😍ഒരുപാട് ഇഷ്ടായി 🤗super👌
@user-ic2og9kv4d
@user-ic2og9kv4d 2 жыл бұрын
Good Boy kelkkan oru rasam😇
@Petstationkannur
@Petstationkannur 2 жыл бұрын
😀🙈
@ashikasharaf123
@ashikasharaf123 2 жыл бұрын
15:30 chekkan puliya.....
@mubassirmannha8365
@mubassirmannha8365 2 жыл бұрын
റോക്കി ഭായ് 🔥
@talkwithrubee9490
@talkwithrubee9490 2 жыл бұрын
Adam uppane pole power full man pets lover,❤️❤️
@shailanasar3824
@shailanasar3824 2 жыл бұрын
👍
@y2TechGuys07
@y2TechGuys07 2 жыл бұрын
Sathyam
@petlover3126
@petlover3126 2 жыл бұрын
ഇന്നലെ വന്നിരുന്നു ഭയങ്കര croud എന്നാലും പൊളിയാ 🥰🥰🥰
@muhammedsubair8893
@muhammedsubair8893 2 жыл бұрын
1view and comment ende ❤️ikka inghal poliyanu 🥰
@fahadfahad4878
@fahadfahad4878 2 жыл бұрын
പെറ്റ് സ്റ്റേഷൻ ഇനി റോക്കി ഭരിക്കും 💪💪
@aswathyshylaja7605
@aswathyshylaja7605 2 жыл бұрын
Chettante chiri othiri ishtam anne 😍
@vimalkumar-do1xd
@vimalkumar-do1xd 2 жыл бұрын
റോക്കി ഭായ് പൊളി ♥️♥️♥️♥️
@fathimaadil5313
@fathimaadil5313 2 жыл бұрын
Wow superb . Rocky bhai is superb
@radhakrishnak8375
@radhakrishnak8375 2 жыл бұрын
Lots of love from mangalore😍😍😍
@jayashreesudhakaran7863
@jayashreesudhakaran7863 2 жыл бұрын
Rockybhai adipoli 👌👌😘
@Vaisakh-h5l
@Vaisakh-h5l 2 жыл бұрын
kazhinja saturday njn petstation vannarun ikka.njn alppuzhayil ninn ahn vanne oru paad ishtayi.ikkaye kanan pattiyilla kore naalathe aagraham ahn varanm enn. angane kandu poli sanam.
@Petstationkannur
@Petstationkannur 2 жыл бұрын
Thank you
@musafarmuchi6052
@musafarmuchi6052 2 жыл бұрын
Nan kayinna week vannit undayirunnu petstationil. nalla adipoli vibe aayirunnu
@hafeezpm6775
@hafeezpm6775 2 жыл бұрын
റോക്കി ഭായ് 😍💥👌💞
@remyaprasad
@remyaprasad 2 жыл бұрын
പൊളിച്ചു നമ്മുടെ മാഗിക്ക് സുഖമായോ
@naseemamuhammed3769
@naseemamuhammed3769 2 жыл бұрын
Waiting for Saturday 😍
@dynamogaming9540
@dynamogaming9540 2 жыл бұрын
Adutha saturday varee wait cheyendee 🥲 broyude vedio oru monday idoo wait cheyaan oru sugavumilla broyeyum broyude petsineyum valare miss cheyyum athaa🥲
@sajikudassanad
@sajikudassanad 2 жыл бұрын
സന്തോഷം ബ്രദർ
@riyasmahammood
@riyasmahammood 2 жыл бұрын
ആദം Great Boy 😍
@varghesejoyce7737
@varghesejoyce7737 2 жыл бұрын
Salaam Rocky bhai 🔥🔥
@AjuzzKL
@AjuzzKL 2 жыл бұрын
ഒരു ആഴ്ച യിൽ മിനിമം 3സാറ്റർഡേ എൻകിലും വേണമായിരുന്നു 😔 എന്നാണ് എന്റെ ഒരു ഇത് 🙃
@santhoshkumarml
@santhoshkumarml 2 жыл бұрын
Super 🥰🥰🥰🥰 Emu Rocky Bhai kidu 🥰🥰
@AdithyanPetsStory
@AdithyanPetsStory 2 жыл бұрын
Pets uyir🔥♥
@amsumanya8578
@amsumanya8578 2 жыл бұрын
സ്ഥിരമായി കാണാറുണ്ട് 🥰
@BADBOY-qq8yh
@BADBOY-qq8yh 2 жыл бұрын
Claimax പൊളിച്ചു 🙂❤👍
@shameemp6185
@shameemp6185 2 жыл бұрын
റോകി ഭായ് അടിപൊളി
@vavaspets4061
@vavaspets4061 2 жыл бұрын
Ethra Agraseev aya animalsum sabikkantea aduthethiyal puchakutti ayimarum 🥰🥰🥰😘
@raifmuhammed3081
@raifmuhammed3081 2 жыл бұрын
Petstation adipoli nan vannit und👍👍👍👍
@dhanishi9122
@dhanishi9122 2 жыл бұрын
ആദമിന്റെ ദൈര്യം അപാരം.
@mhgameworld4187
@mhgameworld4187 2 жыл бұрын
skip cheyyathe njan kanunna ore oru channel 💥💥💥
@jijianami3623
@jijianami3623 2 жыл бұрын
എല്ലാവരും സൂപ്പർ
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Rocky bhai 👌👌😍😍😍💚💚💚✌🏼💐💐💐
@saheershapa
@saheershapa 2 жыл бұрын
Cats orupaadu collections undallo,video polichu
@shahabas_shabu3768
@shahabas_shabu3768 2 жыл бұрын
First 😍
@muhammedfarhan1664
@muhammedfarhan1664 2 жыл бұрын
2:30 Rocky bay OG Rocky thennaya ❤️
@sarathsatheeshan4760
@sarathsatheeshan4760 2 жыл бұрын
Rocky bahaai pwoli
@achunoush7192
@achunoush7192 2 жыл бұрын
❤️😍😍😍not only mohan lal 😍😍😍
@bushrabushra5240
@bushrabushra5240 2 жыл бұрын
But also sabikka😄😄
@achunoush7192
@achunoush7192 2 жыл бұрын
@@bushrabushra5240 😃😃
@anoosanu2045
@anoosanu2045 2 жыл бұрын
Catinte vidiok nan waiting ayirunnuu😍
@musthu5151
@musthu5151 2 жыл бұрын
Kozhikod ninnum nammalum vennirunnu. Adipoli
@AjithKrishnanjaly
@AjithKrishnanjaly 2 жыл бұрын
റോക്കി ഭായിയെയും കൊണ്ടുള്ള ആ Slow Motion Super ആയിട്ടുണ്ട്
@ashiiqh
@ashiiqh 2 жыл бұрын
Ingalde videos oru pradhyega vibe thanneya😁
@deliajos7009
@deliajos7009 2 жыл бұрын
Salam rocky boy.... kimachin coffee mugs adipoli
@sarigashibu7532
@sarigashibu7532 2 жыл бұрын
ഹായ് ഇക്ക 💜 സൂപ്പർ 💜
@abhimanyuabhi4392
@abhimanyuabhi4392 2 жыл бұрын
I love pets 🥰❤️
@suhailpulikkalsuhail5058
@suhailpulikkalsuhail5058 2 жыл бұрын
Adam ningale pole valiya pet lover akum sure
@vismayababu7699
@vismayababu7699 2 жыл бұрын
Salam Rocky baay.. 🥳
@ri_shu_zz2541
@ri_shu_zz2541 2 жыл бұрын
അതാണ് അതാണ് power
@anoopkannan9935
@anoopkannan9935 2 жыл бұрын
Super ika ur hardworking it was very nice congras
@YADHU-p6v
@YADHU-p6v 2 жыл бұрын
നാം ക്യാഹേ ആപ്ക 🔥rocky
@AnilKumar-rp4uf
@AnilKumar-rp4uf 2 жыл бұрын
Mind of Adam is Never give up
@jafferm72
@jafferm72 2 жыл бұрын
I like cats so cute 😍
@abdullashan7514
@abdullashan7514 2 жыл бұрын
Full support bro love 🔥🔥🔥🔥
@adhiltc2049
@adhiltc2049 2 жыл бұрын
big fan ❤❤ ശനി ന് മറുന്നു poyi
@kabeere.p1657
@kabeere.p1657 2 жыл бұрын
1:03 SaLaaM RocKY Bhai 🦩
@ummarummar5008
@ummarummar5008 2 жыл бұрын
Rocky bhai😍
@nisampulikottilvella2777
@nisampulikottilvella2777 2 жыл бұрын
ആദം സൂപ്പർ ആണ് 🙏🕊️🥰🕊️🙏🤍🤍
@siyadabdulrazak8568
@siyadabdulrazak8568 2 жыл бұрын
Bro, എമു വിനു ഒരു pond സെറ്റ് ചെയ്തു കൊടുക്ക് എമു കിളികൾ കുളിക്കുന്നത് പോലെ കുളിക്കും ശേഷം രസകരമായ കളിയും ഉണ്ടാകും എന്റെ കൈയിൽ ഉണ്ടായിരുന്നു
@seyyadali475
@seyyadali475 2 жыл бұрын
Hii ikka njan joli kazhinju ippol vannathe ullu farst ikkada video kanunna Aaa sugam vere level ❤️
@sheebaminnu3948
@sheebaminnu3948 2 жыл бұрын
Superrb njan varunnund nex t month pet station Kanan from bangalore
@nazeerashanavas2380
@nazeerashanavas2380 2 жыл бұрын
Nte mon e channel te big fan anu..... Ummu kulsune theralkum eappozhum... Marichunnu psranjappol peruthu sangadayi.... Kazhinja sep vannirunnu pathanam thittayil ninnu vannathu ayirunu.... Corona karanam closed ayirunnu
@muhammedsaid3779
@muhammedsaid3779 2 жыл бұрын
Good yamu
@avinashnarayanan7684
@avinashnarayanan7684 2 жыл бұрын
Rokey Bhaiiii 😍😍😍😍
@001shahulhameed
@001shahulhameed 2 жыл бұрын
Pet station vera level aye
@shahanacm4498
@shahanacm4498 2 жыл бұрын
റോക്കി ഭായ് 🥰
@abdullakoppal
@abdullakoppal 2 жыл бұрын
അടിപൊളി ഒന്നുംപറയാനില്ല 💕
@asifchelembra6489
@asifchelembra6489 2 жыл бұрын
❣️❣️❣️❣️petസ്റ്റേഷൻ ❣️❣️❣️
@hareeshjeba8928
@hareeshjeba8928 2 жыл бұрын
സൂപ്പർ 👍👍👍
@sakeerhusain1566
@sakeerhusain1566 2 жыл бұрын
ഹായ് ഇൻ ഷാ അള്ളാ ഞങ്ങൾ തിങ്കളായ്ച്ചവരുന്നുണ്ട് വയനാട്ടിന്നാ
@mufihani3507
@mufihani3507 2 жыл бұрын
Adam aalu superalle😘swandham mutta edukkan Vidatha kozhiyum super
@razik4670
@razik4670 2 жыл бұрын
Masha Allah, powli Saabi 💗
@Medisolutions4444
@Medisolutions4444 2 жыл бұрын
Pet station വീഡിയോസ് കണ്ടപ്പോ തൊട്ട് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം... തോന്നി..visit ചെയ്തു.. Husbandinte friend muchu avidevech kandu..... Oru ചെറിയ suggestion... കിവിക്കു (shih tzu) കൂടെ കൂട്ടായി ഒരു pair നെ കൂടെ ആ കൂട്ടിൽ ഇട്ടൂടെ....... ആളെ annu കണ്ടപ്പോ കണ്ണിൽ ഒത്തിരി സങ്കടം തോന്നി..... എന്റെ വീട്ടിൽ കിവി യെ പോലെ ഒരാൾ ഉണ്ട്... അതോണ്ട് അവരുടെ manneraisam nannayitu ariya... Eposhum arekilum pamper ചെയ്തോടിരിക്കണം.. അല്ലെകിൽ കൂടെ ഒരു pair venam
@Petstationkannur
@Petstationkannur 2 жыл бұрын
Pampering നന്നായ്ട്ട്‌ ഉണ്ട്‌... അത്‌ പോലെ ഇഷ്ടമുള്ളവർക്കൊക്കെ കയ്യിൽ കൊടുക്കുകയും ചെയ്യും അത്‌ അവൾക്ക്‌ ഭയങ്കര ഇഷ്ടവുമാണ്‌... എന്തായാലും അഭിപ്രായം മാനിക്കുന്നു... നമുക്ക്‌ നോക്കാം 😍
@Medisolutions4444
@Medisolutions4444 2 жыл бұрын
Thank you
@rafeekvtrafeekvt7513
@rafeekvtrafeekvt7513 2 жыл бұрын
Masha Allah 👌👌👌👌
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН