Arayilotta Mundedutha | Oru Sundariyude Kadha | Vayalar | G Devarajan | KJ Yesudas | Jayabharathy

  Рет қаралды 352,918

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

Пікірлер: 94
@TheGOVINDARAJ
@TheGOVINDARAJ 10 ай бұрын
വർണ്ണനാതീതമായ വരികൾ...വയലാർ - ദേവരാജൻ മാസ്റ്റർ - കെ ജെ യേശുദാസ്- ജയഭാരതി... വാക്കുകൾ ഇല്ലാ 🙏🌹
@sathyanparappil2697
@sathyanparappil2697 10 ай бұрын
എത്രയോ നടികൾ വന്നുപോയി പക്ഷെ ജയഭാരതി അന്നും ഇന്നും ഒന്നു വേറെ തന്നെ നല്ല ശരീര ഘടനയും സൗന്ദര്യം ഹാ എന്താ പറയ ഒന്നും പറയാനില്ല
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
എത്ര സുന്ദരികളാണ് അന്നത്തെ നടിമാർ..❤❤❤❤
@praveenkumar.v.r.637
@praveenkumar.v.r.637 Жыл бұрын
ജയഭാരതി യെ എത്ര വർണിച്ചാലും മതിയാവില്ല
@udhayankumar9862
@udhayankumar9862 Жыл бұрын
നിത്യ യവ്വന ഗാനം നിത്യ യവ്വന ഗായകൻ നിത്യ യവ്വന ഗാന രചയിതാവ് നിത്യ യവ്വന സംഗീത സംവിധായകൻ നിത്യ യവ്വന ചിത്രം ഈ പാട്ടിന് എന്നും 16 വയസ്സ്
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം '
@raghavankk1133
@raghavankk1133 23 күн бұрын
പണ്ടത്തെ സിനിമകളിൽ പ്രശസ്തരായവർ പാടിയ പാട്ടുകൾ തീരെ അറിയാപടത്തവർ ഗാന രംഗത്ത് അഭിനയിച്ചു കാണുന്നത് സാദാരണമാണ്. അത് അന്നത്തെ സിനിമ അണിയറ പ്രവർത്തകരുടെ ഉദാര മനസ്കത യുടെ തെളിവും കലാസൃഷ്ട്യോടുള്ള വിദേയത്വവും സൂചിപ്പിക്കുന്നു.
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@chandran3317
@chandran3317 Жыл бұрын
ഈ നടിമാരുടെ പ്രത്യേകിച്ചും ജയഭാരതിയുടെ അഭിനയവും സൗന്ദര്യം കാണുമ്പോൾ ഇന്നത്തെ നടിമാർ വെറുOസ്വാഹ
@AbdulNazim-x6z
@AbdulNazim-x6z 10 ай бұрын
അടി പൊളി
@udhayankumar9862
@udhayankumar9862 Жыл бұрын
2023ലും ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@nkgopalakrishnan7309
@nkgopalakrishnan7309 11 ай бұрын
03-02-2024 From Chennai.
@ManojKumar-rz6lj
@ManojKumar-rz6lj 5 ай бұрын
On 14 AUg 2024
@sajikumar9271
@sajikumar9271 2 ай бұрын
09 .11 . 2024
@geethajayarajraj3486
@geethajayarajraj3486 2 ай бұрын
ഉണ്ട്
@sudhakaranp399
@sudhakaranp399 Ай бұрын
ഉണ്ടെങ്കിൽ?
@chandran3317
@chandran3317 Жыл бұрын
വയലാർ ദേവരാജൻ യേശുദാസ് ജയഭാരതി സൂപ്പർ ടീം
@udhayankumar9862
@udhayankumar9862 Жыл бұрын
ന്യൂ ജനറേഷൻ സിനിമ ഗാനം എന്നും ഈ 2024ലും കേൾക്കുന്നവർ ഉണ്ട്
@Siva-kp7dr
@Siva-kp7dr Жыл бұрын
നല്ല വരികൾ കേൾക്കാൻ നല്ല ഫീൽ
@VenuGopal-sp8cp
@VenuGopal-sp8cp 26 күн бұрын
What a great genuine walking style like an angel from the seventh heaven,,,
@VenuGopal-sp8cp
@VenuGopal-sp8cp Ай бұрын
My sweet heart mate, my soul mate, my own my Jay Chechy, as she walks, floating and flowing like an angel from the seventh heaven
@vijayanpp797
@vijayanpp797 Жыл бұрын
പണ്ടെന്നോ കേട്ട പാട്ട്, മനോഹരം.
@VenuGopal-sp8cp
@VenuGopal-sp8cp 19 күн бұрын
The handsome man in the Universe sings this song is my sweet heart handsome brother
@mvsarts3164
@mvsarts3164 Жыл бұрын
പഴയ ഗാനങ്ങളുടെ ഫുൾ വരികൾ കേൾക്കാൻ ഗാന രംഗങ്ങൾതന്നെ കാണണം! പണ്ട് റേഡിയോയിൽ കേൾക്കാറുണ്ടെങ്കിലും അതൊന്നും പൂർണമല്ലായിരുന്നു ,
@Sajimon-um4lz
@Sajimon-um4lz 9 ай бұрын
❤❤❤❤ ഈ ഗാനം കേൾക്കാൻ ഇനിയും ആഗ്രഹം ഇല്ലേ
@MathewKaramvely
@MathewKaramvely 11 ай бұрын
അടിപൊളി
@VenuGopal-sp8cp
@VenuGopal-sp8cp 24 күн бұрын
When she crosses the bridge, she is well balanced and like acrobat, my sweet heart darling,,
@sudhakaranp399
@sudhakaranp399 Ай бұрын
പാടി അഭിനയിക്കുന്ന താടിക്കാരനെ മനസ്സിലാകുന്നില്ല.
@VenuGopal-sp8cp
@VenuGopal-sp8cp Ай бұрын
Who is the camera man of this movie, terrific, her expressions beyond imagination, her walking style is like an angel from the seventh heaven,
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl Жыл бұрын
എൻ്റെ ത്രിമൂർത്തികൾക്ക് '❤❤❤
@rajeevanty47
@rajeevanty47 2 ай бұрын
തൊട്ടടുത്തു ഞാൻ പല തവണ നേരിൽ കണ്ടിട്ടുണ്ട് 1970 കാലത്ത് അവരുടെ സഹോദരൻ, സഹോദരി എന്റെ വീടിന്റെ അടുത്താണ് കെട്ടിച്ചിരിക്കുന്നത്..
@BhargavibalanBhargavi
@BhargavibalanBhargavi Жыл бұрын
എന്റെ ഏറെ ഇഷ പെട്ട മുത്താണ് ജയഭാരതി ഹൊ എന്തൊരു സൗന്ദര്യം എനിക്കൊന്ന് കാണാൻ പറ്റിയെങ്കിൽ ഒന്ന് കെട്ടിപിടിച്ച് ഉമ്മ വെക്കും. എന്റെ ഏച്ചിയാണ്
@jaisonanthony8511
@jaisonanthony8511 5 ай бұрын
Great song.🎉❤❤❤🎉
@josephnj7319
@josephnj7319 3 ай бұрын
Oh my god very fascinating song
@vahidinchakkal3488
@vahidinchakkal3488 Жыл бұрын
സൂപ്പർ 🌹🌹🌹👍🏻
@mohan19621
@mohan19621 Жыл бұрын
അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ അണിവൈര കമ്മലിട്ട പെണ്ണേ ആടി വാ തുള്ളി ഓടി വാ ആടിമാസ പുലരിപ്പെണ്ണേ... പൊന്നുദയ പൊയ്കയില്‍ നിന്നോ പൊന്നമ്പല മതിലകത്തൂന്നോ പോന്നുവന്നു.. നീ പോന്നുവന്നു പൂന്തിങ്കള്‍ക്കലയുറങ്ങണ പൂമുഖത്തൂന്നോ ഓ ഒ ഒ ഓ..ഓ ഒ ഒ ഓ.. അസ്തമന കടപ്പുറത്തേയ്ക്കോ അന്ധകാര തുറമുഖത്തേയ്ക്കോ പോവതെങ്ങോ.. നീ പോവതെങ്ങോ ഭൂതങ്ങള്‍ പുകവലിയ്ക്കണ ബലിമുഖത്തേയ്ക്കോ.. ഓ ഒ ഒ ഓ..ഓ ഒ ഒ ഓ.. ചിത്രം ഒരു സുന്ദരിയുടെ കഥ (1972) ചലച്ചിത്ര സംവിധാനം തോപ്പില്‍ ഭാസി ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
@GeorgeAL-vy3ry
@GeorgeAL-vy3ry 10 ай бұрын
Thank u very much
@VenuGopal-sp8cp
@VenuGopal-sp8cp 28 күн бұрын
My sweet heart darling my soul mate my angel from the seventh heaven my dear sweet heart queen Jaya Bharathy my sweet heart darling my soul mate my heart beats
@VenuGopal-sp8cp
@VenuGopal-sp8cp 19 күн бұрын
My sweet heart brother sings
@Unnikrishnan-n5u
@Unnikrishnan-n5u Жыл бұрын
I like the song #Arayilotta Mundudutha Penney# by Unnikrishnan Nair P
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
G devarajan mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
@gsnair500
@gsnair500 Жыл бұрын
അടി poli
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Vayalar -Devarajan team entertains the whole lot of listeners with a magical creation with Jayabharathi appearing on the screen , as Yesudas feasting us with a beautiful song.
@lajiraghavanraghavan2849
@lajiraghavanraghavan2849 Жыл бұрын
Super, thanks
@haseenamustafa7676
@haseenamustafa7676 Жыл бұрын
Adipoli
@VenuGopal-sp8cp
@VenuGopal-sp8cp 25 күн бұрын
Her heart breaking expressions, while walking and running like drifting and flowing like a disturbed river, tell us the meaning of this great song, her beauty walking style is a cherishing challenge for the heroines in these days, she is my unextinguised lamb for ever in the deep of my heart, a divine angel from the seventh heaven,,,, a huge heroine of the planet and Universe,,,, like Vijaya Sree who was like a dizile in the breeze, a sight to be seen,,, my sweet heart darling was challenging the planet with joy and happiness by the time the God has been called her back to the heaven from she reached us here, while performing her artistry she lost her life by cruel men, while I lmagine her picture she lay on the floor of a government hospital in Madras, my heart is still breaking and my heart beats faster to reach her in the heaven, my sweet heart angel was pregnant when she was poisoned,,,
@shylajoseph365
@shylajoseph365 Жыл бұрын
Nice song
@shourirk5357
@shourirk5357 Жыл бұрын
Very nice song
@SHAJIPAULOSE-v4v
@SHAJIPAULOSE-v4v Жыл бұрын
പഴയ ഗാനങ്ങൾ മാത്രം കേൾക്കുന്ന ഒരാൾ
@venugopalavp7114
@venugopalavp7114 Жыл бұрын
Super Song of Yesteryear's..🎉🎉
@Sanjus4g
@Sanjus4g 2 ай бұрын
ഈ ജയഭാരതിയെ കാണുമ്പോൾ ഞാൻ ആകാലത്ത് ജനിച്ചിരുന്നെങ്കിൽ എന്ന് വിചാരിച്ചുപോകുന്നു. 🙄
@satheeshkumar2308
@satheeshkumar2308 Жыл бұрын
Spr
@alexcleetus6771
@alexcleetus6771 Жыл бұрын
Manohara ganam old villege manoharam
@KeerthiJoseph
@KeerthiJoseph 3 ай бұрын
❤❤❤❤2024❤❤❤❤
@abdullahch3563
@abdullahch3563 Жыл бұрын
nicesong
@VenuGopal-sp8cp
@VenuGopal-sp8cp Ай бұрын
My sweet heart darling my soul mate my angel from the seventh heaven, l am in love her walking style like an angel from the seventh heaven
@BALANBALAN-w1e
@BALANBALAN-w1e 3 ай бұрын
Eppozhumunde
@poonthottathildivakaran1344
@poonthottathildivakaran1344 Жыл бұрын
❤❤❤❤👍🏻👍🏻👍🏻👍🏻
@bgmenon1873
@bgmenon1873 Жыл бұрын
Super
@josjoseph9837
@josjoseph9837 3 ай бұрын
Arayil thaaudutha Pannu
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu 5 ай бұрын
2024 ൽ േകൾക്കുന്നു
@c.kradhakrishnan2420
@c.kradhakrishnan2420 Жыл бұрын
A good song ❤❤
@reghunathg
@reghunathg Жыл бұрын
See how jayabharati madam handles the song scenes..crossing the wooden bridge with ease
@anithasinu7341
@anithasinu7341 Ай бұрын
🎹🎹🎁🎁💯💯👌🌹👌👌💯🎸🎧🏆🏆🌈🌈 beautiful song I like song very good very nice good night
@sasidemo2370
@sasidemo2370 Жыл бұрын
🙆‍♂️🙏🌹🌹🌹song🎵 song👍
@RajanVasu-ys8ft
@RajanVasu-ys8ft Жыл бұрын
❤❤❤❤THANKS ❤❤❤❤❤
@AbdulKalam-ur5hg
@AbdulKalam-ur5hg 10 ай бұрын
🎉
@subhashchandrabose4897
@subhashchandrabose4897 Жыл бұрын
Beautiful song
@KeerthiJoseph
@KeerthiJoseph 3 ай бұрын
രാഗമൊന്നും അറിയില്ല...എന്തൊരു ഫീൽ...ദേവരാജൻ മാസ്റ്റർ...എനിക്ക് മസ്സിലകത്ത ഒരു കാര്യം മാത്രം..ഇപ്പോഴത്തെ തലമുറയും ഈ രാഗങ്ങൾ തന്നെ അല്ലെ. പഠിക്കുന്നത്..പിന്നെ എന്താ ഇങ്ങനെ...തലമുറ വ്യത്യസ്തമായിരിക്കും അല്ലെ....
@sahithahari6789
@sahithahari6789 7 ай бұрын
Ayalathe sundari ennalle movie name
@BALANBALAN-w1e
@BALANBALAN-w1e 3 ай бұрын
Parasyamvenda
@cmcm6167
@cmcm6167 Жыл бұрын
നിങ്ങൾ ഒരു പാട്ട് കേൾ നിങ്ങളുടെ പരസ്യം കേൾക്കണം എന്ന് നിർബന്ധം ഉണ്ടോ
@mvsarts3164
@mvsarts3164 Жыл бұрын
എന്തുനല്ല ഗാനം
@haridasan5646
@haridasan5646 Ай бұрын
AN ഹരിദാസ് Mul OOR
@RajanVasu-ys8ft
@RajanVasu-ys8ft Жыл бұрын
❤❤❤❤THANKS ❤❤❤❤THANKS ❤❤❤❤THANKS ❤❤❤❤
@mythoughtsaswords
@mythoughtsaswords Жыл бұрын
Feeling very very nostalgic to hear all these- once a permanent presence in Akasavaani"s Ranjini
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Pappu eshettumpattey❤
@RajanVasu-ys8ft
@RajanVasu-ys8ft 4 ай бұрын
❤❤❤❤❤🎉🎉🎉❤❤❤😂😂😂❤❤❤😅😅😅❤❤❤
@safnasajina3546
@safnasajina3546 2 ай бұрын
2024
@sudhisudhi3895
@sudhisudhi3895 Жыл бұрын
👍
@sindhusindhu2443
@sindhusindhu2443 Жыл бұрын
❤❤❤❤❤
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Etranllapattey
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Papa
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Varumo
@SreelekhaIV-tr2vx
@SreelekhaIV-tr2vx Жыл бұрын
Uugyo
@abrahamthomas9462
@abrahamthomas9462 Жыл бұрын
I hate your channel due to the add at the end with all the respect of the songs
@lalyipe2005
@lalyipe2005 Жыл бұрын
Ee thayolikal enthina parasyam edunnathe
@sukumarankm6803
@sukumarankm6803 Жыл бұрын
നമ്മുടെ പണം കൊണ്ട്. നെറ്റ് ചാർജ് ചെയ്താൽ . പരസ്യം . ഒരു തരം നാറിയ പണി.....
@e.nlaxmanane.n4851
@e.nlaxmanane.n4851 10 ай бұрын
Super
@AdvKumar-ib9se
@AdvKumar-ib9se 7 күн бұрын
Super song
@GeorgeAL-vy3ry
@GeorgeAL-vy3ry 10 ай бұрын
What a nice song
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Mangalam Kunnile |Othenante Makan |Vayalar |Devarajan |Yesudas |Evergreen Malayalam Film Songs
4:17
Devarajan master super songs Malayalam evergreen songs
24:32
Devasangeetham Malayalam old Songs
Рет қаралды 503 М.