എനിക്ക് വേറെ പെണ്ണുമായി മോശമായുള്ള റിലേഷനില്ല, അതുപോലെ തന്നെ ഞാൻ കെട്ടാൻ പോവുന്ന പെണ്ണും അങ്ങനെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിന്നേ ഇതുപോലുള്ള short films പടച്ചു വിടുന്ന നന്മ മരങ്ങളെ ഉദ്ദേശവും അവർ പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന content എന്താണെന്നും ഇതു കാണുന്ന ആർക്കും ഊഹിക്കാം 😊 സൈക്കോളജിക്കൽ മൂവ്മെന്റ് കൊള്ളാം കേട്ടോ 😊
@HashenzioАй бұрын
Athe bro manasilaavum, No seal No deal nammal atrem nalla decent aayi jeevich nammal virgin allatha atrem mosham pennine deserve cheyunnilla
@vishnur321810 ай бұрын
പയ്യൻ virgin ആണെങ്കിൽ പെണ്ണും virgin ആവണം... അതിൽ തെറ്റ് ഒന്നും ഇല്ല... Virgin ആണോ എന്ന് ചോദിച്ചതിന്റെ പേരിൽ അടിക്കേണ്ട ആവശ്യം ഒരു പെണ്ണിനും ഇല്ല 😕
@sujiththomas24562 жыл бұрын
ആ പെൺകുട്ടിയുടെ നിലപാടുകളോട് ഭയങ്കര ഇഷ്ടം തോന്നി. നല്ലൊരു മനോഹരമായ് ഷോർട്ട് ഫിലിം ഈ ഷോർട്ട് ഫിലിമിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും നിങ്ങളും ഇതുപോലുള്ള മനോഹരമായ ഷോർട്ട് ഫിലിമുകൾ എടുക്കട്ടെ എന്ന് ആശംസിക്കുന്നു
@athenadavid47162 жыл бұрын
ഈ കൊഴിവാൽ കമൻ്റ് പെണ്ണ് കാണാൻ വരുമ്പോഴേ ഇറക്കുന്ന അമ്മയിയാമ്മമർ ഉള്ള വീട്ടിലേക്ക് പോകാതെ ഇരിക്കുക ആണ് ആദ്യം ചെയ്യണ്ട കാര്യം. അമ്മായി അമ്മ ആണേലും മരുമക്കൾ ആണേലും common sense ഇല്ലെങ്കിൽ വർക് ഔട്ട് ആകില്ല.
@ambili232 жыл бұрын
ആ പറഞ്ഞത് correct. ചെക്കൻ എത്ര നന്നായാലും ഈ type അമ്മച്ചി ഉണ്ടേൽ വേണ്ടാന്നു വക്കാ നല്ലത്..
@@alinafrancislobo2814 ഇങ്ങനെ ഉള്ള കമൻ്റ്സ് ഇഷ്ടമല്ല എന്ന് പറയണം. There is no point in being the good girl by not talking back.
@alinafrancislobo28142 жыл бұрын
@@athenadavid4716 enne paranju kazhinju..athukondu ipo samadhanam undu😊
@appuz_tech_2 жыл бұрын
ഇത് കാണുന്ന എത്രെ Virgin ഉണ്ട് 😂 ഇവിടെ baaa 😌
@tonyvijay2 жыл бұрын
ഹാജർ
@sonymariya21752 жыл бұрын
@@tonyvijay sathyam aano 🤭🙄🤔
@tonyvijay2 жыл бұрын
@@sonymariya2175 സത്യം പരമാർത്ഥം , ഒരു പെൺകുട്ടി പോലും തിരിഞ്ഞ് നോക്കാതെ കൊണ്ട് ആണ് എന്ന് ശത്രുക്കൾ പറയും പക്ഷേ ഞാൻ എന്നെ തന്നെ വിളിക്കുന്നത് ബ്രഹ്മചാരി എന്ന് ആണ്.
@sadiksalim38552 жыл бұрын
Njan 28😂👍
@sonymariya21752 жыл бұрын
@@tonyvijay viswasichu 🤭☺️☺️
@kirandas46972 жыл бұрын
ഒരു relationshipil ചിലപ്പോ പെൺകുട്ടി ക്കോ ആൺകുട്ടി ക്കൊ virginity നഷ്ടം ആയേക്കാം. അത് അവർ പരസ്പരം അറിഞ്ഞ് ചെയുന്നതാ. പിന്നെ ഓരോ relationshipum success ആകണം എന്നില്ല.ഒരു പക്ഷേ അത് ഈഗോ, possessive എന്തും ആകാം. പക്ഷേ കഴിഞ്ഞു പോയ കാര്യം മാറ്റാൻ പറ്റില്ല.so virginity ഉണ്ടോ എന്ന് nokunnathinekaal. ഇപ്പൊ അവൾ or അവൻ 100% trust ഒടെ നമ്മുടെ കൂടെ ഉണ്ടോ എന്ന് ചിന്തിച്ചാൽ മാത്രം മതി.past is past we can't change.what is present that's the thing we have to take.
@borntoinspire34052 жыл бұрын
Past is not past... It's what was u in the past...And the influencial factors wht u r today
@riyask45872 жыл бұрын
Ath oroorutharude personal interest aaan..chikarkk problem undaavillaa..chikarkk undaakum.. everybody's life is different..palarum pala saahacharyangal kadann varunnavar
@kirandas46972 жыл бұрын
@@borntoinspire3405 experience കൊണ്ട് തന്നെയാണ് ഒരു കാര്യം നമ്മൾ പഠിക്കൂ. അത് job ആണേലും relationship ആണേലും.for eg oru toxic relationship il പെട്ടവർ veendum അതിലോട്ട് പോകില്ല ലോ.. അതുപോലെ
@borntoinspire34052 жыл бұрын
@@kirandas4697 🤣🤣 oru rltn txc aavunnath eppozhan nna bhodham bro kk illa.... Palarm swantham swabavam kaanichu thudanguka oru cmfrt nu shesham aan...Pinne ippo palarum sex oriented aan.... athinappurathekl onnulla
@kirandas46972 жыл бұрын
@@borntoinspire3405 life paranja athu thanne aan athipoo marriage life aanelum othupokan pattahe aakumbho alle nirthunne.and aa kaarym ariyunnath nammal aa life start cheytga sesm thanne aane allathe ariyan future il poi nokana power onnum namukk ilello like time travel
@j-sha41392 жыл бұрын
നല്ല വകതിരിവ് ഉള്ള ബുദ്ധി ഉള്ള സ്വഭാവം ഉള്ള കുട്ടികൾ വിവാഹത്തിന് മുന്നേ പ്രണയത്തിൽ ആണെന്ന് കരുതി കാമം തീർക്കാൻ നിക്കില്ല അവർ അത് വിവാഹത്തിന് ശേഷം മതി എന്ന് നിർബന്ധം പിടിക്കുന്നവർ തന്നെ ആയിരിക്കും...എല്ലാ കാര്യങ്ങളോടും അല്പം നിയന്ത്രണം പഠിക്കുന്നത് ജീവിതത്തിൽ നല്ലതാണ്. മൃഗംഗളെ പോലെ ആവാൻ ചില കൂട്ടം മനുഷ്യൻ മാര് താല്പര്യപ്പെടുന്നു അതിനോട് തീർത്തും യോജിപ്പില്ല... എന്റെ മക്കൾ അങ്ങനെ ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വരും തലമുറയെ വകതിരുവോടെ വളർത്താൻ ശ്രമിക്കുക
@maheshram072 жыл бұрын
പ്രണയിക്കുന്നവരെ കാമുകി കാമുകന് എന്നല്ലേ വിളിക്കുന്നത്. പ്രണയം എന്താണ് എന്നു ശാസ്ത്രീയം ആയി അറിയാത്ത കൊണ്ടാണ് ഇങ്ങനെ ഒക്കെ എഴുതാന് തോന്നുന്നത്
@thekingofanime74392 жыл бұрын
@@maheshram07 pranayicho but virginity loss after legal marriage inu shesham because it's an Indian law violation. Njanoru rajyathinde niyamam poornamayum paalikunna India kaarananu so Indian constitution gives importance to virginity and I respect to that perspective
@thekingofanime74392 жыл бұрын
@@maheshram07 pranayathinde real meaning sugham kndupidikugha yennathanu it's pleasure and sneham means giving importance to the person more than ourself - 80% parents to there child and vice versa or Amma swantham maganodull sneham ..that like wise aanu real love athanu pranayavum , snehavum thammil ullavithyasam Prnayam - triggering higher emotions Love - giving importance to the person more than ourself.
@maheshram072 жыл бұрын
@@thekingofanime7439 ഇന്ത്യൻ നിയമത്തിൽ എവിടെ ആണ് അങ്ങനെ.
@seeco38292 жыл бұрын
പ്രണയം എന്ന് പറയുന്നത് ഇണയോടുള്ള sexual attraction അല്ലേ. അതൊരു സ്വാഭാവികമായ കാര്യം ആണ്. പക്ഷെ എല്ലാ ബന്ധങ്ങളും work out ആകണമെന്നില്ല. അപ്പൊ ശരീരത്തിമപ്പുറത്തേക്ക് വ്യക്തിത്വത്തിനും മനശുദ്ധിക്കും ആത്‍മവിശ്വാസത്തിനും ഊന്നൽ കൊടുത്തു വേണം കുട്ടികളെ വളർത്താൻ. ലൈംഗികത ഒക്കെ ഒരു വ്യക്തിയുടെ സ്വകാര്യത ആണ്, അതിൽ മാതാപിതാക്കൾ കൈ കടത്താൻ പാടില്ല. നല്ല വ്യക്‌തിത്വമുള്ള വകതിരിവുള്ള കുട്ടിയാണെങ്കിൽ തനിക്കേറ്റവും ഉറപ്പുള്ള ആളിനോട് മാത്രമേ പരിധി വിട്ട് അടുക്കുകയുള്ളു. ഒരു പാട് നിയന്ത്രിച്ചു വളർത്തുമ്പോഴാണ് പലപ്പോഴും വഴി വിട്ട് പോകുന്നത്
@snehak79982 жыл бұрын
Are you a virgin എന്ന് ചോദിക്കുന്നത് തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല. ഒരു virginu പാർട്ണറും അങ്ങനെ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റെന്താ? ഞാൻ എന്തായാലും marrage നു മുന്നേ ചോദിക്കും 😌 എല്ലാവരും അവരവരുടെ categoril പെട്ടവരെ കെട്ടട്ടെ.
@@GamingWithRaphael more than relationship ഉള്ളവർ അതുപോലുള്ളവരെ തന്നെ കെട്ടട്ടെ ന്ന്
@merlinmerlin23312 жыл бұрын
@@nafihmp6112 നിങ്ങൾ അങ്ങനെ ആണെകിൽ ചോദിക്കും അങ്ങനെ അല്ലകിൽ പാർട്ണർ അങ്ങനെ ആകണം ന് പറയുന്നത് തെറ്റ് തന്നെ ആണ് പിന്നെ ഇന്നത്തെ കാലത്ത് കുട്ടികൾ പോലും പീഡിപ്പിക്കപ്പെടുന്നു അത് അവര് അറിഞ്ഞു ചെയുന്നത് ആണോ അന്നേരം വിർജിനിറ്റി നഷ്ടം ആകും
@nafihmp61122 жыл бұрын
@@merlinmerlin2331 ath seriyan Ellam vidhi pole undavum lle
@anandbhairav43312 жыл бұрын
എല്ലാവർക്കും ഷോർട്ഫിലിം ഇഷ്ടമായെന്നു പ്രതീക്ഷിക്കുന്നു .. നല്ല അഭിപ്രായങ്ങൾക്ക് നന്ദി ... നിങ്ങൾ ചൂണ്ടിക്കാണിച്ച കുറവുകളും തെറ്റുകളും ഒക്കെ ഒഴിവാക്കി അടുത്ത വർക്ക് കൂടുതൽ നന്നാക്കാൻ ശ്രമിക്കാം 😇😇😇
@meeglelouis48752 жыл бұрын
Istam aay... But,,, we need the answer for her last question to him😂😁
@anandbhairav43312 жыл бұрын
@@meeglelouis4875 Hahaha 😅😅
@N12534-f2 жыл бұрын
Don't spread your feminist propoganda here and force people to marry non virgin sIuts by showing virgin person wanting a virgin bride as cheap and narrow minded.
@renjinir5307 Жыл бұрын
@@anandbhairav4331😂
@archasp641111 ай бұрын
Chettan Rajadhani il padiche alle
@x-gamer720211 ай бұрын
തൻ്റെ പങ്കാളി വെർജിൻ ആയിരിക്കണം എന്നത് അവരവരുടെ താൽപര്യം ആണ് അത് തെറ്റാണ് എന്ന് പറഞ്ഞു നോൺ വേർജിനിടിയെ വെളുപ്പിക്കാൻ നോക്കേണ്ട സ്വന്തം bill കൊടുക്കുന്നതും അപോൾ ഉള്ള ഡയലോഗ് എല്ലാം കുറച്ച് cringe അയും പറഞ്ഞ് ഫലിപ്പിക്കാൻ നോക്കിയത് പോലെയും തോന്നി
@HashenzioАй бұрын
aadyam paranjathinod yojikunnu , non virginity shouldn't be normalized, but bill nte kaaryam yenikk angane thoneela , I don't know I didn't pay enough attention to it
@vicky680 Жыл бұрын
Asking past relation by boy or girl is not wrong...... Wt if she or he had cheated the partner in the past.... Not all person had past is a good one..... It's false trend going on nowdays by the defaulters to escape without getting caught.... 😂😅😅
@LittyTheresaOnYoutube2 жыл бұрын
How can his mom talk about the girls hair ,...Even her son's hair is too long 🤦
@AP-dx1wg2 жыл бұрын
പ്രണയവും ഇല്ല, ഒരു പെണ്ണും തിരിഞ്ഞു നോക്കുന്നും ഇല്ലാ എന്നാ രണ്ടേ രണ്ടു കാരണം കൊണ്ട് മാത്രം "വിർജിനിറ്റി ഇസ്‌തം" കാർഡും പിടിച്ചു കുറെ അണ്ണൻമാര് ഇറങ്ങിയിട്ടുണ്ട്. വിർജിനിറ്റിയോടുള്ള മുടിഞ്ഞ ഒബ്സെഷൻ കാരണം കല്യാണം കഴിഞ്ഞു ജീവിതകാലം മുഴുവൻ ഭാര്യയെ വിർജിൻ ആക്കി വയ്ക്കുമോന്നാണ്😂
@pankyymol98732 жыл бұрын
😃
@singledude96102 жыл бұрын
Kalyanathinnu munpp vere oruthannum ayyi intercourse cheythitunddo ennu chodikonnath enth problem
@supporter58882 жыл бұрын
നിങ്ങൾ വിർജിൻ അണ് എങ്കിൽ നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ പങ്കാളി വിർജിൻ അകണം എന്ന് നിർബന്ധം പിടിക്കാം ,,, but അല്ല എങ്കിൽ അത് ഇരട്ടത്താപ്പാണ്
@athenadavid47162 жыл бұрын
ശെരി തന്നെ പക്ഷെ എത്ര ആണുങ്ങൾക്ക് ഈ ചോദ്യം നേരിടേണ്ടി വരും ? I don't think no men get asked such a question. I remember my friend crying after a പെണ്ണുകാണൽ session because she was asked such a question. She wasn't prepared for it and felt very uncomfortable. When she asked it back the guy became furious and told her to simply answer what he asked for.
@supporter58882 жыл бұрын
@@athenadavid4716 അത് നേരെ തിരിച്ച് ചോദിക്കണം if you are virgin then ask your partner too..
@abdulrahoof87852 жыл бұрын
@@athenadavid4716 adu chodikkunnad kond endanu prashnam. Vere love undo ennokke chodikkunnad pole. Pinneed adoru prashnam akunnadinekkal nallad alle adyam chodikunnad. Adu eedu gender aayalum. Onnu nice ayitt chodikunnad aakum nallad. Am ready to marry a raped women but not a person who loved somebody else. Nam orale athmarthamayi snehichal adu orikkalum marakkan kazhiyilla ennanu ente vishvasam. Snehikkuka anengi orale, kettuka anengilum, sex anengilum orale. Angane palarkum pala kazhchappadu undakum , so we should express ourselves. Nammude thoughts inu match ayavare mathram ayitt munnot pokula, adinu eetavum nallad nalla conversation thanne aanu.
@Scvpp2 жыл бұрын
@@supporter5888 alla nu kallam paranjallon 😂😂 kandu pidikan machine vallathum
@supporter58882 жыл бұрын
@@Scvpp see biologically മാത്രമല്ല emotionally കൂടി ഒരാൽ വിർജിൻ ആണോ അല്ലയോ എന്ന് കണ്ടൂ പിടിക്കാൻ പറ്റും
@v_supremacyy2 жыл бұрын
എന്റെ ബില്ല് ഒക്കെ കാമുകിയാണ് പേ ചെയുന്നത് അതിനെനിക്ക് ഒരു കുറച്ചിലും ഇല്ല....
@agadivyasree.s7862 жыл бұрын
Pullikarikk job undooo
@v_supremacyy2 жыл бұрын
@@agadivyasree.s786 yezz😁
@varghesekannukadan84182 жыл бұрын
Thaniko
@v_supremacyy2 жыл бұрын
@@varghesekannukadan8418 job illla🥹
@brokenheart50392 жыл бұрын
😂😛
@removisakh2 жыл бұрын
ദശരഥം സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗ് ആണ് എനിക്ക് ഓർമ്മ വരുന്നത് “ഇന്നും അവരിൽ ചിലറ് ഇവിടെയുണ്ട് പലരുടെയും പതിവ്രതകളായ ഭാര്യമാരായിട്ട്”
@maheshram072 жыл бұрын
പങ്കാളികള് തമ്മില് ഉള്ള ബന്ധം ലിംഗവും യോനിയും തമ്മില് ഉള്ളത് മാത്രം ആയി ചുരുങ്ങി പോകുന്നത് കൊണ്ടാണ് ഇതൊക്കെ പറയേണ്ടി വരുന്നത്. നല്ലൊരു initiative.
@adhinmurali80235 ай бұрын
സംഭവം ഒരു പെണ്ണ് കാണാൻ പോകുമ്പോൾ ഇങ്ങനെ ഒക്കെ ചോദിക്കാൻ പറ്റില്ല. ചോദിച്ചാൽ തന്നെ പെട്ടന്ന് തന്നെ തീരുമാനം ആകും 😂. വിർജിൻ ആണ് എന്ന് ചോദിച്ചപ്പോൾ ഉള്ള ഭാവവും തല്ലാൻ ഉള്ള സീൻ കാണിച്ചപ്പോൾ പെണ്ണ് വിർജിൻ ആണ് എന്ന് വിചാരിച്ചു 😂. ഒരു വ്യക്തിയുടെ സ്വഭാവം വേണേൽ മാറ്റാൻ പറ്റും. എന്നാൽ വിർജിൻ അല്ലാത്ത വ്യക്തിയെ വിർജിൻ ആയി മാറ്റാൻ പറ്റില്ലല്ലോ. അതുകൊണ്ട് വിർജിൻ ആയ വ്യക്തിക് വിർജിൻ ആയ ആഗ്രഹിക്കുന്നതിലും തെറ്റില്ല അത് ഒരു മോശം സ്വഭാവും അല്ലാ. കണ്ടാരുടെ കൂടെ കളിച്ചു നടക്കുന്നതാണ് ആണ് എന്നിൽ അങ്ങനെ ഉള്ളവരെ കെട്ടുക
@AxisOFZ Жыл бұрын
I really care about her past because i don't wanna sleep around or don't want a public property
@shameempumbil6062 жыл бұрын
ഇദ് കാണുന്നെ എത്ര vergins ഉണ്ട് ..😂
@vishnugr81122 жыл бұрын
Me
@VikasSonnad2 жыл бұрын
Me 😍
@Amalp1232 жыл бұрын
arum ilado
@Gopikasp2 жыл бұрын
😍😍❤Great work👍🏼👍🏼
@Blessourcountry11 ай бұрын
Both girl and a boy should never lose their virginity before marriage. That's God's desire, whatever we may think. And this wiil be the result of a good up bringing. But this doesn't mean that a person cannot and will not be forgiven if he or she regrets and asks God for forgiveness, not to repeat the sin again. The flesh is always weak and everyone needs God's grace to keep out of sin.
@sidharthkumar920410 ай бұрын
2 people who are in love with each other always try to find a way to keep their relationship to shatter apart. Nowadays, people who are in serious relationship often move apart throwing out some silly reasons on to each others face, which shows that, he or she just wanted their significant other just for a temporary time frame for personal benefits. Thats not a serious relationship. Thats someone gaslighting the other person to be with him or her for a short time period and eventually end up discarding the other person like last night's chutney. So when people say " i was in a serious relationship", were you though actually?
@nalinirajasekhar2042 жыл бұрын
In kerala why people are wearing winter dress in humidity climate of kerala
@melvinsebastian89892 жыл бұрын
Pennungalodu mathramalla, inimuthal aanungalodum ee chodyam chodikkanam. Virgins have the right to demand virgins wheather its boy or girl. Non-virgins will give you long advices like past is past, just ignore them.
@ithalpallath67702 жыл бұрын
and the what the hell is so divine about being a virgin?? 😂virgin is someone who doesn't have any sexual experience.. Athre ullu. Experience kuravullavarku demand ulla eka kambolam apo ethaanu🤦♀️
@melvinsebastian89892 жыл бұрын
@@ithalpallath6770 it says a lot about the character and tells a lot about what his priorities are. Iove is not about sex. When love is about sex then it becomes nothing but lust. If virginity was nothing, they wouldn't have lost it in the first place. So there was that lack of control and that lack of respect which ultimately led them to have sex. When not married, having sex is absolutely a detestable act that involves exploitation. When you ignore all morality, you do this act. Someone who is virgin is always better cultured than someone who lost it because of lust and by ignoring moral values. So why bother virgins? Let them marry from their kind. And non-virgins marry from their kind.
@ithalpallath67702 жыл бұрын
@@melvinsebastian8989 😂😂I don't know about virgins but guys like you are the ones girls should stay away from. Pls tell your medevial thoughts to the one who marry you..virgin or not if she has any akkal she will run for life. And sexual frustration is evident from your current kulapurushan😂
@melvinsebastian89892 жыл бұрын
@@ithalpallath6770 I may or may not stay away from girls, my choice. I know the way you think and been with people like you. So do I owe an explanation to you? No way man. You can start spewing your thoughts about normalizing everything somewhere else. Firstly I don't even give a damn about you or your little pathetic words. You are the kind of person that doesn't seem to care even if your father or mother had multiple sexual affairs before marriage. And lastly medieval thoughts huh? I live in a western country and I have seen more stuff than your entire generation ever been to. So go home kiddo and start minding things that really matter.
@ithalpallath67702 жыл бұрын
@@melvinsebastian8989 and why would anyone care if your father or mother had multiple sexual partners BEFORE marriage 😂😂You really have deep rooted problems kiddo.
@kingsman0452 жыл бұрын
ചുരുക്കം ചിലർ ഒഴിച്ച് ബാക്കി എല്ലാം നല്ല ആർട്ടിഫിഷ്യാലിറ്റി ആയിട്ടുണ്ട് അഭിനയം ആണെന്ന് പറയേ ഇല്ല😁😁😁
@Vpr22552 жыл бұрын
പോട്ടെ boss content മുക്യം
@supersaiyan37042 жыл бұрын
Honestly I don’t see anything wrong in asking a girl about her virginity especially when you’re marrying her.
@neethu26662 жыл бұрын
Athe, oru thettumilla, choriyunna alum anganeayirikanam
@melvinsebastian89892 жыл бұрын
@@neethu2666 ofcourse, otherwise its hypocrisy
@gokulvm34092 жыл бұрын
@@neethu2666 yep.
@Sanuthushara2 жыл бұрын
Asking a girl? Y not boy?
@supersaiyan37042 жыл бұрын
@@Sanuthushara Why not? Who is telling to not ask boys. Girls should definitely ask boys as well.
@skk54053 ай бұрын
Any Non Malayali Watching??
@sherinameerputhuvayil2 жыл бұрын
I loved that girl....sorry Aliya...she literally showed her irritation when you questioned her...🥰🥰
excellent concept...n both acting was great...what the girl said was very factually true...guys look was good ..
@vishnushaju5200 Жыл бұрын
Oru penkutty space kodukaathe oraaninum avale onnum cheyaan patilla cheyendathelaam cheythit past is past ennu parayunath its wrong so please girls control yourself and focused on your bright future
@ajeshka78942 жыл бұрын
Avanod chodhichapol avante face expression kanichilla 😁moshamayipoyi 🥱
@nandhubs647611 ай бұрын
Ithpolatha pennungala orikilum kettathe irikua a class vedikalanu...jeeevitham pokum😂
@mufeedafaris57402 жыл бұрын
Adipoli idhokkeyaah short film 🎥
@HashenzioАй бұрын
character nte kaaryam okke ok thanne correct aan paranje , but still No seal No deal , aanayalum penn aayalum trust issues oru issue thanne aan becos I deserve a good woman becos I lived as a good man , Untouched man is for untouched woman , untouched woman is for untouched man
@manoj.p.gowtham2972 жыл бұрын
Good work Anand.. All the best 👍
@anandbhairav43312 жыл бұрын
❤️
@jahfarmk7582 жыл бұрын
Nice one😍👌
@Shanik_A2 жыл бұрын
ആനന്ദ് bro 😘പൊളിച്ചു kudos to entire team 👍🏻👍🏻👍🏻
@nimy76542 жыл бұрын
Good message. Well directed and acted too. Just that last reference about mental illness is misguiding. Even mental illness can be treated and recovered. Films with progressive ideas should not have added to the existing stigma of mental diseases.
@teenaharshan95542 жыл бұрын
എനിക്കും same കാര്യം തോന്നി.
@palakkadan61442 жыл бұрын
വയസ് 36 ആയിട്ടും കട്ട സോഗമാണ് പെണ്ണും ഇല്ല കല്യാണവും ഇല്ല 😂
@Vpr22552 жыл бұрын
Glamour മുക്യം ബിഗിൽ
@wreck_floyd2439 Жыл бұрын
Fleshlight>>>>>
@xpulse_machan658111 ай бұрын
നേരെ ബാംഗ്ലൂർ വിട്ടോ ഇഷ്ട്ടം പോലെ കിട്ടും
@reshmabreshmab63322 жыл бұрын
Superb 👌👌👌🥰🥰🥰🥰
@goodvibes45232 жыл бұрын
Restaurant le chettan ishtam ❤️🌝
@Nayanaryt125 ай бұрын
Hii..njn 4 yr relationship undyrn ah tym i Loos this bt after this ivn vere girl koode njn relationship ullapp vdo cl und arinj give chance bt pinnem kure girls vann give chance bt ayn sheshm mrge kazhija girl ay physucal relationship i stop this bt oonu ennepole snehiikne aale kitula ariyunod pinnem varn...njn nds cheya... just physical relationship peril njn ivnuh luf kodukno plzzz rplyyy....im totally confused
@Agnivesh_0073 ай бұрын
Chechik thalak enthenkilum kuzhappam indo?
@Nayanaryt123 ай бұрын
@@Agnivesh_007 nde
@Pakaran72412 жыл бұрын
30 years aayitum virginity nashtapedatha njyan..🤷..appo enik ee chodyam choikan enn thonunu..but choikan thalparyam illa
I kinda feels like that women is a freakinn red flag
@sanusaji14 Жыл бұрын
Ah last question avan kudugi🤣🤣🤣
@Awaregirl2 жыл бұрын
In a hot humid climate like Kerala; none wears a polo neck sweat shirt; it’s a such a wardrobe mismatch. If you want to show the character as a western perspective please make sure that it matches in all perspective
@nicecreations9125Ай бұрын
Music kurachum koodi nallathaakkaamaayirunnu
@rahuljj756892 жыл бұрын
Virginity is not dignity but lack of opportunity (for some)
@Vpr22552 жыл бұрын
₹500 കൊടുത്താൽ opportunity എവിടെഉം കിട്ടും
@rahuljj756892 жыл бұрын
@@Vpr2255 500nu maatta item kittum. Cost me 2500-3000 mostly
@Vpr22552 жыл бұрын
@@rahuljj75689 🤣 lol njn minimum rate paranju enne ullu, range enik ariyam 😜
@melvinsebastian89892 жыл бұрын
Found a detestable subhuman here without any morality. Not just that he bangs anything that moves and proud of it, but he has the nerve to insult all virgins.
@N12534-f2 жыл бұрын
Virginity is lack of character (for some) I can any day go to a prostitute in Mumbai if I want ,the rates are pretty low, so what you said that there is a lack of opportunity for some is completely false, for a person who desperately wants s*x it is very easy to get s*x.
@2010210519712 жыл бұрын
നല്ല സ്ക്രിപ്റ്റ്... അഭിനയം... സന്ദേശം👌🏻
@rajeevlekshmi41102 жыл бұрын
Myr🥲
@boblusai7862 жыл бұрын
Amazing short film 2022 la na patha oru nalla short film congrats for the entire team and the heroine she nailed the character exact situation was faced by many young girls 💓
@priyasiby73912 жыл бұрын
uu
@Antonia_Montana Жыл бұрын
Ee actress name arelum parayo
@anuantony44882 жыл бұрын
Virginity de meaning athu vallatha oru complicated subject aanu palarkum pala abhiparayam undavum. Intact aaya oru Hymen ullathu maathram aano virginity athallathe eathoke reethiyil cheethayavam pottatha nokiya pore allenkil oru hymen repair surgery mathiyallo kettunnavanu thirichariyan polum pattilla athukondu kaaryam ithre ullu snehicha purushante koode sex chythathu kondo virginity nashtapettathu kondu avlu cheethayavunnilla aarude aanenkilum manassu kaanan sramicha mathi
@Al_Nar_11 ай бұрын
അതിന് hymen ആണ് virginity എന്ന് ആരാ പറഞ്ഞത്. സ്നേഹിച്ച പുരുഷൻ്റെയോ സ്നേഹിക്കാത്ത പുരുഷൻ്റെയോ ആരുടെ കൂടെ ആയാലും എല്ലാം കഴിഞ്ഞിട്ട് past is past ശരീരം നോക്കാതെ മനസ്സ് മാത്രം നോക്കണം എന്ന് പറഞ്ഞ് ഇത്രയും കാലം വേറൊരു പെണ്ണിനെയും " സ്നേഹം " ഒലത്താൻ പോകാത്ത ഏതെങ്കിലും പാവം ചെക്കൻ്റെ തലയിൽ കേറുന്നവൾ പിന്നെ പുണ്യവതി എന്ന് വിളിക്കാം.
@lookayt661411 ай бұрын
Udeshichath Independent aaya Womensine annenki pora Kalangiyila angot😂
@adhizadhu61912 жыл бұрын
ഇപ്പോഴത്തെ ഒരു ഫാഷൻ കമെന്റ് പറയട്ടെ.. ഞാൻ ഒരു വെർജിൻ ആണ് എനിക്ക് വെർജിൻ ആയ കുട്ടിയെ or ചെക്കനെ മതി 🙄🤣🤣 എന്താല്ലേ.. ഈ വരുന്ന ചെക്കനും പെണ്ണും ഈ പറഞ്ഞ വെർജിൻ ആണെന്നുള്ള സർട്ടിഫിക്കറ്റ് കാണിക്കുമോ എന്തോ.. Verginity ശരീരത്തിന് അല്ല മനസിന് ആണ് വേണ്ടത് അല്ലാതെ ഭീകരമായ ഒന്ന് നഷ്ടപ്പെടാതെ കൊണ്ടുനടക്കേണ്ട ജന്മം ആയിട്ടല്ല പെണ്ണിനേയും ആണിനെയും കരുതണ്ടത് അതൊക്കെ അവരവരുടെ ചോയ്സ് ആണ്...
@marwashaji34502 жыл бұрын
താൻ അവസാനം പറഞ്ഞ choice എല്ലാര്ക്കും illey താൻ ഈ പറഞ്ഞ so called " ഞാൻ വിർജിൻ ആണ് എനിക്കും വിർജിൻ പാർട്ണര് വേണം " എന്ന് കമന്റ് ചെയ്യുന്നവർക്കും ഇല്ലേ choices. വിർജിന് ആണോ അല്ലായോന്ന് കണ്ടുപിടിക്കാൻ മാർഗം ഇല്ലെന്നു തന്നോട് ആരാ paranjath😂 താൻ virgin അല്ലെന്ന് വെച്ച് virgin ആയവർക്ക് അവരുടേതായ choices കാണില്ലേ താൻ virgin ആയ partnerയോ അല്ലാത്ത partnerയോ കണ്ടുപിടിക്ക് ur choice എന്ന് വെച്ച് മാറ്റുള്ളവർ അത് choose ചെയ്യണ്ട ഇത് choose ചെയ്യണ്ട എന്നുള്ള രീതിയിൽ mock ചെയ്യാൻ താൻ ആരാ മറ്റുള്ളവരുടെ choice നെ പറ്റി സംസാരിക്കാൻ തനിക്ക് എന്ത് right അത് അവരുടെ ഇഷ്ടങ്ങൾ alley😂 അതോ ഇനി virgin ആയവർ അതുപോലെ ഉള്ളവരെ തന്നെ choose ചെയ്യു എന്നു പറയുമ്പോ തനിക്ക് വിഷമം വല്ലതും തോന്നുന്നുണ്ടോ😂 cool cool ഇങ്ങനെ വെലൊരുടേം choices/concepts നെ കുറിച്ച് ഓർത്തു anxious ആകാതെ mind ur own business
@malayali25462 жыл бұрын
Correct marriage kazhinjum lover kude piyal kuzhappamilla atha avarude ishttamanu
@SkSk-tn2gv2 жыл бұрын
എല്ലാവരും ഇതെല്ലാം അംഗീകരിക്കുന്ന കാഴ്ചപ്പാടുള്ളവർ ആയിരിക്കില്ല അതിനുള്ള മുഖ്യ കാരണം നിലവിൽ അവർ ജീവിക്കുന്ന സാമൂഹ്യ പാശ്ചാത്തലം തന്നെ,virginity യെ ഭീകരമായ ഒന്നായി കാണുന്ന അത്തരം ചിന്താഗതിയുള്ള ഒരു സമൂഹത്തിൽ ആണ് അവർ ജീവിക്കുന്നത്, ഒരു പക്ഷെ വിദേശ രാജ്യങ്ങളെ പോലെ വിർജിനിറ്റിയെ ഭീകരമായ ഒന്നായി കാണാത്ത സമൂഹത്തിൽ ജീവിക്കുന്നവർക്ക് വിർജിനിറ്റി ഒരു ഭീകര സംഭവമായി തോന്നില്ല, പക്ഷെ വ്യക്തി പരമായി വിർജിനിട്ടിക്ക് പ്രധാനം നൽകുന്നവർ അത്തരം സമൂഹത്തിലും ഉണ്ടായിരിക്കാം വിർജിൻ ആയ ഒരാൾക്ക് പങ്കാളി വിർജിൻ ആകണമെന്ന് ആഗ്രഹിക്കാം ചിലർ ഉറപ്പായും അങ്ങനെ ആഗ്രഹിക്കും ശാരീരികമായും മാനസികമായും, പക്ഷെ അതരമൊരു പങ്കാളിയെ അവർക്ക് കിട്ടണം എന്നു നിർബന്ധം ഇല്ല ,പങ്കാളി വിർജിൻ ആണ് പക്ഷെ സ്വഭാവം യോജിച്ചതല്ല, വിവാഹം വരെ വിർജിൻ ആയിരുന്ന പങ്കാളി വിവാഹ ശേഷം മറ്റൊരു റിലേഷനിൽ പോയി,വിർജിനിറ്റി ഇല്ല ശരീരത്തിനും സ്വഭാവത്തിനും എല്ലാത്തിന്റെയും അവസാനം അഡ്ജസ്റ്മെന്റ് /വിവാഹ മോചനം ശരീരത്തിന്റെ പരിശുദ്ധിയെക്കാളും മനസ്സിന്റെ പരിശുദ്ധിക്കാണ് പൊതുവെ ആഗ്രഹിക്കാർ പക്ഷെ സാധ്യത കുറവ് മനസിന്റെ പരിശുദ്ധിക്കാണ്
@adhizadhu61912 жыл бұрын
@@malayali2546 അങ്ങനെ ഞാൻ പറഞ്ഞോ 🙄
@wreck_floyd2439 Жыл бұрын
within 5 years there's gonna be a narrative from these progressive mfs who's gonna claim thatit's nothing wrong with having sex with another person while in marriage. There's still a talk bout em but doesn't have that reach here. So, I'm gonna take precautions.
@rajendranvayala42012 жыл бұрын
ജീവിതതിക്ഷ്ണതകൾ കൂടി ആവാം.ഹൃദൃംഇത്
@theoptimist4752 жыл бұрын
അവൻ ചോദിച്ചതിന് മറുപടി പറഞ്ഞാൽ പോരെ 😂
@archanaginesh71622 жыл бұрын
Bcom okke kazhinj verthe engane😂 same pich😒
@akshaykp88062 жыл бұрын
Vijay: ഓഫ്‌കോഴ്സ് not😂
@vishnuapositive68252 жыл бұрын
Female sound evdeyo entho thakarar pole. Bakki ellam pwoli... Full support to u TEAM❤️💕
@zumith2 жыл бұрын
Good one Anand,👍
@4dhnan.11 ай бұрын
Once upon a time Varginity is a marriage gift. Nowadays it's just a birthday gift🗿
@sarahthomas292211 ай бұрын
Whose fault is that? Men.
@4dhnan.11 ай бұрын
@@sarahthomas2922 giving that is the fault of women and taking that is the fault of men!!
@sarahthomas292211 ай бұрын
@@4dhnan. Fair enough.
@Al_Nar_11 ай бұрын
@@sarahthomas2922Of course every woman is innocent it's all and always the men's fault ☕
@sarahthomas292210 ай бұрын
@@Al_Nar_ @Al_Nar_ I did NOT say every woman is innocent and always men's fault. Of course male or female everyone has to take responsibility for their actions. I am not denying that reality. But who is more desperate to promote and engage in common bad habits such as promiscuity?????? Always a man! Excited to do it and most proud to show it off. Women are starting to do this, but mostly because of media promotion. Men have always been tempted to these habits disproportionately even before media proliferation. Are these men going to take responsibility for this? Men are the leaders in society, the fathers, the ones with the most money - they give the maximum support to women who walk around half *aked online and put the maximum effort to seduce women in real life before marriage. When will they take responsibility for that? If men had a backbone against this, women would not be so tempted. Men bring attention to media which glorifies promiscuity. Women have resisted it for so long -- and now they are giving in slowly! Despite all this, women still are the ones who oppose degeneracy the most in society!
@AchayanIn2 жыл бұрын
എന്നോട് ഒരു പെണ്ണ് ചൊതിച്ചിട്ടുണ്ട്.. before marriage.. അന്ന് അത് എന്തിന് ആണെന്ന് മനസിലായില്ല.. ചിലപ്പോ aa കുട്ടിക്ക് എന്തേലും താൽപര്യം ഉണ്ടായിരുന്നിരിക്കാം അല്ലേ.. 😂😂 പാവം ഞാൻ മണ്ടൻ അയിപോയി.. അല്ലേൽ ഇത്തിരി സദാചാരം കൂടിപോയി😂😂
@padminisalo_mon50032 жыл бұрын
തീരെ pongachamillatha ആൾക്കാര്😂😂
@Vpr22552 жыл бұрын
Point 1 Arranged marriage പരിപാടി അടുത്ത തലമുറ കഴിയുമ്പോൾ തീരും, Point 2 :അടുത്ത തലമുറ 0% Virgin ആവും 🤣 School തൊട്ട് പിള്ളേർ fire ആണ് 🔥
@vv56502 жыл бұрын
Thanikk ariyo school pillerre okke?? Are u in school??
@thekingofanime74392 жыл бұрын
Side effects of koren drama ithu India aanu guys India Ivide sadhacharam kazhinjitte ullu baacki ellam 🤣🤣🤣athukondu Vella koreayilum americayilum pooghu 😅
@@vv5650 Nop but i know what's happening in school
@akshayaas7748 Жыл бұрын
Ha . But nte veetukar arrange marriagenu mathre samathiku. Love marriage avar samathikilla . Enik ahnenkil love marriage anu ishtm . Njn enth cheyum 🥺
@AnupriyaJos2 жыл бұрын
Ee cherukante Amma parayunna dialogue oru penninte veetil Chennu paranjal Urappayum no aarikkum answer
@sume76702 жыл бұрын
I bet 98℅guyz r virgin... 😂😂😂😂😂😂 Be for marriage 🤣🤣🤣
@abhiramisabhi57462 жыл бұрын
S
@blessonjoseph42882 жыл бұрын
സത്യം
@Al_Nar_11 ай бұрын
Yes they are. So what
@poojaranju24672 жыл бұрын
Ende veedinde aduthula oru chechi plustwo love cheyth physical relational erpett clgilum veroruthane love cheyth banthapett ath kazhinj adutha veetile chekkanumayi love cheyth avanumayitum banthayi ipo avane ketty.avanum avande veetukarkum ariyal avalude munbathe affairs okke ennitum avale avar veetil ketty ipo snehathode jeevikunu
@poojaranju24672 жыл бұрын
Ath pole thanne oru Muslim kuttiyum rand pere love cheyth avarumayi physical relation kazhinj moonamathe chekkaneya kettiyath.avanod aval vergin allanum paranju but ayalkum no problem.aa chekkan aanel film ctorine polund avale kanan velye bangilya.ipo avarude nikkah kazhinju
@deepakt652 жыл бұрын
Ambo.. Aal puli aanallo...
@Vpr22552 жыл бұрын
Depends upon attitude
@sree11942 жыл бұрын
Sex is not a crime.. It's an emotion
@poojaranju24672 жыл бұрын
@@sree1194 ath seriyanu but ingane ullavark marriage kazhinjalum pinne kanuna velorodum crush thoniya avarude koodeyum kidakile.apo husine chathikuka alle
@karma-lg3gf2 жыл бұрын
Chekkanta amma 🚩🚩🚩
@uniquequeennisha Жыл бұрын
ഒട്ടുമിക്ക ബോയ്സിനോട് തിരിച്ചു ചോദിച്ച അവന്മാര് 😂🤣🤣🤣
@Al_Nar_11 ай бұрын
ആർക്കാണ് സെക്സ് കിട്ടാൻ എളുപ്പം ആണിനോ പെണ്ണിനോ എന്ന് ചിന്തിച്ച് നോക്ക്
@johnstephen95482 жыл бұрын
Last bgm um aa karachilum karal aliyipich kalanj ❤️ Super the best shortfilm of 2022
@muhammedarshad4582 жыл бұрын
ആർക്കും ഒന്നും തോന്നരുത്. What is virgin? Anyone plz replay 🙂. Oru സാധാരണ മലയാളിക്ക് മനസ്സിലാകുന്ന രീതിയിൽ replay തന്നാൽ അത്രെയും നല്ലത്.
@@shifana1842 ooh. Thanks for this information. Kore nalayi virgin ennu kelkkunnu. But enthann ariyillayirunnu.
@shifana18422 жыл бұрын
@@muhammedarshad458 yw😊
@shanthanudq4002 жыл бұрын
@@shifana1842 you mean sex ചെയ്യാത്ത മനുഷ്യർമാർ ആണോ virgin എന്ന് പറയുന്നത്.
@varghesekannukadan84182 жыл бұрын
@@jembo9108 when you involve in sex first time you lost your virginity..
@2PRAJUL2 жыл бұрын
Anand Annai Uyir ❤️
@Vpr22552 жыл бұрын
✝️ ക്രിസ്തു ന്റെ വഴിയിൽ ജീവിക്കുന്നവർ serious relationship യിൽ ആയാലും, Physical Relationship, ന് പോകരുത്
@Vpr22552 жыл бұрын
@Sabari Nath B religious matter dude
@rejithr7292 жыл бұрын
@@Vpr2255 പിന്നെങ്ങനെ മനുഷ്യവംശം survive ചെയ്യും പരമ്പര cut ആവില്ലേ
@AP-dx1wg2 жыл бұрын
@@Vpr2255 ആദവും ഹവ്വയും ഏതു പള്ളിയിൽ വച്ചാണ് കെട്ടിയതു? രജിസ്റ്റർ ചെയ്തത് എവിടെ ആണ്? അല്ല അവരാണല്ലോ ആദി മാതാ പിതാക്കൾ?
@Vpr22552 жыл бұрын
@@rejithr729 marriage nu munp physical nu pokaruth
@Al_Nar_11 ай бұрын
@@rejithr729താങ്കളുടെ അമ്മ വിവാഹത്തിന് മുമ്പ് എത്ര പേരുമായി മനുഷ്യ വർഗ്ഗത്തെ survive ചെയ്യിച്ചിരുന്നു
@sumim6152 жыл бұрын
നല്ല maturity ulla ആൺകുട്ടികൾക്കേ ഇങ്ങനെയുള്ള പെൺകുട്ടികളെ adjust ചെയ്യാൻ പറ്റൂ 😊😊
@official7809an2 жыл бұрын
പെൺകുട്ടികളെ അഡ്ജസ്റ്റ് ചെയ്യുകയോ.. അതെന്തൂട്ട് 🤔 പെൺകുട്ടി അനുസരിക്കണംപെൺകുട്ടി അടുക്കളകാരി ആവണം ഇപ്പൊ ദേ അഡ്ജസ്റ്റ് ഉം ചെയ്യണം പോലും 😵💫😵💫
@anjanawilfred64602 жыл бұрын
Grow up manh😊
@eyheus Жыл бұрын
You are oldskool
@renjinir5307 Жыл бұрын
WT u mean
@rajimolp.s92192 жыл бұрын
നന്നായിട്ട് സ്പോർട്സ് കായിക അധ്വാനം ചെയ്യുന്ന ആളുകൾക്ക് ഇതൊക്കെ ഉണ്ടാകുമോ. മനസ്സില്ല്ലെ വിശുദ്ധി വേണ്ടത്.
@singledude96102 жыл бұрын
Ee short filmil udeshichaa Virgin intercourse with a guy or not
@universal_citizen3 ай бұрын
ഇതിൽ നിന്ന് ഒക്കെ ഒരുപാട് വളർന്നില്ലേ നമ്മുടെ സമൂഹം എന്നാണ് എനിക്ക് ഇപ്പൊ ഇത് കണ്ടപ്പോൾ തോന്നിയത്.. ഇത് കണ്ടപ്പോൾ ഒരു 10 വർഷം മുന്നേ relevant ആയ topic പോലെ തോന്നി. അതോ majority ആളുകളും ഇങ്ങനെ തന്നെയാണോ? പുരുഷാധിപത്യം ഒരു ബാധയാണ്. അതിൽ തലയിൽ നിന്ന് ഇറക്കുന്നത് ആണ് നല്ലത്. ഇങ്ങനെ പറഞാൽ പാവാട എന്ന വിളി ആയിരിക്കും കിട്ടുക. പുരുഷാതിപത്യം.. പഴയ അടിമ സംസ്ക്കാരത്തിൻ്റെ സമശീർഷ്യൻ ആണ്. ആരെങ്കിലും ഇന്നൊരു മനുഷ്യനെ അടിമായിക്കുന്നത് കേട്ടാൽ, നല്ലതെന്ന് പറയുമോ? മനുഷ്യത്വം ഉള്ള ഏതൊരാളും അത് തെറ്റ് ആണെന്നു സമ്മതിക്കും. അതേപോലെ തന്നെയാണ് പുരുഷാധിപത്യം. പുരുഷാധിപത്യ ലോകത്തെ റിയാലിറ്റി ആണ് virginity. അത് തലയിൽ ഉറച്ച് പോയവരോട് അതിൽ കാര്യം ഇല്ല എന്ന് പറഞാൽ അവർക്ക് പിടിക്കില്ല. കാരണം അമ്മാതിരി conditioning നമ്മുടെ തലയിൽ ഉണ്ട്.. Basically പുരുഷാതിപത്യത്തെ, സ്ത്രീവിരുദ്ധതയെ ഇങ്ങനെ ഊട്ടി ഉറപ്പിക്കുന്നത്തിൽ മതത്തിന് നല്ല പങ്കുണ്ട്. സ്ത്രീകൾ എങ്കിലും അത് പ്രത്യേകം തിരിച്ചറിയുക.!!
@storyteller53722 жыл бұрын
Nice short film....seems like shooting location is in Koratty.
@gloriyasony50732 жыл бұрын
7:22👌👌👌 excellent question
@blackmamba34272 жыл бұрын
Awesome short video
@rajahmuthiah87262 жыл бұрын
Sister you right question asked him 🙏🙏
@vysakhlankayil56352 жыл бұрын
തിരിച്ചു വിർജിൻ ആണോന്ന് ചോദിച്ചിടത് അതുവരെ build-up ചെയ്ത character കയിന് പോയി.. എഴുതിയവൻ്റെ മനസ്സിന് എന്തോ വൈകല്യം ഉണ്ട്.. shortfilm ൻ്റെ കഥ വെച്ച് നോക്കുമ്പോൾ.. 🤦🏻♂️🤦🏻♂️
@@sonymariya2175 പെണ്ണെന്നോ ആണെന്നോ വ്യത്യാസം ഇല്ലാതെ ചോദിക്കരുത് എന്ന് പറഞ്ഞു വന്നിട്ട്, last അത് തന്നെ character ചോദിച്ചതിനെ കുറിച്ചാണ് പറഞ്ഞത്. Gendral neutral base ൽ ആണ് ഞാൻ udeshichath. ഇതിപ്പോ ഞാൻ പറഞ്ഞതായി ഒരു ബന്ധവും ഇല്ലാത്ത കാര്യം ആണ് reply ഇട്ടത്.
@jishnajkr16052 жыл бұрын
@@vysakhlankayil5635 അവനു പറയാം അവൾക്കെന്തുകൊണ്ട് പറഞ്ഞുകൂടാ എന്നാണ് എഴുത്തുകാരൻ ഉദ്ദേശിച്ചിരിക്കുന്നത്.... Athum equality anu Mister
@vysakhlankayil56352 жыл бұрын
@@jishnajkr1605 ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ബാലൻസ് ചെയ്യുന്നപോലെ അല്ലേ..🙏😇
@anjalydas40302 жыл бұрын
ഒരു വൈകല്യവുമില്ല.
@nidhithamban65892 жыл бұрын
പെണ്ണായാൽ ഇങ്ങനെ വേണം ❤🔥
@vicky680 Жыл бұрын
Ooooola short film..... Any legends😎
@Vpr22552 жыл бұрын
ഈ, short filim കണ്ട് സംശയം ഉള്ളവർ MA LO മാ ലോ Malayalam Short Fiim കണ്ടാൽ മതി
@shibinabasheer22152 жыл бұрын
Ee actress name ntha
@arloasiif11 ай бұрын
Virginity matters
@almightyalmighty2 жыл бұрын
Tighter the something = Tighter and stronger the family life is
@adorno47792 жыл бұрын
That's so lame. As if when virgins marry it don't end up in divorce. 'Vivaramillayima' in public platforms should be made an offence under IPC.
@Jo_2k042 жыл бұрын
Love you zindagi cinema യിൽ ഷാരുഖാൻ പറയുന്നുണ്ട് ഒരു കസേര വാങ്ങുമ്പോൾ നമ്മൾ എത്ര കസേര ആദ്യം ട്രൈ ചെയ്യും? അത് പോലെ ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടക്കുന്നതും അങ്ങനെ ആയിരിക്കണം, ഒരു കസേരയിൽ ഇരുന്ന് അത് uncomfortable ആണെങ്കിൽ ഉപേക്ഷിക്കുക, പിന്നെ അടുത്തത്
@Al_Nar_11 ай бұрын
അമ്മയോട് ചോദിച്ചു നോക്ക് എത്രാമത്തെ കസേരയാണ് അച്ഛൻ എന്ന്.
@amistime49742 жыл бұрын
Entha ee virgin ithinte meaning entha
@joyalmj94802 жыл бұрын
Man,u r well educated that too even from bnglre(i meant such a fast moving city) nd u sill ask r u virgin,acts male showanism... Entho ath angott enik digest ayilla.. Apart from this superb..
@sanjay921752 жыл бұрын
Male chauvinism ആണോ ഉദ്ദേശിച്ചതു 😂😂 ഇതൊക്കെ ഇപ്പോൾ chauvinism ആയോ 😂😂
@skkaizen66212 жыл бұрын
Male chauvinism
@caricatureadda38672 жыл бұрын
Being educated doesnt mean you marry some who keeps changing partner
@xpulse_machan658111 ай бұрын
അവൻ വിർജിൻ ആണേൽ ചോദിക്കുന്നോണ്ട് ഒരു കുഴപ്പവും ഇല്ല നി 10 അവന്മാർ പൂശിയ ഏതേലും അവളെ എടുത്ത് തോളിൽ വെച്ചോ
@kabali_bhai2 жыл бұрын
Nyc concept
@kalapurakalkalapurakal6932 жыл бұрын
അടിപൊളി സൂപ്പർ ♥️💜♥️💜♥️💜♥️💜
@Dr.Kim_Jong_Un2 жыл бұрын
😔Don't Destroy Your Goal for a Hole😠 👀Focus On Your Goal Then You Get Many Holes😁