അരിപൊടി ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാം ഈ സോഫ്റ്റ്‌ അപ്പം || Instant Appam with Rice Flour

  Рет қаралды 596,387

Dr Shani's Kitchen

Dr Shani's Kitchen

Күн бұрын

Пікірлер: 168
@anuthomas8403
@anuthomas8403 2 жыл бұрын
Mam.,. ഞാൻ അരിപ്പൊടികൊണ്ടുള്ള അപ്പവും റവ കൊണ്ടുള്ള അപ്പവും ഇടക്കിടെ ഉണ്ടാകാറുണ്ട്. രണ്ടും പുതിയ അറിവായിരുന്നു. വളരെപ്രയോജനപ്രദമായിരുന്നു. ഞാൻ രണ്ടിലും അരക്കപ്പു തേങ്ങ കൂടി ചേർക്കും. Very soft nd tasty. Thanks a lot 🙏
@sicyshaji1156
@sicyshaji1156 Жыл бұрын
Very good.
@sahlasinu9806
@sahlasinu9806 Жыл бұрын
തേങ്ങ അരിപൊടിയുടെ കൂടെ arakano
@fathimathnisreen1631
@fathimathnisreen1631 11 ай бұрын
Wg
@devil_queen123
@devil_queen123 2 ай бұрын
Hu😘​@@sicyshaji1156
@aneeshabismid3453
@aneeshabismid3453 11 ай бұрын
ഉണ്ടാക്കിനോക്കി ട്ടോ, അടിപൊളി ആയിരുന്നു.❤❤❤
@resimanu2090
@resimanu2090 Жыл бұрын
Njan undakitto super aayi ippo 2 time undki thanks dr
@DrShanisKitchen
@DrShanisKitchen Жыл бұрын
Thank you 😍
@shibugeorge8516
@shibugeorge8516 Ай бұрын
അടിപൊളി. ഞാൻ ഉണ്ടാക്കി നന്നായിരുന്നു🙏🙏🥰
@DrShanisKitchen
@DrShanisKitchen Ай бұрын
Thank you so much 😍😍
@tintubabu5573
@tintubabu5573 2 ай бұрын
I tried yesterday and it was very good 👍 thank you for the recipe
@DrShanisKitchen
@DrShanisKitchen 2 ай бұрын
Glad you liked it🩷
@priyaanikumar2002
@priyaanikumar2002 9 ай бұрын
Thanku mam
@DrShanisKitchen
@DrShanisKitchen 9 ай бұрын
😍😍
@sumangalakr9706
@sumangalakr9706 2 жыл бұрын
ഡോക്ടറെ നല്ല സൂപ്പർ അപ്പം ഉണ്ടാക്കാൻ നല്ല എളുപ്പം കഴിക്കാൻ നല്ല സോഫ്റ്റും ടേസ്റ്റിയുമാണ് ഇനിയും ഇതുപൊലെ പെട്ടെന്നുണ്ടാക്കാൻ പറ്റുന്ന റസിപ്പികൾ പ്രതീക്ഷി ക്കുന്നു♥️♥️♥️♥️♥️
@DrShanisKitchen
@DrShanisKitchen 2 жыл бұрын
🙏👍
@bindhuvincent1724
@bindhuvincent1724 5 ай бұрын
ഞാൻ ഉണ്ടാക്കി, അടിപൊളി!🎉🎉🎉🎉🎉
@Swathy-fb7tw
@Swathy-fb7tw 6 ай бұрын
Njn undakki nokki. Supper👍❤❤
@reshmap623
@reshmap623 Жыл бұрын
Wow ithu powliyanu kto njan undakkiyirunnu nalla soft appam aanu kidu thank you so much dear.... 😍😍❤❤❤
@DrShanisKitchen
@DrShanisKitchen Жыл бұрын
ഒരുപാട് സന്തോഷം 🙏🙏💕💕
@jayababujayababu8740
@jayababujayababu8740 8 ай бұрын
Super taste.thanks dr
@rachel2mathew
@rachel2mathew Жыл бұрын
What about coconut
@peacefultowers
@peacefultowers 25 күн бұрын
Thank you for recipe. Please write in English also. No coconut or coconut milk for this recipe? ?
@beenashaji4713
@beenashaji4713 11 күн бұрын
ഉണ്ടാക്കി നോക്കി അടി പെളി
@jizanakareem7876
@jizanakareem7876 Жыл бұрын
Varutha aripodi use aakkamo
@_Blessy_Betty_8618
@_Blessy_Betty_8618 Жыл бұрын
എൻറെ അമ്മ ഉണ്ടാക്കി. നല്ല സോഫ്റ്റ് അതുപോലെതന്നെ രുചിയും ഉണ്ടായിരുന്നു.😊😊Thank u❤❤
@DrShanisKitchen
@DrShanisKitchen Жыл бұрын
Thank you dear 😍
@ramlamk6539
@ramlamk6539 Жыл бұрын
​@@DrShanisKitchenpqx1x111111111111x
@beenanair5174
@beenanair5174 9 ай бұрын
ഉപ്പ് last ചേർത്താൽ മതിയാകും എന്ന് തോന്നുന്നു.. നല്ല റെസിപ്പി
@amrudababu1440
@amrudababu1440 Жыл бұрын
Same day thanne cheyan pattumo ee receipe? Overnight vaykand thanne
@maryettyjohnson6592
@maryettyjohnson6592 2 жыл бұрын
Madam, what about using Coconut? Pls tell is it's tasty without coconut?
@DrShanisKitchen
@DrShanisKitchen 2 жыл бұрын
You can add 1/2 cup coconut to this if you want...it Will be more tasty 👍
@maryettyjohnson6592
@maryettyjohnson6592 2 жыл бұрын
Thank you so much for the reply.congrats.carry on.
@beenanair5174
@beenanair5174 9 ай бұрын
അതെ പൊടി കിട്ടുമല്ലോ.. ഇത്‌ easy റെസിപ്പി അല്ലേ (ഇൻസ്റ്റന്റ് തേങ്ങാ പാൽ പൊടി )
@stkarukayil
@stkarukayil 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. നല്ലതായി വന്നു. Thanks.
@sahirabanushajahanmsahirab2715
@sahirabanushajahanmsahirab2715 11 ай бұрын
Super njanum undakhi kapi kachiyila athinu pakharam chore ittu thenghayum ettu nalonam nanayinnu❤❤
@pubglitechampion8247
@pubglitechampion8247 Жыл бұрын
Ithil coconut cherkande?
@jijikp1869
@jijikp1869 Жыл бұрын
Today Mrng I prepare my brakefast this way it came out verry well Thank U mam
@DrShanisKitchen
@DrShanisKitchen Жыл бұрын
Thanks for your feedback 👍😍
@sallynaidu1000
@sallynaidu1000 6 ай бұрын
Thanks for sharing 👍 delicious 😋
@sumayyasumi5741
@sumayyasumi5741 Жыл бұрын
Thanks dr
@anilkumar-yu6hu
@anilkumar-yu6hu 2 жыл бұрын
Madam super super വീഡിയോ കാണാൻ സമയപരിധി കുറവു ഉള്ളതുകൊണ്ട് മാത്രമാണ് വീഡിയോ കാണാൻ കഴിയാതെ പോകുന്നത് തീർച്ചയായിട്ടും മേടം ഉണ്ടാക്കുന്ന ഓരോ ടിപ്സും പ്രവാസികൾക്ക് പ്രയോജനപ്പെടുന്നു നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു thank you so much ❤️😍❤️🎥👍👍🥀🥀🥀
@entertainmentmedia9210
@entertainmentmedia9210 Жыл бұрын
അച്ചോടാ 😔
@Akshayaxay304
@Akshayaxay304 6 ай бұрын
Kaanan nalla pangi undu
@nirmalas6973
@nirmalas6973 10 ай бұрын
സൂപ്പർ 👌
@priyacatherin3811
@priyacatherin3811 8 ай бұрын
Instant yeast ileki athinu pakaram vera nthelum use cheyan pattumoo?!
@lubainaummer413
@lubainaummer413 Жыл бұрын
ഞാൻ ഉണ്ടാക്കി നന്നായിരുന്നു സൂപ്പർ
@DrShanisKitchen
@DrShanisKitchen Жыл бұрын
Thank you 💕
@fadiyamuhammed9365
@fadiyamuhammed9365 Жыл бұрын
East use cheyyal nirbandham ano
@artip2734
@artip2734 Жыл бұрын
Please give ingredients and quantities in English
@athulyamathew1997
@athulyamathew1997 9 ай бұрын
Chorinu pakaram aval use cheyavo
@DrShanisKitchen
@DrShanisKitchen 9 ай бұрын
ചെയ്യാം
@jollyannie
@jollyannie 2 жыл бұрын
I used to add Coconut or coconut milk . But this recipe looks healthy .. n also we can make it fast. I will try this way 👍 Thank u ‘
@haridasa8765
@haridasa8765 Жыл бұрын
വളരെ നന്നായിട്ടു ണ്ട്. സൂപ്പർ
@myworld9746
@myworld9746 Жыл бұрын
I have seen coconut, jeera and garlic in this or am I getting confused and what I'm thinking is another dish?
@theresakuruvilla4673
@theresakuruvilla4673 Жыл бұрын
Can I use coconut?
@DrShanisKitchen
@DrShanisKitchen Жыл бұрын
If you want you can use coconut... In this recipe there is no need of coconut.
@neethu7092
@neethu7092 Жыл бұрын
Hi Can I use Baking powder instead of soda? If yes, when should I add it?
@DrShanisKitchen
@DrShanisKitchen Жыл бұрын
No
@iconicgaming0075
@iconicgaming0075 2 жыл бұрын
Ithu konde palappam undakkalo..consistancy kurachudi loose aayal pore..
@Eminfemin
@Eminfemin 3 ай бұрын
ചോർ ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ
@akhilashaj9684
@akhilashaj9684 2 жыл бұрын
we will try definitely Thankyou mam❤️❤️
@akhilashaj9684
@akhilashaj9684 2 жыл бұрын
Kurukki cherkkatheyalle indakkunne?
@susammajohn2655
@susammajohn2655 2 жыл бұрын
Bonded to add coconut
@immuskitchen9052
@immuskitchen9052 Жыл бұрын
അടിപൊളി ഓട്ടട ഇതിന് ഓട്ടട ചട്ടി തന്നെ വേണം അതാണ് കുഴപ്പംഎനിക്ക് ഓട്ടട ചട്ടി ഇല്ല എനിക്ക് അതുകൊണ്ട് വേറെ ചട്ടിയിൽ ഞാൻ ചുട്ടു നോക്കി അതിൽ അത് നന്നായി കിട്ടുന്നില്ല
@DiyaKunjumol-jx3tf
@DiyaKunjumol-jx3tf Жыл бұрын
It's so nice thanks for sharing this video 📷📸
@ITZZMEANMARIYA
@ITZZMEANMARIYA Жыл бұрын
ഞാൻ try ചെയ്തു കിടിലൻ ആണ് super ❤️❤️❤️❤️
@sandhra9684
@sandhra9684 Жыл бұрын
Thanks chechi ❤️
@sajuthomas6925
@sajuthomas6925 Жыл бұрын
Adipoli appam super
@thomasmathew2614
@thomasmathew2614 2 жыл бұрын
Super super vedio 🥰👍👍🥰
@s_a_n_d_h_y_a.p6683
@s_a_n_d_h_y_a.p6683 Жыл бұрын
Varutha aripodi oatuo
@beenanair5174
@beenanair5174 9 ай бұрын
തേങ്ങാ പാൽ പൊടി കൂടി ചേർത്താൽ സ്വാദ് മയം ഒക്കെ കിട്ടും
@vasanthimohan6869
@vasanthimohan6869 Жыл бұрын
Nice👍
@binduchandrasekharan7475
@binduchandrasekharan7475 Жыл бұрын
Fry cheytha rice powder kondu cheyyaan pattumo
@DrShanisKitchen
@DrShanisKitchen Жыл бұрын
പറ്റും... 👍
@binduchandrasekharan7475
@binduchandrasekharan7475 Жыл бұрын
@@DrShanisKitchen njan undaakki.. Super aayirunnu...thanks ma'am
@sinushibu9610
@sinushibu9610 2 жыл бұрын
ഇത് രാവിലെ.ചെയ്താൽ മതിയോ
@lishabenny7861
@lishabenny7861 Жыл бұрын
മതി. 2 or 3 ഹോ (manikkur)മുൻപ് മിക്സ്‌ ചയ്തു വച്ചാൽ മതി
@ayshasm3427
@ayshasm3427 2 жыл бұрын
Hi super appam.... Will try defenitely👍👍👍👍
@swapnasparadise6984
@swapnasparadise6984 2 жыл бұрын
Appachattiyil chuttichu undakkan pattumo
@DrShanisKitchen
@DrShanisKitchen 2 жыл бұрын
Pattum... Batter consistency adjust cheythal mathi
@swapnasparadise6984
@swapnasparadise6984 2 жыл бұрын
@@DrShanisKitchen thanku
@sulfathms4013
@sulfathms4013 Жыл бұрын
👍👍nalla avatharanam valichneetti paranjilla
@DrShanisKitchen
@DrShanisKitchen Жыл бұрын
Thank you 😍
@josephthomas1386
@josephthomas1386 2 жыл бұрын
Looks really yummy and soft.. Thanks for sharing this 👍👍
@sgeorge1124
@sgeorge1124 2 жыл бұрын
No coconut in this.
@jollyannie
@jollyannie Жыл бұрын
@@sgeorge1124I am also thinking about this .. 🤔😊
@anjusunny683
@anjusunny683 Жыл бұрын
തേങ്ങ കൂടി ചേർത്താലല്ലേ അപ്പത്തിന് നല്ല taste കിട്ടൂ
@DrShanisKitchen
@DrShanisKitchen Жыл бұрын
ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു ❤️
@sobhapk8801
@sobhapk8801 2 жыл бұрын
Very good
@beenawilson2237
@beenawilson2237 2 жыл бұрын
Coconut vende?
@DrShanisKitchen
@DrShanisKitchen 2 жыл бұрын
Venda
@entertainmentmedia9210
@entertainmentmedia9210 Жыл бұрын
ഈസ്റ്റ് ഇടാത്ത അപ്പം ഉണ്ടാകാൻ പറ്റോ ഇതൊക്ക എല്ലാർക്കും അറിയാം
@izzanijju7788
@izzanijju7788 Жыл бұрын
Tea spoon or table spoon❓️
@lishabenny7861
@lishabenny7861 Жыл бұрын
Teaspoon
@jeslinm4224
@jeslinm4224 2 жыл бұрын
സൂപ്പർ സോഫ്റ്റ്‌ അപ്പം 👌👌👌😋😋😋
@lucyjoy-b8m
@lucyjoy-b8m 7 ай бұрын
സൂപ്പർ
@geetaraju8912
@geetaraju8912 2 жыл бұрын
AmaZing! Such soft looking appams! 😋😋😋
@kochumolmathew108
@kochumolmathew108 2 ай бұрын
Coconut vede😊
@DrShanisKitchen
@DrShanisKitchen 2 ай бұрын
Ee recipiyil venda🩷
@najrazaraan8490
@najrazaraan8490 Жыл бұрын
Coconut chetkkumo pls reply
@DrShanisKitchen
@DrShanisKitchen Жыл бұрын
Illa
@vini12534
@vini12534 Жыл бұрын
വറുത്ത അരിപൊടി ആണോ
@presannakumari4867
@presannakumari4867 10 ай бұрын
👍👍👍
@sarammajoseph2733
@sarammajoseph2733 2 жыл бұрын
Kanan adipoli.. Nalla soft anallo 😋😋😋
@jincyisac2515
@jincyisac2515 Жыл бұрын
Nice
@ibrahimmahroof9819
@ibrahimmahroof9819 Жыл бұрын
appol coconut vende?
@DrShanisKitchen
@DrShanisKitchen Жыл бұрын
ഇതിൽ വേണ്ട
@sailajasasimenon
@sailajasasimenon 2 жыл бұрын
നല്ല അപ്പം.baking soda or eno ചേർക്കുമ്പോൾ തലേന്ന് അരച്ചു വക്കാൻ പറ്റുമോ.അതു കുറച്ചു മുൻപ് ചേർക്കേണ്ടതല്ലേ.
@DrShanisKitchen
@DrShanisKitchen 2 жыл бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ... അപ്പം ചുടുന്നതിനു തൊട്ടു മുൻപ് ബേക്കിങ് സോഡാ ചേർത്താൽ മതിട്ടോ..
@shyjaantony6785
@shyjaantony6785 2 жыл бұрын
Paranjathu thanne vendum vendum parayalle chechi....
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
ഇഷ്ടായി ഡോ: ഷാനീ
@malligapadmanabhan6065
@malligapadmanabhan6065 2 жыл бұрын
Can we use raw rice.. 👌👌👌
@DrShanisKitchen
@DrShanisKitchen 2 жыл бұрын
You can use... But this is an instant recipe so I used rice flour 👍
@elinvino7496
@elinvino7496 2 жыл бұрын
Akka coconut milk vandama
@DrShanisKitchen
@DrShanisKitchen 2 жыл бұрын
No need dear
@sam11649
@sam11649 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് chechi
@muthusgallery3637
@muthusgallery3637 2 жыл бұрын
East ചേർത്ത മാവു ബാക്കിയുള്ളത് ഫ്രിഡ്ജിൽ സൂക്ഷിച്, അടുത്ത ദിവസം ഉപയോഗിക്കാൻ പറ്റുമോ 😊
@DrShanisKitchen
@DrShanisKitchen 2 жыл бұрын
Pattum...
@sajeervalakulam8993
@sajeervalakulam8993 2 жыл бұрын
Coconut cherkan pattumo?
@DrShanisKitchen
@DrShanisKitchen 2 жыл бұрын
Pattum
@salmaismail7081
@salmaismail7081 2 жыл бұрын
Suuuuper❤️👍
@lucifergadvi4131
@lucifergadvi4131 2 жыл бұрын
In Hindi or English subtitles please
@nileenamariasiby5064
@nileenamariasiby5064 2 жыл бұрын
Atupole chorinte alavum onu parayamo
@niya-0426
@niya-0426 Жыл бұрын
Baking soda thalee divasam arach vecha mix leekk cherthude.... Allenkil ath pongi varulallo
@DrShanisKitchen
@DrShanisKitchen Жыл бұрын
Baking soda നേരത്തെ ചേർക്കണ്ട... അപ്പം ഉണ്ടാകുന്നതിനു തൊട്ടു മുൻപ് ചേർത്താൽ മതി...നേരത്തെ ചേർത്താൽ മാവ് ഒത്തിരി പുളിച്ചു പോകും.. 👍
@niya-0426
@niya-0426 Жыл бұрын
@@DrShanisKitchen maav pongi varuvo appo..
@nileenamariasiby5064
@nileenamariasiby5064 2 жыл бұрын
Randu perku etra cup venom aripodi
@Aniestrials031
@Aniestrials031 2 жыл бұрын
Nice sharing 👌👌
@abeljosephtijo
@abeljosephtijo 2 жыл бұрын
Eno fruit salt എത്ര ചേർക്കണം
@DrShanisKitchen
@DrShanisKitchen 2 жыл бұрын
2 pinch....
@beenajose5854
@beenajose5854 Жыл бұрын
Coconut cherkkande
@DrShanisKitchen
@DrShanisKitchen Жыл бұрын
ഈ റെസിപ്പിയിൽ വേണ്ട
@ajserthoppasheri8858
@ajserthoppasheri8858 Жыл бұрын
ഞാൻ അപ്പം ഉണ്ടാകുമ്പോൾ മാവ് ചട്ടിയിൽ ഒഴികുമ്പോൾ ഉരുണ്ട് വരും അത് എന്താ
@sujathomas3870
@sujathomas3870 Жыл бұрын
Chattikku choodu koodippoyaitta...
@jamshisona3827
@jamshisona3827 Жыл бұрын
East നിർബന്ധം ആണോ
@DrShanisKitchen
@DrShanisKitchen Жыл бұрын
Yes
@preethat5000
@preethat5000 2 жыл бұрын
Super
@gracymachado469
@gracymachado469 Жыл бұрын
Pls add English subtitles. Tks
@shantysany1009
@shantysany1009 2 жыл бұрын
😍😍
@lissypeter6522
@lissypeter6522 2 жыл бұрын
Chorunu pakarram avayil cherkamelleo..
@DrShanisKitchen
@DrShanisKitchen 2 жыл бұрын
Cherkkam...
@fathimaabdu6985
@fathimaabdu6985 Жыл бұрын
@sonyjovin6782
@sonyjovin6782 Жыл бұрын
😊😊😊😊
@rosammajohny5426
@rosammajohny5426 5 ай бұрын
Ottum puli illallo njaan undaakku
@mybodymyfriend8458
@mybodymyfriend8458 Жыл бұрын
Arippodi varuthath ahno vndth
@DrShanisKitchen
@DrShanisKitchen Жыл бұрын
Yes.
@beenababu4855
@beenababu4855 Жыл бұрын
തേങ്ങ വേണ്ടേ
@DrShanisKitchen
@DrShanisKitchen Жыл бұрын
വേണ്ട
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
My husband and I made a lot of money from these dumplings.
20:03
УХ ТЫ,КУХНЯ
Рет қаралды 6 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН