👌💯അരി കുതിർക്കാൻ മറന്നാൽ വെള്ളയപ്പം ഇതുപോലെ ചെയ്തു നോക്കൂ easy vellayappam/

  Рет қаралды 576,300

Fadwas Kitchen

Fadwas Kitchen

Күн бұрын

Haii Friends.. How are you..Hope you are fine..Be happy and smile. always.☺️Welcome to FADWAS KITCHEN .Our today's recipe is Easy Tasty Vellayappam/Rice flour Appam
Hope everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
Love you dears😍😍
Chicken Paal Curry 👇
• അപ്പത്തിനും ചപ്പാത്തിയ...
Vegetable Stew 👇
• റെസ്റ്റോറന്റിൽ കിട്ടുന...
Egg Curry👇
• ഹോട്ടലിൽ കിട്ടുന്ന അതേ...
Egg Kurma👇
• മുട്ട ഉണ്ടെങ്കിൽ ഇതുപോ...
Chicken Kurma 👇
• ചിക്കൻ കുറുമ ഇതുപോല ഒന...
Veg Kurma 👇
• ♨നല്ല Tasty വെജിറ്റബിൾ...
Jumbo Coconut Bowl (15-16 cm x 8 cm) For Poke Salads, Oatmeal Acai, Rice www.amazon.ae/...
Coconut Bowl 2 x Jumbo (15 cm diameter) with 2x Ebony Spoons & 2x Forks - Good for salad, fruits, acai, cereal and oatmeal www.amazon.ae/...
Facebook
/ fadwaskitchen
Instagram
/ fadwas_kitchen
Email
fadwaskitchen@gmail.com
__________________________________________
#FadwasKitchen

Пікірлер: 832
@shamisubair9050
@shamisubair9050 4 жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കി അടിപൊളി ആയി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു 👌👌
@FadwasKitchen
@FadwasKitchen 4 жыл бұрын
Thaqu so much dear 😍😍😍
@sanahsathar4525
@sanahsathar4525 4 жыл бұрын
Ari podi nte brand name pls mention 🙂
@sajnasajna6949
@sajnasajna6949 4 жыл бұрын
Varutha aripodi yano
@shamisubair9050
@shamisubair9050 4 жыл бұрын
അതെ
@sajnasajna6949
@sajnasajna6949 4 жыл бұрын
Ok
@muhammadalike3167
@muhammadalike3167 4 жыл бұрын
ചെലോർത് ശരിയാകും ചെലോർത് ശരിയാകുല മ്മടെ ശരിയായില്ല ഞമ്മക്ക് കുഴപ്പോല്ല
@rushda5454
@rushda5454 4 жыл бұрын
Njn ella recipeyum try cheyyaarund elllaam perfect aayi varaarum und .... my favourite KZbin channel always....❤
@AbdulSamad-jh9nz
@AbdulSamad-jh9nz 4 жыл бұрын
Me toooo
@rakiraki4552
@rakiraki4552 4 жыл бұрын
Nde yum
@haseenalatheef1409
@haseenalatheef1409 4 жыл бұрын
Nde yum
@shihabfebi2613
@shihabfebi2613 4 жыл бұрын
Hloo sibeeee....good morning..njan undakkitto kazhichondirikkanu adipoliyanu....pinne mavu ponthi vannathu kurach thannupoyi rathri arachathayirunnu..ennalum adipoliyayitt vannu.thanku. sibi🤩😍💯❤
@jamsjazz559
@jamsjazz559 4 жыл бұрын
തേങ്ങ ചേർക്കാതെ ഞാനുണ്ടാക്കി സൂപ്പർ ആയി വന്നു 😍ഒരു നൂറായിരം thanks♥️♥️
@farsanakl400
@farsanakl400 3 ай бұрын
ഒരു സംശയം ഉഴുന്ന് പൊ ടിച്ചിട്ട് ഇട്ടാൽ പോരെ പച്ചയിൽ പിന്നെ അപ്പസോഡാ ഇടണോ ഒന്ന് പറയണേ
@hafsathhafsath866
@hafsathhafsath866 2 жыл бұрын
Yeast ഇല്ലാഞ്ഞാൽ എന്ത് സംഭവിക്കും
@_Hus__Nafee_156
@_Hus__Nafee_156 3 ай бұрын
Chood illatha panilekk mavu ozicha pole irikkum😂
@Storiessoffazi
@Storiessoffazi 4 жыл бұрын
Super.... ചിലപ്പോൾ അരി കുതിർക്കാൻ മറക്കും....ഇൻശാഅല്ലാഹ്‌ ട്രൈ ചെയ്യാം
@zebaaschannel2477
@zebaaschannel2477 4 жыл бұрын
Masha allah..ഇത്താത്ത എന്തു ഉണ്ടാക്കിയാലും സൂപ്പർ👍👍👌👌
@aabidhaaabi4666
@aabidhaaabi4666 3 жыл бұрын
Itha varukatha aripodi use cheyyamo
@aamiismail9229
@aamiismail9229 4 жыл бұрын
Super 😋 itha healthy nutrimix amrutham podi recipe cheyyumo??
@itz_Nachuz
@itz_Nachuz 3 жыл бұрын
Veruthe ente time waste aakki ariyum kalanj😬😬😬😬👎👎chuttedukkan polum pattunnillaa... 👎👎👎👎
@sabirnazar161
@sabirnazar161 4 жыл бұрын
ഇപ്പോൾ ഞാൻ fadwas kitchen ന്റെ fan ആണ്, Onion chicken, beef fry ഒക്കെ ഇതേപോലെ ചെയ്തിട്ട് ഞാൻ ഇപ്പോൾ വീട്ടിലും നാട്ടിലും star ആയെ....... Thank you fadwas kitchen
@FadwasKitchen
@FadwasKitchen 4 жыл бұрын
Thaqu so much dear 😍😍😍😍
@beeviafsal4769
@beeviafsal4769 4 жыл бұрын
Super..... വറുക്കാത്ത അരിപ്പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ? ഒന്നു പറഞ്ഞ് തരണേ .......
@Ajmiya313
@Ajmiya313 4 жыл бұрын
Varukkatha arippodiyanu ettavum nallath...pettenn pongum,softum akum...
@FadwasKitchen
@FadwasKitchen 4 жыл бұрын
Udane video cheyyato 😍
@beeviafsal4769
@beeviafsal4769 4 жыл бұрын
@@FadwasKitchen mm
@anjanar4045
@anjanar4045 4 жыл бұрын
Itha njan appam idiyappam pathiri podi vaangi vechittu engane undakumennu alochichirikkuvarunnu. Correct time il notification kitti. Thank you so much 😍😍😍😘
@FadwasKitchen
@FadwasKitchen 4 жыл бұрын
😍😍👍
@adhilkareem5866
@adhilkareem5866 4 жыл бұрын
Enikk 1like tharo
@shareenashareena9752
@shareenashareena9752 3 жыл бұрын
അപ്പം ഞാൻ ഉണ്ടാക്കി അടിപൊളി നല്ല സോഫ്റ്റ്‌ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
@salianver3437
@salianver3437 4 жыл бұрын
ഈ അപ്പം രാവിലെക്ക് ഉണ്ടാക്കാൻ തലേന്ന് ദിവസം തന്നെ യീസ്റ്റ് ഇട്ട മാവ് ഉണ്ടാക്കണോ. യീസ്റ്റ് തലേന്ന് തന്നെ ഇട്ട് വെച്ചാൽ മാവ് പൊങ്ങി പോവുമോ.
@FadwasKitchen
@FadwasKitchen 4 жыл бұрын
Night late aayi cheythal mathitto 😊👍 allengil mav pongi thazhnnupoyal ithra perfection kittillada ennalum pattum 😊
@salianver3437
@salianver3437 4 жыл бұрын
@@FadwasKitchen thx
@husnasafeer7506
@husnasafeer7506 4 жыл бұрын
Yeastin pakaram baking soda use cheyyan pattumo
@suharaanvar8431
@suharaanvar8431 4 жыл бұрын
ഞാൻ ഇന്ന് ട്രൈ ചെയ്തു ഇത്ത അടിപൊളി ആയി കിട്ടി. എല്ലാർക്കും ഇഷ്ടയി. 🤩🤩🤩🤩🤩 thank for recipe itha
@samranavas472
@samranavas472 Жыл бұрын
Adipoli vellayappam kitti.thank u very much.
@junaisjunais4741
@junaisjunais4741 2 жыл бұрын
Raathri urangan kidakkumbool arachu vechal kuzhappamundoo
@fasilafasi7937
@fasilafasi7937 4 жыл бұрын
Ithaa..eestinu pagaram appakkaram cherthal mathiyo
@koyacalicut3193
@koyacalicut3193 4 жыл бұрын
എനിക്കും ഉള്ള സംശയം ആയിരുന്നു വറുക്കാത്ത പൊടി പറ്റുമോഈ സംശയം നാലുപേരും ചോദിച്ചിട്ടുണ്ട്പ്രവാസികളായ ഞങ്ങൾഅറിയാത്തതുകൊണ്ടാണ് മനസ്സിലാകാത്തമറുപടി എല്ലാവർക്കുംനൽകി കഴിയാത്ത പണിക്ക് നിൽക്കരുത്
@sabeenashaji2232
@sabeenashaji2232 4 жыл бұрын
Eri pori beef innale undaakki ketto. Masha allah super aayirunnu. Husbandinum monum cousinum ellavarkkum orupaadishtaayi😍😍😍😍Thanks dear
@FadwasKitchen
@FadwasKitchen 4 жыл бұрын
Thaqu so much dear 😍😍😍
@bisminavas3295
@bisminavas3295 2 жыл бұрын
നിങ്ങൾ പറഞ്ഞ അളവ് അല്ലാതെ ഞങ്ങൾ ഇഷ്ടം അനുസരിച്ചു ചെയ്യാൻ pattumo
@rafsanaameen4166
@rafsanaameen4166 7 ай бұрын
Hai ഇത്താ ഇത് തലേ ദിവസം മാവ് അരച്ച് വെക്കാൻ പറ്റോ. വറുക്കാത്ത അരിപൊടി പറ്റോ plz repley
@hizananazrints8828
@hizananazrints8828 3 жыл бұрын
Poli appam ellavarkum ishttayi😋😋😋
@afidahfiroz3703
@afidahfiroz3703 3 жыл бұрын
Ee irumb chatti എവിടുന്നാ വാങ്ങുന്നെത് ???
@bisminavas3295
@bisminavas3295 2 жыл бұрын
നാളെ തേക ഉണ്ടാകാൻ ആണ് അപ്പം അപ്പോൾ ഇപ്പോൾ ആണ് റെഡി akade
@Kallufolks
@Kallufolks 4 жыл бұрын
Super and easy recipe ആയിരുന്നു 👌👌
@baneesalikdy1409
@baneesalikdy1409 4 жыл бұрын
Varutha aripodi thanne venooooo....sibiyude eri pori beef undakki nalla test und...thank u so much
@FadwasKitchen
@FadwasKitchen 4 жыл бұрын
Yes dear 😍
@ashsuh237
@ashsuh237 4 жыл бұрын
Thank you dea😍 ഇത് എന്തായാലും എനിക്ക് ഇന്ന് ഉപകാരപ്പെടും ✌️ ഞാനും വെള്ളയപ്പം നാളെ ഉണ്ടാക്കായിരുന്നു എന്ന് വിചാരിച്ചു ഇരിക്കയായിരുന്നു. അരി കുതിർത്തിട്ടും ഇല്ലായിരിന്നു 😊
@fathimathzuhara6919
@fathimathzuhara6919 2 жыл бұрын
0?
@anilapeterpeter9497
@anilapeterpeter9497 4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. പെട്ടെന്ന് നാളെ വെള്ളേപ്പം ഉണ്ടാകണം എന്ന് വിചാരിച്ചാൽ എളുപ്പം ഉണ്ടാക്കാം. അരി കുതിരാൻ ഇട്ടില്ല എന്നാ ടെൻഷൻ വേണ്ടല്ലോ. Thank you chechi......
@arifasahad3985
@arifasahad3985 4 жыл бұрын
Muzhuvan kanunnathin munb tanne like adichu...athrayum vishwasaman shibinaye ... Masha Allah. .Ella video yum njan kanarund. Adipoliyaan
@FadwasKitchen
@FadwasKitchen 4 жыл бұрын
😍😍😍😍👍🥰
@AbdulSamad-jh9nz
@AbdulSamad-jh9nz 4 жыл бұрын
Njanum
@akhilasunil1714
@akhilasunil1714 4 жыл бұрын
സോഡാപ്പൊടിയാണെങ്കിൽ എപ്പോൾ ചേർക്കണം
@statusbuttirur1996
@statusbuttirur1996 3 жыл бұрын
ഞാനും ഇന്നുണ്ടാക്കി ട്ടോ. അടിപൊളി ആയി വന്നു. എല്ലാർക്കും പൊടികൊണ്ട് ഉള്ളതാന്ന് പറഞ്ഞിട്ട് അത്ഭുതം.MashAllah. Thanks Ithaaa
@ajmeeraajmi7514
@ajmeeraajmi7514 4 жыл бұрын
Hi itha njan ithede recipe try cheyyarund success aagarund sharikkum xpln chaidh tharunnad kond manassilakan pattunnund ellam spr aanto 😍InshaAllah
@FadwasKitchen
@FadwasKitchen 4 жыл бұрын
Thaq u so much dear 😍😍
@riyamubi6334
@riyamubi6334 4 жыл бұрын
Nammak varukkalilla..endu cheyyum Reshan Ari pidichathanu Apo ottipiddikumi
@anujoy9744
@anujoy9744 2 жыл бұрын
Night kalki vechitt ravile indakamo
@marythomas8543
@marythomas8543 3 жыл бұрын
Hi ഞാൻ try ചെയ്തൂട്ടോ... നല്ല സൂപ്പറായി വന്നു...
@dileepmv7438
@dileepmv7438 4 жыл бұрын
ഉപ്പ് ആദ്യം ചെതിട്ടുണ്ടെങ്കിൽ നല്ലപോലെ പൊങ്ങിവരില്ല
@PramodKumar-be6oo
@PramodKumar-be6oo 2 жыл бұрын
Chechi ചോറ് കുറച്ച് കൂടിപോയി ഇനി എന്ത്ച്ചയും 😔
@afshak1857
@afshak1857 4 жыл бұрын
Discriptionil recipies ഉണ്ടോ enn എപ്പളും നോക്കും 😒😒.. munbe ഇടാം enn ഇത്ത പറഞ്ഞിരുന്നു 😥
@fathimaruksana7057
@fathimaruksana7057 Жыл бұрын
Ith njan untakki. Super🥰🥰ithante recipe enikk bayankara ishta.. Love u too😘😘😘
@ziyag5882
@ziyag5882 4 жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കി. Spr 😋. Thanks
@saranyals6619
@saranyals6619 4 жыл бұрын
Mam njan try cheythu. Super aayittu vannu appam. Thank u so much. 🙂
@noushidanishadnoushi3695
@noushidanishadnoushi3695 2 жыл бұрын
വറുക്കാത്ത അരിപൊടി വെച്ച് ഉണ്ടാക്കാൻ പറ്റുമോ
@ponnu1581
@ponnu1581 3 жыл бұрын
Yeast cherthittillenkil kuyappamundo nannaville yeast nirbendhamano
@haseenakalayathhaseenakala5193
@haseenakalayathhaseenakala5193 2 жыл бұрын
ഇത് രാത്രി ഉണ്ടാക്കി രാവിലെ അപ്പം ആക്കാൻ പറ്റുമോ
@ponnu1581
@ponnu1581 3 жыл бұрын
2 cuppin pakaram2class aripodi edukkamo
@ZainusMeals
@ZainusMeals 4 жыл бұрын
👍
@rishuranu169
@rishuranu169 4 жыл бұрын
Ei recipe njan try cheithu, valare nannayi vannu, njan ithinu mumb ari arachitt cheithathonnum shariyayirunnilla, soft undayirunnilla, ethu enikku nannayi ishtappettu, thanks. Njan eath recipe try cheyyumpolum aadyam fadwas kitchen aanu serch cheyyuka,
@fayisanoufal7122
@fayisanoufal7122 Жыл бұрын
Lukwarm water upayokikkano arakan
@aleemaabdulla6380
@aleemaabdulla6380 4 жыл бұрын
Eastin pagaram sodapodi edunathin prsdhnamunddo
@perfectrecipesfinushashame6610
@perfectrecipesfinushashame6610 4 жыл бұрын
Nice
@famirafik143
@famirafik143 4 жыл бұрын
🙋 കടയിൽ. നിന്നും വാങ്ങുന്ന. റെഡിമെയ്ഡ് പൊടി ംശരിയാകുമോ ഡിയർ 💚
@FadwasKitchen
@FadwasKitchen 4 жыл бұрын
Yes dear theerchayayum 😊
@rehanapradeep8047
@rehanapradeep8047 3 жыл бұрын
Over night vakamo pls reply
@sreejasreeja8513
@sreejasreeja8513 4 жыл бұрын
Ennu try chythootto....super ayirinnnuu.... But ravile maavu pongy vannilla
@haseenakalayathhaseenakala5193
@haseenakalayathhaseenakala5193 2 жыл бұрын
ചോറിനു പകരം അവിൽ ചേർക്കാമോ
@shahanasnoufeer685
@shahanasnoufeer685 Жыл бұрын
Eestinu pakaram appakaaram patto
@vaigalakshmimananthravil7006
@vaigalakshmimananthravil7006 3 жыл бұрын
ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല. നാളത്തെ break fast idea കിട്ടി 👍
@statusbuttirur1996
@statusbuttirur1996 3 жыл бұрын
ഇതിന്റെ കൂടെ ഇത്തന്റെ Egg Curry യും ട്രൈ ചെയ്തു... 👌👌👌😋😋
@haizaharis8715
@haizaharis8715 4 жыл бұрын
Ithaa...ee pathirippodi enganeya podippikkua..??onnu parayuo..??plz rply me
@ifrafathima4605
@ifrafathima4605 4 жыл бұрын
Rathri maavu kooti vech kalath east cherthal mathiyo.illanki rathri East ittu vecha kalath undakumbolek ponthi thazhnu poko
@vachamoly2126
@vachamoly2126 3 жыл бұрын
ഏത് രസിപിയും ഉണ്ടാക്കാൻ നോക്കിയാലും ഇതിൽ ഉണ്ടാകും👍👍
@ayaanslilworld4318
@ayaanslilworld4318 4 жыл бұрын
എന്തൊക്കെ ചെയ്തിട്ടും ഇതുപോലത്തെ ചീന ചട്ടി ഇൽ നിന്ന് അപ്പം ഇളകി വരുന്നില്ല... എന്തേലും tip indo... All ur recipies are very good...
@FadwasKitchen
@FadwasKitchen 4 жыл бұрын
Thaledivasam chattiyil oil puratti onnu choodaakki vachal mathi(Kazhukathe) 1..2 thavana angane cheythal👌
@jau____4313
@jau____4313 2 жыл бұрын
Ith njaan try cheythutto Success 🙌🙌💯💯 Thanks a lot for sharing this recipe
@mashallah683
@mashallah683 4 жыл бұрын
ഇത്ത.... baking സോഡാ ethra cherkkanam... pls reply
@shajeerashajahan4129
@shajeerashajahan4129 4 жыл бұрын
ഈസ്റ്റ്‌ ഇട്ടിലകിൽ കുഴപ്പം ഒണ്ടോ pls reply
@tomigeorge1949
@tomigeorge1949 4 жыл бұрын
പുളിച്ചു വരില്ല
@KSSoumyaVibes
@KSSoumyaVibes 4 жыл бұрын
Yeast ചേർത്താൽ കുറച്ചും കൂടി സോഫ്റ്റ് കിട്ടും :)
@FadwasKitchen
@FadwasKitchen 4 жыл бұрын
Baking soda try cheyyam 😊
@adminadg6443
@adminadg6443 4 жыл бұрын
തീ എങ്ങെനെ വെക്കണം' അപ്പം ചുട്ടുമ്പോൾ
@sumayyathsumi909
@sumayyathsumi909 4 жыл бұрын
Super
@thasnikishore2491
@thasnikishore2491 2 жыл бұрын
Yeast ilathe indakan patuo 😭
@fathimafasal5142
@fathimafasal5142 3 жыл бұрын
Try cheydhu adipoli❤️
@shahnavalil782
@shahnavalil782 2 жыл бұрын
അരി ഉണക്കി പൊടിച്ചതാണ്, പിന്നെ അത് വറുക്കണോ.?എനിക്കുണ്ടാക്കി നോക്കാനാ. ഇങ്ങളുടെ recipes ആണ് ഞാൻ try ചെയ്യാറ്. Perfect ആയിട്ട് കിട്ടാറും ഉണ്ട്. Thank you very much
@farshanafars4868
@farshanafars4868 2 жыл бұрын
Venda
@jasminjasmin14
@jasminjasmin14 2 жыл бұрын
Nightil mavaki vechoode
@itsmesuhana-k9j
@itsmesuhana-k9j 3 жыл бұрын
Soda podi petto east illa ithaa
@ashrafasaru6022
@ashrafasaru6022 2 жыл бұрын
yeast n pakaram baking soda ...?
@sadikaanver
@sadikaanver 3 ай бұрын
I tried it...& Came out well❤ Thanks for sharing....
@dhanyaratheesh7365
@dhanyaratheesh7365 4 жыл бұрын
Njanundaki,nannayirunu,enikku pachakam ottum ariyillayirunu,ippo thankalude you tube channel noki cook cheyyarunde. Thanks
@ashrafkk9086
@ashrafkk9086 4 жыл бұрын
Suppre
@shifasakkeersakkeerap6743
@shifasakkeersakkeerap6743 3 жыл бұрын
അരി അരച്ച് ഉണ്ടാക്കിയിട്ട് പോലും ഇത്രക്ക് perfect aayitt കിട്ടിയില്ലയിരുന്നു...super 👍😋😋
@Egoleedit
@Egoleedit 4 жыл бұрын
Super👍Insha Allah എന്തായാലും ഉണ്ടാക്കി നോക്കും❤️
@shameembanu1057
@shameembanu1057 4 жыл бұрын
Njanum
@mohammedshafine.m4894
@mohammedshafine.m4894 4 жыл бұрын
Varukkatha arippodi kond cheydhal sheriyavo
@betsysijo6245
@betsysijo6245 4 жыл бұрын
Rathri 9 manik okke mavu arach vach ravile 8 manikkk okke ndakanel ethra alav yeast cherkanam.e same alavil cherthal puli kudi poville..
@sinumol6272
@sinumol6272 4 жыл бұрын
Vellayappam design cheythath super 👍👍
@archanar4257
@archanar4257 3 жыл бұрын
Tried your vellappam today. Came out really well.. Thanku ithaa..
@bolddesignswithayisha6215
@bolddesignswithayisha6215 4 жыл бұрын
Simple & Nice I like it very much
@Lee86SSSS
@Lee86SSSS 4 жыл бұрын
Aa square spoon evidunna vaangiyathu. Nalla bhangiyundu
@jessyfaizal3475
@jessyfaizal3475 3 жыл бұрын
Njaan undaki..wppoyha vellpam nannayth
@akhilasuresh1517
@akhilasuresh1517 Ай бұрын
അടിപൊളി. സൂപ്പർ ആയിട്ട് വന്നു 😍
@zayyukammu4581
@zayyukammu4581 4 жыл бұрын
Adipoli👍..sibitha baki vana chor kond undakan patuna appam recpys undo
@nishanishu3427
@nishanishu3427 4 жыл бұрын
Chorinu pakaram Vella aval cherkkamoo. Undenkil etgra measurement
@FadwasKitchen
@FadwasKitchen 4 жыл бұрын
Ohh sure 😊 1/2 Cup
@priyankabaiju6322
@priyankabaiju6322 3 жыл бұрын
Chechi ethu thanellu rathriyil cheithuvekkan pattumo
@obeyer7818
@obeyer7818 2 жыл бұрын
Breakfast, dinner, lunch plalist idamo? Meal planning for 2 weak
@sherinmuhammed3219
@sherinmuhammed3219 2 жыл бұрын
Wch brand rice flour frm gcc??
@sneharoy353
@sneharoy353 3 жыл бұрын
Auntie Dubai k bt evide canadayil ethicist difficult anu njan try cheythittundu
@shihabudheen1007
@shihabudheen1007 3 жыл бұрын
അപ്പം പുളി കൂടാൻ എന്താ വഴി
@VinodKumar-op7bu
@VinodKumar-op7bu 4 жыл бұрын
Eest Cherthathu kochu kunjungalkku kodukkavo?
@shareenashareena9752
@shareenashareena9752 3 жыл бұрын
അപ്പം ഞാൻ ഉണ്ടാക്കി അടിപൊളി നല്ല സോഫ്റ്റ്‌ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН