നന്നായിട്ടുണ്ട് ചേച്ചി പക്ഷേ എനിക്ക് തോന്നിയത് അരി എണ്ണയിൽ വറുത്ത് എടുക്കേണ്ട എന്ന് തോന്നി ബാക്കിയെല്ലാം ഒക്കെയാണ് 👍
@snehalathaks35643 жыл бұрын
ഓരോ തരികിടയും കൊണ്ട് വരും മനുഷ്യന്റ്റെ സമയം കളയാൻ. ഇതിലും നല്ല പലഹാരങ്ങൾ അമ്മുമ്മർ ഉണ്ടാക്കി ഞങ്ങൾ കഴിച്ചോണ്ടിരിക്കാന് പിന്നെ പഞ്ചസാരകുറിക്കി ന്മനുഷ്യന്റ്റെ ഹെൽത്ത് നശിപ്പിക്കാൻ ഓരോരോ ഇടപ്പാട്.
@moosakunji94703 жыл бұрын
പൊരിയുണ്ട ഇത്തിരി പുതുമയോടെ ഉണ്ടാക്കി അവതരിപ്പിച്ചു കൊള്ളാം all the best
@vidhyasujith38893 жыл бұрын
Best kazhukayhe thanne kazhikanam
@sajisajeev72133 жыл бұрын
എണ്ണ ഒഴിക്കുന്നത് കണ്ടപ്പോഴേ കിളി പോയി
@sobhanasobha8743 жыл бұрын
ഉയ് rh8o
@sobhanasobha8743 жыл бұрын
Iiiiuj
@sobhanasobha8743 жыл бұрын
Lpoooopp0ll0ppplllllllll
@saradar80153 жыл бұрын
Cholastrolanu
@yshnavnv17793 жыл бұрын
@@sobhanasobha874 1
@shaminaprakash24373 жыл бұрын
എണ്ണയിൽ വറത്തുകോരുക വേണ്ടായിരുന്നു..dry fry മതിയാരുന്നു 👍🙄
@zeena26023 жыл бұрын
😄😄
@anilkumardubai33533 жыл бұрын
Super innu thanne try cheyyum
@manjunathmurali57623 жыл бұрын
Chechi under garments set cheyanulla cloth vechu stich cheyithu oru organizer kanikamo. Pls reply
@manjunathmurali57623 жыл бұрын
Chechi pls reply. Ethinu mumbu njan e kariyam avashya pettitundayirunu. No reply
@manjunathmurali57623 жыл бұрын
Chechi ആദ്യം ഒക്കെ മറുപടി കൊടുമായിരുന്നല്ലോ. ഇപ്പോൾ മറുപടി തരാറില്ലല്ലോ.
@meenarajagopal9953 жыл бұрын
Thanks for the video. Ithinte koode half cup roasted and crushed peanuts ittal taste koodum. Also, using ശര്‍ക്കര instead of sugar wud make it a healthy option
@ayishaumaira99423 жыл бұрын
Pwoli..കടല മിട്ടായി ഒക്കെ ഇങ്ങനെ ആവും le ഉണ്ടാകുന്ന ത്
@amkvlogsz3 жыл бұрын
Oil yini yenthu cheyyum
@sunithah41463 жыл бұрын
Chechiyude ella videosum ishtanu...
@jameelakl55223 жыл бұрын
അരി വറുക്കാൻ ഓയിൽൻറ ആവശ്യം ഇല്ല വെറുങനെ വറുത്ത് ഇങ്ങനെ ഉണ്ടാക്കാം ഞമ്മൾ ഉണ്ടാക്കാറുണ്ട് ഓയിൽ വെളിച്ചണ്ണ ഒന്നും കളയണ്ട
ഇത് എന്റെ അമ്മായിയമ്മ ഉണ്ടാക്കാറുണ്ട്. ഞാൻ കല്യാണം കഴിഞ്ഞ് വന്നപ്പോൾ മുതൽ കണ്ടിട്ടുണ്ട് അതായത് 12 വർഷം ആയി ഞാൻ കഴിച്ചിട്ടുണ്ട് പക്ഷേ ചോറ് വെക്കുന്ന ഒരു വെച്ചാണ് ഉണ്ടാക്കുക
@juliajohnson55773 жыл бұрын
സൂപ്പർ
@mnadeer13943 жыл бұрын
എണ്ണ ഉപയോഗിക്കണ്ട വെറുതെ വരുത്താലും ഇതിലേറെ ടെസ്റ്റിൽ പൊരിഞ്ഞ കിട്ടും
@jasnamoljasna83933 жыл бұрын
I will try
@amkvlogsz3 жыл бұрын
Yenna free aano
@arjunworld28623 жыл бұрын
സൂപ്പർ റെസിപ്പി ആണ് ട്ടോ കലക്കി ഉണ്ടാക്കി നോക്കട്ടെ
@philominajoseph9613 жыл бұрын
കൊള്ളാം 👌👍
@leenaramachandran96213 жыл бұрын
എണ്ണ ചേർക്കേണ്ട .... വെറുതെ പാനിൽ വറുക്കുക. അവസാനം നെയ്യ് ചേർക്കുമല്ലോ അതു മതി
@tijothomas11103 жыл бұрын
ചേച്ചി എണ്ണ ഒന്നും ചേർക്കാതെ അരി സൂപ്പർ ആയിട്ട് വറുത്തെടുക്കാം
Chechi പഴയ നെറ്റി വെച്ചു Jump suit cheyamo please😭😭
@shibinarajesh24993 жыл бұрын
Super😋👌👌
@becreative48383 жыл бұрын
എന്റെ ചാനെൽ ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യുമോ
@thahirasumeer93283 жыл бұрын
Super ayyittund but oil
@sameeras54913 жыл бұрын
നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ വലിയ ഉരുളകളാക്കി കുപ്പിയിൽ കണ്ടിട്ടില്ലേ കടല് ഇല്ലാത്ത കടലമിഠായി ഇതാരെങ്കിലും കഴിച്ചിട്ടുണ്ടോ
@tastyofalam66983 жыл бұрын
😊
@shamlarahim76233 жыл бұрын
First step kandapole indakanulla ishtam poy
@Bindhuqueen3 жыл бұрын
Suprrr ❤❤❤
@kascori88453 жыл бұрын
Namitha acter sound und moloo ninta sound
@dailychallenge20233 жыл бұрын
Namitha alla jyothirmayi
@salmashameer40383 жыл бұрын
Poli, 👍👍😍
@kalyanesworld.2.5273 жыл бұрын
👍👍
@ruksanapk59363 жыл бұрын
Variety 🎀
@bhavyadhaneesh5823 жыл бұрын
Super chechi
@reenajose76093 жыл бұрын
First time annu kanunethu
@shareefashukoor69403 жыл бұрын
നിങ്ങളുടെ നാട്ടിൽ എണ്ണക്ക് വിലയില്ല
@ANWERKMSHAN3 жыл бұрын
സേച്ചിക്ക് ട്ടർക്കി മെയിൽ ആണ് എന്ന് തോനിയവർ ഉണ്ടോ.... like
@jaziyaadkamjazia95553 жыл бұрын
Eto vittek da😄
@claracherian193 жыл бұрын
അരി എണ്ണ ഒഴിക്കാതെ നന്നായി brown നിറത്തിൽ വരുക്കാവുന്നതാണ്
@prajishapraji4703 жыл бұрын
അടിപൊളി
@raindroptutions16013 жыл бұрын
Chechi put English subtitle so that all can understand
@bindhugopinath2183 жыл бұрын
No oil
@sreelathal40163 жыл бұрын
Supper
@kunjumanees32243 жыл бұрын
Ari varukkan Ennayude aavsyam illayirunnu
@NeethuSanu8463 жыл бұрын
എന്റെ പോന്നോ 🙄🙄🙄എണ്ണ എന്തിനാ വെറുതെ വറുക്കാല്ലോ
@sanjaykrishnak47873 жыл бұрын
ചേച്ചി. ഇതേ റെസിപിഎ തന്നെയാണല്ലോ E&E kitchen ലും
@alikajeali90903 жыл бұрын
Id ade chanel aanlo
@sanjaykrishnak47873 жыл бұрын
Ith vannath e&e creations lanu. E&e kitchen lum same anu
@suluanakkara82472 жыл бұрын
എncho
@jamsheerjamsheer22753 жыл бұрын
എണ്ണ ഒഴിക്കുന്നത് എല്ലാരേയും കൊല്ലാനാണോ
@bindhushathes11043 жыл бұрын
അരി കഴുകണം എണ്ണയും വേണ്ട
@jasminejasmine19623 жыл бұрын
😋😋😋👍👍👍
@bismivlog14543 жыл бұрын
Bhayankaram
@preenak98783 жыл бұрын
ശർക്കര ഇട്ടാലും മതിയല്ലോ
@unnikrishnanmenon41783 жыл бұрын
Are we sure that this will not create Constipation.Some where in a Ayurveda text I saw rice cannot be deep fried.Any how good...... Thank you!HAREKRISHNA!!!!
@richurichus96483 жыл бұрын
Eth micher mittayiyally
@mydhilis99623 жыл бұрын
എന്തിനാ പച്ചരി തുടച്ചെടുക്കുന്നത്? ഇപ്പോൾ നല്ല വെയിൽ ഉണ്ടല്ലോ? കുറച്ച് അരി കൂടുതൽ ഏടുത്ത് കഴുകി ഉണക്കി എടുത്തു കൂടെ? വൃത്തിയാക്കി എന്ന ഒരു സമാധാനം നമുക്ക് കിട്ടുമല്ലോ?