ഒരു പോർക്ക് ബിരിയാണി അനുവദിച്ചു തരണേ ...ന്നാ ... താ ..
@nidheeshlal10818 күн бұрын
ഞാൻ പെയിന്റർ ആണ്, ഒരു മുസ്ലിം വീട്ടിൽ പണി എടുക്കുമ്പോൾ അവിടെ റൂമിൽ 4 പെൺകുട്ടികൾ നിങ്ങളുടെ വീഡിയോ കേൾക്കുന്നു, പിന്നീട് അവർ ചർച്ച ചെയ്യുന്നു, ആ വീട്ടിലെ രണ്ടു പെൺകുട്ടികളും തട്ടം ഇടാറില്ല ഭയങ്കര കോൺഫിഡൻസ് പോലെ തോന്നി...
@vineeth652618 күн бұрын
Sherikum aano bro
@GaneshKumar.G-st8cm18 күн бұрын
സത്യം തന്നെയാണോ?
@Skvlogxz18 күн бұрын
❤️
@Ajmalbgfgghunnnhhcn13 күн бұрын
എന്തായാലും...5 മാസം കൊണ്ട് ക്ലീൻ ആവും...ഉറപ്പ്...🤣🤣🤣👌
@Arifhusaainfans11 күн бұрын
ദൈവം ഉണ്ടോ ആരിഫെ ? ആരിഫിന്റെ ഉത്തരം. അല്ലാഹു ഇല്ല ബാക്കി എല്ലാ ദൈവമുണ്ട്. 😆😆😆😆😆😆😆
@Darkrider67419 күн бұрын
നിങ്ങളുടെ പ്രവർത്തനം കൊണ്ട് സ്ത്രീകൾ ആയിരിക്കും ഏറ്റവും കൂടുതൽ മതം വിട്ട് ഓടുന്നത് ❤❤❤❤❤❤
@PinkaJoSam19 күн бұрын
💯👍
@sanketrawale844719 күн бұрын
Yes അവരാണല്ലോ ഏറ്റവും ക്രൂരത അനുഭവിക്കുന്നത്😢
@JacobmaniBiju19 күн бұрын
Grand Mufti Aaaaref😅😅😅😅
@SonofBharat-lo9bd19 күн бұрын
പക്ഷെ പേടി ഒരു വിഷയം അല്ലെ
@subramanyankoramangalath528818 күн бұрын
എല്ലാ മതങ്ങളും മുന്നോട്ട് വയ്ക്കുന്നത് സ്ത്രീ വിരുദ്ധതയാണ്.
@Ivu_edits_Ivu18 күн бұрын
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് മുസ്ലിം സ്ത്രീകൾ ബിഗ് സല്യൂട്ട്
@abdullakoya783618 күн бұрын
Big Salute 💯 Wish 🙏 Happy ❤❤
@SureshP-c1r18 күн бұрын
സ്വയം കൃഷിയിടമാണെന്ന് തിരിച്ചറിഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ👏👏
@ProtectiveCoating19 күн бұрын
ചാക്കിൽ ആണെന്ന് അറിഞ്ഞിട്ടും.. പുറത്തു ചാടാൻ കഴിയാത്തവരെ ഓർക്കുമ്പോ.. സഹതാപം തോന്നുന്നു...
@SkyWar-t4d19 күн бұрын
മലപ്പുറം യുനിറ്റിനു ഇവിടെ ലൈക് ചെയ്യാം 💥🤣🤔💗
@shajik679219 күн бұрын
I am from different district south part i haven't been there in Malappuram but got heard that Malappuram is mini pakistan which makes other religious people inhabitants to live there and most of them are regressive minded people I want to know whether it is true .
@Fatemamalik65719 күн бұрын
@@shajik6792you are wrong. If you compare people from kannur and kasargod, malappuram people are really good, more religious tolerance and they mingle with all easily
@Deepthijk19 күн бұрын
@@shajik6792 ഞാൻ മലപ്പുറത്താണ് ഉള്ളത്. ഇതുവരെ ഇങ്ങനെ ഒരു സംഭവം എനിക്ക് തോന്നിയിട്ടില്ല. ആകെ ഒരു കുഴപ്പം kind of food jihad മാത്രം ആണ്.😂😂 നല്ല food മുഴുവൻ അറേബ്യൻ ആണ്. വേറെ issues ഒന്നും ഇല്ല
@Aakashedakkara404519 күн бұрын
@Deepthijk Ramadan time -ൽ നിങ്ങൾമലപ്പുറം ജില്ല ഒന്നു സന്ദർശിക്കു😂😂😂😂😂
@anoopjoseph984818 күн бұрын
Malappura like Pakistan
@ALENTREVAR19 күн бұрын
താത്തമാർ ഇനിയും മുന്നോട്ടു വരട്ടെ പുതിയ ചോദ്യങ്ങളുമായി.
@stebinsebastian974719 күн бұрын
ഈ സാത്താൻ മതത്തെ പൊളിച്ചടുക്കുന്ന ആരിഫിനെ ബിഗ് സല്യൂട്ട് ❤❤❤
@Mariyam_mariyam2519 күн бұрын
എല്ലാ മതവും കണക്കാ. സത്താനും ദൈവവും എല്ലാം മനുഷ്യ നിർമിതി മാത്രം.
@KratosSenegal719 күн бұрын
@@Mariyam_mariyam25 pakshe islam satanodu epamikkan pattiya madam ahn
@Mariyam_mariyam2519 күн бұрын
@@KratosSenegal7 എന്ത് സാത്താൻ. അപ്പോ ദൈവവും ഉണ്ടോ. എത് ആണാ ദൈവം. സത്താൻ എന്ന് പറഞ്ഞാൽ തിന്മകൾ മാത്രം ചെയ്യുന്നതല്ലേ. മറ്റ് എത് ഗ്രന്ഥങ്ങൾ പോലെയും ഇസ്ലാം മതത്തിലും നന്മകളും തിന്മകളും ഉണ്ടല്ലോ. അപ്പോ എല്ലാ മതവും സാത്താൻ മതമല്ലേ. അതോ താങ്കളുടേത് മാത്രമാണോ സത്യ മതം 🤭
@prajaapathi18 күн бұрын
@@Mariyam_mariyam25ദൈവം ഉണ്ട്
@jubyrosaline326418 күн бұрын
Jesus had no slaves
@AnilKumar-pw5vh19 күн бұрын
കാലത്തിന്റെ ഒരു മാറ്റമേ..... സംശയം തീർക്കാൻ ഉസ്താദിനു പകരം എക്സ് മുസ്ലിമിനെ വിളിക്കേണ്ടി വരിക.... ബിസ്മയം തന്നെ നാഥാ...... 🤭🤭🤭
@udhamsingh698919 күн бұрын
ഉസ്താദ് ഉമ്മറ പടിയിലും പിന്നാമ്പുറത്തും ഒക്കെ ഉലാത്തി സംശയം തീർത്തു കൊടുക്കും. അതു് പേടിച്ചിട്ടാണ് ...
@sindhudilip17419 күн бұрын
😂😂😂@@udhamsingh6989
@lifeisbeautiful64319 күн бұрын
😂😂😂
@bavathrathan44118 күн бұрын
😂
@anus724618 күн бұрын
പിന്നെ ഉസ്താദ് 😂 ഉസ്താദ് രാത്രി പിന്നെ ഇത്താത്ത കാളിങ് തുടങ്ങും 😜
@ASTHRA-VATTATHODE19 күн бұрын
ഭർത്താവിനെയോ ബാപ്പയെയോ വല്ലാതെ പേടിച്ച് വളർന്ന ഒരു കുട്ടിയെ പോല തോന്ന്നു, സംസാരം കേട്ടിട്ട്😊. ധര്യമായിട്ടു ജീവിക്കൂ കുട്ടി😊
@mustafakemal71818 күн бұрын
വേറെ മാർഗം ഇല്ല ബ്രോ.സഹിക്കുക തന്നെ.
@pheonixxt22119 күн бұрын
സമൂഹത്തിൽ ഒരു വല്യ മാറ്റത്തിന്.. വഴിതെളിക്കട്ടെ.. Waiting 🎉❤
@Anilkumar1589119 күн бұрын
❤️🎉
@udhamsingh698919 күн бұрын
തെളിഞ്ഞു കൊണ്ടിരിയ്ക്കുകയാണ് ...
@Troll_king36919 күн бұрын
❤️🔥
@shambomahadeva287519 күн бұрын
😊😊😊ആരിഫിനെ കാണുമ്പോൾ ഗുരു സിനിമ യിലെ ലാലേട്ടനെ😘 ഓർമ്മ വരുന്നു. ഇലാമാ പഴം തിന്ന കോയമാർ ആണ് ഈ വിളിക്കുന്നത് 😃😃😃😃 ഇലാമാ പഴത്തിൻറെ കുരു ഭക്ഷിച്ചവർ ആണ് ജബ്ബാർ മാഷും ജാമിത ടീച്ചറും ലിയാക്കത്തും ഷാരോൺ സാപിയനും പോക്കിരിയും കൈപിള്ളിയും എല്ലാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Endhuchoodan19 күн бұрын
❤
@udhamsingh698919 күн бұрын
ജാഫർ ചളിക്കോട് ... പഴയ മാവൂരാൻ നാസർ . ഒക്കെയുണ്ട്. പുപ്പുലി നാസർ കൊടിമരം :
@DGP863019 күн бұрын
REGHURAMAN❤❤❤❤❤
@Observer-o7i19 күн бұрын
❤
@rk53619 күн бұрын
C❤❤❤❤❤
@JijimonVV18 күн бұрын
ഇപ്പൊ ചിന്തിക്കുന്ന ടീച്ചർമാരെല്ലാം അടിപൊളി ആണല്ലോ ആരിഫ് ഭായ്, ആരിഫിന്റെ അമ്മയും ഒരിക്കൽ ബുദ്ധികൊണ്ട് ചിന്തിക്കുന്ന സമയം വരുമായിരിക്കും ❤️🌹
@CrazySpooks199218 күн бұрын
Media one ലെ ദാവൂദ് ശബ്‌ദം മാറ്റി കോയ calling ലേക്ക് വിളിക്കാൻ സാധ്യത ഉണ്ട് 😂😂😂
@aswathipravi123818 күн бұрын
😂😂😂
@unnikrishnac398918 күн бұрын
😀😄😁
@roydaniel7608Күн бұрын
😂😂
@emshareef567618 күн бұрын
മുസ്ലിം സ്ത്രീകൾ ചിന്തിച്ചു തുടങ്ങി. ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. മുസ്ലിം സ്ത്രീകളിൽ മാറ്റം വന്നാൽ ഈ മതം ഇല്ലാതാകാൻ കൂടുതൽ സമയം വേണ്ടി വരില്ല!
@SajeevanT-s1d18 күн бұрын
എന്താ അല്ലെ ഞമെന്റെ മമ്മതിന്റെ മറിമായം 😂
@sanketrawale844713 күн бұрын
Yes / സ്ത്രീകളിലൂടെ യാണ് മാറ്റങ്ങൾ വരാൻ എളുപ്പം, അവർക്ക് സഹിഷ്ണത കൂടുതലാ😊
@jerinjoseph436418 күн бұрын
ശ്രീ ആരിഫ് താങ്കൾ ചെയ്യുന്ന നവോദ്ധാന പ്രവർത്തനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. സന്തോഷം തോന്നുന്നു ❤❤എങ്കിലും ദൈവം ഇല്ല എന്ന വാദത്തിനോട് യോജിപ്പില്ല. നിസ്വാർത്ഥനായ ഒരു ദൈവത്തെ എനിക്കറിയാം.
@backupmail-ge7tp18 күн бұрын
Arif's concept is that... If there is a God, it cannot be Allah in islam...
@pappanjeevandas604118 күн бұрын
It cannot be anyone from any religion. There is no creator
@martinchokkat824318 күн бұрын
Jesusum kanakkaan kunjaadee
@sujamathew386516 күн бұрын
The discovery of new stars does not mean that they were created recently. Also the birth of new stars (or animals, or people for that matter) doesn't imply new creation. God had set in motion at the time of creation the mechanisms by which they are created (coalescing matter clouds, sexual reproduction). That was the work of creation. The bringing-to-birth is the work of sustainment. There is a Creator behind every creation! May you find yours soon.
@matthewalinkal114418 күн бұрын
നല്ല ശാസ്ത്ര ബോധവും മൂല്യവും ഉൾക്കൊള്ളുന്ന പെൺകുട്ടി,,, ഭാവി തലമുറക്ക് വഴികാട്ടി,,, മനോഹരമായ സംഭാഷണം,,,, ദിനാസോറുകൾ ജീവിച്ചിരുന്ന സമയത്ത് മനുഷ്യൻ എവിടെ ആയിരുന്നു,,, ഡോക്ടർ എല്ലാവരേയും ചിന്തിപ്പിക്കാൻ പഠിപ്പിച്ചു,,,
@GIRIJAPUTHANVEEDU19 күн бұрын
വലിയ മാറ്റം ഉണ്ടാവും,, അത് ആരുഫിന്റെ പേരിൽ അറിയപ്പെടും ❤
@mohammedali-zc6qv18 күн бұрын
ഇസ്ലാമത വിശ്വോസി കൾ സംശയനിവാരണത്തിന് ഹാരിഫ് ഉസ്താദിനെ വിളിക്കേണ്ട അവസ്ഥയിൽ എത്തിച്ച എല്ലാ മത പണ്ഡിതശിരോമണികൾക്കും നന്ദി പറയാതിരിക്കാൻ കഴിയില്ല .
@Earlytorise8918 күн бұрын
പുരോഹിത വർഗ്ഗത്തിന്റെ പിടിയിൽ നിന്ന് മാനവികതയിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക്, 21-ാം നൂറ്റാണ്ടിലേക്ക് വരുന്ന എല്ലാ മനുഷ്യർക്കും സ്വാഗതം. പണ്ഡിതരും സത്യമെന്ത് എന്നന്വേഷിക്കട്ടെ.
@SajeevanT-s1d18 күн бұрын
ഡിങ്കൻ ആളു കൊള്ളാം അല്ലെ 😂
@vinod-it5bn19 күн бұрын
മാവ് കുഴച്ചത് ആരാണ് എന്ന ചോദ്യം കലക്കി. ആരിഫ് വരെ ഒന്ന് പകച്ചു 🤣
@josevarghese724418 күн бұрын
🤣😂🤣
@sparrrta18 күн бұрын
😂😂 ചിന്തിക്കുന്ന, ലോജിക് ഉള്ള താത്തയാണ്.
@hooorulheaven499019 күн бұрын
ഇത്രയും കാഫിരുകൾ സമൂഹത്തിൽ മറഞ്ഞിരിക്കുകയായിരുന്നു, സോഷ്യൽ മീഡിയ വന്നപ്പോൾ എല്ലാരും പുറത്തു വന്നു, ദൈവമേ നന്ദി, ഇനിയും ഇത് പോലെ ഒരുപാട് പേരെ പുറത്തു ചാടിക്കണേ
@rythmncolors18 күн бұрын
😂😂 "ദൈവമേ" ഏത ഈ ദൈവം? ഓപ്ഷൻസ് വേണം ....
@SajeevanT-s1d18 күн бұрын
അതാണ് ഞമെന്റെ ഡിങ്കൻ 🥴💪😂
@zakkirhussain143518 күн бұрын
അപ്പോ താങ്കൾ ദേയവത്തിനെ വിളിച്ചു പ്രാർത്ഥിക്കുന്നുണ്ട് അതുതന്നെ ഭാഗ്യം
ഇനി മുതൽ ബാങ്ക് വളിയിടുമ്പോൾ നിസ്ക്കരിക്കുവാൻ ഞമ്മളെ കിട്ട്യൂല്ല ഹമുക്കെ ഹീമാറെ ആരിഫ് ഇഞ്ജ് കാരണം എൻക്ക് ഖബറിൽ ശിക്ഷ ഉണ്ടെന്ന് ഇനി മുതൽ ബങ്ക് വളി എനിക്ക് ഹറാമാണ് നിങ്ങൾ എന്നെ X മുസ്ലിം ആക്കി ഹമുക്കെ ആരിഫെ
@Aakashedakkara404519 күн бұрын
😂😂😂😂😂
@PradeepKumar-b3v5j19 күн бұрын
😅😅😅😅
@sajithk.t951019 күн бұрын
🎉🎉🎉🎉🎉
@lifeisbeautiful64319 күн бұрын
😂😂😂
@sajuptsajupt864918 күн бұрын
😂😂😂😂😂
@mohamedrafipulakal763319 күн бұрын
വേഗമാകട്ടെ ..!! Revolutionize ന് സമയം ആയിത്തുടങ്ങി ....❤❤❤❤
@Srp_12118 күн бұрын
അതെ എല്ലാവരും നല്ല മനുഷ്യരാകട്ടെ..
@IKEA1619 күн бұрын
ഒരു അർധവിശ്വാസിയെ അവിശ്വാസി ആക്കുക ഈ പണി ഏറ്റവും നന്നായി ആരിഫ് ചെയ്യുന്നുണ്ട്😊😊 ഇനി ഇസ്ലാമിൽ ഉള്ള സ്ത്രീകൾ ചിന്തിക്കുന്നു എന്നത് ലോകത്തിന് പ്രതീക്ഷ നൽകുന്നു അവർ കുട്ടികളെ നല്ല പാതയിലൂടെ നടത്തും എന്ന് പ്രതീക്ഷിക്കാം
@ImranFans-yj8ty19 күн бұрын
അതെ നിങ്ങളുടെ ഹാരിഫ് 3എണ്ണം കെട്ടി ഒഴിവാക്കി ഇപ്പോൾ പൂച്ച പെറ്റു നടക്കുന്ന പോലെ ആണ് നടത്തം, അനുകരിക്കാൻ പറ്റിയ ആൾ
@jimshjerry18719 күн бұрын
@@ImranFans-yj8ty അത് വിശ്വാസി ആയപ്പോ അല്ലെ ആ ടൈം 6 വയസ്സുള്ള കുട്ടിയെ വരെ കെട്ടാം 😂😂
@sreenathnandan56719 күн бұрын
@@ImranFans-yj8tytheervra viswasam kaaranam aan bharya poyath. Ath ariyuo? Nintem bharya povum ingane aanel 😂
@adiuk0718 күн бұрын
@@ImranFans-yj8ty നിങ്ങളുടെ main പണി ഇങ്ങനെ വിമർശിക്കുമ്പോൾ പിന്നെ അയാളുടെ വ്യക്തി ജീവിതത്തിൽ പോയി ഇങ്ങനെ ഓരോന്ന് പറഞ്ഞു സുഖം കണ്ടെത്തുക അല്ലേ😂..കഷ്ട്ടം..മറുത്തൊന്നും പറയാൻ അറിയില്ല അത്കൊണ്ട് ഇങ്ങനെ ഓരോന്ന് വന്ന് പറയുക..നിങൾ തനെയാണ് ഒരു പരിധി വരെ ആളുകളെ അവിശ്വാസി ആകുന്നത്..
ആരിഫിനെ പോലെത്തെ ആൾകാർ ഈ സമൂഹത്തിനു ചെയ്യുന്ന നിസ്വാർത്ഥമായ സേവനം വളരെ വൈകി എങ്കിലും ലോകത്തിനു മനസിലാവും. ❤
@RaphaelBenjamin-k2j18 күн бұрын
മരുമോളെ തുണി പൊങ്ങി കണ്ടു ആയത്തിറക്കി മൊഴി ചൊല്ലിച്ചു കെട്ടി . പോരാഞ്ഞിട്ട് ഇനി മുതൽ ദത്തു എടുക്കലും നിരോധിച്ചു ആയത്തിറക്കി . കോടിക്കണക്കിനു അനാഥ കുട്ടികൾക്ക് ആണ് മാതാപിതാക്കളുടെ സ്നേഹം കിട്ടി വളരേണ്ട സാഹചര്യം ആ കാറ്റു പൊക്കിയ തുണികൾക്കു ഉ ഇടയിലൂടവ വായുവിൽ അലിഞ്ഞു ഇല്ലാതായത് best പ്രവാചകൻ തന്നെ
@AnandBharat1118 күн бұрын
True 👍
@emshareef567618 күн бұрын
എന്റെ കുടുംബത്തിൽ പ്രസവിക്കില്ല എന്ന് ഏകപക്ഷീയമായി തീരുമാനമെടുത്തു ഭാര്യയെ മൊഴി ചൊല്ലി. അയാൾ മൂന്ന് മാസത്തിനുള്ളിൽ പുനർവിവാഹം കഴിച്ചു.സ്ത്രീ ഒരു വർഷത്തിന് ശേഷം പുനർ വിവാഹിതയായി. ഒരു വർഷം കഴിഞ്ഞു സ്ത്രീ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. തുടർന്ന് രണ്ടു കുട്ടികൾ വേറെയും.അയാൾ വീണ്ടും വിവാഹം ചെയ്തിട്ടും മരണം വരെ കുട്ടികൾ ഉണ്ടായില്ല!
@Malayalam_learner18 күн бұрын
Every regional language of india needs one Arif Hussain 💖
@vsdvn19 күн бұрын
ഇതിൽ സംസാരിച്ചവർ ഏതോ അറബ് നാട്ടിൽ നിന്നായിരിക്കണം. ഇവർ വളരെയധികം വിഷമത്തിലാണെന്നും മനസ്സിലാക്കുന്നു. ആരീഫ് ഹുസൈനുമായുള്ള സംവാദം അവർക്ക് തീർച്ചയായും ധൈര്യം കൊടുത്തിട്ടുണ്ടാവും.🎉🎉🎉
@akhilprasad417718 күн бұрын
എന്ത് ആശ്വാസം ഇനി മൊത്തം ഭീഷണി
@Mayika_s19 күн бұрын
വിദ്യാഭ്യാസവും വിവരവും ഉള്ള താത്തമാർ മുന്നോട്ട് വരട്ടെ
@reghumohan19 күн бұрын
നല്ല ഒരു കോയാ Calling....She was a good listener...
@kmsmineesh718 күн бұрын
ഒരേയൊരു 🔥പൊരി ആരിഫ് ഹുസൈൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💞💞💞💞❤❤❤
@krsreenivasapai469819 күн бұрын
ദൈവം എന്തിനാണ് മനുഷ്യനെ ഉണ്ടാക്കിയത്. വളരെ ചിന്തനീയമായ കാര്യം.🎉🎉🎉🎉🎉
@udhamsingh698919 күн бұрын
അഞ്ചു നേരം നിസ്കരിയ്ക്കാനും. നോമ്പെടുക്കാനും ... പ്രാർത്ഥനയിലുടനീളം ദൈവത്തെ പുകഴ്ത്തി പറയാനും .. അന്യമതക്കാരനെ തെറി പറയാനും.. അല്ലാതെന്തിനാ ...
@martinchokkat824318 күн бұрын
Mundhiri thoppil paniyeduppikkan😅
@vinodpr740018 күн бұрын
ദൈവത്തിന് അടിമപെടാത്ത ധൈര്യമായി ചോദ്യം , ചെയ്യുന്ന എ.തിർക്കുന്ന, സത്യം, കരുണ, തല്യത പുലർത്തുന്ന തൻ്റെ ടം ഒക്കെ ഉള്ള 'ഒരാളെ കണ്ടെത്തി സ്ഥാനമാറ്റം നടത്താൻ
@sujamathew386516 күн бұрын
But God may well have created us because he needs to show His goodness. If there were no humans to whom he could mean something, he would, as it were, feel wretched. He created us because He wants a relationship with us. He can do without us, but apparently he doesn't want to do without us.
@justinjaz527219 күн бұрын
ഈ ലോകം മൊത്തം യുക്തിവാദം ആവണമെന്നോ മൊത്തം മതങ്ങളെ തോട്ടിലെറിയണമെന്നോ ആർക്കും അഭിപ്രായമില്ല. ലോകത്തെ ഏറ്റവും മികച്ച കലാസൃഷ്ടികൾ റിനസയൻസ് കാലത്താണ് ഉണ്ടായിട്ടുള്ളത്. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കാത്തതും വിശ്വസിക്കുന്നതും ഒക്കെ നിങ്ങളുടെ താല്പര്യങ്ങളാണ്. പക്ഷെ മറ്റുള്ള മതങ്ങളെ കുന്നം കുളം ആക്കിയും അവനവന്റേത് 916 ആക്കിയും ഉള്ള പരുപാടി തുടങ്ങിയപ്പോഴാണ് മുഹമ്മദ് ഇമ്മാതിരി കോലത്തിൽ ആയത്. ഇനി ദൈവവിശ്വാസം മോശമാണെന്ന് അർത്ഥമില്ല. ഈ അടിമ ഭോഗിയും കൊള്ളക്കാരനും പിഡോയും ആയിട്ടുള്ള ഒരാളോട് പ്രാർത്ഥിച്ചിട്ട് നിങ്ങൾക്കെന്ത് മെച്ചം? ആവറേജ് മനുഷ്യൻ മുഹമ്മദിനേക്കാൾ ക്വാളിറ്റി ഉള്ളവനാണ്.പ്രാർത്ഥന ഒക്കെ വെള്ളത്തിൽ ആയില്ലേ, നിങ്ങളെക്കാൾ വലിയ ഫ്രോഡിനോട് സങ്കടം പറഞ്ഞിട്ട് എന്ത് കാര്യം!!
@udhamsingh698919 күн бұрын
മലയാളി ഇതൊക്കെ ശരിയ്ക്കും മനസിലാക്കിയതെപ്പഴാ ..പാവം ജോസഫ്‌മാഷ്ടെ കൈയും കാലും പോയതിനു ശേഷം ..
@kiranninansunny37419 күн бұрын
ലോകത്തെ ഏറ്റവും മികച്ച കലാസൃഷ്ടി renaissance ശേഷം ആണെന്ന് ഉള്ള അഭിപ്രായം ഏറെക്കുറെ തെറ്റ് ആൺ.
@justinjaz527219 күн бұрын
@@kiranninansunny374 Renaissance has the best of it. Not it has everything
@kiranninansunny37418 күн бұрын
@@justinjaz5272 just one thing The Giza pyramid is one of the best architects. It's just one and it was before the renaissance
@Chillbaba-199018 күн бұрын
India yil craftsmanship renaissance ne ummvellum. Thalli marrikkenda
@arunmk143219 күн бұрын
താത്തക്ക് പൂർണമായി അങ്ങോട്ട് മനസിലായില്ലെങ്കിലും വഴിയേ സ്വയം പഠിച്ചു മനുഷ്യൻ ആയി മാറും 🤍
@vineeth652618 күн бұрын
It sounds she is good human ! She is coming out
@XCommentMan19 күн бұрын
കൊയ കോളിംഗ് പേര് മാറ്റി കോയത്തീസ് കാളിംഗ് അക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 🤗 കോയകളെക്കാൾ സെൻസിബിൾ ആണ് കോയത്തീസ് ❤
@13Humanbeing19 күн бұрын
സത്യം. തെറി വിളിയില്ല.. ബഹളമില്ല... പലതും നിഷ്കളങ്കമായ സംസാരം...
കാരണം ഇവർക്ക് ഭൂമിയിലും ഒന്നും ഇല്ല സ്വർഗത്തിൽ ഹൂറന്മാരുമില്ല.... പാവങ്ങൾ
@13Humanbeing19 күн бұрын
@@Game_Gameing_Gamers അതു ശരിയാണല്ലോ. എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന മുസ്ലിം ആണുങ്ങളുടെ യുക്തിയിൽ നിന്നിട്ടും കാര്യമില്ല. ഏറ്റവും കൂടിയാൽ സ്വർഗ്ഗത്തിൽ ചെന്ന് ഇക്കാ ഹൂറികളുമായി രമിക്കുമ്പോൾ ഇടയ്ക്കിടെ മൂപ്പർക്ക് ക്ഷീണം മാറ്റാൻ സർബത്ത് വിളമ്പാം എന്നതാണ് കിട്ടുക. പക്ഷേ പടച്ചോനെ പിണക്കിയാൽ നരകത്തിലെ വിറക് കൊള്ളിയും . അപ്പോ മതം വിട്ട് ജീവിച്ചാൽ കുഴപ്പമില്ലല്ലോ.
@dk348018 күн бұрын
താങ്കൾ ശരിക്കും ഒരു ഡോക്ടർ തന്നെ, തന്നെ!സൈക്കോങ്കോളജിസ്റ്!! മനുഷ്യ മനസ്സിൽ ബാധിച്ച മതവ്രണങ്ങളെ ചികിൽസിക്കുന്ന ശാസ്ത്രജ്ഞൻ!!!🙏🙏🙏
@satheeshsatheesh904518 күн бұрын
എന്റെ ആരിഫ് സാറിന് വേണ്ടി ജനം ടീവീ...ഇപ്പോൾ എനിക്ക് കിട്ടിത്തുടങ്ങി കാരണം ആരിഫ് സാറിനെ കാണണമെങ്കിൽ ജനം ടീവീ കാണണണം (ഞാൻ എക്സ് മുസ്ലിം ആണ്. എക്സ് ഹിന്ദു (എക്സ് മാർക്സിസ്റ്റ് )ആരിഫ്ഭായ് , ലൈയകത്തു ഭായ്,ജബ്ബാർ മാഷ് ജാമിത ടീച്ചര്, പോക്കിരി, എക്സ്ട്രാ. പിനേ നല്ല ശബ്ദം ഉള്ള രണ്ടുപേർ 🙏🙏🙏❤️❤️❤❤
@alexjohn521318 күн бұрын
കോയകളെക്കാൾ കോയികൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. Good move 👍
@harikrishnanm671318 күн бұрын
വിളിച്ച താത്ത യോട് ബഹുമാനം തോന്നുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ചു ആണ് ഉള്ളത് എല്ലാവരും വിളിച്ച ചേച്ചി യുടെ കൂടെ ആണ് ഉള്ളത് ❤️🥰👍 ആരിഫ് ബ്രോ 🧡💚 സൂപ്പർ 💚🧡 മനുഷ്യന്മാർ ആണ് നല്ലത് 🥰❤️
@Jayakumarjayakumar-hy1pf18 күн бұрын
വഴി തെളിച്ചു പോകുന്നവർക്കൊരു വഴി കാട്ടിയായആരിഫിലൂടെ മനുഷ്യൻ മനുഷ്യനായി സ്നേഹത്തിന്റെ വഴികണ്ടെത്തട്ടെ ആശംസകൾ ❤
@ManikandanTBalan18 күн бұрын
ഇവർ പുതിയ തലമുറക്ക് മാതൃകയാവട്ടെ 👍
@Darkhorseonsteroid18 күн бұрын
6 hours 45 K views ഇത് കൂടുകയല്ലാതെ കുറയാൻ പോകുന്നില്ല. ആരിഫ് doing some magic here.😮
@Pranav_112719 күн бұрын
പ്രപഞ്ചം ഉണ്ടായിട്ടില്ല still its evolving. പൂർണമായും ഉണ്ടായാൽ മാത്രമേ അതിനെ ഉണ്ടായി എന്ന് പറയാൻ സാധുക്കു so ഒന്നിനും തുടക്കവുമില്ല ഒടുക്കവുമില്ല 🙌
@shajik679219 күн бұрын
Begining is the ending and ending is the beginning
@udhamsingh698919 күн бұрын
തുടക്കവും ഒടുക്കവുമില്ല ...ഞമ്മള അള്ളാനെപ്പോലെ തന്നെ ... Same pitch...
@ImranFans-yj8ty19 күн бұрын
ജനിക്കുന്നുമില്ല മരിക്കുന്നുമില്ല അപ്പോൾ നിങ്ങൾ സ്വപ്നലോകത്തു ആണോ
@sarathchandran218519 күн бұрын
ജനിക്കുന്നില്ല മരിക്കുന്നില്ല എന്നല്ല കോയ, തുടക്കവും ഒടുക്കവും ഇല്ല. മലയാളം അറിയില്ലേ, അതോ കാട്ടറബി മാത്രം ആണോ
@premg51619 күн бұрын
സൂര്യന് അവസാനം കരി ആയി മാറും....മറ്റു ഗ്രഹങ്ങൾ എല്ലാം ആകർഷണം വിട്ടു ചിലപ്പോൾ കൂട്ടി യിടിക്കും അല്ലെങ്കിൽ സൂര്യനെ ചുറ്റുന്നത് മാറി എവിടെയെങ്കിലും പോകും.... അപ്പോഴു സൃഷിച്ചു തീർന്നു എന്ന് പറയാൻ പറ്റില്ല....അവസാനം എന്താവും ......
@Betterideas1019 күн бұрын
Salute you arif...
@anithaanu850019 күн бұрын
😟😊പാവം കുട്ടി
@Shajahanshaji040519 күн бұрын
Trivandrum യൂണിറ്റ് കമോൺ 🎉🎉.
@josemundackal335418 күн бұрын
ARIF BRO 1000TIMES HAT'S OF YOU 💯💯💯💯💪💪💪💪👍👍👍👍🙏🙏🙏
@aranazhikanerammovie19 күн бұрын
Happiness is: Seeing a long new video of Koya calling. ☺️
@thomasmathews-g2d6 күн бұрын
Total entertainment
@FreeDom-v1h19 күн бұрын
അള്ളാഹു എന്ന് പറയുന്ന ഒരു സാധനം ഇല്ല
@binoyjacob858519 күн бұрын
Allahu und. But athukuraishi gothra moondaivam ann.359 gothra daivamgal vere und.allahu nu 3 pen makkal und.latha, milatha and ussa. Wife oru ginnu aanu.
@ismailiswaq37319 күн бұрын
മുഹമ്മദിന്റെ ഫേക്ക് അക്കൗണ്ട് ആണ് അള്ളാഹു... 😁
@Sandyburg19919 күн бұрын
അതിപ്പോ യക്ഷികളും ഗന്ധർവ്വന്മാരും ഇല്ല ..പക്ഷെ വിശ്വസിക്കാനും പേടിക്കാനും കുറെ ആളുകൾ ഉണ്ടാവും …
@udhamsingh698919 күн бұрын
അള്ളാഹു ഉണ്ടല്ലോ... മുഹമ്മദ് എന്ന പേരിലാണ് അറിയപ്പെടുന്നത് എന്ന് മാത്രം ...
@JacobmaniBiju19 күн бұрын
😅😅😅 the brain 🧠 start to work with you and relieve the things 😂😂😂
@abrahamrajan817719 күн бұрын
അള്ളാ ഉണ്ടാക്കി എന്ന് പറയാൻ ഒരു സെക്കന്റ് മതി.😄തിരിച്ചു ചോദിക്കാൻ തല കാണില്ല.....ചില മുസ്ലിം രാജ്യങ്ങളിൽ
@AnandBharat1118 күн бұрын
അവിടെ നിന്ന് ഇതെല്ലാം മനസിലാക്കിയ സഹോദരിക്ക് ✌️❤️👍 എല്ലാർക്കും മനസിലാക്കാൻ കഴിയില്ല ഇത്... അല്ലെങ്കിൽ അതിനുള്ള സാഹചര്യം കിട്ടില്ല...
@nikkisreels12718 күн бұрын
മാന്യമായ സംസാരം പെങ്ങളെ അംഗീകരിക്കണം ❤❤❤❤
@minukarunakaran789419 күн бұрын
തലമുറിയാതെ നോക്കിയാൽ മതി. അത് അത്രേയൊള്ളൂ 👌👌👌👌👌👌അത് അടിപൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.
@santhoshkumar-zi9qy18 күн бұрын
ദൈവമില്ല എന്ന് തെളിയിക്കുന്നത് , ദൈവമുണ്ട് എന്ന് തെളിയിക്കുന്നത് പോലെ തന്നെ നിരർത്ഥകമാണ് . പക്ഷെ ഇവിടെ പ്രശ്നം ഇസ്ലാമിൻ്റെ വേദഗ്രന്ഥത്തിൽ പറയുന്ന ഒരു പടച്ചവന് യഥാർത്ഥ പ്രപഞ്ച സൃഷ്ടാവിന് വേണ്ട ,നമ്മൾ കരുതുന്ന ഗുണങ്ങൾ ഉണ്ടോ എന്നാണ്. ഭൂമിയെ പറ്റിയോ നക്ഷത്രങ്ങളെ പറ്റിയോ ആകാശത്തെ പറ്റിയോ ധാരണയില്ലാത്ത , കൊടും ക്രൂരനായ , അസഹിഷ്ണുമായ, ആക്രമണത്തിന് പ്രേരണ നൽകുന്ന, മനുഷ്യനെ ചൂഷണവസ്തുവാക്കിയ, അസൂയയും അരക്ഷിതനേ പോലെ പെരുമാറുന്ന ഒരു ദൈവം, പ്രപഞ്ചസൃഷ്ടാവ് എന്ന് ഇസ്ലാം പറയുന്നിടത്താണ് ഞങ്ങൾ ദൈവത്തിനെ എതിർക്കുന്നത്.
@homijhay19 күн бұрын
Education makes lot of difference
@madhavant951618 күн бұрын
No. Most religious fanatics are well educated. One should be willing to think beyond religions.
@reshmabai747419 күн бұрын
പ്രപഞ്ച താത്ത❤
@gmuralidas596719 күн бұрын
Wow... Hearty congratulations to the teacher who called... At least, those in teaching profession should have an analytical mind like this teacher. Mr. Arif's replies are quite convincing too...
@arunvijayan4u19 күн бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് വളരെ സിംപിൾ ആയി മറുപടി നൽകാൻ പറ്റിയ ആള് RC aanu
@AnimolMR18 күн бұрын
Rc. അയാൾക്കു എന്ത് അറിയാം. വെറുതെ വിമർശിക്കാൻ വേണ്ടി വായിൽ തോന്നിയത് വിളിച്ചു പറയുന്നത് എന്ത് കഴിവ് 😂😂😂😂😂😭
@Sandyburg19919 күн бұрын
പ്രകൃതിയിലെ കല്ലും, മൃഗങ്ങളുടെ എല്ലും, മരക്കഷ്ണങ്ങളും ആയുധമായി ഉപയോഗിച്ച ആദിമ മനുഷ്യൻ, ആദ്യമായി ഒരു ആയുധം സ്വന്തം താല്പര്യത്തിനു ചെത്തിമിനുക്കി ഉണ്ടാക്കിയപ്പോളാണ് ..ഒന്നുണ്ടാവണമെങ്കിൽ അതിനു പിന്നിൽ ഒരു “ഉണ്ടാക്കിയവൻ” വേണം എന്ന ചിന്ത മനുഷ്യന്റെ മനസ്സിൽ ഉണ്ടായതും പിന്നീട് ആ ചിന്ത ശക്തമായി തീർന്നതും .. മതങ്ങൾ ആ ചിന്താഗതി പരമാവധി മുതലെടുത്തു ..ഇപ്പോഴും തുടരുന്നു …
@udhamsingh698919 күн бұрын
കുടില ബുദ്ധിയുള്ള ഒരു കൗശലക്കാരൻ ഒരു വിഡ്ഡിയെക്കണ്ടുമുട്ടി. അവർ തമ്മിൽ എന്തോ സംസാരിച്ചു. അന്ന് ദൈവം ഉണ്ടായി ....
@jansonmathew18 күн бұрын
Arif sir ....iam a big fan of you.......cheriyaa oru fan boy...
@ramram7629118 күн бұрын
ഞമ്മന്റെ മതം സ്ത്രീകൾക്ക് എല്ലാ വിധ സ്വാതന്ത്ര്യം കൊടുക്കുന്ന മതം ആണ്.. പക്ഷെ.. മതം ഉപേക്ഷിക്കാൻ ഉള്ള സ്വാതന്ത്ര്യം ഞമ്മൾ കൊടുക്കില്ല 🤭🤭സ്വന്തമായി അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം കൊടുക്കില്ല.. 🤷♀️🤭ന്തിന് ഉച്ചത്തിൽ സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും കൊടുക്കില്ല.. 🤭
@alinajai714218 күн бұрын
നവോത്ഥാന നായകർ: ജബ്ബാർ മാഷ്, ജാമിദ ടീച്ചർ, ഡോ. ആരിഫ് ഹുസൈൻ, ലിയാക്കത്ത് അലി, ഷാരോൺ സാഫ്പിയൻസ്, നിഷാദ് കൈപ്പള്ളി, ജസിം, ജാഫർ ചളിക്കോട്, ഷാജഹാൻ, ...
@pradeeppb873918 күн бұрын
Nasar kodimaram
@prasanthb838919 күн бұрын
നിങ്ങൾ വലിയവനാണ് 🙏🙏❤❤❤
@ImranFans-yj8ty19 күн бұрын
അതെ 3എണ്ണം കെട്ടി ഒഴിവാക്കി ഇപ്പോൾ പൂച്ച പെറ്റ് നടക്കുന്നപോലെ നടക്കുന്നു ഈ വലിയവൻ
@@ImranFans-yj8ty എന്തായാലും മുഹമ്മദ് നബിയേകഴിലും നല്ലവൻ അല്ലേ ആരിഫ് ഹുസൈൻ... We love ആരിഫ് 🥰🥰🥰🥰🥰
@athma-b4w19 күн бұрын
ദൈവമെന്നാൽ സ്നേഹമാണ് കാത്തിരിക്കൂ നിരാശരാകേണ്ട അത് നിങ്ങളിൽ ഉണ്ട്
@renjithomas620318 күн бұрын
Humanity യിലേക്ക് എല്ലാ താത്തമാരും കടന്നു വരു
@umar862218 күн бұрын
ഇനി ഒരു ദൈവം ഉണ്ടെങ്കിൽ അത് അല്ലാഹ് എന്ന ഗോത്ര ദൈവം ആയിരിക്കില്ല എന്നതിന്റെ തെളിവ് ആണ് ഖുർആൻ
@Aone33318 күн бұрын
ദൈവം തൻറെ സൃഷ്ടികളെ കൊന്നാൽ അവർക്ക് സ്വർഗ്ഗവും ഹൂറിയെയും കൊടുക്കുമോ
@babuferoke128418 күн бұрын
ബോധവും ലാളിത്യവും ബുദ്ദിയും ഉളള സഹോദരി
@lohipg399917 күн бұрын
ആരിഫ് ബായ് സൂപ്പർ ബായ് തത്തക്ക് നല്ല ട്രെയിനിങ് കൊടുത്തു 👍🙏🏻❤️🌺😩
@bharathanzkunni212319 күн бұрын
എന്തിനാ ദൈവം മനുഷ്യനെ ഉണ്ടാക്കിയത് എന്ന ചോദ്യം പതിറ്റാണ്ടുകളോളം എന്നെ ചിന്തിപ്പിച്ച ഒരു കാര്യമാണ് അത്യാവശ്യം വായിക്കുന്ന ഒരാളാണ് ഞാൻ ധാരാളം വായിച്ചും അന്വേഷിച്ചും നോക്കി എവിടെയും ഉത്തരം കിട്ടിയില്ല ഒടുവിൽ ഹിന്ദു പുരാണങ്ങൾ വായിച്ച് നോക്കാൻ തുടങ്ങി 18 പുരാണങ്ങൾ ഉണ്ട് . പുരാണത്തിൽ ചോദ്യോത്തര രൂപത്തിൽ ഈ കാര്യം ചർച്ച ചെയ്യുന്നുണ്ട് . മനുഷ്യ സ്രഷ്ടിയുടെ ഉദ്ദേശം എന്താണ് എന്ന ചോദ്യത്തിന് പുരാണങ്ങൾ നൽകുന്ന മറുപടി" ഭഗവാൻ്റെ ലീല " . ലീല എന്ന വാക്കിന് തമാശ എന്ന അർത്ഥവും എടുക്കാം അതോടെ അന്വേഷണം തീർന്നു . ഷേക്സ്പീയർ എഴുതിയതാണ് ശരി " life is a Story told by an idiot full of sound and furry Signifi notting "
@earthwaves910919 күн бұрын
ബൈബിളിലുണ്ട് ❤❤ Ephesians 2:10 [10]For we are God’s masterpiece. He has created us anew in Christ Jesus, so we can do the good things he planned for us long ago.❤❤
@udhamsingh698919 күн бұрын
എന്തിനാ ദൈവം ഈച്ച പാറ്റ പുഴു പാമ്പ് പല്ലി പോത്ത് കാള പശു ആട്. പന്നി .... ചെടികൾ മരങ്ങൾ etc etc ഇതിനെയൊക്കെ സൃഷ്ടിച്ചത്. അതുപോലെ മാത്രം. ദൈവത്തിനെ ആരാ സൃഷ്ടിച്ചത് എന്നു മാത്രം ചോദിയ്ക്കരുത് ... ചിലപ്പോ ഡിങ്കനായിരിയ്ക്കും ....?
@gyarywheeler469619 күн бұрын
Ivararumillenkilo?
@sureshmb51519 күн бұрын
Hi Arif G നല്ല നമസ്കാരം❤️👍
@minukarunakaran789419 күн бұрын
അങ്ങനെയുള്ള ഒരു ദൈവം ഉണ്ടെഗിൽ. അതിനുള്ള യോഗ്യത അള്ളാഹുവിന്💣☠️☠️☠️☠️ ഉണ്ടോ അതാണ് പോയിന്റ.പക്ഷെ അത് വഴിമാറിപ്പോയി.
@revzz10018 күн бұрын
Im very glad that women are opening up without any hesitation .
@whoamiiiiii19 күн бұрын
മാറ്റം കണ്ടു തുടങ്ങി
@ImranFans-yj8ty19 күн бұрын
Mm ഹാരിഫ് 3എണ്ണം കെട്ടി, ഇപ്പൊ മാറിയോ
@Aone33318 күн бұрын
@@ImranFans-yj8tyമുമ്മദിനെക്കാൾ എത്രയോ ഭേദം ഭർത്താവിന്റെ കൂടെ വഴിയെ പോകുന്ന പെണ്ണിനെ മുഹമ്മദ് മോഹിച്ചാൽ ഭർത്താവ് അവിടെ വിട്ടിട്ട് പോകണം ഈ കാലഘട്ടത്തിൽ ആണ് എങ്കിൽ നാട്ടുകാർ തന്നെ ശരിയാക്കിയേനെ
@abdullakoya783618 күн бұрын
Sister 💞 Big Salute ❤ Wishes 💕 Best wishes Happy Family 🎈 Life 🙏 Many many Thanks 🎉❤
@jayakumarbhavani855218 күн бұрын
മനുഷ്യരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന conversation. എല്ലാവരും ഇത് വീണ്ടും വീണ്ടും കേൾക്കണം
@kpkrishnadasnamboothiri868519 күн бұрын
പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നത് ആദിശങ്കരൻ്റെ വൈദിക കൃതികളിൽ വ്യക്ത മായിപറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അഞ്ചു വസ്തുക്കൾ പ്രകാശിക്കുന്നതാണ്. അതായത് ശബ്ദം സ്പർശം രൂപം രസം ഗന്ധം എന്നി അറിവുകളിലൂടെ നാം പ്രപഞ്ചത്തെ അറിയുന്നു. പ്രപഞ്ചത്തെ അറിയണമെങ്കിൽ ജീവനുള്ള ശരീരം വേണം. പ്രപഞ്ചത്തിൽ ജീവൻ ഉള്ളതെല്ലാം നശിച്ചുപോയാൽ പിന്നെ പ്രപഞ്ചത്തെ എങ്ങിനെ അറിയും. എല്ലാ പദാർത്ഥങ്ങൾക്കും നാശമുണ്ട് ജീവനുള്ളവക്കും ഇല്ലാത്തവക്കും കാരണം പദാർത്ഥങ്ങൾ എല്ലാം പല വസ്തുക്കൾ കൂടിച്ചേർന്നാണ് ഉണ്ടാകുന്നത്. കൂടിച്ചേർന്ന എല്ലാം വിഘടിച്ച് നശിക്കും ഇതാണ് നിയമം. ഇങ്ങിനെ വിഘടിച്ച് വീണ്ടും വിഘടിപ്പിക്കാൻ കഴിയാത്ത വസ്തുവിനെ അദ്വൈത വേദാന്തം ബോധം എന്ന് പറയുന്നു. ബോധത്തെ വീണ്ടും വിഘടിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് അതിന് നാശമില്ല അത് എല്ലാ കാലത്തും ഉണ്ട്. അതിന് തുടക്കവും അവസാനവുമില്ല ഈ ബോധം തന്നെയാണ് space. അല്ലെങ്കിൽ പ്രപഞ്ചം ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നത് ഈ ബോധത്തിലാണ്. ഉദാഹരണത്തിന് മനുഷ്യനും ബോധമുണ്ട്. ഉറങ്ങുമ്പോൾ ഈ ബോധമനസ്സ് സ്വയം സ്വപ്നത്തെ സൃഷ്ടിക്കുന്നു. അത് സ്വപ്ന സമയത്ത് സത്യമാണ്. എന്നാൽ ഉണർന്നു കഴിഞ്ഞാൽ അതില്ല. അതുപോലെ പ്രപഞ്ചബോധം സ്വയം പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും സംഹരിക്കുകയും ചെയ്യുന്നു അതിനാൽ ബ്രഹ്മസത്യം ജഗത് മിഥൃ എന്ന് ആദി ശങ്കരാചാര്യർ പറഞ്ഞു. ശാശ്വതമായത് ബോധം / Space മാത്രം അതിന് നാശമില്ല ഇതിൽത്തന്നെ ഉയർന്നുവന്ന സാത്വിക ( സ്ഥിതി) ബോധത്തെ വിഷ്ണു സങ്കൽപ്പമായും രാജസ (സഷ്ടി) ബോധത്തെ ബ്രഹ്മാവ് എന്ന സങ്കൽപ്പമായും താമസ (സംഹാരം ) ബോധത്തെ ശിവസങ്കൽപ്പമായും ആരാധിക്കുന്നു . എന്നു മാത്രം. ഈ പരമമായ ബ്രഹ്മത്തെ അറിയുവാൻ ബ്രഹ്മചര്യം കൊണ്ടേ സാധിക്കുകയുള്ളൂ.
@sha-yj9cy19 күн бұрын
തേങ്ങ.ഇവന്മാർക്ക് ഒന്നും ഉത്തരം ഇല്ലേൽ ഇങ്ങനെ വളച്ചു തത്വ ശാസ്ത്രം പറയും
@Vagabond61719 күн бұрын
These are all just common explanations. These doesn’t prove that there exists a God who created this universe.
@parvathi252519 күн бұрын
Only in philosophical point of view. The universe is much more than the 5 senses.
@pvgopiabnle19 күн бұрын
@@kpkrishnadasnamboothiri8685 space എന്നത് ബോധം ആണെന്ന് ശങ്കരൻ പറഞ്ഞോ? Space നെയും അറിയുന്നതാണ് ബോധം എന്നതല്ലേ ശരി. ബ്രഹ്മചര്യം കൊണ്ടേ ബ്രഹ്മത്തെ അറിയൂ എന്നൊക്കെ പറയുന്നത് ഇത്തിരി കടുപ്പം ആയിപ്പോയില്ലേ? 🤔
ഞാൻ കുട്ടിക്കാലത്ത് എന്റെ മുസ്ലിം സഹോദരന്മാർ പറഞ്ഞുകേട്ടത്
@shambomahadeva287519 күн бұрын
ഹാജർ 🙋♂️😁
@BalanElavathur19 күн бұрын
ആരിഫ് ഭായ് ആശംസകൾ അഭിനന്ദനങ്ങൾ ❤️❤️ പ്രപഞ്ച സൃഷ്ട്ടാവ് ആര് എങ്ങനെ എന്ത് ! ?
@Newhopes12319 күн бұрын
സുന്നികളുടെ ഇടയിൽ മുത്ത കല്യാണം ഉണ്ട് - മിസ്യാർ എന്നാണ് പേര്. സൗദിയിൽ ഇത് വ്യാപകമായി നടക്കുന്നു. ഷിയാ ഇറാനിൽ ഇതിനെ sigheh എന്ന് വിളിക്കുന്നു.
@udhamsingh698919 күн бұрын
കോഴിക്കോട്ട് പണ്ട് നടന്നിരുന്ന അറബിക്കല്യാണം പോലെയല്ലേ .. അള്ളാ കരുണാനിധിയാണ്. എന്തെല്ലാം സുഖ സൗകര്യങ്ങളാണ് ആണുങ്ങൾക്ക് മാത്രമായി കൊടുക്കുന്നത്..
@AnilKumar-pw5vh19 күн бұрын
ഉദയ നിധിയുടെ അപ്പൂപ്പൻ ആയിട്ടു വരും.. അല്ലേ..??
@Vagabond61719 күн бұрын
Mut’va marriage is widely followed in Shia world. You can do even half an hour marriage in Iran.
@Newhopes12318 күн бұрын
@@Vagabond617 yep. its called Sigheh there in Parsi.
@deepakozhissery100018 күн бұрын
Great sir.....❤
@gijojacob188618 күн бұрын
സ്വന്തം ജീവിതം ബലി കൊടുത്ത് ആളുകളെ അടിമത്തത്തിൽ നിന്ന് പുറത്ത് കൊണ്ടു വരാൻ ശ്രമിക്കുന്ന ആരിഫിന് എല്ലാ ആശംസകളും. ഇപ്പോൾ തെറി പറയുന്ന പലരും കുറച്ചു കൂടി കഴിയുമ്പോൾ നിങ്ങൾക്ക് നന്ദി പറയേണ്ടിവരുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. നേര് നിരങ്ങി വരും
@AbhishekVelayudh18 күн бұрын
🎄താത്തയ്ക്ക് നല്ലൊരു ഭാവി ഉണ്ട് അതു കൊണ്ട് Astronomy ൽ ഗവേഷണം ചെയ്യുന്നത് നല്ലത് ആയിരിക്കും എല്ലാം ഭാവങ്ങളും നേരുന്നു, എത്ര പെട്ടെന്ന് ചാക്ക് കെട്ടിൽ നിന്നും രക്ഷപെടുവാൻ സാധിക്കട്ടെ.
@muralikrishnana993519 күн бұрын
പഠിച്ചവർ ചിന്തിച്ചു തുടങ്ങുന്നു പഠിക്കാത്തവർ എന്നും ഉസ്താദിനെ അനുസരിച്ചു പോകും
@RatheeshRatheesh-j4v18 күн бұрын
രഹസ്യമായി വിളിച്ചിട്ട് കാര്യമില്ല പരസ്യമായി മതം വിടുക എന്നിട്ട് അതിനെതിരെ പോരാടുക.
@aloevera-mv7kj19 күн бұрын
Incredible video, good work buddy 👍
@Aaaddfgfgghg18 күн бұрын
പ്രപഞ്ചം മറ്റ് ഗ്രഹങ്ങളെപ്പോലെ ഉള്ളതാണ്..... ആരും ഉണ്ടാക്കിയതല്ല..... ഭൂമിയിൽ ഓക്സിജൻ ഉള്ളതിനാൽ മനുഷ്യനും മറ്റ് ജീവജാലങ്ങളും ഉണ്ടായി.....മനുഷ്യൻ ഉണ്ടാക്കിയതാണ് മതങ്ങളും ദൈവങ്ങളും.....❤❤👍👍
@shiningstar95819 күн бұрын
പ്രപഞ്ചം ആരെങ്കിലും ഉണ്ടാക്കണം എന്നുള്ള ഗോത്ര ബോധം ആണ് ഇങ്ങനെ ചിന്തിക്കുന്നത് . That ഉണ്ടാക്കാർ and ആകാശ മാമൻ by RC
@AnimolMR18 күн бұрын
പ്രപഞ്ചം തന്നെയാണ് ഈശ്വരൻ. പ്രപഞ്ചത്തിലുള്ള ജീവനുള്ള സകല ചരാചരങ്ങളിലും ദൈവീകത ഉണ്ട്. അത് തിരിച്ചറിഞ്ഞു സഹജീവികളോട് കരുണ, സ്നേഹം, ദയ, മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ അതിൽ നമുക്ക് എന്തെ ങ്കിലും വിധത്തിൽ സഹായിക്കാൻ പറ്റുമോ എന്ന് ചിന്തിക്കാനും, പ്രവർത്തിക്കാനും കഴിഞ്ഞാൽ പണം കൊണ്ട് കഴിയില്ല എങ്കിൽ ശരീരം കൊണ്ടോ, വാക്കുകൊണ്ടോ . പ്രവൃത്തി കൊണ്ടോ നല്ലത് ചെയ്താൽ ആ സഹായം അനുഭവിച്ച സഹജീവിയുടെ മനസ്സിൽ സഹായിച്ച വ്യക്തി ദൈവം തന്നെ. അത് തിരിച്ചറിഞ്ഞാൽ ദൈവത്തിനെ രൂപത്തിലോ, നാമത്തിലോ, ജാതി, മത, വർഗം. ഒന്നിലും വേർതിരിച്ചു കാണേണ്ടതില്ല. ലോക : സമസ്ത : സുഖിനോ ഭവന്തു. 🙏🙏🙏🙏🙏🥰
@binoy79017 күн бұрын
ദൈവം ഉണ്ടങ്കിൽ തന്നെ അത് ഒരിക്കലും അള്ളാഹു ആകില്ല തീർച്ച, ഒരു ദൈവത്തിനും ഇത്രയും നീചനാകാൻ കഴിയില്ല
@VJ3819 күн бұрын
This channel is becoming Super Duper Hit
@Yadhukrishnan2556YK18 күн бұрын
പാവം കോയകൾ ഇപ്പോഴും വിശ്വസിക്കുന്നത് ഇസ്ലാം വളരുകയാണ് എന്നാണ് 😂
@Girilalgangadharan18 күн бұрын
³😂😂😂😂😂
@rakeshk911119 күн бұрын
hats off u ariff❤❤❤
@antonyfrancis92119 күн бұрын
മുഹമ്മദ്‌ന് സ്ത്രീയും, കൊള്ള മുതലും ലഭിക്കാൻ മാത്രം ആയത് ഇറക്കുന്ന അള്ളാ... ആറ് വയസ്സുകാരിയെ വിവാഹം കഴിക്കുവാൻ അനുവാദം കൊടുത്ത അള്ളാ, അടിമയെ ഭോഗിക്കുവാൻ ആയത് കൊടുത്ത അള്ളാ 😄😄😄
@RaphaelBenjamin-k2j18 күн бұрын
മരുമോളെ തുണി പൊങ്ങി കണ്ടു ആയത്തിറക്കി മൊഴി ചൊല്ലിച്ചു കെട്ടി . പോരാഞ്ഞിട്ട് ഇനി മുതൽ ദത്തു എടുക്കലും നിരോധിച്ചു ആയത്തിറക്കി . കോടിക്കണക്കിനു അനാഥ കുട്ടികൾക്ക് ആണ് മാതാപിതാക്കളുടെ സ്നേഹം കിട്ടി വളരേണ്ട സാഹചര്യം ആ കാറ്റു പൊക്കിയ തുണികൾക്കു ഉ ഇടയിലൂടവ വായുവിൽ അലിഞ്ഞു ഇല്ലാതായത് best പ്രവാചകൻ തന്നെ
@JacobmaniBiju18 күн бұрын
Ethu vihwasikkunnavan pollaa😅😅😅
@Athiest196718 күн бұрын
Education begins from reasoning.Caller is a good teacher.And she have came to the right place.Arifbhai❤