സ്വർഗം സ്വന്തമാക്കാൻ ഇസ്ലാമിനെ മനസ്സിലാക്കിയ സ്ത്രീകൾക്ക് സംഭവിച്ചത്

  Рет қаралды 13,740

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер: 227
@Sciencefiction24-n9j
@Sciencefiction24-n9j 2 сағат бұрын
വെറും പാവം, മനസ്സിൽ കളങ്കമില്ലാത്ത ഒരു സ്ത്രീ❤️
@BalakrishnanMR-f9m
@BalakrishnanMR-f9m Сағат бұрын
മാറ്റങ്ങൾ മുസ്ലീം സ്ത്രീകളിൽ നിന്നാവട്ടെ .
@UNNIPAAPAN-p8y
@UNNIPAAPAN-p8y 48 минут бұрын
ആരിഫ് ഏട്ടാ നിങ്ങൾ എല്ലാവർക്കും ഒരു വഴികാട്ടി ആവട്ടെ നിങ്ങളുടെ നാട്ടുകാരൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു. ❤️❤️❤️💥
@stebinsebastian9747
@stebinsebastian9747 2 сағат бұрын
ലോകസമാധാനത്തിന് ഭീക്ഷണിയായിരിക്കുന്ന ഈ സാത്താൻ തീവ്രവാദ മതത്തി ൽനിന്നും ലോകജനതയെ രക്ഷിയ്ക്കാൻ താങ്കളുടെ പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤
@jisthomasthottaan9738
@jisthomasthottaan9738 Сағат бұрын
എല്ലാ വീഡിയോകളയുടെയും അടിയിൽ വന്ന് ഇതേ കമ്മന്റ് ചെയ്യാൻ തനിക്ക് നാണമില്ലെടോ?
@rajanm3572
@rajanm3572 Сағат бұрын
​@@jisthomasthottaan9738ആരിഫ് മുഹമ്മദിൻ്റെ വീഡിയോ ആണെങ്കിൽ കുയപ്പമില്ലല്ലോ....
@joi703
@joi703 31 минут бұрын
​@@jisthomasthottaan9738യാഥാർത്ഥ്യങ്ങൾ പറയുമ്പോൾ നിനക്ക് എന്താണ് ഇങ്ങനെ പൊള്ളുന്നത്.????
@NikolasTesla-g1s
@NikolasTesla-g1s 2 сағат бұрын
ഈ മാറ്റം അനിവാര്യമാണ്..നിങൾ വരുത്തുന്ന മാറ്റം ചെറുതല്ല ആരിഫ് ബ്രോ❤❤❤
@pkm2577
@pkm2577 Сағат бұрын
ഞാൻ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് താമസം മാറ്റിയ ഒരാളാണ്. ഇന്നലെ പൊങ്കൽ സെലിബ്രേഷൻ നടന്നപ്പോൾ ഡിജെ പാർട്ടി നടന്നു. അവിടെ parth ഇട്ട തതമാർ വന്ന് enjoy ചെയ്തു. സത്യം പറഞ്ഞാല് വളരെ സന്തോഷം തോന്നി. അവർ മാറി ചിന്തിച്ച് തുടങ്ങി.
@SillnessAlex
@SillnessAlex 27 минут бұрын
Pardha pinneemthina idunne
@Vk1983-m7t
@Vk1983-m7t 24 минут бұрын
Aa dressil vannu pottitherikkanum chance indu careful bro
@jijolouis2814
@jijolouis2814 Сағат бұрын
അടിവേരുകൾ ഇളകി തുടങ്ങി തുറന്നു പറച്ചിലുകൾ മറ്റുള്ളവര്ക്കും പ്രചോദനമാകട്ടെ 🎉
@arman8338Y
@arman8338Y 48 минут бұрын
പരിശുദ്ധയായിക്കൊണ്ടിരിക്കുന്ന താത്ത 👌👌👌ആരിഫ് ഭായ് 🫶🫶🫶🫶🫂✨
@unnikrishnannambiar3259
@unnikrishnannambiar3259 Сағат бұрын
ഒരു lady കൂടി രക്ഷപ്പെട്ടു all the best 👍👍👍
@rejvs
@rejvs Сағат бұрын
വര്‍ത്തമാനത്തിലെ സൌമ്യതയും സത്യസന്ധതയും ശ്രദ്ധിച്ചാല്‍ അറിയാം. ഈ മഹതി നല്ല വിദ്യാഭ്യാസമുള്ള വ്യക്തിയും 99 ശതമാനവും മതജയിലില്‍ നിന്നു പുറത്തു വന്നയാളുമാണ്.
@unniammaman4429
@unniammaman4429 Сағат бұрын
Also she is a good reader.
@TrueFact-ip8rr
@TrueFact-ip8rr Сағат бұрын
സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഇസ്ലാം വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ലോകമെമ്പാടും പതിനായിരക്കണക്കിനല്ല ലക്ഷക്കണക്കിന് മുസ്ലിങ്ങൾ ഇസ്ലാം വിടുകയാണ്. മുഹമ്മദിനെക്കുറിച്ചു മൂടിവച്ചിരുന്ന പല സത്യങ്ങളും ഇന്ന് ആർക്കും പരിശോധിക്കാവുന്ന രീതിയിൽ ഇന്റർനെറ്റിൽ ലഭ്യമാണ് ..വർഗീയത നിറഞ്ഞ് തുളുമ്പുന്ന ആ ഖുറാന്റെ പരിഭാഷ ഭൂരിഭാഗം മുസ്ലിംകൾക്കും അറിയില്ല എന്നതാണ് അവരൊക്കെ ഇന്നും മുസ്ലിമായി നിൽക്കുന്നതിന്റെ ഏക കാരണം. അല്ലെങ്കിൽ ഇസ്ലാം ഉപേക്ഷിക്കാൻ വേറെ കാരണമൊന്നും വേണ്ടായിരുന്നു !! ഇസ്ളാം സാത്താന്റെ മതമാണ് എന്ന കാര്യം മുഹമ്മദിന്റെ ജീവിതം നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും !!
@josevarghese7244
@josevarghese7244 54 минут бұрын
ചുമ്മാതാണോ ഒരൊറ്റ മുസ്ലീങ്ങളും സ്വർഗ്ഗത്തിൽ പോകുമോയെന്ന് ഉറപ്പില്ലെന്ന് ഇടയ്ക്ക് ബോധമുള്ളപ്പോൾ മുഹമ്മദ് പറഞ്ഞത്.😮
@joi703
@joi703 29 минут бұрын
100%💯💯👍👍
@StandwithTruth03
@StandwithTruth03 28 минут бұрын
Exactly 💯 സാത്താൻ ഉണ്ടെങ്കിൽ ദൈവവും ഉണ്ട്. ആ ദൈവത്തെ തുറന്ന മനസ്സോടെ അന്വേഷിക്കുക നിങ്ങൾ കണ്ടെത്തും. ഇസ്‌ലാം ആർക്കെതിരായി പഠിപ്പിക്കുകയും നിലകൊള്ളുകയും ചെയ്യുന്നു എന്ന് മനസിലാക്കിയാൽ എതിർവശത്ത് നിൽക്കുന്ന ദൈവത്തെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. നിരീശ്വരവാദത്തിലേക്ക് പോകാതെ മതം ഉപേക്ഷിച്ച് ദൈവത്തെ അന്വേഷിക്കുക.
@manuponnappan3944
@manuponnappan3944 8 минут бұрын
​@@StandwithTruth03 മതി ഉറങ്ങിയത്, നേരം കുറേ ആയീ എഴുനേക്ക് 😂
@dk3480
@dk3480 Сағат бұрын
മൃഗീയ ചിന്തയിൽ നിന്നും മാനവിക ചിന്ത യിലേക്ക്! ഇതാണ് നവോത്ഥാനം. നവോത്ഥാന ഡോക്ടർക്ക് 🌹🌹🌹
@vaishnavam1962
@vaishnavam1962 Сағат бұрын
സ്ത്രീകൾക്ക് തിരിച്ചറിവായി നല്ലത്
@santhoshkozhiparambath6027
@santhoshkozhiparambath6027 Сағат бұрын
താത്ത കലക്കി തിമിർത്തു പൊളിച്ചു👍🏻
@manojalkamil2515
@manojalkamil2515 Сағат бұрын
ആരിഫ് : വിശ്വാസിയാണോ... താത്ത : അങ്ങനൊന്നൂല്ല... ഞാൻ : എന്നാൽ അടുപ്പത്തുള്ള വെള്ളം ഇറക്കി വച്ചോളൂ..😅😅😅
@gopalank2339
@gopalank2339 18 минут бұрын
ആരിഫ് സാറിൻ്റെ അവതരണം Super ! താങ്കൾ രണ്ട് പേരും വളരെ പ്രായോഗികമായി ചിന്തിക്കുന്നു. അഭിനന്ദനങ്ങൾ!!
@maliksameer453
@maliksameer453 2 сағат бұрын
ചോദ്യം ആരീഫിനു മനസിലായില്ല, ആ കുട്ടി ഇസ്ലാമിനെതിരെ തന്നെ ആണ് ചോദ്യം ചോദിച്ചത്...
@boostonharry9497
@boostonharry9497 9 минут бұрын
ബ്രോ,, നിങ്ങളെപ്പോലുള്ളവർ സപ്പോർട്ചെയ്തു മുന്നോട്ടുവരു,,, 👍👍
@santerminator7379
@santerminator7379 Сағат бұрын
ഒരു നല്ല സഹോദരി 🙏🏼🙏🏼🙏🏼, husband ഉം വളരെ നല്ല ഒരു മനുഷ്യൻ ആണ് എന്ന് മനസ്സിലാകുന്നു. എല്ലാ നന്മകളും വരട്ടെ എന്ന് ആശംസിക്കുന്നു 🙏🏼🙏🏼🙏🏼
@sanalkumar2108
@sanalkumar2108 15 минут бұрын
🙏🙏🙏👍👍👍👍
@Devincarloz1327
@Devincarloz1327 2 сағат бұрын
ഇത്താക്ക് നല്ല വിഷമം ഉണ്ട്. ഇതൊക്കെ പൊള്ള ആണ് എന്ന് അറിഞ്ഞപ്പോൾ എന്ന് തോനുന്നു.
@arunsf6920
@arunsf6920 Сағат бұрын
അതെ. എനിക്കും തോന്നി. എല്ലാം അന്വേഷിച്ചു സത്യം മനസ്സിലാക്കിയ ശേഷം ആണ് ആരിഫിനെ വിളിച്ചിരിക്കുന്നത്
@ramanmp6707
@ramanmp6707 53 минут бұрын
വളരെ ശാന്തമായി സഹോദരി ചോദ്യങ്ങൾ ചോദിച്ചു, അതു പോലെ ആരിഫ് ബായി മറുപടി പറഞ്ഞു ❤
@babud6404
@babud6404 Сағат бұрын
അടിമത്തം എല്ലാ കാലത്തേക്കും അവസാനിപ്പിക്കണം എന്ന് എബ്രഹാം ലിങ്കൻ തോന്നിയിരുന്നു അദ്ദേഹം അത് നടപ്പിലാക്കി എല്ലാ കാലത്തേക്കും ഉള്ള പ്രവാചകൻ അടിമ കച്ചവടം നടത്തുകയും അടിമ സ്ത്രീകളെ ഉപയോഗിക്കുകയും ചെയ്തിരുന്നു ഇത് നിർത്തലാക്കണം എന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയില്ല ഇതിൽ ആരെയാണ് നാം മാതൃകയാക്കേണ്ടത്
@ttthomas1905
@ttthomas1905 13 минут бұрын
"സത്യം നിങ്ങളെ സ്വതന്ത്രരാക്കും " നിങ്ങൾ ആരുടെയും അടിമകൾ അല്ല ഇഷ്ടമുള്ളതു ഭക്ഷിക്കുകയും പാനം ചെയ്കയും ദൈവത്തിൽ വിശ്വസിക്കാതിരിക്കുകയും വിശ്വസിക്കുകയും ചെയ്യാം
@manucalicut2325
@manucalicut2325 2 сағат бұрын
ഈ സ്ക്രാപ്പ് മതം എന്ന് പൊളിച്ചു തീരും 😊😊😊
@santerminator7379
@santerminator7379 Сағат бұрын
നല്ല കട്ടിയുള്ള ഇരുമ്പ് ചട്ടയുള്ള ഒരു കപ്പൽ ആണ്. അതിനുള്ളിൽ, പഴയ സിനിമ yile പോലെ പല wire connect ചെയ്തിട്ടുള്ള ബോംബ് ഉം ഉണ്ട്. കപ്പലിന് already ഓട്ട ഇട്ടു കഴിഞ്ഞു. ഇനി ഓട്ട വലുതാക്കണം, പിന്നെ, ശരിയായ wire remove ചെയ്ത്, പൊട്ടാതെ സൂക്ഷിച്,, ബോംമ്പുകൾ, നിർവീര്യമാക്കണം.
@saradahari6032
@saradahari6032 Сағат бұрын
നല്ല ഭാവന😊​@@santerminator7379
@raghulsreenadh6965
@raghulsreenadh6965 2 сағат бұрын
അവർ പറയാൻ ഉദ്ദേശിച്ചത് ! ഒരാൾ ഒരു തെറ്റ് ചെയ്താൽ അടിമ ഉള്ള ഒരാളുടെ അടുത്ത് ചെന്ന് ഒരു അടിമയെ വിലകൊടുത്തു വാങ്ങിച്ചു മോചിപ്പിക്കുക എന്നാണ് , അതായതു അടിമ ഇല്ലാത്ത ഒരാളെ ആണ് ഉദ്ദേശിച്ചത് , അങ്ങനെ ചെയ്യുമ്പോൾ ആ അടിമയുടെ ഉടമയ്ക്ക് ലാഭം അല്ലെ എന്നാണ് ചോദിച്ചത് . അവരുടെ ചോദ്യത്തിന്റെ context ആരിഫിന് മനസിലായില്ല എന്ന് തോന്നുന്നു . അവസാനം അവർ ഫുൾ കൺഫ്യൂസ്ഡ് ആയിപോയി..
@santerminator7379
@santerminator7379 Сағат бұрын
അതേ, അതുപോലെ, വില കൂടിയ അടിമയെ മോചിപ്പിക്കണം എന്ന് പറഞ്ഞാൽ, കൂടിയ fine എന്ന് അർഥം.
@bruno96z
@bruno96z Сағат бұрын
ഗസയിൽ വെടി നിർത്തിയാപ്പോൾ ഒളിവിൽ ആയിരുന്ന അള്ളാഹു പുറത്തിറങ്ങി പൂമിൻ ചെമ്മീൻ നെയ്മീൻ എന്നും പറഞ്ഞു കൊണ്ട്.
@አለም.የሺቫ
@አለም.የሺቫ Сағат бұрын
Aaishayee peedipichaa aa kallaakelavantaa kallaraa kandaa ellarum poi mootram ozhichu abhishekam cheyukaaa
@JayakumarJayan-mo4lt
@JayakumarJayan-mo4lt 30 минут бұрын
Poli
@jainmathew804
@jainmathew804 Сағат бұрын
അണ്ണാഹുവേ.. ഈ ധജ്ജലു മുസ്ലീം സ്ത്രീകle വഴിപിഴപ്പിക്കുവനല്ലോ.. ❤❤
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 сағат бұрын
മതം പൊളിഞ്ഞു തുടങ്ങിയല്ലോ നാഥാ 😃🤣
@rameshanu9438
@rameshanu9438 2 сағат бұрын
ഉത്തരം പറയാനില്ല ഉത്തരം പറഞ്ഞ ഞാൻ തോറ്റു ഹദീസും തൊട്ട് ഖുർആനിൽ തോറ്റു
@rajanpv7713
@rajanpv7713 Сағат бұрын
മോചനം സ്ത്രികളിലൂടെ❤
@abdulbasheer9558
@abdulbasheer9558 2 сағат бұрын
എന്തായാലും 'അടിമ' ഓർമ്മിപ്പിക്കല്ലേ.. പൊന്നെ. വൃത്തികേട്.
@Shabeer-b6b
@Shabeer-b6b 13 сағат бұрын
അസ്സലായി അലക്കും 🤝
@liamferrari-o1g
@liamferrari-o1g 10 сағат бұрын
*ഈ കഴുവേരി മോൻ ഇസ്ലാം വിശ്വാസി അല്ല*
@benjaminstephen675
@benjaminstephen675 2 сағат бұрын
Njanum assalaayi Alakkum.❤
@jaydenwilson3902
@jaydenwilson3902 2 сағат бұрын
വാ.... അലക്കാം... അസ്സലായി... 😁😁😁. പെട്ടന്ന് വാ... രണ്ടു ദിവസത്തെ തുണിയുണ്ട് 🤭🤭🤭
@Exhindumalayalee
@Exhindumalayalee 2 сағат бұрын
നല്ല വിലകൂടിയ ഡ്രസ്സുകള... നിങ്ങൾ അലക്കിയ ശരിയാകില്ല
@Exhindumalayalee
@Exhindumalayalee Сағат бұрын
@jaydenwilson3902 😂 mathaayi ithaa varunneiiii
@jayanjayan9519
@jayanjayan9519 2 сағат бұрын
അതാണ് സ്വർഗ്ഗ ഭോഗി😂😂😂,😀🫦😂
@Zodiac521
@Zodiac521 2 сағат бұрын
താത്ത വിശ്വാസിയാണോ അങ്ങനെയൊന്നുമില്ല😂😘
@Ukv-g2k
@Ukv-g2k Сағат бұрын
നല്ല സംഭാഷണം കലക്കി😊
@Muhammedali-u3o8j
@Muhammedali-u3o8j Сағат бұрын
ആളുകൾക്കു നേരം വെളുത്തു തുടങ്ങി മാഷാ അല്ലാഹ് സുബ്ഹാനല്ലാഹ് സുഖം ഇല്ലളിയാ...
@00badsha
@00badsha 2 сағат бұрын
Thanks Arif ❤
@santhoshag7035
@santhoshag7035 8 сағат бұрын
ADIPOLI❤❤❤❤❤❤❤❤❤SUPER
@vijayann1273
@vijayann1273 2 сағат бұрын
നിങ്ങൾ പേടിക്കേണ്ട നരകം സ്വർഗം എന്നുള്ള ഈ concept എല്ലാം ഒരു തട്ടിപ്പാണ് എന്ന് നിങ്ങൾ മനസ്സിലാക്കിയാൽ മതി നമ്മൾ അറിയാതെ നമ്മൾ കാണാത്ത സ്വർഗ്ഗം നരകം ആർക്കുവേണം
@charleyobri7772
@charleyobri7772 2 сағат бұрын
അടുത്ത ജന്മത്തിൽ സംഗിയായി ജനിക്കും എന്ന് പറഞ്ഞു കൊടുക്ക്
@shamnadhsham3897
@shamnadhsham3897 Сағат бұрын
ഈമാൻ ന്യൂമാൻ കോളേജിൽ പോയി 😂
@sane-sapien8080
@sane-sapien8080 Сағат бұрын
താത്ത അടിമത്തം ഒരു കച്ചവടം ആണ് എന്ന തരത്തിൽ തന്നെ ആണ് തുടങ്ങിയത്. അവരുടെ analogy വേറൊരു angle ൽ ആയിരുന്നു എന്ന് മാത്രം. In fact അവർ കൂടുതൽ ആഗ്ഗ്രെസ്സീവ് ആയിരുന്നു. പക്ഷേ ആരിഫ് ന് അത് മനസിലായില്ല. അത് തുടക്കത്തിൽ കുറച്ചു കൺഫ്യൂഷൻ ഉണ്ടാക്കി. മുട്ടൻ തെറി പലപ്പോഴും കേൾക്കുന്നതിനാൽ ഓരോ കാളും സംശയത്തോടെ എടുക്കുന്നതായിരിക്കാം കാരണം. ഏതായാലും അത് അവർ പറയാൻ ഉദ്ദേശിച്ചത് കോൺഫിഡൻഡ് ആയി പറയാൻ തടസ്സമായി.
@JosephEdwin-h8l
@JosephEdwin-h8l Сағат бұрын
👍 Yes 👍 ofcourse 👍 you 👍 are 👍 absolutely 👍 right 👍👍👍
@Maadhavi-j2e
@Maadhavi-j2e 6 сағат бұрын
വാ.... അലക്കാം അസ്സലായി
@Devincarloz1327
@Devincarloz1327 2 сағат бұрын
ഞാൻ ഗൾഫിൽ ആണ് എന്നോട് സലാം പറയുമ്പോൾ ഞാൻ സ്പീഡിൽ 'വാ.. അലക്കാം സലാം' എന്ന് പറയും 😂😂😂
@josoottan
@josoottan 2 минут бұрын
😁😁😁
@AwakeNEvolve
@AwakeNEvolve 2 сағат бұрын
മാസ്റ്റേഴ്സ് ഇൻ സ്വർഗോളജി 😎. Jst kidding😄.. but she is superb.. has perfect commonsense ♥️.
@thetruthofland
@thetruthofland 2 минут бұрын
31:28 ആ വാക്കുകൾ കേട്ടപ്പോൾ ശെരിക്കു വിഷമം തോന്നി.... സ്വന്തമായി നില നിൽക്കാൻ പറ്റും എന്ന് ഉറപ്പ് ഉണ്ടേൽ അത് ഒന്നും വിഷയമല്ല.... കാലം മാറി തുടങ്ങിയിരിക്കുന്നു ഇന്ത്യയിൽ ആണ് നമ്മൾ 🥰
@JosephEdwin-h8l
@JosephEdwin-h8l Сағат бұрын
Her, Comments are Very nice and beautiful with Fantastic 🤩🤩🤩😅😅🎉🎉
@Aurum-h6n
@Aurum-h6n 2 сағат бұрын
ഞാന്‍ മിക്കവാറും നഗരത്തിലാകും...😅😅
@ChandraBoss-yo7zb
@ChandraBoss-yo7zb 38 минут бұрын
ഒരു പാവം സ്ത്രീ മതം വിടുമ്പോൾഅവർ എത്രമാത്രം പാവമാകുന്നു
@rejvs
@rejvs 2 сағат бұрын
അബ്ദു എന്നാല്‍ അടിമ എന്നല്ലേ? അബ്ദുള്ള എന്നു പറഞ്ഞാല്‍ അള്ളാഹുവിന്റെ അടിമ. "അള്ളാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല" (ഖുറാന്‍ 33.36). പടച്ച തമ്പുരാനായ അള്ളാഹു എഴുത്തോ വായനയോ അറിയാത്ത മുഹമ്മദുമായി മീറ്റിങ് നടത്തിയാണ് തീരുമാനമെടുക്കുന്നതെന്ന കോമഡി മാറ്റിനിര്‍ത്തിയാല്‍ അടിമകളെ വാങ്ങുന്നതും വില്‍ക്കുന്നതും മാത്രമല്ല, വിശ്വാസികള്‍ക്ക് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ലെന്നു നിര്‍ദേശി ക്കുന്നതും പരോക്ഷമായ അടിമത്തമാണ്.
@DidimoseChacko-fp5hv
@DidimoseChacko-fp5hv Сағат бұрын
ആരിഫ് ❤❤❤
@sivadas6992
@sivadas6992 Сағат бұрын
Very good conversation
@m.chelldurai3854
@m.chelldurai3854 Сағат бұрын
அண்ணா வாழ்க
@ramanmp6707
@ramanmp6707 Сағат бұрын
പങ്കിട്ട് ഭോഗിക്കും 😂😂😂
@Misslolu_ff
@Misslolu_ff Сағат бұрын
വിശ്വാസിയാണോ?.... താത്ത :... അങ്ങനെയൊന്നുമില്ല🌝... 🤣🤣🤣 .... താത്ത മതിലിന്മേൽ ഇരിക്കുന്ന തേങ്ങയാണ്..😆😆
@moosamohammed9119
@moosamohammed9119 Сағат бұрын
പത്ത് പേര് പങ്ക് ഇട്ട് ഉപയോഗിക്കുമ്പോൾ കുട്ടി ആരുടെത് എന്നറിയാൻ ഇദ്ദ കലാപതിയുണ്ട്
@olive7254
@olive7254 Сағат бұрын
എങ്ങനെ അറിയാം ആരുടെ കുട്ടി ആണെന്ന്. DNA testing ഇല്ലാത്ത 6 ആം നൂറ്റാണ്ടിൽ
@Neeva887
@Neeva887 Сағат бұрын
ഈ പൊത്തകത്തിൽ തുടക്കവും ഒടുക്കവും തമ്മിൽ ഒരു ബന്ധവുമില്ലല്ലോ
@ShobyKAntony
@ShobyKAntony Сағат бұрын
2025ലും അടിമത്തം 😂 കഷ്ടം 😂😂😂
@allen7673
@allen7673 7 минут бұрын
Ariff hussain💥💥💥💥💥❤️❤️❤️
@Gamingnights777
@Gamingnights777 20 минут бұрын
Huge fan of this Show!!! Koya Calling😂😂😂
@Vishnu-l5u
@Vishnu-l5u 4 минут бұрын
ശ്രീ. ആരീഫ് സാർ❤❤❤
@superhitvideos382
@superhitvideos382 Сағат бұрын
തൊടങ്ങിയോ..., ഞാനെത്താൻ ഒരുമിനിറ് വൈകിപ്പോയി..... അടി കഴിഞ്ഞുപോയോ....!!!
@vishnumayarajan1297
@vishnumayarajan1297 2 сағат бұрын
ഇസ്ലാമിന്റ് അവസാനം കണ്ടിട്ടേ നീ അടങ്ങുവൊള്ളോ 😂😂
@rpr787
@rpr787 4 сағат бұрын
ഇങ്ങക്ക് ഇപ്പത്തന്നെ അങ്ങ് upload ചെയ്താലെന്താ ഉസ്താദെ....😮😮
@smitharajct
@smitharajct 4 сағат бұрын
This is too much ❤❤❤❤
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i 2 сағат бұрын
പൂരപ്പറമ്പിൽ പരിപാടി തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പുതന്നെ "ഹലോ മൈക്ക് ടെസ്റ്റിംഗ് മൈക്ക് ടെസ്റ്റിംഗ്" എന്ന് പറയാറില്ലേ അത് ആള് കൂടാൻ വേണ്ടിയാണ് അതുപോലെതന്നെയാണ് ഇതും 😅
@LRV-y8s
@LRV-y8s Сағат бұрын
കൊള്ളാമല്ലോ ഇസ്ലാം 😂
@syamsyam1074
@syamsyam1074 3 сағат бұрын
Waiting
@PramodanKk-qe8on
@PramodanKk-qe8on 26 минут бұрын
ഈമാൻ പോയി പിന്നെ സുലൈമാനായി പിന്നെ ഹനുമാനായി😂😂😂😂😂
@Dajjaal123
@Dajjaal123 2 сағат бұрын
👍🏼👍🏼
@vigneshkumar3691
@vigneshkumar3691 Сағат бұрын
Dear all please like share subscribe and comment ,we need all your support to make our family 1million ASAP,thank you all for the support 🥰🤩🎉🙏🏻
@Predestination3
@Predestination3 Сағат бұрын
ബാലന്മാർ reserved for വെളിച്ചെണ്ണ ഉസ്താടാൻമാർക്ക്‌ 😂😂😂😂
@DULQUER_SULAIMAN
@DULQUER_SULAIMAN 57 минут бұрын
😂😂😂😂
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 35 минут бұрын
അൽഫഹം വെന്തില്ലാഹ് !
@Littleboycommunity
@Littleboycommunity 4 минут бұрын
Arif the redeemer ❤
@josephgeorge5087
@josephgeorge5087 40 минут бұрын
Dear Arif ji, a few days before a young girl suicided at the age of 19yrs. This is the worst social evil happening, so much of the present world has evolved, still feels like we r living in the 6th century. Kindly take up this matter as a core issue, so that our society will feel ashamed of themselves and revive from this horrible situation.
@thankachank.j8896
@thankachank.j8896 7 сағат бұрын
👍
@johnwick-bn7xz
@johnwick-bn7xz 6 минут бұрын
ആയിഷയുടെ നൈറ്റി ഇടാതെ മുത്തി ന് വഹി പോലും വരാറില്ലാർന്നു😂😂😂😂😂😂
@josevarghese7244
@josevarghese7244 Сағат бұрын
ആരിഫെ, താങ്കളാണ് തെറ്റിദ്ധരിച്ചത്, അവരുദ്ദേശിച്ചത് താങ്കൾക്ക് മനസ്സിലാവില്ലാഞ്ഞിട്ടാണ്. ഒരാളെ പറയാനനുവദിക്കൂ. അവരുദ്ദേശിക്കുന്നത് എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കൂ. എന്നിട്ട് അവർക്ക് വ്യക്തമാക്കി കൊടുക്കൂ... നിങ്ങള് നിർബന്ധിക്കുമ്പോ അവർക്ക് കാര്യം മനസ്സിലായില്ലെങ്കിലും, മനസ്സിലായ പോലെ കാണിക്കാൻ അവർ നിർബന്ധിതരാകും.
@nooruleman4482
@nooruleman4482 17 минут бұрын
ആറാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള വണ്ടിയിൽ ആളുകൾ കൂടി വരുന്നു.
@haridas4051
@haridas4051 43 минут бұрын
Thanks Bro
@nancymol8072
@nancymol8072 Сағат бұрын
നിങ്ങൾ അനിൽ മൊയന്തി ന് ഒരു മറുപടി കൊടുക്കണം 😊
@Itsmeanu-m4r
@Itsmeanu-m4r 54 минут бұрын
He is a waste guy
@esmav.4296
@esmav.4296 18 минут бұрын
Matham vittu annam kazhikkunna kure matha vanangal mathramanu avane ippol kelkkunnathu.
@RAJEESHMY
@RAJEESHMY Сағат бұрын
Welcome to the free world sister. ഇനി മുതൽ സ്വതന്ത്രമായി ചിന്തിക്കൂ. ജോലി ചെയ്തു സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക
@ABDULAHAD-im6sq
@ABDULAHAD-im6sq 52 минут бұрын
ഇതിലിപ്പോ ആരാ കോയ😂😂😂😂 ഏതായാലും ഈ താത്താകും ഹിദായത്ത് കിട്ടി ചിന്തിക്കുന്നവർക്കും ബുദ്ധി പണയം വെക്കാത്തവർക്കും ദൃഷ്ടാന്തമുണ്ട്
@rajeshmadiyapara9503
@rajeshmadiyapara9503 23 минут бұрын
ഇങ്ങനെ വിമർശനപരമായി ഖുറാനും ഹദീസും ഒരിക്കലും വായിക്കാൻ പാടില്ലായിരുന്നു..
@BinuEkm7
@BinuEkm7 2 сағат бұрын
സൗന്ദര്യം ഒരു ഐശ്വര്യമാണ് തിരുവനന്തപുരം കളക്ടറുടെ പുറകിലാശ്രീ സമൂഹം😄😄👍🌹❤️
@Exhindumalayalee
@Exhindumalayalee 2 сағат бұрын
😌
@21sancg
@21sancg Сағат бұрын
👌👌👍👍
@reneeshkuttachi4261
@reneeshkuttachi4261 Сағат бұрын
ആറാം നൂറ്റാണ്ടിലെ മഹാ ശല്യം ജനിച്ചില്ലായിരുന്നു എങ്കിൽ ലോകം രക്ഷപെട്ടേനെ 😂😂😂😂😂😂
@siniljose271
@siniljose271 2 сағат бұрын
അല്ല എന്റെ മതം ഇങ്ങനല്ല. ഹയ്യോ ഹയ്യോ 😔
@mohanans3417
@mohanans3417 Сағат бұрын
I can't renew the membership. Plse advise me what to do
@madhupookkat8532
@madhupookkat8532 2 сағат бұрын
@kartheeshk5519
@kartheeshk5519 Сағат бұрын
Kaanthaaaa njanum varaam Koya calling kelkam
@saradahari6032
@saradahari6032 Сағат бұрын
ഞാൻ മിക്കവാറും നരകത്തിലാവും.😂
@satheeshmv4999
@satheeshmv4999 30 минут бұрын
😂
@Freethinker-e8q
@Freethinker-e8q Сағат бұрын
ഇസ്‌ലാമിന്റെ പോക ഏകദേഷം കണ്ടു തൊടങ്ങി എന്നാ ഇതൊക്കെ കേൾക്കുമ്പോ തോന്നുന്നത്..
@Socrates-ll
@Socrates-ll 2 сағат бұрын
Euphoria 22:54
@VinashKk
@VinashKk Сағат бұрын
❤❤❤❤❤🎉🎉🎉🎉🎉
@rajajjchiramel7565
@rajajjchiramel7565 Сағат бұрын
Hai Arif good morning
@apsdasvtm
@apsdasvtm 27 минут бұрын
ഇബ്ലീസ് ഇപ്പോൾ സോഷ്യൽ മിഡിയ രൂപത്തിലാണല്ലോ ഡിങ്ക 😄
@bonylenose5907
@bonylenose5907 Сағат бұрын
👍👍
@thetruthofland
@thetruthofland 11 минут бұрын
സ്ത്രീകളോട് ഇത് വേണ്ടായിരുന്നു അല്ലഹ് ഞമ്മക്ക് ഒന്നുമില്ലേ ഞങ്ങൾ കഷ്ട്ടപെടുന്നുണ്ട്
@SajuPonnari
@SajuPonnari Сағат бұрын
കണക്കുകൾ ഒന്നും അങ്ങട് ഒക്കുന്നില്ലല്ലോ മല്ലയ്യാ😊
@RajrajRaj8944
@RajrajRaj8944 2 сағат бұрын
അസ്സലായി അലക്കും 😂😂😂🤭🤭🤭
@Foody9741
@Foody9741 8 сағат бұрын
Jai gopalan swamy arif george welcome to Christianity 🙏 channel subscribed👍
@DULQUER_SULAIMAN
@DULQUER_SULAIMAN 50 минут бұрын
BE HUMAN... DON'T BE SLAVE OF ANY RELIGIONS...💯💯
@thetruthofland
@thetruthofland 8 минут бұрын
ആ അടിപൊളി സെയിൽസ് മാനേജർ ആണെന്ന് തോന്നുന്നു അല്ലേൽ മാർക്കറ്റിൻ
@navaneethkrish4570
@navaneethkrish4570 2 сағат бұрын
sound cut avndindelo
@ousephkp2679
@ousephkp2679 Сағат бұрын
സ്വർഗം നരകം എന്നു പറഞ്ഞു വിശ്വാസികളെ പറ്റിക്കുന്നു
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
പട്ടിയുണ്ട് സൂക്ഷിക്കുക...!
49:36
Arif Hussain Theruvath
Рет қаралды 178 М.